Athirapally Waterfalls | Biggest Waterfalls In Kerala | Indian Nayagra | അതിരപ്പിള്ളി വെള്ളച്ചാട്ടം

Поділитися
Вставка
  • Опубліковано 20 жов 2024
  • Athirapilly Waterfalls | Biggest Waterfalls In Kerala | Indian Nayagra | അതിരപ്പിള്ളി വെള്ളച്ചാട്ടം
    Athirappilly Falls, is situated in Athirappilly Panchayat in Chalakudy Taluk of Thrissur District in Kerala, India on the Chalakudy River, which originates from the upper reaches of the Western Ghats at the entrance to the Sholayar ranges. It is the largest waterfall in Kerala, which stands tall at 80 feet. Just a short drive from Athirappilly to the Vazhachal falls, which is close to dense green forests that are home to many endangered and endemic species of flora and fauna.

КОМЕНТАРІ • 367

  • @christiblemthomas4493
    @christiblemthomas4493 3 роки тому +35

    എത്ര കണ്ടാലും മതി വരാത്ത വെള്ളച്ചാട്ടം........ കുറച്ചു കാലമായി പോയിട്ട് , ഇത് കണ്ടപ്പോൾ ഒന്നുകൂടെ പോകാൻ തോന്നുന്നു

  • @PRASADAKADOOR
    @PRASADAKADOOR 3 роки тому +28

    ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത വെള്ളച്ചാട്ടം... ആതിരപ്പള്ളി ❤❤❤

    • @jithinhridayaragam
      @jithinhridayaragam  3 роки тому +8

      തീർച്ചയായും നേരിൽ കണ്ടിരിക്കേണ്ട വെള്ളച്ചാട്ടം

    • @wilsmediawilsonantonykvenn702
      @wilsmediawilsonantonykvenn702 3 роки тому +3

      ആതിരപ്പിള്ളി അല്ല, അതിരപ്പിള്ളി....

  • @abinraj6509
    @abinraj6509 3 роки тому +18

    ആദ്യമായ് കാണുകയാ അതിരപ്പള്ളി വെള്ളചാട്ടം അടിപൊളി ❤❤❤❤❤❤

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      ഇതിനുമുൻപ് ഒരു വീഡിയോയിൽ പോലും കണ്ടിട്ടില്ലേ? 😱

    • @abinraj6509
      @abinraj6509 3 роки тому

      @@jithinhridayaragam no

  • @spkvlogs7601
    @spkvlogs7601 3 роки тому +16

    നിങ്ങളെ ബ്ലോഗിങ്ങ് എത്ര കണ്ടാലും മതി വരില്ല അടിപൊളിയായിട്ടുണ്ട് 👌

    • @jithinhridayaragam
      @jithinhridayaragam  3 роки тому +2

      ❤അർഹിക്കുന്നതിലും വലിയ പ്രോത്സാഹനം ഈ കമന്റ്

  • @akhiljoseph5652
    @akhiljoseph5652 3 роки тому +26

    ആ വെള്ളം ചാടുമ്പോൾ ഉള്ള ചാറ്റൽ അടിപൊളി അല്ലേ ബ്രോ ✌🏻🎉🎊

  • @ancybiju4481
    @ancybiju4481 3 роки тому +17

    ജിതിൻ താങ്കൾ മഴയുടയും damukaludayum vallathintayum കൂട്ടുകാരനാണോ എന്നും ഒരു നിഴഴ്ൽ പോലെ മഴ താങ്കൾക്ക് ഒപ്പം ഉണ്ട് ശരിക്കും ഹൃദയരാഗം പോലെ തന്നെ. കാഴ്ചകൾ മനോഹരം 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      😍😍😍😍.
      ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി ആൻസി ബിജു 🌹
      Thank You❤

    • @amarjyothi1990
      @amarjyothi1990 3 роки тому +1

      👍🏼👍🏼👍🏼

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      🌹

    • @eattravelbyvineeshkumar9462
      @eattravelbyvineeshkumar9462 3 роки тому

      ua-cam.com/video/Zv_WYixRvP4/v-deo.html

  • @jithusebastian6659
    @jithusebastian6659 3 роки тому +28

    ചാലക്കുടികാർ ഒരു ലൈക് ഇട്ട് പൊയ്ക്കോ 👍👍❤️❤️❤️😘

  • @MSTRAVELSTORIES
    @MSTRAVELSTORIES 3 роки тому +2

    വിഡിയോയോടൊപ്പം ഉൾപ്പെടുത്തുന്ന വിലയേറിയ അറിവുകൾ.... പോകുന്ന സ്ഥലത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച് അവതരിപ്പിക്കുന്നതാണ് ഹൃദയരാഗത്തിന്റെ പ്രത്യേകത... Superb...

