LALITHAGANAM | VALAMBIRISANGIL | JAISON J NAIR | VINAYA BOSS |

Поділитися
Вставка
  • Опубліковано 18 жов 2024
  • Lyrics : Vinaya Boss
    Music : Jaison J Nair
    Singer : Devanandha
    #lightmusic #moksha #mokshaschoolofmusic #jaisonjnair #youthfestival #competition #lalithaganam
    പല്ലവി:-
    വലംപിരി ശംഖിൽ
    ഒളിപ്പിച്ചിരിക്കുന്ന
    സാമവേദത്തിന്റെ മധുരം
    പ്രണവം ചേർത്തു
    നുകർന്നാലുണരും
    ഗാനം നിറയെ ശ്രുതിസുഗന്ധം.
    അനുപല്ലവി:-
    തുടിയിൽ തുളുമ്പുന്ന
    താണ്ഡവ ലഹരി
    പ്രാണനിൽ നിറയുന്ന നേരം
    പൊഴിയും ഹൃദയാക്ഷര രുദ്രാക്ഷ
    താളം നിറയെ ലയവസന്തം.
    ചരണം:-
    നാദം ശൂന്യത ഭേദിച്ചയാദിമ
    കാലം മൂന്നായ് പിരിയുമ്പോൾ
    സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്കും
    മീതെ സച്ചിദാനന്ദ സംഗീതം.

КОМЕНТАРІ • 90

  • @athulkrishna.k8797
    @athulkrishna.k8797 Місяць тому

    👏അതിമനോഹരം

  • @mrNunnikrishnan
    @mrNunnikrishnan Місяць тому

    great❤❤❤

  • @rkcreatlonsshivamayam4650
    @rkcreatlonsshivamayam4650 3 місяці тому +1

    എൻ്റെ പ്രിയ സുഹൃത്തുക്കളുടെ വരികളും സംഗീതവും, ദേവനന്ദ മോളുടെ ഹൃദ്യമായ
    ആലാപനവും ഈ ഗാനത്തെ തികച്ചും സുഗന്ധപൂരിതമാക്കി.ഗംഭീരം

  • @rejik99
    @rejik99 2 місяці тому +1

    ഒരു പത്തുനാൽപ്പത് വർഷം ചെറുപ്പമായ തോന്നൽ sir❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Nandhu426
    @Nandhu426 3 місяці тому +1

    വരികൾ സംഗീതം ആലാപനം 🥰👍👍👍നന്ദുമോളിലും ആ ശ്രുതിസുഗന്ധം നിറഞ്ഞു നിൽക്കുന്നു ❤❤❤❤❤

  • @sudhakarankg7472
    @sudhakarankg7472 3 місяці тому +1

    ❤, ഏറെ ഹൃ ദ്യ മായൊരു ലളിത ഗാനം, . വരികൾ , സംഗീതം,, ആലാപനം എല്ലാം വളരെ മികച്ച അതുതന്നെ

  • @sketchesbysureshkurumulloo8901
    @sketchesbysureshkurumulloo8901 2 місяці тому

    ഹൃദ്യം❤

  • @rugmarenjith1134
    @rugmarenjith1134 2 місяці тому

    മാഷേ...സൂപ്പർ song❤

  • @SreevalsanKT
    @SreevalsanKT 3 місяці тому +1

    വളരെ നന്നായിട്ടുണ്ട് ❤‍🩹

  • @salimragamalika
    @salimragamalika 2 місяці тому

    മനോഹരഗാനം 👌👌👌❤️❤️

  • @jeswinyt6777
    @jeswinyt6777 3 місяці тому +1

    Super

  • @ashavineeth5197
    @ashavineeth5197 3 місяці тому

    Manoharam ❤❤❤

  • @jyothimenonpehchaan5567
    @jyothimenonpehchaan5567 3 місяці тому +1

    അസ്സലായി 👌🏻👌🏻👌🏻👌🏻
    നല്ല ഒരു "ലളിത" ഗാനം.

