Uppum Mulakum 3 | Flowers | EP # 82

Поділитися
Вставка
  • Опубліковано 28 вер 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

КОМЕНТАРІ • 264

  • @ShelasTmicheal-zx5ri
    @ShelasTmicheal-zx5ri Годину тому +170

    Sunday എപ്പിസോഡ് 😮😮
    ഞാൻ ഹാപ്പി ആണ് എല്ല sunday ഉണ്ടാക്കൂമോ
    Sunday എപ്പിസോഡ് ലൈക്‌ അടിക്ക്

    • @o.bushra7635
      @o.bushra7635 Годину тому +1

      👍🏻

    • @aamiraaamiyaaami2622
      @aamiraaamiyaaami2622 55 хвилин тому

      Yeah 👍👍🎉

    • @FousiyaFiros-w7n
      @FousiyaFiros-w7n 51 хвилина тому

      Nalllath❤❤❤🎉

    • @ayfasalfiya5618
      @ayfasalfiya5618 39 хвилин тому

      Yeahhh👍🏻

    • @harishankar7197
      @harishankar7197 38 хвилин тому +1

      ഇനിയുള്ള എല്ലാ ദിവസങ്ങളിലും ഉണ്ടാവും തിങ്കൾ മുതൽ ഞായർ വരെ

  • @GodwinJacobJoy
    @GodwinJacobJoy Годину тому +37

    0:27 ഈ വർഷം മദ്യത്തേകാളും കൂടുതൽ വിറ്റുപോയി റെക്കോർഡ് ഇട്ടത് മിൽമ പാൽ ആണ്..........പായസം supremacy🗿

  • @Human-y6r
    @Human-y6r Годину тому +196

    Sunday episode vannappo enne pole happy ayar indo❤😂

  • @vismayaprakash3196
    @vismayaprakash3196 Годину тому +137

    ഞായറാഴ്ച എപ്പിസോഡ് കണ്ടു അന്തം വിട്ടുപോയി

    • @Dreams-kp4ki
      @Dreams-kp4ki Годину тому +9

      പറഞ്ഞ പോലെ അത് ശെരി ആണല്ലോ..അതിശയം😊

    • @Reenareena-em1yz
      @Reenareena-em1yz Годину тому

      Sathyam😂

    • @thasneemthameem2394
      @thasneemthameem2394 Годину тому +3

      Njnum ee comment kandappaza orthe

    • @MaharaV-i6x
      @MaharaV-i6x Годину тому

      Same

    • @hamidkp4484
      @hamidkp4484 55 хвилин тому

      ഇന്ന് monday എന്ന് കരുതി ടെലികാസ്റ് ചെയ്തു പോയി ക്ഷമി 😄😄😄

  • @nivya44
    @nivya44 Годину тому +111

    ഇനി മുതൽ ഞായറാഴ്ചയും ഉപ്പും മുളകും❤️
    ഈ ഡേയും ഉപ്പും മുളകും വേണം എന്ന് ആഗ്രഹിച്ചവർ ഉണ്ടൊ എന്നെപ്പോലെ

  • @suryathapasya2886
    @suryathapasya2886 Годину тому +56

    എപ്പോഴും ശ്രീക്കുട്ടനെയും ഭാര്യയെയുംമാത്രം കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് ഇടയ്ക്കൊക്കെ ഒഴിവാക്കിയാൽ നന്നായിരുന്നു

    • @suryathapasya2886
      @suryathapasya2886 25 хвилин тому

      അതേ പോലെ clymax സീസൺ 3 യിൽ വളരെ മോശമായി പോവുന്നു....