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      ആരിത്🥰🥰🥰🥰🥰🥰.
      നന്ദി ❤🌹

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 3 роки тому +7

    കുറെ വർഷങ്ങൾക്ക് മുൻപ് ഇവിടെ സുഹൃത്തുക്കൾക്ക് ഒപ്പം പോയിരുന്നു ആദ്യമായി ഈ അതിരപ്പളി വെള്ളച്ചാട്ടം കണ്ടപ്പോൾ ഉണ്ടായ അനുഭൂതി അത് ഇന്നും മറന്നിട്ടില്ലാ👍👍

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      ഒരുപാട് നന്ദി ഇടുക്കി ചില്ലിസ് 🌹

  • @ajinantojack9126
    @ajinantojack9126 3 роки тому +7

    ഹായ് ഞാൻ അജിൻ (നെയ്യാറ്റിൻകര )ഞങ്ങളെയും വീഡിയോയിൽ ഉൾപെടുത്തിയതിനു നന്ദി. ഞാൻ മൂന്നാർ പോയപ്പോൾ ജിതിൻ ചേട്ടനെ ഓർമിച്ചിരുന്നു കണ്ടപ്പോൾ വളരെ സർപ്രൈസ് ആയിപോയി..😄🙋‍♂️

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      Thank You❤അജിൻ
      ട്രിപ്പ് കഴിഞ്ഞ് വീട്ടിൽ ചെന്നോ?

    • @ajinantojack9126
      @ajinantojack9126 3 роки тому +1

      @@jithinhridayaragam ഹായ് ഞങ്ങൾ വ്യാഴം രാവിലെ വീട്ടിൽ എത്തി വയനാട് ഫുൾ ലോക്ക് ഡൌൺ ആയിരുന്നു.. എന്നാലും പ്രശ്നം ഇല്ലാ ഞങ്ങൾ ഉറപ്പായും മറ്റൊരു ദിവസം പോകും... വീഡിയോ അടിപൊളി 😄🙋‍♂️

    • @rajeevrajeev4327
      @rajeevrajeev4327 3 роки тому +1

      സൂപ്പർ സൂപ്പർ ചേട്ടന്റെ യാത്ര എല്ലാം തന്നെ ഞാൻ കാണാറുണ്ട് 👍എന്റെ പേര് രാജേഷ്. R പോളിയാണ് ട്രാവൽ ഒരുപാട് ഇഷ്ട്ടമാണ് എനിക്ക് ചേട്ടന്റെ യാത്ര ദീർക്കധുരം മുന്നോട്ടുതന്നെ പോകട്ടെ all best 👍

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      Thank You❤രാജേഷ് R

  • @varughesemg7547
    @varughesemg7547 3 роки тому +9

    പ്രകൃതിയുടെ സൗന്ദര്യം എത്ര മനോഹരം .
    പത്തനംതിട്ട ജില്ലയിലെ പെരുന്തേനരുവിയുടെ അവസ്ഥ ഈ വെള്ളച്ചാട്ടത്തിന് ഉണ്ടാകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      Thank You❤Varghese

    • @venkitankarandramadom4901
      @venkitankarandramadom4901 3 роки тому +3

      മരണം ആണ് ഉദേശിച്ചത്‌ എങ്കിൽ, അത് ഇവിടെ കുറെ അധികം സംഭവിച്ചു കഴിഞ്ഞു. ആ വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത് ഒരു ബോർഡ് ഉണ്ടായിരുന്നു. ഇപ്പോൾ ഉണ്ടോ എന്നറിയില്ല. അന്ന് അതിൽ എഴുതിയിരുന്നു,.... അടുത്തത് നിങ്ങൾ ആവരുതെന്ന് 😭

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      അല്ല ഡാം കെട്ടി വെള്ളം തടയപ്പെടുന്ന അവസ്ഥ

    • @varughesemg7547
      @varughesemg7547 3 роки тому +3

      @@jithinhridayaragam അതേ, ഡാം കെട്ടി വെള്ളം തിരിച്ചുവിട്ട് വെള്ളച്ചാട്ടം നശിപ്പിക്കുന്ന അവസ്ഥ തന്നെ.
      .
      പിന്നെ അപകടത്തിന്റെ കാര്യം, അത് എല്ലാ മേഘലകളിലും ഉള്ളതാണല്ലോ. സൂക്ഷിച്ചാൽ ഒരു പരിധിവരെ ഒഴിവാക്കാനാവും താനും.

