Kseb എത്രയും പെട്ടെന്ന് സ്വകാര്യ കമ്പനികൾക്ക് നൽകുക, അതു മാത്രമേ ഇവറ്റകളുടെ അഹങ്കാരത്തിനു അറുത്തിയും കരണ്ട് ചാർജ്ഉം കുറയുകയും ചെയ്യുകയുള്ളൂ, പ്രതികരിച്ച യുവാവിന് ഒരു ബിഗ് സല്യൂട് 👍🏼
സർകാർ നിർവീര്യമാകുമ്പോൾ ജനാധിപത്യം ഉടലെടുക്കണം. പ്രതികരിക്കണം. നമ്മുടെ പണം, നമ്മൾ തിരഞ്ഞെടുത്തവർ. നമ്മൾക്ക് വേണ്ടിയവാണം സർക്കാരും സർകാർ സ്ഥാപനങ്ങളും അവർ പബ്ലിക് servant aanu Allathe nammal avarude അടിമകൾ ആകരുത് .
ഇവരുടെ യൂണിഫോം കയ്യിലുമുണ്ട് കസേരയിൽ ഇരിക്കുന്ന മറ്റൊരു സഹോദരൻ സാൻഡോ ബനിയനും കാക്കി ഫാന്റും അച്ചടക്കമില്ലാത്ത ഇരിപ്പും ഇതൊക്കെ അനുവദിനീയമാണോ വകുപ്പുമന്ത്രി ഇതൊന്നും കാണുന്നില്ലേ അറിയുന്നില്ലേ ഇതാണോ നമ്പർ വൺ
എ ല്ലാ സ്ഥലത്തും ഉള്ള സ്വാ ഭാ വ മാണ് അതിന്ന് ഇങ്ങനെ ഒരാളെ ങ്കിലും പ്രതി ക രി ക്ക ണം പ്രതി ക രിച്ച സ ഹോ ധ ര ന്ന് ഓ രാ യിരം അഭി ന ന്ന നം ഒരു ഭിഗ് സെ ല ലൂ ട്ട് 👍👍👌👌
ഒരു കാര്യത്തിൽ ഇവിടെ ബാംഗ്ളൂരിൽ കാര്യങ്ങൾ കറക്റ്റ് ആണ്. ഏത് പാതിരക്കും കോരി ചൊരിയുന്ന മഴയത്തും കറന്റ് പോയാൽ അറിയിച്ചാൽ പതിനഞ്ചു നിമിഷത്തിനുള്ളിൽ അവർ വന്നു ശരിയാക്കും
കേരളത്തിൽ ഏറ്റവും കൂടുതൽ ശമ്പളം പറ്റുന്ന ഒരു വിഭാഗമാണ് കെഎസ്ഇബി വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല പാർട്ടിയുടെ സ്വന്തമായ മതി ഒരു സാധാ ലൈൻ മാനു പോലും അമ്പതിനായിരത്തിൽ കൂടുതൽ ശമ്പളമാണ് ഇവർക്കു ലഭിക്കുന്നത് രാഷ്ട്രീയക്കാരുടെ രാൺമൂളികൾ ആയതുകൊണ്ട് അവർക്ക് കുറച്ച് അഹങ്കാരം കൂടും അത് ജനം സഹിചേ മതിയാവു
ഞങ്ങൾ നൈറ്റ് ഡ്യൂട്ടി കാരാണ്, ഇനി രാവിലയെ പറ്റു, എന്തെ ഫോൺ എടുക്കാതെ? ഫോൺ വർക്ക് ചെയ്യുന്നില്ല, എന്ന് മറുപടി, ഒന്നുനോക്കിക്കോട്ടെ എന്ന് ചോദിച്ചു, നോക്കിയപ്പോ ഫോൺ കേബിൾ ഊരി ഇട്ടിരിക്കുകയിരുന്നു എല്ലാരും പൂസ് ആയിരുന്നു, എല്ലാം ലോഗ് ബുക്കിൽ അപ്പോൾ തന്നെ എഴുതി, കിടങ്ങൂരിൽ വർഷങ്ങൾക്ക് മുൻപ് നന്നത്, ഇപ്പോൾ എല്ലാം ശരിയായി,,, റുശ്ശിരാജ്സിങ് എല്ലാം ശരിയാക്കി തന്നു
