ചെറുതായി ഇലക്ടോണിക് അറിയാവുന്ന ഏതൊരാൾക്കും മനസിലാകുന്ന രീതിയിൽ വിവരിച്ചു. നന്ദി..... താങ്കൾ തിരുവനന്തപുരം സ്വദേശിയായിരിക്കുമെന്നു വിചാരിക്കുന്നു. ഞാൻ വെങ്ങാനൂർ .....
പാടാണ്, ഒന്നു trickle charge ചെയ്തു നോക്കാം. ഒരു സെല്ലിൽ 10v കൊടുകുക. Oru 10-15 sec. Then multimeter വെച്ച് നോക്കുമ്പോൾ വോൾട്ടേജ് കാണിക്കുകയാണെങ്കിൽ അത് ചാർജിംഗിൽ കൊടുത്താൽ ചിലപ്പോൾ ശരിയാവും.
ചേട്ടാ പറയുന്ന 6000 mah എങ്ങിനെ കുട്ടിയാണ് AH പറയുന്നത് . അതു പോലെ 3.2 x4=12.8 . എനിക്ക് വേണ്ടത് 120 കിട്ടുന്ന കണക്കാണ് എങ്ങിനെ സിരിയൻ പാരൽ. 6 ps, 8 p S എത്ര അബിയർ കിട്ടും പറയാമോ? അതുപോലെ BMS പറ്റി 4, 6, 8 ഇങ്ങിനെ Battery ആണെങ്കിൽ എത മോഡൽ വേണം.
ചേട്ടാ ഞാൻ ഉദേശിച്ചത് BATTERY ൽ എഴുതിയ ( 32700 -6000mah) എ ത്രാ എങ്ങിനെ ചേർക്കുമ്പോൾ AH ആകുന്നത്. BMS എഴുതുന്നത് 10AH , 20 AH 'എത്രാ BATTERY ക്കാണ് ' എങ്ങിനെ വെച്ചാൽ എത് BmS ചേരു എന്ന് മനസ്സിലാക്കുന്നത്. I S, 2 S, 3 S ഇതിനെ പറ്റി അല്ല ചോദിച്ചത്
@@anishpk6180 ഒരു Example ഞാൻ പറയാം :- എനിക്ക് ഒരു ഫാൻ കറന്റ് പോകുമ്പോൾ വർക്ക് ചെയ്യിക്കണം . എന്റെ കയ്യിൽ ഒന്നു ഡിസി ഫാൻ ഉണ്ട് 12v 2A draw ചെയ്യുന്നത് . 12V, 2A ബാറ്ററി നമ്മൾ use ചെയ്താൽ 1hr back up കിട്ടും . 12V 10A ഉസ് ചെയ്താൽ 5hr back up കിട്ടും. അപ്പൊ അവിടെ നമ്മുക്ക് സേഫ് ആയിട്ടു ഉസ് ചെയ്യാൻ ഒരു 3A ബാറ്ററി മതി. 3A ബാറ്ററിക്ക് 3A BMS മതി. ഇനി എത്ര S വേണം എന്ന് നോക്കാം . 3.7V Li-ion ബാറ്ററി ആണെങ്കിൽ 3 ബാറ്ററി സീരീസ് ആയിട്ടു കണക്ട് ചെയ്യണം.അപ്പൊ 3S എന്ന് പറയും. ബാറ്ററി Ampere എത്ര കൂടിയാലും കുഴപൂം ഇല്ല. So നമുക്ക് 3.7വി 2000mAh 3 എണ്ണം സീരീസ് ആയി കണക്ട് ചെയ്യാം . അത് പോലത്തെ 2 എണ്ണം പാരലൽ ആയി കണക്ട് ചെയ്താൽ 4Ah ആവും . 4 എണ്ണം പാരലൽ ആയി കണക്ട് ചെയ്താൽ 8Ah ആവും. അത് നമ്മുടെ ഇഷ്ട്ടം ആണ് . but BMS 3S , 3A വേണം
