ലോട്ടറി അടിച്ചാല്‍ ശരിക്കും എത്ര തുക കയ്യില്‍ കിട്ടും ? | Taxes on Lottery Prize Money in India

Поділитися
Вставка
  • Опубліковано 4 вер 2024

КОМЕНТАРІ • 475

  • @harikumar4418
    @harikumar4418 Рік тому +81

    Arun,
    CA പാസ്സ് ആയ മകൾക്ക് പോലും ഇത്ര വ്യക്തമായി കാര്യം പറഞ്ഞു തരാൻ പറ്റിയില്ല.വളരെ ജിജ്ഞാസ ഉള്ള സംശയം വ്യക്തമായി വിവരിച്ചു മനസ്സിലാക്കി തന്നതിന്
    നന്ദി.

    • @njanarun
      @njanarun  Рік тому +11

      😍🙂

    • @BadharM-rx7gb
      @BadharM-rx7gb Рік тому

      Kodeeswaran.papparakum

    • @pushpan2395
      @pushpan2395 Рік тому

      😅😅😅😅😅😅

    • @futureworld6280
      @futureworld6280 2 місяці тому

      ​@@njanarunBro appo next yearil namde investmentinte profit tax ahnoo adakendathu or
      profit+ investmentinte tax ahno adakendathu

  • @sibindevassy4038
    @sibindevassy4038 Рік тому +22

    ലോട്ടറി അടിക്കാഞ്ഞതു എന്റെ ഭാഗ്യം. Tax അടക്കാൻ ഞാൻ ലോൺ എടുക്കണ്ടി വന്നേനെ.വളരെ നന്നിയുണ്ട് bro ഇത്രക്കും വിശദമായി പറഞ്ഞതിന്

  • @moideenkuttyozhukur1533
    @moideenkuttyozhukur1533 Рік тому +25

    ഇതുകൊണ്ടാ ലോട്ടറി ഒരു സാമ്പത്തിക ചൂഷണ പരിപാടിയാണെന്നും അത് എടുക്കരുതെന്നും വിവരമുള്ളവർ നേരത്തെ പറഞ്ഞു വച്ചത് 😅

  • @muralipv5170
    @muralipv5170 Рік тому +25

    നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തന്നു, ജനങ്ങൾക്കു ഉപകാരപ്രദമായ അവതരണം, താങ്ക്സ് 👌👌👌👌

    • @njanarun
      @njanarun  Рік тому +1

      🙂

    • @jk9832
      @jk9832 Рік тому

      ​@@njanarunലോട്ടറി സ്ഥിരമായി എടുക്കുന്നതിന് താങ്കൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നു പറഞ്ഞു അതിനെപ്പറ്റി വിശദീകരിക്കുന്ന വീഡിയോയുടെ ലിങ്ക് ഒന്ന് പറയാമോ??

  • @Lalaraja100
    @Lalaraja100 Рік тому +42

    ഓണം ബമ്പർ ലോട്ടറി എടുത്തത് മുതൽ തേടി നടന്ന വീഡിയോ... വ്യക്തമായി പറഞ്ഞു തന്നു..👍👍
    ഇത്തവണ കിട്ടാതെ പോയി...ഇനിയും വരുമല്ലോ ലോട്ടറി നറുക്കെടുപ്പുകൾ... ഉപകാരപ്പെടും 😉

    • @njanarun
      @njanarun  Рік тому +14

      ഒരാൾക്ക് ഉപകാരപെട്ടു എന്ന് അറിയുമ്പോഴാണ് ഏറ്റവും കൂടുതൽ സന്തോഷം.
      Thank you

  • @ajnabi1648
    @ajnabi1648 Рік тому +148

    90 ലക്ഷം 500രൂപ ടിക്കറ്റ് സർക്കാർ വിറ്റതിൽ നിന്നും ലഭിച്ചത് 450 കോടി രൂപയാണ് അതിൽ ഒരു 25കോടി യും ബാക്കി സമ്മാന തുകയെല്ലാം കൂടി 35കോടി ചിലവാകും ബാക്കി 415 കോടിയോളം സർക്കാറിനു കിട്ടുന്നു മാത്രമല്ല ആ കൊടുത്ത സമ്മാന തുകയിൽ നിന്നും പിന്നെയും tax വക വേറെയും 😅അപ്പോൾ ശരിക്കും ലോട്ടറി അടിക്കുന്നത് ആർക്കാണ് 😂

    • @ldpowers6738
      @ldpowers6738 Рік тому +4

      Srkarin

    • @antonyrodrix1574
      @antonyrodrix1574 Рік тому +7

      Income tax എല്ലാം കൊണ്ടുപോകുന്നത് കേന്ദ്രസർക്കാരാണ്.

    • @noushadc3405
      @noushadc3405 Рік тому +5

      Veruthe yalla ellavarum purathu poyi bisnus cheyyunnathu 30% TAX😠

    • @rajan3338
      @rajan3338 Рік тому +2

      ✌️👍

    • @rajan3338
      @rajan3338 Рік тому

      @@noushadc3405 ATHE! PINAM NAARI ETHRA KHSANICHAALUM KERALATHILEKKU VARILLAA!3 AM PAKKAM **CITU**** ARIVAL KODI UYARTHUM!..AVARU KARNADAK...ANDHRA..TAMIL NAADU ividangalilekku pokum!

