ആവണിയെ വരിഞ്ഞുമുറക്കുന്ന കരുനീക്കങ്ങളുമായി മായാവതി..! HOME EP # 102

Поділитися
Вставка
  • Опубліковано 11 жов 2024
  • തിങ്കൾ - ശനി വരെ രാത്രി 6.00 ന് മണിക്ക് ഫ്ളവേഴ്സിൽ
    Home | Mon - Sat at 6.00 pm | Flowers
    സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ആവണിയാണ് ഈ കുടുംബത്തിന്റെ എല്ലാമെല്ലാം. എന്നാൽ മക്കളെയും ഭർത്താവിനെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന ആവണിയെ കാത്തിരിക്കുന്നത് അപ്രതീക്ഷിത സംഭവങ്ങളും ആഴമുള്ള നൊമ്പരങ്ങളുമാണ്. മുന്നിലുള്ള പ്രതിസന്ധികളെല്ലാം അവഗണിച്ച് പോരാടി മുന്നേറുന്ന ആവണിയുടെ അതിജീവനത്തിന്റെ കഥയാണ് 'ഹോം'.
    Avani, who dreams of a government job, is the soul of this family. But unexpected events and pain awaits Avani, who deeply loves her children and husband. 'Home' is the story of Avani's survival, who fights and moves forward despite all the difficulties on her way.
    #homeseries #flowerstv #fiction #entertainment

КОМЕНТАРІ • 343

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 2 місяці тому +163

    ആവണി ഇതുവരെ തോറ്റിട്ടില്ലല്ലോ ഇനി തോൽകില്ല

  • @ranibiju3150
    @ranibiju3150 2 місяці тому +110

    സുധചേച്ചിയും അരുന്ധതി വക്കിലും വരണം ഇനിയും, എന്നാലേ രെക്ഷ ഉള്ള്

    • @gracyvincent3362
      @gracyvincent3362 2 місяці тому +3

      എന്തിന് ? നശിപ്പിച്ചത് പോരാരിക്കും ഒരു കുധയും വക്കീലും 👎😡

    • @ranibiju3150
      @ranibiju3150 2 місяці тому

      @@gracyvincent3362 അവരാണോ നശിപ്പിച്ചത് അതോ കള്ള നാരായണനും കള്ള മോഹനനും മൂധേവി അഞ്ജുവും കൂടി ആണോ നശിപ്പിച്ചത് ശെരിക്കും 😡😡😡😡

  • @onidatv7566
    @onidatv7566 2 місяці тому +141

    ഇ സ്ത്രീയെ കാണുന്നത് തന്നെ ഇഷ്ട്ടമല്ല ഈ സീരിയൽ കൊളം തോട്ടും ഒരു മായവതി

    • @resmikld189
      @resmikld189 2 місяці тому +8

      Uppum mulakum kolam thodiya pole. Itum kulamakkan vannirikka.

    • @priyas4398
      @priyas4398 2 місяці тому +2

      Ara evare thangikonduvanne. Panna Lady 🤦‍♀️

  • @shreyaofficial7522
    @shreyaofficial7522 2 місяці тому +64

    സജിത ബേട്ടിയ ഇഷ്ടമല്ലാത്ത കാരണം അവരുള്ള സീരിയല് കാണുന്ന നിർത്തിയ ഞാൻ ഇതും നിർത്തുന്നു

    • @jojovismaya6145
      @jojovismaya6145 2 місяці тому +4

      നിങ്ങൾ കണ്ടാലും ഇല്ല എങ്കിലും അവർ ക്ക് പൈസ കിട്ടും
      നിങ്ങൾ ക്ക് കുറച്ചു നെറ്റ് ലാഭം

  • @Prasannac1234
    @Prasannac1234 2 місяці тому +345

    ആവണി ഫാൻസ്‌ ഒരു like തരുമോ

    • @ahmedanees3791
      @ahmedanees3791 2 місяці тому +8

      ഈ പഴഞ്ചക്ക വാഴപ്പിണ്ടി ഭർത്താവിനെയാൺ ആവണിക്ക് വേണ്ടത്. കിഷോറേട്ടന പ്പോലെ.