@@anishpk6180 6000 mah means 6AH. 120 AH വേണമെങ്കിൽ..... 20 സെല്ലുകൾ പാരലൽ ആയി കൊടുത്ത്....... 4 സെറ്റ് ഉണ്ടാക്കുക ഇനി ഈ 4 സെറ്റ് സീരീസ് കണക്ട് ചെയുക. നല്ല റിസ്ക് ഉണ്ട്. മൊത്തം 20×4 = 80 സെല്ലുകൾ വേണ്ടി വരും
ഒരു battery pack എങ്ങനെ ഉണ്ടാക്കാൻ പാടില്ല എന്നതിന് ഉദാഹരണം. Lithium battery യിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ മുൻപുള്ള കമൻ്റുകളിൽ തന്നെയുണ്ട്. Lithium battery കൾക്ക് ഉയർന്ന കറണ്ട് സൃഷ്ടിക്കാനും കഴിയും അതിനാൽ പുറമേ നിന്നുള്ള ആഘാതം സമ്മർദ്ദം ഉയർന്ന താപം എന്നിവ internal short circuit ഉണ്ടാക്കുകയും തീപിടിക്കാനും സാധ്യതയുണ്ട്. അക്കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചു വേണം battery pack ഉണ്ടാക്കാൻ. തെറ്റുകൾ തിരുത്തി വിഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പോഴാണ് താങ്കളുടെ വീഡിയോ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുക
When using spot welding the nickel strip is melting , there also temperature will be high. While soldering, still temperature will be high. The difference is that the spot welding time period will be less. When soldering batteries make the time period less and also immediately reduce the temperature by applying a small heatsink to the soldered area.
വലിയ പെട്ടിയിലെ ചെറിയ കുട്ടി. ഇന്ത്യയിൽ നിലവിൽ ഇറങ്ങുന്ന ഒട്ടുമിക്ക ബാറ്ററികളും നിലവാരം കുറഞ്ഞവയാണ്.. ചൈനയിലെ ഫാക്ടറികളിൽ ഇവ നിർമിച്ച ശേഷം ഐആർ ചെക്ക് ചെയ്ത് സെക്കൻഡ് ഗ്രേഡ് അല്ലെങ്കിൽ തേർഡ് ഗ്രേഡ് ബാറ്ററികളാണ് ഇന്ത്യയിൽ വിലകുറച്ച് വിൽക്കുന്നത് ലക്ഷക്കണക്കിന് ജനങ്ങൾ ഇവ വാങ്ങി പറ്റിക്കപ്പെട്ടു
ഒരിക്കലും ഇങ്ങിനെ ബാറ്ററിപാക്ക് ഉണ്ടാക്കരുത്, ബാറ്ററികൾ തമ്മിൽ ചേർത്ത് വച്ച് ടൈറ്റാക്കിയാൽ വർക്കിങ്ങിൽ ബാറ്ററി ചുടാവുകയും പ്ലാസിക്ക് കവർ ഉരുകി ബാറ്ററി തമ്മിൽ sച്ചായി ഷോർട്ട് സർക്യൂട്ട് ആവുകയും വലിയ അപകടങ്ങൾക്ക് കാരണമാകും, ബാറ്ററി പാക്കിങ്ങിന് വേണ്ടിയുള്ള പാക്കിങ്ങ് Accessories ഉപയോഗിക്കുക.