  • @jadeern9283
    @jadeern9283 Рік тому +59

    25 കോടി കിട്ടിയാൽ 12 കോടിയും സർക്കാരിലേക്ക് അടിപൊളി

  • @shaijuk9051
    @shaijuk9051 Рік тому +4

    നല്ലൊരു explanation നല്ലൊരു അറിവും കൂടിയാണ് ഇക്കാര്യങ്ങളൊന്നും അധികമാർക്കും അറിയില്ല❤❤❤❤

  • @sdhanadans7494
    @sdhanadans7494 Рік тому +8

    ഇത്രയും കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് നന്ദി

  • @kl0673
    @kl0673 Рік тому +194

    ചുരുക്കി പറഞ്ഞാൽ ലോട്ടറി അടിച്ചവന് 25 കോടി എന്ന പേരും. പൈസ സർക്കാരിനും ( അടി ചെണ്ടക്കും പൈസ മാരാർക്കും )

    • @ajaimangalore8512
      @ajaimangalore8512 Рік тому +3

      🤣🤣

    • @Hani66666
      @Hani66666 Рік тому +2

      Hahahaa

    • @user-tv9id8wy5n
      @user-tv9id8wy5n Рік тому +7

      Wasted government

    • @arunayyappan1900
      @arunayyappan1900 Рік тому

      🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @arunayyappan1900
      @arunayyappan1900 Рік тому

      ചുരുക്കി പറഞ്ഞാൽ.... ചത്തവനെ... വീണ്ടും.. വീണ്ടും kolluka... 😂😂.. നാട് വിടുക.. രക്ഷ.. ബിഗിലെ 🤣🤣

  • @sinibabu22
    @sinibabu22 Рік тому +10

    പാവങ്ങളും അറിവ് കുറഞ്ഞ എന്നെ പോലുള്ളവർ വട്ടം കറങ്ങി ഒള്ള വീടും പറമ്പും വിറ്റ് ടാക്സ് അടക്കേണ്ടി വരും സർക്കാർ കോടീശ്വരൻ ആണല്ലോ 🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @falgoop
    @falgoop Рік тому +33

    അപ്പൊ ലോട്ടറി അടിച്ചാൽ ലാഭം വീണ്ടും ആദായവകുപ്പിന്..എങ്ങോട്ട് തിരിഞ്ഞാലും ടാക്സ്...കൊള്ളാം...

  • @lijilk
    @lijilk Рік тому +6

    ഇനിയൊരു ലോട്ടറി അടിച്ചാൽ മാത്രം മതി ബാക്കിയെല്ലാം സെറ്റ്.... Very informative video...

