MONTRA E.V | USER REVIEW | MALAYALAM.. ✌️✌️👍

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 45

  • @BalakrishnaBalakrishna-b2b
    @BalakrishnaBalakrishna-b2b Місяць тому +1

    Bro സാധാരണ ഓട്ടോ പേട്ടയിൽ ഓടാൻ പറ്റുമോ
    അതുപോലെ തന്നെ ഇതിനു തൃശ്ശൂർ ടൌൺ പെർമിറ്റ് എടുക്കണോ

    • @abilashk07
      @abilashk07  Місяць тому

      സാധാരണ ഓട്ടോ പേട്ടയിൽ തന്നെ ഓടാം മച്ചാനെ

  • @easylearn.malayalam
    @easylearn.malayalam 3 дні тому

    ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു
    😅❤❤🎉🎉❤❤😅

  • @richdad6332
    @richdad6332 3 місяці тому +2

    ഞാൻ ചോദിച്ചവർ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞത്, ആപേ ഏറ്റുവും മോശം അഭിപ്രായം മഹിന്ദ്ര അത്രയും പോര, ബജാജ് നല്ല അഭിപ്രായം ആണ് പറഞ്ഞത് പക്ഷെ കുറവാണ്, മോട്ര വില കൂടുതൽ ആണ് എന്നത് മാത്രമേ നെഗറ്റീവ്

  • @pprkundungal4438
    @pprkundungal4438 3 місяці тому +4

    മോൺട്രയുടെ ശരിക്കുള്ള അഭിപ്രായം അറിയണം എന്നുടെങ്കിൽ 500 റോളം മോൺട്രാ വണ്ടി ഓടുന്ന കോഴിക്കോട് ഉള്ള മോൺട്രാ ഓടിക്കുന്ന ഡ്രൈവർ മാരോട് ചോദിച്ചാൽ അവർ വണ്ടിയുടെ എല്ലാ ഗുണ ദോഷങ്ങൾ പറഞ്ഞു തരും മഴയത്ത് എത്ര വണ്ടി സർവീസ് സ്റ്റേഷനിൽ എത്തിയിട്ട് ഉണ്ട് എന്ന് അറിയാം അവിടെ സർവീസും ശരിയല്ല ഒന്ന് ഇവിടെ വന്നു അഭിപ്രായം അറിയൂ

    • @abilashk07
      @abilashk07  3 місяці тому

      തീർച്ചയായും സാബത്തികം ബുദിമുട്ടുണ്ട് മച്ചാനെ അതാ അകലെ പോകാത്തത് എല്ലാം ശരിയാകും...

  • @emincyriac4276
    @emincyriac4276 3 місяці тому +7

    India യുടെ pulse ആയ BSA ,HERCULES സൈക്കിൾ നിർമ്മിയ്ക്കുന്ന TI CYCLES ന്റെ വളരെ ഇന്നോവേറ്റീവ് ആയ പ്രോഡക്റ്റ് ആണ് MONTRA .. അത് കൊണ്ട് ഇന്ത്യ ക്കാരെ മനസ്സിലാക്കി ഇന്ത്യക്കായി നിർമിച്ച product

    • @varghesees
      @varghesees 2 місяці тому

      Montra is the best Auto rickshaw❤❤❤❤

  • @Nabeelkkd4331
    @Nabeelkkd4331 2 місяці тому +1

    വീഡിയോ നന്നായിട്ടുണ്ട് സൂപ്പർ 👌👌👌👌🎉🎉🎉🎉

  • @Tour.chanel
    @Tour.chanel 3 місяці тому +2

    Like24

  • @divyaabilash5743
    @divyaabilash5743 3 місяці тому +2

    Super vehicle

  • @smijilsmijile1342
    @smijilsmijile1342 2 місяці тому +1

    സൂപ്പർ സൂപ്പർ അടിപൊളി 🤩🤩👌👌👍👍👍

  • @Kozhikodenrickshaw
    @Kozhikodenrickshaw 3 місяці тому +1

    ❤👍

  • @AbdulshukkoorShukkoor-yl2yc
    @AbdulshukkoorShukkoor-yl2yc 3 місяці тому +3

    5പേരെ വെച്ച് വണ്ടി കയറ്റം കയറില്ല... ബജാജ് കയറും
    സംശയം ഉണ്ടെങ്കിൽ ടെസ്റ്റ്‌ ചെയ്തു നോക്കൂ... ഞാൻ നോക്കി.. എന്നിട്ട് ബജാജ ev eduthuu❤️

