തെറ്റ് ചെയ്തത് സ്വന്തം മക്കളാണെങ്കിലും ന്യായികരിക്കരുത്;KSEB ജീവനക്കാർക്കും മനുഷ്യാവകാശമുണ്ട്

Поділитися
Вставка
  • Опубліковано 6 лип 2024
  • തെറ്റ് ചെയ്തത് സ്വന്തം മക്കളാണെങ്കിലും ന്യായികരിക്കരുത്;KSEB ജീവനക്കാർക്കും മനുഷ്യാവകാശമുണ്ട്
    #KSEB #Thiruvambady #RejiLukose

КОМЕНТАРІ • 233

  • @abdulgafoorpm8695
    @abdulgafoorpm8695 21 день тому +61

    സഖാവെ CCTV പുറത്തു വിടുക ബാക്കി മതി വർത്തമാനം

  • @babumathai4132
    @babumathai4132 21 день тому +71

    ശിവൻകുട്ടി നിയമസഭ തല്ലി തകർത്തപ്പോൾ എന്ത് നടപടി ആണ് എടുത്തത്..... നീ തള്ളി പറഞ്ഞോ

    • @SureshEk-wv1ik
      @SureshEk-wv1ik 21 день тому +1

      😂😂😂

    • @JacobGeorge-uz9th
      @JacobGeorge-uz9th 21 день тому +1

      Best comparison 🤧

    • @LoneOldMonk
      @LoneOldMonk 21 день тому

      Ate courtil alle case

    • @moviecutzz572
      @moviecutzz572 21 день тому

      😂😂😂 best അപ്പൊ ഇനി കേരളം മൊത്തം.തകർക്കുമല്ലോടെ നീയൊക്കെ

  • @shihabudheenp3779
    @shihabudheenp3779 21 день тому +32

    അവൻ ആരായാലും പൈസ അടച്ചാൽ കറണ്ട് കൊടുക്കണം അതാണ് ലൂക്കോസ് മനസ്സിലാക്കേണ്ടത്🖕🖕🖕

    • @Spactram
      @Spactram 21 день тому +3

      കറണ്ട് കൊടുത്തിട്ടു ആണല്ലോ kseb അകർമിച്ചത് കിട്ടണം 😂

    • @SureshEk-wv1ik
      @SureshEk-wv1ik 21 день тому +1

      😂😂🎉🎉

    • @Spactram
      @Spactram 21 день тому +1

      കുടുംബം തല്ലി പൊളി

    • @shihabudheenp3779
      @shihabudheenp3779 21 день тому

      @@Spactram എന്തിന്

  • @balakrishnannairvn2324
    @balakrishnannairvn2324 21 день тому +24

    ഇവൻ ആള് ഒട്ടും മോശം അല്ല. നേരിട്ട് അറിയാവുന്നവർക്ക് അറിയാം. റൗഡിസമേ കൈയിൽ ഉള്ളൂ.

  • @st-ln9rh
    @st-ln9rh 21 день тому +27

    CCTV എന്നും ഭരണകർത്താക്കളുടെ ഉറക്കം കെടുത്തുന്നു

  • @jobinjoseph5204
    @jobinjoseph5204 21 день тому +24

    നിയമസഭ തല്ലിപൊളിച്ച ആൾ ഇപ്പോൾ മന്ത്രി ആണ് 😂😂😂

    • @LoneOldMonk
      @LoneOldMonk 21 день тому

      Atinte case ipozhum courtil aanu

  • @Ginsonthekkel
    @Ginsonthekkel 21 день тому +5

    ഏതായാലും മക്കളെ നല്ല മര്യാദ പഠിപ്പിക്കാത്തതിന്റെ ഗുണം

  • @Irondome40
    @Irondome40 21 день тому +33

    എടാ അലവലാതി പ്രായമായ മാതാപിതാക്കളുടെ പേരിലുള്ള വീടാണ് മക്കളുടെ പേരിൽ അല്ല വീട് അവരുടെ കണക്ഷൻ വിക്ഷേപിച്ചതിനാണ് ഇത്തരം പ്രതികരണം ഉണ്ടായത്

