Це відео не доступне.
Перепрошуємо.

30 വർഷം പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും നല്ല ബാറ്ററി | Hamza Anchumukkil

Поділитися
Вставка
  • Опубліковано 21 січ 2021
  • ടെലഗ്രാം ലിങ്ക്.
    t.me/joinchat/...
    അന്വേഷണങ്ങള്ക്ക്.
    +91 8858779922
    സോളാർ /EV/ ഇലക്ട്രിക് വാഹന ടെക്നോളജിയെ പറ്റി കൂടുതലറിയാനും പഠിക്കാനും ഒരു ബിസിനസ് തുടങ്ങാനും താൽപര്യമുള്ളവർ മുകളിലെ ടെലഗ്രാം ഗ്രൂപ് ലിങ്കിൽ ജോയിൻ്റ് ചെയ്യുക,
    Solar vehicle.
    Electric Car.
    Solar Auto.
    E-bike.
    On-grid solar.
    Off-grid solar.
    എന്ന് ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി
    -------------------------------------------------------------------------------------------------------------
    Facebook: / hamzaanchumukkilrandat...
    Instagram: / hamzaanchumukkil
    UA-cam: / anchumukkil

КОМЕНТАРІ • 300

  • @travelwithbijesh4001
    @travelwithbijesh4001 3 роки тому +52

    ഹംസക്ക നിങ്ങൾ ചെയ്തിരിക്കുന്ന ഇത്രയും നല്ല പ്രവൃത്തി ലോകം എന്നും ഓർമ്മിക്കും

    • @faisalph6101
      @faisalph6101 3 роки тому +2

      A battary short akkiyalum ithe sparking kittum

    • @dondominic7404
      @dondominic7404 2 роки тому

      enth, wire short aakkiyatho?

    • @rejiev1657
      @rejiev1657 2 роки тому

      🤔👍👍👏👏

    • @rahulbabuh
      @rahulbabuh 7 днів тому

      2.3 v * 5 = 11.5 v ആണ് . ആറ് ബാറ്ററി ഉണ്ടെങ്കിലേ 13.8 v ഉണ്ടാവൂ.

  • @k.n.venugopalanvenugopal9354
    @k.n.venugopalanvenugopal9354 3 роки тому +54

    കാത്തിരിക്കുന്നു.ദൈവം അനുഗ്രഹിക്കട്ടെ.നിങ്ങളുടെ സംസാരത്തിൽ നിന്നുതന്നെ ആത്മാർത്ഥതയുള്ള ഇച്ഛാശക്തി യും കാണുന്നു.ജനങ്ങൾക്ക് ഇത് ഉപകാരപ്പെടട്ടെ.

  • @hometab8000
    @hometab8000 3 роки тому +17

    ആളുകളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുക.

    • @rajappankottayam6058
      @rajappankottayam6058 3 роки тому +1

      അതിനു ഹംസ പേര് എഴുതാൻ അറിയണ്ടേ ?

  • @rahulp6670
    @rahulp6670 3 роки тому +31

    നല്ല വീഡിയോ പക്ഷെ പറയേണ്ട കാര്യം പറഞ്ഞില്ല. Price ഉം എവിടെ കിട്ടും എന്ന്

    • @lalsindu3902
      @lalsindu3902 3 роки тому +3

      availeble in indiamart 3500rs /1

    • @josephpeechanatt7673
      @josephpeechanatt7673 3 роки тому +1

      Sir, let me report some disadvantages regarding this battery. 1.It has a low energy density. 2. Low power charging efficiency. 3. Some environmental problems

    • @viswanathachuthan3730
      @viswanathachuthan3730 3 роки тому

      @arun mohan l

    • @manues9456
      @manues9456 3 роки тому

      Alibaba

  • @ratheeshtanur1275
    @ratheeshtanur1275 3 роки тому +33

    ഒരു കാര്യം പറയാൻ അങ്ങ് മറന്നു പോയി. ഇതിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്നു പറഞ്ഞാൽ fast charging and fast discharging

    • @vishadsanam7193
      @vishadsanam7193 3 роки тому +3

      Poliche kiduky Thimirthe

    • @albinjose4851
      @albinjose4851 3 роки тому +1

      onnu kudii unduu.
      bms(battery management system ) nirbandamm..
      annu.
      alla kill 30 year poyittuu.
      1 year kittillla..