    • @jaleel788
      @jaleel788 3 місяці тому +4

      ബജാജ് കയറില്ല

    • @abilashk07
      @abilashk07  3 місяці тому +5

      2വണ്ടികൾക്കും അതിന്റെ തായ നല്ലവശവുംചീത്ത വശവും ഉണ്ടാകും എല്ലാം തെകഞ ഒന്നുമില്ല മച്ചാനെ... 😌

    • @AbdulshukkoorShukkoor-yl2yc
      @AbdulshukkoorShukkoor-yl2yc 3 місяці тому

      @@abilashk07 അതു sheriya

    • @abdurahman8144
      @abdurahman8144 3 місяці тому +3

      എന്നാലും ഇതിനൊക്കെ 4ലക്ഷം എന്നൊക്കെ പറയുമ്പോൾ

    • @sachinsp5091
      @sachinsp5091 3 місяці тому +4

      കയറ്റം കയറില്ല എന്ന് പറഞ്ഞാൽ സമ്മതിച്ചു തരില്ല ഞാനും montra ഉപയോഗിക്കുന്ന ആളാണ് മോൺട്രിയൽ കുലുക്കം കൂടുതലാണ് ബജാജിനെ അപേക്ഷിച്ചു

  • @ludadoyt8317
    @ludadoyt8317 3 місяці тому +3

    After 1 year they will be crying

    • @abilashk07
      @abilashk07  3 місяці тому +1

      നിങ്ങൾ എന്തിനാണ് നെഗറ്റീവ് പറയുന്നത്,ഉരിക്കലും അങ്ങിനെയുണ്ടാക്കി ലാഎന്ന് പ്രതീക്ഷിക്കാം😌

    • @minhasgallerypullangode2493
      @minhasgallerypullangode2493 3 місяці тому +1

      ഞാൻ എടുത്തിട്ട് 9മാസം കഴിഞ്ഞ് 38000km ഓടി ഇതുവരെ കരയേണ്ടി വന്നിട്ടില്ല...
      Montra mattu electric ഓട്ടോയിൽ നിന്നും വ്യത്യസ്തമാണ് പവറിലും സ്പീഡിലും ലോഡ് കൊണ്ടുപോകുന്ന കാര്യത്തിലും ..,👍👍👍👍

    • @nobyvv
      @nobyvv 3 місяці тому +1

      1 വർഷം 1 മാസം 55000 km
      ഒരു കുഴപ്പവും ഇല്ല😊🥰

  • @vichuchikku126
    @vichuchikku126 3 місяці тому +1

    👍🥰

  • @AboobackerPM-i6v
    @AboobackerPM-i6v 27 днів тому

    നിനക്ക് അത്ര പൈസ കിട്ടി നല്ലത് പറയാൻ

    • @abilashk07
      @abilashk07  27 днів тому

      മച്ചാനെ നീയല്ല ഞാൻ പൈസ വേടിച്ച് ചെയ്യേണ്ട ആവശ്യം എനിക്കില്ല നല്ലതാണെങ്കിൽ നല്ലത് പൊട്ടാണെങ്കിൽ പൊട്ടാ പ്രത്യേകിച്ച് ഒരു മെക്കാനിക്കായ എനിക്ക് വാഹനം എന്നുള്ളത് എല്ലാമാണ് ഒന്നല്ലെങ്കിൽ ഒന്ന് എല്ലാ വണ്ടികൾക്കും ചെറിയ കംപ്ലൈന്റ്സ് ഉണ്ടാവും മച്ചാനെ മച്ചാനെ കമന്റ് ഇടാൻ എത്ര രൂപ കിട്ടി

  • @DARK_mp4_nx
    @DARK_mp4_nx 3 місяці тому +1

    ♥️

  • @shivashivashivashiva7067
    @shivashivashivashiva7067 3 місяці тому +1

    👍

  • @aneeshedakkattil6146
    @aneeshedakkattil6146 3 місяці тому +1

    👍🏻👍🏻

  • @tisvyjohn4877
    @tisvyjohn4877 2 місяці тому

    ഇന്ന് ഞാൻ നാളെ നീ ഇപ്പോൾ സന്തോഷവാരണം

  • @Tour.chanel
    @Tour.chanel 3 місяці тому +2

    Montra electrical വാഹനം അല്ലേ അത് എന്തായാലും പൊളിക്കും എല്ലാവർക്കും ഇഷ്ടമാവും സൂപ്പർ വീഡിയോ മച്ചാനെ❤❤❤