Tvm kseb ഫയങ്കര ശല്ലിയം ആണ് nyt ചൂട് സമയത്ത് ഒരു പത്തു പ്രാവശ്യം എങ്കിലും കറണ്ട് കട്ട് ചെയ്യും വിളിച്ചാൽ ലൈൻ പൊട്ടി എന്നൊക്കെ തള്ളും , കറണ്ട് ബില്ല് അടച്ചില്ലെങ്കിൽ ഒടനെ ഫീസ് യൂരാൻ വരും കഷ്ട്ടം തോന്നുന്നു 🙏😭
The trade unions should be prohibited in KSEB, KSRTC, Police and All govt agencies. Political backing is what is corrupting these people. Sleeping during night duty is NOT his RIGHT unlike what he claims. These three people should be dismissed
KSEB യുടെ ചില തോന്നിവാസങ്ങൾ പുറത്തു കൊണ്ടുവരാൻ ശ്രമിച്ച സഹോദരനു അഭിനന്ദനങ്ങൾ. ഈ സ്ഥിതി ഉണ്ടാകാൻ കാരണം ഈ KSEB യെ നിയന്ത്രിക്കുന്നവരുടെ കഴിവില്ലായ്മയാണു 'ഇനിയെങ്കിലും ഇതൊക്കെ തിരുത്തി മുന്നോട്ട് പോകാൻ ശ്രമിക്കു. അങ്ങിനെ ചെയ്തില്ലെങ്കിൽ ഇതു പോലെയുള്ള സംഭവങ്ങൾ ഭരിക്കുന്ന സർക്കാരിന്റെ പ്രതിഛായക്കു മംഗലേൽപ്പിക്കും
രണ്ടാമത് വന്നു ഇരുന്ന കൈലി മുണ്ടുകാരൻ സാറിനു അങ്ങേരുടെ വീട്ടിൽ നിന്നും ഭരിയെയും മക്കളെയും കൂടി കൊണ്ടുവന്നു ഓഫീസിൽ താമസിപ്പിച്ചിരുന്നെങ്കിൽ അവര്കെങ്ങിലും ഫോൺ എടുത്തു മറുപടി കൊടുക്കമായിരുന്നു .
പത്താം ക്ലാസ്സിൽ തോറ്റവനെ എഞ്ചിനീയർ ആക്കാൻ നിൽക്കുന്ന സർക്കാരും, ജീവനക്കാർക്ക് റെഗുലരിറ്റി കമ്മീഷന്റെ അനുമതി ഇല്ലാതെ 50%ശമ്പളം കൂട്ടി കൊടുത്ത് ജനങ്ങളുടെ പണം കൊള്ളയടിച്ച് ജീവനക്കാരിൽ നിന്ന് ലവി പിരി ക്കുന്ന പാർട്ടിയും സർക്കാരും ഉള്ളിടത്ത്തോളം ഇതെല്ലാം സംഭവിക്കും
ഡ്യൂട്ടിയിൽ ഉറങ്ങുന്നതിനു ഡ്യൂട്ടി എന്നാണോ പേര്? ഉറങ്ങുന്നവർക്ക് ശമ്പളം കിട്ടുമല്ലോ? Kseb ക്കു ഒരു മന്ത്രി യും cheef engineerumarum ഉണ്ടല്ലോ? എപ്പോഴും ഫോൺ എടുക്കന്നതിനും ഒരാളെങ്കിലും ഉണർന്നു ഇരിക്കേണ്ട? Cheef enginneer മാർ ഉത്തരം ജനത്തിന് കൊടുക്കണം.