    • @maryv.4637
      @maryv.4637 2 місяці тому +5

      Aaveni supper

    • @Suvarnanit-en7ip
      @Suvarnanit-en7ip 2 місяці тому +2

      ഇല്ല.... കാരണം ആവണി ഇപ്പോൾ പഴം തിരുകി വായിൽ വെച്ചേക്കുവാ 😂

    • @gracyvincent3362
      @gracyvincent3362 2 місяці тому +2

      ഇല്ല 🤪

    • @songs-g8q
      @songs-g8q 2 місяці тому +1

      Theraan saukaryamilla
      Pavalle theram

  • @FaseehaV
    @FaseehaV 2 місяці тому +46

    മായവതി ചേച്ചിയുടെയും മോഹൻ ഏട്ടന്റെ യും അഹങ്കാരം കുറക്കണം

  • @jaleeljaleelpk5002
    @jaleeljaleelpk5002 2 місяці тому +114

    Dayli home kanunaver like adi

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +94

    *triveni is bolder than avani🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @FathimaSanaTK-te9jy
    @FathimaSanaTK-te9jy 2 місяці тому +493

    ഈ മായാവതിയെ ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ....😅
    ഒന്ന് like അടി....

  • @binuvayalathala5394
    @binuvayalathala5394 2 місяці тому +14

    എല്ലാവരും ഇഷ്ട്ടപെട്ട സീരിയൽ ആയിരുന്നു ഉപ്പും മുളകും,,എന്തു മനോഹരമായ കഥയായിരുന്നു ആദ്യത്തെ വർഷങ്ങൾ ഈ പെണ്ണുമ്പുള്ള അത് കൊന്നു..

  • @kolaradyanz
    @kolaradyanz 2 місяці тому +2

    ഈ സീരിയലിൽ ഏറ്റവും സൂപ്പർ അഭിനയം നമ്മുടെ മുത്ത് അഞ്ചു തന്നെ അല്ലെ നിങ്ങൾ പറ

  • @maheshsreedhar7459
    @maheshsreedhar7459 2 місяці тому +48

    ആവണി കിടു നീ supper മായവതി സീറോ 😭😭😭😭😭

  • @mansoornk7454
    @mansoornk7454 2 місяці тому +36

    ഇത് നമ്മുടെ ഗവൺമെന്റിനെ തന്നെ അപമാനിക്കുന്ന രീതിയിലുള്ള ഒരു കഥ ആയി മാറുന്നുണ്ട്😏

    • @roshnarasheed5816
      @roshnarasheed5816 2 місяці тому +4

      ഗവർമെന്റിന് എന്ത്‌ മതിപ്പ ഇങ്ങനൊക്കെ തന്നെല്ലേ 😂

    • @gracyvincent3362
      @gracyvincent3362 2 місяці тому +1

      @@roshnarasheed5816പിന്നല്ല 😂😅

  • @shajilasulaiman8217
    @shajilasulaiman8217 2 місяці тому +12

    മായവടി യുടെ ചെപ്പക്ക് ഒന്ന് കൊടുക്കാൻ ആരുമില്ലേ

    • @naasfrk2170
      @naasfrk2170 2 місяці тому +1

      കഥാപാത്രമല്ലേ.. ക്ഷമിക്കുക 😁

  • @philominageorge6023
    @philominageorge6023 2 місяці тому +109

    ഈ മായാവദിയെ ഇതിൽ നിന്നു മാറ്റുക അല്ലെങ്കിൽ ഈ സീരിയൽ കുളമാകും

  • @sobybiju8204
    @sobybiju8204 2 місяці тому +19

    ഈ മായാവതി വന്നതോടെ സീരിയൽ കാണാൻ തോന്നുന്നേ ഇല്ല.. വേറെ ആരെയും കിട്ടിയില്ലേ.. Over acting

