ഒരു ലാഭവുമില്ല KSEB TO CHANGE BILLING CYCLE

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 176

  • @prathapkumar9657
    @prathapkumar9657 2 місяці тому +36

    പുതിയ സെസ്സ് എന്തെങ്കിലും കൊണ്ടുവരും കറണ്ട് ചാർജ് കുറയുകയില്ല😄

    • @rajanam1956
      @rajanam1956 2 місяці тому

      മാസമായാൽ കഴുത
      കമ്മി കൾ കരുതും
      കറണ്ട് പൈസ പകുതി
      യായി കറച്ചു
      പരനാറി സർകാർ -😂😂😂

  • @satheeshgovindan9130
    @satheeshgovindan9130 2 місяці тому +59

    ഒരു ചുക്കും സംഭവിക്കില്ല, കൊള്ള കൂടി കൊണ്ടേയിരിക്കും, ചമ്പൽ കൊള്ളക്കാരി ഭൂലൻ ദേവിയുടെ പിന്മുറക്കാർ ആണ് ഭരിക്കുന്നത് 😢

  • @radhakrishnang6304
    @radhakrishnang6304 2 місяці тому +18

    ആദ്യം മറ്റുള്ള ജീവനേക്കാരിൽ നിന്നും അമിത ശമ്പളം വാങ്ങുന്നതിന് ഒരു തീരുമാനമുണ്ടാകണം.

    • @user-xb5pq
      @user-xb5pq 2 місяці тому +1

      പറ്റില്ല. ഡ്രൈവർക്കും ഞങ്ങൾ ഒരു ലക്ഷം ശമ്പളം കൊടുക്കും 😂😂😂

    • @oshkosh8619
      @oshkosh8619 2 місяці тому +1

      ഡ്രൈവർക്ക് ശമ്പളം കൊടുത്തുകൊള്ളൂ.പരാതിയില്ല. പക്ഷേ പത്താം ക്ലാസ് തോറ്റവർക്കെ സബ എഞ്ചിനീയർ ആകാൻ സാധിക്കുകയുള്ളു എന്ന് അവസ്ഥ കുറച്ച് കടന്ന കൈയായി പോയി

  • @moideenwelder2904
    @moideenwelder2904 2 місяці тому +11

    മനുഷ്യർക്ക് വിവരം വച്ചു കറൻ്റ്ബിലിൽ ചോദ്യം ചെയ്യാൻ തുടി അതിനാൽ ഇതിൽ കുറചെന്നു വരുത്തി അടുത്തത് ആരും ശ്രദ്ധിക്കാത്ത ഭാഗത്തുകൂടി നല്ല ഇടിവെട്ട് കാട്ട് കൊള്ളയുമായി വരും ആരും പേടിക്കേണ്ട നമ്മളറിയുകയും ഇല്ല

  • @jayarajank7052
    @jayarajank7052 2 місяці тому +31

    അതിലും അവന്മാർ എന്തെങ്കിലും ഉടായിപ്പ് കണ്ടിട്ടുട്ടാകും

    • @kristell1962
      @kristell1962  2 місяці тому +3

      ഉറപ്പാണ് 😃

    • @GUKNAIR
      @GUKNAIR 2 місяці тому +2

      Yes.

  • @mulanthale
    @mulanthale 2 місяці тому +16

    പുളുത്തും ,,,ഇത്രയും ദുരാഗ്രഹികളായ ഏതെങ്കിലും സര്‍ക്കാര്‍ ഇന്ത്യയില്‍ തന്നെ ഉണ്ടോ ??

    • @somasundarank6734
      @somasundarank6734 2 місяці тому

      @@mulanthale മനുഷ്യമൃഗം
      തുടങ്ങിവച്ചതിന്റെ
      പൂർത്തീകരണം ഒന്നോ രണ്ടോ ചുവടും കൂടി മതിയാവും..... പിൻതലമുറക്കല്ല, നമുക്ക് തന്നെ കാണാൻ, അറിയാനും.....??

  • @junglebardar2383
    @junglebardar2383 2 місяці тому +12

    എന്തോ കണ്ടിട്ടുണ്ട്.ഇപ്പോ 2 മാസത്തിൽ കൊടുക്കുന്നത് ഇനി മാസം തോറും കൊടുക്കേണ്ടി വരും അത്ര തന്നെ

  • @gopinathk1288
    @gopinathk1288 2 місяці тому +8

    സ്മാർട്ട് മീറ്റർ വരട്ടെ എല്ലാവരുടേയും ചൊറിച്ചിൽ തീരും

  • @sasikumar7701
    @sasikumar7701 2 місяці тому +3

    Meter reader യുടെ ജോലി കൂടുതൽ വരുന്നതിനാൽ ആ ജോലി ക്കൂലി കൂടി consumer സഹിക്കേണ്ടി വരും, ദിവസക്കൂലിക്കു ആളെ വിട്ടു കമ്മിഷന്നും ഒപ്പിക്കും

    • @kristell1962
      @kristell1962  2 місяці тому +1

      smart meter വന്നാൽ meter reading എടുക്കേണ്ട ആവശ്യമില്ല ……എന്നാലും കുറയുമോ എന്ന് കണ്ടറിയണം

  • @balakrishnan1344
    @balakrishnan1344 2 місяці тому +7

    പൂച്ച engine🌹വീണാലും നാലുകാലിൽ വീഴും,

  • @radhakrishnank.v7923
    @radhakrishnank.v7923 2 місяці тому +1

    I come to understand these facts now. I thought the KSEB billing is bimonthly slab and unfortunately nobody gave the details of billing so far. The social media with all its groups making false information and tarnish KSEB and the government. Thanks for detailing the consumption of charges in slabs.👍🏾

    • @kristell1962
      @kristell1962  2 місяці тому

      I am so grateful to you sir for understanding the content of my video …my interest and intention is to bring public attention or awareness of the billing process to reduce confusion among common man with no political interest, 90% people who are commenting are still not aware or do not like to believe due to political extremism. 🙏🙏🙏

  • @francispo2258
    @francispo2258 2 місяці тому +2

    ഇദ്ദേഹം പറയുന്നത് ശരിയാണ്.
    രണ്ടുമാസത്തെ ബില്ല്‌ ഓരോ മാസം ആകുമ്പോൾ സംഖ്യകുറയും എന്നുള്ളത് സ്വാഭാവികം

  • @sulaimanmt3675
    @sulaimanmt3675 2 місяці тому +5

    ശരിയാ 25പൈസ കുറയും...
    എന്നിട്ട് 20പൈസ മറ്റു expens...അതോടെ കുറവ് തന്നെയെല്ലേ!!!!