  • @vijithkp9662
    @vijithkp9662 Рік тому +7

    സത്യം പറഞ്ഞാൽ അവർ തനത് അവർക്ക് താനെ തിരിച്ചു കൊടുക്കണം എന്നു

  • @vineethkkolarath
    @vineethkkolarath Рік тому +48

    നന്നായി വിശദീകരിച്ചു. ഒന്ന് രണ്ടു തിരുത്തലുകൾ പറയട്ടെ.
    താങ്കൾ ഇൻകം ടാക്സ് വെബ്‌സൈറ്റിൽ കാൽക്കുലേഷൻ ചെയ്തപ്പോൾ പ്രോഫിറ്റ് ഫ്രം ബിസിനസ് എന്ന കോളത്തിലാണ് 22.5 കോടി ഫിൽ ചെയ്തത്. സാലറി, പ്രോഫിറ്റ് ഫ്രം ബിസിനസ്സ് എന്നീ വരുമാനങ്ങൾക്ക് നികുതി കണക്കു കൂട്ടുന്നതും ലോട്ടറി സമ്മാന തുകക്ക് നികുതി കണക്കു കൂട്ടുന്നതും വ്യത്യസ്തമായാണ്. ആദ്യത്തെ കേസിൽ വിവിധ സ്ളാബുകൾ അനുസരിച്ചാണ് നികുതി വരുന്നത്. എന്നാൽ ലോട്ടറി സമ്മാനതുകക്ക് ഫ്ലാറ്റ് 30 ശതമാനമാണ് നികുതി. ഷോ മോർ ഓപ്‌ഷൻ കൊടുത്താൽ ലോട്ടറി സമ്മാനത്തുക വേറെ തന്നെ എന്റർ ചെയ്യാനുള്ള ഓപ്‌ഷൻ ലഭിക്കും. അങ്ങിനെ വരുമ്പോൾ താങ്കളുടെ വീഡിയോയിൽ കാണിക്കുന്ന 67312500 എന്നതിന് പകരം യഥാർത്ഥ ടാക്സ് വരിക 67500000 ആയിരിക്കും. അതിന്റെ 37 ശതമാനം സർചാർജ് 2,49,75,000. ഇവ രണ്ടും കൂട്ടിയ തുകയുടെ 4 ശതമാനം സെസ്. അതായത് 36,99,000 രൂപ. അങ്ങിനെ ആകെ നികുതി 9,61,74,000. അതിൽ 67500000 രൂപ സോഴ്സിൽ നിന്ന് തന്നെ കട്ട് ചെയ്ത് ലഭിക്കും. ബാക്കി തുക വിജയി നേരിട്ട് അടക്കണം. അതായത് വിജയിക്ക് സ്വന്തം ഉപയോഗത്തിന് ലഭിക്കുക 128826000 രൂപയാണ്. താങ്കളുടെ വീഡിയോയിൽ മുകളിൽ പറഞ്ഞ ചെറിയ വ്യത്യാസം ഉള്ളത്കൊണ്ട് ഈ തുക 129093150 എന്നാണ് കാണിച്ചത്.
    മറ്റൊരു കാര്യം ഈ തുക മറ്റൊന്നും ചെയ്യാതെ ബാങ്കിൽ ഇട്ടാൽ വർഷാവർഷം നികുതിയടച്ച് കാശ് മൊത്തം തീർന്നു പോകുമോ എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. ഒരിക്കലുമില്ല. താങ്കൾ പറഞ്ഞത് പോലെ തന്നെ ബാങ്കിൽ ഇടുമ്പോൾ കിട്ടുന്ന പലിശക്ക് മാത്രമാണ് ടാക്സ് അടക്കേണ്ടത്. ടാക്സ് കഴിച്ചു വരുന്ന തുക വർഷാവർഷം നമ്മുടെ മുതലിനോട് ചേരുക മാത്രമാണ് ചെയ്യുക. 128826000 കോടി മുഴുവനായും ബാങ്കിൽ നിക്ഷേപിച്ചാൽ അഞ്ച് ശതമാനം പലിശ ലഭിക്കുന്നു എങ്കിൽ ഒരു വർഷം കൊണ്ട് ആകെ 6441300 പലിശ ലഭിക്കും. നിലവിലെ നിരക്ക് പ്രകാരം 1910354 രൂപ പലിശക്ക് ടാക്സ് വരും. അത് കുറച്ചാൽ 4530946 രൂപ മുതലിനോട് ചേരും. അതായത് ഈ വർഷം എല്ലാ നികുതികളും അടച്ച് ബാക്കി വരുന്ന 128826000 ബാങ്കിൽ ഇട്ടാൽ അടുത്ത വർഷം ആകുമ്പോഴേക്കും പുതിയ നികുതികൾ അടച്ചു കഴിഞ്ഞിട്ട് 133356946 ആയി വർദ്ധിക്കും. പണം ബാങ്കിൽ ഇട്ടാൽ നികുതി അടച്ച് കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ എല്ലാം തീർന്നു പോകും എന്ന് ചിലരെങ്കിലും കരുതുന്നുണ്ട് എന്നതിനാലാണ് ഇങ്ങനെ ഒരു വിശദീകരണം നൽകിയത്.

    • @njanarun
      @njanarun  Рік тому +26

      Thank you so much.
      ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു mistake കണ്ടാൽ അത് പറഞ്ഞ് കുറ്റപ്പെടുത്തി ആളാവാൻ നോക്കുന്ന കമൻ്റുകൾ ആണ് വരാറ്. ഇത് വളരെ കൃത്യമായി, ബാക്കി ഉള്ളവർക്ക് ഉപകാരം ആവട്ടെ എന്ന നല്ല ഉദ്ദേശത്തോടെ സമയമെടുത്ത് ഇട്ട ഒരു കമൻ്റ് ആണ്. ഇത് വായിച്ചപ്പോൾ ഒരു പാട് സന്തോഷം തോന്നി.
      നമ്മുടെ ഈ ചാനലിൽ ഞാൻ പറയുന്ന കാര്യങ്ങളിൽ ഉള്ള തിരുത്തലുകളും, വർഷാ വർഷം വരുന്ന മാറ്റങ്ങളും ഇതുപോലെ അറിവുള്ളവർ കമൻ്റ് ആയി ഇട്ട് ബാക്കി ഉള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന ഒരുപാട് നല്ല ആളുകൾ ഉണ്ട്. എല്ലാവർക്കും ഒരുപാട് നന്ദി.

    • @DarkStar848
      @DarkStar848 Рік тому +5

      Both are correct .Aadhya aayitta explanation kittiyathu good

    • @sreelalik309
      @sreelalik309 Рік тому +1

      Vineeth nu oru salute ..

    • @aravindlaya9599
      @aravindlaya9599 Рік тому +5

      കളിയാക്കാലിനും കുറ്റപ്പെടുത്തലിനും മാറ്റി നിർത്തി.. സത്യസന്ധമായി മറ്റൊരാൾക്ക് ഉപകാരപ്പെടുന്ന അറിവുകൾ നൽകുന്ന നിങ്ങളെപ്പോലെ ഉള്ളവരാണ് എന്നെപോലെയുള്ളവർക്ക് സാമ്പത്തികമായ അറിവിന്‌ സഹായമാകുന്നത്....

