"മാംസം ഭക്ഷിക്കുന്ന" ബാക്ടീരിയ ജപ്പാനെ വലിഞ്ഞ് മുറുക്കുന്നു;ജപ്പാനിൽ പടർന്ന് പുതിയ രോഗം

Поділитися
Вставка
  • Опубліковано 16 чер 2024
  • ബാക്ടീരിയ മൂലമുണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമാണ് ജപ്പാനിൽ പടരുന്നത്. അണുബാധയേറ്റ് 48 മണിക്കൂറിനുള്ളിൽ മാരകമായേക്കാവുന്ന ഒരു ആക്രമണാത്മക രോഗമാണ് ഇത്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് (ജിഎഎസ്) എന്ന ബാക്ടീരിയ മൂലമാണിത് ഉണ്ടാകുന്നത്
    ‘Death within 48 hours’ - Japan reports sharp spike in flesh-eating bacteria infection.

КОМЕНТАРІ • 1,1 тис.

  • @kgf61
    @kgf61 Місяць тому +3831

    നമ്മുടെ കൊച്ചു കേരളത്തിൽ ആവശ്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ട്...... ഇങ്ങോട്ടേക്കൊന്നും വന്നേക്കല്ലേ മോനെ 🙏🙏🙏

    • @Chinchuassa
      @Chinchuassa Місяць тому +20

      😂😂😂

    • @ranjithtp6204
      @ranjithtp6204 Місяць тому +7

      I ideya ethiyadhinu shesham ee bacteria nammale vilikkum da mone .

    • @khaleelm7131
      @khaleelm7131 Місяць тому +5

      😂

    • @Bkr-ob4tu
      @Bkr-ob4tu Місяць тому +21

      നമ്മൾ പ്രബുദ്ധർ അല്ലെ... ഇതൊക്കെ എന്ത്!!!😄

    • @pranavcp3907
      @pranavcp3907 Місяць тому +7

      Nammal ithum marikadakkum 😂

  • @philanthropist1582
    @philanthropist1582 Місяць тому +205

    കോവിഡ് ആരംഭിച്ചപ്പോൾ ആദ്യം ഇങ്ങനെ ആയിരുന്നു news ഒക്കെ പത്രത്തിൽ ഒക്കെ last പേജിൽ ആയിരുന്നു ഒരു കൗതുക വാർത്ത പോലെയാണ് അന്നൊക്കെ കൊടുത്തത്. പക്ഷെ കുറച്ചു മാസങ്ങൾക്ക് ശേഷം എവിടെ നോക്കിയാലും കോവിഡ് എന്ന് മാത്രമാണ് കേട്ടിരുന്നത്. അതുപോലെ ഒരവസ്ഥ ഇനി ഉണ്ടാവാതിരിക്കട്ടെ 🥲

    • @user-tr9hm4is5i
      @user-tr9hm4is5i Місяць тому

      Chumma oro varthakal pokki kondu vannu exclusive aakkaan nokkum , Already ivide oru load rogangal keralthil undu.Nalla ori arogya samvidhanam ullathu kondu ithonnum ariyunnilla.

  • @liju8781
    @liju8781 Місяць тому +1532

    കേരളത്തിൽ ലക്ഷണം കണ്ടാൽ ഉടൻ പൊക്കണം അയാളെ... രോഗം പിടിപെട്ടാൽ ഉടൻ നാട്ടിൽ രഹസ്വം ആയി വരുവാനുളള പ്രവണത മലയാളിക്ക് ഉണ്ട് 😊

    • @mehrinfiza1243
      @mehrinfiza1243 Місяць тому +12

      😂

    • @asvlin97
      @asvlin97 Місяць тому +50

      sathym ennidu swanthayidu poi chikisikeyum ella oralku kudi koduthittupokum🤦🏻😐

    • @ashasreekumar8359
      @ashasreekumar8359 Місяць тому +75

      എന്നിട്ട് നാട്ടിലുളളവരിൽ പടർത്തിക്കഴിയുമ്പോൾ ഒരുമനസ്സന്തോഷം തോന്നുന്ന ടീമുകൾ !!!😂😂

    • @NDP8136
      @NDP8136 Місяць тому +14

      നാട്ടിലെത്തുന്നതിനേക്കാൾ മുമ്പ് ആള് തീരും🥴🥴

    • @snehashiju
      @snehashiju Місяць тому +1

      😂😂

  • @Sudhadevi-rk5mg
    @Sudhadevi-rk5mg Місяць тому +38

    എല്ലാർക്കും വിദേശത്തു പോണം.... രോഗം വരുമ്പോൾ പെട്ടെന്ന് തിരിച്ചു വന്നു നാട്ടിലുള്ളവർക്കും കൊടുക്കും 👍👍👍👍

  • @swetharao2382
    @swetharao2382 Місяць тому +624

    ദേ അടുത്ത മാരണം.
    കൊറോണ വന്നുപോയതിന്റെ ക്ഷീണം മാറിയില്ല.😢

  • @Narrator842
    @Narrator842 Місяць тому +1397

    എങ്കിൽ ഉടനെ കേരളത്തിൽ ഈ രോഗം പ്രതീക്ഷിക്കാം 😄ലോകത്ത് എവിടെ ഒരു പുതിയ രോഗം ഉണ്ടായാലും, next ഉണ്ടാവാൻ പോവുന്നത് കേരളത്തിൽ ആണ്

    • @saatyaki357
      @saatyaki357 Місяць тому +28

      Satyam🥲

    • @suchithrav6359
      @suchithrav6359 Місяць тому +34

      പേടിപ്പിക്കല്ലെ😢😢😢

    • @MarketPulse2024
      @MarketPulse2024 Місяць тому +83

      സത്യം ജപ്പാനിൽ നിന്നും ഇപ്പൊ ഒരു കൂട്ടം ആൾകാർ ഇപ്പൊ കേരളത്തിലേക്ക് ഓടി വരും 😢😢😢

    • @abhijithkumarp5995
      @abhijithkumarp5995 Місяць тому +4

      Ath satyam 😅

    • @priyas4398
      @priyas4398 Місяць тому +1

      😂😂😂

  • @nestarmedia676
    @nestarmedia676 Місяць тому +102

    ദൈവമേ, ദയവായി ജപ്പാനിലെ എല്ലാവരേയും സഹായിക്കൂ, ജപ്പാനിൽ ഇത് സംഭവിച്ചാൽ പോകാൻ എൻ്റെ പ്രിയപ്പെട്ട രാജ്യമാണ്, എനിക്ക് വളരെ സങ്കടമുണ്ട്❤