  • @divakarprabhu590
    @divakarprabhu590 2 місяці тому +3

    ഈ മാസത്തെ ബില്ലിൽ ഒരു പുതിയ തരം ചാർജ് കൂടി ഉണ്ട്. ACD. Annual cash deposit ആണെന്നാണ് പറയുന്നത്. എന്തിനാണ് ഈ deposit എന്ന് വ്യക്തമല്ല. ചുരുക്കം പറഞാൽ പരമാവതി ഇവർ ഉപഭോക്താക്കളെ പിഴിയുകയാണ്.

    • @kristell1962
      @kristell1962  2 місяці тому +3

      ACD യുടെ ശരിയായ term Advanced Consumption Demand എന്നാണ്….അതായത് നമ്മുടെ വൈദ്യുതി ഉപയോഗം കൂടിക്കൂടി വരുകയാണെങ്കിൽ നിലവിലുള്ള security deposit കൂട്ടാൻ വേണ്ടി അടക്കേണ്ട തുക. ഇത് അടയ്ക്കുമ്പോൾ SD കൂടുക മാത്രമല്ല അതിന് bank നിരക്കിൽ പലിശയും തരും. ബില്ലിന്റെ താഴെ advance എന്ന് കാണുന്നതാണ് കിട്ടിയ പലിശ

    • @GeorgeT.G.
      @GeorgeT.G. 2 місяці тому

      @@kristell1962 sir, interest എല്ലാ മാസവും കിട്ടുമോ? plz reply

  • @ShajiSebastian-dy4zr
    @ShajiSebastian-dy4zr 2 місяці тому +1

    ഏതുബില്ലിലോട്ടുമാറിയാലും എന്ത് പരിഷ്ക്കാരംനടത്തിയാലും കേന്ദ്രസർക്കാർ കേന്ദ്രവൈദ്യൂതിനിയമം പാസ്സാക്കണം ഒരുരാജ്യം ഒരുവൈദ്യുതി ഒരു നിരക്ക് നിലവിൽ വരണം വൈദ്യുതിഉൽപ്പാദനവിതരണരംഗത്തേക്ക് സ്വകാര്യകമ്പനികൾ കടന്നുവരട്ടെ

    • @somasundarank6734
      @somasundarank6734 2 місяці тому

      @@ShajiSebastian-dy4zr അദാനിയുടെ മരുമോനാന്ന്
      തോന്ന് ണു... 🤔🤔🤔

  • @manualsebastian1876
    @manualsebastian1876 2 місяці тому +7

    ഇയാൾ ആരാണ് kseb യെ ന്യായീകരിക്കാൻ വന്നത്. ഏട്ടിലെ പശു പുല്ലു തിന്നില്ല. കുറച്ചു എങ്കിലും കൂടുകയേ ഉള്ളു

  • @muckadackalmathew9889
    @muckadackalmathew9889 2 місяці тому +1

    Good news ! But depends how they are going to charge customers to meet their very high salary to the unnecessary employees and cotractors, their pensions and perks which are unnecessary !

    • @kristell1962
      @kristell1962  2 місяці тому

      whatever pattern they invoice …..possibilities for reducing charges are very minimal.

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 2 місяці тому +1

    Other charges മാസത്തിൽ ഈടാക്കേണ്ട പരിപാടി ആയിരികാം

  • @rajalakshmik2034
    @rajalakshmik2034 2 місяці тому +1

    ഒന്നും നടക്കില്ല, അവർക്ക് ശമ്പളം koottum

  • @sanginaveen
    @sanginaveen 2 місяці тому

    കുറഞ്ഞാൽ, നിരക്ക് കൂട്ടും . വാടക കൂട്ടും.

  • @bijuk8124
    @bijuk8124 2 місяці тому +3

    നല്ല ഒരു OFF-GRID solar system വീട്ടിൽ വെച്ചാൽ കെഎസ്ഇബി വാലും മടക്കി ഓടേണ്ടി വരും

    • @somasundarank6734
      @somasundarank6734 2 місяці тому

      @@bijuk8124 👌👌👌

    • @user-px6hl9vx8n
      @user-px6hl9vx8n 2 місяці тому

      😃 ശരി യാണ് ഞാനും ഒരെണ്ണം വാങ്ങിയിട്ടുണ്ട് ഒരു നാലു പാനൽ കൂടി വാങ്ങാനാ തീരുമാനം എന്നിട്ട് ഇവറ്റകളെയൊക്കെ (kseb ) എണ്ണയിടീച്ച് നിർത്തും ഞാൻ 😆😆😆😆😆😆😆😆😆😆😆😆😆

  • @jamesphilip7599
    @jamesphilip7599 2 місяці тому +2

    സേട്ടാ രണ്ടു മാസത്തിൽ 50 യൂണിറ്റിനു മൂന്നുരു പാഎന്നത് മാസത്തിൽ 131 യൂണിറ്റിൽ ആദ്യത്തെ 50 യൂണിറ്റിനു 3രൂപാ നിരക്കു ആകുന്നു. രണ്ടാമത്തെ 50 യൂണിറ്റിന് നാലു രൂപായും പിന്നെ 31 യൂണിറ്റിന് 5 രൂപായും വച്ച് കൂട്ടി നോക്കു . അത്രയും തന്നെ രണ്ടാം മാസവും വരും. അതിൽ തന്നെ വ്യത്യാസം കാണാം.

    • @somasundarank6734
      @somasundarank6734 2 місяці тому

      @@jamesphilip7599 ആരോട് പറയാൻ.....

  • @bennythachil6911
    @bennythachil6911 2 місяці тому

    ഉദ്യോഗസ്ഥർക്കു ജീവികാൻ എന്നും ബിൽ കൂട്ടിക്കൊണ്ടിരിക്കും നമ്മൾ ബില്ല് അടച്ചുകൊണ്ടിരിക്കും.