  • @jipsyroy5262
    @jipsyroy5262 3 роки тому +2

    7 ൽ പഠിക്കുമ്പോൾ ടൂർ വന്നതാ ഇവിടെ ഒരുപാട് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഇവിടെ പോയ ഒരു ഫീൽ ആണ് തോന്നിയത്. ഈ വിഡീയോ ചെയ്തതിനു ഒരുപാട് നന്ദി.

  • @aswathyravindrannair2097
    @aswathyravindrannair2097 3 роки тому +1

    കണ്ണുകൾക്ക്‌ ഇത്രയേറെ കുളിർമ നല്കുന്ന മറ്റൊരു കാഴ്ചയുണ്ടോ?... ഹൃദ്യമായ കാഴ്ചകൾ കൊണ്ട് ഒരു വസന്തം തന്നെ നല്കുന്ന ഹൃദയരാഗം 👍👍👍.... എല്ലാവരെയും എന്നെന്നും കൊതിപ്പിക്കുന്ന ആതിരപ്പള്ളി ഒരിയ്ക്കലും ഒഴുക്ക് നിലയ്ക്കാതിരിക്കട്ടെ.... 🙏🙏🙏

  • @pradeepkrishnanpradeep2681
    @pradeepkrishnanpradeep2681 3 роки тому +3

    ഗുഡ് വീഡിയോ by പ്രദീപ്‌ റാന്നി

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      വീഡിയോ കാണാതെ തന്നെ മനസ്സിലാക്കി അല്ലേ 😀

  • @midhunjose6217
    @midhunjose6217 3 роки тому +8

    🔥 തൃശൂർ 🔥

  • @PRASADAKADOOR
    @PRASADAKADOOR 3 роки тому

    നേരിട്ട് കണ്ട പ്രതീദി.... വീഡിയോ സൂപ്പർ ❤❤❤

  • @beenageorge7273
    @beenageorge7273 3 роки тому +3

    very gud effort 👍 THANK U bro🙏👍ATHIRAPPILY 👍❤️

  • @Sam_idukkikkaaran
    @Sam_idukkikkaaran 3 роки тому +4

    ഓ കൊതിയാകുന്നു... സൂപ്പർ സഹോ. 😍😍

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      എന്തിന് കൊതി വിടണം? പോകൂ ആസ്വദിക്കൂ ആതിരപ്പള്ളി

  • @sanudivakaran5194
    @sanudivakaran5194 3 роки тому +2

    വളരെ മനോഹരമായിരുന്നു, കണ്ടാലും കണ്ടാലും മതി വരാത്ത കാഴ്ച്ച...സൂപ്പറായിരുന്നു ജിതിൻചേട്ടാ 👍👍🥰

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      ഒരുപാട് നന്ദി മിസ്റ്റർ സനു ദിവാകരൻ ❤

  • @jayakrishnanmelekaliyal2046
    @jayakrishnanmelekaliyal2046 3 роки тому +2

    Nice water falls to watch. Kidu video again Jithin. 🥰

  • @ARUN_AF
    @ARUN_AF 3 роки тому +3

    Polich video jithin broo ❤️

  • @vivek.v6332
    @vivek.v6332 3 роки тому +3

    എത്ര കണ്ടാലും മതിവരാത്തെതാണ് ഹൃദയഭാഗത്തിൻ്റെ വീഡിയോകൾ

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      ഒരുപാടൊരുപാട് നന്ദി വിവേക് ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ❤