    • @fhevrbmemduxbdndmdmfnfnfndnn
      @fhevrbmemduxbdndmdmfnfnfndnn Місяць тому +1

      Jappanil ellarkkum ee asugam varanee😂😂😂😂😂

    • @nestarmedia676
      @nestarmedia676 Місяць тому +3

      ദൈവമേ, ദയവായി ജപ്പാനിലെ എല്ലാവരേയും സഹായിക്കൂ, ജപ്പാനിൽ ഇത് സംഭവിച്ചാൽ പോകാൻ എൻ്റെ പ്രിയപ്പെട്ട രാജ്യമാണ്, എനിക്ക് വളരെ സങ്കടമുണ്ട്❤

    • @nestarmedia676
      @nestarmedia676 Місяць тому +2

      ദൈവമേ, ദയവായി ജപ്പാനിലെ എല്ലാവരേയും സഹായിക്കൂ, ജപ്പാനിൽ ഇത് സംഭവിച്ചാൽ പോകാൻ എൻ്റെ പ്രിയപ്പെട്ട രാജ്യമാണ്, എനിക്ക് വളരെ സങ്കടമുണ്ട്❤

    • @nestarmedia676
      @nestarmedia676 Місяць тому +2

      ദൈവമേ, ദയവായി ജപ്പാനിലെ എല്ലാവരേയും സഹായിക്കൂ, ജപ്പാനിൽ ഇത് സംഭവിച്ചാൽ പോകാൻ എൻ്റെ പ്രിയപ്പെട്ട രാജ്യമാണ്, എനിക്ക് വളരെ സങ്കടമുണ്ട്❤

    • @nestarmedia676
      @nestarmedia676 Місяць тому +2

      ദൈവമേ, ദയവായി ജപ്പാനിലെ എല്ലാവരേയും സഹായിക്കൂ, ജപ്പാനിൽ ഇത് സംഭവിച്ചാൽ പോകാൻ എൻ്റെ പ്രിയപ്പെട്ട രാജ്യമാണ്, എനിക്ക് വളരെ സങ്കടമുണ്ട്❤

  • @blossomthomas3223
    @blossomthomas3223 Місяць тому +416

    ഇങ്ങോട്ടേക്കു ഒക്കെ വരുന്നതിനു മുൻപ് ദയവുചെയ്ത് airport ഒക്കെ അടക്കുക....Japan ലേക്ക് ആരും പോകുകയും വരികയും വേണ്ടായേ..... അല്ലെങ്കിൽ Covid വന്നതുപോലെ എല്ലാം വന്നിട്ട് airport ഒക്കെ അടച്ചിട്ട് എന്തു പ്രയോജനം

    • @indiadiesel258
      @indiadiesel258 Місяць тому

      മലയാളി യുടെ സ്വഭാവം വച്ച്എവിടുന്ന് എങ്കിലും കേരളത്തിൽ എത്തിക്കും എന്നിട്ട് എല്ലായിടത്തും പകർക്കും.

    • @Karthiikk77
      @Karthiikk77 Місяць тому +1

      Aalukal rogam parathanam enn vijarichella ivide varunnath ... pettan idhupole ooromn kellkumbol aarayalum pettann swandam nattil ethanelle nokka 🥹.. COVID SAMAYATH VETI VERAN POLUM ENIK KAZHINJITILLA anubhavikimbozhhe addokke manasilaku.. pinne ee bacteria adinokke air vazhi thanne ivide okke etham ...

    • @user-gd4fu1qb2d
      @user-gd4fu1qb2d Місяць тому

      മിണ്ടപ്രാണികളുടെ ശാപം ആണ് ഇത് തലക്ക് അടിച്ചും ഇലട്രിക് ഷോക്ക് കൊടുത്തും കൊല്ലും എന്നിട്ട് ആ മാംസം മനുഷ്യൻ കഴിക്കും അങ്ങനെ എല്ലാ രോഗങ്ങളും മനുഷ്യന് ഇണ്ടാകും

    • @rayeestholantakath6988
      @rayeestholantakath6988 Місяць тому +6

      ജപ്പിനിലുള്ള ആളുകൾ gulf countries പോയി അവിടെ ഉള്ള ആൾകാർക്ക് കൊടുത്തു kayinnal namakku എന്ത് ചെയ്യാൻ പറ്റും മലയ്യ

    • @dreamlover1180
      @dreamlover1180 Місяць тому +2

      Correct

  • @besimplecool
    @besimplecool Місяць тому +207

    ഇതു പോലുള്ള ന്യൂസ്‌ ഇനി കുറെ പ്രതീക്ഷിക്കാം. കുറെ സാധാരണക്കാർ പോകും. ഇതാണ് ഇപ്പോഴത്തെ ട്രെൻഡ്.

    • @marykutty-bh2dj
      @marykutty-bh2dj Місяць тому +3

      Asugam badicha ...prayam ayavar...ellarem

    • @binduk9288
      @binduk9288 Місяць тому

      ശരിയാണ് ഈ ന്യൂസ്‌ ഇന്നത്തെ ന്യൂസിൽ ഉണ്ടായിരുന്നു

  • @MytomandjerryonYoutube
    @MytomandjerryonYoutube Місяць тому +695

    എന്തിനെയും പച്ചക്ക് തിന്നുന്നവർ...അതുപോലെ ചൈന,ജപ്പാൻ ,കൊറിയ, വിയറ്റ്നാം etc ഉള്ള ആളുകൾ കൂടുതലും എല്ലാ ജീവികളെയും തിന്നും....