  • @saleempanthalingal5911
    @saleempanthalingal5911 2 місяці тому +2

    മാസാമാസം അടക്കുമ്പോൾ യൂണിറ്റ് കുറവുവരുമല്ലോ. അപ്പോൾ സ്ലാബ് വ്യത്യാസംവരികയും tax കുറയുകയും ചെയ്യുമ്പോൾ ബില്ലിൽ പൈസ കുറയുമല്ലോ

  • @manikandankm125
    @manikandankm125 2 місяці тому +2

    സത്യമാണ് !😂രണ്ടുമാസത്തിന് രണ്ടായിരം ബിൽ ഉണ്ടായിരുന്നത് മാസം ആയിരത്തി അഞ്ഞൂറായി കുറയും !പ്രബുദ്ധർക്കു സന്തോഷം 😂

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 місяці тому

    നല്ല, വ്യക്തമായ മെസ്സേജ്..
    ബില്ല് തുക കുറയാൻ എളുപ്പ വഴി....ഉപയോഗം പരമാവധി കുറക്കുക. വേറെ യാതൊരു മാർഗവും ഇല്ല. 😂😂😂😂

  • @spbk1
    @spbk1 2 місяці тому +1

    കേരളത്തിൽ എന്തെങ്കിലും കുറവ് വരും എന്ന് വ്യാമോഹിക്കേണ്ട..
    ലോകത്തെങ്ങും ഇല്ലാത്ത പോലെ സ്വന്തം ശമ്പളം എത്ര എന്നു നിശ്ചയിക്കുന്നത് kseb ആയിരിക്കുന്നോളം ഏതെങ്കിലും ഒക്കെ കണക്കു കാട്ടി കൂട്ടി കൊണ്ടിരിക്കും..
    90 ശതമാനവും വൈദുതി ഉൽപാദന ചിലവ് ഇല്ലാതെ ലഭിക്കുന്ന കേരളത്തിൽ ഈ ബില്ല് വരുന്നത് തീവെട്ടിക്കൊള്ള നടത്താൻ ആണ്..
    മറ്റ് എല്ല സ്റ്റേറ്റിലും 90 ശതമാനവു കൽക്കരി നാഫ്ത,എന്നിവ പോലെ നല്ല ചിലവ് വരുന്ന വസ്തുക്കൾ കൊണ്ടാണ് വൈധ്യുതി ഉത്പാദിപ്പിക്കുന്നത്.എന്നിട്ടാണ് അവിടെ ഈ ചാർജ് വരുന്നത്ബ്..ചില ഇടങ്ങളിൽ ഇതിലും കുറവും.

  • @vijayakumarnp8389
    @vijayakumarnp8389 2 місяці тому +2

    Much needed information.There was confusion reg. Monthly billing

  • @kristell1962
    @kristell1962  2 місяці тому +1

    kseb യുടെ consumed unit charge ന് പുറമേ ഏകദേശം 30% തുക പലപേരിലുള്ള കത്തി ചാർജ്ജുകൾ ഈടാക്കുന്നുണ്ട് അതെല്ലാം ശരിയാണെന്നും ന്യായമാണെന്നും വീഡിയോയിൽ പറയുന്നില്ല….നമ്മുടെ ബില്ലിൽ slab പ്രകാരം energy charge എങ്ങിനെയാണ് കണക്ക് കൂട്ടുന്നത് എന്ന് മാത്രമാണ് പറയുന്നത്…..ഇടത്തരക്കാരായ 100-150 unit മാസം ഉപയോഗിക്കുന്നവർക്ക് രണ്ട് മാസത്തിൽ 300/2=150…..280/2=140…260/2=130 ആയാലും…..മാസംതോറും 150, 140, 130 ആയാലും energy charge ൽ വ്യത്യാസമില്ല എന്നാണ് പറയുന്നത്…….🙏🙏🙏 ഒരു പച്ചക്കറിക്കടയിൽ 1 kg വാങ്ങിയാൽ 20,30,50 gm കൂടുതൽ കാണും എന്നാൽ reliance, lulu പോലുള്ള hyper market ൽ പോയാൽ 20,30,50 പോലുള്ള ഓരോ ഗ്രാമിനും പണം കൊടുക്കണം….ഇത് ന്യായീകരണമല്ല അവിടെയുള്ള digital scale billing കാരണം നമ്മൾക്ക് കൊടുക്കേണ്ടി വരുന്ന അധിക തുക. 😃😃😃

  • @mohandaskambalath6185
    @mohandaskambalath6185 2 місяці тому

    പുതിയ മീറ്റർ റീഡർ മാരെ പിൻവാതിലിലൂടെ നിയമിച്ച നമ്മളെ ആൾക്കാർക്ക് ജോലി കൊടുക്കാം

  • @kamararakkal6843
    @kamararakkal6843 2 місяці тому +12

    കാശ് കൊടുത്തു വാങ്ങിയ മീറ്ററിൻ്റ വാടകയോ😂

    • @somasundarank6734
      @somasundarank6734 2 місяці тому

      @@kamararakkal6843 പമ്പര വിഡ്ഢിത്തം.... 🤭🤭🤭

  • @avalthaikagath3057
    @avalthaikagath3057 2 місяці тому +2

    ഇവിടെ നിലവിൽ 2 മാസത്തിൽ 500യൂനിറ്റിൽ കൂടുതലായി വരുന്നതാണെങ്കിൽ ഇതിന് അനുസരിച്ചാണ് മാസത്തിൽ ബില്ല് വരുന്നത് ഉദാ 2 മാസത്തിൽ 4000 രൂപയാണെങ്കിൽ ബില്ല് വരുന്നെങ്കിൽ മാസത്തിൽ 2000 രൂപയാണ് വരുന്നെത് ഇവിടെ എവിടെയാണ് പൈസ്സ കുറയുന്നത്

    • @kristell1962
      @kristell1962  2 місяці тому +1

      മാസം 500 യൂണിറ്റിന് മുകളിൽ വന്നാൽ അത് non telescopic slab ന്റെ highest വരും. ഒരു യൂണിറ്റിന് 8.80 പ്രകാരം കൊടുക്കണം

    • @avalthaikagath3057
      @avalthaikagath3057 2 місяці тому

      @@kristell1962 സോറി നിലവിൽ 2 മാസത്തിൽ 500 യൂനിറ്റിൽ കൂടുതൽ വെരുന്ന ഞാൻ 4000രൂപ അടക്കുന്നത് ഇപ്പോൾ മാസത്തിൽ വെരുന്ന യൂനീറ്റ് 500 കുറവ് ഇപ്പോൾ 2000 രൂപ വരുന്നത് അപ്പോൾ പഴയ 500 യൂനീറ്റിന്റെ ബില്ല് നോക്കി ഒരു മാസത്തെത് കണക്കാകുന്നതാണല്ലോ അപ്പോൾ എവിടെയാ ലാഭം

  • @sureshankakkoth-kk7eu
    @sureshankakkoth-kk7eu 2 місяці тому +1

    👍👍👌

  • @fuhadmuneer4947
    @fuhadmuneer4947 2 місяці тому

    ആര് വന്നാലും. കുറയില്ല എന്തെങ്കിലും പറയും

  • @pmoommenpanicker3319
    @pmoommenpanicker3319 2 місяці тому

    Electricity charge തീർച്ചയായിട്ടും കുത്തനെ കുറയും. ഏകദേശം പകുതിയാകും. കാരണം Bimonthly bill Monthly ആകുകയല്ലേ

  • @johnsonouseph7631
    @johnsonouseph7631 2 місяці тому

    ഇതിന്റ 2nd പാർട്ട്‌ മീറ്റർ മാറ്റിയതിനു ശേഷം പറയണം.

