ഞങ്ങളെ national level groupsong competition വരെ എത്തിച്ച ഗാനം❤️❤️❤️😍 ഈ പാട്ടിന്റെ ഭാഗമാക്കാനും ജെയ്സൺ ജെ നായർ സാർ ന്റെ ശിഷ്യനാകാൻ സാധിച്ചതും ഒരു ഭാഗ്യമായി കരുതുന്നു ❤️
വളരെ മനോഹരം..അതി ഗംഭീര സംഗീതആവിഷ്കാരം. ഇത്രയും നല്ല ഒരു കലാസമർപ്പണം ഞങ്ങൾക്ക് സമ്മാനിച്ച ഇതിന്റെ ഭാഗമായ എല്ലാ കലാപ്രതിഭകൾക്കും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ.. സ്നേഹപൂർവ്വം നന്ദി..
മാഷേ ഈ ഗാനം വല്ലാത്ത ഒരു മൂഡിലേക്ക് കൊണ്ട് പോയി... നല്ലൊരു പങ്ക് ദൃശ്യങ്ങൾ വഹിച്ചു... ഒരുപാട് സന്തോഷം തോന്നി ഇത് മുഴുവൻ കണ്ടപ്പോൾ.. ഇതുപോലെ ഒരുപാട് ഗാനങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️
🙏🙏🙏Thanks for the full song🙏🙏🙏😊 Jaison sir🙏🙏🙏 Sree, Devi, Vishnu chettaa, Anakha, Sneha👌👌 Miss you Archu, Greeshma, Abhi🥰 മനസ്സിൽ മഴ പെയ്യുന്ന ഒരു feel ആണ് ഈ പാട്ടിനു ❤❤❤ Again thank you so much for the song Jaison Sir🙏 What a composition 👌👌👌വിലയിരുത്താൻ ഞാൻ ആളല്ല എന്നാലും 👌👌👌🙏🙏🙏
Thank u dear sirr ee paat paadi njngalk cbse sahodaya kalolsavathil 2nd um state il a grade um kitti orupaad santhosham such a beautiful composition and tune amazing ❤❤❤❤
നനുനനെ കുളിരിടും തെന്നൽ
ഇതളിടും കരളിലെ പാട്ടായ്
തരളമീ പുലരി തൻ നടനം
സുഖദമീ പിറവി തൻ ലയനം ജീവലയമസുലഭ നിമിഷം കാലമൊരു മധുമയ ഹിമകണമായ് പൂവിലൊരു തേൻകിളി അണയുകയായി മെല്ലെ കളിപറയാം
രുറ്റുറ്റുറ്റു രുറ്റുറ്റുറ്റു റ്റൂരു
ഗമ ഗധ പധ
ഗമ ഗധ പധ ഗമ ധ നി സ നി സ ധ ധ ധ
ഗമ ഗധ ഗമ ഗരി സ (2)
ഗമ ധ നി സ ധാ നിസ ഗമ......