  • @athul7545
    @athul7545 Годину тому +21

    ഇത്രേം സ്വത്ത് ഉള്ള കുടുംബം കഷ്ടിച്ച് ജീവിക്കുന്നു😂

  • @vinutvtravelvlog946
    @vinutvtravelvlog946 33 хвилини тому +15

    കേശുവിൻ്റെ കൂട്ടുക്കാരൻ്റെ അഭിനയം ഒരു രക്ഷയില്ല അടിപൊളി❤

  • @munsilvlog3631
    @munsilvlog3631 Годину тому +40

    നല്ല മോശം ആകുന്നുണ്ട് എപ്പിസോഡ് എല്ലാം ഇപ്പോൾ പഴയ ഉപ്പും മുളകും ഒരുപാട് miss ചെയുന്നു

  • @Shivamon2016
    @Shivamon2016 Годину тому +18

    ഉപ്പും മുളകും സീസൺ 1, season2,എന്നിവ വെച്ച് നോക്കിയാൽ സീസൺ 3 അത്ര പോരാ... സ്ക്രിപ്റ്റ് എഴുന്ന ചേട്ടാ ഒന്ന് കൂടി ഉഷാറും കോമഡിയും ഒക്കെ ആക്കി ഞങ്ങൾക്ക് മുന്നിൽ എത്തിക്കണേ..... 🤩🤩🤩🤩

    • @abhilashnair5059
      @abhilashnair5059 33 хвилини тому

      സ്ക്രിപ്റ്റ് എഴുതുന്ന ചേട്ടൻ ഭാസി അണ്ണൻ ആണ്

  • @showkathali7075
    @showkathali7075 Годину тому +18

    ഇന്ന് (സൺ‌ഡേ) ഉപ്പും മുളക്കും ഉണ്ടാവുന്നു പ്രതിഷിച്ചില്ല 😍😍😍

  • @melelgrace
    @melelgrace Годину тому +10

    ശ്രീ പറഞ്ഞത് correct നല്ല പൊട്ടീര് കൊടുക്കണം

  • @Dreams-kp4ki
    @Dreams-kp4ki Годину тому +8

    അങ്ങിനെ ഫ്‌ളവർസിനും അബദ്ധം പറ്റി..ഞായർ ആഴചയും 😊 പൊളി

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Годину тому +9

    നീലു 'അമ്മ ഫാൻസ്‌ എത്ര ആളുകൾ ഉണ്ട്

  • @ljvlogs2954
    @ljvlogs2954 59 хвилин тому +44

    Thumbnail കണ്ടിട്ട് ലെച്ചുവിന്റെ husband സിദ്ധു ആണെന്ന് തെറ്റിദ്ധരിച്ചു പോയി 😪 plz bring back സിദ്ധു, മുടിയൻ, കുഴുപുളം family etc

  • @akhilnikhil576
    @akhilnikhil576 52 хвилини тому +6

    ഇരുപതു മിനിറ്റ്, മൂന്നു മിനിറ്റ് കൊണ്ട് കണ്ടു തീർക്കാൻ കഴിയുന്നുണ്ട്. പതിനേഴു മിനിറ്റ് സമയം ലാഭം. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.

  • @blackboyss.d8862
    @blackboyss.d8862 Годину тому +14

    6:18 കേശു ഭാവി പ്രേം നസിർ തന്നെ 💯

    • @vidhyav5240
      @vidhyav5240 40 хвилин тому

      Avan olaken prem nasir aa valiya mahaane evanumaayi koottalle.evan verum naari😠😏

  • @MariyamMarju-e5d
    @MariyamMarju-e5d Годину тому +9

    Lechu keshu combo venam ennullavar❤💗👇

  • @JOJOPranksters-o6p
    @JOJOPranksters-o6p Годину тому +35

    *uppum mulakum is incomplete without mudiyan💯🔥*
    *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @sunils9148
      @sunils9148 Годину тому +2

      മുടിയൻ വരണം

    • @IshowHermit
      @IshowHermit Годину тому

      Onnu poda myrehh

    • @govindrajkr
      @govindrajkr 46 хвилин тому

      Nthede ennum ondello e comment😂

  • @noushadp1790
    @noushadp1790 Годину тому +8

    11:7 gouri chechiyude wallpaper polich

  • @AlexDani-c5b
    @AlexDani-c5b Годину тому +9

    Day 15 of asking for Vishnu to come back

  • @chaithanyasumeshworld
    @chaithanyasumeshworld Годину тому +6

    Old uppum mulakum miss cheyunnaver undo? 😔❤️

  • @HamdanCv-c6z
    @HamdanCv-c6z Годину тому +6

    Njayaraycha alle varilla ennu karuthi varanam ennagrahichirunnu ini ella dhivasavum venam enn ullavar like❤❤❤