    • @Bigboss-bu7vg
      @Bigboss-bu7vg Місяць тому +24

      True words 👍👍👍

    • @Bigboss-bu7vg
      @Bigboss-bu7vg Місяць тому +27

      ഞാൻ പറയാൻ വന്ന കാര്യം ആണ് bro പറഞ്ഞത് 👍👍

    • @Beena.CBeena
      @Beena.CBeena Місяць тому +9

      True..

    • @thrissurgadi
      @thrissurgadi Місяць тому +29

      ഏറ്റവും കൂടുതൽ ആയുസ്സ് ഉള്ളവർ ജപ്പാൻ ആണ്

    • @jithingeorge8343
      @jithingeorge8343 Місяць тому +27

      Avide enthelum rogam undayal avar athine kurichu padikkum, ivide enth vannalum viral fever, kurachuper homeo, vere kure peru ayurvedic, ee rogam enthkond aanu varunnath ennu padikkan aarkkum interest illla. Ariyathathkond thanne ingane oru rogam nammude nattil illla ennu ellarum vishwasikkunnu athra thanne.

  • @ghostride2239
    @ghostride2239 Місяць тому +490

    പുതിയ വാക്സിൻ വന്നു കാണും, അതോ പഴയ കോവിഡ് വാക്സിൻ ആവശ്യംപോലെ സ്റ്റോക്ക് കാണും

    • @ramrajpanthukalathil1601
      @ramrajpanthukalathil1601 Місяць тому +18

      Correct

    • @mehrinfiza1243
      @mehrinfiza1243 Місяць тому +4

      👍

    • @bheeshma8664
      @bheeshma8664 Місяць тому +9

      America kaarude conspiracy theories ivideyum ethiyo?

    • @sooryamsuss4565
      @sooryamsuss4565 Місяць тому

      ​@@bheeshma8664 its not a conspiracy bro.. It is for real. The vaccine producers had itself announced that the so called vaacines can create health consequences.

    • @hr_47
      @hr_47 Місяць тому +11

      @@bheeshma8664not the conservative narrative. But the sudden and rapid vaccine drive was shady af

  • @georgekuttyk.k461
    @georgekuttyk.k461 Місяць тому +177

    48 മണിക്കൂറിനുള്ളിൽ തന്നെ തീരുമല്ലോ.ആശ്വാസമായി.

    • @Camloop87
      @Camloop87 Місяць тому +5

      എന്ത് അങ്ങനെ പറഞ്ഞത് 😅

    • @syamvlogs6804
      @syamvlogs6804 Місяць тому +6

      😅😅സത്യം

    • @Sreepadmasree
      @Sreepadmasree Місяць тому +11

      @@Camloop87 pinne onnum ariyendallo...

    • @saiii7056
      @saiii7056 Місяць тому +1

      Pakshe narakiche marikku 😮

    • @johnypp6791
      @johnypp6791 Місяць тому

      😂

  • @simonpappachen6866
    @simonpappachen6866 Місяць тому +8

    👍👍ഹ! വരട്ടെ വരട്ടെ 👍👍പുതിയതൊന്നും കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുവാരുന്നു!

  • @nammuandme
    @nammuandme Місяць тому +48

    Subhanallah kath rakshikkane allaah ... മൊത്തം തകർന്നു കിടക്കുകയാണ് .ഇനിയും പരീക്ഷണം തരല്ലേ അല്ലാഹ് 😢😢😢😢😢ആമീൻ

    • @vivarthyaan
      @vivarthyaan Місяць тому +4

      ninta thallahu odi thalli corona vaannapo thanne pulli sthalam vittu 😂😂😂 nte insta naaadhaaaa

    • @rinujeslin7637
      @rinujeslin7637 Місяць тому +1

      @@vivarthyaan 🤣🤣

    • @ijazdileep2150
      @ijazdileep2150 Місяць тому

      ​@@vivarthyaanne adicha oombiya comment aanu ettavum dhurandam poda vaname

  • @Surrender793
    @Surrender793 Місяць тому +134

    ഞാന്‍ നോക്കി, ഇതാ, വിള റിയ ഒരു കുതിര. അതിന്റെ പുറത്തിരിക്കുന്നവനു മരണം എന്നു പേര്‌. പാതാളം അവനെ പിന്‍തുടരുന്നു. വാളുകൊണ്ടും ക്‌ഷാമംകൊണ്ടും പകര്‍ച്ചവ്യാധികൊണ്ടും ഭൂമിയിലെ വന്യമൃഗങ്ങളെക്കൊണ്ടും സംഹാരം നടത്താന്‍ ഭൂമിയുടെ നാലിലൊന്നിന്‍മേല്‍ അവര്‍ക്ക്‌ അധികാരം ലഭിച്ചു.
    വെളിപാട്‌ 6 : 7-8

    • @renukat6
      @renukat6 Місяць тому +14

      എന്തോന്നെടെ '
      എല്ലാത്തിനും മരുന്ന് മനുഷ്യൻ പാടുപെട്ട് കണ്ടുപിടിക്കണം

    • @AnzilAli
      @AnzilAli Місяць тому +19

      ഇപ്പോ... ഷോക്ക് കൊണ്ട് മാറും 🤣ഇനീം വൈകിയാൽ 😂🤣😂

    • @jinesh9273
      @jinesh9273 Місяць тому +18

      ലോകാവസാന മത ഭ്രാന്തന്മാർ അപ്പോഴേക്കും ഇറങ്ങി തുടങ്ങി 😂😂😂😂

    • @user-SHGfvs
      @user-SHGfvs Місяць тому +8

      ഒരൊറ്റ മരുന്ന് ഇല്ല പുസ്തകത്തിൽ

    • @kaleshmon8767
      @kaleshmon8767 Місяць тому +3

      വളി പാട്.