അപ്പോൾ 48 വോട്ട് 30 എച്ച് ബാറ്ററി നിർമ്മിക്കാൻ ഏകദേശം 25000 രൂപ ചെലവ് വരുംlfp.ത്രീസി സെല്ല് വെച്ചിട്ടാണ് ഇങ്ങനെ ഒരു ബാറ്ററി നിർമ്മിക്കുന്നതെങ്കിൽ.ഇതിൻറെ ചാർജിങ് എത്ര ആമ്പിയർ നടക്കും അതേപോലെതന്നെ ഡിസ്ചാർജിങ് എത്ര ആമ്പിയറിൽ നടത്താൻ സാധിക്കും
3 cell വെച്ചാൽ 9.6v kittolu. 12.6 v kittan 4 cell വെയ്‌കണം. Lif 75 battery വേണം. 15 cels സീരിയൽ with 5 parallel.Theorically 30a vare use cheyyam charge cheyyam but for safe practical 20a use cheyyam. Bms will decide that
ഞാൻ ആദ്യമായിട്ടാണ് revite ഓപ്പൺ ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ഞാൻ പഠിച്ചു . എന്തെങ്കിലും ഇലെകട്രോണിക്സ്‌പരമായി doub t undengil ചോദിക്കൂ , അറിയാമെങ്കിൽ പറഞ്ഞു തരാം.
Ayyo athariyilla, njan vangiyathu still working. Ente friends paranjathu 100 nos vangikkumbol 2-3 nos complaint kanum. So additional 5-10 nos avar kooduthal vangikkum
why not using spot welder its quiet simple to make yourself its give more rigid and safe as well
I dont have a spotwelder with me. Need to make one from micro oven transformer
ചെറുതായി ഇലക്ടോണിക് അറിയാവുന്ന ഏതൊരാൾക്കും മനസിലാകുന്ന രീതിയിൽ വിവരിച്ചു. നന്ദി.....
താങ്കൾ തിരുവനന്തപുരം സ്വദേശിയായിരിക്കുമെന്നു വിചാരിക്കുന്നു. ഞാൻ വെങ്ങാനൂർ .....
ur welcome. Yes njan kumarapuram, near medical college
Normal invertoril connect cheyyan pattumoo
Charging section maattanam
@@Gaganoid pattumenkil oru video
@@JithuJithu-k1f Nokette .solar charge controller vechu sramikkam
@@Gaganoid thanks
30ah12volt battery available aano amazonil allenkil purathu electronic kadakalil kitumo ethra vilayund ithinu♥️♥️🙏
Undakki yedukanam . Lifepo4 vechu cheyyan max 5500- 6000 avum . Quartzcomponents.com is a good site
Ee site vishwasikkamo?
@@Onoffon77 Yithonnu kandu nokoo
ua-cam.com/video/N49MVbev8fU/v-deo.htmlsi=I93OlrJaY3T2bhBu
@@Gaganoid thanks dear njaan ethu poole oru chanel search cheythu nadakkukayaayirunnu.ninkal sorarineyum.vedios cheyyanam
@@Onoffon77 Theerchayayitum cheyyam
Yethra year kitti life
Original one 4.5 yrs. Maximum utilization. Daily discharging and charging
Solder cheythal battery damage aaville
Low area with immediate aayi cheythal kuzhappom yilla. Don't keep soldering iron for a long time.
Kedu vanna lifepo4 cell sheriyaakki edukkamo?
പാടാണ്, ഒന്നു trickle charge ചെയ്തു നോക്കാം. ഒരു സെല്ലിൽ 10v കൊടുകുക. Oru 10-15 sec. Then multimeter വെച്ച് നോക്കുമ്പോൾ വോൾട്ടേജ് കാണിക്കുകയാണെങ്കിൽ അത് ചാർജിംഗിൽ കൊടുത്താൽ ചിലപ്പോൾ ശരിയാവും.
Lirhiyam feero 1 rate ?
247 rs
230-260
Chetta adupichu battery valalle
Enthengilum issue undo bro anaganey vangiyaal.
എത്ര time എടുക്കും full charge ആവാൻ. എത്രെ volt എത്രെ ampere ആണ് nalkendath
14.6v, 10a will take around 3-4 hrs
@@Gaganoid phone number mention cheyyan patto
Bms Li ion ആണ് ഉപയോഗിച്ചത് spotweld ചെയ്യണം
I do not have a spot welder. Also the difference between spot welding and soldering is the area of heat in spot welding is less compared to soldering.