  • @alenmathew3479
    @alenmathew3479 Годину тому +7

    Oru like tharamo🎉🎉

  • @annajustine4675
    @annajustine4675 Годину тому +4

    ഇന്ന് ഇത് ടീവിൽ കണ്ടു അതോണ്ട് യൂട്യൂബിൽ കാണാൻ നിൽക്കുന്നില്ല Bye 😜

  • @robingeorge1075
    @robingeorge1075 27 хвилин тому +4

    Allengile ivarku content illa pinne enth dharyathila Sunday koodi episode vechad😏 female characters ne mathram support cheyyuna parupadi 😠😤 feminist script writer and director 🖕 sthiram Pani kali akal Balu keshu ivar mathram 😏 female characters ne enthelum paranjal sthree akshepam ennal avarku male characters ne enthum parayam enthum cheyyam 😤😏 kaumady TV aliyans parupadi ethvechu nokumbol ethryo bhedham 👌

  • @jamalsv294
    @jamalsv294 26 хвилин тому +4

    ജിനു ന് കണ്ടു crush adichu❤❤❤❤😊😊😊😊😊 blush❤❤❤😊

  • @hrdhyam5749
    @hrdhyam5749 54 хвилини тому +5

    ചീനു നല്ലൊരു കഥാപാത്രം ആണ് ❤

  • @Geethuzzzzz
    @Geethuzzzzz 23 хвилини тому +3

    എല്ലാ ഞായറാഴ്ചയും episode ഉണ്ടാകട്ടെ❤❤❤❤

  • @kannappijr1515
    @kannappijr1515 Годину тому +5

    1000 like tharumo pls❤❤❤

  • @shyamilyarjun4102
    @shyamilyarjun4102 56 хвилин тому +7

    Hi 🥰🥰

  • @vidhyav5240
    @vidhyav5240 35 хвилин тому +3

    Lachu Muthaanu❤So Cute💕 Love You Muthee😘🥰🤗🫀🫂
    Lachu&gouri mammayi bond episode venam🤩🥺💖❣️
    Lachu&siddhu Combo waiting💟😻💝💞

  • @Alphinaby
    @Alphinaby Годину тому +4

    Balu hair transplant ചെയ്തു

  • @User45724
    @User45724 Годину тому +17

    ബാലു ചേട്ടനെ ഡീഗ്രേഡ് ചെയ്യുന്ന ഡയലോഗ് ഒഴിവാക്കുക പ്രത്യേകിച്ച് മക്കൾ ഒരപേക്ഷയാണ്.... 🙏🙏🙏വളരെ ബോറിങ് ആണത്

  • @NikethaP
    @NikethaP 56 хвилин тому +3

    Entha shiva ninkk na nanam undo parayan ninakku swnthamayi undakkikude vallavsreyum elppikkunnu enthra vayasayi vachakathinu mathrm oru kuravumilla ninakku undakkikude

  • @ShafiShafi-t2m
    @ShafiShafi-t2m Годину тому +3

    Enikk innenkilum 6 mathe comment ezhuthaa pattiyallo😁 like tharo please

  • @rani-ut3bb
    @rani-ut3bb Годину тому +12

    ബാലുച്ചേട്ടന്റെ തടി വല്ലാണ്ട് കൂടുന്നു, കുറച്ചാൽ കൊള്ളാം 😊😊😊

  • @FathimaMubashira-sb8yz
    @FathimaMubashira-sb8yz Хвилина тому +2

    എനിക്ക് ഒരു 5 ലൈക് തരുമോ brother നെ കാണിച്ചു മെയിൻ ആവാനാ 🥹

  • @santhoshsanthu-ko9zo
    @santhoshsanthu-ko9zo 45 хвилин тому +2

    ബാളുനെക്കാളും വലിയ ഉടായിപ്പാണല്ലോ ചീനു 😄

  • @claygaming5741
    @claygaming5741 Годину тому +2

    ഡേയ് ഇത്ക്ക് മേലേ എതാവത് പണ്ണാ ഉടമ്പിരിക്കും ആണാ ഉയിരിരിക്കാത്‌
    😠

  • @AsnaFathima.SAL-Ameen.N
    @AsnaFathima.SAL-Ameen.N 56 хвилин тому +2

    Neelu, Balu, 5 makkal, 2marumakkal,peerakutti, neyyathinkara and padavalam teams, Aryanad team evarokke cheernna uppum mulakum veenamenne ente wish ningaludeethoo