  • @daisyfab8773
    @daisyfab8773 2 місяці тому +6

    Aavaniyum thriveniyum chernu avale othukkanam avalu thalayil mundittu odanam

  • @fairusmon7201
    @fairusmon7201 2 місяці тому +2

    മായാവതിയെ വേഗം ഒഴിവാക്കൂ 😊

  • @aromalsworld5622
    @aromalsworld5622 2 місяці тому +7

    ഇങ്ങനെയുള്ളവരുടെ ലോകമാണ് ഇന്ന് പ്രൈവറ്റ് സ്ഥാപനങ്ങളിൽ പോലും

  • @godsowncountry12
    @godsowncountry12 2 місяці тому +120

    Thrivani fans idenkil oru like adik

    • @anishriderftz
      @anishriderftz 2 місяці тому +1

      🤬🤬🤬🤬🤬

    • @gracyvincent3362
      @gracyvincent3362 2 місяці тому +1

      👎👎👎👎👎👎👎👎

    • @IsmailTv-f9f
      @IsmailTv-f9f 2 місяці тому +1

      ​@@anishriderftz thrivenni super aan

    • @IsmailTv-f9f
      @IsmailTv-f9f 2 місяці тому

      ​@@gracyvincent3362 thrivenni super aan

  • @NokiaPark-j4i
    @NokiaPark-j4i 2 місяці тому +50

    Mohanum avaniyum onnikuna sinne vennam enullavar like adi

  • @ashrfsaheera7185
    @ashrfsaheera7185 2 місяці тому +36

    Mayavathi ithill ninn povannam enn ollavar like adi

  • @leenanair9802
    @leenanair9802 2 місяці тому +12

    Thrivani kishorene pedipichthu super💕💕🤣🤣

  • @AnsiyaFathima
    @AnsiyaFathima 2 місяці тому +12

    Ammaa marichtum ellarum sadha pole thenne ahanollooo😂🤌🏻

  • @ArchitaArchitaachu
    @ArchitaArchitaachu 2 місяці тому +13

    ഇതുവരെ kanan ഇഷ്ടമുണ്ടാരുന്നു അത് ഇല്ലാണ്ടാക്കി

  • @AbdurahmanAbdurahman-t5g
    @AbdurahmanAbdurahman-t5g 2 місяці тому +4

    ആവണി യാണ് താരം

  • @FaseehaV
    @FaseehaV 2 місяці тому +16

    മായ വതി ചെപ്റ്റർ അവസാനിപിച്ചാല് സൂപ്പർ ആയിരിക്കും

    • @midhunnasriya6412
      @midhunnasriya6412 2 місяці тому +1

      ചെപ്റ്റർ അല്ല, ചാപ്റ്റർ

  • @ManojKumar-h2b5p
    @ManojKumar-h2b5p 2 місяці тому +11

    കോടതി എപ്പിസോഡ് കഴിഞ്ഞ് ഇത് തീർക്കാമായിരുന്നു ഇപ്പൊ ഒരു ദാരിദ്ര്യം വന്നിട്ടുണ്ട് ഗവണ്മെന്റ് ജോലിയുണ്ട് മക്കളെയും കുടുംബത്തിനെയും കൂട്ടി വേറെ വീട്ടിൽ താമസം മാറിയാൽ പോരെ കഥ തീർക്ക്‌ സു സു കയറി വരട്ടെ

    • @gracyvincent3362
      @gracyvincent3362 2 місяці тому +2

      അതെ... എന്തിനാ നാണമില്ലാതെ സകലണ്ണം ഈ വീട്ടിലേക്ക് ബാഗും തുക്കി വന്ന് പെറ്റു കിടക്കുന്നത് 🥴🙄

  • @muhammadshamveelkk2324
    @muhammadshamveelkk2324 2 місяці тому +3

    Thriveniyum avaniyum nallonam bold avanam. Sudha chechyum arundhati vakkelum avniyee rakshikkanam.

  • @sajigeorge2516
    @sajigeorge2516 2 місяці тому +19

    ഒരു നല്ല സീരിയൽ ആയിരുന്നു ആദ്യം എന്നാൽ ഇപ്പോൾ ആകെ പൊളി ആയി പുതിയ ഒരു അവതാരം മായ ഇങ്ങനെ ഒക്കെ ഉള്ള കഥാപാത്രം ങ്ങളെ കൊണ്ട് നശിപ്പിച്ചു