    • @LoneOldMonk
      @LoneOldMonk 21 день тому +1

      Vichedichate enth konda🙄🙄🙄

    • @RR-tc1se
      @RR-tc1se 20 днів тому

      മാതാപിതാക്കളുടെ പേരിലുള്ള കറന്റ്‌ കട്ട് ചെയ്തതിന് മക്കൾ എന്തിന് ചോദിക്കാൻ പോയി? അവർക്കെന്ത് കാര്യം പോകാൻ, മാതാപിതാക്കൾ അല്ലെ പോകണ്ടത്

  • @user-bg2pk4bw1y
    @user-bg2pk4bw1y 21 день тому +19

    കെഎസ്ഇബി ഉദ്യോഗസ്ഥർ തൊഴിലെടുക്കുന്നത് ഓസി കല്ലറ ശമ്പളത്തിനാണ് ഒരു ലൈൻ മാരുടെ ശമ്പളം എത്രയാണ് ഇതൊക്കെ ജനങ്ങളുടെ കാശാണ്

    • @sreejiths8993
      @sreejiths8993 21 день тому +5

      ചുമ്മാതൊന്നും അല്ലല്ലോ psc പഠിച്ചിട്ടില്ലേ

  • @tppoly9406
    @tppoly9406 21 день тому +7

    യുദ്ധത്തിൽ പോലും വെള്ളവും വെളിച്ചവും കൊടുക്കും

  • @jineesha.c2405
    @jineesha.c2405 21 день тому +7

    ഇന്നലെ ഒരു കാപ്പ കേസ് പ്രതി നെ അല്ലെ മന്ത്രി മാലയിട്ട് സ്വീകരിച്ച

    • @jomonjore1199
      @jomonjore1199 21 день тому

      ബാക്കിയുള്ള പാർട്ടികളിൽ കൊലപാതകികൾ വരെ ഉണ്ടല്ലോ താൻ അത് കണ്ടില്ലായിരുന്നോ

  • @sabeermpm6321
    @sabeermpm6321 21 день тому +9

    റജി ലൂക്കോസ് ആദ്യം വിജയനോട് പറയണം ഈ കാര്യം

    • @LoneOldMonk
      @LoneOldMonk 21 день тому

      Ooth kongide kudumbam🤣🤣🤣

  • @abdulgafoorpm8695
    @abdulgafoorpm8695 21 день тому +13

    ബ ബ ബ സഖാവെ

  • @preethirajeevan1012
    @preethirajeevan1012 21 день тому +4

    ശിവൻകുട്ടിയുടെ ശിവതാണ്ഡവം കണ്ണിൽ മായാതെ ഇല്ലേ റെജി ക്കുട്ടാ.
    🤣🤣

  • @MuhammedRafi-vm9mo
    @MuhammedRafi-vm9mo 21 день тому +12

    തൊഴിലാളി കക്കൂസ്👺👺👺

  • @ashrafashraf6861
    @ashrafashraf6861 21 день тому +9

    നിയമസഭ തല്ലിപ്പൊളിച്ചപ്പോൾ ആരാണ് നഷ്ടപരിഹാരം കൊടുത്തത്

    • @JacobGeorge-uz9th
      @JacobGeorge-uz9th 21 день тому

      Best comparison 🤧

    • @preethirajeevan1012
      @preethirajeevan1012 21 день тому

      ചോദിക്ക് അങ്ങനെത്തന്നെ ചോദിക്ക്

    • @LoneOldMonk
      @LoneOldMonk 21 день тому +1

      Ooth congide family🤣🤣🤣

  • @najmalsinger6878
    @najmalsinger6878 21 день тому +2

    ഉളുപ്പ് ഇല്ലാതെ ന്യായീകരിക്കുന്ന റെജി ലൂക്കോസ് അല്പം വിവരം അല്പം

  • @MyRambles-br8ts
    @MyRambles-br8ts 21 день тому +7

    പോലീസിൽ പരാതി കൊടുക്ക്

  • @MyRambles-br8ts
    @MyRambles-br8ts 21 день тому +20

    എന്റെ അനുജേ ഈ മര വാഴകളോട് സംസാരിച്ചിട്ട് ഒരു കാര്യവും ഇല്ല
    ആ പിസി ജോർജിനെ വിട്ടാൽ മതി