  • @AlwinPj-lr7kp
    @AlwinPj-lr7kp Місяць тому +19

    Ellavrum safe ayi irikkuka parthikuka daivam namme kaivitila🙏

  • @praveenktna8607
    @praveenktna8607 Місяць тому +24

    Nalla kaaryam..ithilum valuth varanjirikkunnu

  • @THELONETRAVELER
    @THELONETRAVELER Місяць тому +10

    It will be fine soon. I think they will control it.

  • @honest742
    @honest742 Місяць тому +46

    ചില മനുഷ്യർ ലോകത്തുള്ള എല്ലാ ജീവികളുടെയും മാംസം ഭക്ഷിക്കുന്നു.അവസാനം അവരുടെ മാംസം ഭക്ഷിക്കാനായി ഒരു ബാക്ടീരിയ പിറവിയെടുത്തിരിക്കുന്നു..

    • @sajildevr207
      @sajildevr207 Місяць тому

      ചില മനുഷ്യരല്ല മനുഷ്യരായി ജീവിച്ചവരൊക്കെ മാംസം കഴിച്ചിട്ടുണ്ട്.

  • @jayakrishnanr3030
    @jayakrishnanr3030 Місяць тому +18

    ഇതിനെ എത്രയും പെട്ടെന്ന് കേരളത്തിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമം നടത്തണം. വിമാനത്തിൽ ജപ്പാനിൽ നിന്നും എത്രയും പെട്ടെന്ന് കേരളത്തിലേക്ക് വരുക. അങ്ങനെയാണല്ലോ കോവിഡ് കേരളം മുഴുവൻ പകർത്തിയത്. വേഗമാകട്ടെ.

    • @Real_indian24
      @Real_indian24 Місяць тому +8

      Yes. അന്നിട്ടു വേണം ഇതിൻ്റെ സിംപതിയിൽ മൂന്നാം പിണറായി ഭരണം നേടാൻ. വേഗം വേഗം.

    • @aksharashaji3937
      @aksharashaji3937 Місяць тому

      Thante kudumbathil olore akun konduvarenne iyal pole olore bhumik thanna bharama

    • @Wgyurtus
      @Wgyurtus Місяць тому +1

      @@Real_indian24ഇവിടെ ചാവാൻ കിടക്കുമ്പോ ആണ് ലവന്റെ മോഡിയും പിണറായീം

    • @Real_indian24
      @Real_indian24 Місяць тому +6

      @@Wgyurtus ആര് ചാവാൻ കിടക്കുന്നു. ലോകത്ത് പടരുന്ന ഓരോ പുതിയ പുതിയ പാൻഡമിക്കുകളും ഭരിക്കുന്ന ഗവൺമെൻ്റുകൾക്ക് ഒരു അവസരമാണ്. പ്രത്യേകിച്ച് ഇന്ത്യ പോലെയുള്ള മൂന്നാം കിട രാജ്യങ്ങളിൽ..

  • @ABCBUILDERSKKL
    @ABCBUILDERSKKL Місяць тому +12

    ഒരു വാർത്ത കൊടുക്കുമ്പോൾ അൽപ്പം വിവേകം കാണിക്കണം... 1985 മുതൽ ജപ്പാനിൽ കണ്ട് വരുന്ന bacterial disease ആണ് സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം.. ഇത് ഏത് രീതിയിൽ ബാധിക്കുമ്പോഴാണ് അപകടകാരിയാകുന്നതെന്ന് വിശദീകരിക്കാതെ കേരളത്തിലെ ജനങ്ങളെ ഒന്നാകെ ഭയപ്പെടുത്തുന്നു... നിലവിൽ ഇതിനെതിരെ ആന്റിബയോട്ടിക്‌ ഉണ്ടെന്നും, ഇതെങ്ങനെയാണ് മറ്റൊരാളിലേക്ക് പകരുന്നതെന്നും വിശദീകരിക്കാൻ അറിയില്ലെങ്കിൽ അത് അറിയുന്ന മെഡിക്കൽ വിദഗ്ധരോട് ചോദിച്ചറിയാനെങ്കിലും ശ്രമിക്കണം

    • @lstkki4454
      @lstkki4454 Місяць тому

      Sathyam , ithil ippo bacteria ye kurichulla description mathre ullu , endhin engane oru video ittu budhimuttiyath

  • @SunfloweR-z7n
    @SunfloweR-z7n Місяць тому +4

    വ്യക്തി ശുചിതഎം ഏറ്റുവം കൂടുതല് ഉള്ളവരുണ് ജപ്പാൻ ജനങ്ങൾ

  • @itsmetorque
    @itsmetorque Місяць тому +1

    Thanks 👍

  • @akbarikka5818
    @akbarikka5818 Місяць тому +4

    ഒരു ഇടവേളയ്ക്കു ശേഷം അതിഭയങ്കര വൈറസ് മാനവരാശിക്ക് നേരിടാൻകഴിയുമോ കാണാം കരുതിയിരികുക മഹാ ജനങ്ങളേ

  • @abdu6688
    @abdu6688 Місяць тому +34

    ഇതിലും നല്ലത് ലോകം അവസാനിക്കുന്നത് ആണ്😢

  • @rajeshkrishna5053
    @rajeshkrishna5053 Місяць тому +8

    എത്രയും പെട്ടന്ന് അടുത്ത വാക്സിൻ പോരട്ടെ

  • @annmariya7194
    @annmariya7194 Місяць тому +3

    Spectrococcal alla chechiye Streptococcal anu. Verthe oronn paranj alukale pedipikanda.. namuk ellavarkum kanarulla thonda vedhana ee bacteria moolam hndavunnathanu. Correct treatment like antibiotic eduthal 3 days kond mari kitum.. athrem sredha kodukathirunnal mathram anu ith prblm avullo. Like all bacterial infection..