@@Gaganoido
Total eathra cost ayi
Less than 5000
ബി. എം. എസ്. ന്റെ ഉപയോഗം
റീചാർജിങ്ങിനു വേണ്ടിയാണോ
അതോ പവർസപ്ലെ കൃത്യമാക്കാൻ വേണ്ടിയാണോ.
സൈക്കിൾ മോട്ടോറിന് ഇങ്ങനെ
ചെയ്ത് ഉപയോഗിക്കാൻ
പറ്റുമോ.
Charging, discharging , short-circuit protection
ഇതൊന്നു കണ്ട് നോക്കൂ
ua-cam.com/video/QqHEemuMYEY/v-deo.htmlsi=8qKreNs9VGE3nTfv
Bro, ഇങ്ങനെ ഒരു ബാറ്ററി ഉണ്ടാക്കി തരാമോ, എത്രയാകും നമ്പർ pls.
Video ullathu pole undakiyal mathi. Enikku time aanu prashnam
Cell balance cheyyu
Yes I need to use the same type of battery
ചേട്ടാ പറയുന്ന 6000 mah എങ്ങിനെ കുട്ടിയാണ് AH പറയുന്നത് . അതു പോലെ 3.2 x4=12.8 . എനിക്ക് വേണ്ടത് 120 കിട്ടുന്ന കണക്കാണ് എങ്ങിനെ സിരിയൻ പാരൽ. 6 ps, 8 p S എത്ര അബിയർ കിട്ടും പറയാമോ? അതുപോലെ BMS പറ്റി 4, 6, 8 ഇങ്ങിനെ Battery ആണെങ്കിൽ എത മോഡൽ വേണം.
Exact ayitu 12V kittilla. Lithium ferro anengil standard voltage aanu 3.2v ennathu full charge avumbol 3.65V avum . athayathu 3.65 * 4 = 14.6V. Load kodukumbol yithu pathuke 12.6v avum ennitu athil stable ayi nikkum. 1S = 1 Battery, 2S ennu paranjal 2 battery in series, 3S ennu paranjal 3 battery in series and so on.
Yithonnu kandu nokku, super ayittu manassilakum. ua-cam.com/video/QqHEemuMYEY/v-deo.htmlsi=-bHZr6IYcAa82m-6
ചേട്ടാ ഞാൻ ഉദേശിച്ചത് BATTERY ൽ എഴുതിയ ( 32700 -6000mah) എ ത്രാ എങ്ങിനെ ചേർക്കുമ്പോൾ AH ആകുന്നത്. BMS എഴുതുന്നത് 10AH , 20 AH 'എത്രാ BATTERY ക്കാണ് ' എങ്ങിനെ വെച്ചാൽ എത് BmS ചേരു എന്ന് മനസ്സിലാക്കുന്നത്. I S, 2 S, 3 S ഇതിനെ പറ്റി അല്ല ചോദിച്ചത്
@@anishpk6180 ഒരു Example ഞാൻ പറയാം :- എനിക്ക് ഒരു ഫാൻ കറന്റ് പോകുമ്പോൾ വർക്ക് ചെയ്യിക്കണം . എന്റെ കയ്യിൽ ഒന്നു ഡിസി ഫാൻ ഉണ്ട് 12v 2A draw ചെയ്യുന്നത് . 12V, 2A ബാറ്ററി നമ്മൾ use ചെയ്താൽ 1hr back up കിട്ടും . 12V 10A ഉസ് ചെയ്താൽ 5hr back up കിട്ടും.