  • @ashrafpm292
    @ashrafpm292 2 місяці тому

    മെയ് ജൂൺ മാസങ്ങളിലേതു പോലെ ഉപയോഗം കൂടിയതും കുറവുള്ളതുമായ മാസങ്ങളിലെ കണക്ക് നോക്കൂ . വ്യത്യാസം ഉണ്ടാകാം

    • @kristell1962
      @kristell1962  2 місяці тому

      ഇടത്തരക്കാരന്റെ a/c ഉപയോഗിക്കാത്ത വീടുകളിൽ മാസം 200 unit പോലും ഒരിക്കലും വരില്ല. മാസം 250 അല്ലെങ്കിൽ 2 മാസം 500 unit വരെ വന്നാലും ഒരു രൂപയുടെ വ്യത്യാസം പോലും വരില്ല…..എന്റെ വീട്ടിൽ microwave oven, induction cooker, iron box, mixer grinder എന്നിവ ദിവസവും കൂടാതെ washing machine ആഴ്ചയിൽ 3-4 ദിവസവും ഉപയോഗിക്കും refrigerator, inverter എന്നിവയുമുണ്ട്…..എന്റെ പതിവായ ഉപയോഗം മാസം 120-160 യൂണിറ്റാണ്. ഇത് മാസമായാലും 2 മാസം ആയാലും ഒരു വ്യത്യാസവുമില്ല. ഇതിൽ കാണിക്കുന്ന slab പ്രകാരം കണക്ക് കൂട്ടി നോക്കുക 🙏🙏🙏

  • @Real_indian24
    @Real_indian24 2 місяці тому +2

    😂😂😂 കുറഞ്ഞ് കുറഞ്ഞ് Negative Amount ആകും.😂😂

  • @JASJEDDAH-mv4rk
    @JASJEDDAH-mv4rk 2 місяці тому +4

    ആളെ പറ്റിക്കാൻ ഓരോ ഉടായിപ്പ് ടൈറ്റിൽ

  • @pashukur
    @pashukur 2 місяці тому +4

    മാസം മാസം ഫിക്സഡ് ചാർജ് മീറ്റർ റെൻ്റ് വരില്ലെ? മാസാമാസമാവുമ്പോൾ അത് പകുതിയാകുമോ?

    • @kristell1962
      @kristell1962  2 місяці тому

      തീർച്ചയായിട്ടും ആകണം….fixed charge മാറാൻ വഴിയില്ല പക്ഷേ smart meter rent മാറുമോ എന്ന് പറയാനാകില്ല.

  • @rajendranpillai2326
    @rajendranpillai2326 2 місяці тому

    കേന്ദ്ര വൈദ്യുതി നിയമം നടപ്പാക്കണം. കേരളം വേറിട്ടൊരു രാജ്യമല്ല. ജനത്തിന്റെ മേൽ അടിച്ചേൽപ്പിക്കുന്ന ഭാരം കുറഞ്ഞുകിട്ടും .

    • @kristell1962
      @kristell1962  2 місяці тому

      സാറെ നമ്മുടെ രാജ്യം follow ചെയ്യുന്നത് federal സംവിധാനമാണ്…..അതായത് സ്വതന്ത്ര സംസ്ഥാനങ്ങൾ…..അതുകൊണ്ടാണ് ഓരോ സംസ്ഥാനത്തും നിയമനിർമ്മാണ സഭ……അതാത് സംസ്ഥാനത്തെ ചില നിയമങ്ങൾ നിർമ്മിക്കാൻ വേണ്ടിയുള്ള സഭ…. എന്നാൽ ചില കാര്യങ്ങൾ കേന്ദ്രീകൃതം….bus, water, electricity, road tax, building tax, land tax പോലെ പലതും ഓരോ സംസ്ഥാനങ്ങൾ തീരുമാനിക്കും കാരണം അതാണ് സംസ്ഥാനങ്ങളുടെ വരുമാനം….എന്നാൽ railway, telecom, income tax, petrol, gas, banking പോലെ പലതും കേന്ദ്രവും കാരണം അത് കേന്ദ്രത്തിന്റെ വരുമാനം. ഇതിൽ എവിടെ വില കൂടിയാലും സാധാരണക്കാർക്ക് അടി തന്നെയാണ്. നമ്മൾക്ക് സർക്കാരുകളെ ചീത്ത പറഞ്ഞ് കൊണ്ടിരിക്കാം എന്ന് മാത്രം….പ്രത്യേകിച്ച് ഗുണമൊന്നും ഇല്ല 🙏🙏🙏 സ്വതന്ത്ര സംസ്ഥാനങ്ങൾ എല്ലാം ചേർന്ന് union ആയി….ഒരു രാജ്യമായി……അതുകൊണ്ടാണ് പലയിടത്തും Indian Union എന്ന് പറയുന്നത്…..USA, UAE യും follow ചെയ്യുന്നത് federal system ആണ്.

  • @malmvncca2362
    @malmvncca2362 2 місяці тому +3

    ഒരു അന്തവും കുന്തവും ഇല്ലാത്ത ബില്ലുകൾ
    ഒരു മാത്‍സും ഇല്ല ഒരു ഉണ്ണാക്കുമില്ല.
    തോന്നിയപോലെ.
    അമേരിക്കയിലെയും യൂറോപ്പിലേയും പോലെയുള്ള വലിയ ബില്ലും എന്നാലോ നമ്മുടെ ചെറിയ ശമ്പളവും.
    അവർക്ക് വലിയ സാലറിയും വലിയ ബില്ലും എന്നാൽ നമുക്കോ ചെറിയ സാലറിയും വലിയ ബില്ലും.
    കമ്പാരിഷൻ ഒക്കെ നല്ലത്.
    എന്നാൽ സാലറിയിലും അതുപോലെ കമ്പാരിഷൻ ഉണ്ടാവണം.
    🙏

  • @chidhambarankottayil9579
    @chidhambarankottayil9579 2 місяці тому

    ഇതൊന്നും നടക്കില്ല മാഷേ

  • @eruforu
    @eruforu 2 місяці тому +9

    ഏറ്റവും വലിയ കൊള്ളക്കാരാണ് kseb. അതുകൊണ്ട് ഇപ്പോൾ കിട്ടുന്ന ക്യാഷ് കുറയാതിരിക്കാൻ പല മാർഗങ്ങളും അവർ സ്വീകരിക്കും

