ശിഹാബ് ചോറ്റൂർ അയോദ്ധ്യയിലെത്തിയോ ? ശിഹാബ് ലൈവിൽ വിശദീകരിക്കുന്നു

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 344

  • @faizat3769
    @faizat3769 11 місяців тому +50

    Support ചെയ്യാൻ ഇങ്ങനെയുള്ള ആളുകളുണ്ടെങ്കിൽ ശിഹാബിൻ്റെ അഭിനയവും ബിസിനസ്സും ഇനിയും പൊടിപൊടിക്കും.
    ആശംസകൾ

    • @നാടൻ-ഴ5ദ
      @നാടൻ-ഴ5ദ 11 місяців тому +2

      സുമനസ്സുള്ള മനുഷ്യൻ, ഭയങ്കരൻ തന്നെ നിങ്ങൾ, അഭിനയം പെട്ടെന്ന് മനസ്സിലായല്ലോ 🎉

    • @ansarpadavan4292
      @ansarpadavan4292 11 місяців тому

      🙋‍♂️👍👍​@@നാടൻ-ഴ5ദ

    • @muhammedki
      @muhammedki 11 місяців тому

      1:58

  • @madeenamedia2851
    @madeenamedia2851 11 місяців тому +3

    യാഥാർത്ഥ്യം നേരിൽ ബോധ്യപ്പെടുത്തിയതിന്.. നന്ദി

  • @aboobackerk6532
    @aboobackerk6532 11 місяців тому +16

    നിങ്ങൾക്ക് ശിഹാബ് എത്ര തന്നു
    പുടു ങ്ങാൻ
    ന്യായീകരിക്കാതിരിക്കലും നൻമയാണ്

  • @HaneefaleespaHaneefa
    @HaneefaleespaHaneefa 11 місяців тому +24

    ഇതുപോലുള്ള മുനാഫിക്കീങ്ങളെ വെളുപ്പിക്കാൻ ഇതുപോലുള്ള ഉടായിപ്പ് ചാനലുകാർ ഒരുപാടുണ്ട്

  • @Zainbeuty
    @Zainbeuty 11 місяців тому +13

    നിങ്ങൾ പറഞ്ഞത് സത്യമാണ് ❤❤

  • @hussainadoor7530
    @hussainadoor7530 11 місяців тому +1

    ഷിഹാബിനെ പറ്റി താങ്കൾ പറഞ്ഞ തിനോട് ഞാൻ നൂറ് ശതമാനം യോചിക്കുന്നു ശിഹാബ് തെറ്റ് വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ അത് അയാളും അല്ലാഹുവും തമ്മിൽ ആയ്ക്കോട്ടെ ഈ കുറ്റം പറയുന്നവർ ആദ്യം നന്നാവാൻ നോക്ക് എന്നിട്ട് മറ്റുള്ളവരുടെ കുറ്റം കണ്ട് പിടിക്ക് ഇത്രയെ എനിക്ക് പറയാനുള്ളൂ

  • @madeenamedia2851
    @madeenamedia2851 11 місяців тому +2

    ഒരാളെ തെറ്റിദ്ധരിച്ചാൽ അതിൻ്റെ വിശദീകരണം അദ്ധേഹത്തിൽ നിന്ന് തന്നേ തേടണം.. കാരണം തെറ്റിദ്ധാരണ മനസിൽ നിന്നും ഉത്ഭവിക്കുന്നതായത്കൊണ്ട്..

  • @mohammedshafi1874
    @mohammedshafi1874 11 місяців тому +51

    ശിഹാബിനെ വെളുപ്പിക്കാൻ ഇറങ്ങിത്തിരിച്ച മഹാൻ, ജനങ്ങൾ എല്ലാം കാണുന്നുണ്ട് മനസ്സിലാക്കുന്നുണ്ട്. അബ്ദുല്ല കുട്ടിക്ക് ഒരാൾ കൂടിയായി,

    • @abdulhaseebhaseeb4414
      @abdulhaseebhaseeb4414 11 місяців тому +1

      അതിന് ഇരയായ ആള് തന്നെ സത്യാവസ്ഥ പറയുന്നു അതുപോലും ഈ വഹാബിക്ക് അംഗീകരിക്കാൻ കഴിയില്ല😅

    • @MohammedShan-j2j
      @MohammedShan-j2j 11 місяців тому

      ശിഹാബ് യൂട്യൂബ് ആജിനെ ഇനിയും ആൾക്കാർക്ക് മനസ്സിലായിട്ടില്ല ഇവൻ ഹജ്ജിനു പോയത് ആളുകളെ പേരും പ്രശസ്തിക കിട്ടാൻ വേണ്ടി പോയതാ കൂട്ടത്തിൽ യൂട്യൂബിൽ വരുമാനത്തിനും ഇതൊന്നും ജനങ്ങൾക്ക് ഇതുവരെ മനസ്സിലായില്ലേ കഷ്ടം

    • @sukainathks8495
      @sukainathks8495 11 місяців тому +1

      ജനങ്ങൾ കണ്ടു കണ്ടു ലോകം കുട്ടി ചോറ് ആയി റബ്ബ് കാണുന്നുണ്ടല്ലോ എന്ന് വിശ്വസിക്ക് അതാണ് മുസൽമാൻ