  • @abdulfahad2269
    @abdulfahad2269 2 місяці тому +2

    അവിടെയെല്ലാവരും ഒന്നിച്ച് കാണാം Plez 🙏 ആ ഒരു episoden വോണ്ടി വൈറ്റ് യുഠ

  • @ameeraammi6901
    @ameeraammi6901 2 місяці тому +14

    Avani action adipoli episode

  • @usham4264
    @usham4264 2 місяці тому +6

    ഈ മായവതിയെ എന്തിനു ഇവിടെയും കെട്ടി എടുത്തു.. അവളെ ആവശ്യം ഇല്ലാ.. കാണാനേ തോന്നുന്നില്ല ആവണിടെ ഒരു അവസ്ഥ.. പാവം ആവണി

  • @JyothiSundar-cz7ht
    @JyothiSundar-cz7ht 2 місяці тому +14

    കുറച്ചു നാൾ മായാവതി വിലസട്ടെ പിന്നെ കാണാം തിരിച്ചടി മുണ്ട് തലയിൽ ഇട്ട് പോകും

  • @shajilasulaiman8217
    @shajilasulaiman8217 2 місяці тому +5

    അരുന്ധതി വക്കീലിനെ വിളിക്ക് ആവണി

  • @Heavenly_Handmade12
    @Heavenly_Handmade12 2 місяці тому +16

    Mayavathiyude usheshangalellam poliyam, oduvil aavanitude kaal pidikkanam

  • @SajeerkhanSajeerkhan-tq3hi
    @SajeerkhanSajeerkhan-tq3hi 2 місяці тому +17

    ഒരു ഉപ്പും മുളകും കുളമാക്കി പിന്നെ ഇതാ അടുത്ത സിരിയൽ മായാവതി

  • @preethasugathan1163
    @preethasugathan1163 2 місяці тому +3

    ഇനി യും ആവണി യേ സങ്കട പെടുത്തരുത് ജോലി കളയിക്കരുത് plz

  • @rasiyakrasiyaismail
    @rasiyakrasiyaismail 2 місяці тому +6

    Hayma Vathi 😅 Maya Vathi🤣

  • @beenamohamed3156
    @beenamohamed3156 2 місяці тому +8

    Mayavathi......anavashya character

  • @AnasK-ru3lj
    @AnasK-ru3lj 2 місяці тому +23

    Threeveniye eshttamullavar like adi 👍

  • @mollysabu-ou2mn
    @mollysabu-ou2mn 2 місяці тому +2

    ആ യാശോദാമ്മയെ കൊല്ലണ്ടായിരുന്നു. ഇനി നല്ല സ്നേഹമുള്ള ഭാഗം കാണാൻ കാത്തിരുന്നതാണ്. അപ്പോഴാണ് ഒരു മരിപ്പ്

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +3

    *no one can replace avani💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @selujefzi744
    @selujefzi744 2 місяці тому +4

    ത്രിവേണിക്കു കൊടുക് ഒരു ലൈക്ക്

  • @Heavenly_Handmade12
    @Heavenly_Handmade12 2 місяці тому +18

    Ee series iny mayavathiyude makanum thriveniyum thammil ishtatgilaavum angane mayavathi elllam kshamichveettil povum

  • @abrahamvarghese5692
    @abrahamvarghese5692 2 місяці тому +3

    ഈ സീരിയൽ ഇതുപോലെ മുമ്പോട്ടു കൊണ്ടുപോകാതിരിക്കുകയാ ണ് നല്ല ത

  • @AdhiRatheesh-ej6oz
    @AdhiRatheesh-ej6oz 2 місяці тому +9

    Lokathu nadakkatha koora kadha. Nalla oru serial kulam aakki

  • @JayaLakshmi-m3r
    @JayaLakshmi-m3r 2 місяці тому +3

    Avani don't giveup.fight cheyyanam.mayavathiye chavit purathakanam.mayavathiye tholpikan enemy ayitt avalude magan thanne varum.arjun avanik help cheyum.ok....

  • @anithaanitha-fr7wb
    @anithaanitha-fr7wb 2 місяці тому +2

    Nalla seriel ayerunnu avashyamillathe ee sthreya vendayerunnu

  • @gourinandhank.v1772
    @gourinandhank.v1772 2 місяці тому +13

    Ini thriveni arjunum love akkum 💕

  • @lijiyathomas8050
    @lijiyathomas8050 2 місяці тому +4

    ഈ മായാവതിയെ ഒഴിവാക്കുക 23:49

  • @sasikalas9797
    @sasikalas9797 2 місяці тому +5

    ഈമായാവതിയെഈസീരിയലിൽനിന്നുഊരികളഞ്ഞൂടെ.ആവശ്യമില്ലാത്തകഥാപാത്റം.ഇപ്പോൾസീരിയൽകാണാനൊരുരസവുമില്ല.