    • @kristell1962
      @kristell1962  2 місяці тому +3

      ഉറപ്പായിട്ടും പണി കിട്ടും …..kseb എങ്ങിനെ വീണാലും 4 കാലിൽ ആയിരിക്കും

  • @abdulrahimanhaneefa6314
    @abdulrahimanhaneefa6314 2 місяці тому

    Every month billing system konduvaranam

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 2 місяці тому

    സോളാർ ഉപബോക്തകൾക് മസന്താ bill സ്ലാബ് മാറ്റം സംഭവിച്ചാൽ ചാർജ് കുറയും ബിൽ മാസത്തിൽ ആക്കിയാൽ

  • @devadaskk74
    @devadaskk74 2 місяці тому

    രണ്ടുമാസത്തെ റീഡിങ്ങിന്റെ പകുതിയെടുക്കുന്നത് ശരിയല്ല. നമ്മൾ ഒരു മാസം ചിലപ്പോൾ കുറച്ചാണ് ഉപയോവുന്നതെങ്കിൽ സ്ലാബ് മാറും. അപ്പോൾ റേറ്റ് കുറയല്ലേ? പിന്നെ ചില അഡിഷണൽ ചാർജസ് ഈടാക്കുന്നത് നിയമപ്രകാരം ശരിയല്ല. അത് കോടതിയിൽ ചോദ്യം ചെയ്യണം.

    • @kristell1962
      @kristell1962  2 місяці тому

      ഒരു വ്യത്യാസവും വരില്ല…..താങ്കൾ പല രീതിയിലും അതിൽ കൊടുത്തിരിക്കുന്ന slab പ്രകാരം കണക്ക് കൂട്ടി നോക്കുക. കേന്ദ്രത്തിൽ TRAI യുടെ നിയമം അനുസരിച്ചാണ് telecom കമ്പനികൾ rate കൂട്ടുന്നതും കുറയ്ക്കുന്നതും അതുപോലെ ഇവിടെയുമുണ്ട് KSERC അവരുടെ അംഗീകാരം അനുസരിച്ചാണ് അതിന്റെ കൂടെ കുറെ അടികൾ കിട്ടുന്നത് 😃😃😃

  • @sasidharana6742
    @sasidharana6742 2 місяці тому

    Appol 2 masammetervadaka fuel charge servicecharge edakkamallo thattippanu

    • @kristell1962
      @kristell1962  2 місяці тому

      പോറ്റി ഹോട്ടലിൽ ഉഴുന്ന് വട കിട്ടുന്നത് പോലെ അതിന്റെ കൂടെ എന്തെല്ലാം വേറെ വരുമെന്ന് ഒരു പിടിയുമില്ല 😃😃😃

  • @ramachandrancr4207
    @ramachandrancr4207 2 місяці тому

    Bill venderk massa m masam kasu kittum .for twelve month instead of six month .

  • @peteralosious5137
    @peteralosious5137 2 місяці тому

    ഒരു കുറവും വരില്ല. കറന്റ് ചാർജ് വർധിപ്പിച്ചു വേറെ വല്ല പേരും പറഞ്ഞു ഇതിലും വലിയ കൊള്ള നടത്തി പൈസ വസുലാക്കും.

  • @jayaprakashnair3614
    @jayaprakashnair3614 2 місяці тому

    എല്ലാം ശരിയാകും

  • @ramachandrancr4207
    @ramachandrancr4207 2 місяці тому

    Kseb k monthly meeter rent. Oozikivarum regularly

  • @verghesecj324
    @verghesecj324 2 місяці тому

    Strange billing to pay salary to kseb thugs.

  • @henrykalluveettil6514
    @henrykalluveettil6514 2 місяці тому

    The system is created for cutting the throat of consumers.

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 2 місяці тому

    എല്ലാമാസവും മീറ്റർ വാടക കൊടുക്കാൻ പറ്റും 😂😂😂

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 місяці тому

    2 മാസം 1000 എങ്കിൽ,1 മാസം 700 വീതം ആക്കാനായിരിക്കും പദ്ധതി,nice aayi,varsham 2400 അധികം പിഴിയാം

  • @syamalas9116
    @syamalas9116 2 місяці тому

    നല്ലത്

  • @thomasprakash9258
    @thomasprakash9258 2 місяці тому +3

    Athinu kseb vellanakal sammathikkumo?

  • @raihanathshaji8409
    @raihanathshaji8409 2 місяці тому

    167യൂണിറ്റിന് 3280 rs ഇത്തവണത്തെ carent ബില്ല്

    • @Babuka-tj3cz
      @Babuka-tj3cz 2 місяці тому

      167 uniting ethrayum Varilla anweshikkanam

  • @srikumarchellappanpillai7399
    @srikumarchellappanpillai7399 2 місяці тому

    സാർ 30% extra എന്തിനു എടുക്കുന്നു. അതിന്റ ക്ലാരിഫിക്കേഷൻ കൂടി കൊടുക്ക്‌

  • @AbdulRazak-hu8rz
    @AbdulRazak-hu8rz 2 місяці тому

    എന്റെ പൊന്നുസറെ ഗവർമെന്റ് ഇപ്പോൾ ചിന്തിക്കുന്നത് ഇനി എങ്ങിനെ ചാർജ് മറ്റൊരു രീതിയിൽ കൂട്ടാൻ കഴിയും എന്നാണ് ചിന്തിക്കുന്നത് ജനങ്ങളെ ഓരോന്നും പറഞ്ഞു പിഴിഞ്ഞു ഇനി പിഴിയാൻ ഇല്ല

    • @kristell1962
      @kristell1962  2 місяці тому

      പോറ്റി ഹോട്ടലിൽ ഉഴുന്നുവട കിട്ടുന്നത് പോലെ.. പലതും വരും. 🙏🙏🙏

  • @456yoga
    @456yoga 2 місяці тому +2

    രണ്ടു മാസത്തെ യൂണിറ് 520. ഒന്നാം മാസം 250 രണ്ടാം മാസം 270.ഇത് calculate ചെയ്താൽ ഏതാണ് ലാഭം