ഗഗഗഗ/നിനിനിനി മമമമ /സസസസ /
നി നി സ /ധ ധ നി /മ മ ധ /ഗ ഗ മ /
ഗ മ ഗ രി
സ സ സ /ധ ധ ധ മ മ മ /നി നി നി /
സനി ധ നി സ ഗ / ഗ മ ഗ രി സ /ഗ മ ധ നി സ (3)
നനുനനെ കുളിരിടും തെന്നൽ
ഇതളിടും കരളിലെ പാട്ടായ്
തരളമീ പുലരി തൻ നടനം
സുഖദമീ പിറവി തൻ ലയനം
രുറ്റുറ്റുറ്റു രുറ്റുറ്റുറ്റു റ്റൂരു
ജീവലയമസുലഭ നിമിഷം കാലമൊരു മധുമയ ഹിമകണമായ് പൂവിലൊരു തേൻകിളി അണയുകയായി മെല്ലെ കളിപറയാം
രം റ്റ ര / ര രം ന്റം / റ്റ ര ര ര ര
രം റ്റ ര / ര രം ന്റം / റ്റ ര ര ര ര
രം റ്റ ര ര രം ന്റം റ്റ ര ര ര ര /
രം റ്റ ര രം റ്റ ര / രം റ്റ ര രം റ്റ ര (2)
പുതുമഴയിലാരോ പുളകവനി തേടി
പുതു വസന്തം തുയിലുണർത്തി പവനുരുകി പൂമീൻ കളിയാട്ടം
ചോലവന ശയ്യയിലെങ്ങോ മാരനൊളികണ്ണാലെന്തോ
കാട്ടുന്ന നേരത്തന്തി
മൗനമൊരു മായാജാലം
കാറ്റത്തൊരു പൂപ്പാലിക തൂകുന്നിതിലെ വരൂ വരൂ മണി മുകിലേ
ചോലവന ശയ്യയിലെങ്ങോ മാരനൊളികണ്ണാലെന്തോ
കാട്ടുന്ന നേരത്തന്തി
മൗനമൊരു മായാജാലം
കാറ്റത്തൊരു പൂപ്പാലിക തൂകുന്നിതിലെ വരൂ വരൂ മണി മുകിലേ
നനുനനെ കുളിരിടും തെന്നൽ
ഇതളിടും കരളിലെ പാട്ടായ്
തരളമീ പുലരി തൻ നടനം
സുഖദമീ പിറവി തൻ ലയനം ജീവലയമസുലഭ നിമിഷം കാലമൊരു മധുമയ ഹിമകണമായ് പൂവിലൊരു തേൻകിളി അണയുകയായി മെല്ലെ കളിപറയാം
സുമശര പരവശയായ്
ഹിമകരന്റെ ചപലത സഹിയാതെ (2) സരസിജനയനന്റെ പദതളിരണയുവാൻ പറയുക വഴി സഖി
ഇനി ചേരുക മാനിനി നീ
നാഗൃധോം ധ്രും ധ നി നി dheem dheem തനന (3)
ധൃ ധൃ ധൃ ധൃ താനിന
ന തില്ലന തജം തരികിടത dheem ഗരിസനി മധനീ തജം സനിതമഗ മഗരിസ തരികിട തധോം ധ
സുമശര പരവശയായ്
ഹിമകരന്റെ ചപലത സഹിയാതെ 2 സരസിജനയനന്റെ പദതളിരണയുവാൻ പറയുക വഴി സഖി
ഇനി ചേരുക മാനിനി നീ
തജം തരികിട തജം തരികിട തജം തരികിട തരികിട തരികിട തരികിട (2)
വിത്തു വിതച്ചാറെ മുത്തണിഞ്ഞ പെണ്ണ കല്ലു കൊത്തി വായാടി നീ വിത്തെടുത്തു കുത്തി പത്തുപണമാക്കി വാങ്ങിയോടീ മുക്കുത്തി (2)
നുണച്ചി കായലിൽ കൊതിച്ചീ പാടവും വിളഞ്ഞീ കാലമേ തത്ത വന്നു കൊത്തിയാടി ഒത്തുപോകും മുൻപേ ഒത്തു വരിക നിങ്ങൾ ഒത്തു വരിക തല കുളിരണ തെളിയാണൊത്തു വരിക
ജും തകതം തകതം തക തക്കജും
ജും തകതം തക
തക്കം തക്കം തകജം.........
വിത്തു വിതച്ചാറെ മുത്തണിഞ്ഞ പെണ്ണ കല്ലു കൊത്തി വായാടി നീ വിത്തെടുത്തു കുത്തി പത്തുപണമാക്കി വാങ്ങിയോടീ മുക്കുത്തി
നുണച്ചി കായലിൽ കൊതിച്ചീ പാടവും വിളഞ്ഞീ കാലമേ തത്ത വന്നു കൊത്തിയാടി ഒത്തുപോകും മുൻപേ ഒത്തു വരിക നിങ്ങൾ ഒത്തു വരിക തല കുളിരണ തെളിയാണൊത്തു വരിക
കൊയ്ത്തു മെതി കഴിഞ്ഞേ എല്ലാരും പോയ് പത്തു പതമളന്നേ
പാട്ടിനു പോയി തമ്പ്രാനും ഓ......
കൊയ്ത്തു മെതി കഴിഞ്ഞ എല്ലാരും പോയ് പത്തു പതമളന്നേ പാട്ടിനു പോയി തമ്പ്രാനും ഓ.....
