തോന്നുമ്പോ ബ്രേക്ക് എടുക്കുന്ന സ്റ്റാർ മാജിക് വിശ്വസിച്ചു ആർട്ടിസ്റ്റുകൾക് നിക്കാൻ പറ്റില്ലല്ലോ അവരെ പറഞ്ഞിട്ട് കാര്യമില്ല അവർക്കും ചിലവിനുള്ളത് ഒപ്പിക്കണ്ടേ
സ്റ്റാർ മാജിക്കിൽ പുതിയ ആരെ കൊണ്ട് വന്നാലും ആ പഴയ ടീമിന്റെ ഏഴയലത്ത് വരില്ല,, നോബി, azeez, ഐഷു, ഡയാന, ശ്രീവിദ്യ, തങ്കച്ചൻ ❤️❤️❤️ പൊളി ടീം.. ഇവരൊന്നും ഇല്ലാതെ എന്ത് സ്റ്റാർ മാജിക്
പ്രേമം, കെട്ടിപ്പിടുത്തം, ഉമ്മ വെക്കൽ , കുംബം കലക്കൻ , വിവാഹം മുടക്കൽ..... ഇതാണ് ഇപ്പോഴത്തെ ട്രെൻ്റ് ' കാണുന്നവർക്ക് അറപ്പ് വരുന്നു എന്ന് ഇവർ അറിയുന്നില്ലല്ലോ? ഞാൻ ഇത് താമസിയാതെ നിർത്തും കാണുമ്പോൾ ഇപ്പോൾ ബോറടിക്കുന്നു
ടീം ഒരു നല്ല മനുഷ്യനാണ് എന്ന് മനസ്സിലാക്കുന്നതാണ് ടീമിനോടുള്ള ഏറ്റവും വലിയ attraction. ടീമിന്റെ ജീവിതത്തിൽ നല്ലത് സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു💖💖💖.
പരിപാടിയുടെ സംവിധായകനോട്. നല്ലൊരു പരിപാടിയായിരുന്നു ഇപ്പോൾ വെറും തറ ആയി പോകുന്നു 😢 സത്യത്തിൽ ഈ പരിപാടി ഇത്രയും ആദം പതിക്കുന്നത് കാണുമ്പോൾ സങ്കടം ഉണ്ട്😢. ഞങ്ങൾ പ്രവാസികൾക്ക് നല്ലൊരു ടെൻഷൻ ഫ്രീ ക്യാപ്സൂൾ ആയിരുന്നു😢😢. എന്തിനാണ് ബിനീഷ്നെ പോലുള്ള ആളുകളോട് ഇത്രയും തരംതാഴ്ന്ന കോമഡികൾ കാണിക്കാൻ പറയുന്നത്. ബിനീഷും സുമയും. പറയുന്ന കോമഡികൾ തീരെ നിലവാരമില്ലാത്ത താണ്
Nobi,azis,shafi,binu,ullas ഇവർ ഒരുമിച്ചു ഉണ്ടെങ്കിലേ രസമുള്ളൂ. അനൂപ് മുന്നോട്ട് നന്നായി പോകണമെങ്കിൽ പ്രേക്ഷരുടെ സജഷൻസ് കൂടെ പരിഗണിച്ചു നോക്കൂ. സലീംകുമാർ, പിഷാരടി, പ്രജോദ് ഇവരെക്കൂടെ. ഇവർ എല്ലാം ഒരുമിച്ച് വന്നാൽ വേറെ ലവൽ🔥 ആകും എന്നാണ് പ്രതീക്ഷ👍🔥
തങ്കു എവിടെ പോയി. തങ്കുവിനെ സ്റ്റർമാജിക്കിൽ കൊണ്ട് വരണം എന്നാലേ സ്റ്റാർമെജിക്കിനെ റേറ്റ് കൂട്ടാൻ പറ്റു. ഇപ്പോൾ ഒരു രസമില്ല കാണാൻ. ഡീമിനെ കുറ്റം പറയാൻ മാത്ര ആണ് നിങ്ങൾ ചെയ്യുന്നത് ഇനി നിങ്ങൾ മാറ്റി പിടിക്കണം. ഇതുപോലെ യാണ് സുധി യെ കളിയാക്കിയത് പാവം സുധി ഇന്ന് ഇല്ല
ലക്ഷ്മിയോട് ഒരു request. ടീമിനോട് തള്ളമാരുടെ പേര് ചേർത്ത് ഇനി കളിയാക്കാൻ നിൽക്കരുത്.. അയാൾ നല്ലപോലെ ജീവിച്ചു പൊക്കോട്ടെ. ടീമിന് നല്ലോരു ഭാര്യയെയും ആ അമ്മക്ക് നല്ലോരു മരുമകളും വന്നു ചേരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. അതിനിടക്ക് വളിഞ്ഞ കുറേ പെണ്ണുങ്ങളെ ചേർത്ത് ആ മനുഷ്യനെ നാണം കെടുത്താതിരിക്കുക.