    • @Muneer-h8f
      @Muneer-h8f 3 роки тому

      എന്താണ് bms ബാറ്ററി managment sistome

    • @albinjose4851
      @albinjose4851 3 роки тому +2

      @@Muneer-h8f bms namukuu.
      battery low voltage cut-off.pinna high voltage cutt-off.
      Cell parallel voltage akanum sahayikumm.
      athu nallatanu.

  • @Nahabs
    @Nahabs 3 роки тому +15

    നിങ്ങളുടെ മനസ്സിനെ willpower നേ ലോകത്തു ഒന്നിനും തകർക്കാൻ ആവില്ല എന്ന് കുറേ videos കണ്ടതിൽ മനസ്സിലായിട്ടുണ്ട്

  • @antonyjose3352
    @antonyjose3352 3 роки тому +2

    മുപ്പതു വർഷം ലൈഫ് ഒള്ള നിക്കൽ cadmium ബാറ്ററി ഞാൻ maintain ചെയ്തുണ്ട്. Alcad brand LP series.

  • @phalgunanmk9191
    @phalgunanmk9191 2 місяці тому

    🎉❤ഹംസ അഞ്ചു മുക്കിൽ പരീക്ഷണം ലോക നന്മ ക്ക് എന്ന് പറയാം. അതും ഒരു ഭയവും ഇല്ലാതെ 🥰പുഷ്പം പോലെ കൈകാര്യം ചെയ്യുന്നു.. നന്ദി Dr ജി ഓരായിരം നന്ദി.. 🌈🌻

  • @noushadammengara1281
    @noushadammengara1281 3 роки тому +8

    Off grid സോളറിൽ work ചെയ്യാൻ പറ്റോ..?
    ഒരു വീട്ടിൽ സോളാർ ചെയ്യാൻ എത്ര rate ആകും..? single face

  • @dineshdp5806
    @dineshdp5806 3 роки тому +16

    ചൈനയെ ഒഴിവാക്കി നമുക്ക് തന്നെ പുതിയ പുതിയ സംവിധാനങ്ങൾ ഉണ്ടാക്കി കൂടെ അത്തരം കാര്യങ്ങൾക്ക് സാറിനോടൊപ്പം ഞങ്ങളുമുണ്ട്

    • @splatharackal1337
      @splatharackal1337 3 роки тому +1

      ഒരു 25 കൊല്ലം കഴിഞ്ഞ് ആലോചിച്ചാലോ..?

    • @mrkannadiga315
      @mrkannadiga315 3 роки тому

      But techinacally 25 year back aavum

  • @Gypsy29242
    @Gypsy29242 3 роки тому +6

    കണ്ടാൽ ഒരു super capacitor ന്റെ രീതിയിൽ ആണെല്ലോ.... ഇതിനു back up തീരെ കുറവായിരിക്കും എന്നു തോന്നുന്നു.
    Pls answer our doubts....

  • @rahmanji9
    @rahmanji9 3 роки тому +1

    Lithium titranat battery വീട്ടിൽ സോളാർ ഇൻവെർട്ടർ ന് പറ്റുമോ നന്നാവുമോ

  • @saleemkps3080
    @saleemkps3080 3 роки тому +14

    എത്ര സമയത്തേക്ക് സ്റ്റോർ ചെയ്യും എന്നറിയിക്കാമോ?