    • @cm.vkd.4596
      @cm.vkd.4596 11 місяців тому +2

      ​@@abdulhaseebhaseeb4414എന്ന്.
      രാമരാജ്യം ഔലിയയുടെ ഭക്തൻ 🤣🤣

    • @നാടൻ-ഴ5ദ
      @നാടൻ-ഴ5ദ 11 місяців тому

      നിങ്ങൾ ബംഗാളി ആണോ.??
      പറഞ്ഞ മലയാളമൊന്നും മനസിലാകാത്തത് പോലെ

  • @hameedck1465
    @hameedck1465 11 місяців тому +1

    ഷിഹാബ് ഹജ്ജ് ന്ന് പോയത് യൂ ടൂബിൽ നിന്ന് പൈസ ഉണ്ടാക്കാൻ വേണ്ടിയാണ് എന്ന് എല്ലാം വർക്കും അറിയാം: അവൻ: BJP യിലേക്ക് പോയാൽ അൽഭുതപെടേണ്ട കാര്യം ഇല്ല അവന്ന് വേണ്ടത് പൈസയാണ് അത് അവൻ ഉണ്ടാക്കും എനിക്കും വേണ്ടത് പൈസയാണ് അവൻ ചെയ്യുന്ന മാർഗ ക്കത്തിൽ പൈസ എനിക്ക് വേണ്ടാ...... നല്ല ഹലാലായ രീതിയിൽ പൈസ കിട്ടിയാൽ എനിക്കും വേണം.....ഹലാലായ രീതിയിൽ മാത്രം പൈസ മതി എനിക്ക്..... ok

  • @mohzain2899
    @mohzain2899 11 місяців тому +30

    ശിഹാബ് നല്ല നടൻ

  • @mohammedniyas4480
    @mohammedniyas4480 11 місяців тому

    Hi Subail Pattambi … from Al Ihsan Vengara .. glad to see you

  • @navasrahman6735
    @navasrahman6735 11 місяців тому +30

    രണ്ട് പേരും അടിപൊളിയായിട്ടുണ്ട്. അഭിനയമാണെന്ന് പറയുകയേ ഇല്ല. താൻ മെഴുകണ്ട

  • @exploremarat
    @exploremarat 11 місяців тому +23

    ശിഹാബ് എന്താ പൊട്ടനാണോ.. ഇത്രയും ജനസ്വീകാര്യതയുണ്ടായിരുന്ന ചിത്രയെ പോലും തമസ്കരിച്ച ജനഭൂരിപക്ഷമാണ് കേരളത്തിലേത്.. അബദ്ധമാണെങ്കിലും അല്ലെങ്കിലും പ്രീണനമോ പൊതുശ്രദ്ധ നേടലോ ആണിതിൻ്റെ താൽപര്യം എന്ന് ഈ ചുറ്റുപാടിൽ ഒരാൾ ചിന്തിച്ചാൽ അതിനെ കുറ്റം പറയുന്നവനും നാറും...
    ആരെ വെളുപ്പിക്കാനാ ഈ വിഫല ശ്രമം,വേണ്ടായിരുന്നു..

    • @tmmahamoodtmmahamood981
      @tmmahamoodtmmahamood981 10 місяців тому

      Shihab.chottoor.hajjinne.purappettu.pinne.valanja.vazhiyillode.sanjarichu.

  • @yousuf.kyousuf.k3682
    @yousuf.kyousuf.k3682 11 місяців тому +17

    ന്യായീകരിക്കുവാൻ വന്ന അവതാരകൻ ആണ്.ശിഹാബ് ചേറ്റൂർ അല്ലാശിവൻ ചേറ്റൂർ ആണ് പ്രധാനമന്ത്രി ലൈക്ക് അടിച്ചപ്പോൾ ബാബറി പള്ളി മറന്നപ്പോ യവൻ

    • @bahuleyanmv2108
      @bahuleyanmv2108 11 місяців тому

      PM ഇന്ത്യക്കാരൻ അല്ലെ

    • @shabanashukkoor
      @shabanashukkoor 11 місяців тому

      ഇപ്പൊ വീണിടത്ത് കിടന്നു urulanda avathaarakanu എന്ത് കിട്ടി ഒന്നു poda മോനെ

    • @ayishakutty4388
      @ayishakutty4388 11 місяців тому

      സുഹൈലിന് വേറെ പണിയൊന്നുമില്ലേ😂😂😂

  • @Salamsalam-pp2go
    @Salamsalam-pp2go 11 місяців тому

    ഈ വിഷയത്തിൽ നിഷ്പക്ഷമായി പ്രതികരിച്ചത് നിങ്ങളാണ്👍👍👍

  • @saidalavikunnumal8172
    @saidalavikunnumal8172 11 місяців тому +8

    എന്തിനാണ് എല്ലാവരും കൂടി അദ്ദേഹത്തെ ഒരുവലിയ സംഭവമാക്കുന്നത്

    • @MohammedShan-j2j
      @MohammedShan-j2j 11 місяців тому

      ആരാണ് യൂട്യൂബ് ആജിനെ സപ്പോർട്ട് ചെയ്യണം ഇവനൊക്കെ ഹജ്ജിനു പോയ തന്നെ ആളുകളെ പേരും പ്രസക്തി കിട്ടാൻ വേണ്ടി കൂട്ടത്തിൽ യൂട്യൂബ വരുമാനത്തിനും കൂടി വേണ്ടിയാണ് ജനങ്ങൾ ഇപ്പോൾ ഒന്നും മനസ്സിലായിട്ടില്ല കഷ്ടം

  • @abduraheem6605
    @abduraheem6605 11 місяців тому +1

    എല്ല അന്തം കെട്ട ഷിഹാബേ . ആ നരമോദി ഒരു ലൈക്കടിച്ചതിന്ന് ഇത്ര സന്തോഷിച്ച് നന്ദി പറയേണ്ടതുണ്ടോ? അതിലൊന്നു വലിയ കാര്യമില്ല
    മനുഷ്യത്വം ഉള്ളവർ ലൈക്കടിച്ചാൽ നന്ദി പറയാമായിരുന്നു

  • @muhammedalicp4264
    @muhammedalicp4264 11 місяців тому +6

    പരമാവധി ഒരാളെയു൦ അകറ്റാതിരിക്കാൻ നാ൦ ശ്റമിക്കുക.സത്യ൦ അറിയുന്നതു വരെ പ്റതിക രിക്കാതിരിക്കുക.