K. S. E. B.. 23തവണ ഫോൺചെയ്തിട്ട് എടുത്തില്ല. എന്നു. പറഞ്ഞു. Ok ഓഫീസിൽ വന്നിട്ടും മാന്യ. മായമറുപടി പറഞ്ഞാൽ. ഇത്രയും. സംസാരിക്കുവാൻ ഉള്ള. അവസരം ഒഴിവാക്കമായിരുന്നു
KSEB ക്കാരൻ പൂടാകുകയൊന്നും ചെയ്യണ്ട ഞങ്ങളു ചോര നീരാക്കി കിട്ടുന്ന കാഷ് തന്നിട്ട് അത് വാങ്ങി നല്ലവണ്ണം നക്കിയിട്ട് പൊതുജനങ്ങളെ ചീത വിളിച്ചാൽ ആ ഊരാൾ മാത്രം അല്ല ഉണ്ടാവുക നിങ്ങൾ ജോലി ഏടുക്കുന്നില്ല എന്ന് ഞങ്ങൾ പറയുന്നില്ല നിങ്ങൾ രാത്രിയും പകലും ജോലി ഏടുക്കുന്നുണ്ട് എന്നും ഞങ്ങൾക്ക് അറിയാം നിങ്ങൾക്കും ചീണ വ്യം ഉറക്കവും ഒക്കെ ഉണ്ടാവ്യം പക്ഷേ പൊതുജന ളുടെ കാര്യവും കണ്ടക്കിലെടുക്കണം അല്ലാ ഞാൽ പണി പാളും
Kseb യെ മൊത്തത്തിൽ ആക്ഷേപിക്കരുത്. കാരണം ഞാൻ കുണ്ടറ kseb ലിമിറ്റിൽ താമസിക്കുന്ന കൺസ്യൂമർ ആണ്. ഇവിടെ ഫോൺ വിളിച്ചാൽ മിക്കപ്പോഴും എടുക്കാറുണ്ട്, കൃത്യമായ മറുപടി കിട്ടുന്നുണ്ട്. പവർ ഫെയിൽ ആയാൽ എന്തുകൊണ്ടാ ണെന്നുംഎപ്പോൾ കിട്ടുമെന്നും ഒക്കെ പറയാറുണ്ട്. അവിടെ ഉണ്ടായ സംഭവം അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ വീഴ്ചയാണ്.
Kalakki mone❤❤❤❤
രാത്രി എപ്പോൾ വിളിച്ചാലും എൻഗേജ്‌ഡ് ആയിരിരിക്കും.
Kseb എത്രയും പെട്ടെന്ന് സ്വകാര്യ കമ്പനികൾക്ക് നൽകുക, അതു മാത്രമേ ഇവറ്റകളുടെ അഹങ്കാരത്തിനു അറുത്തിയും കരണ്ട് ചാർജ്ഉം കുറയുകയും ചെയ്യുകയുള്ളൂ, പ്രതികരിച്ച യുവാവിന് ഒരു ബിഗ് സല്യൂട് 👍🏼
KSEB ഉദ്യോഗസ്ഥർ ലക്ഷങ്ങൾ ആണ് മാസം തോറും ശബളം വാങ്ങുന്നത് ഇവർക്ക് എതിരായി ജനങ്ങൾ പ്രതികരിക്കാഞ്ഞതാണ് കുഴപ്പം ഇത്രയും പ്രതികരിച്ച സഹോദരന് ബിഗ് സല്യൂട്ട്
ചേട്ടന് 1000 അഭിനന്ദനങ്ങൾ , ഇങ്ങനെവേണം ജനങ്ങൾ വിടരുത് ഇവരൊക്കെ .
സർകാർ നിർവീര്യമാകുമ്പോൾ ജനാധിപത്യം ഉടലെടുക്കണം. പ്രതികരിക്കണം. നമ്മുടെ പണം, നമ്മൾ തിരഞ്ഞെടുത്തവർ. നമ്മൾക്ക് വേണ്ടിയവാണം സർക്കാരും സർകാർ സ്ഥാപനങ്ങളും അവർ പബ്ലിക് servant aanu Allathe nammal avarude അടിമകൾ ആകരുത് .
ഹ ഹ നിങ്ങൾ തരുന്ന നിഗതി പണം കൊണ്ട് ഞങ്ങൾ രണ്ടണ്ണം അടിച്ചു ഞങ്ങളെ ഉറങ്ങാൻ സമ്മതിക്കൂല
K S E B യിലെ ഏഴാ൦ കൂലി ഉദ്ദോഗസ്ഥന് പോലു൦
50000 മുകളിൽ ശമ്പള൦ ഉണ്ട് ......
ഡ്രൈവർക് ഒരു ലക്ഷം പോരെ
ഉറക്കം തൂങ്ങി ഓഫീസിൽ വിലസാനുള്ള ശമ്പളം 😢
അനീതി ............ ഇത്രയും ഭാരിച്ചതു ക കൈപ്പറ്റുന്ന ഇവർക്ക് മദ്യപിച്ചും , ചീട്ടുകളിച്ചുംപൈസ ചിലവഴിക്കാൻ ഡ്യൂട്ടി സമയo തന്നെ വേണം.