ടീം ഒരു ആര്ടിസ്റ് അല്ലെ, അയാളുടെ തൊഴിൽ അല്ലെ അഭിനയം ഇത് ഒരു സ്ക്രപിറ്റഡ് ടീവീ ഷോ അല്ലെ, ഡയറക്ടർ റുടെ നിർദേശം അനുസരിച്ചുഅയാൾ ജോലി ചെയുന്നു അതിന് എന്താ കുഴപ്പം
പഴയ ആൾക്കാർക്ക് തിരിച്ചുവരണം തങ്കച്ചൻ അടിമാലി നോബി ഇവരൊക്കെ തിരിച്ചുവരണം
എന്നും പഴയ ആള് മതിയോ 😔🤔🤔അത് തീരുമാനിക്കുന്നത് ഡയറക്ടർ ആണ്
@@Kurumbi-04 അതെയോ അറിയില്ലായിരുന്നു
അസീസ്ക്ക, ഷാഫിക്ക, നോബി ചേട്ടൻ ഇവരെ കൊണ്ട് വായോ അനൂപേട്ടാ plzz
അതെ 👍
Avarokke അമൃത ടീവി യിൽ കയറി @@Shanu4422
Star magic pazhaya nilavarathilekk varatte
thamar padaaz teamsnna kond vaayooo
തോന്നുമ്പോ ബ്രേക്ക് എടുക്കുന്ന സ്റ്റാർ മാജിക് വിശ്വസിച്ചു ആർട്ടിസ്റ്റുകൾക് നിക്കാൻ പറ്റില്ലല്ലോ അവരെ പറഞ്ഞിട്ട് കാര്യമില്ല അവർക്കും ചിലവിനുള്ളത് ഒപ്പിക്കണ്ടേ
ബിനു ചേട്ടൻ തങ്കു അനു ശ്രീവിദ്യ ഡയാന നോബി ഐശ്വര്യ ഇവർ എവിടെ❤❤❤❤
Thuran poyekkuva,
@@benoyjohn740 Getlost
🤣🤣🤣🤣@@benoyjohn740
ബിനു വേണ്ട
Aseeskka?
പുതിയ ആളുകൾ ഒരു ത്രില്ലും ഇല്ല
😂😂 കംപ്ലീറ്റ് ബോർ
😅😅😅
Ulla thrill mathiii
Pa
അവർക്കും ജീവിക്കണ്ടേ
നമ്മക്ക് ഇങ്ങനെയുള്ള സ്റ്റാർ മാജിക് അല്ല വേണ്ടത് നമ്മക്ക് വേണ്ടത് പഴയ സ്റ്റാർ മാജിക്കാണ്
സ്റ്റാർ മാജിക്കിൽ പുതിയ ആരെ കൊണ്ട് വന്നാലും ആ പഴയ ടീമിന്റെ ഏഴയലത്ത് വരില്ല,, നോബി, azeez, ഐഷു, ഡയാന, ശ്രീവിദ്യ, തങ്കച്ചൻ ❤️❤️❤️ പൊളി ടീം.. ഇവരൊന്നും ഇല്ലാതെ എന്ത് സ്റ്റാർ മാജിക്
Ellavarum vere poyi
Anu...?