    • @venkitankarandramadom4901
      @venkitankarandramadom4901 3 роки тому

      ഹൃദയരാഗം അല്ലെ, ഹൃദയഭാഗം അല്ലല്ലോ

  • @shobapr9426
    @shobapr9426 Рік тому +1

    Well done my boy

  • @mohananvk7329
    @mohananvk7329 3 роки тому +1

    ഹോ കിടുക്കി ബ്രോ അടിപൊളി സൂപ്പർ 🙏👍👍👍👍👍

  • @rajaneeshrajendran7139
    @rajaneeshrajendran7139 2 роки тому +1

    മുൻപ് ഒരുപാട് ചിത്രങ്ങളുടെ ഭാഗമയെങ്കിലും കമൽ ഹാസൻ നായകനായ പുന്നകൈ മന്നൻ എന്ന ചിത്രത്തിലൂടെ ആണ് അതിരപ്പിള്ളി ഏറ്റവും പ്രശസ്തമായ ഒന്നായത്. അതിന് ശേഷം വിജയകാന്ത് നായകനായ ക്യാപ്റ്റൻ പ്രഭാകരൻ തുടങ്ങിയ ചിത്രങ്ങൾ ഏറ്റവും പ്രശസ്തം ആക്കിയത് ദക്ഷിണ . ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്.. നല്ല മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം ഒരു വലിയ രൗദ്ര ഭാവത്തിൽ ആയിരിക്കും. ഒരുപാട് വർഷക്കാലം ചാലക്കുടി മലക്കപ്പാര റൂട്ടിലെ സ്ഥിരം യാത്രികൻ ആയിരുന്നത് കൊണ്ട് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ എല്ലാ ഭാവങ്ങളും മനസ്സിലാക്കിയ ആളാണ് ഞാൻ. അതിന് മുകളിലായി കുറച്ച് കിലോമീറ്റർ അകലെയുള്ള വാഴച്ചാൽ വെള്ള്ചാട്ടത്തിന്റെ ഒരു വീഡിയോ കൂടി എടുത്താൽ നന്നായിരുന്നു. കാരണം കാഴ്ചയിൽ അതിരപ്പിള്ളി വെള്ള ചാട്ടത്തിന്റെ അത്ര തോന്നിക്കില്ല എങ്കിലും അപകടം പതിയിരിക്കുന്ന ഒരുപാട് പേരുടെ ജീവൻ എടുത്ത് വെള്ളച്ചാട്ടമാണ്. ഒരുപാട് വലിയ ഗർത്തങ്ങൾ ഉണ്ടാവിടെ. അതുകൂടി പ്രേക്ഷകർക്ക് പരിചയ പെടുതാമായിരുന്ന്.

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      അന്ന് ഞാൻ വെള്ളച്ചാട്ടം കാണാൻ ചെന്നപ്പോൾ സ്റ്റാഫുകൾക്ക് covid പിടിപെട്ടു എന്ന കാരണത്താൽ വാഴച്ചാല് ആളുകളെ പ്രവേശിപ്പിക്കുന്നില്ലായിരുന്നു.
      🌹രജനീഷ്

  • @dingen0076
    @dingen0076 3 роки тому +2

    Orupadu youtuberes nte videos kandittundu. Boradikkathe kandirikkan pattunna ore oru channel ethanu🥰

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      പ്രോത്സാഹനത്തിന് നന്ദി കൂട്ടുകാരാ 🌹

  • @jafarashraf804
    @jafarashraf804 3 роки тому +5

    ഹായ് ജിതിൻ ചിമ്മിനി ഡാമിലേക്ക് പോകുന്നില്ലേ?.

  • @MMMTraveller
    @MMMTraveller 3 роки тому +3

    കൂടെ വരാഞ്ഞത് തീരാ നഷ്ടം 😍😍

  • @lissymathew2149
    @lissymathew2149 3 роки тому +1

    Adipoli manasinu nalla kulirma school il ninne toure polittunde

  • @bkjstonebridge
    @bkjstonebridge 3 роки тому +3

    ❤️❤️ എന്റെ നാട്ടിൽ വന്നതിന് നന്ദി bro.❤️❤️Save Athirappilly

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      Thank You❤Boss

    • @bkjstonebridge
      @bkjstonebridge 3 роки тому +2

      മലക്കപ്പാറ പോയോ

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      ഇല്ല. മലക്കപ്പാറ യെക്കുറിച്ച് നോ ഐഡിയ

  • @AIZAWORLD123
    @AIZAWORLD123 2 роки тому

    Athirapally spr thaze kure poytunde earmadathilum poytunde supperaa

  • @moncyjohn557
    @moncyjohn557 3 роки тому +1

    👍👍ഹായ് ബ്രോ നിങ്ങൾ മനോഹരങ്ങളായ കാഴ്ച്ചകൾ മാത്രമല്ല, പ്രകൃതിയെ കുറിച്ചുള്ള നല്ല കാഴ്ചപാടുകൾ കുടി ഉൾപെടുത്തിയതിൽ 🙏

  • @tomperumpally6750
    @tomperumpally6750 3 роки тому +1

    മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. പ്രകൃതിയുടെ വശ്യസൗന്ദര്യങ്ങളിൽ, നമ്മുടെ കേരളത്തിന് കനിഞ്ഞു നൽകിയിരിക്കുന്ന വരദാനം എന്ന് വേണമെങ്കിൽ പറയാം. ഒരിക്കലെങ്കിലും അവിടെ പോയവർക്ക്, ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഓർമ്മകൾ സമ്മാനിക്കുന്ന, അതിമനോഹര കാഴ്ച...❤️💕❤️👌👌👌

