Uppum Mulakum 3 | Flowers | EP # 84

Поділитися
Вставка
  • Опубліковано 30 вер 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

КОМЕНТАРІ • 366

  • @NizuFarza
    @NizuFarza 2 години тому +210

    ബാലു ചേട്ടൻ പാൽ വാങ്ങിച്ചുള്ള വരവ് ഇഷ്ട്ടപെട്ടവർ ആരൊക്കെ 🤣🤣🥰🥰

  • @nivya44
    @nivya44 3 години тому +254

    എന്തൊക്കെ പറഞ്ഞാലും ബാലു ചേട്ടൻ ശ്രീക്കുട്ടൻ കോമ്പോ പൊളിയാണ്😄

    • @Stranger75723
      @Stranger75723 3 години тому +7

      അതിനു ആര് എന്ത് പറഞ്ഞ്

    • @Nihas-mo6vm
      @Nihas-mo6vm 2 години тому +4

      😂

    • @Sandra78487
      @Sandra78487 2 години тому +2

      Ayn arum onnum paranjila 😌

    • @nivya44
      @nivya44 2 години тому +2

      @@Sandra78487 ശ്രീക്കുട്ടനെ കുറിച്ച് ആരും ഒന്നും പറയാറില്ലെ😂

    • @nivya44
      @nivya44 2 години тому

      @@Sandra78487 ശ്രീക്കുട്ടനെ കൊണ്ട് ഇപ്പൊ ആരും ഒന്നും പറയാറില്ലലെ😂

  • @lathaanilkumar1057
    @lathaanilkumar1057 2 години тому +39

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി, എന്റെ ബാലു ചേട്ടാ നിങ്ങൾ ഒരു രക്ഷേമില്ല ❤️

  • @bevingbenny71
    @bevingbenny71 2 години тому +36

    എന്തൊക്കെ പറഞ്ഞാലും ബാലു ചേട്ടനെയും😂😂 ശ്രീക്കുട്ടൻറെയും ഇന്നത്തെ ഡ്രസിങ് സൂപ്പർ ചിരിച്ചു ഒരു വഴിയായി😂😂😂😂😂😅😅

  • @Gokuzzz_Devuzzz
    @Gokuzzz_Devuzzz Годину тому +58

    12:44 ബാലുവിന്റെ പാലും കൊണ്ടുള്ള വരവ് 😂😂

    • @balubnair9804
      @balubnair9804 Годину тому +1

      😂😂😂😂😂😂😂😂😂

  • @fathimafidhafidhafathima9502
    @fathimafidhafidhafathima9502 2 години тому +34

    12 : 55
    ബലുവിൻ്റെ ആ വരവ് ഇഷ്ടം പെട്ടവർ like adi 😂

  • @ShajiK-yk7bh
    @ShajiK-yk7bh 3 години тому +41

    Lachu chechi acting very nice and natural so cute 🥰🥰😊❤😊🎉 lachu Balu combo poli 🥰❤

    • @athul46
      @athul46 3 години тому

      Episode upload cheythittu 1 min aayalle ollu combone kurichu parayan..

    • @Patrickbateman899
      @Patrickbateman899 Годину тому

      @@ShajiK-yk7bh lachu acting is very irritating....

  • @rejimolsam2162
    @rejimolsam2162 Годину тому +23

    കൂട്ടുമമാണ് ഒരു മാസ്കും കൂടെ വച്ചു കൊടുക്ക്‌,അപ്പോൾ തനി സ്ത്രീ

  • @akhilnikhil576
    @akhilnikhil576 2 години тому +29

    മഴയെക്കുറിച്ചും, ചൂടിനെക്കുറിച്ചും പറഞ്ഞത് സത്യം.