ഇവരുടെ യൂണിഫോം കയ്യിലുമുണ്ട് കസേരയിൽ ഇരിക്കുന്ന മറ്റൊരു സഹോദരൻ സാൻഡോ ബനിയനും കാക്കി ഫാന്റും അച്ചടക്കമില്ലാത്ത ഇരിപ്പും ഇതൊക്കെ അനുവദിനീയമാണോ വകുപ്പുമന്ത്രി ഇതൊന്നും കാണുന്നില്ലേ അറിയുന്നില്ലേ ഇതാണോ നമ്പർ വൺ
ഇതു പോലെ ജനങ്ങൾ ഇറങ്ങണം . ഇവന്മാരെ നന്നാക്കി എടുക്കണം . പിണറായിയുടെ സന്താനങ്ങൾ അല്ലെ ഇവരൊക്കെ ഇങ്ങനെ വരു. മോനെ വളരെ സന്തോഷം പ്രതികരിച്ച തിൽ
ഇവർ മദ്യപിച്ചിരുന്നോ എന്ന് ന്യായമായി സംശയിക്കാം. പൊതുജനത്തിന്റെ പണം ശമ്പളമായി മേടിച്ചു അവർക്കു എന്ദു സേവനമാണ് കിടന്നുറങ്ങി കൊടുക്കുന്നത്???????
എല്ലാത്തിനേ ഠ പിരിച്ചു വിടണം
ഇങ്ങനെ ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരെ പിരിച്ച് വിടണം എങ്കിലേ ഇലട്രിസിറ്റി ബോർഡ് നന്നാകു
അടിച്ചു fit ആയിട്ട് 3 പേരും കിടന്നു ഉറങ്ങി അത്ര ഉള്ളു....
പിണറായിയും cpm ഉം ഈ യുവാവിന്റെ രാഷ്ട്രീയം അന്വേഷിക്കും 🤣🤣🤣മറ്റവന് പ്രൊമോഷനും കൊടുക്കും 🤣🤣🤣
ചേട്ടൻ ഇ ന്യൂസ് എല്ലാ മീഡിയക്കും കൊടുക്കണം .
ഇത് യഥാർത്ഥ കുമരകം കാരനാണ്...... കണ്ടല്ലോ കോട്ടയം കാരുടെ ചങ്കൂറ്റം..... Big salute ചേട്ടാ
നാട്ടുകാരെ കുട്ടി ചെപ്പക്കുറ്റി അടിച്ചു പൊളിക്കണം മലരുകളുടെ ചോതിക്കാൻ ആരുമില്ലേ
ഉടൻ police protection അപേക്ഷിയ്ക്കണം
For what
കിട്ടട്ടെ
4 ആം ക്ലാസ്സ് തോറ്റ ജൂനിയർ എഞ്ചിനീയർ ആയിരിക്കും ഇരിക്കുന്നത്.
കളമശ്ശേരി തേവക്കൽ ഡിവിഷനിലും ഉണ്ട്
മിടുക്കൻ...
ഇവരെയെല്ലാം സർവീസിൽ നിന്ന് പിരിച്ച് വിടണം അതിനു് സർക്കാർ നടപടി എടുക്കണം
എ ല്ലാ സ്ഥലത്തും ഉള്ള സ്വാ ഭാ വ മാണ് അതിന്ന് ഇങ്ങനെ ഒരാളെ ങ്കിലും പ്രതി ക രി ക്ക ണം പ്രതി ക രിച്ച സ ഹോ ധ ര ന്ന് ഓ രാ യിരം അഭി ന ന്ന നം ഒരു ഭിഗ് സെ ല ലൂ ട്ട് 👍👍👌👌
ഇങ്ങനെയെങ്കിൽ എന്തിനാണ് നൈറ്റ് ഡ്യൂട്ടി...... വെറുതെ ശമ്പളം പറ്റാൻ ആളുവേണ്ടേ?
ജനങ്ങൾ പ്രതികരിച്ചു തുടങ്ങി. മദ്യപാനം അവിടെ നടന്നിട്ട് ഉണ്ടെങ്കിൽ. അതിനെതിരെ ശക്തമായി. പ്രതികരിക്കണം. ഒരുത്തനെയും വെറുതെ വിടരുത്
KSEB staf വെള്ളത്താലാണ് സംസാരവും രൂപവും കണ്ടിട്ട്.