  • @JSinside
    @JSinside 3 роки тому +2

    Its discoverd 3-4 years back. Its not good for solar, electric vehicle due to its 85% of its efficiency and size, weight and cost.. it's mainly used for satellite/space applications due to its, long recharge cycles.. due to this drawback not popular even after 3 years of inventions.. cost is 4 times higher than lithium phosphate battery.. equallent battery life can achieve by replacing each 8 years of lifepo4 battery with 99% of efficiency.

  • @vipinviswam9263
    @vipinviswam9263 3 роки тому +11

    താങ്കളുടെ ഒരു കുഴപ്പം റിപ്ലൈ തരത്തില്ല എന്നതാണ്...

  • @vishnupc5916
    @vishnupc5916 3 роки тому +4

    എന്ത് കൊണ്ട് വെൽഡിങ് rad വെച്ച് weld ചെയ്യുന്നില്ല താങ്കൾ

  • @ibrahimkuttyali6330
    @ibrahimkuttyali6330 3 роки тому +4

    പടച്ചവൻ്റെ എല്ലാ അനുഗ്രങ്ങളും ഉണ്ടാവട്ടെ!
    ആമീൻ

    • @soundstylebass4905
      @soundstylebass4905 3 роки тому

      Chalameen chemmeen karimeen neymeen mathimeen .. mshah attamilla allah

  • @splatharackal1337
    @splatharackal1337 3 роки тому +1

    Lithium Titanate battery from China...Where did you buy these? Alibaba ?

  • @thankachenc.j3234
    @thankachenc.j3234 3 роки тому +3

    How much cost in single pic?

  • @Sunil.....V
    @Sunil.....V 3 роки тому +7

    Sir please give more technical details ,price,availability ,demerits etc.

    • @ashrafyousaf2404
      @ashrafyousaf2404 Рік тому

      റിപ്ലൈ കൊടുക്കാൻ കഴിയില്ല,,, പിന്നെ അയാൾക്ക് വേറെ ഒന്നും ചെയ്യാൻ പറ്റില്ല

  • @royarackal1
    @royarackal1 3 роки тому +9

    ഇത് എവിടെ വാങ്ങാൻ കിട്ടും ?... online link. തരുമോ

  • @somysebastian7209
    @somysebastian7209 3 роки тому +10

    സൈക്കിൾ പ്രവർത്തിപ്പിക്കാൻ ഇതു
    പോലെയുള്ള എത്ര ബാറ്ററി വേണ്ടി
    വരും, അതിന് എന്ത് വിലയാകും ?

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 3 роки тому +3

    ഒരു 3kv സോളാർ inverterൽ സെറ്റ് ചെയ്യുവാൻ അതിന്റെ കണക്ഷൻ ഒന്ന് വിശദമായി പറയാമോ

    • @sms-lv6ei
      @sms-lv6ei 2 роки тому

      25 pcs req. 5x5 enna kramatil oru bms um,,[its my calc.]-(150ah lto)

  • @muhammedbasheer5318
    @muhammedbasheer5318 3 роки тому +2

    Ithu sollarilninnu chaarge cheayyan patumo...

  • @abdumediaedavanna880
    @abdumediaedavanna880 3 роки тому +25

    ഇതു എവിടന്നു വാങ്ങാൻ കിട്ടും

  • @muhammadashkar9567
    @muhammadashkar9567 3 роки тому

    serial connectionil 5 ennam vechal volt koodum..but amp lbatteryiyude kittullu shariyalle?

  • @ismailmohamed9750
    @ismailmohamed9750 3 роки тому +16

    2.3v
    30ah
    Price 3500 rs
    40ah price 4500

    • @nithink.k4166
      @nithink.k4166 3 роки тому

      Per piece aano

    • @ismailmohamed9750
      @ismailmohamed9750 3 роки тому

      s

    • @eldosleeba6635
      @eldosleeba6635 3 роки тому

      2.3 X 6= 13.8 v
      30 x 6= 180 Ah
      അതായത് 2.3 വോൾട്ട് ബാറ്ററി 30AH ൻ്റെ 6 എണ്ണം വച്ചാൽ 180 Ah കിട്ടും.
      അതല്ലേ ശരി.