  • @sreekumar1384
    @sreekumar1384 21 день тому +4

    SFI ക്കാർ പ്രിൻസിപ്പലിന്റെ കരണക്കുറ്റി അടിച്ചു പൊട്ടിച്ചപ്പോൾ ഇതല്ലല്ലോ റെജി താൻ പറഞ്ഞത്

    • @padmanabhanthrissur7205
      @padmanabhanthrissur7205 19 днів тому

      അപ്പോൾ നിങ്ങൾ sfi യുടെ കൂടെ നിന്നോ

  • @joychanmanakkattu8003
    @joychanmanakkattu8003 21 день тому +4

    X ഇവർ ഇത്ര കൃത്യമാണെങ്കിൽ 2000 കോടി കുടിശ്ശിക വന്നത് എങ്ങനെ

  • @sureshmadhavan3166
    @sureshmadhavan3166 21 день тому +1

    ചാർജ്ജ് അടക്കാത്തവർക്ക് എതിരെ യുള്ള നടപടി കണക്ഷൻ വിചെധിക്കലാനു 15 കണക്ഷൻ 😂😂😂സ്ഥിരം അടയ്ക്കാത്തവർ പൗരാവകാശം അവർക്ക് മാത്രമോ ഉദ്വേഗസ്ഥർക്ക് ഇല്ലേ?

  • @Malayali6791
    @Malayali6791 21 день тому +3

    സഖാവെ ആദ്യം പാർട്ടിയുടെ ന്യായികരിരണം നിർത്ത്, അതിന്, പോലീസ് ഉണ്ട്, കോടതി ഉണ്ട്, നാളെമുതൽ ഇത് സ്വന്തം പാർട്ടിക്കാരൻ ആണെങ്കിൽ ന്യായികരണം കാണാമായിരുന്നു

  • @anilkumarvijayan7952
    @anilkumarvijayan7952 21 день тому +5

    ഇവൻ 6 show യെ ന്യാകരിക്കുന്നവനാ

  • @amalsmedia3072
    @amalsmedia3072 21 день тому +2

    എത്ര ചോദി ച്ചാലും റജി ലൂക്കോസ് ഒരു ന്നു മെഴുകുന്നതല്ലാതെ ഉത്തരം പറയില്ല. KSRTC യിലെ മെമ്മറി കാർഡ് പോയതു പോലെ KSEB യിലേയും മെമ്മറി കാർഡ് നഷ്ട പ്പെട്ടും

  • @rahimmupra8196
    @rahimmupra8196 21 день тому +8

    റെജി ലൂക്കോസിന്റെ അളിയൻ കൊടുക്കും ഉറപ്പു.... നയിക്കളെ ഇങ്ങനെ നായികരിക്കരുത് 😊😊

    • @SureshEk-wv1ik
      @SureshEk-wv1ik 21 день тому

      😭😭😭

    • @JacobGeorge-uz9th
      @JacobGeorge-uz9th 21 день тому

      Appol maliny vellam ozhichathu best Alle? 15 commercial connection ullavar aanu,, oru Bill adackan Youth Congress netha inu pattiyilla alleda chette 🤧🤧

    • @rahimmupra8196
      @rahimmupra8196 21 день тому

      @@JacobGeorge-uz9th മാലിന്യ വെള്ളം ഒഴിച്ചതിന്നു കേസ് കൊടുക്കണം എന്നിട്ട് കോടതി യിൽ പോണം... അല്ലാതെ വീട്ടിലെ കണക്ഷൻ പൈസ അടച്ചതിന്നു ശേഷം കണക്ഷൻ കട്ട്‌ ചെയ്യാൻ.. ഇവർക്കു ആരാണ് അധികാരം കൊടുത്തത്..... Kseb ഉദ്യഗസ്ഥർരുടെ വീട്ടിൽ നിന്നും കൊണ്ട് വന്നതല്ല... അത് കേരളത്തിലെ ജനങളുടെ ആണ്..