    • @kristell1962
      @kristell1962  2 місяці тому +3

      250 unit വരെ പല slab ചേർന്ന telescopic rate ഉം….250 ന് മുകളിലേക്ക് 0 to 250 above വരുന്ന ഒറ്റ rate ആയ non telescopic rate ഉം apply ചെയ്യും. ഇങ്ങനെ വരുന്ന അപൂർവം സാഹചര്യത്തിൽ കുറയാം…കൂടാം …..താങ്കൾ പറഞ്ഞ പ്രകാരം 250 ഉം- 270 ഉം മാസ ബിൽ ആണെങ്കിൽ ശരിയാണ് 223 രൂപ കുറയും….മറിച്ച് 230 - 270 മാസ unit ആണെങ്കിൽ നിലവിലെ രീതിയിൽ നിന്നും മാസ billing ആകുമ്പോൾ 187 രൂപ കൂടും കാരണം രണ്ട് മാസ total 500 unit ആയിട്ടുള്ള പക്ഷേ ഒരു മാസം 250 exceed ചെയ്ത് non telescopic ൽ കയറി. താങ്കൾ പറഞ്ഞ 520 ൽ നിന്നും 20 യൂണിറ്റ് കുറഞ്ഞ് total 500 ആണ് എന്നിട്ടും 187 കൂടുന്നു. 🙏🙏🙏 Thx

  • @sasikumar6117
    @sasikumar6117 2 місяці тому

    Ethuparyan Nanam elley 3000/4000 rupees vilyulla oru meter athinu jeevithakalam muzhuvan 35 rs kodukuka,koodathey fixed charge 400rs ella masamvum fittu cheythondu erikyano, namuku vyjudhi tharunnathinu munbum thaney kanaku paraju paisa medichedukunu.annitu 400 rs ella randu masam koodum thorum koduthukondirikuka.prayumbol ethonnum kanathey ano piney 500 units koodi kazhijal special rate anu monthly akumbol angney ull rate kodukendi varilla.pinney fuel charges? Rain ulla pol monthly paisa kurkarudo,ennu vachal kuduthal samayam kseb hydro power station out put kuduthal edukan preference kodukum ah samayathu fule consumption ulla power station out put kurayum apol theercha ayum fuel charge kurayum apol kseb alukley pottan mar akukayalley.kseb cheyunna nalla prevarthival oszhana padan ethey polathey kurey athanikalum evanmarku nanamilley.

    • @kristell1962
      @kristell1962  2 місяці тому

      this video is not justifying any additional charges or heavy unit rates imposed on consumers by kseb…instead video is explaining the difference between monthly and bimonthly billing cycle weather it’s beneficial to a common man or not. if you failed to understand the fact or content on this video….it’s your concern🙏🙏🙏

    • @sasikumar6117
      @sasikumar6117 2 місяці тому

      @@kristell1962 sir, monthly units rates paryunudallo athucondu thaneyanu postinu reply thannathu monthly akumbol 500 units mughalil pokunna charges kodukenda middle class family 2 months akumbol mathram 500 units mughalil pokum, monthly akumbol adindey difference varum eppil njan parajathu thangalku manasilai kanum ennu thonunnu.

  • @krishnanansomanathan8858
    @krishnanansomanathan8858 2 місяці тому

    തീർത്തും തെറ്റായ ധാരണ. കാര്യങ്ങൾ നേരെ ചൊവ്വേ മനസ്സിലാക്കൂ, എന്നിട്ട് അഭിപ്രായം പറയൂ.

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu 2 місяці тому

    Two moth my house billig details below, energy tcharg7/24, unt.219,energy charg rs.826/, under entry8 items toatal rs.998/ ,Annal ACD rs.1287/ payable amount rs.2287/ 😡

    • @kristell1962
      @kristell1962  2 місяці тому

      your energy charge will be 826.90 which is correct as per the current rated billing….rest all existing additional charges….ACD or an addition to existing security deposit applied to many consumers based consumption average in the past period of time. 🙏

  • @thekkinethebrahim2308
    @thekkinethebrahim2308 2 місяці тому

    ഈ കള്ള കർക്കടക മാസത്തിലെ അഡ്വാൻസ് പറഞ്ഞു എന്തിനാ ആൾക്കാരെ പിഴിയുന്നത്

  • @Anilkumarpt7
    @Anilkumarpt7 2 місяці тому

    Kseb തന്നെ കൊള്ള

  • @kuriakosemk5095
    @kuriakosemk5095 2 місяці тому +6

    താൻ എന്തിനാ ഇങ്ങനെ ഒരു heading കൊടുത്തേ. കാണുന്നവരെ മണ്ടൻ മാർ ആക്കാൻ

    • @skpulikkal4343
      @skpulikkal4343 2 місяці тому

      എല്ലാവരും ആയില്ല, ആവുകയുമില്ല...
      😂😂

  • @KunhabdullaMp-l2r
    @KunhabdullaMp-l2r 2 місяці тому

    Kseb. Pole. Kallanmmar. Vereyilla

  • @jamest1402
    @jamest1402 2 місяці тому

    വെറുതെ കൊതിപ്പിക്കുകയാണോ???😅😅😅

  • @rubyherbert8332
    @rubyherbert8332 2 місяці тому

    Cheeting Electricity

  • @rajendranpillai2326
    @rajendranpillai2326 2 місяці тому

    ന്യായീകരണ തൊഴിലാളി . ഇവനെ ഇറക്കി നാട്ടുകാരെ സോപ്പിടുന്നു.😂😂😂😂😂

    • @kristell1962
      @kristell1962  2 місяці тому +1

      ഇ വീഡിയോയിൽ എന്താണ് പറയുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാകാത്തത് ഒരു കുറ്റമല്ല…….kseb യുടെ നിലവിലെ അമിത ചാർജ്ജ് ന്യായമാണെന്ന് ഒരിടത്തും പറയുന്നില്ല……പക്ഷേ 90% ആളുകൾക്കും വീട്ടിലെ ബില്ലിന്റെ energy charge എങ്ങിനെയാണ് വന്നത് എന്ന് കണക്ക് കൂട്ടാൻ അറിയില്ല……അത് കണക്ക് കൂട്ടുന്ന രീതിയാണ് ഇതിൽ പറയുന്നത്. അതിന് ശേഷമുള്ള മറ്റു ചാർജുകൾ ഒന്നും ഇതിൽ പറയുന്നില്ല. 😃😃😃 രണ്ട് മാസം കൂടുമ്പോൾ 260 unit വന്നാലും….മാസം മാസം 130 unit വന്നാലും നമ്മൾ കൊടുക്കുന്ന തുക ഒന്ന് തന്നെയാണ് എന്നും കണക്കിലൂടെ വിശദീകരിക്കുന്നു ……ചിലർക്ക് ഇത് മനസ്സിലായിട്ടുണ്ട്…..താങ്കളുടെ കഴിഞ്ഞ ബില്ലിലെ energy charge താങ്കളുടെ വിശ്വാസം പ്രകാരം കണക്ക് കൂട്ടി നോക്കുക……അതിന് ശേഷം ഞാൻ പറഞ്ഞ രീതിയിൽ കണക്ക് കൂട്ടി നോക്കുക……വഴിയിൽ ഒരു കടയിൽ നിന്നും 1 kg പഴം വാങ്ങിയാൽ ചിലപ്പോൾ 1050 gm കാണും…….lulu, reliance ൽ പോയി അത് വാങ്ങിയാൽ 1050 ഗ്രാമിന് വില നൽകണം……കാരണം അവിടുത്തെ digital balance billing ആയത് കൊണ്ട് ഓരോ ഗ്രാമിനും വില കൊടുക്കണം……അത് ഒരാൾ പറഞ്ഞാൽ ന്യായീകരണമല്ല…..ഒരു അറിവ് മാത്രം 🙏🙏🙏