  • @vidyavijayan757
    @vidyavijayan757 2 місяці тому

    അതിമനോഹരം ജെയ്സൺ സാർ...👌

  • @shinyjose6770
    @shinyjose6770 3 місяці тому

    Super Moluse

  • @AnoopKumar-qx1rs
    @AnoopKumar-qx1rs 3 місяці тому

    അഭിനന്ദനങ്ങൾ ❤

  • @onamstudio
    @onamstudio 3 місяці тому

    സൂപ്പർ ❤

  • @sethulekshmiav1287
    @sethulekshmiav1287 2 місяці тому

    Annuse.. Adipoli❤️😘

  • @ananyaappus3852
    @ananyaappus3852 2 місяці тому

    Soopper👌👌

  • @anoopsuma
    @anoopsuma 3 місяці тому

    മനോഹരം..🥰🥰🥰

  • @rejik99
    @rejik99 2 місяці тому

    OMG❤️❤️❤️❤️WHAT A CREATION !!!!❤️❤️❤️ വർണ്ണനാതീതം!!!! വരികൾ, സംഗീതം, സാറിന്റെ ആലാപന ശൈലി, ഭാവം❤️❤️❤️❤️❤️ വർണ്ണിക്കാൻ ശ്രമിച്ച് പരാജയപ്പെടാൻ ഞാനില്ല😐

  • @ashlyjoseph6221
    @ashlyjoseph6221 3 місяці тому

    മനോഹരം ❤❤ഈ ഗാനം ആസ്വാ ദ രിലേക്ക് എത്തിക്കാൻ കൈകോർത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️

  • @sojanbsnl2956
    @sojanbsnl2956 2 місяці тому

    Congratulations ❤
    ഹൃദ്യമായ അനുഭവം.

  • @rajeeshkumar636
    @rajeeshkumar636 3 місяці тому

    ലളിതം മനോഹരം .... ഹൃദ്യം.... അസ്സലായിട്ടുണ്ട് മാഷേ.....

  • @sajida.a.khader5529
    @sajida.a.khader5529 2 місяці тому

    Super🥰🥰

  • @justinethomas4669
    @justinethomas4669 3 місяці тому

    ശരിക്കും ലളിതഗാനം,
    super 👏👏👌

  • @sulochanakumari9556
    @sulochanakumari9556 3 місяці тому

    Super❤❤❤

  • @lekshmirnair5377
    @lekshmirnair5377 3 місяці тому

    ❤ out of words

  • @mereenathomas-mk2tb
    @mereenathomas-mk2tb 3 місяці тому

    Super ❤❤❤

  • @mannadiarlion
    @mannadiarlion 3 місяці тому

    👌🏻👌🏻👌🏻👌🏻👌🏻 Annuse Super...

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn 2 місяці тому

    Enthoru feel aanu mashe 👏👏 namikunnu ❤

  • @remadevi8975
    @remadevi8975 3 місяці тому

    Super

  • @sivaprasadmuraleedharan8079
    @sivaprasadmuraleedharan8079 3 місяці тому

    മനോഹരം

  • @ligimathew7372
    @ligimathew7372 2 місяці тому

    Beautiful!

  • @vijayankeezhoor8283
    @vijayankeezhoor8283 2 місяці тому

    Beautiful

  • @harishknair
    @harishknair 2 місяці тому

    ലളിതം. .. മനോഹരം ... ❤

  • @abukm4894
    @abukm4894 3 місяці тому

    വളരെ നന്നായിട്ടുണ്ട്.❤👍👏

  • @deepakkp4950
    @deepakkp4950 3 місяці тому

    മനോഹരം 🥰🥰

  • @shifashafishafi2760
    @shifashafishafi2760 2 місяці тому

    അന്നൂസ് സൂപ്പർ 👍🌹

  • @sreelakshmibibin944
    @sreelakshmibibin944 3 місяці тому

    Super Mole....😍❤️👏🏻👏🏻👍🏻...