  • @user-ny6vb3sl5r
    @user-ny6vb3sl5r 21 день тому +2

    വാചകമടി ക്കാതെ കറണ്ട് ബില്ലും വാട്ടർ ബില്ലും കുറക്കാൻ നോക്ക്

  • @user-fk7rx7ui2g
    @user-fk7rx7ui2g 21 день тому +1

    മാതാപിതാക്കളുടെ കൂടെ
    തെറ്റ് ചെയ്തു ഒരു നിയമത്തിൻറെ വഴിയിലൂടെ ശിക്ഷിക്കുക
    ഇത്തരം കാടത്തരം അവസാനിപ്പിക്കുക

  • @Nilaamazha2.0
    @Nilaamazha2.0 21 день тому +8

    റജിലൂക്കോസ്...🤪 ഇവനെ കിട്ടിയാൽ ഒരു അഞ്ഞൂറ് മെഗാവാട്ട് ഉണ്ടാക്കാം അജ്ജാതി മരവാഴ ആണ്

  • @shkumarkumar2630
    @shkumarkumar2630 20 днів тому +1

    ജീവനക്കാർക്ക് ഫുൾസപ്പോർട്ട്

  • @sudhakarann5507
    @sudhakarann5507 21 день тому +1

    വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്ന മുമ്പ് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ എന്താണെന്ന് എങ്കിലും ലൂക്കോസ് ഒന്ന് പഠിക്കണം എന്നിട്ടുവേണം ചർച്ചയ്ക്ക് വരാൻ

  • @avanik3450
    @avanik3450 21 день тому +5

    ഇയാളെ ആരെങ്കിലും വിളിക്കുമൊ

  • @vayalil.mathew
    @vayalil.mathew 21 день тому +2

    Health dept , KSEB , KP , KSRTC, all controlled by CPM , day by day all getting corrupted. very bad situation, the government is responsible.

  • @user-ce4pg1ep6l
    @user-ce4pg1ep6l 21 день тому +1

    ഈ ന്യായീകരണം എന്നാൽ അറിയാത്ത ഒരു വ്യക്തിയാണ് ലൂക്കോ അത് എന്താണെന്ന് പോലും അറിയില്ല 😂😂

  • @fathimanajeena6061
    @fathimanajeena6061 21 день тому +1

    മക്കൾ രാഷ്ട്രീയ കൊലപാതകം ചെയ്താൽ മതാപിതാക്കളെ ശിക്ഷിക്കുമോ?

  • @ajithajithraj5931
    @ajithajithraj5931 21 день тому +1

    തിന്നാനും കള്ളം പറയാനും വാ തുറക്കുന്ന ഒരുത്തൻ... അതാണ് അവൻ 😂😂😂.... ജെറി ലാക്കോസ് 😂😂😂

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 21 день тому +3

    സർക്കാർ ജോലിയും നിയമപരിരക്ഷയും ഉള്ളവർക്ക് നികുതിദായകരായ സാധാരണ ജനങ്ങളുടെമേൽ ൽ കുതിര കയറാനുള്ളതാണെന്നാണോ ധാരണ

  • @padmanabhanthrissur7205
    @padmanabhanthrissur7205 19 днів тому +1

    മക്കളെ നല്ല രീതിയിൽ വളർത്തണം

  • @anwarshafi5935
    @anwarshafi5935 21 день тому +3

    ലുക്ക്ഔട് റെജി

  • @Aseem428
    @Aseem428 20 днів тому +2

    ആ ഉമ്മയും മക്കളും കച്ചറ ടീമാണെന്ന് മനസ്സിലായി

  • @sureshbabupv8718
    @sureshbabupv8718 21 день тому +1

    തല്ലി പൊളികളാണ് ന്യയം പറയും

  • @rameshvv5083
    @rameshvv5083 20 днів тому

    പിതാവ് പറഞ്ഞാൽ അനുസരിക്കാത്ത നല്ല മക്കൾ 🙏

  • @mohammedshababs4048
    @mohammedshababs4048 21 день тому +1

    ലൂക്കോ വെളുപ്പിച്ച് വെളുപ്പിച്ച് ഉള്ള അണികൾകൂടിഇല്ലാതാകും.ഓഫീസിലെ CCTVദ്യശ്യംപുറത്ത് വിടു.നിങ്ങളൊക്കെ 100%പരാജയമാണ്.