    • @sachinjosephpj
      @sachinjosephpj Рік тому +2

      വളരെ നല്ലൊരു ഇൻഫർമേഷൻ ❤

  • @harisph9426
    @harisph9426 Рік тому +27

    Very informative❤. Crystal Clear Video💙

  • @sajishsajish8203
    @sajishsajish8203 Рік тому +39

    ചുരുക്കിപറഞ്ഞാൽ കുത്തുപാള എടുക്കുന്നത് വരെ tax കൊടുക്കേണ്ടിവരും 😄😄എന്ത് നല്ല ആചാരം

  • @hareeshpootheri
    @hareeshpootheri Рік тому +4

    Super video.. ആരും പറയാത്ത കാര്യങ്ങൾ പറഞ്ഞതിന് Thanks

  • @NasarkaNasar-ck9ov
    @NasarkaNasar-ck9ov Рік тому +19

    ചുരുക്കി പറഞ്ഞാൽ, ലോട്ടറി അടിച്ചാൽ ഉള്ള സമാധാനം പോയി എന്ന് സാരം 😄😄

  • @nidheeshpampady
    @nidheeshpampady Рік тому +6

    അറിയാൻ ആഗ്രഹിച്ച വിവരം താങ്ക്സ് ❤

  • @ashadevasykuttyashajoji1211
    @ashadevasykuttyashajoji1211 Рік тому +8

    ഇതുവരെ ഞാൻ എടുത്ത ലോട്ടറി ഒന്നും പ്രൈസ് അടിക്കാഞ്ഞത് ഒരു ഭാഗ്യമായി തോന്നുന്നു 🙏

    • @aneeshpulikkal5754
      @aneeshpulikkal5754 Рік тому

      അങ്ങനെ പറയാൻ കാരണം എന്താ ണ്

  • @UnniKrishnan-wj5nx
    @UnniKrishnan-wj5nx Рік тому +5

    ഈ സുഹൃത്ത് പറഞ്ഞത് തീർത്തും ശരിയാണ്. മോഹങ്ങളും പ്രതീക്ഷകളും ലോട്ടറി എന്ന ചൂണ്ടയിൽ കോർത്തിട്ട് കോടിക്കണക്കിന് ആൾക്കാർ സ്വയം ശപിച്ചും നെടുവീർപ്പിട്ടും പണം തുലക്കുമ്പോൾ വിരലിൽ എണ്ണാവുന്ന ചിലർ ഭാഗ്യവാന്മാർ ആവും . അവരാകട്ടെ സെസ്റ്റ് ടാക്സ് എന്നിവയിൽ കുരുങ്ങുകയും ചെയ്യുന്നു. ഇനി ലോട്ടറി എടുക്കില്ലെന്നു ഉറച്ച തീരുമാനമെടുക്കുക. ഈ കുരുക്കിൽ നിന്ന് രക്ഷപ്പെടുക

    • @basheerajmal9586
      @basheerajmal9586 Рік тому +1

      ഞാൻ എടുക്കില്ല.

    • @gopik7544
      @gopik7544 11 місяців тому +1

      Prathikarana. Sheshiyillaatha. Janasamooham. Ollidatholam. Kaalam. Ethum. Athinapuravum. Sambhavickum. Kashtam

  • @subair.tvalappil5821
    @subair.tvalappil5821 Рік тому +6

    കോടികൾ സർക്കാരിനും..കഷ്ടപ്പാടും.ദുരിതവും ജനങ്ങൾക്കും..

  • @vijayakumarpk3680
    @vijayakumarpk3680 Рік тому +5

    Superb... Video...
    ന്യൂ ഇഫെർമേഷൻ....👍👍

  • @varghesemo7625
    @varghesemo7625 Рік тому +7

    മനോഹരമായ പറ്റിക്യൽ

  • @sss-te1fh
    @sss-te1fh Рік тому +17

    ചുരുക്കി പറഞ്ഞ മനഃസമാദാനം പോക്കും.ഏജന്റ് ആണ് ഭാഗ്യവാൻ ഒരു തലവേദനയും ഇല്ലാതെ രണ്ടര കോടി കിട്ടും

    • @junojose666
      @junojose666 Рік тому +4

      ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ അയാളും Income tax rules അനുസരിച്ച് tax അടക്കേണ്ടി വരും! 😀

  • @vipinu.s3441
    @vipinu.s3441 Рік тому +131

    അതായത് ലോട്ടറി അടിച്ചുകഴിഞ്ഞാൽ ഉള്ള മനസമാധാനം പോയി.കണക്കുകൾ കൂട്ടി തെറ്റി ഭ്രാന്താകും എന്ന് സാരം....വേണ്ട ലോട്ടറി എടുക്കുന്നത് നിർത്തി.നമ്മളില്ലേ...🙏🏻

  • @unnikuttanr
    @unnikuttanr Рік тому +2

    Thanks . ഇത് അറിയാൻ ആഗ്രഹിച്ചിരുന്നു

  • @cuteolive9060
    @cuteolive9060 Рік тому +6

    ഇതൊക്കെ കേട്ടിട്ടും ലോട്ടറി ഇപ്പോളും മനസ് മാറാതെ ലോട്ടറി എടുക്കുന്നവർ ലൈക്‌ അടിക്ക് 😂😂👍👍👍👍