  • @rightthinkers4046
    @rightthinkers4046 11 місяців тому +15

    Shihab പിൻവലിച്ച് ഓടിയ പോസ്റ്റ് എന്താണ് ബ്രോ ( പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം നിർമിച്ച pm ന് എന്നാണ് പറഞ്ഞത് ) എന്നിട്ട് അതിനെ ന്യായീകരിക്കുന്നു . കഷ്ട്ടം

    • @Iyyad-k3i
      @Iyyad-k3i 11 місяців тому

      സങ്കി സൈബർ ഗ്രൂപ്പുകൾ ഇങ്ങനെ പലതൂം എഡിറ്റ് ചെയ്ത് വിടാറുണ്ട്
      ന്യൂനപക്ഷ ദളീത് മുസ് ലിം പിന്തുണ മോഡീ ഭരണകൂടത്തിന് ഉണ്ടെന്ന് വരുത്തലാണ് അവരുടെ ആവശ്യം

    • @Ashrafudeenj
      @Ashrafudeenj 11 місяців тому

      അത് സത്യമാണോ?

    • @hussainadoor7530
      @hussainadoor7530 11 місяців тому

      അങ്ങനെ ശിഹാബ് ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ടായിരുന്നോ? യാഥാർത്യം എന്താ ണ്?

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 11 місяців тому +6

    യൂട്യൂബ് മഹാന്മാർക്ക് ഇനി കുറച്ചു ദിവസത്തേക്ക് ക്യാഷ് ന് വക ആയി..... എന്നാലും എങ്ങനെ തോന്നി അതേ ദിവസം 😰😰😰😮😮😮

  • @amirup605
    @amirup605 11 місяців тому +11

    അദ്ദേഹം സാധാരണക്കാരൻ എന്ന് പറയരുത് കാരണം അവൻ ആകാശത്ത് അള്ളാഹുവിനെ കണ്ടവനാണ്

  • @sukainathks8495
    @sukainathks8495 11 місяців тому +5

    അൽഹംദുലില്ലാ അസ്തഗ്ഫിറുള്ള ദിനംപ്രതി ഇങ്ങനെ ഫോണിൽ വന്നപ്പോൾ മനസ്സ് നല്ലതുപോലെ വേദനിച്ചു എന്ത് പറ്റി റബ്ബേ ശിഹാബിനെ എന്ന് ഇത് ഞാൻ ഒരുപാട് പേർക്ക് ഷെയർ ചെയ്യും എൻറെ മനസ്സിൻറെ വേദന മാറും വരെയും ഒരുപാട് സ്നേഹിച്ച ഒരു വ്യക്തിയാണ് ശിഹാബ് ഓരോ വീഡിയോ കാണുമ്പോഴും അവനുവേണ്ടി റബ്ബിനോട് ഒരുപാട് കരഞ്ഞിട്ടുണ്ട് ചതിയനായ ശൈത്താനെ ചതിയിൽ നമ്മളെ ആരെയും ഉൾപ്പെടാതെ റബ്ബ് കാത്തുരക്ഷിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ബാക്കിയൊന്നും മൈൻഡ് ആക്കണ്ട

    • @evilgames7889
      @evilgames7889 11 місяців тому +2

      😂😂😂 ninne polatha kure ennm ann poki kondi nadkkunne😂😂

    • @ibrahimmundodan1122
      @ibrahimmundodan1122 11 місяців тому

      ഓ ന്റെ പൊട്ടാ നിനക്കൊക്കെ എന്നാണ് നേരം പുലരുന്നത്

    • @Ashrafudeenj
      @Ashrafudeenj 11 місяців тому +1

      നീചമായ ഒരാൾ ലൈക്കടിച്ചാൽ അതിൽ മതിമറന്ന് അയാളുടെ ചെയ്തികളെ മറന്ന് നന്ദി പറയുന്നത് എന്തിനാണ്?. മനസ്സ് കൊണ്ട് വെറുക്കുക എന്നത് ഈമാനിന്റെ ചെറിയ അംശമാണ്.

    • @muzzammilmuzzammil7876
      @muzzammilmuzzammil7876 11 місяців тому

      😂😂😂

  • @vyshu11111
    @vyshu11111 11 місяців тому

    9:00 Ikka,
    Avide varshagaloolam archaeology survey nadathiyapoole kittiya resultum . Suprim Cort vidiyude adisthanathilaanu evide ram temple undakkiyath.pinne Majid thottaduthu ( 10 km or 20 km) undakunnude. Eth Nationalized channel il parajittum unde . kooduthal vivarangal Ariyaan Sir , K K Mohammed videos kandaal mathi..