  • @bhajin8624
    @bhajin8624 19 днів тому

    എന്തിനാണ് deposit വാങ്ങുന്നതെന്ന് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു❤

  • @bhajin8624
    @bhajin8624 19 днів тому

    ഇന്നലെ വൈകിട്ട് 2 മണിക്കുർ(10pm to 12. Pm) Current cut ആയിരൂന്നു. അതിന് customerക്. നഷ്ടപരിഹാരം ആരുതരും. CUSTOMER കും നീതി കിട്ടണം. One side മാത്രം പോര

  • @NoushadMusaliarA-ho4fw
    @NoushadMusaliarA-ho4fw 21 день тому

    Ithanau niyam

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 21 день тому

    റെജി ലൂക്കോസ്. ..സൂപ്പർ. ..മറുപടി. ..മാപ്രാ.....😂

  • @forever2789
    @forever2789 21 день тому

    MLA ലിന്റോ യും മോദിയും ചർച്ച നടത്തട്ടെ..... അതല്ലേ അതിന്റെ ഒരു ഇത് 😎😎😎

  • @ahmedaman7834
    @ahmedaman7834 20 днів тому

    Bill Adakkatha Ethra സ്ഥാപനങ്ങൾ ഉണ്ടാകും. അതിന്റെ കണക്കു പുറത്തുവിടണം

  • @JayakumarJayakumar-rs1dq
    @JayakumarJayakumar-rs1dq 20 днів тому

    മാധ്യമങ്ങളുടെ ഈ വിഷയത്തിലെ one side സംരക്ഷണ വിവാദം ഉണ്ടാക്കൽ സം ശ യാസ്പ ദം ആണ്.

  • @sunilkumarpb3651
    @sunilkumarpb3651 21 день тому +1

    Chetta reji😅😅😅😅

  • @sajidanasar7107
    @sajidanasar7107 21 день тому

    നീ ഒരു മനുഷ്യനാണ്

  • @bijudevasia4416
    @bijudevasia4416 21 день тому +2

    ലീഡർ ആകാനുള്ള പയ്യന്റെ കലാപരിപാടി ആയി കൂട്ടിയാൽ മതി നല്ല ഉപദേശം കൊടുക്കാൻ parents ഉത്തരവാദിത്തം ഉണ്ട്.

  • @mewe2287
    @mewe2287 20 днів тому +1

    CCTV visuals purathe viduuu... Makkal cheyde kuttathine achan enthe cheyyan aane enne ningale thanne pala praavishyam parangitinde.... Eg: Bineesh kodiyery

  • @sreejiths8993
    @sreejiths8993 21 день тому +4

    കരണ്ട്‌ ആയാലും വെള്ളം ആയാലും ഉപയോഗിച്ചാൽ ക്യാഷ് അടിക്കണം

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 21 день тому

      അതിന്....?
      ബില്ലടച്ചാൽ... വൈദ്യുതിനൽകണം.... അതല്ലേ ചട്ടം...?

  • @azarucochin3264
    @azarucochin3264 21 день тому

    സ്വയം ഓഫീസ് അടിച്ച് തകർത്തതാണ് ccക്യാമറ ഇല്ലേ അവിടെ😢ഒക്കെയും പരിശോധിക്കപ്പെടണം😢ഇത് അനുവദിച്ചുകൂടാ

  • @SanthoshKumar-bp4ii
    @SanthoshKumar-bp4ii 21 день тому

    വൈദ്യുതി കണക്ഷൻ മനുഷ്യാവകാശത്തിൽ പെട്ട വിഷയമാണോ?