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      സത്യമാണ് ബ്രോ 🌹ഒരിക്കൽ കണ്ടു കഴിഞ്ഞാൽ മരണംവരെ കൂടെയുണ്ടാവും

  • @vijeshvadakara9330
    @vijeshvadakara9330 3 роки тому

    എന്റെ പൊന്നോ സംഭവം പൊളിയാണ്, ജിതിൻ മച്ചാനെ സൂപ്പർ 👍👍

  • @satheeshpr7025
    @satheeshpr7025 3 роки тому +2

    അടിപൊളി രസമുണ്ട് ജിതിൻ

  • @NisarEt
    @NisarEt 3 роки тому +2

    വളരെ മികച്ച അവതരണം

  • @vipinck2371
    @vipinck2371 3 роки тому +1

    നല്ല അവതരണം.. ഈ ചാനൽ reach ആവും.. ഉറപ്പ്

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി വിപിൻ

  • @dasankumaran2655
    @dasankumaran2655 3 роки тому +4

    Super scene, awesome narration, congratulations.❤️❤️❤️❤️❤️

  • @umeshbambila3707
    @umeshbambila3707 3 роки тому +1

    Adippoli 👍 bro superb 👍drone shots kude undel poli ayene😍

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      ഡ്രോൺ ഷോട്ട് ഇല്ലല്ലോ 😥
      😀 ചുമ്മാ... താങ്ക്യൂ ബ്രോ ❤

  • @ratheeshr6858
    @ratheeshr6858 3 роки тому +2

    Spr chetto poli poli video spr chetto👍👍

  • @vineeshvas5747
    @vineeshvas5747 3 роки тому

    പൊളി 👍👍ഒരുപാട് മാറി,,,2004, ഇൽ പോയതാണ് 👌👌

  • @deepuk5022
    @deepuk5022 3 роки тому +1

    ചേട്ടനെ കാണുമ്പോൾ നിവിൻപോളി ലുക്ക് തന്നെ

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      അത്രയ്ക്കൊക്കെ വേണോ ദീപൂ 😀

    • @deepuk5022
      @deepuk5022 3 роки тому +1

      @@jithinhridayaragam വലിയ സഞ്ചാരി നമ്മളെ ഒന്നും പാവങ്ങളെ ഒന്നും കൂട്ടൂല കാഴ്ചക്ക്

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      ദീപു ഒരു യൂട്യൂബർ ആണോ

  • @arunprasad8439
    @arunprasad8439 3 роки тому +1

    Superb chettaaaa

  • @VISHNU...
    @VISHNU... 3 роки тому +2

    അടിപൊളി 💥💥💥

  • @അജ്ഞാതൻ-ഞ1ട
    @അജ്ഞാതൻ-ഞ1ട 3 роки тому +1

    കണ്ടിട്ട് ഇപ്പൊ തന്നെ അങ്ങ് വരാൻ തോന്നുന്നു ❤️

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      👍👍👍വേഗം ആയിക്കോട്ടെ

  • @vivekpambungal3498
    @vivekpambungal3498 3 роки тому +2

    ഇനി തൃശൂർ വരുമ്പോൾ പറയണേ ജിത്തുവേട്ട.... ഒരു second പോലും skip ചെയ്യാത്തെ ബോറടിക്കാതെ കാണുന്ന ഒരേ ഒരു യൂട്യൂബ് ചാനൽ ഏതാണെന്നു ചോദിച്ചാൽ അത് ❤ഹൃദയരാഗം തന്നേ.... 🥰🥰😍😍

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      വിവേകിനെ വീട് തൃശ്ശൂർ എവിടാ?