  • @ShajiK-yk7bh
    @ShajiK-yk7bh 3 години тому +45

    Lachu Neelu combo poli super ❤😊🎉

  • @ShafinShan
    @ShafinShan 3 години тому +23

    Idh kanumbol ivar shrkkm achnum makklm ayal engne ndavunn chindichavarundooooo❤

  • @roycherian8514
    @roycherian8514 2 години тому +18

    ആ കൊച്ചു ഉള്ള കാര്യം പറഞ്ഞു അമ്മായിക്ക് ഭ്രാന്താണെന്ന്😂😅😂😅

  • @MAHETHILAK
    @MAHETHILAK Годину тому +13

    ഈ maksiku പകരം ചുരിദാർ ആയിരുന്നു വേണ്ടത് 😂😂 കാരണം ഈ സീരിയലിൽ ആരും മാക്സി ഇടാറില്ല😛😛

  • @muhammedfazil7481
    @muhammedfazil7481 2 години тому +55

    ഫോണിൽ കാണുന്നവർ എത്രപേരുണ്ട് എന്നെ പോലെ

  • @babuc9269
    @babuc9269 2 години тому +118

    My name is vaiga And Today is my birthday...
    Plz 20 likes me...😢

  • @NizuFarza
    @NizuFarza 2 години тому +36

    അടുക്കളയിൽ ഇരുന്നു ഗൗരി ദേഷ്യം പിടിച്ചത് 😜ബാലു ശ്രീ കുട്ടൻ നോട്ടം 😜🤣🤣

  • @vismayaprakash3196
    @vismayaprakash3196 2 години тому +33

    ഇങ്ങനെ ബാലുവിനേം കുട്ടുവിനേം കോമാളി ആക്കി കാണിക്കുന്നത് എന്തിനാ.. നേരത്തിനും കാലത്തിനും ആണുങ്ങൾടെ ഷർട്ട്‌ അലക്കി തേക്കണം ന്നോ.. ആണുങ്ങൾക്കെന്താ കയ്യും കാലും ഇല്ലേ തുണി അലക്കാനും തിരുമ്പാനും

  • @sunils9148
    @sunils9148 2 години тому +40

    Vishnu വരാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ??

  • @AnilkMadhavan
    @AnilkMadhavan 2 години тому +38

    പാറുവിന്റെ കമന്റുകൾ അടി പോളി ആകുന്നുണ്ട്.😊😊❤

  • @rayanbinny
    @rayanbinny 2 години тому +19

    നല്ല ത്രില്ലിങ്ങായിട്ടുള്ള എപ്പിസോഡുക്കൽ കൊണ്ടുവരാൻ നോക്കുക 👍👍

  • @subhanandhini9029
    @subhanandhini9029 3 години тому +19

    Uppum mulakum sthiram prekshakar ivde like plsss❤❤

  • @Cr.yyyyyy
    @Cr.yyyyyy 2 години тому +46

    Arum nammakk in vare 1 like poolum thanitilla😢😢😢

  • @pradeepprade6385
    @pradeepprade6385 2 години тому +22

    പാലും വാങ്ങിയുള്ള വരവ് എൻ്റെ പൊന്നോ !😂😂 പാറുക്കുട്ടി നല്ല സ്കോറിങ് ആയിരുന്നആയിരുന്നു കുട്ടുമാമനും😂😂❤❤❤

  • @Dreams-kp4ki
    @Dreams-kp4ki Годину тому +8

    അൽപ വസ്ത്രധാരികൾ ആയവരുടെ മുന്നിൽ ആണ്ണുങ്ങൾ നൈറ്റി ഇട്ടു ഇറങ്ങിയാൽ കിടു ആയിരിക്കും അല്ലെ

  • @Biju9272
    @Biju9272 3 години тому +48

    എന്റെ പൊന്നു നിർമ്മാതാവേ.. കുറച്ച് ആൾക്കാരെ കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിക്കുക.എല്ലാ എപ്പിസോഡിലും വേണ്ട. കുഴിപ്പള്ളം ഫാമിലി. ശാർക്കര ഫാമിലി. സിദ്ധു... എല്ലാം കൊണ്ടുവന്നാൽ കണ്ടെന്റ് ഇഷ്ടം പോലെ..കടല് വെള്ളം പോലെ കണ്ടന്റ് വരും.. എന്തിനാ നിർമ്മാതാവേ ഇങ്ങനെ നക്കി കുടിക്കുന്നു 🙏🏻🙏🏻