വള്ളം കളി താളമിട്ടു പാട്ടുപാടി നൃത്തമാടി നിറയെ നിറയണ് കുളിര് കുളിരണ് ഒത്തു വരിക നിങ്ങൾ ഒത്തു വരിക തല കുളിരണ തെളിയാണൊത്തു വരിക
രം റ്റ ര / ര രം ന്റം / റ്റ ര ര ര ര
രം റ്റ ര / ര രം ന്റം / റ്റ ര ര ര ര
രം റ്റ ര /ര രം ന്റം / റ്റ ര ര ര ര /
രം റ്റ ര /രം റ്റ ര / രം റ്റ ര /രം റ്റ ര
പുതുമഴയിലാരോ പുളകവനി തേടി പുതുവസന്തം തുയിലുണർത്തി പവനുരുകി പൂമീൻ കളിയാട്ടം(2)
ചോലവനശയ്യയിലെങ്ങോ മാരനൊളികണ്ണാലെന്തോ കാട്ടുന്ന നേരത്തന്തി മൗനമൊരു മായാജാലം
കാറ്റത്തൊരു പൂപ്പാലിക തൂകുന്നിതിലെ വരൂ വരൂ മണിമുഖിലേ
നനുനനെ കുളിരിടും തെന്നൽ
ഇതളിടും കരളിലെ പാട്ടായ്
തരളമീ പുലരിതൻ നടനം
സുഖതമീ പിറവി തൻ ലയനം
Thanks.. 😊
Thenks❗
😊
Thanks a lot
👍
ഞങ്ങളെ national level groupsong competition വരെ എത്തിച്ച ഗാനം❤️❤️❤️😍 ഈ പാട്ടിന്റെ ഭാഗമാക്കാനും ജെയ്സൺ ജെ നായർ സാർ ന്റെ ശിഷ്യനാകാൻ സാധിച്ചതും ഒരു ഭാഗ്യമായി കരുതുന്നു ❤️
സന്തോഷം :നന്ദി...
Ithinte lyrics onn idamo...
Ethinte lyrics onn idamo
@@MOKSHASCHOOLOFMUSICplease share lyrics of this song
Lyrics idumo
🙏🙏🙏🙏super🙏🙏🙏🙏🙏🙏👍👍👌👌👌👌
Ahh gama gadha padha line enn eduth kalayuvooo
അത് ഈസി അല്ലേ
ഞങ്ങൾ സബ്ജില്ല പോകാൻ പോകുകയാണ്
സൂപ്പർ സോങ് എനിക്കിഷ്ടപ്പെട്ടു ❤️❤️❤️❤️❤️❤️❤️❤️🥰🥰
All the best❤️
നല്ല പാട്ട്❤❤🎉🎉.❤❤🎉
Kollam എന്റെ കൂട്ടുകാർ ജില്ലാ tti മത്സരത്തിന് പാടിയ പാട്ട് annu കുറെ tti illa കൂട്ടുകാരും പാടിയത് ഈ song ahnu ഞാനും ഈ പാട്ട് പഠിച്ചു അന്ന്
Nala climate.nalla paatt ❤❤ thank you 😊
Kaloolsavattinu njangalku first kittiya paattu❤😂
എത്ര വട്ടം കേട്ടു എന്നറിയില്ല...... Wonderful composition & singing🙏😘😘😘😘
🤔
Wow nalla song ❤❤
Outstanding composition......an amalgamation of western and Carnatic Music......
We are going to sing this please bless
വയലാറിന്റെ മനോഹരമായ വരികൾ 🎉🎉🎉
Nice song and voice of singers
എടാ മോനേ അടി പൊളി👍🏻😊😊😆
Njnglde artfestinu first kitti ee paat paadi......❤❤
Super പൊള്ളി
എത്രയോ കലോത്സവവേദികളിൽ, എത്രയോ വർഷങ്ങൾ അലയടിച്ച ഗാനം, ഇന്നും പുതുമനഷ്ടപ്പെടാതെ നിലനിൽക്കുന്നു,.. എന്റെ മാഷേ ❤️🙌 ദൈവം അനുഗ്രഹിക്കട്ടെ...
