KSEB ഓഫീസിൽ സിസിടിവി ഇല്ലേ,അവർ തന്നെയാണ് ഓഫീസ് അടിച്ചു തകര്‍ത്തത്';അജ്മലിന്റെ മാതാവ് മറിയം

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 88

  • @Legend-j6f
    @Legend-j6f 5 місяців тому +42

    അജ്മൽ റെക്കോർഡ് ചെയ്ത ഫോൺ KSEB ഉദ്യോഗസ്കർ പിടിച്ചു വെച്ചു എന്നത് തന്നെ KSEB യുടെ ഭാഗത്തു ആണ് തെറ്റ് എന്ന് മനസ്സിലാവും

    • @muhammedcp6293
      @muhammedcp6293 5 місяців тому

      E laiju ana kafam theene sapotar apozum nayam bagam nelkella akramakarekalayo kseb yuda bagama neljum avani paisa ketum evani mati valla joleyum cheyedikoodado

  • @AjeshSébastien
    @AjeshSébastien 5 місяців тому +35

    CCTV നോക്കിയാൽ സത്യം അറിയാം CITU എവിടെയും ധിക്കാരത്തോടെയാണ് പെരുമാറുന്നത്

  • @AjeshSébastien
    @AjeshSébastien 5 місяців тому +16

    നമ്മുക്ക് ഫോൺ ഇഷ്ടമുള്ളത് വാങ്ങാം അതുപോലെ ഗ്യാസ് ഇഷ്ടമുള്ള കമ്പനിയുടെ വാങ്ങാം മദ്യവും അങ്ങനെ തന്നെ പൊതുഗതാഗതം സ്വകാര്യ മേഖല പൊതുമേഖല ഉണ്ട് പക്ഷെ വൈദ്യുതി ,വെള്ളം സ്വകാര്യവൽക്കരിക്കാൻ പറ്റില്ല ജനങ്ങളെ പരമാവധി ചൂഷണം ചെയ്യുക എന്നതാണ് ലക്ഷ്യം ഇതു രണ്ടും സ്വകാര്യവൽക്കരിക്കുക

    • @Its_bincy_j
      @Its_bincy_j 5 місяців тому

      Uvva delhi thamasikunna enikariyam bill ethreya enn

  • @HM-jcjjfjf4567
    @HM-jcjjfjf4567 5 місяців тому +16

    ഉദ്യോഗസ്ഥർ ഏതു തറ വേലയും കാണിക്കും

  • @muhammadrafeeque5279
    @muhammadrafeeque5279 5 місяців тому +20

    ഉപാധി യൊന്നും കൂടാതെ ഉടൻ വൈദ്യുതി ബന്ധം പുന :സ്ഥാപിക്കുക. ആ വൃദ്ധ ദമ്പതി കളെ ഒരിക്കലും ബുദ്ധിമുട്ടിക്കരുത്.

    • @christothomas8473
      @christothomas8473 5 місяців тому +1

      ഒരു അനുകൂലിയവും ആർക്കും ഇല്ല. എല്ലാവരും ക്യാഷ് അടച്ചു തന്നെ ആണ് വെട്ടം കാണുന്നെ

    • @sreejithbabu423
      @sreejithbabu423 5 місяців тому +1

      virdha dambathikallude vaka full support swantham makante goondayisathinu alle... ivarkku silmel abhinayikkan pokkoode...

  • @sadikalimail
    @sadikalimail 5 місяців тому +4

    Electrical ITI പഠിച്ചവരെ ഒഴിവാക്കി പത്താം ക്ലാസ് തോറ്റവരെ ജോലിക്ക് ഇടുക്കുന്ന കേരളത്തിലെ ഏക സ്ഥാപനം😊

  • @user38358
    @user38358 5 місяців тому +7

    കെഎസ്ഇബി ക്കാരുടെ മേലിൽ കേസിൽ കേൾക്കുക മാതാവിനെ അടിച്ചു കെഎസ്ഇബി കാർ അതിനു മാപ്പ് ചോദിക്കുക അവർക്ക് നഷ്ടപരിഹാരം കൊടുക്കുക മാപ്പ് ചോദിക്കേണ്ട ഒരു ആവശ്യവുമില്ല കെഎസ്ഇബി കാർക്ക് ആരാണ് അധികാരം കൊടുത്തത് മാതാവ് മാപ്പ് ചോദിക്കേണ്ട ആവശ്യമില്ല നഷ്ടപരിഹാരം കൊടുക്കുക