കുടിച്ച് പൂസായി ഉറങ്ങി പോയി കുറ്റം എങ്ങനെ സമ്മതിക്കും ജോലി ചെയ്യാതെ ഒന്നാം തിയതി കൃത്യമായി ശമ്പളം. 👌. അഭിനന്ദനങ്ങൾ സഹോദരൻ പ്പൊളി ച്ചടുക്കി no 1കേരളം
ഇലട്രിക്ക് ഓഫിസിൽ കരണ്ട് പെയിൽ വിളിച്ചൽ ഫേൺ റിസിവർ പുറത്ത് എടുത്തുവെയു ഇനി കരണ്ട് എപ്പേൾ അപ്പേഴേ റിസർ ബെല്ല അടിക്കും ഇടതനു വലതന ഇവർക്ക് വെണ്ട എല്ല ഇവിടത്തെ രാഷ്ട്രി കാ രണ് ഇവരെ കയർ ഉരി വിട്ടത് കൊണ്ടണ് ഇങ്ങിനെ ഒക്കൊ വാച്ച് ച്ചെയ്യാൻ ആരുമില്ല ഇവരെ നിലക്ക് നിർത്തണം ആരുമില്ല
ഒരു കാര്യത്തിൽ ഇവിടെ ബാംഗ്ളൂരിൽ കാര്യങ്ങൾ കറക്റ്റ് ആണ്. ഏത് പാതിരക്കും കോരി ചൊരിയുന്ന മഴയത്തും കറന്റ് പോയാൽ അറിയിച്ചാൽ പതിനഞ്ചു നിമിഷത്തിനുള്ളിൽ അവർ വന്നു ശരിയാക്കും
ഒരു കാര്യത്തിൽ മാത്രം അല്ല ചങ്ങാതി, ഏതൊരു സർക്കാർ കാര്യത്തിലും അവിടം (പിഴച്ച കേരളത്തിന്ന് പുറത്ത് )സുദാര്യമാണ് കാര്യങ്ങൾ.
ഇവർ ഒന്നര അടിച്ച് കിടന്നതാ മിക്ക സ്ഥലത്തും ഇതാണ് രീതി പതിവ് പ്രയിവറ്റ് കമ്പനി ഏറ്റ് എടുത്താൽ മാത്രമേ രക്ഷയുണ്ടാവു🙏 നമ്മുടെ കേരളം നാഥൻ ഇല്ലാ കളരിയാണ്
പാവങ്ങളെ നിങ്ങൾ കുറ്റം പറയരുത്. നാലെണ്ണമടിച്ചാൽ കിടക്കാനെ പറ്റൂ..
Kseb നിർത്തലാക്കണം പകരം ... പ്രൈവറ്റ് ഏജൻസിക്ക് കൊടുക്കണം
രണ്ടാമത് വന്ന ആളുടെ നാവ് നന്നായി കുഴയുന്നുണ്ട്
സത്യം 👍👍👍
Very good
Big salute
ഇത് എതങ്കിലും പ്രെയി വെറ്റ് കമ്പിനിക്ക് കോടുതൽ സേരിയവും ട്ടേലി പോൺ കമ്പനി പോലെ ഇതും കോടുതാൽ സേരിയാവുന്നതേയുളു
ഇവന്മാരുടെ നാവ് പൊന്തുന്നില്ല 😄😂
👌🔥👌
എന്റെ മോനെ അവന് അതിനുള്ള വിവരം ഇല്ല
കെ സ് ഇ ബി മന്ത്രി നോക്കുകത്തി
കേരളത്തിൽ ഏറ്റവും കൂടുതൽ ശമ്പളം പറ്റുന്ന ഒരു വിഭാഗമാണ് കെഎസ്ഇബി
വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല പാർട്ടിയുടെ സ്വന്തമായ മതി ഒരു സാധാ ലൈൻ മാനു പോലും അമ്പതിനായിരത്തിൽ കൂടുതൽ ശമ്പളമാണ് ഇവർക്കു ലഭിക്കുന്നത്
രാഷ്ട്രീയക്കാരുടെ രാൺമൂളികൾ ആയതുകൊണ്ട് അവർക്ക് കുറച്ച് അഹങ്കാരം കൂടും അത് ജനം സഹിചേ മതിയാവു
നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന kseb ജീവനക്കാരുടെ ഉറക്കം കളഞ്ഞ ഈ ചേട്ടന്റ പേരിൽ പോലീസ് കേസെടുക്കണം 🫣🫣🏃🏻♂️🏃🏻♂️🏃🏻♂️
Ninte. Bhappante. Perilane. Cese. Adukkendathe. Chetta.. Nanite. Mone. Sudappi. Hamukke
Ksebയിൽ ഇതൊക്കെ പുതിയ സംഭവമല്ലല്ലൊ.