    • @ShajiKT-i3k
      @ShajiKT-i3k 11 місяців тому

      ENTHOORU,PANCHARA
      GOLUVALU,THEETTAM

  • @ContentAutumnTrees-uy8bd
    @ContentAutumnTrees-uy8bd 11 місяців тому +1

    അദ്ദേഹമല്ല,, അവൻ അവൻ അവൻ

  • @AbbasAbdulkader-wu9db
    @AbbasAbdulkader-wu9db 11 місяців тому +5

    തെറ്റ് ആരു ചെയ്താൽ തെറ്റ് തെറ്റ് തന്നെയാണ്
    അതിനെ നിയയീഗരിച്ചു കാര്യമല്ല

  • @sajeelaafsal3406
    @sajeelaafsal3406 11 місяців тому +4

    രാമൻ എന്നു വെച്ചാൽ ഹിന്ദു ക്കളെ ദൈവമാണ് സത്യം നീഭിക്കും വേണ്ടി പോരാടിയവർ ഒരിക്കലും ഈ അനീതി അവർ സ്വീകരിക്കില്ല അതുറപ്പ

  • @sinumol411
    @sinumol411 11 місяців тому

    ശിഹാബിന് ഭയങ്കര ജാഡയാണ്

  • @muneerk.t6913
    @muneerk.t6913 11 місяців тому

    ഈ വീഡിയോ എടുക്കുന്നതിന്ന് മുൻബ് അവനോട് വിളിച്ചു പറഞ്ഞു അല്ലെ വിഡിയോ എടുക്കാൻ വിളികാം എന്ന് (എന്നിട്ടും നി )ഉഷാർ ആക്കി

  • @hassanpg915
    @hassanpg915 11 місяців тому +2

    അദ്ദേഹം അഹമ്മദാബാദിലാണ് ഗുജറാത്തിലാണ് നരേന്ദ്രമോഡിയുടെ സംസ്ഥാനം അവിടുന്നെങ്കിലും കാലി ലാഭം നേടാൻ ആവും എന്നാണ് എൻറെ ഒരു വിശ്വാസം അല്ലെങ്കിൽ ഈ സമയത്ത് അത്തരം പോസ്റ്റ് പോസ്റ്റാണ് അദ്ദേഹം ഒരു പൊട്ടനാണ് സുഹൈൽ പട്ടാമ്പി ഒന്നുകൂടി കാര്യങ്ങൾ വേണ്ട രീതിയിൽ മനസ്സിലാക്കി സംസാരിക്കണം

  • @SajithaMoideen-n2w
    @SajithaMoideen-n2w 11 місяців тому

    Alhamdulillah👍🥰

  • @ibrahimch9839
    @ibrahimch9839 11 місяців тому +2

    എന്തൊരു വിനയം ശിഹാബിൻടെ ചെരുപ്പ് നക്കി
    കാശുണ്ടാക്കാൻ പുറപ്പെട്ട
    മഹാൻ...

  • @AnilKumar-yr2zr
    @AnilKumar-yr2zr 11 місяців тому

    പള്ളിയല്ല തകർത്തുഅമ്പലം ആണ് തകർതദ് ആദ്യം മനസില്ലാക്ക ജയ് ശ്രീറാം❤❤❤❤❤

    • @hussainadoor7530
      @hussainadoor7530 11 місяців тому

      ലോകം മുഴുവനും വിശ്വസിക്കുന്നത് അവിടെ പള്ളി തകർത്താണ് അമ്പലം നിർമിച്ചത് എന്നാണ് യെഥാർത്ത മായും അങ്ങനെ തന്നെയാ ണ് ഇന്ത്യയിലെ ബാക്കിയുള്ള ജനങ്ങൾ പൊട്ടൻ മാരൊന്നുമല്ലല്ലോ?

  • @malabar8833
    @malabar8833 11 місяців тому

    ഷിഹാബിൻെറ കാര്യത്തിൽ തീരുമാനമായി,അബ്ദുള്ളക്കുട്ടിക്കൊരുദേശീയ മുസ്‌ലിം കൂട്ട്, ചിത്രക്ക് കിട്ടേണ്ടത് കിട്ടിക്കാണും,ഏതായാലും ഈ അവസരത്തിൽ ഈ പോസ്റ്റ് വേണ്ടായിരുന്നു

  • @amirup605
    @amirup605 11 місяців тому +8

    നല്ല സ്ക്ര്പ് റ്റ്

    • @riyas1768
      @riyas1768 11 місяців тому +1

      നിനക്ക് ആവശ്യമുണ്ടെങ്കിൽ നീ എടുത്തോ അവന് നല്ല അഭിനയിക്കാൻ അറിയൂ ഒരു ഷോർട്ട് ഫിലിം ആകാം

  • @miz-habnajeeb8321
    @miz-habnajeeb8321 11 місяців тому +5

    നരേന്ദ്രമോഡി ലൈക്ക് അടിച്ചത് അല്ല തനിക്ക് തെറ്റ് പറ്റി യതാണ്

  • @unaischittapurath1553
    @unaischittapurath1553 11 місяців тому

    Oru social media influencer Post cheyyunnath manasilakkam ,Avark reach. And like kittaaamm
    Mr.Shihab kanichondirikkunna athmeeyathakk reach kittanannoo ?
    Ayalath post cheythath publicityk veendiyallee?

  • @ashrafiasharafi212
    @ashrafiasharafi212 11 місяців тому +15

    ഞാനും ദേഷ്യത്തോടെ ഇരിക്കുകയായിരുന്നു : ശിഹാബ് സത്യം പറഞ്ഞത് നന്നായി...