    • @christothomas8473
      @christothomas8473 5 місяців тому

      ഒരു അനുകൂലിയവും ആർക്കും ഇല്ല. എല്ലാവരും ക്യാഷ് അടച്ചു തന്നെ ആണ് വെട്ടം കാണുന്നെ

    • @boostonharry9497
      @boostonharry9497 5 місяців тому

      അതേ അതേ free Palestine !😅

  • @abdulrazake5185
    @abdulrazake5185 5 місяців тому +4

    KSRTC ബസ്സിലെ മെമ്മറി കാർഡ്‌ മിസ്സായത് പോലെ cctv യും മുക്കിക്കാണും. 😪

  • @shajeefparackal2028
    @shajeefparackal2028 5 місяців тому +10

    ഈ presnam തുടങ്ങിയത് kseb ആണ്... ഓരോ മാസവും റീഡിംഗ് എടുത്ത് ബിൽ കൊടുത്താൽ ചെറിയ പൈസ മാത്രം അടച്ചാൽ മതി... അതിന് പകരം രണ്ട് മാസം കൂടുമ്പോൾ സ്ലാബ് കൂടുതൽ ആക്കി മലയാളികളെ ചൂഷണം ചെയ്യുന്ന ഈ kseb ടെ പോക്രിതരം കേരള ഹൈക്കോടതി ഇടപെട്ട്... നീതി പൂർവ്വമുള്ള നടപടി എടുക്കണം...
    Kseb ക്ക് ഇഷ്ടം പോലെ ജോലിക്കാർ ഉണ്ട്. പിന്നെ, എല്ലാ മാസവും റീഡിംഗ് എടുത്ത് ബിൽ കൊടുക്കാൻ എന്ത് ആണ് presnam?

    • @christothomas8473
      @christothomas8473 5 місяців тому +1

      ഒരു അനുകൂലിയവും ആർക്കും ഇല്ല. എല്ലാവരും ക്യാഷ് അടച്ചു തന്നെ ആണ് വെട്ടം കാണുന്നെ

  • @abdulnazar4747
    @abdulnazar4747 5 місяців тому +4

    അവിടെ C C TV ഇല്ലെ ക്യാമറ വെക്കില്ല കാരണംകൈയ് മടക്ക് വാങ്ങൊണ്ടതല്ലെ😮😮😮

  • @shajeefparackal2028
    @shajeefparackal2028 5 місяців тому +7

    നല്ല തിരക്കഥക്ക് sameepikkuka- ബിജു പ്രഭാകർ...( നല്ല കഥ ഉണ്ടാക്കി കൊടുക്കുന്നത് ആണ്)

  • @mohammedjaisal5272
    @mohammedjaisal5272 5 місяців тому +2

    ഫ്യൂസ് ഊരി പോയാൽ ക്യാഷ് അടച്ചാലും ഫ്യൂസ് വന്നിട്ടുതരാറില്ല. ഓഫിസിൽ പോയി വാങ്ങണം. ചില ഓഫീസിൽ ഇങ്ങനെ യാണ്.

  • @digitalbusinessworld2317
    @digitalbusinessworld2317 5 місяців тому +7

    കേസ് തെളിയിക്കേണ്ട ബാധ്യത KSEB ക്ക് ആണ്, phones recording ഉണ്ടല്ലോ,,,,,മകന്റെ phones തെളിവാണ് അല്ലോ, കുടുംബം. ഉദ്യോഗസ്ഥരെ പ്രതിയാക്കി cases മായി മുന്നോട്ടു പോവുക ,,, നഷ്ട പരിഹാരം വാങ്ങണം, KSEB ക്ക് അട അടയ്ക്കന് ഉണ്ടെങ്കിൽ, fine,revenue recovery okke undallo

  • @ppnbarath1631
    @ppnbarath1631 5 місяців тому +9

    അമ്മ പറയുന്നിടത്ത് കാര്യമുണ്ട് . KSEB യുടെതും, ,മന്ത്രിയുടെതും. മുടന്തൻ ന്യായമാണ് !