    • @suhailkabeer8627
      @suhailkabeer8627 2 години тому +2

      ഹൈമാവധി ഫാമിലി വന്ന ക്ഷീണം മാറട്ടെ എന്നിട്ട് നോക്കാം 😂

    • @kavitharaju653
      @kavitharaju653 2 години тому

      Exactly

    • @Achuachu_18
      @Achuachu_18 2 години тому

      ​@@suhailkabeer8627എന്റെ അഭിപ്രായത്തിൽ അവർ ഉണ്ടെകിൽ പൊളി ആയേനെ റാം കുമാർ (രാജേഷ് ഹെബ്ബാർ) ഒക്കെ കോമഡി നന്നായി ചെയ്യും ചെയ്യും

    • @Johnsbookoftravle
      @Johnsbookoftravle 2 години тому

      Poda porrimone thayoli pundanchi mone thayoli poorimone nine kavachu iruthi video idam thayoli

  • @akhilnikhil576
    @akhilnikhil576 2 години тому +32

    സ്ത്രീകൾക്ക് മാത്രമേ തുണികഴുകാവൂ എന്ന് നിയമം വല്ലതും ഉണ്ടോ ബാലുവേ?

    • @fazalfavas6332
      @fazalfavas6332 Годину тому +3

      പിന്നെ ആണുങ്ങളുമായി പിരിയുമ്പോൾ നഷ്ട്ട പരിഹാരം വാങ്ങുന്നത് എന്തിനാ ആണുങ്ങൾ തരണം എന്നാ നിർബന്ധം ഉണ്ടോ

    • @nishajames4382
      @nishajames4382 Годину тому

      നീ കഴികിക്കോ

    • @ahammedsinan3951
      @ahammedsinan3951 50 хвилин тому

      Sthrreedhanam vanghasn pattilla ennu paranju divorsavumbol aanughaludew swath adichumattunath ulpillayimaa alle pavada nikhilleee

  • @Funnychat545
    @Funnychat545 Годину тому +11

    Season 1 പോലെ നല്ല content നല്ല കഥ കോമഡി ആശയം സന്ദേശം കുടുംബ സാഹചര്യങ്ങൾ എന്നിവ ഉണ്ടാവുമെന്നു പ്രതീക്ഷിച്ച് കാണുന്നു
    Season 1 എന്നും ഉയർന്ന നിലവാരം ഉള്ള എപ്പിസോഡ്കൾ

  • @AmjadhaJamal-r2m
    @AmjadhaJamal-r2m 2 години тому +8

    Shiva keshu brother sister bond illa gouri ammayi lachu kurach over aanu Shiva paaru keshu lachu gouri thamillulla workim pinne keshune over kaaalyakinundh adhil ippo shivayum verui boring Shiva keshu eppozhum nalla koott avannam ivr randhaallim lachunm ghourikkim pani vennam. Enn aarodh parayan vann vann seryal vayaghra over aanu eppo sheraavum ndho

  • @akhilaakku3112
    @akhilaakku3112 2 години тому +17

    ലെച്ചുവിന്റെയും ബാലുവിന്റെയും birthday episode വേണം.❤❤

  • @SalmavSakeer
    @SalmavSakeer 3 години тому +42

    Nilu❤paru
    Lechu❤gouri
    Balu❤sreekuttan
    Shiva ❤ keshu
    Combo ishtamullavar like adi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Achuachu_18
      @Achuachu_18 2 години тому

      Balu Neelu❤️
      Mudiyan Lechu❤️
      Keshu Shiva Paru❤️🥰

    • @AmjadhaJamal-r2m
      @AmjadhaJamal-r2m 2 години тому

      Lachu and ghouri combo good but over episode ss

  • @Achuachu_18
    @Achuachu_18 2 години тому +50

    എന്തോ എനിക്ക് ആ പഴയ vibe കിട്ടുന്നില്ല😢 നിങ്ങൾക്കോ?