  • @muhammedap3524
    @muhammedap3524 Рік тому +4

    ഇപ്പോ എല്ലാം വ്യക്തമായി മനസ്സിലായി ഇനി ലോട്ടറി അടിച്ച മതി

  • @madhup2395
    @madhup2395 Рік тому +7

    അവസാനം മൂന്ന് കോടി കിട്ടും .... മരിച്ചാൽ ഉടുക്കാൻ ഒരു കോടി അടിയിൽ വിരിക്കാൻ ഒരു കോടി മൂകളിൽ പുതപ്പിക്കാൻ മറ്റൊരു കോടി അങ്ങനെ അവസാനം മൂന്ന് കോടി ഉറപ്പ്

  • @Prvn2709
    @Prvn2709 11 місяців тому +1

    I was searching for this, really superb & clearly explained, 👏👏👏👏👏👏👏

    • @njanarun
      @njanarun  11 місяців тому

      Thank you so much 🙂

  • @sanalkk3057
    @sanalkk3057 Рік тому +2

    നല്ല അറിവ് തന്നെ സന്തോഷം

  • @fazulullafazululla8123
    @fazulullafazululla8123 Рік тому +2

    ലോട്ടറി ടിക്കറ്റിന്റെ മറുവശം അച്ചടിച്ചിരിക്കുന്ന വിവരങ്ങൾ മാസിലാകണമെങ്കിൽ വലിയ ബൂതകണ്ണാടി വേണ്ടിവരും. അതിൽ ആ ടിക്കറ്റിന് ഫസ്റ്റ് അടിച്ചാൽ എല്ലാ ടാക്സും കമ്മീഷൻ കഴിച്ച് എത്ര കിട്ടുമെന്ന് വിശദമായി അറിയിച്ചാൽ എല്ലാവർക്കും മനസിലാക്കാം.

  • @user-jh2yt9pz6c
    @user-jh2yt9pz6c 15 днів тому +1

    Ellam kayyil kitti bankil fd ayi itt enn vekka , athinte interest mathram per year l 50 lack above anenkil pinneyum ser chargum mattathum okke adakkande

  • @bineeshwithyou2640
    @bineeshwithyou2640 Рік тому +5

    പ്രാക്ക് നല്ലോണം കിട്ടും അതുറപ്പാ

    • @ismailpsps430
      @ismailpsps430 Рік тому

      എന്തോന്ന് പ്രാക്ക്
      സർക്കാരിനിതൊരു ശീലായി
      പ്രാക്ക് ഏശില്ല 😝

  • @newtonutubestudio945
    @newtonutubestudio945 Рік тому +1

    ഒരു Joint എക്കൗണ്ടിൽ ഇട്ടാലും ഇത്രയും പറഞ്ഞ tax ന് കുറവ് വരുമോ

  • @vijayalakshmiayyappan9319
    @vijayalakshmiayyappan9319 Рік тому +3

    ആദ്യം പറഞ്ഞതിൽ ഒരു അഭിപ്രായവ്യത്യാസം ഉണ്ട്. വരുമാനം 10 ലക്ഷത്തിൽ കൂടിയത് കൊണ്ടല്ല TDS 30% പിടിച്ചത്. ലോട്ടറി സമ്മാനമായി Rs.10,000 മുകളിൽ കിട്ടിയാൽ 30% ടാക്സ് പിടിക്കും. വരുമാനം Rs. 10,00,000 മുകളിൽ വന്നാൽ 30% ടാക്സ് എന്ന് പറഞ്ഞത് ശെരി തന്നെ ആണ്.(Other than lottery income) .ലോട്ടറി വരുമാനത്തിന് seperate slab ആണ് (30% - ഫ്ലാറ്റ്)

  • @sony8181
    @sony8181 Рік тому +5

    സാദാരണപ്പെട്ടവരെ കുഴക്കാരെ എല്ലാത്തരത്തിലും ഉള്ള പിടിത്തം വലി ചിലവ് എല്ലാം കഴിഞ്ഞ് ഇത്രയെ കിട്ടു എന്നും കൂടെ ലോട്ടറിൽ ചേർക്കുന്നത് നന്നായിരിക്കും ആശയ കുഴപ്പമുണ്ടാക്കില്ലച്ചോ

  • @pmsudhakaran6319
    @pmsudhakaran6319 Рік тому +1

    Thanks for your valuable information.

  • @Fatima05835
    @Fatima05835 Рік тому +2

    ഭീമമായ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ റിട്ടയേർഡ് ആവുമ്പോൾ 70,80 ലക്ഷം മൊത്ത തുക വീട്ടിൽ കൊണ്ട് പോകുന്നു പിന്നേ പെൻഷനും.... ഈ തുകക്ക് വീണ്ടും വീണ്ടും നികുതിയടക്കണോ

  • @saraths3477
    @saraths3477 Рік тому +3

    എല്ലാ bank ലും fd കൾക്ക് limit ഉണ്ടോ? ഉണ്ടെങ്കിൽ അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?

  • @AnilKumar-oq6pg
    @AnilKumar-oq6pg Рік тому +1

    Very informative video... Thanks mr. Arun

  • @franciskt4171
    @franciskt4171 Рік тому +6

    Lottery അടിച്ചത് സർക്കാരിന്നാണ്.
    415 plus കൊടിയോളം. ഇച്ചിരി മര്യാദയൊക്കെ വേണ്ടേ ? കുറഞ്ഞത് 50% എങ്കിലും സമ്മാനത്തുകയായി കൊടുക്കേണ്ടതല്ലേ ?