  • @tresilsebastian2243
    @tresilsebastian2243 2 місяці тому +2

    Series kulamm akkhii Mayavathi

  • @THANKUS-hr5ss
    @THANKUS-hr5ss 2 місяці тому +13

    ഇവർ ഇതുകൊണ്ട് എന്ത് msg ആണ് സമൂഹത്തിനു കൊടുക്കുന്നത് നിലവാരം ഇല്ലാത്ത പ്രോഗ്രാം തെയ്‌വ് ചെയ്തു അവസാനിപ്പിക്കുക

    • @anilkumars4272
      @anilkumars4272 2 місяці тому +2

      കുടുംബം തകർക്കാം അല്ലാതെന്ത്. ഒരു ഗർഭിണി കഥാപാത്രം ആയിക്കൊള്ളാട്ട അവളെ താങ്ങി നിറുത്തുന്നതിന് പകരം മാനസിക മായി പീഡിപ്പിക്കുന്ന മെസ്സേജ് കൊടുക്കുന്നില്ലേ.

  • @binuvayalathala5394
    @binuvayalathala5394 2 місяці тому +3

    ദയവു ചെയ്തു മായവതി എന്ന കഥ പാത്രത്തെ ഈ സീരിയലിൽ നിന്നും ഒഴിവാക്കുക

  • @greenlife8634
    @greenlife8634 2 місяці тому +3

    അവനിക്കു എന്നും കഷ്ടപ്പാടുകൾ മാത്രം കാണിക്കാൻ ആണെങ്കിൽ ഈ സീരിയൽ ഞാൻ ഇനി കാണുന്നില്ല.

  • @shamimsayeeda9785
    @shamimsayeeda9785 2 місяці тому +6

    Awani is the best star

  • @Sameera-qw4bj
    @Sameera-qw4bj 2 місяці тому +1

    Mayamaye nallaval aakanam ennal nalla joly indavum

  • @sandhyabiju9523
    @sandhyabiju9523 2 місяці тому +14

    Mayavathy son thruveniyum lovers aan urapp

  • @JESSYBENNY-j3o
    @JESSYBENNY-j3o 2 місяці тому +2

    ഉപ്പും മുളകും കൊളം തോണ്ടിയിട്ട് ഇങ്ങോട്ട് കെട്ടിയെടുത്തിരിക്കുന്ന രണ്ടിനെയും എത്രയും പെട്ടെന്ന് മായാ പതിയെ ഓടിക്കുക

  • @meeraprakash8422
    @meeraprakash8422 2 місяці тому +2

    നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന ഒരു സീരിയലാ മായാവതി വേണ്ടായിരുന്നു😔