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 2 години тому +8

    Now Lechu playing negative character in uppum mulakum season 3 sitcom serial

  • @Straightforward098
    @Straightforward098 2 години тому +35

    ഗൗരിക്ക് ഭയങ്കര ജാടപോലെ. ഡ്രെസ്സിന്റെ ഷോ കാണിക്കാനാണ് ഗൗരി ക്യാമറയുടെ മുന്നിൽ നിൽക്കുന്നതെന്ന് തോന്നും 😏😬☺️

    • @hadirisal715
      @hadirisal715 2 години тому +1

      Mm

    • @barbie-245time
      @barbie-245time 2 години тому +3

      Over show alliyanod oru respect ellatha penn

    • @Straightforward098
      @Straightforward098 Годину тому +1

      @@barbie-245time ആദ്യമൊക്കെ ഗൗരിക്ക് ഇത്തിരി ഒതുക്കം ഉണ്ടായിരുന്നു. ഇപ്പോൾ ഒട്ടുമില്ല. ഇന്നലെ വന്നവളുടെ ഒരു ഗമ 😏😡

  • @AdvaithSreekumar-k8f
    @AdvaithSreekumar-k8f 2 години тому +6

    Uppum mulkum ennnu paranja everude kaliyum cheriyum ekka anu ethu ever ellarum kalichu chorichu oru mathiri umbiyaaa episode

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 3 години тому +40

    നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ

  • @claygaming5741
    @claygaming5741 3 години тому +11

    കാണുമ്പോ കാണുന്നവരുണ്ടോ
    🤩😍

  • @ramlathamreen7944
    @ramlathamreen7944 2 години тому +6

    Balu vine kandtt 8mnth pregnency lady ye pole kandavar undoooo😂😂😂😂❤

  • @sham-rx7zi
    @sham-rx7zi 3 години тому +30

    Gowri korach over annn😮‍💨

  • @AdvaithSreekumar-k8f
    @AdvaithSreekumar-k8f 2 години тому +5

    Sj sinu chettan madhav enn paryaunna ettan ellavarum koode adipoliyayitt kond poyaa oru parupadii koore mazha pazhaya alkaar direct cheyth mudipich

  • @Ajilal_0
    @Ajilal_0 Годину тому +16

    Gowrikk kurach show kuduthal anu... Oru respect illa...

  • @NizuFarza
    @NizuFarza 3 години тому +35

    ലെച്ചുന്റെ കൊച്ചു അംഗൻവാടി പോവുന്നുണ്ട് അതാ കാണാതെ 😜🥰

    • @Nihas-mo6vm
      @Nihas-mo6vm 2 години тому +3

      😂അതാണ്

    • @Anilkumar-kt1qi
      @Anilkumar-kt1qi 2 години тому +1

      അതിന്റെ മാതാപിതാക്കൾ തിരിച്ചു കൊണ്ടു പോയി....

    • @Chippling
      @Chippling 2 години тому

      Allapinne kure dhivasayi😁😂

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 години тому +10

    ബാലു ഇപ്പോൾ ഭയങ്കര ഉഴപ്പാണല്ലോ. വയ്യേ.
    പിന്നെ വിഷയ ദാരിദ്ര്യം വല്ലാതെ ഫീൽ ചെയ്യുന്നു.
    ഗൗരിയുടെ വല്ലാത്ത നിൽപ്, ഓവർ
    അഹംഭാവം, സംസാരരീതി ഒക്കെ മാറ്റിയാൽ കൊള്ളാം 🙏🏻

  • @Sandra78487
    @Sandra78487 2 години тому +11

    Swatham dress wash cheyan pattule 😶

    • @nishajames4382
      @nishajames4382 Годину тому

      ഇല്ല പറ്റില്ല

  • @SANEERAVK
    @SANEERAVK 3 години тому +9

    Sthiram preshakar like plzz ❤❤❤

  • @ay3212
    @ay3212 Годину тому +4

    Outdoor characters venam auto chandran basi navas shukoor agne engaging pzhe actors thane ahn nallath aa vibe set avanel avroke venam❤
    Old episodes (season 1) oke kan apo aa type ideas oke varum