  • @heisenberg2972
    @heisenberg2972 Місяць тому +6

    Spectrococcal alla streptococcal toxic shock syndrome
    നേരെ നോക്കി എങ്കിലും വായിച്ചു കൂടെ

  • @alvinantony5263
    @alvinantony5263 Місяць тому +9

    Spectococal ahno?
    Atho streptococcal toxic shock syndrome

    • @hannahsusan5197
      @hannahsusan5197 Місяць тому

      Descriptionil und. It is streptococcal toxic shock syndrome

  • @doothan_
    @doothan_ Місяць тому +1

    ശുഭദിനം 🙏🏻

  • @asteria2916
    @asteria2916 Місяць тому +40

    The fooding culture is a main factor

  • @lollipop2621
    @lollipop2621 Місяць тому +24

    ഇതും പറഞ്ഞ് വീണ അവാർഡ് വാങ്ങും

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 Місяць тому +49

    Welcome to ootty.... Nice to meet you.............👻👻👻👻👻

  • @tonisamuel5064
    @tonisamuel5064 Місяць тому +1

    ബാക്കി നോക്കാം 👍🏽🖤

  • @pradeepmohan
    @pradeepmohan Місяць тому +21

    It's Streptococcal toxic shock syndrome not spectococcal please correct 😢

  • @pradeeprkrishnan
    @pradeeprkrishnan Місяць тому +81

    Spectro alla strepto... Streptococcus

  • @azmeelmohammed3802
    @azmeelmohammed3802 Місяць тому +3

    Spectrococcal alla streptococcal toxic shock syndrome (TSS)

  • @Zahvioh7
    @Zahvioh7 Місяць тому +24

    ജപ്പാനിൽ എങ്ങാനും ജനിച്ച മതി ആയിരുന്നു ഇപ്പൊ തീർന്ന് കിട്ടിയേനെ😊. മതി ആയി ഈ ജിവിതം💔

    • @information8100
      @information8100 Місяць тому +3

      What's your biggest problem!! You will find someone else happy in worst situations than you

    • @user-rq3bd3cq6g
      @user-rq3bd3cq6g Місяць тому

      അങ്ങനെയൊന്നും പറയല്ലേ ചൈന ആയാലും ജപ്പാൻ ആയാലും ആയാലും ഇന്ത്യായാലും മരണം നിശ്ചയിച്ചാൽ അതേവിടുന്നു മരണം സംഭവിക്കാം നമ്മളെ ജനിപ്പിച്ചത് സന്തോഷിക്കാൻ ഓരോ സെക്കൻഡിലും ജീവിതം മാസ്വദിച്ചു ജീവിക്കൂ

    • @sheejar2834
      @sheejar2834 Місяць тому

      സത്യം ഇങ്ങനെ കടോം കടത്തിന്റെ കൂടും ആയി ജീവിക്കുന്നതിനേക്കാൾ ഭേദം

    • @user-rq3bd3cq6g
      @user-rq3bd3cq6g Місяць тому +1

      അങ്ങനെയൊന്നും പറയല്ലേ ജപ്പാനിൽ ജനിച്ചാലും അമേരിക്കയിൽ ജനിച്ചാലും ഇന്ത്യയിൽ ജനിച്ചാലും നിശ്ചയിച്ച മരണം അതിന്റെ സമയം വരും അതുകൊണ്ട് നമ്മുടെ ജീവിതം ഓരോ ദിവസം ഓരോ മണിക്കൂർ ഒരു സെക്കൻഡ് ഓരോ മിനിറ്റ് ഹാപ്പിയായി ജീവിക്കുക സങ്കടങ്ങൾ ഒക്കെ ഉണ്ടാകും അതൊന്നും അത്ര മൈൻഡ് ചെയ്യേണ്ട നമ്മളെ ജനിപ്പിച്ചത് ഹാപ്പിയായി ജീവിക്കാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചാൽ എല്ലാം നമുക്ക് നൽകും ❤️❤️❤️❤️❤️

  • @sudhikrishna2655
    @sudhikrishna2655 Місяць тому +14

    Nere secretariatot google map itt pokko

  • @lakshminarayanan3730
    @lakshminarayanan3730 Місяць тому +1

    Spectrococcus alla streptococcus aanu.

  • @naushaae7441
    @naushaae7441 Місяць тому

    Wooooh......

  • @user-hq4qg6pq6n
    @user-hq4qg6pq6n Місяць тому +9

    Veagam, vareattea

  • @VipinSubi
    @VipinSubi Місяць тому +34

    25yers ആയി ഇ രോഗം ഫുമിയിൽ വന്നിട്ട് ഇപ്പോൾ ആണ് നമ്മുടെ ആളുകൾ അറിയുന്നത്. തുടക്കം ജപ്പാനിൽ നിന്ന്. പിന്നീട്. 5 യൂറോപ്ൻ കൺട്രിയിൽ വന്നുകഴിഞ്ഞു.......etc

    • @Real_indian24
      @Real_indian24 Місяць тому +8

      സഖാകൾ ആരെങ്കിലും ഈ രോഗം ജപ്പാനിൽ പോയി കൊണ്ടുവന്ന് കേരളത്തിൽ പരത്തു വേഗം. അന്നിട്ട് വേണം പിണറായി സഖാവിന് മൂന്നാമതൊരു ഭരണം കൂടി ഉറപ്പിക്കാൻ. സഖാക്കളെ മുന്നോട്ട് വരിക, ജപ്പാനിൽ പോയി സ്വയം രോഗം ഏറ്റുവാങ്ങി കൊണ്ട് 45 മണിക്കൂറിനുള്ളിൽ കേരളത്തിലേക്ക് എത്തുക, ഇവിടെ ആ ബാക്ടീരിയയേ നമ്മുക്ക് കൾച്ചർ ചെയ്ത് എടുത്ത് ക്രത്യം തിരഞ്ഞൊടുപ്പിന് ഒരു വർഷം മുൻപേ പരത്തേണ്ടതാണ്. സ്വയം ജീവൻ കൊടുത്ത് രോഗവാഹകരാകുന്ന സഖാക്കളുടെ കുടുംബത്തേ പാർട്ടി ആജിവനാന്തരം സംരക്ഷിക്കുന്നതാണ്.
      ഉണരു സഖാവേ ഉണരു..... പിണറായിയുടെ മൂന്നാം ഊഴം അതാണ് നമ്മുടെ ലക്ഷ്യം.