  • @Manjuthullikal
    @Manjuthullikal 3 місяці тому

    Super 👌👌👌

  • @RTRRTR-f6w
    @RTRRTR-f6w 3 місяці тому

    Montra super

  • @uservyds
    @uservyds 3 місяці тому +2

    4:30 അതുൽ ന്റെ 250 ഓടുന്ന ഓട്ടോ ഇറങ്ങി 🔥

  • @uservyds
    @uservyds 3 місяці тому +3

    0:57 സൈക്കിൾ കമ്പനി മോൺട്രാ കമ്മി ഷൻ കൊടുക്കുന്നുണ്ട്.. ഈ വണ്ടിയുടെ ഫ്രണ്ട് ഫോർക് കംപ്ലൈന്റ് ആണ് കുലുക്കം ഭയങ്കരം ആണ് സംശയം ഉണ്ടേൽ കട്ടർ റോഡിൽ കൂടി പോയി നോക്കു.. പിന്നെ വണ്ടിയുടെ ബിൽഡിംഗ്‌ കോലിട്ടി മോശം ഫിനിഷിങ് ഇല്ല, തുരുമ്പ് കയറുന്നു പാനലുകളിൽ വെള്ളം ഇറങ്ങുന്നു 135km വരെ മാത്രെ സ്പീഡിൽ പോകാൻ സാധിക്കു അത് കഴിഞ്ഞാൽ ചാർജിങ് സ്റ്റേഷൻ എത്തുന്ന വരെ പോകാൻ 10 km സ്പീഡിൽ ഒക്കെ മാത്രെ പോകാൻ സാധിക്കുന്നുള്ളു പിന്നെ ചാർജർ 1 വർഷം മാത്രെ വാറണ്ടി ഉള്ളു,.. മോന്ത്രയുടെ ഗ്രാടാബിലിറ്റി 21% ബജാജ് 29%.. & lfp ഓട്ടോമാറ്റിക് pmsm മോട്ടോർ ഇലക്ട്രിക് നെ കുറിച്ച് അറിയുന്നവർക് കാര്യങ്ങൾ മനസിലാകും.. 🔥😎.. അതിനി lfp ബാറ്ററി, ഫിനിഷിങ്, ഓട്ടോമാറ്റിക് pmsm മോട്ടോർ, cv ഷാഫ്റ്റ്, ഒന്ബോർഡ് ചാർജർ, ബിൽഡി കോളിറ്റി, സ്പെയർ, സർവീസ്, ബാറ്ററി, മോട്ടോർ, കൺട്രോളർ ലൈഫ്.. (കമെന്റ് ഡിലീറ്റ് ചെയ്യരുതേ ) - എന്ന് മോൺട്രാ വിറ്റിട്ട് ബജാജ് എടുത്തവർ 🔥

    • @shabeelmuhammed6619
      @shabeelmuhammed6619 3 місяці тому +1

      മോൺട്രാ lfp അല്ലേ

    • @nobyvv
      @nobyvv 3 місяці тому +1

      Lithium ion NMC811

    • @moideenkutty1966
      @moideenkutty1966 3 місяці тому +1

      നിങ്ങൾ വിറ്റ മോൺട്രാ എടുത്ത ആളുടെ നമ്പർ ഇവിടെ തരുമോ?

    • @abilashk07
      @abilashk07  3 місяці тому +1

      നിങ്ങൾ കൊടുത്ത കസ്റ്റമറുടെ നമ്പർ നമുക്ക് തരുമോ നേരിട്ട് കണ്ട് വീഡിയോ ചെയ്യാൻ വേണ്ടിയിട്ടാണ്

    • @abilashk07
      @abilashk07  3 місяці тому +1

      മച്ചാനെ വാഹനം യൂസ് ചെയ്യുന്ന ആൾക്കാരുടെ റിവ്യൂ ഞാൻ നോക്കിയപ്പോൾ നല്ല അഭിപ്രായമാണ് അവർ പറയുന്നത്