  • @bijuveluthamana2604
    @bijuveluthamana2604 3 роки тому +3

    Thanks sir for sharing this information with us, regards, Biju

  • @ckhamsappa1669
    @ckhamsappa1669 3 роки тому +6

    അടിപൊളി.. പൊളിക്കിൻ...

  • @sreejithms1799
    @sreejithms1799 3 роки тому +1

    ഇത് lithium PO4 BATTERY ANO?

  • @aadithyan2392
    @aadithyan2392 3 роки тому +1

    ee battery ke bms protection avasyamundo?.

  • @jayakumarb5308
    @jayakumarb5308 3 роки тому

    How many batteries need for 72 w 40 ah for vechile use

  • @suhadchelakkad2915
    @suhadchelakkad2915 3 роки тому +10

    ഇങ്ങനെയുള്ള പുതിയ സംഭവങ്ങൾ എല്ലാം മർകസ് knowledge city il കൊണ്ട് വന്ന് അവിടെ ഒരു വിപ്ലവം രചിക്കണം . അതിനെല്ലാം സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @rashiprotoz
      @rashiprotoz 3 роки тому +1

      അടുത്ത തട്ടിപ്പിന് ആണോ

    • @bismillah9275
      @bismillah9275 2 роки тому

      آمين

  • @HARRISKTYM
    @HARRISKTYM 3 роки тому +2

    Go ahead. Our prayer is with you.

  • @Rameshkumar-ss7ih
    @Rameshkumar-ss7ih Рік тому

    Battery link cheyyumbol tin cheytha plate upayogikku

  • @unaispv897
    @unaispv897 3 роки тому +2

    12*30=360w അല്ലെ ടോട്ടൽ പവർ.
    ഇനി വോൾടേജ് കൂട്ടി 220v ആക്കിയാൽ പവർ സെയിം അല്ലെ കിട്ടുക. അങ്ങനെ എങ്കിൽ 2000w കണക്ട് ചെയ്താൽ എങ്ങനെ നടക്കും ..... അറിയുന്ന വർ പറയൂ

    • @riyamoluriya
      @riyamoluriya 3 роки тому +1

      360w എന്ന് പറയുന്നത് ഒരു മണിക്കൂർ പ്രവർത്തിക്കുമ്പോൾ ആണ് 120 w സിൽ അത് 3 മണിക്കൂർ പ്രവർത്തിക്കും 2000w സിൽ 5 മിനിട്ട് വർക്ക് ചെയ്യും

    • @unaispv897
      @unaispv897 3 роки тому

      @@riyamoluriya2000w കണക്ട് ചെയ്താൽ..... ഈ പറഞ്ഞ കുറച്ചു സമയം കൊണ്ട് എന്ത് ചെയ്യാനാ എന്നു തന്നെ ഞാനും ഉദ്ദേശിച്ചത്.

    • @riyamoluriya
      @riyamoluriya 3 роки тому

      @@unaispv897 ആ ബാറ്ററി അത്രയും പവർഫുൾ ഡിസ്ചാർജ് ചെയ്യും അതാണ് ഉദ്ദേശിച്ചത് c10 ബാറ്ററിക്കു പോലും ഇത്രയും പവർ ഡിസ്ചാർജ് ചെയ്യാൻ പറ്റില്ല

  • @jayakumarkr336
    @jayakumarkr336 3 роки тому +3

    Battery or capacitor?

  • @jeevanpaul8202
    @jeevanpaul8202 3 роки тому +3

    Evade kitum ika e battery?

  • @rafeequemanakandathil6661
    @rafeequemanakandathil6661 3 роки тому

    Hamsakka mahindra trio electric autonde charger undakan patuo

  • @jyothivengali5812
    @jyothivengali5812 3 роки тому

    Dear sir, any new news about the subject...?. Please tell us the availability of the subject batteries.