    • @MohammedShan-j2j
      @MohammedShan-j2j 11 місяців тому +1

      സുഹൃത്തുക്കളെ ഇപ്പോഴും യൂട്യൂബ് ആജിനെ മനസ്സിലായിട്ടില്ല കഷ്ടം തന്നെ

  • @TaxikkaranBoss
    @TaxikkaranBoss 11 місяців тому

    ഹോ ശിഹാബിന്റെ റൈറ്റ് ഉം വെച്ചിട്ടുണ്ട് തരാട്ടോ

  • @usmans1335
    @usmans1335 11 місяців тому

    Conflict ?? Why seperation?

  • @younusathilan17
    @younusathilan17 11 місяців тому +1

    വെളുപ്പിക്കാൻ നോക്കിയതാ ഒത്തില്ല.....
    എണീറ്റ് പോട് ബായി.

  • @rameeskramees5314
    @rameeskramees5314 11 місяців тому +20

    നല്ല അഭിനയം 2പേരും 😂😂

  • @BeTong-r2s
    @BeTong-r2s 11 місяців тому +7

    ഡാ പൊന്നാര മോനെ അവൻ കിട്ടണ്ടേ കിട്ടിയപ്പോൾ പിച്ചും പിയയും പറയുക ആണ് അല്ലെ ഇപ്പോൾ തന്നെ അവനിക് ഈ പോസ്റ്റ്‌ ഇടണം അല്ലെ

  • @moideenpcmoideeen9223
    @moideenpcmoideeen9223 11 місяців тому +13

    ശിഹാബ് ചെയ്തത് മോശായി

  • @sinantk8727
    @sinantk8727 11 місяців тому

    Alhamdulillha enikipool samdahanam Aayi kadarkkante varatha kettapol vellathe vishamichu poyikenum Alhamdulillh shihabinte vakkukal kelpichu thannadil valare nanni mashaallh❤🤲🤲👍👍

  • @ummerchvlog8511
    @ummerchvlog8511 11 місяців тому

    എന്തുകൊണ്ടാണ് അതേ ദിവസം തെരഞ്ഞെടുത്തത്

  • @ZainudheenZainudheen-lo4cw
    @ZainudheenZainudheen-lo4cw 11 місяців тому +4

    സുഹൈലിക്ക നിങ്ങളെ നിലപാടുകളോട് യോജിക്കുന്നു

  • @AseezSubaida-no9jt
    @AseezSubaida-no9jt 11 місяців тому +9

    പൊന്നാര അനിയാ രാവിലെ തന്നെ ഒന്നും പറയുന്നില്ല അനിയൻ ഇതിൽ എന്തെങ്കിലും വരാനുണ്ടോ നന്ദി എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️❤️❤️

    • @AliIbrahim-wp9oe
      @AliIbrahim-wp9oe 11 місяців тому

      CHANGAYIYE! KURU POTTIYITTU KAARYAMILLA PAZHAKAALAM POLE SAUHARDHAM VARUKA AANENGIL VARATTE, NINGALOKKE KURAKKAN MATHRAME PADICHITTILLA MUSLINGALE THALLI KONNA POL MAALATHIL, IDHU POLULLAVAR POSTITTAL ILAKKAN VARUNNA CHETTAKAL.!!!

  • @raheeamariyas-mh6fq
    @raheeamariyas-mh6fq 11 місяців тому

    Ok sir bodhichu

  • @tmabacker
    @tmabacker 11 місяців тому +1

    ശിഹാബിനെ വെളുപ്പിക്കാൻ പാവം വല്ലാതെ കഷ്ടപ്പെടുന്നുണ്ട്

  • @abdulsattark.p6018
    @abdulsattark.p6018 11 місяців тому +2

    അയോദ്ധിയയിലേക്ക് കൽനടയായി പോകാൻ പ്ലാൻ ചെയ്യുന്നുണ്ട്

  • @labeeb4131
    @labeeb4131 11 місяців тому +8

    നല്ല അഭിനയം 😂😂🤭🤭

    • @riyas1768
      @riyas1768 11 місяців тому

      ഇവന്റെ അഭിനയത്തിന് നമുക്ക് നല്ലൊരു കപ്പ് കൊടുക്കണം

  • @rashi485859
    @rashi485859 11 місяців тому

    നടന്നിട്ട് ഹജ്ജിനു പോയത് ഒരു വലിയ കാര്യം തന്നെയാണ് അപ്പോൾ അപ്പോൾ തന്നെ ശ്രദ്ധിച്ച കാര്യം ശിഹാബ് നടന്നിട്ടു പോകുമ്പോൾ കൂടെ ക്യാമറയും സുഹൃത്തുക്കളു ഹജ്ജ് പോലെയുള്ള കർമ്മം അത് യൂട്യൂബ് ചാനലിലിട്ട് അറിയിക്കുന്നത് തന്നെ ഒരു വലിയ തെറ്റാണ്

  • @qwer-uv8lr
    @qwer-uv8lr 11 місяців тому

    എന്താ സംഭവം എന്ന് അനക്കും അറിയൂല..കിട്ടുന്നത് 50,50😂😂😂ആണല്ലേ..