  • @ushaushafranics3557
    @ushaushafranics3557 35 хвилин тому +2

    ബാലു ചേട്ടൻ 🥰🥰🥰🥰🥰🥰🥰ശ്രീകുമാർ ചേട്ടൻ 🥰🥰🥰🥰, കേശു 🤣🤣🤣🤣🤣🤣😂😂😂 4:46

  • @sportsetmalayalam
    @sportsetmalayalam 2 години тому +17

    1st

  • @jiyamaryjacob6343
    @jiyamaryjacob6343 58 хвилин тому +4

    Sunday ep 🥺❤ thankyou

  • @abhijithkuttu2070
    @abhijithkuttu2070 Годину тому +4

    Adipoli episode

  • @nivya44
    @nivya44 Годину тому +209

    കേശുവിനെ വച്ചുള്ള കണ്ടന്റ് കുറക്കണം ഈ സീസണിൽ ഏറ്റവും കൂടുതൽ ശ്രീകുട്ടനെയും കേശുവിനെ വച്ചായിരുന്നു മറ്റുള്ളവരെ വച്ചും കുറച്ച് കൂടുതൽ വേണം

    • @Fayan-p5n
      @Fayan-p5n Годину тому +5

      Iyy etha

    • @asharafkkunool6398
      @asharafkkunool6398 Годину тому +5

      Ath. Avarude. ishtem

    • @nivya44
      @nivya44 Годину тому +11

      @@vineeshvijayan-s4v വീട്ടിൽ ഇങ്ങനെ ഒരു പോത്തിന ഉണ്ടാക്കിയ ഒരാൾ ഇല്ലെ ഇതൊക്കെ അവിടെ പോയി വിളിക്കുക👍

    • @nivya44
      @nivya44 Годину тому

      ​@@rajithashine672വല്ലവരുടെ അച്ഛനെയും അമ്മയെയും വിളിക്കലല്ലെ ഇവന്റെ ഒക്കെ പണി വീട്ടീന്ന് ഇങ്ങനെ ഒക്കെ ആയിരിക്കും പഠിപ്പിച്ചിട്ട് വിടുന്ന്

    • @nivya44
      @nivya44 Годину тому +1

      ​@@rajithashine672ആരാന്റെ പേരെന്റ്സിനെ വിളിക്കൽ അല്ലെ ഇങ്ങനെ കുറെ എണ്ണത്തിന് പണി അതെങ്ങനാ വിട്ടീന്ന് നല്ലതൊക്കെ പഠിപ്പിച്ചാൽ അല്ലെ മക്കൾ നന്നാവുള്ളു.