  • @rajeshcv6407
    @rajeshcv6407 2 роки тому

    L T O സെല്ലിൻ്റെ inverter ചെയ്യുന്നത് ഒന്ന് ചെയ്യാമോ?

  • @jayakumarb5308
    @jayakumarb5308 3 роки тому

    And also its prise, how to get this batteries

  • @citizen709
    @citizen709 3 роки тому +1

    Enthu capacitor bank Anu paralal cheythu

  • @shareefkppmna8353
    @shareefkppmna8353 3 роки тому +3

    Price??

  • @jayakumarb5308
    @jayakumarb5308 3 роки тому

    How much each battery, were is get this battery

  • @fasasalurahmanfasalurahman7325
    @fasasalurahmanfasalurahman7325 3 роки тому

    yes good battery but this one is fast charging and fast discharging
    എങ്ങനെ ചാർജിങ് ചെയ്‌താൽ ബാറ്ററിക് ലൈഫ് കിട്ടില്ലാ.. BMS യൂസ് ചെയ്യണം

  • @abduvayppinkad5616
    @abduvayppinkad5616 3 роки тому +1

    ഈ ഇൻവർട്ടർ 200, 600, 800, 1000, 1200, va, invartter, 60, 100, 150, a h, battery ഉണ്ടാകാൻ പറ്റുമോ ഗ്യാരന്റിറ്റി വാറൻറ്റി എത്ര വർഷം, ഡീലർ പ്രൈസ്,, ഇതൊക്കെ വ്യക്ത മാകാമോ ഞാൻ 15 വർഷമായി, ഇൻവെർട്ടർ ബാറ്ററി സൈൽ ചെയ്യുന്ന deelar ആണ് power poit chavakkad,,

  • @whatsup_viral
    @whatsup_viral 2 роки тому

    Inverter illathe ee battery matram use cheythu weld cheythoode

  • @SolarKerala
    @SolarKerala 2 роки тому

    Congrats for Update details .

  • @Jineeshjrh
    @Jineeshjrh 2 роки тому

    Lthium tetanate battery evde vangan kittum. Price etra aanu

  • @manojpeter4355
    @manojpeter4355 3 роки тому +3

    ബക് ബൂസ്റ്റ്‌ ഉപയോഗിച്ച് വെൽഡിങ് മെഷീൻ വർക്ക്‌ ചെയ്യുമോ

    • @LORRYKKARAN
      @LORRYKKARAN 3 роки тому

      welding Power കിട്ടില്ല

  • @shameemshibi2891
    @shameemshibi2891 3 роки тому +7

    ഇതിലൊക്കെ ഉപരി നിങ്ങളുടെ നല്ല മനസ് പറയാതിരിക്കാൻ വയ്യ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @manoranjann.s606
    @manoranjann.s606 Рік тому

    tihs type battery producton undo?

  • @jojojoseph577
    @jojojoseph577 2 роки тому

    how much is the price of one battery

  • @digitalkpara3203
    @digitalkpara3203 3 роки тому +2

    Price & weight ?

  • @vgrajasekharanpillai6684
    @vgrajasekharanpillai6684 3 роки тому

    ഹം സക്കക്ക് ദൈവം അറിഞ്ഞ് സൗഭാഗ്യങ്ങൾ നൽകട്ടെ എന്ന് പ്രാത്ഥിക്കുന്നു

  • @e.vasudevannampoothiri6835
    @e.vasudevannampoothiri6835 3 роки тому

    NICE PRESENTATION OF RELEVENT AND IMPORTANT SUBJECTS

  • @premsagar8105
    @premsagar8105 3 роки тому

    വീട്ടിലെ inverter battery ഈ രീതിയീലുള്ളത് കിട്ടുമോ

  • @mohammedkp2355
    @mohammedkp2355 2 роки тому

    Electric scootyde battery price ethreyaa???