അപ്പൊ അവിടെ നമ്മുക്ക് സേഫ് ആയിട്ടു ഉസ് ചെയ്യാൻ ഒരു 3A ബാറ്ററി മതി. 3A ബാറ്ററിക്ക് 3A BMS മതി. ഇനി എത്ര S വേണം എന്ന് നോക്കാം . 3.7V Li-ion ബാറ്ററി ആണെങ്കിൽ 3 ബാറ്ററി സീരീസ് ആയിട്ടു കണക്ട് ചെയ്യണം.അപ്പൊ 3S എന്ന് പറയും. ബാറ്ററി Ampere എത്ര കൂടിയാലും കുഴപൂം ഇല്ല. So നമുക്ക് 3.7വി 2000mAh 3 എണ്ണം സീരീസ് ആയി കണക്ട് ചെയ്യാം . അത് പോലത്തെ 2 എണ്ണം പാരലൽ ആയി കണക്ട് ചെയ്താൽ 4Ah ആവും . 4 എണ്ണം പാരലൽ ആയി കണക്ട് ചെയ്താൽ 8Ah ആവും. അത് നമ്മുടെ ഇഷ്ട്ടം ആണ് . but BMS 3S , 3A വേണം
@@anishpk6180
6000 mah means 6AH.
120 AH വേണമെങ്കിൽ..... 20 സെല്ലുകൾ പാരലൽ ആയി കൊടുത്ത്....... 4 സെറ്റ് ഉണ്ടാക്കുക
ഇനി ഈ 4 സെറ്റ് സീരീസ് കണക്ട് ചെയുക.
നല്ല റിസ്ക് ഉണ്ട്.
മൊത്തം 20×4 = 80 സെല്ലുകൾ വേണ്ടി വരും
Wiring not good , may heat lose
Before packing I tested by connecting to my ups and no issues in heating. The wires r not even warming after 1.5 hrs of working
ഒരു battery pack എങ്ങനെ ഉണ്ടാക്കാൻ പാടില്ല എന്നതിന് ഉദാഹരണം. Lithium battery യിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ മുൻപുള്ള കമൻ്റുകളിൽ തന്നെയുണ്ട്. Lithium battery കൾക്ക് ഉയർന്ന കറണ്ട് സൃഷ്ടിക്കാനും കഴിയും അതിനാൽ പുറമേ നിന്നുള്ള ആഘാതം സമ്മർദ്ദം ഉയർന്ന താപം എന്നിവ internal short circuit ഉണ്ടാക്കുകയും തീപിടിക്കാനും സാധ്യതയുണ്ട്. അക്കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചു വേണം battery pack ഉണ്ടാക്കാൻ. തെറ്റുകൾ തിരുത്തി വിഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പോഴാണ് താങ്കളുടെ വീഡിയോ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുക
Purake video varunnundu
ഒരു ബാറ്ററിക് എന്തു വിലയാകും അവിടെ കിട്ടും
200-259--quartzcomponents.com
7@@Gaganoid
@@java1184 200-259
Soldering is not a good way to build a battery. You must use spot welding. Use nickel strip instead of cheap wair
When using spot welding the nickel strip is melting , there also temperature will be high. While soldering, still temperature will be high. The difference is that the spot welding time period will be less. When soldering batteries make the time period less and also immediately reduce the temperature by applying a small heatsink to the soldered area.
Ithinte charger koodi kaanikkumo
24ah battery undakumbol athum koode yidame
ഇത് 12.8 v 12ah ബാറ്ററി ആണ്
nope 30Ah, 6000mAh *5 battery in parallel. so total 30Ah
@@Gaganoid പൊളിച്ച ബാറ്ററിയുടെ കാര്യം!