  • @athulkrishna00000
    @athulkrishna00000 Хвилина тому +2

    Inn ente birthday ahn oru 10 like therumo
    😢

  • @liyanitha7149
    @liyanitha7149 Годину тому +3

    Hloo guys
    Iam 3rd give me like pls😢

  • @Umesh-i5e
    @Umesh-i5e Годину тому +3

    Mazha food uppum mulakum 😊

  • @Navas-fe8jf
    @Navas-fe8jf Годину тому +5

    La❤chu

  • @manualpm2337
    @manualpm2337 25 хвилин тому +2

    Sunday uppum mulakum episode vannappo happy

  • @MariyamMarju-e5d
    @MariyamMarju-e5d Годину тому +2

    Lachu keshu combo episode venam👇❤💗

  • @ShajiK-yk7bh
    @ShajiK-yk7bh Годину тому +3

    Lashu ❤ fans like addi 🎉🎉😊😊😊

  • @rejimolsam2162
    @rejimolsam2162 43 хвилини тому +1

    ഈ ഉപ്പും മുളകും ഫാമിലി ഫുഡ്‌ കഴിക്കല്ഉം പ്രാർത്ഥനയും ഇല്ലാത്തവരാണോ

  • @safavlogs2218
    @safavlogs2218 52 хвилини тому +2

    Ithinekalum star magic aan nallath

  • @JustMe-w4z
    @JustMe-w4z Годину тому +3

    ചീനു സൂപ്പർ😂

  • @Girija-vz5dz
    @Girija-vz5dz Годину тому +18

    സത്യം പറയാല്ലോ ആർക്കും ഇഷ്ട്ടപ്പെട്ടില്ലേലും എനിക്കിഷ്ടം ആയി. സീസൺ ത്രീയിൽ സ്വയം മറന്നു ചിരിച്ചത് ഇന്നാണ് 👌. ബാലുന്റെ ഡയലോഗ് ആണ് അതിന് കാരണം. ♥️♥️♥️♥️♥️.

  • @sanils499
    @sanils499 45 хвилин тому +9

    കേശുവിനെ ഒക്കെ സൈഡ് അക്കടെയ്..വേറെ കഥ ഒന്നുല്ലേ

  • @LijamoleSanthosh
    @LijamoleSanthosh Годину тому +14

    ബോറായി തുടങ്ങി 😭

  • @hafizalirahman4857
    @hafizalirahman4857 8 хвилин тому +1

    ഈ പയ്യനെ ശിവയുടെ ലൈൻ ആക്കിയാൽ പൊളിക്കും😅

  • @rahulkr1009
    @rahulkr1009 17 хвилин тому +1

    Lechune pole thudangiyallo ammayium . Kuthi thirippu

  • @beenabasheer6828
    @beenabasheer6828 Годину тому +2

    Uppum mulagum ennum venam

  • @arjunsgireesh1915
    @arjunsgireesh1915 Годину тому +2

    Chinu nalla look annu ❤❤❤

  • @suneeshvh1018
    @suneeshvh1018 3 хвилини тому +2

    Chinu fan like adi

  • @Cool_dude_12
    @Cool_dude_12 Годину тому +1

    Shiva itta dress kazhinja episodiill ittittunnnd 392il

  • @FarsanaSanu-g6q
    @FarsanaSanu-g6q 26 хвилин тому +1

    Kallu evdeee..... Nandhappane miss cheyyunnu

  • @athul7545
    @athul7545 Годину тому +1

    Sreekuttan over ആണെല്ലോ pillerod 😂

  • @abhilashkerala2.0
    @abhilashkerala2.0 42 хвилини тому +1

    Sunday onnum venda
    Same sambhavam season 2 ill undayi irunnu again yendhina same script additional eppo seenu vannu athre ullu..
    Seenu super ❤❤❤
    Shivani eppo correct ha makeup ❤❤❤
    Balu anna acha allade vera yendha velikendhadhu❤❤😂😂😂
    To all❤❤❤

  • @chunks7434
    @chunks7434 Годину тому +1

    😮🤦🏼‍♀️ ഇതൊരു മെസ്സേജ് നന്നായി

  • @a.raheem3328
    @a.raheem3328 Годину тому +1

    cheenu pavam annennum mammanne ishtamallanum thonnunavarr like cheyy

  • @HamdanCv-c6z
    @HamdanCv-c6z 12 хвилин тому +1

    Season 2 nirutthi ivar 3 thudangiyappo karuthi season 1 pole adioli contents akum enn adhyam kurachu better aayirunnu pinne season 1 pole better ayi ayi varumennu karuthi enikku season 2 ottum ishtammallyirunnu. Ithu vannu vannu athilum content rasamillathavulaya😢

  • @MariyamMarju-e5d
    @MariyamMarju-e5d Годину тому +1

    Sunday uppum mulakum kand nettiyavar arokke👇❤💗

  • @muhammedthanveer7
    @muhammedthanveer7 Годину тому +1

    കിടിലൻ എപ്പിസോഡ് ❤️💛❤️💛🩷🩵🩵❤️🩷❣️🩵❣️

  • @ajithvgr1519
    @ajithvgr1519 28 хвилин тому +1

    Gouri charactor korch ower aanu balu nte achanavunnund comedy illa full anungale pole aanu director and writter onn shredhikkanam