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 3 години тому +29

    നീലു അമ്മ ശിവാനി ഇഷ്ടം ഉള്ളവർ

  • @mmfreefire1007
    @mmfreefire1007 3 години тому +9

    Tour pogumo please pls pls pls pls pls pls pls pls pls

  • @ASWORDS-po2dp
    @ASWORDS-po2dp 2 години тому +27

    ഉപ്പും മുളകും നിലവാരം right now👎🏻😓.
    ഡയറക്ടർ & writer👎🏻.
    ഏത് കോപ്പ് എക്കെ ആണ് കാണിക്കുന്നത്.
    ഈ പോക്ക് ആണെകിൽ നിർത്തി പോകുന്നത് ആണ് നല്ലത് പഴയത്തിന്റെ വില കളയാൻ ആയിട്ട്.
    ഋഷിടെ bb contract തീർന്നില്ല എന്ന് വിചാരിക്കാം. പക്ഷേ Daine കൊണ്ടുവരാൻ എന്താ കുഴപ്പം, പുള്ളിക്ക് താല്പര്യം ഇല്ലെക്കിൽ replace ചെയ്യു വേറെ ആളെ ഇറക്കു സിദ്ധു ആയിട്ട്.

    • @anoopm.k7909
      @anoopm.k7909 2 години тому +1

      Full kanunne munne kuttam parachil thudanghi 😂😂

    • @a.s.m.arelaxing523
      @a.s.m.arelaxing523 2 години тому

      സത്യം

    • @ASWORDS-po2dp
      @ASWORDS-po2dp 2 години тому

      Tv 6:30 to 7 ആണ് telecast. അത് കണ്ടിട്ടുള്ളു അഭിപ്രായം ആണ്.

    • @gayathrivenu42
      @gayathrivenu42 Годину тому +1

      Innathe episod super ayitund

  • @mollykuttyjoseph2741
    @mollykuttyjoseph2741 Годину тому +10

    മഹാബോറാണ്- പാറുവും ലച്ചച്ചവും ഒക്കെ ഓവർ ഗൗരിയും

  • @troll2.092
    @troll2.092 35 хвилин тому +2

    Producer pavum😂🤣🤭വയറ് കൊടുത്തിട്ടാണ് അഭിനയിക്കാൻ വന്നിരിക്കുന്നത്😂😂😂

  • @Jasminthomas-e3e
    @Jasminthomas-e3e 2 години тому +8

    രണ്ടു പേര്ക്കും ചേരും 😂

  • @jishnachipzy3905
    @jishnachipzy3905 2 години тому +8

    Neeluchechi vig vachittundo

  • @Dreams-kp4ki
    @Dreams-kp4ki Годину тому +3

    അയ്യയ്യോ ഗർഭണിയെ പാൽ മേടിക്കാൻ vittonnu

  • @akhilnikhil576
    @akhilnikhil576 2 години тому +10

    വന്നു വന്നു നീലുവും ഇടക്കിടെ ഓവർ ആക്ടിങ്, മുൻപ് അഭിനയിക്കുന്നുവെന്ന് തോന്നുകയേയില്ലായിരുന്നു.

    • @siyadahammad679
      @siyadahammad679 2 години тому

      Ippo itil ellaam oru goshti aanu.
      Kaanaane kollila

  • @saleemtirur3138
    @saleemtirur3138 2 години тому +5

    കുട്ടു മാമനെക്കാൾ നല്ലത് രാംകുമാറാണ്

  • @jinianna8
    @jinianna8 Годину тому +3

    balu nte paalum medichulla varav....yentaponno chirich marich😂😂😂😂😂😂😂😂😂😂😂😂😂😂😂😂...nalla episode 😂❤

  • @MarsheenaTM
    @MarsheenaTM 2 години тому +5

    5:37neelus laugh sound is so funy😂😂iam from japan

  • @sreejasj7265
    @sreejasj7265 3 години тому +6

    Baluta delivery ayooo last😂😂😂😂😂😂

  • @viralcutz2452
    @viralcutz2452 Годину тому +2

    Eth uppum mulukam actor or athyill ulla arengilum kanungill...
    Eni onnum cheyanuillla old vibes Ethan epoyum pattunila Balu chettante electric Pani tirich kond varanm emotional happy,out door shoot, ellam episode eduk kond varanm views nokiyal ningal manasillakaum ellam kurav Anu 24 hr polum Vanda ayirunu 1M adikan epol avastha kandile