  • @knalatheef7528
    @knalatheef7528 21 день тому

    പരസ്പര ആരോപണങ്ങൾ കൊണ്ട് കാര്യമില്ല .
    അതൊക്കെ നോക്കാൻ ഇവിടെ പോലീസും നിയമ സംവിധാനങ്ങളും ഉണ്ട്
    കെഎസ്ഇബി ജഡ്ജ്മെൻറ് ചെയ്യേണ്ട .
    ഇനിയെത്ര വെളുപ്പിക്കാനും
    ന്യായീകരിക്കാനും നിന്നാൽ കൂടുതൽ നാറുകയുള്ളൂ
    കഴിയുന്നതും ഇനി ഇങ്ങനെയുള്ള ഒരു സർക്കാർ വരാതിരിക്കാൻ ശ്രദ്ധിക്കുക .
    റെജി ലൂക്കോസ് സംസാരം കേട്ടാൽ കെഎസ്ഇബി നാട്ടിലൊക്കെ സൗജന്യമായി വൈദ്യുതി നൽകുന്നു എന്ന് തോന്നുന്നു .
    ഒരു ഉപഭോക്താവിന് മനസ്സിലാകാത്ത രീതിയിലാണ് ബില്ല് തന്നെ നൽകുന്നത്
    ജോലി ചെയ്യുന്നതിന് കെഎസ്ഇബി ജീവനക്കാർ നല്ല ശമ്പളവും വാങ്ങുന്നുണ്ട് .
    അതിനേക്കാൾ അപകടകരമായ അവസ്ഥയിൽ ജോലി ചെയ്യുന്ന എത്രയോ പേർ ഈ രാജ്യത്ത് ഉണ്ട്

  • @sureshbalakrishnan8787
    @sureshbalakrishnan8787 21 день тому

    Electricity disconnection not
    Justified.

  • @sudhakarann5507
    @sudhakarann5507 21 день тому

    ഇവനെ പോലുള്ളവരെ വിളിച്ചിരുത്തി ചർച്ച ചെയ്യരുത് ദയവായി

  • @bijukumar8688
    @bijukumar8688 21 день тому

    Best lukose

  • @shafeeqpookayil
    @shafeeqpookayil 19 днів тому

    Government prathishedham und yann karuthi ,nth thammmadithavum chaithaalum ath nyaaya paranj ,politics koode vech kalikkunnath sheriyalla🙏🙏🙏

  • @I5525
    @I5525 21 день тому

    റെജി 👍🏻👍🏻

  • @nabeelnaja3933
    @nabeelnaja3933 21 день тому

    ശിവൻ കുട്ടി നിയമസഭയിൽ കേരള ജനതയെ തുണി പൊക്കി കാണിച്ചപ്പോൾ ഇതെ ന്യായികരണമായി വന്നവരാണ് സഖാക്കൾ...

  • @mssaithalvi2533
    @mssaithalvi2533 21 день тому

    KSEB ക്ക് മനുഷ്യത്വം പാടില്ലേ

  • @vlogs-cw1hg
    @vlogs-cw1hg 21 день тому

    പാവം അച്ഛനും അമ്മയുംഇങ്ങനെയൊരു മകൻ ഉണ്ടായത്ഖേദിക്കുന്നുണ്ടാവും

  • @thomastec7172
    @thomastec7172 21 день тому

    ഇവരെയൊക്കെ ചർച്ചയ്ക്ക് വിളിക്കാതിരുന്നു കൂടെ എന്താ പറയുന്നതെന്ന് ഒരു ബോധവുമില്ല ചോദിക്കുന്നത് ഒന്നെ പറയുന്നത് മറ്റൊന്ന് കേട്ട് കഴിഞ്ഞ് സാവകാശം മറുപടി പറഞ്ഞു കുടയൊ

  • @ashrafuv623
    @ashrafuv623 21 день тому +2

    Shivankuttye purathaakumo

  • @dharmankallayil4729
    @dharmankallayil4729 21 день тому

    11 connection undu ennu kettu

  • @kiranmnnr
    @kiranmnnr 21 день тому

    ടാറ്റാ പവർ, അദാനി പവർ ഒക്കെ വരട്ടെ...