Well done Brother.❤❤❤
ഇത് കേരളമാണ് , ഇവർ മാത്രമല്ല എല്ലാ ഗവണ്മെന്റ് ജോലിക്കാരും ഇത് തന്നെയാണ് ചെയ്യുന്നത് . ഇവർക്ക് എതിരായി കേസെടുക്കാൻ ആരും ഇല്ല , ഇതാണ് കേരളം .
Kseb ആയാലും, മറ്റു ഏതു സർക്കാർ ആഫീസ് ആയാലും കമ്മ്യൂണിസ്റ്റ് ഭീകരതയാണ് സാദാരണ ജനങ്ങൾക്ക് അനുഭവപ്പെടുന്നത്,
ഇതാണ് പിണു ഭരണം.. നാറിയ ഭരണം.. !!!
Only solutions is to privatize KSEB
Kseb.അഹൻകാരം.അവസാനിപ്പിക്കാൻ.ജനങൾ.ഒന്നിക്കണം
ഞങ്ങൾ നൈറ്റ് ഡ്യൂട്ടി കാരാണ്, ഇനി രാവിലയെ പറ്റു, എന്തെ ഫോൺ എടുക്കാതെ? ഫോൺ വർക്ക് ചെയ്യുന്നില്ല, എന്ന് മറുപടി, ഒന്നുനോക്കിക്കോട്ടെ എന്ന് ചോദിച്ചു, നോക്കിയപ്പോ ഫോൺ കേബിൾ ഊരി ഇട്ടിരിക്കുകയിരുന്നു എല്ലാരും പൂസ് ആയിരുന്നു, എല്ലാം ലോഗ് ബുക്കിൽ അപ്പോൾ തന്നെ എഴുതി, കിടങ്ങൂരിൽ വർഷങ്ങൾക്ക് മുൻപ് നന്നത്, ഇപ്പോൾ എല്ലാം ശരിയായി,,, റുശ്ശിരാജ്സിങ് എല്ലാം ശരിയാക്കി തന്നു
Tvm kseb ഫയങ്കര ശല്ലിയം ആണ് nyt ചൂട് സമയത്ത് ഒരു പത്തു പ്രാവശ്യം എങ്കിലും കറണ്ട് കട്ട് ചെയ്യും വിളിച്ചാൽ ലൈൻ പൊട്ടി എന്നൊക്കെ തള്ളും , കറണ്ട് ബില്ല് അടച്ചില്ലെങ്കിൽ ഒടനെ ഫീസ് യൂരാൻ വരും കഷ്ട്ടം തോന്നുന്നു 🙏😭
No wonder this is becos of the waste govt people of kerala should understand this and act accordingly
The trade unions should be prohibited in KSEB, KSRTC, Police and All govt agencies. Political backing is what is corrupting these people. Sleeping during night duty is NOT his RIGHT unlike what he claims. These three people should be dismissed
KSEB പ്രൈവറ്റ് ആക്കണം എന്നാലെ ഇവന്മാർ പഠിക്കു.
രാത്രി ഉറക്കത്തിന് ശമ്പളം കുറച്ചു കൂടി കൂട്ടി കൊടുക്കണം കേട്ടോ.
ഫോണ് എടുക്കാൻ വലിയ മടിയാണ് പല കെ എസ് ഇ ബി ഓഫീസിലും.
വേറെ പിള്ളേരെ എടുക്കണം
പണ്ടേ.....
കേരളമല്ല അവതാള മാണ്.