  • @rajan3338
    @rajan3338 Рік тому +4

    WOW! INI LOTTERY EDUKKUNNILLAA! THANKS SUHRUTHE!🙏💟

    • @njanarun
      @njanarun  Рік тому

      😍🙂

    • @josemenachery8172
      @josemenachery8172 Рік тому +2

      ലോട്ടറി എന്ന ഈചൂതാട്ടംനിർത്തലാക്കണം.അതിന്ബഹു.കോടതിഇടപെട്ട് നിർത്തലാക്കണം.ബഹു.സുപ്രീംകോടതിഇതിനുവേണ്ടിഇടപെടണം.പ്രതീക്ഷയോടെതന്നെ.....

  • @vypindelhi9458
    @vypindelhi9458 Рік тому +4

    Indian bank അക്കൗണ്ടിൽ invest ചെയ്യാതിരുന്നാൽ പോരേ?
    No headache at all.

  • @christophermontho8595
    @christophermontho8595 Рік тому +2

    After given tax, for the current year, rest of the money, put it in the LIFE INSURANCE CORPORATION OF INDIA, as FD. or in monthly income scheme.

  • @gopipillai7614
    @gopipillai7614 Рік тому +1

    ചൂതു കളിയാണ്.... ആധാർമികമാണ്. ഒരുപാട് കുടുംബങ്ങളെ തകർക്കുന്ന സർക്കാർ നടത്തുന്ന കൊള്ളയാണ്.

  • @satishankm1750
    @satishankm1750 Рік тому

    Very very useful information, thanks bro👍

  • @gopalangopalan4813
    @gopalangopalan4813 Рік тому +1

    അതെന്തായാലും സംഭവം ഉപകാരപ്രദം .

  • @premsankar2755
    @premsankar2755 Рік тому +1

    Bro valare vyakthamayi paranju thannu....sathyam paranjal onnukil ambaani aayi janikkanam allel swantham kazhivu kond joli cheyth sarkarinu tax adach jeevikkanam..so asugam onnum illathe oru 60 vayassu ethunnavann e kaalathu bhagyavan..

  • @muralidharan-ke5pc
    @muralidharan-ke5pc Рік тому

    Pls say about other investment like land house own

  • @manissery1956
    @manissery1956 Рік тому +1

    ഒരു സംശയം ലോട്ടറി income വേറെ തന്നെ it file ചെയ്യേണ്ടതുണ്ടോ. പിന്നെ tax saving schemes ഒക്കെ 5 വർഷമാണ്. ഒരു കൊല്ലം ആണ് exemption ഉള്ളൂ

  • @unnikkuttankozhuvil
    @unnikkuttankozhuvil Рік тому +2

    Nice video. Explained well.

  • @communitycontent9633
    @communitycontent9633 Рік тому +1

    Oru doubt 80 lakh first price adicha alkku tax+commission kazhinju kittana amount 5040000 anu appol ayal education cess matram Adachal mathiyo atho sir cahrge adakkendi varumo

  • @abdulsamad-mq1rh
    @abdulsamad-mq1rh Рік тому

    Inn kandathil nalla oru video keep it up Im big fan of you

  • @hemanthakumarkamath7779
    @hemanthakumarkamath7779 Рік тому

    TDSum Surchargum Cessum kizhichu kittunna muzhuvan thukaykkum bhoomi vangichaal pinne tax adaykkenda aavashyamillallo???

  • @mohammedsaheed1163
    @mohammedsaheed1163 Рік тому +7

    ശെരിക്കും anoop ന് മാത്രം എല്ലാ, income tax ന് കൂടി ആണ് lottery അടിച്ചേ

  • @mariammajose128
    @mariammajose128 Рік тому +1

    Tax have to be paid for the interest received from your bank deposit,if no interest no tax.

  • @mr_f_lite
    @mr_f_lite Рік тому

    Lottary adicha paisa full bank il idan pattuo annitt avashyathinanusarich idukkukayo g pay cheyyano pattuo, plz reply

  • @dibindavis558
    @dibindavis558 Рік тому +2

    ഇത്തവണത്തെ ലോട്ടറി അടിക്കണ്ടിരുന്നാൽ മതിയാർന്നു 😂😂😂😂

  • @sreekanth_sivadas
    @sreekanth_sivadas Рік тому +11

    ചുരുക്കിപ്പറഞ്ഞാൽ ലോട്ടറി അടിച്ചാൽ സർക്കാരുമായി 50 - 50 ഷെയർ ചെയ്യണം..😂

  • @sujeendradas
    @sujeendradas Рік тому +2

    എന്തെങ്കിലും കിട്ടിയാൽ ഭാഗ്യം എന്ന് കരുതിയാൽ മതി

  • @jomoljames-fo4wn
    @jomoljames-fo4wn Рік тому +1

    Janumgale pava kalipichu pattykunna vazhyadharam akunna padhadiyano lottery sammanumadichavare varshamgalku sesham pathrakar kanunnathu e aduthakalathanu. Palarumdaridraray almahathya vare cheithathay kelkunnu