Dee %
Don't forget anukutty anumol
അനു തങ്കച്ചൻ നോബി ഡയാന ശ്രീവിദ്യ മുതലായവരെ മതി
അനു ചേച്ചിയും ❤നോബി ചേട്ടനും❤ ബിനു അടിമാലി ചേട്ടനും ❤തങ്ക ചേട്ടനും എവിടെ തിരിച്ചുകൊണ്ടുവരണം അപേക്ഷയാണ്❤
ഇപ്പോൾ ഈ പരിപാടി ബോറായിട്ടാണോ പോകുന്നത്???
Correct a Tamar padar game chatavar അടി... അധിക നാൾ kaanathilla
Sathyam
@@Sasura7349 yes
@@RubeenaRubi-on4si 👍🏻👍🏻👍🏻
Yes
നോബി ബിനു അസീസ് ടീം തങ്കച്ചൻ സിയാസ് സഷൂ യുവ കിഷോർ ശ്രീവിദ്യ അനു അയിശു ജസീല ഡയാന നെൽസൺ ഇതാണ് ഞങ്ങളുടെ ടീം ഇപ്പോയതവമാർ മഹാ ബോർ😢
അഞ്ചനയെ കണ്ടാൽ ടീമിൻ്റെ ചേച്ചിയെ പോലെ തോന്നുന്നു
Anjanakku 40 year aayi age
@@MuhammedSinan-nf5xjബിനീഷ് ഏട്ടൻ അത്രെ age ഇല്ലാലോ
😍😍😍 പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ടി ടീം എടുക്കുന്ന എഫ്ർട് ...അതിനു ടീം ബ്രോക്ക് എന്റെ ബിഗ് സല്യൂട്ട്.....👌👌👍👏👏👏
Anu ,thangu , binu admali,aishu ,sreevidya,dayana , miss cheyynu avare kond varu
പഴയ ആൾക്കാരൊക്കെ എവിടെ അവരൊന്നും ഇല്ലാതെ എന്ത് സ്റ്റാർ മാജിക്
ബിനു.. അനു.. ആലീസ്.. അയ്ശു.. അന്ന ചാക്കോ.. അസിസ്ക.. ഷാഫിക്ക.. തങ്കു... ഇവരെയല്ലാം കൊണ്ടുവരൂ.. അപ്പോഴല്ലേ... മാജിക് ആവൊള്ളൂ..... Pls......❤
. ലക്ഷ്മിക്ക് പെൻഷനാവൻ സമയമായി എന്ന് ചെറുതായി മനസു പറയണ്ടു😂😂😂
😂😂😂
ആ റിനിയെ കൊണ്ട് വന്ന് ടീമിന്റെ ജോഡിയായി കാണിച്ചാൽ കാണാൻ ഒരു രസമുണ്ടാകും ഇതിപ്പോ അമ്മായി അമ്മയും മരുമകനും പോലെ പിന്നെ സുമേഷിന്റെ വെറുപ്പിക്കൽ കൂടുന്നു
ലക്ഷ്മിക്കും സൂക്കേട് കൂടുന്നു
Nobi, Azeez, shafi, binu adimali, naveen, shashankan, Thankachan, aiswarya, diana, lekshmipriya, anu, sreevidhya 💓💓💓
ലക്ഷ്മി യെ കാണാൻ നല്ല ഭംഗി യുണ്ട് dress poli❤❤
ലക്ഷ്മി കുട്ടിയുടെ ഇന്നത്തെ മെയ്ക്കപ്പ് ഡ്രസ്സ്. സൂപ്പർ പൊളിച്ചു നന്നായിട്ടുണ്ട് ❤❤❤
Sooper ❤
ലക്ഷ്മി കുട്ടിയോ 🙏🏻🤮🤮 ഈ മുതുക്കി വെറുപ്പീറിനെയോ? 🙏🏻🤮😤