    • @vivekpambungal3498
      @vivekpambungal3498 3 роки тому +1

      @@jithinhridayaragam ഇരിഞ്ഞാലക്കുട

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      👍👍👍

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      വിവേകാനന്ദ പാറ വീഡിയോയ്ക്ക് എന്താണ് കമന്റ് ചെയ്തത്? എനിക്ക് അത് ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല

    • @vivekpambungal3498
      @vivekpambungal3498 3 роки тому

      @@jithinhridayaragam അതറിയില്ല.... ആ കമെന്റ് കാണുന്നില്ല ഇപ്പൊ

  • @thakkidumundanthaaramma9848
    @thakkidumundanthaaramma9848 3 роки тому +1

    ഈ ലൊക്കേഷനിൽ ഒട്ടനവതി സിനിമ ഷൂട്ട്‌ ചെയ്തിട്ടുണ്ടങ്കിലും.. മനസ്സിൽ മായാതെ നിൽക്കുന്ന ഒന്നാണ് 4the people സിനിമയിലെ അന്നക്കിളി എന്ന പാട്ട് ❤❤❤

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      ഓ ശരിയാണ്. വിട്ടുപോയി.
      🌹Bro

  • @sojacsadan
    @sojacsadan 3 роки тому +1

    Very beautiful 💞❤️..
    I'm planning to go as early as possible.. I didn't went this place ..

  • @RenjithPBalan
    @RenjithPBalan 3 роки тому +1

    Heavy😍😍

  • @sree4103
    @sree4103 3 роки тому +1

    2010 il poyatha ivde..college tour...annu thzhe chennu ninnu nananju..ormakal..❤❤..thnks jithin broi for helping to recall those memmories...

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      ഒരുനിമിഷത്തേയ്ക്ക് ആ പഴയ ഇരുപതുകാരൻ ആയി പോയോ 🥰

    • @sree4103
      @sree4103 3 роки тому

      @@jithinhridayaragam athe❤😍

  • @shajilasharaf1493
    @shajilasharaf1493 15 днів тому

    Kollam റയിൽവേ സ്റ്റേഷൻ നിന്നും ചാലക്കുടി സ്റ്റേഷൻ stop ഉണ്ടോ

  • @anilkumark2280
    @anilkumark2280 3 роки тому +1

    പുതിയ ഒരു subscriber

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      വെൽക്കം മിസ്റ്റർ അനിൽകുമാർ 🤗

  • @Faisaletpa
    @Faisaletpa 3 роки тому

    Nice video

  • @techforyoubyalbert9236
    @techforyoubyalbert9236 3 роки тому

    Settt powli ambiyans

  • @lalygeorge2930
    @lalygeorge2930 3 роки тому +2

    God bless you githin and family

  • @sanjaysanjay4098
    @sanjaysanjay4098 3 роки тому

    Aayikotey ❤️👍👍 njan ticket edukkathey ...dhaa ...kandirrikkuva 😁👍❤️

  • @AgarthaRajeshvlog
    @AgarthaRajeshvlog 3 роки тому +1

    Super video.....👍👍

  • @greenleafs626
    @greenleafs626 3 роки тому +2

    Chetta visiters nu eppo pokan pattuna avastha ano..?
    Njan ethu vare poyittilla..pononnu thonni vdo kandappo..😍💖

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      നിലവിൽ പോകാം. നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സ്ഥലം. വിശാലമായ ഏരിയ ആയതുകൊണ്ട് കോവിഡ മാനദണ്ഡങ്ങൾ സ്വയം പാലിച്ച് സന്ദർശിക്കാം. 👍👍👍

    • @greenleafs626
      @greenleafs626 3 роки тому

      @@jithinhridayaragam thank you bro ☺️😍💖

  • @beautifuljournies9015
    @beautifuljournies9015 3 роки тому +1

    Superb

  • @Abhiraj369
    @Abhiraj369 3 роки тому +2

    ഗുരു, എന്ന സിനിമ സംവിധാനം ചെയ്ത രാജീവ് അഞ്ചലിന്റെ നാട്ടുകാരാനാണ് ഞാൻ , അഞ്ചൽക്കാരൻ;
    ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പമായ ജഡായുവിന്റെ ശില്പിയും രാജീവ് അഞ്ചൽ ആണ് .
    പറ്റുമെങ്കിൽ അത് ഒരു തവണ വന്ന് കാണണം. 👍

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      തീർച്ചയായും വരും. 😍
      നന്ദി കൂട്ടുകാരാ🌹

    • @Abhiraj369
      @Abhiraj369 3 роки тому +1

      @@jithinhridayaragam ☺️🥰, കൊല്ലം ജില്ലയിലെ ചടയമംഗലം ആണ് സ്ഥലം, ഒരിക്കൽ വരൂ , കൊല്ലത്തെ മലയോര മേഖലയും സുന്ദരമാണ് . ഇന്ത്യയിലെ ആദ്യത്തെ 'ഇക്കോ ടൂറിസം' പദ്ധതി തെന്മല ഡാം ഉൾപ്പെടുന്ന വനമേഖലയിലാണ് ;
      ഹാ, പറയാനാണെങ്കിൽ ഒരുപാട് സ്ഥലങ്ങൾ ഉണ്ട് കൊല്ലത്ത് . ഇടക്ക് ഇങ്ങോട്ടൊക്കെ ഇറങ്ങ് 😊...