    • @user-px6hl9vx8n
      @user-px6hl9vx8n 2 місяці тому

      ​@@kristell1962മൈ ഗോഡ് 😃 നിങ്ങളുടെ ഉത്തരം കറക്റ്റ് ആണ് 👍🏻

    • @kristell1962
      @kristell1962  2 місяці тому

      ഞാൻ അറിവുകൾ നേടാനും അത് share ചെയ്യാനും ആഗ്രഹിക്കുന്ന ആളാണ്... രാഷ്ട്രീയ താൽപര്യമില്ലാതെ... നമ്മൾക്ക് എല്ലാവർക്കും അറിവുകളുണ്ട് പക്ഷേ അറിയാത്ത കാര്യങ്ങൾ കോടിക്കണക്കിന്... Thank you🙏🙏🙏

  • @prakash45483
    @prakash45483 2 місяці тому

    ഇക്കാര്യം KSEB ക്ക് അറിയാമോ.

  • @aniljohn6882
    @aniljohn6882 2 місяці тому

    ഏത് വകുപ്പാണ് ഈ ഫിക്സഡ് ചാർജ്?

    • @kristell1962
      @kristell1962  2 місяці тому

      നമ്മുടെ രാജ്യത്ത് ടെലികോം കമ്പനികൾ mobile rates കൂട്ടുന്നത് TRAI എന്ന Telecom Regulatory Authority of India യുടെ അംഗീകാരത്തോടെയാണ്……കമ്പനികൾക്ക് തോന്നിയത് പോലെയല്ല……..അതുപോലെ തന്നെ കേരളത്തിലും KSERC എന്ന Kerala State Electricity Regulatory Commission ന്റെ അംഗീകാരത്തോടുകൂടി ആയിരിക്കും പല ചാർജ്ജും ഈടാക്കുന്നത് ….അതുകൊണ്ടായിരിക്കും ആരും കേസ്സിന് പോകാത്തത്. 🙏🙏🙏

  • @kuriankuruvilla8615
    @kuriankuruvilla8615 2 місяці тому +1

    പകുതി ആകും

  • @mahelectronics
    @mahelectronics 2 місяці тому

    കുറയില്ല വേറേ ഉടായിപ്പ് കൊണ്ട് വരും.

  • @francischammani9519
    @francischammani9519 2 місяці тому

    600 യൂണിറ്റ് 2 മാസം കൊണ്ട് ഉപയോഗിക്കുന്നവർക്കും വരുന്ന Bill എത്രയായിരിക്കും.

    • @kristell1962
      @kristell1962  2 місяці тому

      മാസം 250 ന് മുകളിൽ വരുന്നവർ non telescopic slab ൽ വരും അതായത് high consumption domestic consumer …….0 മുതൽ 300 വരെ ഒറ്റ rate 6.40 per unit (കൂട്ടാൻ എളുപ്പമാണ്) 301 ആയാൽ 7.25, 351 ആയാൽ 7.60, 401 ആയാൽ 7.90, last slab 501 മുതൽ 8.80…..🙏🙏🙏 ഇത് energy rate മാത്രമാണ്……ബാക്കി എല്ലാം ഇതിന്റെ കൂടെ വേറെ വരും……അത് കൃത്യമായിട്ട് അറിയില്ല 🙏🙏🙏

  • @jJKjJK-jj1hl
    @jJKjJK-jj1hl 2 місяці тому

    പിണറായി സർക്കാരിൽ നിന്നു ചൂഷണം മാത്രമേ പ്രതീക്ഷിക്കുന്നു, നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ സുത്രം കണ്ടിട്ടുണ്ടാകും

    • @kristell1962
      @kristell1962  2 місяці тому

      kseb ആരാ മൊതല് 😃😃😃

  • @nelsonp.x4958
    @nelsonp.x4958 2 місяці тому

    പല പല സ്ലാപിലേയ്ക്കും ചാടി ചാടി പൈസ കൂട്ടുമ്പോൾ കിട്ടുന്ന കരണ്ടിന് രൂചിയും മണവും ഗുണവും കൂടുന്നുണ്ടോ?! അതോ ഇതെല്ലാം ഉണ്ടന്ന് പറഞ്ഞു് പിഴിയുകയാ ണേ, ദയവു ചെയ്തു പ

    • @kristell1962
      @kristell1962  2 місяці тому

      നമ്മുടെ പഴയ bill എടുത്ത് സ്ലാബുകൾ പ്രകാരം കണക്ക് കൂട്ടി നോക്കിയാൽ energy charge correct ആയിരിക്കും….പിന്നാലെ വരുന്നത് എല്ലാം പ്രോത്സാഹന സമ്മാനങ്ങൾ 😃

  • @jinnyvjjinny
    @jinnyvjjinny 2 місяці тому

    Deposite nu athireyaa kseb interest tharunnathu

    • @kristell1962
      @kristell1962  2 місяці тому

      നിലവിലെ sb a/c ബാങ്ക് പലിശ പ്രകാരമുള്ള പലിശ നമ്മൾക്ക് കിട്ടും….അതാണ് ഏറ്റവും താഴെ advance എന്ന് കാണിച്ച് കുറയ്ക്കുന്നത്.

  • @NujumJamal
    @NujumJamal 2 місяці тому

    കെ എസ് ബി യുടെ അടുത്ത തട്ടിപ്പാണ് മാസ ബില്ലിംഗ് .കാരണം 2 മാസം 1200 വന്നിരുന്ന ഒരു കുടമ്പതിനു കുറച്ച് കഴിയുമ്പോൾ പ്രതിമാസം 1200 വരും .നിങ്ങൾ ഈ പറഞ്ഞത് നോട്ടു ചെയ്തു വച്ചോളൂ......😢😢😢.