ഡയാന, അനു, ഐശ്വര്യ, ജസീല, ശ്രീ വിദ്യ എന്നിവരെ ഉടൻ കൊണ്ട് വരണം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്തുപറ്റി സ്റ്റാർ മാജിക്കിന് 😮
😢😢
😔
പ്രേമം, കെട്ടിപ്പിടുത്തം, ഉമ്മ വെക്കൽ , കുംബം കലക്കൻ , വിവാഹം മുടക്കൽ..... ഇതാണ് ഇപ്പോഴത്തെ ട്രെൻ്റ് ' കാണുന്നവർക്ക് അറപ്പ് വരുന്നു എന്ന് ഇവർ അറിയുന്നില്ലല്ലോ? ഞാൻ ഇത് താമസിയാതെ നിർത്തും കാണുമ്പോൾ ഇപ്പോൾ ബോറടിക്കുന്നു
കഞ്ചാവ് അടിച്ച് ബോധം പോയതാവും എല്ലാറ്റിൻ്റെയും😢😢😢 കളിയാക്കിയതല്ല വിഷമം കൊണ്ട് പറഞ്ഞതാ
ടീം പ്രണയം നിർത്തു
പ്രേക്ഷകർ പൊട്ടന്മാർ ആണെന്നാ വിചാരം 😃
നല്ലൊരു skit എത്ര നാൾ ആയി.
അനൂപ് കോഴി സുമേഷിന് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്നു😊
മറ്റൊരു ബിനു ചളിമാലി
സത്യം
സുമേഷിനെ പോലെ ഒരു തോൽവി വേറെ ഇല്ല
@@MuhammedShareef-un5lo കോഴിയെന്നുപറഞ്ഞാൽ കോഴിപോലും നാണിക്കും അത്രക്ക് ഭൂലോക കോഴിയാണ് സുമേഷ് ചെറ്റ 😡
@@MuhammedShareef-un5lo yes
എന്തുവാടേ ഇതു നിയന്ത്രിക്കാൻ ആരും ഇല്ലേ.....
@@ALEX-kr8du oolakalke over confidane ആയി.. അധിക നാൾ ഇല്ല..... തമാർ padar game chatavar അടി old star...jishan vai നോക്കി നിൽക്കുന്നു...
തങ്കു എവിടെ അനൂപ് ഭായ് തങ്കുയെ കൊണ്ടുവരൂ 🙏🙏🙏
ആരും ഇല്ലാതെ കന്നാൻ ഒരു രസവുമില്ല ബിനു 'നോ ബി . തങ്കച്ചൻ അനു 😢😢😢
അനുവും തങ്കച്ചനും ബിനു അടിമാലിയും ഇല്ലാതെ ഒരു രസവുമില്ല
Gayathri suresh poliiii❤❤
ടീം ഒരു നല്ല മനുഷ്യനാണ് എന്ന് മനസ്സിലാക്കുന്നതാണ് ടീമിനോടുള്ള ഏറ്റവും വലിയ attraction. ടീമിന്റെ ജീവിതത്തിൽ നല്ലത് സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു💖💖💖.
അനൂപ് ചേട്ടാ........ Gust super നല്ല വൈബ് ഉള്ള കുട്ടി 🥰🥰🥰🥰
അനൂപേട്ടൻ ഇത് ഞങ്ങളുടെ ഒരു അപേക്ഷയാണ് പഴയ ആൾക്കാരെ ദയവുചെയ്ത് കൊണ്ടുവരു നോബി അസീസ്ക്ക തങ്കച്ചൻ
Aseeska,binu, noby, thangu, dayana, mridula,anu, sreevidya pazhaya teamsine thirich kond varika..