  • @abiabinu9298
    @abiabinu9298 2 години тому +6

    Lachu & gouri bond adipoli

  • @Reemaas786
    @Reemaas786 Годину тому +2

    ഇതിൻ്റെ ഇടയിലെ ചാനൽ പരസ്യം ഒന്ന് നിർത്താമോ ബോർ സീൻ ചെറുതാക്കി

  • @ShmeenaShameena
    @ShmeenaShameena 2 години тому +7

    Baluvum sree kuttanum combo adipoliyanu❤❤
    Ethra thallukudiyalum Balu and sree kuttan are one of the best combos❤❤❤❤

  • @bithubithumol3849
    @bithubithumol3849 2 години тому +8

    Lachu real acting ❤❤

  • @Nabhan.7593
    @Nabhan.7593 2 години тому +4

    MUDANGATHE UPPUM MULAKUM KANUNA BOYS AROKE

  • @rajeevrajeevrajan3282
    @rajeevrajeevrajan3282 2 години тому +14

    ഉപ്പും മുളകിൻ്റെ സ്റ്റാൻഡേർഡ് തകർന്നു തുടങ്ങി എന്ന തോന്നൽ എനിക്ക് മാത്രമാണോ അതോ ബാക്കിയുള്ള കാഴ്ചക്കാർക്ക് ഉണ്ടോ

  • @robingeorge1075
    @robingeorge1075 2 години тому +3

    Sreekumar and gauri durantha character avare ella episode il kanikanda oru avsham illa 🤦🙏😏

  • @sureshbabup916
    @sureshbabup916 2 години тому +4

    ഇതു പോലുള്ള ഒരു ബോറൻ പരിപാടി

  • @MajidhaHamza1
    @MajidhaHamza1 2 години тому +3

    Nthaa oottm balu chettsn😂😂...garbini 😅...shreekuttn combo👏🏻😃

  • @mintajaison
    @mintajaison Годину тому +2

    😂😂enta baluucheteaa.....e sound a film😂ileaaa thilakan& sreenivasan dialogue..😂😂

  • @SabnaRafeeq-cs5ug
    @SabnaRafeeq-cs5ug 49 хвилин тому +2

    Baluvineyum sthreeyeyum kand chirichu oruvayiyayi 😂😂😂

  • @mohammedjazeem7517
    @mohammedjazeem7517 26 хвилин тому +1

    5:16 ദയവ് ചെയ്ത് ഈ ഗൗരി നെ ഇമ്മാതിരി feminist kali ..bore ആയിട്ട് എനിക് മാത്രം ആണോ തോനുന്നെ..ഈ ഉപ്പും മുളകും നല്ലത് പോലെ പോവുന്നത് തന്നെ അങ്ങനത്തെ ഒരു പരിപാടി ഇല്ലാത്തത് കൊണ്ടാണ്..

  • @ഞാൻഒരുമലയാളിv
    @ഞാൻഒരുമലയാളിv Годину тому +5

    5:30 വെറുപ്പീര് 🤑

  • @bijuvettiyar9282
    @bijuvettiyar9282 2 години тому +4

    അളിയൻ ❤️അളിയൻ ഫാൻസ്‌ വായോ 🥰❤️❤️🥰🥰

  • @കൂട്ട്baby-ds2qf
    @കൂട്ട്baby-ds2qf 2 години тому +3

    പണ്ടൊക്കെ 500+ കമെന്റ് വന്നിരുന്നതാ

  • @abiabinu9298
    @abiabinu9298 2 години тому +5

    Neelu & balu adipoli bond

  • @rahilarehima4653
    @rahilarehima4653 Годину тому +3

    മഹാ ബോറാണ് ഓരോ ദിവസവും

  • @AlanAKAllu
    @AlanAKAllu 2 години тому +6

    Enthann areella balum vum sreekkuttanum ingane snehathode kazhiyunnath rasamilla old uppum mulakil full baluvum sreekkuttanum thammil ookkal malsaramairunnu missing that vibe🥺💓