KSEB യുടെ ചില തോന്നിവാസങ്ങൾ പുറത്തു കൊണ്ടുവരാൻ ശ്രമിച്ച സഹോദരനു അഭിനന്ദനങ്ങൾ. ഈ സ്ഥിതി ഉണ്ടാകാൻ കാരണം ഈ KSEB യെ നിയന്ത്രിക്കുന്നവരുടെ കഴിവില്ലായ്മയാണു 'ഇനിയെങ്കിലും ഇതൊക്കെ തിരുത്തി മുന്നോട്ട് പോകാൻ ശ്രമിക്കു. അങ്ങിനെ ചെയ്തില്ലെങ്കിൽ ഇതു പോലെയുള്ള സംഭവങ്ങൾ ഭരിക്കുന്ന സർക്കാരിന്റെ പ്രതിഛായക്കു മംഗലേൽപ്പിക്കും
വെള്ളമടി ആയിരുന്നു അവർ അപ്പൊ എങ്ങനെ വരാനാ
കാഞ്ഞിരപ്പള്ളിയിൽ ഇതു തന്നെ
👍👍
Big salute to you brother, kseb persons are getting the maximum salary, but they are arrogant to customers because of political support
രണ്ടാമത് വന്നു ഇരുന്ന കൈലി മുണ്ടുകാരൻ സാറിനു അങ്ങേരുടെ വീട്ടിൽ നിന്നും ഭരിയെയും മക്കളെയും കൂടി കൊണ്ടുവന്നു ഓഫീസിൽ താമസിപ്പിച്ചിരുന്നെങ്കിൽ അവര്കെങ്ങിലും ഫോൺ എടുത്തു മറുപടി കൊടുക്കമായിരുന്നു .
Chettanallaa muthupoorankodichipatttiii
എല്ലാരേയും അടച്ചു ആക്ഷേപിക്കരുത്
👍🏻👍🏻👍🏻
Kseb രാത്രിയായ യായാല്‍ മദ്യഷാപ്പ് മാതിരിയുള്ളതു.
ഇവിടെ കിഴക്കമ്പലത്തും ഫോൺ എടുക്കില്ല
കമമിഭരണം എല്ലാം ശരിയാക്കി തരും.കളളുകുടി പെണ്ണപിടി തട്ടിപ്പ് വെട്ടിപ്പ് പൊതുമുതൽ മോഷണം എല്ലാം ശരിയാക്കി
It is high time that we should form a sangadana to fight against this sort of responsibilities.
ഇതും പ്രൈവറ്റ് ആക്കിയാൽ നമ്മൾക്ക് വളരെ ഉപകാരപ്പെടും അല്ലെങ്കിൽ
Tirur Thazepalam KSEB yilum Phone Edukkan Aalilla.
❤
ഈ 23 പ്രാവിശ്യം വിളിച്ച അണ്ണൻ്റെ പേരിൽ കെസ് എടുക്കും അവരെ രാത്രി വിളിച്ച് ബുദ്ധിമുട്ടിച്ചതിന് 'അതാണ് കേരളത്തിലെ നിയമം '😢😢
ഭാര്യയുടെയും വീട്ടുകാരുടെയും ശല്യം ഇല്ലാതെ കമ്പനി കൂടി രണ്ടെണ്ണം അടിച്ച് നൈറ്റ് (ഡ്യൂട്ടി ) എന്നും പറഞ്ഞ് സുഖിക്കുകയാടോ
, ഉത്തരവാദിത്വതീരെയില്ല
പിണറായി ഭരണമല്ലേ ഇതിലപ്പുറം വരും.
അഹങ്കാരത്തിന് കയ്യും കാലും മുളച്ചാൽ ദേ ഇങ്ങിനെ ഇരിക്കും.
ഇപ്പോഴും ഇവർ ഡ്യൂട്ടിയിൽഉണ്ടോ?
👍🙏🙏
എന്തു കറക്റ്റായ വാക്കുകൾ അർജുൻ ഒന്നന്നര പുള്ളി
Please dismiss him
Q👌😊
😅😅ബബബ
എല്ലാം ശരിയാവും വോട്ട് for അന്തംകമ്മി
Tax money + service charges +consumption charges+++😢
ഇവരുടെ Night duty എന്താ?
ഇവരെയൊന്നും ജോലിയിൽ തുടരാൻ അനുവദിക്കരുത്.
ഇത് പോലെ ഒരുപാട് വീഡിയോ എനിയും വരാനുണ്ട്.
Arjun. Parayunnathe. Valare. Correct
പത്താം ക്ലാസ്സിൽ തോറ്റവനെ എഞ്ചിനീയർ ആക്കാൻ നിൽക്കുന്ന സർക്കാരും, ജീവനക്കാർക്ക് റെഗുലരിറ്റി കമ്മീഷന്റെ അനുമതി ഇല്ലാതെ 50%ശമ്പളം കൂട്ടി കൊടുത്ത് ജനങ്ങളുടെ പണം കൊള്ളയടിച്ച് ജീവനക്കാരിൽ നിന്ന് ലവി പിരി ക്കുന്ന പാർട്ടിയും സർക്കാരും ഉള്ളിടത്ത്തോളം ഇതെല്ലാം സംഭവിക്കും
ഡ്യൂട്ടിയിൽ ഉറങ്ങുന്നതിനു ഡ്യൂട്ടി എന്നാണോ പേര്? ഉറങ്ങുന്നവർക്ക് ശമ്പളം കിട്ടുമല്ലോ? Kseb ക്കു ഒരു മന്ത്രി യും cheef engineerumarum ഉണ്ടല്ലോ? എപ്പോഴും ഫോൺ എടുക്കന്നതിനും ഒരാളെങ്കിലും ഉണർന്നു ഇരിക്കേണ്ട? Cheef enginneer മാർ ഉത്തരം ജനത്തിന് കൊടുക്കണം.