  • @manojp6641
    @manojp6641 3 роки тому

    Chinayil ninnu varuthy engil enganey..adress details parayuu

  • @sandeepktr1
    @sandeepktr1 3 роки тому

    ഇതിന്റെ എത്ര AH വരെ use ചെയ്യാൻ പറ്റും എന്ന് നോക്കീട്ടു വാങ്ങിക്കുക

  • @sulaimanck5002
    @sulaimanck5002 3 роки тому +2

    തുടർന്നുള്ള കാര്യങ്ങൾ അറീക്കുക... thanks. വിജയമാണക്കിൽ ആവഷ്യക്കാർക്. കിട്ടാനുള്ള മാർഗങ്ങൾ ഒരുക്കികൊടുത്താൽ... നല്ല കാര്യമാണ് :

  • @valukuttymathairaju8406
    @valukuttymathairaju8406 3 роки тому

    ഇത് Sollaril ഉപയോഗിക്കാൻ പറ്റുമോ

  • @lashcreative8381
    @lashcreative8381 2 роки тому

    ഇത് വീൽചെയറിൽ കൊടുക്കാമോ?
    Plz reply.

  • @realdevbro447
    @realdevbro447 2 роки тому +1

    Discharge rate limit ethraya?

  • @kukku6777
    @kukku6777 Рік тому

    Sir price ethra battery kke

  • @Nahabs
    @Nahabs 3 роки тому +2

    കിടിലം നിങ്ങളുടെ എല്ലാ പ്രവർത്തികളും

  • @sunlkumarkumar7597
    @sunlkumarkumar7597 3 роки тому +1

    ഒരു. electric scooter ന് ഇത്തരം എത്ര ബാറ്ററി വേണം

  • @josephkurian4316
    @josephkurian4316 3 роки тому +1

    Thanks

  • @muhammedashraf6446
    @muhammedashraf6446 3 роки тому +6

    ഇൻഷാ അള്ളാ ഹംസക്ക നമുക്ക് വിമാനം വരെ ബാറ്ററിയിൽ ഓടിക്കണം എണ്ണക്കമ്പനി കുത്തകകൾക്ക് തീറെഴുതി ഇരിക്കുകയല്ലേ

  • @780rafeeq
    @780rafeeq 3 роки тому

    ഇതുമായി ബന്ധപ്പെട്ട വിഡിയോസിനു കട്ട വെയ്റ്റിംഗ്

  • @philipmathewmathew651
    @philipmathewmathew651 3 роки тому +1

    2kw എത്ര ബാറ്ററി വേണ്ടി വരും

  • @rajeshcv6407
    @rajeshcv6407 2 роки тому

    ഹംസക്ക 150 Ah ന് എത്ര സെല്ല് വേണ്ടി വരും

  • @vimalsk2927
    @vimalsk2927 3 роки тому

    Ithu super capacitor aanu pettannu charge irangi pokum athu kond aanu Electric Vehicle il ethu upyogikkathe...

    • @user-ih6jf7bl5e
      @user-ih6jf7bl5e 2 роки тому

      Po potta. Ith lithium titanium anu 5mnt untul full chrge 50 years working properly

  • @ravichandran4062
    @ravichandran4062 2 роки тому

    How Much will be the cost

  • @tomjoseph5619
    @tomjoseph5619 3 роки тому

    Dear sir, can available for this battery, where is available for this battery.

  • @sufeerzayd4390
    @sufeerzayd4390 2 роки тому

    2.3 വോൾട്ടും 30 ആംബിയറും. ടഠ ഇത് ഒരെണ്ണം പോരെ ഇലക്ട്രിക് ബൈക്കിന്?