    • @s.rational
      @s.rational Місяць тому

      ​@@Real_indian24 ഇത് പോലെ ഉള്ള് പരുപാടി ചെയുന്നത് ആരാണെന്ന് കൃത്യമായി മലയാളികൾക്കും,ഇപ്പൊൾ ഇന്ത്യക്കാർക് കുറെ പേർക്കും മനസ്സിലായിട്ടുണ്ട്....കൊറോണ വന്നത്ത് കൊണ്ട് രാജ്യത്തിൻ്റെ വളർച്ച നിരക്ക്,സാമ്പത്തിക മാന്ദ്യം,പട്ടിണി,തൊഴിലില്ലായ്മ എല്ലാം അതിൻ്റെ നെഞ്ചത്ത് വെച്ച് കെട്ടി .കോർപറേറ്റ് കളുടെ കൈയിൽ നിന്നും പണം വാങ്ങിവാക്സിൻ വരെ കൊള്ള ലഭത്തിൽ വിറ്റു.....കൂടെ ലോക പൊട്ടൻ്റെ പടം കുടി അച്ചടിച്ചു കൊടുത്തു. ലോകത്ത് ഒരു രാജ്യവും ചെയ്തിട്ടില്ലത്ത രിതിയിൽ ശവങ്ങൾ തൊട്ടിൽ ഒഴുക്കി വിടേണ്ടുന്ന ഗതികേട് വരെ ഇന്ത്യക്കാർക്ക് ഉണ്ടായി...ഒന്നും മറന്നിട്ടില്ല ഇന്ത്യക്കാർ...Evm മാറ്റി വെച്ച് ഇലക്ഷന് വരട്ടെ അപ്പോള് അറിയാം....

    • @lostsoul9350
      @lostsoul9350 Місяць тому

      Thanikkendhaado pranthaano😂

    • @rajeshnarayananrajesh171
      @rajeshnarayananrajesh171 Місяць тому

      Phoomi Kottayam,pathanamthitta aano desam

    • @VipinSubi
      @VipinSubi Місяць тому

      @@rajeshnarayananrajesh171 യാ പത്തനംതിട്ട എന്നാ bro

  • @user-xt2gg5rl7z
    @user-xt2gg5rl7z Місяць тому +1

    Airportsil eppol thanne cheking start.... No fear.... Warning pole oru cheking need..

  • @jigsaw5371
    @jigsaw5371 Місяць тому +1

    നന്മയുള്ള ലോകമേ

  • @user-Tripboys
    @user-Tripboys Місяць тому +7

    അപ്പോ ഇന്നത്തെ പരിപാടി ബക്റ്റീരിയ യെ നിറുത്തി പൊരിച്ചത് 😋😋നല്ല ടേസ്റ്റ് അല്ലെ രതീഷേ

  • @HassankuttyThazhevadakke-is1bj
    @HassankuttyThazhevadakke-is1bj Місяць тому +59

    ജനിച്ചാലൊരിക്കൽ മരിക്കുമല്ലോ ഭയപ്പെട്ടിട്ടുകാര്യമില്ല

  • @Nammu_here104
    @Nammu_here104 Місяць тому +20

    Spectro alla its streptococcus

  • @aleenashaji580
    @aleenashaji580 Місяць тому +2

    അയ്യോ 🙏

  • @ash249-f8o
    @ash249-f8o Місяць тому

    Please come 😢

  • @jibinsha565
    @jibinsha565 Місяць тому +3

    Hai next kit loading😜💓

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 Місяць тому +97

    ലെ ശക്തി രാജ്യങ്ങൾ മൂന്നാംലോക മഹായുദ്ധം വരാറായി ...ലെ ദൈവം എന്നാ പിന്നെ ഇരിക്കട്ടെ ഒരു കുഞ്ഞൻ ബാക്ടീരിയ

    • @mehrinfiza1243
      @mehrinfiza1243 Місяць тому +2

      😂

    • @studywithrahul_
      @studywithrahul_ Місяць тому

      3rd worldwar will be bio weapon based. Ithoke aarelm ondaki vidunad ano enn polm aryilla

    • @dinuhere0007
      @dinuhere0007 Місяць тому +3

      Deivem illa broo.... Ninak ipoo valiya vishawsam avum because of your brain..... Madam undavunath namuk kandu pidikan patata karyaghal undavumbo anne but future namulde makkal parayum pand deivem enna concept undayirunnu ennu ith kettu avar nettum nammal caste kurrich pand nadanath kelkunath polle.... Ethere nyayikarichalum.... Ath nighalk ulkollan kayiyathathinte preshenem annee.....

    • @DONQUIKSOT
      @DONQUIKSOT Місяць тому +2

      Cheap GOD! Playing with the big human in this tiny universe!!

    • @user-ui4dw8tm2d
      @user-ui4dw8tm2d Місяць тому

      😂😂മനുഷ്യൻ കൊതിക്കുന്നു ദൈവം വിധിക്കുന്നു

  • @mallubro112
    @mallubro112 Місяць тому

    Iam infected with strepttococus but it has cured within 2days its a common bacteria that mostly effect tonsils inside two sides of opening of throat .But this type of streptococcus are more dangerous.

  • @ManikuttanVijay-dr2fw
    @ManikuttanVijay-dr2fw Місяць тому +1

    🙏🙏🙏

  • @ജിബിൻ2255
    @ജിബിൻ2255 Місяць тому +39

    ഹല്ലേലുയ്യ ആമ്മേൻ

    • @fs-zi4fm
      @fs-zi4fm Місяць тому +1

      ആമേൻ

    • @Moviebliss193
      @Moviebliss193 Місяць тому

      ഡവത്തിന് വിളിച്ചിട്ട് karyam illa

    • @information8100
      @information8100 Місяць тому

      Yes because this world is wicked and belongs too the evil and everything happening is pre planned agendas​@@Moviebliss193

  • @g.srajeevkumar5061
    @g.srajeevkumar5061 Місяць тому +4

    Adutha marunnu irakkaanulla paripaadiyaano

  • @freedomtalks1068
    @freedomtalks1068 Місяць тому +2

    Be alerted 😢😢

  • @harishkumarp6173
    @harishkumarp6173 Місяць тому +1

    👍

  • @mollyjohnson5439
    @mollyjohnson5439 Місяць тому +9

    They like raw food.