  • @sadikundachi905
    @sadikundachi905 2 місяці тому +5

    മായവതി എന്ന 🌷മോളെ ഇതിൽ നിന്നും മാറ്റുക 😡😡😡

  • @dhanya659
    @dhanya659 2 місяці тому +3

    ആ തള്ളച്ചിക്കിട്ട് നല്ല ചവിട്ട് കൊടുക്കാൻ അവിടെ ആരും ഇല്ലേ

  • @AbdulgafoorAbdulgafoor-s2f
    @AbdulgafoorAbdulgafoor-s2f 2 місяці тому +5

    Thriveni looks so beautiful ❤️😍😍

  • @jinsmjoy9405
    @jinsmjoy9405 2 місяці тому +11

    ആവണിക്കിട്ട് രണ്ടെണ്ണം കൊടുക്കാൻതോന്നി വടി വിഴുങ്ങി ഉള്ള നിൽപ് കണ്ടിട്ട്

  • @rubybinju4288
    @rubybinju4288 2 місяці тому +5

    👍

  • @bettyjacob900
    @bettyjacob900 2 місяці тому +4

    ബാലുവിനെയും നീലുവിനെയും കൂടി കൊണ്ടുവന്നാൽനല്ലതു

  • @NokiaPark-j4i
    @NokiaPark-j4i 2 місяці тому +11

    Eppozum mobilil kannarundo

  • @mohammedalichelembra5103
    @mohammedalichelembra5103 2 місяці тому +1

    Yes

  • @geethabalan373
    @geethabalan373 2 місяці тому +3

    വല്ലാത്ത ഒരു സീരിയലായി പോയി ഇനി മായാവതിയുടെ വില്ലത്തരം സഹിക്കണം ഇതിലും ഭേദം അഞ്ചു ആയിരുന്നു. പാവം ആവണി എനി എന്തൊക്കെ വില്ലത്തരങ്ങൾ കാണണം: സത്യം പറഞ്ഞാൽ മടുത്തു തുടങ്ങി.സുധയെ ഒന്ന് ഇറക്കി കൂടെ മായാവതിയെ നിലക്ക് നിർത്താൻ .

    • @gracyvincent3362
      @gracyvincent3362 2 місяці тому +1

      രണ്ടും ഒരേ ജനുസ് 😛😂🤭

  • @leelamoneyvelayudhan7110
    @leelamoneyvelayudhan7110 2 місяці тому +3

    മായവതി അറുബോറാണ് ദയവായി ee👍സാധനത്തെ പുറത്താക്കുക പ്ലീസ്

  • @tajurahi29
    @tajurahi29 2 місяці тому +6

    Maya ivale soundum abhonayavum veruppikkal 😂😂

  • @binuvayalathala5394
    @binuvayalathala5394 2 місяці тому +2

    ഇത്രയധികം പിടിപാടുള്ള മായവതി സ്വന്തം മോനുമായി കോൺടാക്ട് ഇല്ലാ,, എവിടെ പോയെന്നു പോലും അറിയത്തില്ല

  • @remabinu6645
    @remabinu6645 2 місяці тому +7

    നല്ല ഒരു family entertainment programme ആയിരുന്ന ഉപ്പും മുളകും എന്ന serial നെ ഇവർ തന്നെ കുറേക്കാലം ഈ രീതിയിൽ മാറ്റിയിരുന്നു. പ്രേക്ഷകരുടെ എതിർപ്പുകാരണം വീണ്ടും പഴയരൂപത്തിൽ ആയി. ഈ സീരിയൽ ഉം തുടക്കത്തിൽ നല്ലതായിരുന്നു. പിന്നെ പിന്നെ മറ്റുള്ള സീരിയൽ കൾ പോലെ ഒരാളെ ആവുന്നത്ര വിഷമിപ്പിക്കുന്ന, പീഡിപ്പിക്കുന്ന സീരിയൽ ആയി. കാണലേ നിർത്തി. വെറുപ്പിക്കൽ മാത്രം.

  • @spiritualchants8069
    @spiritualchants8069 2 місяці тому +5

    ഈമായാവതിക്ക് എന്താ ഇവരുടെ വീട്ടിൽ കാര്യം

    • @gracyvincent3362
      @gracyvincent3362 2 місяці тому +1

      ഈ അമ്പിളിക്കും, ചിവദാസനും ത്രിവേണിക്കും, സുധക്കും, വക്കീലിനും ഇവരുടെ വീട്ടിൽ എന്താ കാര്യം ???? 🥴

  • @ajithakumari3976
    @ajithakumari3976 2 місяці тому +4

    സീരിയൽ നല്ലതായി വന്നതായിരുന്നു ഇപ്പോൾ കുളം ആയി

  • @Elizabeth-hp8wx
    @Elizabeth-hp8wx 2 місяці тому +2

    Yashudama character shouldn't end like that to replace Maya. Sajita Betti doesn't match for this great serial.