  • @sabira7866
    @sabira7866 2 години тому +3

    Maha kaboor paripadi ayi varunnund mosham

  • @muhammedshan4131
    @muhammedshan4131 2 години тому +4

    അയ്യോ ചിരിച്ചു ചത്തെ 😅😅

  • @hadirisal715
    @hadirisal715 2 години тому +10

    Gouri bayangara jadayanu

  • @muhammedthanveer7
    @muhammedthanveer7 2 години тому +3

    കിടിലൻ എപ്പിസോഡ് 🤪💛🩵🥰🩵🥰🩵

  • @devinajijo3704
    @devinajijo3704 2 години тому +4

    Iam a big fan of all of you please replay ❤❤❤

  • @robingeorge1075
    @robingeorge1075 2 години тому +4

    Kaumady TV aliyans parupadi ethilum ethryo bhedham 👌

    • @nivya44
      @nivya44 Годину тому +1

      @@robingeorge1075 എന്ന അത് കണ്ടപ്പോരേ ഇങ്ങോട്ട് എന്തിന വന്നത്😂

    • @robingeorge1075
      @robingeorge1075 Годину тому

      @@nivya44 just for time pass 😏

  • @FREEK-5959
    @FREEK-5959 2 години тому +8

    Balu fans like

  • @GirijaLakshmi123
    @GirijaLakshmi123 2 години тому +5

    Paru kkutty❤❤❤❤❤❤❤❤

  • @kamalamkamalam1626
    @kamalamkamalam1626 Годину тому +1

    ഇന്നത്തെ എപ്പിസോഡ് ഉഗ്രൻ ബാലും കുട്ടു മാമനും പൊളിച്ചു ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി

  • @asokann4913
    @asokann4913 Годину тому +3

    ഉപ്പും മുളകും 3. വളരെ പൊളി

  • @robingeorge1075
    @robingeorge1075 2 години тому +1

    Upadeshi neelu ellam thiganjaval 😏😤🙏 oru sitcom parupadi il oru character mathram epozhum ella theganjaval 🤦🙏😤😏

  • @Indian-sm4mp
    @Indian-sm4mp Годину тому +1

    ഇപ്പോൾ ചളി മിമിക്രി content നിർത്തി പോടേയ് 😢😢😢😢

  • @Nafeesathulmisiriya-k3k
    @Nafeesathulmisiriya-k3k Годину тому +1

    ശ്രീക്കുട്ടൻ poliya thonnunnavar undo 🥰🥰

  • @colours9218
    @colours9218 Годину тому +1

    balu ഇല്ലെങ്കിൽ ഒരു സ്ക്രിപ്റ്റ് തന്നെ വളരെ മോശം

  • @abuthahir9930
    @abuthahir9930 2 години тому +5

    Super episode😂

  • @ansilvfc3266
    @ansilvfc3266 3 години тому +5

    Llike illalle enik😢

  • @fathima.p8405
    @fathima.p8405 3 години тому +5

    1steyyy😌

  • @MAHETHILAK
    @MAHETHILAK Годину тому +4

    This ep is very bore😛

  • @SreedhanyaSuresh-z3y
    @SreedhanyaSuresh-z3y Годину тому +1

    Ethu vare Nighty ett areyum ethil kandittilla.ETH arkkullathano antho

  • @AsharafVk-nu1fe
    @AsharafVk-nu1fe 2 години тому +4

    🩷 52 th 💕 comment 🩷 💕☺️❤️

  • @chandinis7308
    @chandinis7308 2 години тому +4

    Lechunte sidhu evidepoi

  • @MariyamKunjimoy-he6dl
    @MariyamKunjimoy-he6dl 2 години тому +4

    Oru hi thero

  • @barbie-245time
    @barbie-245time 2 години тому +2

    Rent house party 13000 what logic