  • @manojp6641
    @manojp6641 3 роки тому +1

    Bodam ulla aarum battery short cheyillaa

  • @rajuk-uh1vg
    @rajuk-uh1vg 3 роки тому

    ഹംസ ഇക്ക 150 Ah കപ്പാസിറ്റി ഉള്ള ഈ കാണിച്ച ബാറ്ററി സെറ്റ് ചെയ്തു തരാമോ?

  • @abbasalikr2455
    @abbasalikr2455 3 роки тому +5

    ഈ ബാറ്ററി പെട്ടെന്ന് ചാർജാകുനനതാണെന് കേട്ടിട്ടുണ്ട് ശരിയാണൊ ഇക്കാ

  • @farookp.u9080
    @farookp.u9080 3 роки тому

    ഇൻവെർട്ടറിൽ. 500 വാട്ട് ലോഡ് ചെയ്താൽ. എത്ര മണിക്കൂർ വർക്ക് ചെയ്യാം.

  • @usmausma6435
    @usmausma6435 3 роки тому +1

    Nest patrol. solid battery

  • @abduljaleel576
    @abduljaleel576 3 роки тому

    We can use this battery for electric bike

  • @lalsindu3902
    @lalsindu3902 3 роки тому +1

    availeble in indiamart 3500rs /1

  • @prajiputhukkudi
    @prajiputhukkudi 3 роки тому

    Battry backup എത്ര മണിക്കൂർകിട്ടും

  • @somanalappatt1888
    @somanalappatt1888 3 роки тому

    How much price

  • @tm5397
    @tm5397 3 роки тому +2

    ഈ അഞ്ച് battery എത്ര കിലോ വരും

  • @girijannambiar6241
    @girijannambiar6241 2 роки тому

    You are genius..!

  • @kalavirunn1231
    @kalavirunn1231 3 роки тому

    ഇത് ഇലക്ട്രിക് സ്കൂട്ടറിൽ ഉപയോഗിക്കാൻ പറ്റുമോ

  • @aquinoshaju6193
    @aquinoshaju6193 3 роки тому +7

    Real electronic lover ❤️🔥❤️

    • @Ciiads
      @Ciiads 3 роки тому +2

      🤝😊❤️

  • @salimkumar9748
    @salimkumar9748 3 роки тому +2

    സ്കൂട്റിന് പറ്റുമോ

  • @muhammedthasleem5975
    @muhammedthasleem5975 3 роки тому

    കാക്ക ഈ ഒരു ബാറ്ററി ക്ക് എത്ര രൂപ വില വരും അതൊന്ന് കറക്റ്റ് ചെയ്ത് ടൂവീലറിൽ വയ്ക്കാൻ പറ്റുമോ

  • @streetriders40
    @streetriders40 3 роки тому

    Battery yude total price ethra

  • @whatsup_viral
    @whatsup_viral 2 роки тому

    Price entha

  • @shamsuparappur
    @shamsuparappur 3 роки тому +7

    വീട്ടിലേക്ക് ഇൻവർട്ടർ ആവശ്യത്തിന് ഒരു ബാറ്ററി ഓർഡർ

  • @praveenanappara2227
    @praveenanappara2227 3 роки тому +2

    ഈ ബാറ്ററി വച്ച് ഒരു ഇലക്ടിക് സ്കൂട്ടർ ഉണ്ടാക്കി കാണിക്കാമോ? പഴയ സ്കൂട്ടറിനെ ഇലക്ട്രിക് ആക്കിയാലും മതി

  • @manojp6641
    @manojp6641 3 роки тому

    Neritu chanayil ninnu...varuthaan pattumoo

  • @sanamsajikp9063
    @sanamsajikp9063 3 роки тому

    Good work

  • @aburabeeh5573
    @aburabeeh5573 3 роки тому +5

    ഇത് ഇലക്ട്രിക് കാർ ൽ ഉപയോഗിക്കുന്ന ബാറ്ററി അല്ലേ?

  • @sabarikrishnanms38
    @sabarikrishnanms38 3 роки тому

    Telegram link keeraan pattunnillallo