  • @user-zd2xh9yh3k
    @user-zd2xh9yh3k 20 днів тому

    സഖാവെ ഒരു പാട് കേസുള്ള മന്ത്രിമാരെ എല്ലാം അവരുടെ മതാപിതക്കൾ നന്നാക്കിയിരുന്നോ
    എന്ത് ന്യായികരിക്കലാടോ😅

  • @Hari-gh5ur
    @Hari-gh5ur 20 днів тому

    എല്ലാത്തിനും നിയമവഴികൾ ഉണ്ടല്ലോ കരണ്ട് കട്ട് ചെയ്താലും നിയമം വഴികൾ ഉണ്ടല്ലോ നടപടികൾ ഉണ്ടല്ലോ അല്ലാതെ ഉടനെ വീട്ടിലെ കറി കൊണ്ടുവരു ഉദ്യോഗസ്ഥരുടെ തലയിൽ ഒഴിക്കൽ ആണോ ദേഹത്ത്

  • @jineesha.c2405
    @jineesha.c2405 21 день тому

    അതിലും വലുത് അവര് ചെയ്തില്ല

  • @TheVinodks
    @TheVinodks 20 днів тому

    എന്ത് പ്രധിഷേധ മാപ്ര കൾ കൊങ്ങി നേതാവിന് സപ്പോർട്ട് ആയി വന്നിട്ടുണ്ട് 🙏🙏🙏

  • @avanik3450
    @avanik3450 21 день тому

    ഇയാളോട് സംസാരിച്ച് സമയം കളയല്ല സഹോദരി

  • @kabeermohammad7985
    @kabeermohammad7985 21 день тому

    Up അയല്‍ polikkam ആയിരുന്നു

  • @mahmoodkeloth-qp5ch
    @mahmoodkeloth-qp5ch 21 день тому

    Election vare kathirikkuka

  • @JEETH_OP
    @JEETH_OP 21 день тому

    Thonivasam kanikkam ...athinu kuzhappam illa...manushyavakasham ennum paranjond vannolum..😂 nthonn lokam❤😂😂

  • @krishnanvinod393
    @krishnanvinod393 21 день тому

    Kseb is right. Regi lucose is right.

  • @hameedkd4019
    @hameedkd4019 21 день тому

    കരണ്ട് ഉപയോഗിച്ചാൽ കാശെടുക്കണം അത് 24 ആയാലും

  • @jalal.msooranad888
    @jalal.msooranad888 21 день тому

    അരിയെത്ര? പയറഞ്ഞാഴി

  • @user-tu9rv8ix1j
    @user-tu9rv8ix1j 21 день тому

    Sivan kutty inn mandriya. Niyamasaba talli policha

  • @josevarghese3520
    @josevarghese3520 21 день тому +1

    സിസിടിവി വീഡിയോ പുറത്ത് വിടുക

  • @NaserMp
    @NaserMp 21 день тому

    താമര േശരിയിൽ നല്ല ഉദ്യേഗസ്ഥൻ ഉന്നായിരുന്നു. കാശ് ഇല്ലാഞ്ഞിട്ട് സ്വന്ത O പൈസ എടുത്ത് വില്ല് അടിച്ചിട്ടുണ്ട് പല പ്രവശ്യം നല്ല വരുണ്ട് KSEB യിൽ

  • @miracle8744
    @miracle8744 20 днів тому

    മരങ്ങൾ ഉണ്ടേൽ നിങ്ങൾകു manniloode കൊണ്ട് പോയികൂടെ ലൈൻ?

  • @sman6372
    @sman6372 20 днів тому

    എവിടെയാണ് മിസ്റ്റർ കെഎസ്ഇബി ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്? 90 ശതമാനം ജോലിയും ചെയ്യുന്നത് കാഷ്വൽ ലേബേഴ്‌സ് അല്ലേ .......