  • @Jonjones-dl6kz
    @Jonjones-dl6kz 5 місяців тому +1

    എന്തോന്നടെയ്.... എന്റെ വീട്ടിലും ഫ്യൂസ് ഊരിയിട്ടുണ്ട്... എന്നും വെച്ച് kseb തല്ലി പൊളിക്കാൻ ആണോ പോവുന്നെ.... ഇത് പുള്ളിക്ക് രാഷ്ട്രീയ പിടിപാട് ഉള്ളതിന്റെ pewer😂.... ക്സേബ് ചെയ്ത തെറ്റ് Re കണക്ഷൻ വൈകിപ്പിച്ചു... അതിനു എതിരെ complaint കൊടുക്കണം.. അല്ലാതെ ഒരു govt സ്ഥാപനത്തിൽ കേറി അലമ്പ് ഉണ്ടാകുകയല്ല വേണ്ടത്... എന്നിട്ട് അത് ന്യായീകരിക്കാൻ കുറെ എണ്ണവും.. കഷ്ടം 😂

  • @ashrafuv623
    @ashrafuv623 5 місяців тому +5

    Support youth Congress

    • @abdullak6576
      @abdullak6576 5 місяців тому

      ബിജു പ്രഭാകർ മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകനാണ്

  • @MuhammedNihal-ro9st
    @MuhammedNihal-ro9st 5 місяців тому

    ഏതൊരു ഓഫീസിലും CCTV ഉണ്ടാകുമല്ലോ
    അത് എന്തിനാണ് വെച്ചിട്ടുള്ളത് എല്ലാതെളിവുകളും അതിൽ ഉണ്ടാകുമല്ലോ
    ഏത് ദിവസമാണെങ്കിലും ഏത് ടൈമിലാണെങ്കിലും അത് ഉദ്യോഗസ്ഥന്മാർ
    തെളിക്കുകയാണ് വേണ്ടത്
    എന്നിട്ടാണ് തെറ്റ്കാർ ആരെന്ന് മനസ്സിലാക്കി അവരുടെ പേരിൽ നടവടി
    എടുക്കേണ്ടത്
    അല്ലാതെ ആരെങ്കിലും വല്ലതും പറഞ്ഞാൽ
    അവരെ പ്രതി ചേർക്കുകയല്ല ചെയ്യേണ്ടത് 🫣😊

  • @hassann.m1702
    @hassann.m1702 5 місяців тому +8

    വീട്ടിലുള്ള പഴയ സാബാ൪ എടുത്തു ജീവനക്കാരുടെ മേൽ ഒഴിച്ചതായി മകൻ തന്നെ പറയുന്നു ...

    • @reghubala3224
      @reghubala3224 5 місяців тому

      😢 പാവം ആ അമ്മ സത്ത്യം പറഞ്ഞു. അത്രതന്നെ. ഇത് കേട്ടവർക്ക് എല്ലാം മനസ്സിലായി. അത്രതന്നെ.😂.

  • @sureshmadhavan3166
    @sureshmadhavan3166 5 місяців тому +2

    വൈദ്യുതിയും കറന്റ്ഉം ഇല്ലാത്തഅവസ്ഥ 😂😂😂

  • @abdulnazar4747
    @abdulnazar4747 5 місяців тому +1

    ക്യാമറ ഉണ്ടായിട്ടും കാര്യമില്ല കാരണം ഒരു പാവം K S R T C ഡൈവറെ കള്ളനുണകൾ പറഞ്ഞു ഒരു പാവം മനുഷ്യനെ പട്ടിണിയിൽ ആക്കിയ ആളുകളാണ് പിന്നെ അന്യഷണം വന്നപ്പോൾ മെമ്മറി കാർഡ് കളവ് പോയി ഇന്നു വരെ കിട്ടിയോ കിട്ടില്ല കാരണം സത്യം പുറത്ത് വരും 😊😊😊

  • @rappaikuttikadan667
    @rappaikuttikadan667 5 місяців тому +1

    പണമടച്ചാൽ അപ്പോൾ തന്നെ കണക്ഷൻ പുനസ്ഥാപിക്കണ്ടെ

  • @vishnucalicut8827
    @vishnucalicut8827 5 місяців тому +2

    ഇവരുടെ വീട്ടിലേക്ക് സോളാർ ഘടിപ്പിച്ച് കെടുത്ത് ആരെങ്കിലും സഹായിച്ച മതിയായിരുന്നു പ്രൈവറ്റ് കറണ്ട് വന്നേ മതിയാവൂ