  • @Crownsta-c3f
    @Crownsta-c3f 2 місяці тому +1

    Enthu serial ya mashe

  • @ambilymk1772
    @ambilymk1772 2 місяці тому +3

    ഇത് എന്തു സീരിയൽ ആണ് മായവധി വേണ്ടാരുന്നു

  • @MumthazBeegam-s6b
    @MumthazBeegam-s6b 2 місяці тому

    മായവതിയെ എത്രയും പെട്ടന്ന് പറഞ്ഞു വിടണം

  • @priyar9761
    @priyar9761 2 місяці тому +1

    Chukamo devikk pakaram kandondu irunna serial aanu ippo ithum govinda😊

  • @shivakala8521
    @shivakala8521 2 місяці тому +3

    Home comedy ennu paranju തുടങ്ങി എന്നിട്ടോ...സജിത നല്ലൊരു. നടി ആണ് പക്ഷേ അവർക്ക് കൊടുക്കുന്ന കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വെറുപ്പുണ്ടാക്കുന്നരീതിയിൽ ആണ്.. ഇതിൽ അവരുടെ ആക്ടിംഗ് മഹാ ബോർ ഒരിടത്തുമില്ല അഭിനയവും അവതരണവും..

  • @SimsarSimsar-l2u
    @SimsarSimsar-l2u 2 місяці тому +2

    മായാവതിയെ ഇതിൽ നിന്ന് ഓയിവാക്കുക പ്ലീസ്

  • @FaseehaV
    @FaseehaV 2 місяці тому +16

    ദുഷ്ട്ട ത്തി യായ മായാ വതിയെ പുറത്ത് ആക്കണം എന്നാലേ ഈ വീട്ടിൽ സ്വസ്ഥതയും സമാ താനവും നശിക്കും

    • @premam.p1108
      @premam.p1108 2 місяці тому +1

      ഒരു വില്ലത്തി വേണ്ടേ. അപ്പോളല്ലേ സീരിയൽ മുന്നോട്ടു പോകൂ.

  • @shamimsayeeda9785
    @shamimsayeeda9785 2 місяці тому +3

    Maya yakhshi madam ne purathaku

  • @butterfly-dv2xw
    @butterfly-dv2xw 2 місяці тому +1

    ത്രിവേണി fans🎉🎉

  • @NijinKuttan-ol3zm
    @NijinKuttan-ol3zm 2 місяці тому +3

    ഇതെന്താ ഇങ്ങനയൊന്നും സർക്കാർ ഉദ്യാഗത്തിൽ നടക്കുകയൊന്നും ഇല്ലാ. ഈ കഥ എഴുതിയവനെ കിട്ടിയാൽ അടിച്ച് പറഞ്ഞാ മായിരുന്നു. ഇവനെല്ലാം എവിടുന്നു വന്നു

  • @ShafeequeParambil
    @ShafeequeParambil 2 місяці тому +2

    ഇവൾ ഏത് ചോരയിൽ ഉണ്ടായ. വിര്ത്തി കേട്ട സ്വഭാവം

  • @iqbalwayanad4397
    @iqbalwayanad4397 2 місяці тому

    അഞ്ചു പെട്ടു

  • @aleyammasaju7705
    @aleyammasaju7705 2 місяці тому +2

    ഉപ്പും മുളകില്‍ തന്നെ ഈ പണ്ടാരത്തിനെ വെറുത്തതാ.പിന്നേം കൊണ്ടു വന്നിരിക്കുന്നു

  • @ramlath4549
    @ramlath4549 2 місяці тому

    Marlow

  • @ZxcZxc-x4w
    @ZxcZxc-x4w 2 місяці тому +1

    ❤❤❤❤❤

  • @rakhi7241
    @rakhi7241 2 місяці тому +2

    Thriveni arjun ini athakum kadha

  • @anandarvin7988
    @anandarvin7988 2 місяці тому +3

    🙏👌💯

  • @Jerkify
    @Jerkify 2 місяці тому +1

    Bruh

  • @MAXXXAR
    @MAXXXAR 2 місяці тому

    Season 1 is best

  • @Girija397
    @Girija397 2 місяці тому +19

    Flowers-ന്, ഹൈമ , മായവതി, ഈ പുള്ളിക്കാരിയെ ചാനനിൽ നിന്ന് ഒഴിവക്കണം. മഹാ ബോറ്

  • @meenamathew8972
    @meenamathew8972 2 місяці тому +2

    Now the story is too much boring. Pls consider

  • @godsowncountry12
    @godsowncountry12 2 місяці тому +15

    Avani fans idenkil oru like adik

  • @SaifuNisha-of1nf
    @SaifuNisha-of1nf 2 місяці тому +2

    മായവതി അഭിനയം പോരാണ്