  • @iyeraishu1
    @iyeraishu1 20 днів тому

    Ene keralathil ulla kaakamaar aarum oru bill um adakkanda gundayism kaanichal mathy kotham vare maprakkal nakki tharum

  • @Ashrafvk8558Ashrafvk
    @Ashrafvk8558Ashrafvk 20 днів тому

    കേരളം വാങ്ങുന്ന പൈസ എത്ര സഗാവേ ഒന്ന് പറ

  • @Parvinstories
    @Parvinstories 21 день тому

    അനുജക്ക് മനസ്സിലായിട്ടു പൊട്ടൻ കളിക്കുകയാണല്ലൊ മാതാപിതാക്കൾ മക്കൾക്ക് നല്ലത് പറഞ്ഞു കൊട്ടക്കാൻ പറ ഈ നാട്ടിലെ എല്ലാവർക്കും അറിയാം ഇവർ സ്ഥിരമായ് എന്താണ് ചെയ്യുന്നത് എന്ന്

  • @rejudas5966
    @rejudas5966 21 день тому

    Assembly adichu thakarthavareyonnum charchaykku vilikkaruthu

  • @mujeebcym
    @mujeebcym 20 днів тому

    എന്റെ ശിവൻക്കുട്ടി മാമ വേണമെങ്കിൽ നിയമ സഭയിലെ സ്പീക്കർ കസേര തല്ലി പൊളിച്ച ദൃശ്യം ഒന്ന് കാണിക്കൂ

  • @chandrant7571
    @chandrant7571 21 день тому

    മാധ്യമങ്ങൾ രാഷ്ട്രീയ തിമിരം ബാധിച്ച് തെറ്റിനെ ന്യായീകരിക്കുകയാണ്

  • @rasheedrasheed1218
    @rasheedrasheed1218 21 день тому

    Marvel pra

  • @abdulnazar5667
    @abdulnazar5667 21 день тому

    നിയമ സഭയിൽ പൊതു മുതലും ജീവനക്കാരെയും ആക്രമിച്ചപ്പോൾ ലൂക്കോസ് എവിടെ ആയിരുന്നു.

  • @jineesha.c2405
    @jineesha.c2405 21 день тому

    ഇവനൊക്കെ കൂടി ഈ പാർട്ടിനെ ഇല്ലാതാകും

  • @abdullakp459
    @abdullakp459 18 днів тому

    കാശ് അടക്കാത്ത തിൻറെ പേരിലാണോ ഇപ്പോള് കട്ട് ചെയ്തത്

  • @sman6372
    @sman6372 20 днів тому

    ഒരു മയർ പറഞ്ഞതും ഇത് തന്നെയാണ്. ഡ്രൈവർ ചെയ്യാത്ത കുറ്റ്ങ്ങൾ ഒന്നും ഇല്ല ..... ഈ ന്യായീകരണ തൊഴിലാളി ആ സിസിടിവി ദൃശ്യങ്ങൾ ഒന്നു പുറത്ത് വിട ട്ടെ ....

  • @hameedkd4019
    @hameedkd4019 21 день тому

    ഓഫീസിൽ കയറി ഒരാളെയും അക്രമിക്കാൻ അനുവദിക്കരുത്

  • @ashrafashraf6861
    @ashrafashraf6861 21 день тому

    ആരു പറഞ്ഞു വേലക്കാലത്ത് പവർകട്ട് ഉണ്ടായിട്ടില്ല എന്ന് എന്റെ നാട്ടിലെ എല്ലാ ദിവസവും കരണ്ട് പോകുമായിരുന്നു രാത്രിയിൽ ആയാൽ കരണ്ട് ഉണ്ടായിരുന്നില്ല

  • @chandrant7571
    @chandrant7571 21 день тому

    നാളെ ഞാനും വൈദ്യുതി, ഗ്യാസ്, വെള്ളം, വാഹന ഇൻഷുറൻസ് ഇതൊന്നും അടക്കാതിരുന്നാൽ മാധ്യമങ്ങൾ എന്നെ പിന്തുണക്കുമോ. എങ്കിൽ ഞാൻ റെഡി