Dayana, anu, shreevidhya, nobi, binu ivar ulla ep venam
സൂപ്പർ എപ്പിസോഡ്. എല്ലാവരും 👌👌👌. അടിമാലി, അനു എവിടെ
ശശാങ്കൻ 👌സുമ 👌👌👌
@@anithapremananitha5214 സുമേടെ എൻഡി വെറുപ്പീര് മൈരൻ
എനിക്ക് ടീമിനെ വളരെ ഇഷ്ടമാണ് ടീമിനെ നേരിൽ കാണാൻ എനിക്കും സ്റ്റാർ മാജികിൽ ഓഡിയൻസ് ആയി പങ്കെടുക്കാൻ ആഗ്രഹമുണ്ട്
ടീമിന് ഫ്ലോർ വല്ലാത്തോരു ആവേശം തന്നെയാണ്.... ടീം ഉയിർ ❣️❣️❣️❣️❣️
തങ്കുനെ വിളിക്കൂ സ്റ്റാർ മാജിക്കിനെ രക്ഷിക്കൂ
Athay
പഴയ ഐറ്റം ഓർമ്മ വന്നു; സുധാകരനെ വിളിക്കൂ കെപിസിസിയെ രക്ഷിക്കൂ😂
സത്യം
ടീം ചേട്ടനെ പ്രാങ്കിൽ വന്നതിനു ശേഷം ഇഷ്ട്ടം കൂടി കൂടി വരുന്നു ..ടീം ചേട്ടൻ ഇഷ്ട്ടം ❤
അടിമാലി, തങ്കു, അനു, ഡയാന, ശ്രീവിദ്യ നോബി നമുട ഐഷു ഇവരൊക്കെ എവിടെ.. കൊണ്ടു വാ..
Happy to see Gayathri , jishin chettayi .💪🏻
ഇതിനേക്കാൾ നല്ലത് ബംഗാളികളെ കൊണ്ട് വന്ന് എപ്പിസോഡ് ചെയ്യുന്നത് നല്ലത്
ഗായത്രി പൊളിച്ചു..
കൂടെ എല്ലാവരും..!😍
👍
ടീമിനെ ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ ഉണ്ട് . പല പ്രായത്തിൽ ഉള്ള ഒരു ആളുകൾ . അവർക്ക് ടീം പാട്ട് പാടുന്നത് കാണാൻ ആണ് ഇഷ്ടം.
അനുവും തങ്കച്ചനും വരട്ടെ എന്നാലെ ഒരു രസമൊള്ളു
@@pravasidevadas8612 എന്തിന് 😡😡
@@ajayakumar6940അനുവിൻ്റെ തന്തയെ കളിയാക്കാൻ , അല്ലാതെന്തിന് , അതാണല്ലോ തങ്കച്ചൻ്റെ മാസ്സ് കോമഡി
ടീം ഉയിർ ❤️ കയ്യിലുള്ളത് ഇട്ട് ചിരിപ്പിക്കുന്ന ടീമിന്റെ പെർഫോമൻസ് സൂപ്പർ 🥰🥰🥰
ടീം ആക്ടീവ് ആയാല്‍ പിന്നെ എപ്പിസോഡ് പൊളിയാണ് 😍
ഇങ്ങനത്തെന്നെ എന്നും കാണണം👍🙌
Thank you so much..!❤
Still waiting ആയിരുന്നു..!