ഡ്രൈവർ വരെ 1,60,000 ശമ്പളം വാങ്ങുന്നു.
Privatisation നടപ്പാക്കിയാൽ സാധാരണക്കാരൻ രക്ഷപ്പെടും.
ശരിക്കുംപറയുന്നതാണോ?
Dheeran Maha Dheeran Big Saloot
K. S. E. B.. 23തവണ ഫോൺചെയ്തിട്ട് എടുത്തില്ല. എന്നു. പറഞ്ഞു. Ok ഓഫീസിൽ വന്നിട്ടും മാന്യ. മായമറുപടി പറഞ്ഞാൽ. ഇത്രയും. സംസാരിക്കുവാൻ ഉള്ള. അവസരം ഒഴിവാക്കമായിരുന്നു
Saspend immediately three busted
KSEB ക്കാരൻ പൂടാകുകയൊന്നും ചെയ്യണ്ട ഞങ്ങളു ചോര നീരാക്കി കിട്ടുന്ന കാഷ് തന്നിട്ട് അത് വാങ്ങി നല്ലവണ്ണം നക്കിയിട്ട് പൊതുജനങ്ങളെ ചീത വിളിച്ചാൽ ആ ഊരാൾ മാത്രം അല്ല ഉണ്ടാവുക നിങ്ങൾ ജോലി ഏടുക്കുന്നില്ല എന്ന് ഞങ്ങൾ പറയുന്നില്ല നിങ്ങൾ രാത്രിയും പകലും ജോലി ഏടുക്കുന്നുണ്ട് എന്നും ഞങ്ങൾക്ക് അറിയാം നിങ്ങൾക്കും ചീണ വ്യം ഉറക്കവും ഒക്കെ ഉണ്ടാവ്യം പക്ഷേ പൊതുജന ളുടെ കാര്യവും കണ്ടക്കിലെടുക്കണം അല്ലാ ഞാൽ പണി പാളും
മലയാളികൾ ബംഗാളികളെപോലെ വായിലെ നാവ് ഇട്ട് അലച്ചതുകൊണ്ട് കാര്യമില്ല. കയ്യും കാലും ഇട്ട് അലച്ചു തുടങ്ങിയാൽ കാര്യം നടന്നു തുടങ്ങും.
ബാംഗ്ലൂർക്ക് രാത്രി മുഴുവൻ ഒറക്കം കെടുത്തി വണ്ടി ഓടിക്കുന്നവർക്ക് ksrtc ശമ്പളം പോലും കിട്ടുന്നില്ല ഓർക്കൂ
E board pirichuviduka evenoke vettil poyi erikkette telecom polingu poyathupole pokanum kodikal salary vangi suhikkunnu evenokke kuranga vilakku private sector tharum please take action central government give private sector electricity pothu jenglekku kranga nirakkil kittum evenoke pirichuviduka
Kseb യെ മൊത്തത്തിൽ ആക്ഷേപിക്കരുത്. കാരണം ഞാൻ കുണ്ടറ kseb ലിമിറ്റിൽ താമസിക്കുന്ന കൺസ്യൂമർ ആണ്. ഇവിടെ ഫോൺ വിളിച്ചാൽ മിക്കപ്പോഴും എടുക്കാറുണ്ട്, കൃത്യമായ മറുപടി കിട്ടുന്നുണ്ട്. പവർ ഫെയിൽ ആയാൽ എന്തുകൊണ്ടാ ണെന്നുംഎപ്പോൾ കിട്ടുമെന്നും ഒക്കെ പറയാറുണ്ട്. അവിടെ ഉണ്ടായ സംഭവം അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ വീഴ്ചയാണ്.
1912 ൽ വിളിക്കണം .കാര്യം നടക്കും
Evils of liquor consumption. Govt is also surviving on liquor sale. Poor state of affairs.