  • @nazarrahiman5639
    @nazarrahiman5639 5 місяців тому +6

    റെജി വന്നു മണ്ടത്തരം പറയാൻ 😂😂😂

  • @abdulgafoorpm8695
    @abdulgafoorpm8695 5 місяців тому +4

    റെജി വന്നു 😢

  • @abdullatheefp2174
    @abdullatheefp2174 5 місяців тому +2

    3 laksham Kseb officcermaril Ninnum Eedakkanam...
    Kodathe...
    Nashtapariharam Aayi 10 lacks Athum Kseb officcermaril Ninnum Eedakkanam.
    Allathe Ee Case Othutheerpakkaruth.

  • @rathakrishnan2444
    @rathakrishnan2444 5 місяців тому +7

    ഏതായാലും ഇനി പണിയായി... കോടതി കയറിനടക്കാം 😊😊😊. നല്ല മക്കൾ 😄

  • @miracle8744
    @miracle8744 5 місяців тому +12

    KSEB പ്രൈവറ്റ് കമ്പനികൂ കൊടുത്തൂടെ?

    • @gyprotech7703
      @gyprotech7703 5 місяців тому

      അപ്പൊ സഗാക്കളെ തിരുകി കേറ്റാൻ പറ്റുമോ മുടിഞ്ഞ കൊള്ള നടക്കില്ല

  • @krishnanko3474
    @krishnanko3474 5 місяців тому

    CC ദൃശ്യം പുറത്ത് വിടണം. കുറ്റം ചെയ്തവരുടെ പേരിൽ നടപടി എടുക്കുന്നത് സ്വാഭാവികം. വീട്ടുകാർ എന്തു കുറ്റം ചെയ്തു. ഇതാണോ ഇവിടത്തെ നീതി. കഷ്ട്ടം സർക്കാരെ.

  • @ittoopkannath6747
    @ittoopkannath6747 5 місяців тому

    ചർച്ച നയിക്കാനുള്ള പരിശീലനം കൊടുക്കാൻ ഇതുപോലെയുള്ള വിഷയങ്ങൾ എടുത്തത് ബുദ്ധിമോശമായിപ്പോയി. പോരാത്തതിന് മോശമായ കമ്മ്യൂണിക്കേഷൻ സിസ്റ്റവും.

  • @alim1704
    @alim1704 5 місяців тому

    നിയമ സഭ അടിച്ച് പൊളിച്ചു അതിനെ കുറിച്ച് ഒന്നും പറയാൻ ഇല്ലേ.

  • @amko2010
    @amko2010 5 місяців тому +1

    വൈദ്യുതി കറന്റ്‌ രണ്ടും ഒന്ന്‌ തെന്നെ അല്ലെ..?

    • @abdulmajeedck0
      @abdulmajeedck0 5 місяців тому

      അല്ല,രണ്ടും രണ്ടാണ്.കരണ്ട് എന്ന് പറഞ്ഞാല്‍ വൈദ്യുതിയും,വൈദ്യുതി എന്നാല്‍ കരണ്ടുമാണ് (കരണ്ട് = കരന്‍റ്)

  • @mraviprakashmraviprakash9370
    @mraviprakashmraviprakash9370 5 місяців тому +1

    ഇത്താത്ത ഇതൊക്കെ ഉത്തരവാദിത്തപ്പെട്ടവർ ഒന്നും നിങ്ങൾ പറയുന്നു പക്ഷേ കുറച്ചു ഉത്തരവാദിത്വം ഉണ്ടെങ്കിൽ അയാൾ ജോലി ചെയ്തിരിക്കും