ടീം & റിനി നിങ്ങൾ രണ്ടു പേരും വരുന്ന എപ്പിസോഡ് കാണാനാണ് എനിക്ക് ഇഷ്ട്ടം ❤❤❤❤❤❤❤❤❤❤❤
7 വർഷം കഷ്ടപ്പാട്...ഇങ്ങനെ ഒന്നും തള്ളാതെ 😂😂
ടീമേ അമ്മച്ചിയെ കൊണ്ടു സമ്മതിപ്പിച്ചോ 😃
ടീമിന്റെ പ്രസൻസ് എന്നും സ്റ്റാർ മാജികിന്റെ ഹൈലൈറ്റ്❤️
Lakshimiyude costume bhangiyund.
Anu. Thang😅kondvaru❤❤❤❤❤❤❤❤
ഇപ്പോൾ ഈ പരിപാടി നല്ല ഉഷാറായി തന്നെ പോകുന്നുണ്ട് ഐ ലവ് യു സ്റ്റാർ മാച്ച് 💛❤️💛❤️💛
ടീമേ ഉഷാർ ആയി കണ്ടപ്പോ ഒരുപാടു സന്തോഷം ❤❤❤.... ഇതുപോലെ ഹാപ്പി ആയിട്ട് മുന്നോട്ടു പോകട്ടെ 💖💖💖
ഇപ്പോൾ സ്റ്റാർ മാജിക് സൂപ്പർ അല്ല
Anu,azees ikka,dayana,thanku ishwarya evaroke evide
I'm very happy
Thanks to all
Especially Anoop John ❤
ടീം പൊളിയാണ്... 😘 ആര് എന്ത് പരിഹസിച്ചാലും പുള്ളിക്ക് അത് ഏൽക്കാൻ പോകുന്നില്ല.
ടീമേ തൊപ്പി ഇട്ടുള്ള ഇരിപ്പ് പൊളിച്ചു വേറെ ലെവൽ 💞🔥👌😘
അടുത്ത എപ്പിസോഡിൽ ടീമിന്റെ പാട്ടുകൂടി ഉൾപ്പെടുത്തണമെന്ന് എത്രപേർക്ക് താല്പര്യമുണ്ട് 👍
ഇന്നത്തെ എപ്പിസോഡ് team കൊണ്ട് പോയി
കലക്കി മുത്തേ ❤️
ബിനുചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇവിടെ ചിലപ്പോ ഇങ്ങെനെ പറഞ്ഞേനെ 14:37 : കല്യാണം കഴിക്കേം വേണം അണ്ടർ ഗ്രൗണ്ട് ആക്ടിവിറ്റീസ് പാടില്ലെന്നും പറഞ്ഞാൽ.. അതെങ്ങെനെ ശെരിയാവും? ല്ലേ ബിനീഷേ.. 🤣
Nobi azeez shafi binu adimali naveen
Thankachan aiswarya. diana
പരിപാടിയുടെ സംവിധായകനോട്. നല്ലൊരു പരിപാടിയായിരുന്നു ഇപ്പോൾ വെറും തറ ആയി പോകുന്നു 😢 സത്യത്തിൽ ഈ പരിപാടി ഇത്രയും ആദം പതിക്കുന്നത് കാണുമ്പോൾ സങ്കടം ഉണ്ട്😢. ഞങ്ങൾ പ്രവാസികൾക്ക് നല്ലൊരു ടെൻഷൻ ഫ്രീ ക്യാപ്സൂൾ ആയിരുന്നു😢😢.