    • @aleyammarenjiv7978
      @aleyammarenjiv7978 Місяць тому +6

      Now in India also people started eating raw meat fish etc as fashion. The best food is cooked at home. There are people drinking snake heart soup. For us kappa, Kanji fish is best

  • @7thsense83
    @7thsense83 Місяць тому +25

    ഇപ്പോൾ മാംസം ഭക്ഷിക്കുന്ന സീസൺ ആണ് അതുകൊണ്ട് ഇറക്കിയത് ആണോ ഈ ന്യൂസ്😊

  • @rasikasworld
    @rasikasworld Місяць тому +3

    It’s streptococcus or Spectrococcus

    • @Kpopedyt
      @Kpopedyt Місяць тому

      Streptococcus

  • @SreevidyaKnair
    @SreevidyaKnair Місяць тому +1

    Spectrococcal alla streptococcal

  • @rahulrajeev2904
    @rahulrajeev2904 Місяць тому +5

    Guys please avoid theses unnecessary panic ❗❗,just know this bacteria is present everywhere not only in Japan, it's a common bacteria causing variety of infections, in Japan it might be a different strain of it.

  • @AGNAROSEPHILO
    @AGNAROSEPHILO Місяць тому +4

    😮😢

  • @user-ElizabethGeorge
    @user-ElizabethGeorge Місяць тому +1

    Isn't it from the food they eat?

  • @Annzvines
    @Annzvines Місяць тому +1

    Spectrococal alla streptococcal

  • @gokulkg9717
    @gokulkg9717 Місяць тому +21

    ലെ that bactiria : അടുത്തത് നീ😎 (കേരളം )

  • @_a_l_i_e_n
    @_a_l_i_e_n Місяць тому +28

    Veratte veratte,ithum nammal neridum💪

    • @mehrinfiza1243
      @mehrinfiza1243 Місяць тому +4

      Nooo😂😂

    • @kihari6136
      @kihari6136 Місяць тому +11

      നിനക്ക് നേരിടാൻ സമയം കിട്ടൂല നേരെ കുഴിലോട്ട്

    • @Bhadra620
      @Bhadra620 Місяць тому +4

      Dey chumma iriyade neritt neritt ethrapera marichath iniyum vno🥺

    • @user-SHGfvs
      @user-SHGfvs Місяць тому +5

      ഇതിന്റെ മരണനിർക്ക് കൊറോണ പോലെ അല്ല

    • @snehashiju
      @snehashiju Місяць тому +5

      Podaa prandhaa😂😂

  • @johnyksunny3189
    @johnyksunny3189 Місяць тому

    Streptococcus ann spectrococcal alla descriptionil correct ahn

  • @Online_dress
    @Online_dress Місяць тому

    Yaa allah

  • @josekg5043
    @josekg5043 Місяць тому +17

    ഇതും ചൈനയുടെ സൃഷ്ടിയായിരിക്കും,... കാരണം ചൈന ജപ്പാന്റെ ശത്രു രാഷ്ട്രമാണ് ,...

  • @hera6181
    @hera6181 Місяць тому +6

    കേരളത്തിലോട്ടു കൊണ്ടുവരല്ലേ 😪

  • @harisony1348
    @harisony1348 Місяць тому

    Good number one

  • @user-cy6vz8kj7q
    @user-cy6vz8kj7q Місяць тому +2

    It's not spectrococcus , its streptococcus.

  • @mohammedyouseff.s4722
    @mohammedyouseff.s4722 Місяць тому +6

    Next item loading
    🦠🦠🦠

  • @ajee8148
    @ajee8148 Місяць тому +6

    30% mortality

  • @mycamera8956
    @mycamera8956 Місяць тому

    വരട്ടെ എല്ലാം വരട്ടെ

  • @sayanthkcsayanth1695
    @sayanthkcsayanth1695 Місяць тому

    0:18 0:54 😢ഈശ്വരാ ഒന്നും വരാതിരിക്കട്ടെ

  • @sha5491
    @sha5491 Місяць тому +2

    തവക്കൽത്തു അലല്ലാഹ്

  • @shilpasha5505
    @shilpasha5505 Місяць тому +8

    It's streptococcus

  • @aneesh1400
    @aneesh1400 Місяць тому +16

    Next episode loading

  • @afsale321
    @afsale321 Місяць тому

    Ethra Peru marichu

  • @sapien2024
    @sapien2024 Місяць тому +1

    Vanit kure ayi maprakal ipozhano ariyine

  • @MohammedVelladath-ub2jd
    @MohammedVelladath-ub2jd Місяць тому +1

    Super

  • @mukeshmuku5187
    @mukeshmuku5187 Місяць тому +5

    നന്നായി

  • @babythomas942
    @babythomas942 Місяць тому +18

    പുതിയ ഐറ്റം ഇറക്കിയോ 🤔

    • @ajeeshpa176
      @ajeeshpa176 Місяць тому +1

      അതിനുള്ള പണിയാ

    • @SaleemEv
      @SaleemEv Місяць тому

      പുതിയ വാക്സിനും ഇറക്കും

  • @susu-cy5gd
    @susu-cy5gd Місяць тому +1

    Avar thinnathonnum illallo appo ithum pratheekshikkanam

  • @ThomasAKHIL
    @ThomasAKHIL Місяць тому

    Spectrococcus alla streptococcus alle

  • @anainashihab7744
    @anainashihab7744 Місяць тому +4

    Spectro alla chechi ,streptococcus

  • @skp8881
    @skp8881 Місяць тому +43

    ഒരു കാര്യം തുറന്നു പറയുന്നു .60 ,70 ആയുസ്സ് മാത്രമേ മനുഷ്യന് ഉള്ളൂ . ബാക്കി നരകിക്കുന്നത്തിലും ഭേദം മരിക്കുക തന്നെ അല്ലെ ? .പിന്നെ hospital മാഫിയ കുറച്ച് ബുദ്ധിമുട്ടും .