    • @kristell1962
      @kristell1962  2 місяці тому

      മലയാളികൾ കൂടുതൽ പേരും വിശ്വസിക്കുന്നത് 2 മാസ ബിൽ തട്ടിപ്പ് എന്നാണ് അതുകൊണ്ട് മാസബിൽ വേണമെന്നാണ്😃😃😃

  • @babupp5033
    @babupp5033 2 місяці тому

    Meter rent come monthly😂

    • @kristell1962
      @kristell1962  2 місяці тому

      smart meter വരുന്നുണ്ട്….ചിലപ്പോൾ rent കൂടും 😃😃😃

  • @apgopalan7097
    @apgopalan7097 2 місяці тому

    എന്താണ് AnnualACD ഒന്ന് വിശദീകരിക്കാമോ?

    • @kristell1962
      @kristell1962  2 місяці тому

      electricity മേഖലയിൽ നിലനിൽക്കുന്ന ഒരു term ആണ് ACD അഥവാ Advanced Consumption Demand or Additional Cash Deposit …..ഒരു നിശ്ചിത കാലയളവിൽ നമ്മുടെ consumption കൂടുകയാണെങ്കിൽ അതിന് ആനുപാതികമായി നമ്മുടെ SD security deposit കൂട്ടാൻ ആവശ്യപ്പെടുന്ന തുക. ഏതെങ്കിലും കാലയളവിൽ ഉപയോഗം കുറയുക ആണെങ്കിൽ SD യിൽ നിന്നും പണം തിരിച്ച് തരും….വരും ബില്ലിൽ അത് കുറയ്ക്കും…..പക്ഷേ നമ്മൾ നോക്കുന്നില്ല….അറിയുന്നില്ല. Thx

    • @apgopalan7097
      @apgopalan7097 2 місяці тому

      @@kristell1962 thankyou sir

    • @kristell1962
      @kristell1962  2 місяці тому

      Thank you sir 🙏

  • @HM-jcjjfjf4567
    @HM-jcjjfjf4567 2 місяці тому

    മാസം റീഡിങ് എടുക്കുമ്പോ എങ്ങനെയാ തുല്യമാകുക? കുറയുക അല്ലെ ചെയ്യുക? Ex: രണ്ടു മാസം 200 യൂണിറ്റ് ഉപയോഗിച്ച ഒരാളുടെ 150- 200 വരുന്നത് 6.95 ഇൽ ആണ്. ഇനി മാസ റീഡിങ് ആകുമ്പോ 100 യൂണിറ്റ് ഓടെ ഫസ്റ്റ് month കഴിഞ്ഞു, next month റീഡിങ് സീറോ slabil നിന്നും അല്ലെ തുടങ്ങുക?

    • @kristell1962
      @kristell1962  2 місяці тому

      ഇ സംശയം തന്നെയാണ് video യിൽ കൃത്യമായി പറയുന്നത്……താങ്കൾ പൂർണ്ണമായി കണ്ടില്ല….അല്ലെങ്കിൽ മനസ്സിലായില്ല……2 മാസം 200 unit വന്നാൽ…..200/2=100 unit per month consumption അനുസരിച്ചാണ് billing 0 - 50 unit + 51 - 100 unit വീതം രണ്ട് മാസം….അല്ലാതെ 151 - 200 slab അല്ല.

  • @JacobO-y9m
    @JacobO-y9m 2 місяці тому

    SAVE KERALA FOR THAT JUST GIVE KSRTC, KSEB, KWA ETC TO PRIVATE FIRMS 😂😂😂😂😂😂FUEL PRICE RS.15 LESS IN MAHI 😂😂ONE NATION ONE RULE ⛽️

    • @kristell1962
      @kristell1962  2 місяці тому

      Sir our nation is following federal system like USA, UAE etc….can’t apply one nation one law one price to every segment….every state is independent up to a certain extent that’s why we are electing and forming independent government within each state…..state taxes, price of commodities, cost of living, land value, wages, lifestyle etc etc varies from state to state. 🙏🙏🙏 Mahi is part of Pondicherry Union Territory……can’t compare to states.

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu 2 місяці тому

    Annual A C D, 😂pakalkolla, KS E B. 👺

  • @mujeebrahman7956
    @mujeebrahman7956 2 місяці тому +8

    മന്ത്രിസഭ അനുമതിയില്ലാതെ ശമ്പള പരിശകരണം നടത്തുന്ന പ്രസ്ഥാനത്തിൽ നിന്ന് ഒന്നും പ്രതീക്ഷിക്കണ്ട !
    ഒരോ തസ്തികയിൽ പണിയെടുക്കുന്ന ജീവനക്കാരുടെ ശമ്പളം
    പറഞ്ഞു കൊണ്ടുള്ള അടുത്ത വീഡിയോ പുറത്തു വിടൂ.
    KSEB വെള്ളാനയാണ്😂

  • @ckpara20
    @ckpara20 2 місяці тому +2

    നിങ്ങൾ.സന്തോഷിക്കണ്ട..ഞങ്ങൾ(kseb) ഞങ്ങൾക്ക്..എല്ലാമാസം. ഫിക്സ് ചാർജ്.കിട്ടും..മീറ്റർ.വാടക.കിട്ടും..എന്നാലും.ലാഭം.ഞങ്ങൾക്ക്..

    • @hyderalipm4153
      @hyderalipm4153 2 місяці тому

      താങ്കൾ ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. ഇത് ശരി അല്ല

  • @abrahamrajan797
    @abrahamrajan797 2 місяці тому

    ഒരു യുണിറ്റ് എത്ര ഏകദേശം 9രൂപ

    • @kristell1962
      @kristell1962  2 місяці тому

      slab 3.25 മുതൽ 8.80 വരെ. വീഡിയോയിൽ കാണിക്കുന്നുണ്ട്. രണ്ട് വിഭാഗം telescopic and non telescopic

  • @mathewsmathew4648
    @mathewsmathew4648 2 місяці тому

    വെറുതെ kothepekkalle

  • @unnikrishnanmakkoth8762
    @unnikrishnanmakkoth8762 2 місяці тому

    ഈ വിഢിത്തം ആരോടാണ് പറയുന്നത്. ഇത് തമിഴ്നാട് ചെയ്യുന്നതല്ലെ 501 യൂണിറ്റായാൽ 1 യൂണിറ്റിന് 700 രൂ യോളം കൂടില്ലെ

  • @harikumarnair6266
    @harikumarnair6266 2 місяці тому +1

    😂

  • @VikramanAnil
    @VikramanAnil 2 місяці тому

    വെള്ള പൂശാൻ ഉള്ള വീഡിയോ ആണ്

  • @ajikumar2327
    @ajikumar2327 2 місяці тому

    Kseb,kfc,lic

  • @PradeepPradeep-zv2qb
    @PradeepPradeep-zv2qb 2 місяці тому

    എന്നിട്ട്, എന്നിട്ട്...... കേട്ടിട്ടുണ്, കേട്ടിട്ടുണ്ട്.... ഒന്ന് പോയെ......