എന്തിനാണ് ബിനീഷ്നെ പോലുള്ള ആളുകളോട് ഇത്രയും തരംതാഴ്ന്ന കോമഡികൾ കാണിക്കാൻ പറയുന്നത്. ബിനീഷും സുമയും. പറയുന്ന കോമഡികൾ തീരെ നിലവാരമില്ലാത്ത താണ്
അടിമാലി നോബി തങ്കു ഇവർ എവിടെ
ടീം നല്ലൊരു മനസ്സിന്റെ ഉടമയാണ് ചിരിപ്പിക്കാൻ മാത്രമല്ല ഒരു ചാരിറ്റി പ്രവർത്തനം കൂടി നടത്തുന്നയാളാണ് ടീം ഉയിർ
Kozhi sumesh😂😂😂
Nobi,azis,shafi,binu,ullas ഇവർ ഒരുമിച്ചു ഉണ്ടെങ്കിലേ രസമുള്ളൂ. അനൂപ് മുന്നോട്ട് നന്നായി പോകണമെങ്കിൽ പ്രേക്ഷരുടെ സജഷൻസ് കൂടെ പരിഗണിച്ചു നോക്കൂ. സലീംകുമാർ, പിഷാരടി, പ്രജോദ് ഇവരെക്കൂടെ. ഇവർ എല്ലാം ഒരുമിച്ച് വന്നാൽ വേറെ ലവൽ🔥 ആകും എന്നാണ് പ്രതീക്ഷ👍🔥
തങ്കു എവിടെ പോയി. തങ്കുവിനെ സ്റ്റർമാജിക്കിൽ കൊണ്ട് വരണം എന്നാലേ സ്റ്റാർമെജിക്കിനെ റേറ്റ് കൂട്ടാൻ പറ്റു. ഇപ്പോൾ ഒരു രസമില്ല കാണാൻ. ഡീമിനെ കുറ്റം പറയാൻ മാത്ര ആണ് നിങ്ങൾ ചെയ്യുന്നത് ഇനി നിങ്ങൾ മാറ്റി പിടിക്കണം. ഇതുപോലെ യാണ് സുധി യെ കളിയാക്കിയത് പാവം സുധി ഇന്ന് ഇല്ല
ബാക്കിയെല്ലാം എങ്ങനേം സഹിക്കാം 😢😢😢
ലക്ഷ്മിയുടെ ഇൻഡ്രോയിൽ ഉള്ള തള്ള് 🤗🤗🤗 എൻ്റമ്മോ അതാണ് സഹിക്കാൻ പറ്റാത്തത് 😅😅😅
മുതുക്ക് കൂത്താട്ടം
സ്റ്റാർ മാജികിൽ ടീമിന്റെ പെർഫോമൻസ് കാണാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ ഗസ്റ്റ്ന്റെ കൂടെ ടീമിന്റെ ഡാൻസ് കൂടി ഈ എപ്പിസോഡിൽ പ്രതീക്ഷിച്ചു.
ടീം എപ്പോഴും സൂപ്പർ...ടീമിന്റെ ഡ്രസ്സ് ടീമിന് അത് നന്നായിട്ട് ചേരുന്നുണ്ട് സൂപ്പർ.
ടീമിന്റെ കൌണ്ടർ ഡയലോഗുകൾ ആണ് flowers TV സ്റ്റാർ മാജിക്കിന്റെ ഹൈലൈറ്റ് 👌👌❤❤😎😎
Koppa
ടീം ബ്രോ എന്തൊരു പാവമാ 🥰🥰🥰
ഇങ്ങനെ ആണെങ്കിൽ star magic നിർത്തുന്നത നല്ലത്
Thankuuuu.....
ടീമേ...
എന്റെ നാട്ടിൽ വന്നതിൽ.. അതിയായ സന്തോഷമുണ്ട്...... നല്ലൊരു മനസ്സിന്റെ ഉടമയാണ് ടീം എന്ത് നല്ല പെരുമാറ്റം .❤️🔥💪👍
ലക്ഷ്മിയോട് ഒരു request. ടീമിനോട് തള്ളമാരുടെ പേര് ചേർത്ത് ഇനി കളിയാക്കാൻ നിൽക്കരുത്.. അയാൾ നല്ലപോലെ ജീവിച്ചു പൊക്കോട്ടെ. ടീമിന് നല്ലോരു ഭാര്യയെയും ആ അമ്മക്ക് നല്ലോരു മരുമകളും വന്നു ചേരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. അതിനിടക്ക് വളിഞ്ഞ കുറേ പെണ്ണുങ്ങളെ ചേർത്ത് ആ മനുഷ്യനെ നാണം കെടുത്താതിരിക്കുക.