    • @antozindia-qy9kj
      @antozindia-qy9kj Місяць тому +1

      Your true

    • @Realsreeraj
      @Realsreeraj Місяць тому

      Ath iyal angu theerumanikkano podo 😂 70 vayas koodiya alkkarum IND naatilum

    • @straightforward4466
      @straightforward4466 Місяць тому

      Edo kurachoke bodham venam. 90 to 100 vare jeevikkunavar ulla countries und. Enthokkeya ee parayunne thaan

    • @soorajs5848
      @soorajs5848 Місяць тому

      Athu sheriya bro.pakshe athu medical conditions ullathukonds.ithonnumillenkil manushyaj 70 vare okkeyr maximum jeeviku. Example mrigashayil animals wildile kaalum kooduthal jeevikum​@@straightforward4466

    • @akhil_sai
      @akhil_sai Місяць тому

      അങ്ങനെ നോക്കിയാൽ, എന്തായാലും മരിക്കുന്നത് അല്ലേ എന്നപിന്നെ എന്തിനാ 60 വരെ കഷ്ടപെട്ട് ജീവിക്കുന്നത്

  • @gafoor9855
    @gafoor9855 Місяць тому

    യുദ്ധം നടത്താൻ ആണ് ഇപ്പോൾ നേരം,,,
    അല്ലാതെ ഇതിനൊക്കെ ഒരു വഴി കാണൽ അല്ല,,
    🤕🤕🙏🙏👍

  • @giiiamusic5260
    @giiiamusic5260 Місяць тому +2

    Humanity kills Humanity 👁️

  • @dov9528
    @dov9528 Місяць тому +3

    അപ്പോ എല്ലാരും തയിച്ചു വെച്ചോ...... 😌

  • @thakkammasamuel3407
    @thakkammasamuel3407 Місяць тому +92

    ഇവിടെ നശിക്കാൻ ഒന്നുമില്ല, മോദിയുടെയും പിണറായിയുടെയും ഭരണത്തിൽ ഇനിയും നശിക്കാൻ ഒന്നുമില്ല, അതുകൊണ്ട് welcome to India

    • @vipinkvenugopalan9182
      @vipinkvenugopalan9182 Місяць тому +38

      മോദി എന്താണ് നശിപ്പിച്ചത്

    • @dharmabhoomi1676
      @dharmabhoomi1676 Місяць тому +24

      പപ്പുവും കൂട്ടരും രക്ഷിക്കും

    • @georgekuttyk.k461
      @georgekuttyk.k461 Місяць тому

      ​@@vipinkvenugopalan9182എന്താണ് ബാക്കിയുള്ളത്.

    • @generationtechs6741
      @generationtechs6741 Місяць тому +4

      Eytha മതം

    • @user-tj7mi9je4f
      @user-tj7mi9je4f Місяць тому

      ​@@generationtechs6741Hindus 😂

  • @101ferinaslam3
    @101ferinaslam3 Місяць тому +1

    *streptococcal...not spectrococcal...for everyone's info👍

  • @arshadaluvakkaran675
    @arshadaluvakkaran675 Місяць тому

    Loving from

  • @Hollybolly_scriptures
    @Hollybolly_scriptures Місяць тому +3

    Dreaming next lockdown❤️❤️❤️❤️

    • @rahulraj-pi6zf
      @rahulraj-pi6zf Місяць тому +1

      Uvva annannulla annathinu vendi kashtappedunnavante avasthaa

    • @SusobhVlogs4
      @SusobhVlogs4 Місяць тому +3

      ലോൺ ഇല്ലാത്തവർക്ക് ലോക് ഡൗൺ നല്ലതാണ്. ബാങ്ക് കാർ ചത്താലും ലോൺ അടക്കാൻ പറയും

  • @pubgaddict6890
    @pubgaddict6890 Місяць тому +4

    Enthokke vannalum njn ini vaccine edukkillla .

  • @AnoopPs-sd9mq
    @AnoopPs-sd9mq Місяць тому +1

    ചില മലയാളികൾ ഡയലോഗ് അടിക്കുന്നത് കേട്ടിട്ടുണ്ട്.. "തിരിച്ചു കടിക്കാത്ത എന്തിനെയും തിന്നും.. ലോകത്ത് പലരും പാമ്പിനെ തിന്നുന്നു.. എന്നിട്ട് അവർക്കെന്തെങ്കിലും സംഭവിച്ചോ.. "
    ഇങ്ങനെ കണ്ണിൽ കണ്ടതിനെയെല്ലാം പച്ചക്ക് തിന്നിട്ടാണ് ഇങ്ങനെ ഒരോന്നു വരുന്നത്.. Non veg നല്ലതാണ് പക്ഷെ ഒരുപാട് വൈറസ് ബാക്റ്റീരിയ വഹിക്കുന്ന പാമ്പ്, കീരി, പുഴുക്കൾ etc കഴിക്കരുത്..കഴിക്കാൻ യോജിച്ച ജീവികളെ മാത്രം കഴിക്കുക..നന്നായി പാചകം ചെയ്യാതെ കഴിക്കരുത്.. ജപ്പാൻ നല്ല രാജ്യമൊക്കെ ആണെങ്കിലും ഭക്ഷണ സംസ്കാരം മാത്രം ചൈനയെ പോലെ തന്നെ..

  • @jominjoy3412
    @jominjoy3412 Місяць тому +10

    നന്നായി വേഗം വന്നാൽ മതി മനുഷ്യന്റെ അഹങ്കാരം തീരട്ടെ