  • @girijamanikuttan8264
    @girijamanikuttan8264 3 місяці тому

    ലളിതം മനോഹരം 👋👋👋❤️😘

  • @muhammedibrahim4986
    @muhammedibrahim4986 3 місяці тому

    Super🎉

  • @jobyrobin7228
    @jobyrobin7228 3 місяці тому

    ❤❤❤❤❤❤super

  • @Archana-g8t
    @Archana-g8t 3 місяці тому

    Super...❤

  • @anithakk7906
    @anithakk7906 3 місяці тому

    Super മോളൂസേ 👏👏👏👏

  • @SheebaJayan-h8t
    @SheebaJayan-h8t 2 місяці тому

    സൂപ്പർ അന്നു സ്

  • @JayasreeKM-no7xu
    @JayasreeKM-no7xu 3 місяці тому

    അതി മനോഹരം 👌👌👌👌

  • @vivekbhushanofficial
    @vivekbhushanofficial 3 місяці тому

    Sir❤❤❤❤

  • @mohang7131
    @mohang7131 3 місяці тому

    very nice good singing 👍👏🙏

  • @manafikkachi6645
    @manafikkachi6645 3 місяці тому

    സൂപ്പർ ❤💕❤️💕

  • @girijamanikuttan8264
    @girijamanikuttan8264 3 місяці тому

    🙏🙏👋👋👋🥰🥰

  • @aiswaryasanjith5256
    @aiswaryasanjith5256 3 місяці тому

    നല്ല super song ❤️❤️❤️

  • @sandhyarnair4576
    @sandhyarnair4576 3 місяці тому

    Super 😍 moluttyyy

  • @haris9086
    @haris9086 3 місяці тому

    മനോഹരം മാഷേ

  • @VOCALFLARE
    @VOCALFLARE 3 місяці тому

    ❤❤❤❤🙏😊

  • @GajiV-l8x
    @GajiV-l8x 2 місяці тому

    Valare nannayittundu

  • @sjayarajdesire
    @sjayarajdesire 3 місяці тому

    👏👏👏👏❤

  • @adithyankp2953
    @adithyankp2953 3 місяці тому

    Super👌👌👌👌👌

  • @rkcreatlonsshivamayam4650
    @rkcreatlonsshivamayam4650 3 місяці тому

    👏🏻👏🏻❤️

  • @resmijayan5558
    @resmijayan5558 3 місяці тому

    👌👌👌👌

  • @nidhysuresh750
    @nidhysuresh750 3 місяці тому

    👌

  • @lashshabeer9456
    @lashshabeer9456 3 місяці тому

    Sooper❤

  • @MrNaveencvr
    @MrNaveencvr 3 місяці тому

    ❤❤❤

  • @appikunjappiiivlogs7234
    @appikunjappiiivlogs7234 3 місяці тому

    ❤❤

  • @kalabhavanRajeshHNair
    @kalabhavanRajeshHNair 3 місяці тому

    മനോഹരം 🎵🎵🎵

  • @rehaanmathewjose4832
    @rehaanmathewjose4832 3 місяці тому

    Super👍🏻👍🏻

  • @reshmarnair4063
    @reshmarnair4063 3 місяці тому

  • @dileepmohan3697
    @dileepmohan3697 3 місяці тому

    👌🏼❤

  • @sasikumarkakkanad3028
    @sasikumarkakkanad3028 3 місяці тому

    ലളിതഗാനം Super

  • @vinodkumarcs6878
    @vinodkumarcs6878 3 місяці тому

    ഐ ലവ് ഇറ്റ് ❤

  • @rajeshmut
    @rajeshmut 3 місяці тому

    വളരെ നല്ല പാട്ട്..