  • @ashrafuv623
    @ashrafuv623 5 місяців тому +2

    CITU dikkaarigal

  • @gopakumarbk418
    @gopakumarbk418 5 місяців тому +3

    എല്ലാം ബില്ലുകളും റെഡിയായി അടക്കും ഇ ചെറിയ പണം അടക്കാൻ എന്തിനാണ് താമസിപ്പിക്കുന്നത് മൊബൈൽ റീചാർജ് ടീവി റീചാർജ് എല്ലാം പണം അടച്ചില്ലെങ്കിൽ കട്ടാകും ഇവനെല്ലാം ഗൾഫിൽ പോയാൽ നിയമം പാലിക്കും പക്ഷെ ഇന്ത്യയിൽ ആയാൽ ഇങ്ങനെ പിന്നെ kseb ക്കാർ പണം അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരണ്ട പകരം ഫൈൻ ഈടാക്കുക ഓരോ ദിവസത്തിനും അപ്പോൾ എല്ലാവരും സമയത്തിന് അടക്കും

    • @abdulmajeedck0
      @abdulmajeedck0 5 місяців тому

      ഗള്‍ഫില്‍ ഫ്യൂസ് ഊരില്ല. ഒരുമാസം കഴിഞ്ഞാലും കൈയ്യിലുള്ള പൈസ അടച്ചാല്‍ മതി.ബാക്കി അടുത്ത ബില്ലില്‍ വന്നോളും.പകുതിയില്‍ കുറവണ് അടച്ചതെങ്കില്‍ ഫൈന്‍ ഉണ്ടാകും

    • @prasannanpp9956
      @prasannanpp9956 5 місяців тому

      Current cut ചെയ്യാൻ ഉള്ള അതേ ധൃതി എന്തുകൊണ്ട് reconnection കൊടുക്കാൻ കാണിക്കുന്നില്ല? കറൻ്റ് ചാർജ് അടച്ചില്ലെങ്കിൽ എന്തുകൊണ്ട് മൊബൈൽ മെസ്സേജ് അയക്കുന്നില്ല?

  • @I5525
    @I5525 5 місяців тому +3

    മാപ്ര

  • @SunilKumar-ch2ek
    @SunilKumar-ch2ek 5 місяців тому

    എന്തു ചോദ്യങ്ങൾ ആണ്

  • @boostonharry9497
    @boostonharry9497 5 місяців тому

    നുണ പറയുന്നത് മനസ്സിലാകാത്തത് അവതാരകക്ക് മാത്രം !😮

  • @raghunath9733
    @raghunath9733 5 місяців тому

    വെറുതെ വന്നു കറന്റ് കട്ടക്കുമോ ബില്ലിൽ date ഉണ്ടാകില്ലേ last date, കാട്ടകാതിരിക്കാൻ ഉള്ള date ഒക്കെ ഉണ്ടാവുമല്ലോ

  • @aslamthaiparambil7223
    @aslamthaiparambil7223 5 місяців тому +1

    KSRTC ഒരു വഴിക്കാക്കിയ മഹാൻ
    സർ സംഘ് ബിജു പ്രഭാകരൻ KSEB യും കൂടി ഉടനെ മലർത്തി അടിക്കും സഖാക്കളെ 💪
    തിരുവമ്പാടി KSEB വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് എത്ര വോട്ട് നഷ്ടമായി എന്ന ഒരു ചർച്ച കൂടി പാർട്ടി സംസ്ഥാന കമ്മറ്റി അടുത്ത ഇലക്ഷന് ശേഷം നടത്തേണ്ടി വരും.

  • @Chandran.k-u5d
    @Chandran.k-u5d 5 місяців тому +1

    ആദ്യം പോയി ബിൽ അടക്കു സോദരി.