  • @francisxavier4159
    @francisxavier4159 3 місяці тому

    Arune super advice 👍

  • @saseendranvm1010
    @saseendranvm1010 Рік тому +1

    25 കോടി സമ്മാനം തരാം എന്നുപറഞ്ഞാൽ ടാക്സ് കഴിഞ്ഞിട്ടുള്ളത് കിട്ടുന്നത്പറഞ്ഞാൽ പോരെ

  • @avinshajy5948
    @avinshajy5948 Рік тому +1

    Informative video 👍

  • @nijasn6860
    @nijasn6860 Рік тому +8

    Satyam parajal lottery adikathirikunathanu nalath😑

  • @user-vy5vt2tg2f
    @user-vy5vt2tg2f 4 дні тому

    Last paranja charged evide അടക്കണം

  • @saraths3477
    @saraths3477 Рік тому +1

    Hi kerala lottery uda 70,75,80 1crode anniva adichal allavidhathila tax um poittu kaiyyil ethra rupa kittum ennu oru video cheyyamo. Ithina kurichu ariyatha ottaraper dinam prathi lottery adukkunnu ariyathavarkku usefull akum plz....

  • @kannan32100
    @kannan32100 Рік тому +2

    ചുരുക്കി പറഞാൽ നോക്കു കൂലി.... സർകാർ വാങ്ങുമ്പോൾ ടാക്സ് എന്ന് പറയും

  • @jayaprasad4937
    @jayaprasad4937 Рік тому +2

    അപ്പോൾ കുറഞ്ഞ സമ്മാന തുക ഉള്ള ലോട്ടറി ആണ് കൂടുതൽ നല്ലത്

  • @kamalurevi7779
    @kamalurevi7779 Рік тому

    അഭിനന്ദനങ്ങൾ

  • @riyaskt8003
    @riyaskt8003 Рік тому +6

    ചുരുക്കം പറഞാൽ ലോട്ടറി adikkunnath govt thanne anu..
    പറ്റിക്കൽ govt

  • @abhijithvt723
    @abhijithvt723 Рік тому +2

    Adipoli tax setup...

  • @dilipkumar1973
    @dilipkumar1973 Рік тому +9

    Highly informative.

  • @entertainmentmedia9165
    @entertainmentmedia9165 Рік тому +1

    Nice video. Thanks 👍 bro

  • @bvalsan553
    @bvalsan553 Рік тому

    എല്ലാ ടാക്സും കഴിച് ബാക്കി തുക ഒന്നാം സമ്മാനമെന്നു ടിക്കറ്റിൽ പപ്ലീഷ് ചെയ്താൽ ആ തുകയെങ്കിലും ഫസ്റ്റ് അടിക്കുന്ന വ്യക്തിക് കിട്ടുമല്ലോ

  • @AppuGvr-xj4hv
    @AppuGvr-xj4hv Рік тому +1

    ലോട്ടറി അടിച്ചാൽ BPL... APL ആകുമോ?

  • @josephbastian1692
    @josephbastian1692 Рік тому +5

    വീട് വസ്തു പോലെ എന്തെങ്കിലും വാങ്ങിയാൽ പോരെ...അത് ഒന്നും നഷ്ടം ഉണ്ടാക്കില്ല.

    • @njanarun
      @njanarun  Рік тому +1

      അതെ. വീഡിയോയില്‍ പറയുന്നുണ്ട്.

    • @josephbastian1692
      @josephbastian1692 Рік тому

      @@njanarun കഴിഞ്ഞ തവണ ബംബർ അടിച്ച ചേട്ടൻ പറഞ്ഞത് ലാൻഡ് വാങ്ങിയാൽ അത് വിറ്റ് ടാക്സ് അടക്കേണ്ടി വരും എന്നാണ് . അത് എനിക്ക് മനസിലായില്ല. സ്ഥലം വാങ്ങുമ്പോൾ നമ്മൾ paperwork ചെയ്യുന്നുണ്ടല്ലോ

    • @njanarun
      @njanarun  Рік тому +2

      @@josephbastian1692 അതായത്, പുള്ളി ആ തുക മുഴുവനായി ബാങ്കിൽ സൂക്ഷിച്ചു. അപ്പോഴാണ് രണ്ടാമത്തെ ടാക്സ് അടക്കേണ്ടി വന്നത്. കിട്ടിയ കാശിന് വീട്/സ്ഥലം വാങ്ങിയിരുന്നു എങ്കിൽ ആ സമയത്ത് അത് വിറ്റ് ടാക്സ് കൊടുക്കേണ്ടി വന്നേനെ എന്ന് പറഞ്ഞതാണ്.

  • @AnilKumar-xl9se
    @AnilKumar-xl9se 11 місяців тому

    Hai evideya sthalam

  • @angelbasket482
    @angelbasket482 Рік тому +1

    Govt tax mathram allalo central govt tax adakkuna kariyam paranjillao? Reply plz

  • @jithendrajyothi
    @jithendrajyothi Рік тому +3

    Bro, lottery oru type investment alle. Appol nammal invest cheytha amount minus cheythittalle baaki deduct avullu ??
    Agane aanenkil nammal lottery edutha entire amount (means lifetime il lottery kku vendi spent cheytha whole amount) deduct aville ??
    Pls reply...