  • @abuhamdanismail9174
    @abuhamdanismail9174 11 місяців тому +2

    UA-cam aulya very smart 🤓

  • @saleemhai7416
    @saleemhai7416 11 місяців тому +3

    Best actor

  • @younusathilan17
    @younusathilan17 11 місяців тому +2

    ബാബരി മസ്ജിദ് ❤

  • @stonecraftdg8356
    @stonecraftdg8356 11 місяців тому

    സുഹൈൽ പട്ടാമ്പി പ്രസിഡൻ്റ് ഓഫ് പട്ടാമ്പി 😂

  • @vamohamedrafiq4171
    @vamohamedrafiq4171 11 місяців тому

    ഒരു ആലോചന കുറവ്.. ശിഹാബ്ന് പറ്റി അല്ലേ ശുഹൈലെ.. പിന്നെ എന്തിന് പുറകെയും കാശു.. അതല്ലേ ഒരു ഇത്.. അതെല്ലേ ഇതു.. സുഹൈൽ സാധാരണകാര🤣🤣

  • @shahidep8487
    @shahidep8487 11 місяців тому +1

    അത് എന്തിനാ മോനെ ഇപ്പോൾ പോസ്റ്റ് ചെയ്തത്

  • @MuhammadAnas-iy9jh
    @MuhammadAnas-iy9jh 11 місяців тому

    Sihaab. Paranjadhaan sathyam
    Njaan oru kollaam mumb aa photo kandirunnu.
    Sihab panjaabile aafiya schoolil ulla adhee samayath thanneyaan..
    Ippo. Aaroo adheduth facebookilittu.
    Adhin moodi like adichu
    Sihaab appuravum ippuravum chindikkaadhe abaddhathil moodikki thank you paranju..
    Sihaab. Adhinn samoohathood. Maap vhodhichittumund...
    Pinneyum. Endhinaan. Aa sahoodhane. Ingane pacha maamsam. Thinnunnad....

  • @SahjabiSahjabi-m9g
    @SahjabiSahjabi-m9g 11 місяців тому

    ആ ദിവസം തന്നെ അറിയാതെ പോസ്റ്റ്‌ ചെയ്തു പോയി പാവം 😂😂😂😂😂😂. ഇതിനെല്ലാം എന്താ പറയ്യാ.

  • @Mansooraliponnani
    @Mansooraliponnani 11 місяців тому +2

    പാവം ഇന്നലെ പ്രസവിച്ചിട്ടേ ഉള്ളു.

  • @ayishaputhukkudy7156
    @ayishaputhukkudy7156 11 місяців тому

    ഇനി അദ്ദേഹത്തിന്റെ പുറത്ത് കേറിക്കോ നിങ്ങൾ ക്കൊന്നും ഒരു പണിയുമില്ലേ 😂

  • @shajahansulaiman7070
    @shajahansulaiman7070 11 місяців тому +1

    ശിഹാബിൻ്റെ കാൽ നടയായിട്ടുള്ള ഹങ്ക് രാമക്ഷേത്രത്തിലേക്ക് പോയാൽ മതി യായിരുന്നു

  • @yousafpt6562
    @yousafpt6562 11 місяців тому

    Aa photo ann thanne post cheythathanu sangadam.

  • @AbdulMuneer-i6n
    @AbdulMuneer-i6n 11 місяців тому

    ശുഹൈൽ എത്ര കിട്ടി???

  • @goodhope9080
    @goodhope9080 11 місяців тому

    ഈ അടുത്തായി ഏറ്റവും കൂടുതൽ അസൂയ വെക്കപ്പെട്ട ഒരേ ഒരാൾ ശിഹാബ് ചോറ്റൂർ ആകുന്നു

  • @TRAVELMUSIC-yn7ng
    @TRAVELMUSIC-yn7ng 11 місяців тому

    വേറെ ഒരാൾ കൂടി നടന്നു പോയിട്ടുണ്ട് ഹജ്ജിന് അദ്ദേഹം മദീനയിൽ എത്തിയ ശേഷം ആണ് എല്ലാവർക്കും അരിഞ്ഞത്

  • @ishaqmuhammad8524
    @ishaqmuhammad8524 11 місяців тому

    8:07 orikalum illa bro thangalk musliminod oru athmarthada illathadkondan angane thonunad . Oru like kittumbo thank you modi parayuna ninde okke manas. Actually avide like onum kittitila arro tag cheiydu enn mathram. Athum kand enik muslimine vetta adiyavan like adichu enn paranju agoshicha avane poo maala idano. Kurach ulup venam ithum kett naigarikaan

  • @quranlearning9929
    @quranlearning9929 11 місяців тому

    Iniyum ethrayo varanund Malappuram thu ninnum

  • @hamzakmoloor
    @hamzakmoloor 11 місяців тому

    മോദി അല്ല ലൈക് അടിച്ചത്.... അയാൾ alla facebook account use ചെയ്യുന്നത് RSS/
    BJP ശിങ്കിടികളാണു എന്ന് പറഞ്ഞ് kodukkaamayirunno....Like ലും commentilum വീഴരുത് എന്നും.....