സന്തോഷം അലക്സേ ...
ജെയ്സൺ സാർ പോളിയാണ് 🎉❤🎉❤🎉
എല്ലാംകൊണ്ടും ഇത്ര ഒത്തിണങ്ങിയ സംഘഗാനം ഒരകേട്ടിട്ടേയില്ല
😊❤❤❤ nalla rasam indtta
ഞാൻ ഈ സോങ് പാഡിട് ഫസ് കിട്ടി ❤❤❤❤❤❤❤🎉🎉🎉🎉🎉😊😊😊👍🏼👍🏼👍🏼👌🏼👌🏼👌🏼👌🏼
Supar 👌👌👌👌👌👌
Chechi ith oru adipoli song ann🎉
Super song 👏👏👍👍🤩🤩🤩🙏🙏😃😃😃😃
Super song ഒറ്റതവണ കേട്ടപോൾ തനെ ഇഷ്ടായി 🥰🥰🥰👍
ആദ്യമായി കേട്ടപ്പോൾ തന്നെ ഇഷ്ടമായി❤😊
I loved that song ❤
We singing this in our school 🎉
❤
Good song intersted in the song
Superrrr❤
Adi poli
So beautiful song❤️ we selected this song for youth festival.
Poli❤️❤️❤️
Wow no words to tell ❤❤❤❤❤
നല്ല ഗാനം👍👌👌👍
വളരെ മനോഹരം..അതി ഗംഭീര സംഗീതആവിഷ്കാരം. ഇത്രയും നല്ല ഒരു കലാസമർപ്പണം ഞങ്ങൾക്ക് സമ്മാനിച്ച ഇതിന്റെ ഭാഗമായ എല്ലാ കലാപ്രതിഭകൾക്കും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ.. സ്നേഹപൂർവ്വം നന്ദി..
ഹൃദയപൂർവ്വം ഞങ്ങളാശംസകൾ സ്വീകരിച്ചു .... സന്തോഷം...
Good
❤️❤️❤️❤️❤️👌🏼👌🏼👌🏼👌🏼👌🏼👌🏼
🥰🥰🥰🥰🥰🥰🥰🥰👍🏼👍🏼സൂപ്പർ സോങ് 👏🏼👏🏼👏🏼👏🏼👏🏼👏🏼👌🏼👌🏼👌🏼👌🏼👌🏼
❤ 😊നല്ല ഗാനം😊❤
Song is very beautiful 😍❤️
❤❤super song in the india
❤️❤️❤️❤️❤️❤️❤️
ആഹാ എന്താ mood super composition super singing congratulate to അല്ല crew 👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤❤🥰🥰🥰🥰🥰🥰
suprr❤❤🎉🎉😊😊😊😊😊
നല്ല രസമുള്ള പാട്ടാണ് കേട്ടപ്പോൾ തന്നെ ഇഷ്ടായി
Superb ❤
artsinn ithanu padunnath. Kazhicha varsham artsinn first kittiya pattu😊😊❤
Nangal sabjilla kalolsavathil song padunnu 🥰..... Thank you
മനോഹരം...addicted to this tune❤
Iee paat kore nala memories thanitund.. ❤ school competitionil participate cheyune aval practice cheyune noki irun ishtapetu poi... avaleyum paatineyum 😌
M 0:46 0:47 0:48 0:49 0:49 0:50 0:51 0:51 0:51 0:52 0:52 0:52 0:52 0:52 0:53 0:53 0:53 0:53 0:53 0:53 0:54 0:54 0:54 0:54 0:55 0:55 0:55 0:55 0:55 0:56 0:56 0:56 0:56 0:57 0:57 0:57 0:57 0:58 0:58 0:58 0:58 0:58 0:59 0:59 0:59 0:59 0:59 1:00 1:00 1:00 1:00 1:00 1:01 1:01 1:01 1:01 1:01 1:02 1:02 1:02 1:02 1:02 1:03 1:03 1:03 1:03 1:03 1:04 1:04 1:04 1:04 1:04 1:05 1:05 1:05 1:05 1:05 1:06 1:06 1:06 1:06 1:06 1:07 1:07 1:07 1:07 1:07
0.00
1:25 1:26 1:26 1:26 1:26 1:26 1:26 1:27 1:27 1:27 1:27 1:28 1:28 1:28
0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02 0:02
Nale Njan padunna group song first kittan prarthikkane please 😢😢