ടീം ഒരു ആര്ടിസ്റ് അല്ലെ, അയാളുടെ തൊഴിൽ അല്ലെ അഭിനയം ഇത് ഒരു സ്ക്രപിറ്റഡ് ടീവീ ഷോ അല്ലെ, ഡയറക്ടർ റുടെ നിർദേശം അനുസരിച്ചുഅയാൾ ജോലി ചെയുന്നു അതിന് എന്താ കുഴപ്പം
ഇപ്പൊ സ്റ്റാർമാജിക് കലാകാരൻ മാരിൽ ഏറ്റവും നല്ല കലാകാരൻ ടീം ആണ്
സ്റ്റാർ മാജിക്ൻ്റെ ചങ്കല്ല ചങ്കിടിപ്പ് ആണ് ടീം ചേട്ടൻ ❤❤❤❤
ബിനു ചേട്ടൻ ഇല്ലെങ്കിൽ പോളിയും ഷോ.
ലക്ഷ്മി dress പൊളിച്ചു.... നല്ല ഭംഗിയായി
ഒരുപാട് ഇഷ്ടമുള്ള പ്രോഗ്രാം ആണ് എന്നും കാണും മ്മളെ മുത്ത് ടീം ചേട്ടനെ ഒന്ന് നേരിൽ കാണണം 😍
ഒരുപാട് ഇഷ്ടത്തോടെ ടീമിന്റെ പാട്ട് പാടി നടക്കും എന്റെ കുഞ്ഞ് അടുത്ത എപ്പിസോഡുകളിൽ ടീമിന്റെ പാട്ട് കാണാൻ കട്ട വെയ്റ്റിങ് ആണവൾ ❤️❤️❤️
Audience 🔥💫
ടീം ചേട്ടന്റെ പാട്ട് സൂപ്പർ ആണ്
എനിക്ക് കലാഭവൻ മണി യെ ഓർമ്മ വരും ടീം പാടുന്നത് കാണുമ്പോൾ
തങ്കു ഇല്ലാത്ത സ്റ്റാർ മാജിക് എന്തിന് കൊള്ളാം
ടീമിന്റെ cute innocence. പാവം
Endooo starmagic oru rasullya ndu patti😢😢😢😊😊
ടീമിന്റെ ആരാധകർ....like അടിച്ചേ പവർ കാണട്ടെ
പഴയ ആൾക്കാർ ഇല്ലാതെ കുറവുണ്ട് 🙏ബിനിഷിന്റ നിഷ്കളങ്കത അഭിനയം..,.. ഉല്ലാസ് ചേട്ടൻ പോളിച്ചു 😂😂😂😂ലക്ഷ്‌മിചേച്ചി അടിപൊളി 🙏🙏👌👌👍👍😂😂🙏👌👍😂❤️🤣😘😍
Chinnu adipoliyanu dress❤
Teame 👍🏻👍🏻🤩🤩Ethra Kaliyakkalum comedyum ellam nalla senseil edukkunna team anu hero
Teem supper ❤
എതൊരു ഗസ്റ്റ് വന്നാലും ടീമിനൊപ്പം കൂടാതെ പൊവില്ല .. മച്ചാനത് പൊരെളിയാ 😍 ഈ എപ്പിസൊട് പെർഫക്റ്റ് ഒക്കെ💯
ലക്ഷ്മി നക്ഷത്ര ക്ക് നല്ല പോലെ വയസ്സ് ആയ പോലെ
എത്ര കളിയാക്കിയാലും ടീം ഒരു പാവം മനുഷ്യൻ ആയതു കൊണ്ട് കേട്ടു നിൽക്കും അതാണ് വ്യക്തിത്വം
ടീമിന്റെ ആ മണ്ടത്തരത്തിന് ഇല്ലേ ഒരു രസം😍💯