  • @akshayottapalam6218
    @akshayottapalam6218 3 роки тому +1

    Njagalku povan anne plz replay

  • @sumasumasumasuma9341
    @sumasumasumasuma9341 3 роки тому

    Video super 👍👍👍👍❤️❤️

  • @c.jskaria1962
    @c.jskaria1962 3 роки тому +1

    ഒരിക്കൽ ഞാൻ കൂട്ടുകാരുമായി പോയിക്കണ്ട വെള്ളച്ചാട്ടമാണു അന്നത്തേക്കാൾ മനോഹരിയാണ ഇപ്പോൾ ആ തിരപ്പള്ളി വെള്ളച്ചാട്ടം

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE 3 роки тому +1

    വാഴച്ചാൽ ഉൾപ്പെടുത്താൻ സാധിക്കാത്തത് ദൗർഭാഗ്യകരമായിപ്പോയി

  • @gayathrim2229
    @gayathrim2229 Рік тому +1

    7.15ഉള്ള dam എപ്പോ തകർന്ന് പോകും എന്ന് അറിയില്ല അതിനാൽ ആ നദി സമാധാനം ആയി ഒഴുകട്ടെ 😍

  • @sebastianjacob3229
    @sebastianjacob3229 3 роки тому +1

    Haii jithin bro 🥰
    വീഡിയോ സൂപ്പർ 🤗🤗
    കഴിഞ്ഞ വീഡിയോഇൽ കണ്ട ആർട്ടിക്കൽ കിട്ടിയില്ല 😋

  • @mayavi5317
    @mayavi5317 3 роки тому +2

    Ith epol ahnu bro poyath... 6 thiyathi nagalkku pokan ahn

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      ധൈര്യമായി പൊക്കോളൂ. ഓപ്പൺ ആണ് 👍🥰

  • @santhoshng1803
    @santhoshng1803 3 роки тому

    Very.very good Video. Pro

  • @deathless_man
    @deathless_man 3 роки тому +3

    Poli🤗

  • @-._._._.-
    @-._._._.- 3 роки тому +1

    14:14 😀 &
    14:20 👌

  • @sureshmathew8153
    @sureshmathew8153 3 роки тому +1

    Very attractive scenes and detailed information. Congratulations

  • @sindhuapsindhu7715
    @sindhuapsindhu7715 3 роки тому +2

    ഇത് എൻ്റെ സ്വന്തം നാട് അതിരപ്പിള്ളി 🍃☘️
    ഒരുനാൾ വീഡിയോ വരുമെന്ന് പ്രതിക്ഷിചിരുന്നു...!

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      ഒരു വർഷം മുന്നേ വീഡിയോ എടുക്കാൻ പോയതാ. അന്ന് ലോക്കഡോൺ കാരണം കയറാൻ പറ്റിയില്ല

    • @jothibabu221
      @jothibabu221 Рік тому

      അതിര പ്പിള്ളി യാണോ അതിരമ്പിള്ളി യാണോ ശരി. അറിയാൻ വേണ്ടി ചോദിച്ചതാണ്

  • @gamingravanan8410
    @gamingravanan8410 3 роки тому +3

    ❤❤🌹🌹💞💞super

  • @shajichackoshaji245
    @shajichackoshaji245 3 роки тому +1

    Supper

  • @adithtg4497
    @adithtg4497 3 роки тому +1

    Ippo kadathividumo,vaxine certificate chodhikkunnudo

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      സർട്ടിഫിക്കറ്റ് ചോദിക്കുന്നുണ്ട്

  • @preejithk3362
    @preejithk3362 3 роки тому +1

    Super video bro 🥰🥰

  • @sadasivantthankappan3695
    @sadasivantthankappan3695 2 місяці тому

    സുന്ദരം

  • @dhanyadevi8913
    @dhanyadevi8913 3 роки тому

    Eni enthina oru daam?
    Ullathine nokkan pattunnundo?