👍🏻 nicee❤️
Super song❤😊
ഞങ്ങൾ ഈ പാട്ട് കാലത്സേവ ത്തിന് പാടാൻ പോകുക്കായാണ്
Poli👍👍👍👍👏👏👏💯
Njangalum eth paditt first und ath kond teacher ee varunna kalaulsavathin nagalaya eduthe
Ee patt padite first kitti state thankyou
👌🏻👌🏻🥰
Nice🎉🎉🎉
മാഷേ ഈ ഗാനം വല്ലാത്ത ഒരു മൂഡിലേക്ക് കൊണ്ട് പോയി... നല്ലൊരു പങ്ക് ദൃശ്യങ്ങൾ വഹിച്ചു... ഒരുപാട് സന്തോഷം തോന്നി ഇത് മുഴുവൻ കണ്ടപ്പോൾ.. ഇതുപോലെ ഒരുപാട് ഗാനങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️
ഹൃദയപൂർവ്വം നന്ദി... സ്നേഹം
Rtrffff
Sprrr❤
supper supper song🙏🙏🥰🥰🥰🥰🥰
Group Song Etha 😊
Oru 10 min kazhinju padan pokunnu
Super singers beautiful song ❤❤❤❤
Super super excited about this song 😊😊❤❤❤
Adipoli song
Super aayi set angane ingane paadi🤍
Supper song ❤❤
👍👍
സൂപ്പർ ചേട്ടൻ ചേച്ചി ❤❤❤❤❤
👌🏻👌🏻👌🏻💕
Ameen
Super 🎉🎉❤❤
❤❤👌👌👌👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Njanum
Good
Ithil paadunavarude ellarudeyum voice poliyannuuu☺️🥰 pinne ee paataa njngal selct cheythe nalla paataaa i like this songgg😍😘🥰❤️
❤
Thankyou compitation Win ayi in stait level
Super 👌
🥰🥰
Super
Padan nokkiya nammal pedum
Big congragulation for singerssss😅
Sathyam
Super group song
We are going to sing plzz blessing to all...😊
Awesomeness in music and singing😘😘💕👍👍 jaison sir and kuttikal vere level🌹
Deepak ....... സന്തോഷം...
6:05 supper ❤❤❤
നല്ല ഗാനം
Super❤❤
We win
🙏🙏🙏Thanks for the full song🙏🙏🙏😊
Jaison sir🙏🙏🙏
Sree, Devi, Vishnu chettaa, Anakha, Sneha👌👌
Miss you Archu, Greeshma, Abhi🥰
മനസ്സിൽ മഴ പെയ്യുന്ന ഒരു feel ആണ് ഈ പാട്ടിനു ❤❤❤
Again thank you so much for the song Jaison Sir🙏
What a composition 👌👌👌വിലയിരുത്താൻ ഞാൻ ആളല്ല
എന്നാലും 👌👌👌🙏🙏🙏
Sajna chechii ❤🥰
Thank u dear sirr ee paat paadi njngalk cbse sahodaya kalolsavathil 2nd um state il a grade um kitti orupaad santhosham such a beautiful composition and tune amazing ❤❤❤❤
Lyrics kitto?
മനോഹരം, നല്ല വരികൾ നല്ല മ്യൂസിക് ഞാൻ ആദ്യമായാണ് ഈ ഗാനം കേൾക്കുന്നത്. ഒരുപാടിഷ്ടമായി 👏👏👏👏❤❤❤❤❤
നമ: സ്കാരം.
jaison sir kuttikal ivide come on
❤👍😊♥️
Best song in 1place
And I really satisfied with this song
👌🏻👏🏻
ഇത് നമൾക്ക് ഇടുക്കുന്ന പാട്ട്❤
വളരെ നന്നായി ഇവർ പാടുന്നുണ്ട് 🤍👍🏻
ѕυρєя ѕσиg😊
Pls send lyrics manglish ll pls