  • @lakshmijayakrishnan8209
    @lakshmijayakrishnan8209 3 місяці тому

    😇😇😇❤

  • @nithin1007
    @nithin1007 2 місяці тому

    ഇരുപത്തിരണ്ടു വർഷങ്ങൾക്ക് മുൻപാണ് ജെയ്‌സൺ ജെ നായർ എന്ന പേര് കേൾക്കുന്നത്.
    അന്ന് സത്യം ഓഡിയോസ് മീശമാധവൻ (2002) കാസറ്റു ഇറക്കിയപ്പോൾ അതിന്റെ ഉള്ളിൽ ശ്രീ വേണുഗോപാൽ പാടിയ കാവ്യഗീതികൾ എന്ന കാസറ്റിന്റെ പരസ്യം ഉണ്ടായിരുന്നു, അതിലാണ് സംഗീതം ജെയ്‌സൺ ജെ നായർ എന്ന കേൾക്കുന്നത്.അന്ന് ഓരോ പാട്ടുകളുടെയും ആദ്യത്തെ നാല് വരികൾ മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ. അത് പലയിടത്തും അന്വേഷിച്ചു എങ്കിലും കിട്ടിയതുമില്ല.
    അന്ന് കാലം ഇത്ര വികസിക്കാത്ത കൊണ്ട് യൂട്യൂബ് ഇന്റർനെറ്റ് ഇത്ര പ്രചാരത്തിൽ അല്ലാത്ത കൊണ്ടും ഈ കാവ്യ ഗീതികൾ കേൾക്കാൻ സാധിച്ചിട്ടില്ല,
    പിന്നെ യൂട്യൂബ് ഒക്കെ വന്നതിനു ശേഷമാണു ( 2012 ) അതിലെ കവിതകൾ ഒക്കെ ഡൗൺലോഡ് ചെയ്തത്.
    അതിലേറ്റവും ഇഷ്ടം ആർദ്രമീ ധനുമാസ വും പറയൂ പരാതി നീ കൃഷ്ണേ എന്നതും.
    പറഞ്ഞു വരുന്നത്...മാഷെ,,,ഇരുപത്തി രണ്ടു വർഷമായി എനിക്ക് നിങ്ങളെ അറിയാം,,,
    നിങ്ങളുടെ സംഗീതത്തെയും..
    ഇപ്പൊ ഈ മോക്ഷ എന്ന ചാനലിലൂടെ നേരിട്ട് വിഡിയോ വഴി കാണാനും സാധിച്ചു.
    ഒരുപാട് സന്തോഷം
    എന്നെങ്കിലും നേരിട്ട് കാണണം എന്നുമുണ്ട്

  • @saraswathyka634
    @saraswathyka634 3 місяці тому

  • @shandrydeepesh8809
    @shandrydeepesh8809 3 місяці тому

    Manoharam 👌❤

  • @SharafunnisaSharafunnisa-wd2so
    @SharafunnisaSharafunnisa-wd2so 3 місяці тому

    Super ❤

  • @LeelaGEORGE-u8o
    @LeelaGEORGE-u8o 3 місяці тому

    Supper

  • @DileepKumar-ix3gb
    @DileepKumar-ix3gb 2 місяці тому

    👍👌

  • @sudhakarankg7472
    @sudhakarankg7472 3 місяці тому

    ❤👍

  • @sunithaprakash4161
    @sunithaprakash4161 3 місяці тому

  • @manuthidanad5719
    @manuthidanad5719 3 місяці тому

    മനോഹരം ❤️❤️

  • @RahulKumar-yr3zb
    @RahulKumar-yr3zb 3 місяці тому

    ❤❤super

  • @SasikalaSuresh-g8r
    @SasikalaSuresh-g8r 3 місяці тому

    Super❤

  • @NeethuUllas-zf4hw
    @NeethuUllas-zf4hw 3 місяці тому

    Super

  • @bigimoldharmmakeerthy8020
    @bigimoldharmmakeerthy8020 3 місяці тому

    Super

  • @DevikrishnaE.S
    @DevikrishnaE.S 3 місяці тому

    👌🏻

  • @KavyaViyoosh
    @KavyaViyoosh 3 місяці тому

    ❤❤❤