  • @babuamboory1035
    @babuamboory1035 3 роки тому +1

    Supetbro

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      Thank You❤ മിസ്റ്റർ ബാബു അമ്പൂരി

  • @cutzhari359
    @cutzhari359 3 роки тому +1

    Pollich pollich ❤❤❤🔥🔥🔥🔥

  • @amarjyothi1990
    @amarjyothi1990 3 роки тому +1

    👍🏼👍🏼👍🏼

  • @mangoos2109
    @mangoos2109 3 роки тому +3

    അതിന്റെ അപ്പുറത്തെ സൈഡ് ഇടമലയർ ഡാം ആണ്

    • @jithinhridayaragam
      @jithinhridayaragam  3 роки тому +4

      ഇടമലയാർ ഭൂതത്താൻകെട്ട് അടുത്ത് അല്ലേ

    • @sureshks1392
      @sureshks1392 3 роки тому +2

      Google map നോക്കുമ്പോൾ ഇടമലയാർ ഡാം ഇതിന്റെ അടുത്തായാണ് കാണുന്നത്...

    • @jithinhridayaragam
      @jithinhridayaragam  3 роки тому +3

      ശരിയായിരിക്കും ഇതെല്ലാം പശ്ചിമഘട്ടത്തിലെ ഭാഗങ്ങൾ ആണല്ലോ

  • @aljojaison6903
    @aljojaison6903 3 роки тому +1

    Good water falls bro ♥️♥️♥️🔥🔥🔥

  • @pranavdileep3955
    @pranavdileep3955 3 роки тому +2

    💞

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 2 роки тому +1

    Super ❤️❤️❤️❤️❤️❤️❤️

  • @muhammedsajad8006
    @muhammedsajad8006 3 роки тому

    Your camera is awesome.. hw many megapixel

  • @vineethps6777
    @vineethps6777 3 роки тому

    Super 👍👍

  • @vivekpambungal3498
    @vivekpambungal3498 3 роки тому +4

    നമ്മടെ സ്വന്തം നാട് ❤❤❤

    • @vineeshk8395
      @vineeshk8395 2 роки тому +1

      Ksrtc ബസ്സ് സർവീസ് ഉണ്ടോ ഇവിടേക്ക്

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      ഉണ്ടല്ലോ

  • @sajeevmanammal3927
    @sajeevmanammal3927 3 роки тому +1

    SUPERB

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      നന്ദിയുണ്ട് മിസ്റ്റർ സജീവ്

  • @ananthukannan6068
    @ananthukannan6068 3 роки тому +1

    Super bro 👌

  • @ananthukrihnan.k.s5223
    @ananthukrihnan.k.s5223 3 роки тому +2

    ഞാൻ ഉദയകുമാർ എന്റെ ഫോൺ ചീത്തയായി ഈ ഒരു വീഡിയോകാണാൻ വേറൊരാളിന്റെ ഫോണിലാ കാണുന്നത്

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      താങ്കളെ ഞാൻ പൂവിട്ടു പൂജിക്കണം 🥰

  • @joysonthomas4999
    @joysonthomas4999 3 роки тому +1

    Nicely presented video. And I must also say that you are a 'Walking Encyclopedia '

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      😂😂😂😂
      ഈ മണ്ടത്തരങ്ങൾ പറഞ്ഞു കൂട്ടുന്നതിന് ഇത്ര വലിയ വിശേഷം വേണോ സാറെ 😀

    • @joysonthomas4999
      @joysonthomas4999 3 роки тому +1

      @@jithinhridayaragam They are words of encouragement from me to keep you going. 😊

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      🤗🤗🤗🤗
      🌹Joyson

  • @sarathlal7284
    @sarathlal7284 3 роки тому +1

    Superrr💥💥💥

  • @arunpj6121
    @arunpj6121 3 роки тому +1

    സൂപ്പർ ❤

  • @kanakavenugopal7474
    @kanakavenugopal7474 2 роки тому +1

    Athimanoharam

  • @liveown2593
    @liveown2593 3 роки тому

    അണ്ണാ ഒത്തിരി ishtam❤❤❤❤❤

  • @sheejareji7862
    @sheejareji7862 3 роки тому

    God bles you jithin and family

  • @akshayottapalam6218
    @akshayottapalam6218 3 роки тому +1

    Epoo angottu kettividanagil.. Vaciine eduthathinte cerificate allagil.. Rtpcr venno

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      വേണം. 1 ഡോസ് ആയാലും മതി

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      അത്ര സ്ട്രിക്ട് ആണെന്നു തോന്നുന്നില്ല. വെറുതെ ചോദിച്ചു വിടുന്നുണ്ട്

  • @oursignature6180
    @oursignature6180 3 роки тому

    മനോഹരം 🌹🌹🌹

  • @ansuachu3846
    @ansuachu3846 3 роки тому +1

    Super bro...