    • @njanarun
      @njanarun  Рік тому

      ലോട്ടറി ഇന്വേസ്റ്മെന്റ്റ് അല്ല. ചൂതാട്ടം (gambling) ആണ്.
      ഇന്ത്യയില്‍ 13 സംസ്ഥാനങ്ങളില്‍ മാത്രമാണ് ലോട്ടറി ഉള്ളത്. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ലോട്ടറി നിരോധിച്ചിട്ടുണ്ട്.
      ഈ പറഞ്ഞ ന്യായം ഒന്നും ഇവിടത്തെ നിയമം പ്രകാരം നടക്കില്ല.

  • @Aikerala99
    @Aikerala99 Рік тому +3

    കേസ് കൊടുക്കണം പിള്ളേച്ചാ...🤪

  • @martinjohn4766
    @martinjohn4766 Рік тому

    സർക്കാരെ ഇതിൽ നിങ്ങൾ അല്പം.... മനസാക്ഷി കാണിക്കണം... ഈ സംരംഭം നിലനിൽക്കണമെങ്കിൽ..... ഈ അറിവ് സാധാരണ ജനങ്ങൾ മനസ്സിലാക്കിയാൽ....... അവർ ഓരോരുത്തരും ഇത് എടുക്കണ്ട എന്ന് തീരുമാനിച്ചാൽ....????

  • @noushadzinu7620
    @noushadzinu7620 Рік тому +1

    Dubai big ticket kand padikkate
    Ivar.janagale piziyuna sarkar tuff

  • @priyakomath1220
    @priyakomath1220 Рік тому +1

    Bro … Abu Dhabi big ticket okke first price adichaal athu India il ulla aalanegil tax adakkandi varuvo…. Plsss reply me

    • @ckv1893
      @ckv1893 Рік тому +1

      Yes if you are a resident

  • @jubypalappallil2885
    @jubypalappallil2885 Рік тому

    Bro gulf lottery adichaallum idhu thanne aavumo avastha onnu vishadeekarikkammo 🙏🙏

  • @ckv1893
    @ckv1893 Рік тому +2

    Nice presentation ....2 Questions
    When should submit surcharge after winning lottery ?
    If our fd interest and other source of income exceeds 50 L next year should we return surcharge and cess again ?
    A person never paid income tax before but after winning he s having above 5 L income from interest ...Can he avoid TDs ? Where 15 g form submitted ? ....Expecting your genuine reply

    • @njanarun
      @njanarun  Рік тому +1

      This is actually 4 questions!
      1. You can pay it with income tax.
      2. Yes.
      3. No. Above 5 Lakhs income is taxable. But, with tax-saving investments, he can avoid paying taxes.
      4. If the bank is cutting the TDS, then submit the form 15 g at the bank.

    • @mariammajose128
      @mariammajose128 Рік тому

      Tax and surcharges

  • @susyvarghese8436
    @susyvarghese8436 11 місяців тому

    Tax കൊടുത്തിട്ട് ബാക്കി കൊണ്ട് പ്രോപ്പർട്ടി വാങ്ങിയാൽ രക്ഷപ്പെടുമോ

  • @jayanvk3631
    @jayanvk3631 Рік тому +2

    ഒന്നുകിൽ പരസ്യം കൊടുത്തതുക സമ്മാനമായി കൊടുക്കുക
    അല്ലെങ്കിൽ കെടുക്കുന്നതുക പരസ്യം ചെയ്യുക

  • @simonouseph1501
    @simonouseph1501 Рік тому

    Most useful message, thanks

  • @johnypp6791
    @johnypp6791 Рік тому +1

    അടിക്കട്ടെ എന്നിട്ട് മതി ബാക്കി കാര്യങ്ങൾ 👍

  • @AyurdocJourney
    @AyurdocJourney Рік тому

    സർചാർജും, സെസും അതേ മാസം തന്നെ അടക്കേണ്ടി വരുമോ?
    അതോ അടുത്ത മാർച്ചിലോ?

  • @apmfillem6821
    @apmfillem6821 Рік тому +2

    അതായത്? ലോട്ടറി അടിച്ചാൽ
    നമ്മുടെ കൈയ്യിൽ ഒന്നും കിട്ടില്ല.....എല്ലാം സർക്കാർ ....
    കൊണ്ട് പോകും..'' എന്ന് സാരം.....

  • @rayasulyuvsworld4395
    @rayasulyuvsworld4395 11 місяців тому

    Appo 5 6 perukoodi edukkunna ticket engene ee chargeoke adakkum

  • @chandrasekaranj5538
    @chandrasekaranj5538 Рік тому +3

    Very nice explanation. Thanks.

  • @abinlal
    @abinlal Рік тому +1

    ഇനി ലോട്ടറി അടിച്ചാൽ മാത്രം മതി

  • @3mttech742
    @3mttech742 Рік тому +2

    Indiayil nikuthi vettikkunnavane njn kutam parayukayilla. Avar cheyyunnath shariyaya karyam. Enthin itra bheemamaya tax kodukkanam

  • @lijanair1428
    @lijanair1428 Рік тому

    Lottery adichal ethra daysnu ullil cash kitum ennu onnu parayuo