@@josepha.a2961 Time kuravayondu ane. Marannitilla , battery okke vangeetundu assemble cheythal matram mathi
വലിയ പെട്ടിയിലെ ചെറിയ കുട്ടി. ഇന്ത്യയിൽ നിലവിൽ ഇറങ്ങുന്ന ഒട്ടുമിക്ക ബാറ്ററികളും നിലവാരം കുറഞ്ഞവയാണ്.. ചൈനയിലെ ഫാക്ടറികളിൽ ഇവ നിർമിച്ച ശേഷം ഐആർ ചെക്ക് ചെയ്ത് സെക്കൻഡ് ഗ്രേഡ് അല്ലെങ്കിൽ തേർഡ് ഗ്രേഡ് ബാറ്ററികളാണ് ഇന്ത്യയിൽ വിലകുറച്ച് വിൽക്കുന്നത് ലക്ഷക്കണക്കിന് ജനങ്ങൾ ഇവ വാങ്ങി പറ്റിക്കപ്പെട്ടു
Thanks
ഒരിക്കലും ഇങ്ങിനെ ബാറ്ററിപാക്ക് ഉണ്ടാക്കരുത്, ബാറ്ററികൾ തമ്മിൽ ചേർത്ത് വച്ച് ടൈറ്റാക്കിയാൽ വർക്കിങ്ങിൽ ബാറ്ററി ചുടാവുകയും പ്ലാസിക്ക് കവർ ഉരുകി ബാറ്ററി തമ്മിൽ sച്ചായി ഷോർട്ട് സർക്യൂട്ട് ആവുകയും വലിയ അപകടങ്ങൾക്ക് കാരണമാകും, ബാറ്ററി പാക്കിങ്ങിന് വേണ്ടിയുള്ള പാക്കിങ്ങ് Accessories ഉപയോഗിക്കുക.
It is a valid point
LITHIUM BATTERY IS DUPLICATE IN THE MARKET.
COMPANYS BATTERY PURCHASE. NOW. I HAVE AN EXPERIENCE.
Where did u buy branded one. Kindly share the link
Pulstron okke quality illatga product anu
Pulstron is good , only problem is they have been mentioned as 15ah but it was 12ah
PANASONIC IS GOOD
But where can I buy that
അപ്പോൾ 48 വോട്ട് 30 എച്ച് ബാറ്ററി നിർമ്മിക്കാൻ ഏകദേശം 25000 രൂപ ചെലവ് വരുംlfp.ത്രീസി സെല്ല് വെച്ചിട്ടാണ് ഇങ്ങനെ ഒരു ബാറ്ററി നിർമ്മിക്കുന്നതെങ്കിൽ.ഇതിൻറെ ചാർജിങ് എത്ര ആമ്പിയർ നടക്കും അതേപോലെതന്നെ ഡിസ്ചാർജിങ് എത്ര ആമ്പിയറിൽ നടത്താൻ സാധിക്കും
3 cell വെച്ചാൽ 9.6v kittolu. 12.6 v kittan 4 cell വെയ്‌കണം. Lif 75 battery വേണം. 15 cels സീരിയൽ with 5 parallel.Theorically 30a vare use cheyyam charge cheyyam but for safe practical 20a use cheyyam. Bms will decide that
ഒരു റിവേറ്റ് പൊളിക്കാൻ അറിയാത്ത ചേട്ടനോട് ഞങ്ങൾ എന്ത് സംശയം ചോദിക്കാനാ
ഞാൻ ആദ്യമായിട്ടാണ് revite ഓപ്പൺ ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ഞാൻ പഠിച്ചു . എന്തെങ്കിലും ഇലെകട്രോണിക്സ്‌പരമായി doub t undengil ചോദിക്കൂ , അറിയാമെങ്കിൽ പറഞ്ഞു തരാം.
Podo...
Good work... Info...
Keep it up. 👍🙏
Thank u
@@Gaganoid
Can I call u?
@@IndShabal enikku kurachu chammal undu atha face polum kanikkathathu. payye marumayirikkum. Thalkalam pls google drive yititu share cheyyo pls. Ente arivu vechu answer taram
Good
Thanks
❤️❤️👍
Thanks
👍👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻
Thanks
ഈ ബാറ്ററി ഞാൻ വാങ്ങി പണികിട്ടിയത്, customer care support worst
Ayyo athariyilla, njan vangiyathu still working. Ente friends paranjathu 100 nos vangikkumbol 2-3 nos complaint kanum. So additional 5-10 nos avar kooduthal vangikkum
😀
Thanks
ഈ ബാറ്ററി ഇന്ത്യൻ പീടികകളിൽ ലഭ്യമാണൊ
Bangalore available aanu
Online anu labham
good
Thanks