  • @SiyadSiyad-b9l
    @SiyadSiyad-b9l Годину тому +2

    കൊല്ലം 🔥

  • @NikethaP
    @NikethaP 40 хвилин тому +1

    Keshu baluvine pole akum themmadi themmadi

  • @DhanamMoorthi
    @DhanamMoorthi 59 хвилин тому +1

    Keshu merlin episode venamennullavar

  • @NikethaP
    @NikethaP 58 хвилин тому +2

    Antha

  • @Aju12377
    @Aju12377 34 хвилини тому +1

    Siva kk chinu vinod entho ulla pole thonnundallo

  • @neethuneethu9376
    @neethuneethu9376 Годину тому +1

    ഞാറാഴ്ച ഉപ്പ് മുളക് ഉണ്ടോ 🤔🤔🤔🤔

  • @Tecno__Tips
    @Tecno__Tips 39 хвилин тому +1

    ivark mare poyathano sunday 😮

  • @sarathlal9068
    @sarathlal9068 Годину тому +2

    Parunfans like ❤

  • @minijude-oz6gq
    @minijude-oz6gq Годину тому +1

    Sunday episode vannappo enne pole happy ayar indo❤😂

  • @KL-01-Tvm
    @KL-01-Tvm 56 хвилин тому +1

    11:35
    എപ്പോഴും ഒരേ ഓട്ടോ ആണല്ലോ

  • @linjonellivila6114
    @linjonellivila6114 Годину тому +1

    Sunday episode illallo pinne enth patti

  • @HamdanCv-c6z
    @HamdanCv-c6z 20 хвилин тому +9

    ശ്രീക്കുട്ടനെയ്യം ഗൗരി യെയു മിഡക്ക് വരുണ ഒരു guest aakkanam ennullavar like❤❤

  • @ishalmadh3881
    @ishalmadh3881 Годину тому +2

    100: likes💀

  • @dilruba-ms9sp
    @dilruba-ms9sp 35 хвилин тому +1

    സിദ്ധുനെ കൊണ്ട് വരണം

  • @abdulnaser1995
    @abdulnaser1995 Годину тому +2

    TRS

  • @hi-qo2eb
    @hi-qo2eb Годину тому +3

    3:40 😂🌝

  • @NikethaP
    @NikethaP 56 хвилин тому +1

    Athinulla prapthiyayi

  • @muneeramunu3651
    @muneeramunu3651 55 хвилин тому +1

    ഇന്ന് sunday alle😁😊❤🎉

  • @ShajiK-yk7bh
    @ShajiK-yk7bh Годину тому +10

    Lachu keshu combo vannam❤🎉😊😊 lachu keshu fans like addi

    • @vidhyav5240
      @vidhyav5240 46 хвилин тому

      Only Lachuss❤😘
      Keshu not avan verupirr aan😡👎🤬

  • @prakasanv3912
    @prakasanv3912 Годину тому +1

    ബാലു അണ്ണൻ സൂപ്പർ

  • @anoopkr115
    @anoopkr115 Годину тому +1

    Ithenthu marimayam

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal Годину тому +1

    😂പാവം ചീനു 😂😂😂

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 Годину тому +6

    Ellam ariyunna keshu enthe igane ഏറെ വിവരം ഉള്ളത് കൊണ്ട് ആണോ നീലുവിന്റെ മക്കൾ നല്ലതായി കാണാൻ ആഗ്രഹം

  • @fathimahanna2107
    @fathimahanna2107 10 хвилин тому +1

    Balu fans like adi❤❤❤

  • @priyanandan6078
    @priyanandan6078 Годину тому +6

    ഉപ്പും മുളകും ഇന്നും ഉണ്ടായതിൽ വളരെ സന്തോഷം 👍🏻🥰

  • @sumeshpai6559
    @sumeshpai6559 59 хвилин тому +1

    Sunday pretischichilla