  • @moideenpottengal6172
    @moideenpottengal6172 11 місяців тому

    അദ്ദേഹം നിരപരാതിയാണെങ്കിൽ എന്തിനാ പോസ്റ്റ് പിൻവലിച്ചത്? അതും കൂടി ചോദിക്കരുതായിരുന്നോ? ഭക്തി വിറ്റ് കാശാക്കുന്ന ചേറ്റൂരിന് ഇനിയിപ്പോ ഇവിടെ നിന്നിട്ട് വലിയ മെച്ചമില്ല ഇപ്പോഴത്തെ ട്രെൻ്റിലേക്കൊന്നുമാറാൻ തോന്നുന്നതിൽ കുറ്റം പറയാനില്ല ബിസിനസുകാർ അങ്ങിനെയാണ്. അവനെ വെളുപ്പിക്കാൻ നടക്കുന്നവരുടെ കാര്യമാകഷ്ടം

  • @tripvlogsforast9922
    @tripvlogsforast9922 11 місяців тому +4

    ഈയൊന്നും മിണ്ടാതെ പോ ചങ്ങായി ഒന്നും മിണ്ടാതെ പോ ചങ്ങായി ഇവിടെ ആദ്യം ഇവിടെ ആദ്യം😃 ജാമിതാനെ ന്യായീകരിക്കാൻ ആളുണ്ടായിരുന്നു

  • @KizhakkeAshraf
    @KizhakkeAshraf 11 місяців тому

    പാമ്പാട്ടി ഷിഹാബ് എന്ന് തിരുത്തുക ഗുജറാത്തിൽ ഈ പരിപാടി താങ്കൾ അടുത്ത വീഡിയോയിൽ ഇട്ടു ഒന്ന് കൂടി ഇവന്റെ മൂട് താങ്ങുന്ന താൻ ചെയ്യുക

  • @althafhussain8963
    @althafhussain8963 11 місяців тому +6

    Suhaile eyy ante nilavaram koode noku nyayeekarikkumbol 😂

  • @firoskhan4306
    @firoskhan4306 11 місяців тому +7

    വല്ലാതെ വെളുപ്പിക്കല്ലേ എല്ലാം മനസിലായി

  • @rasheedabusahad3497
    @rasheedabusahad3497 11 місяців тому

    Shihab chindakkanda karyamanu ellam oronnu cheydittu pinne paranjittu karyamilla

  • @freeflre1916
    @freeflre1916 11 місяців тому

    നാടകം പൊളിച്ചു

  • @aushihab6461
    @aushihab6461 11 місяців тому

    വിമര്‍ശകരുടെ നിലവാരം അളക്കുമ്പോള്‍ ആത്മാഭിമാനമുള്ള മുസ്ലിം വേദനിക്കുന്ന വേളയില്‍ അവന്‍ ചെയ്ത അബദ്ധമല്ലായ്മക്കു അബദ്ധമെന്ന അഡ്ഡ്രസ്സ് വെച്ചുകൊടുക്കുന്ന നമ്മുടെ നിലവാരം എവിടെ എത്തിനില്‍ക്കുന്നു എന്ന് ചിന്തിക്കല്‍ നല്ലതാണ്

  • @AbdulSalam-pe3gk
    @AbdulSalam-pe3gk 11 місяців тому

    എത്ര തന്നു ശിഹാബ്
    ഈ സമയത്തു ഷിഹാബു ഒരു പോസ്റ്റ്‌ ഇട്ടതു ഒരു ശതമാനവും ശെരിയല്ല, ശിഹാബ് സാധാരണ കാരൻ അല്ലടോ, മറിച്ചു വേൾഡ് ലെവലിൽ അറിയപ്പെട്ട ഒരു ആളാണ്.. കണിശം ഷിഹാബിനെ ബിജെപി നോട്ടം ഇട്ടു കഴിഞ്ഞു..

  • @abcdchchkk6651
    @abcdchchkk6651 11 місяців тому

    അവനെ അനുകൂലിച്ചആൾ ആയിരുന്നു ഇനിയൊരിക്കലും ഇതുപോലെയുള്ള വരെ കുടിക്കുന്ന വെള്ളത്തിൽ പോലും വിശ്വസിക്കരുത് അവസരവാദിയാണ് ശിഹാബ് ചോറ്റൂർ പിന്നെ എന്തിനാണ് ഇത് വിവാദം അല്ലെങ്കിൽ വ്യാപിച്ചോറ്റൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മുക്കിയത് അവൻ മാന്യത പറയുന്നത് നിങ്ങൾ അടക്കം അത് ചോദ്യം ചെയ്യു

  • @shabanashukkoor
    @shabanashukkoor 11 місяців тому

    എല്ലാം viswsichu തന്നെ പോലെ ബോധം ഇല്ലാത്ത വരല്ലേ ഇവിടത്തെ ജനങ്ങൾ

  • @shajeercalicut2811
    @shajeercalicut2811 11 місяців тому +2

    പോയി പണി ന്നോക്കാൻ പറ അവൻക് യൂറ്റുബ് ഒന്നുവരുമാനം കൂട്ടാൻ ഉള്ള ന്നമ്പർ ആണ്

  • @GhRtg-fu3ck
    @GhRtg-fu3ck 11 місяців тому +1

    അദ്ദേഹം അയോധ്യയിലേക്ക് പോകും ഒരുപക്ഷേ കാൽനട യാത്രയായി നമ്പാൻ പാടില്ല ആരും വിശ്വസിക്കാൻ പാടില്ലകള്ളനാണ് അവസരത്തിനൊത്ത് ജീവിക്കാൻ പഠിച്ച പേരും കള്ളൻ അദ്ദേഹത്തിന്റെ ഒരു സംസാരം ഇനി കേരള ജനങ്ങൾക്ക് ആവശ്യമില്ല ഇതുപോലെ ഭൂലോക ഒരു ന**** ലോകത്ത് വേറെ കാണില്ല കേരളത്തിലെ രക്ഷകനെ ജനങ്ങളെ പറ്റിച്ച ഇബിലീസ് ആണ് അദ്ദേഹം