  • @SanthoshKumar-xz2om
    @SanthoshKumar-xz2om 5 місяців тому

    ചാനൽ ചർച്ചേൽ വന്നിട്ട് കരയണ്ട ഡേറ്റിന് പണം അടക്ക്

  • @sureshmadhavan3166
    @sureshmadhavan3166 5 місяців тому +1

    വൈദ്യുതിയും കറന്റ്ഉം ഇല്ലാത്തഅവസ്ഥ 😂😂😂കേറിഅടിക്കുമ്പോൾ ഇതൊക്കെ ഓർക്കണ്ടേ😂😂

  • @RameesRasak
    @RameesRasak 5 місяців тому +7

    ഇത്താത്ത പറയുന്നതിൽ ഒരു പാട് കള്ളത്തരങ്ങളുണന്നു മനപ്പിലാവുന്നു

  • @roymathew4050
    @roymathew4050 5 місяців тому

    Privatise KSEB

  • @JijiPhilip-g5m
    @JijiPhilip-g5m 5 місяців тому +1

    8am classum gusetum kseb tayole poore mkkl

  • @anooppa492
    @anooppa492 5 місяців тому

    ഇത്ത പച്ചക്കള്ളം പറയരുത്

  • @rajeevds5505
    @rajeevds5505 5 місяців тому +1

    വാഴ വെട്ടുനവർ ഓഫീസും അടിച്ചു തകർത്ത് കാണും kseb ഓഫീസും. മുഖം രക്ഷിക്കാൻ

  • @AlaviMundayil
    @AlaviMundayil 5 місяців тому

    Employi.fedaresan.nethaavinu.ethragauravam.evaethaaveerappanoo

  • @koyaareacod940
    @koyaareacod940 5 місяців тому

    Meen vellamella theeta vellamoyikanam

  • @muhammedshafi4987
    @muhammedshafi4987 5 місяців тому

    KSEB cayida 💯 sari allla

  • @subhashmanappully4969
    @subhashmanappully4969 5 місяців тому +2

    ഈ തള്ള പറയുന്നത് പച്ചക്കള്ളമാണ് എന്ന് അവരുടെ സംസാരത്തിൽ നിന്നും മനസിലാകുന്നുണ്ട്

    • @Eazyab123eazyab12
      @Eazyab123eazyab12 5 місяців тому

      എന്താ നിനക് മനസിലായി.?

    • @subhashmanappully4969
      @subhashmanappully4969 5 місяців тому +1

      @@Eazyab123eazyab12 ഞാൻ മലയാളത്തിൽ ആണ് എഴുതിയിരിക്കുന്നത് നിനക്ക് മലയാളം വായിക്കാൻ അറിയില്ലേ ..

  • @christothomas8473
    @christothomas8473 5 місяців тому +2

    ക്യാഷ് അടക്കണം അല്ലാതെ ഞമ്മൾ ക്ക് അത് ഫ്രീ ആയി തരാൻ പറ്റില്ല 😂😂😂😂

  • @muhammednoufal6516
    @muhammednoufal6516 5 місяців тому +7

    ഒരു ലംഘനവുമില്ല,തെമ്മാടിത്തരം ചെയ്യുബോള്‍ ഓര്‍ക്കണമായിരുന്നു വീട്ടിലുളളവരെ പിന്നെ കിടന്ന് കൂവിയിട്ട് കാര്യമില്ല

    • @mcp8534
      @mcp8534 5 місяців тому +1

      അടിമകമ്മിയാണല്ലേ

    • @JijiPhilip-g5m
      @JijiPhilip-g5m 5 місяців тому +2

      Nenta ammuda poorel ano kmme tayole poondhe poore mona nenta

    • @JijiPhilip-g5m
      @JijiPhilip-g5m 5 місяців тому

      Ada kmme poondhe poore mona nenta ammuda poorel ano keralm

    • @JijiPhilip-g5m
      @JijiPhilip-g5m 5 місяців тому

      Nenta bedu abeda tayole

    • @anilkumarvadukkumchery
      @anilkumarvadukkumchery 5 місяців тому

      @@mcp8534 ഞാൻ ചോദിക്കാൻ വന്നത് 😂😂👍🏻👍🏻

  • @anilkumar-eq5fy
    @anilkumar-eq5fy 5 місяців тому

    current connection അവകാശമല്ല kseb യുടെവ്യവസ്തയ്ക് അനുസ്രതമായാണ് തരുന്നത് സമരചെയ്യേ ണ്ടകാര്യമല്ല. case willnot win .
    വല്ല ഗോപാലനും ആയിരുന്നേൽ ഒരുത്തനനും തിരിഞ്ഞ് നോക്കൂലാഞ്ഞ്

  • @VeeranVeeran-g3e
    @VeeranVeeran-g3e 5 місяців тому +3

    വല്ലാദേകളിക്കാരുദ്. കാരണം ഇനി കോൺഗ്രസ്‌. ഭരിക്കും 😜അപ്പോൾ വീട്ടിൽ ഇരുന്ന് മീൻ കച്ചവടം ചെയ്യും 😜😜👍