  • @hafsathabdurahman2784
    @hafsathabdurahman2784 11 місяців тому +1

    ellavarim endina inganeokke chindikunnad. Ororutharudeum ullile sathyavastha avanum allahuvinum mathramalle ariullu
    Allahu ellavarkum nalla buddi nalkatte ameen

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 10 місяців тому

    Shihab.chottoor.hajjinne.purappettu.pinne.valanja.vazhiyilloode.sanjarichu.athane.sathyam

  • @muhammadsharafas1609
    @muhammadsharafas1609 11 місяців тому +7

    കയിഞ്ഞ് മോനെ സാഹാബ് മോനെ എല്ലാ വെള്ളത്തിൽ പോയി കാൽ നട ഹജ്ഉം പിന്ന
    O 0 0 0 0

  • @EminRahman-q8w
    @EminRahman-q8w 11 місяців тому

    ആത്യം വിളിച്ചു പറഞ്ഞതാ ണോ ഇങ്ങനെ പറഞ്ഞാൽ മതി എന്ന് എന്തിനാണ് ആളെ പറ്റിക്കുന്നത്

  • @ibrahimkuttyali6330
    @ibrahimkuttyali6330 11 місяців тому +1

    അൽഹംദുലില്ലാഹ്

    • @riyas1768
      @riyas1768 11 місяців тому

      എല്ലാത്തിനും അൽഹംദുലില്ല എന്ന് പറയുന്ന കുറച്ചു പൊട്ടന്മാർ ഉണ്ട്

  • @fellap5470
    @fellap5470 11 місяців тому +4

    ഇനി ശിഹാബ് ബെള്ത്തിട്ട് പാറും 😂

  • @yoosafpm7263
    @yoosafpm7263 11 місяців тому

    4:2 നീ എന്ത് ചെപ്പടിവിദ്ധ്യ ചെയ്തിട്ടും കാര്യമില്ല
    ഞ ന ങ്ങൾക്ക് ബുദ്ധ് യുണ്ട്
    അവതാരകൻ - വിസർജ്യും കഴുകി നോക്കി യി ട്
    കിട്ടിയത് സ്വയം മനസ്സിലാക്കട്ടെ
    ഉപയോഗിക്കട്ടെ

  • @riyasrahulgilvoklm3826
    @riyasrahulgilvoklm3826 11 місяців тому

    നീ ഇനി എന്തൊക്കെ പറഞ്ഞാലും അവന്റെ തനിനിറം ലോകം മനസ്സിലാക്കി പിന്നെ ന്യായീകരിക്കുന്ന നീയും അവന്റെ കൂടെയുള്ളവനാണ് നീ അവന്റെ എത്ര രൂപ മേടിച്ചിട്ടായി പറയുന്നത്

  • @noushadmuhammedali3378
    @noushadmuhammedali3378 11 місяців тому

    ഫോൺ ചെയ്യു൦ എന്നൊന്നു൦ മുൻകൂട്ടി പ്ലാൻ ചെയ്യാതെ പാവ൦ വിളിച്ച ഒരു ഫോൺ കോൾ ആയിപോയി

  • @aboobackerbandiyod4964
    @aboobackerbandiyod4964 11 місяців тому

    ഒത്തുകളിച്ച് ഫോൺ വിളി .... കേരളത്തിലുള്ളവർ ബുദ്ധിയുള്ളവരാണ് ശിഹാബേ .. ഇന്നലെ ബാബു എന്ന ഒരാളക്കൊണ്ട് ഫോൺ വിളിപ്പിച്ച് .... ന്യായികരിച്ച് ശരിയാക്കാൻ വേണ്ടി ... നീ വെറും ...... ഞാൻ ഒന്നും പറയുന്നില്ല By

  • @askeraliaskerali5659
    @askeraliaskerali5659 11 місяців тому

    ക്രിസ്ത്യൻ അല്ല രാമനും സീതയും ആകുന്നു സമുതായം അന്നമാണ് തിന്നുന്നത് തെറ്റിധരിപ്പിക്കാൻ നോക്കണ്ട

  • @MARIYAMRAFA-h6c
    @MARIYAMRAFA-h6c 11 місяців тому

    മോഡി ഒരു ലൈക്ക് അടിച്ച് എന്ന്കേട്ടപ്പോൾ അവൻ ദീനിനെ മറഞ്ഞു അവൻ സന്തോഷിച്ചു.. പണത്തിന്ന് വേണ്ടി എന്തും കാട്ടി കൂട്ടുന്നവൻ.😂😂അതിനെ വെളുപ്പിക്കൻ. വേറെ ഒരു മോയന്തൻ 😂😂

  • @friendthought1609
    @friendthought1609 11 місяців тому

    Live ആണ്ട്ടോ record ആണ് ട്ടോ.വിഢിത്തരം ഒന്നും പറയരുതല്ലൊ.നല്ല വെളുപ്പിക്കൽ.

  • @muhammedshabeeb9451
    @muhammedshabeeb9451 11 місяців тому

    എന്തിനാണ് ന്യായികരിക്കാൻ ശ്രമിക്കുന്നത്

  • @IbrahimKm-i9m
    @IbrahimKm-i9m 11 місяців тому

    ഈ ഫോട്ടോ ഞാനും കണ്ടിരുന്നു

  • @rasheeduk4326
    @rasheeduk4326 11 місяців тому

    ശിഹാബിൻ്റെ ആസനം കഴുകുന്ന പണിയാണല്ലെ.