പിണറായിയുടെയും മോദിയുടെയും ഭാവി ഒരിക്കലും തെറ്റിയിട്ടില്ലാത്ത റാഷിദ്‌ പറയുന്നു I Rashid

Поділитися
Вставка
  • Опубліковано 7 жов 2023
  • മോദിക്കും പിണറായിക്കും
    ഇനി തുടർഭരണം ഉണ്ടാവുമോ?
    എല്ലാ തിരഞ്ഞെടുപ്പുഫലവും
    കൃത്യമായി പ്രവചിച്ച റാഷിദ്‌ പറയുന്നു
    #india #kerala #narendramodi #pinarayivijayan #indianelection #keralaelection #rashid

КОМЕНТАРІ • 3 тис.

  • @nithinss7361
    @nithinss7361 8 місяців тому +2714

    ഹരി പത്തനാപുരത്തിന്റെ ലുക്ക്‌ തോന്നിയവർ ലൈക്‌ ചെയ്യുക 😂

    • @santhianand5481
      @santhianand5481 8 місяців тому +44

      Correct.. Enikkum tonni😅

    • @Kaipuzha-kunjappan
      @Kaipuzha-kunjappan 7 місяців тому +13

      😂

    • @santhammaprakash169
      @santhammaprakash169 7 місяців тому +22

      Aadyam njanum vicharichu. Colouril ithiri vythyasam thonni.

    • @pushpa4031
      @pushpa4031 7 місяців тому +33

      ഞാനും വിചാരിച്ചു ഹരി ആണന്നു 🤪😇

    • @achur9945
      @achur9945 7 місяців тому +14

      എനിക്കും തോന്നി

  • @SibiKuriakose-oy3jz
    @SibiKuriakose-oy3jz 8 місяців тому +428

    മറുനാടന്റെ ഈ post പ്രതിപക്ഷ നേതാവ് VD സതീശനും KPCC പ്രസിഡന്റ് K സുധാകരനും സമർപ്പിക്കുന്നു

    • @kuttythachamparak.a157
      @kuttythachamparak.a157 7 місяців тому +2

      നല്ലത്

    • @user-oh9dm2fz6m
      @user-oh9dm2fz6m 7 місяців тому +10

      മൈക്കിനുള്ള തമ്മിൽ തല്ല്, വി ഡി സതീശന്റെയും സുധാകരന്റെയും വില കുറച്ചു... ഇത്ര ചീപ്പ് ആണോ നമ്മെ ഭരിക്കാൻ ത്രസിക്കുന്ന ഇവരൊക്കെ ?!!!

    • @DEVAN44
      @DEVAN44 7 місяців тому +1

      Yes. You are right.

    • @remyajayadr7479
      @remyajayadr7479 7 місяців тому

      VD യും സുധാകരനും കോൺഗ്രസ്സുകാർ പോലും വിശ്വസിക്കാത്ത നേതാക്കൾ ആണ്.CM ഭക്തർ ആണ് എന്ന് എല്ലാവർക്കും അറിയാം. എല്ലാ കാര്യങ്ങളിലും കൂട്ട് അണ് അവർക്കും കോൺസ്സ് അധികാരത്തിൽ വരാൻ താല്പര്യമില്ല. ദീപസ്തംഭം മഹാകാര്യം നമുക്കും കിട്ടണം പണം : ....

    • @umathampy
      @umathampy 7 місяців тому +1

      😂😂

  • @PraveesSpeechTherapy
    @PraveesSpeechTherapy 7 місяців тому +71

    ഉറച്ച നിലപാടുള്ള മനുഷ്യൻ വ്യക്തിപരമായി പറയില്ല എന്ന് പറഞ്ഞ ഉറച്ച വാക്കുകൾ റഷീദ് your great

  • @vinodkumarcp73
    @vinodkumarcp73 Місяць тому +5

    നല്ല കഴിവുള്ള ഇദ്ദേഹം, ആദരവ് അർഹിക്കുന്നു 👍👍❤❤❤

  • @Tencil577
    @Tencil577 8 місяців тому +703

    ഇയാൾക്കുള്ള വിവേകത്തിന്റെ പകുതി എങ്കിലും കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടായിരുന്നേൽ

  • @sree8603
    @sree8603 8 місяців тому +431

    നല്ല രാഷ്ട്രീയ ബോധം നല്ല വിശകലനം ആണ് സുഹൃത്തേ... ആശംസകൾ

  • @manojom7992
    @manojom7992 5 місяців тому +4

    Absolutely Mature Presentation indeed 👍... Thanks Shajan n Rashid ❤️

  • @srinarayanaastrothiruvanan1971
    @srinarayanaastrothiruvanan1971 7 місяців тому +54

    നല്ല രാഷ്ട്രീയ നിരീക്ഷണം. റാഷിദിനു അഭിനന്ദനങ്ങൾ 👍👍

  • @hajisahib1536
    @hajisahib1536 8 місяців тому +462

    തീർച്ചയായിട്ടും ELectricity, Water ബില്ല് കെട്ടിടനികുതി കൂട്ടിയത് ജനങ്ങൾക് നല്ല എതിർപ്പ് ഉണ്ട്‌.. ഇലക്ട്രിസിറ്റി ഉത്പാപാദനം നടത്തുന്ന സ്റ്റേറ്റിൽ എത്ര ഭാരിച്ച നിരക്ക് ഒരിക്കലും യോജിക്കാൻ പറ്റില്ല. അതുപോലെ വെള്ളം അമിതനിരക്കാണ്...

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 7 місяців тому +16

      മൊത്തം പ്രശ്നമാണ്..

    • @ayamuppm3681
      @ayamuppm3681 7 місяців тому

      😊😊😊😊

    • @jessyalbert9399
      @jessyalbert9399 7 місяців тому +5

      Sathyam current,water bills sahikkan pattunnilla.

    • @kuttuuus
      @kuttuuus 7 місяців тому +5

      ബാങ്ക് കൊള്ള... നിക്ഷേപകരെ തെരുവിലാക്കല്‍... ആത്മഹത്യകള്‍.......

    • @smithasmitha1712
      @smithasmitha1712 7 місяців тому

      karnayakayil oru masam bill vaarunnathe 1500...2000thine kuduthal

  • @rajeshak4448
    @rajeshak4448 7 місяців тому +902

    താങ്കൾ പറഞ്ഞത് മുഴുവൻ ശെരിയായ നിരീക്ഷണം ആണ്, ചുരുക്കി പറഞ്ഞാല് കേരളം ഒരിക്കലും രക്ഷപെടുവാൻ സാധ്യത ഇല്ല...😢😢😢

  • @anithakrishnan2948
    @anithakrishnan2948 7 місяців тому +19

    അപാര വിലയിരുത്തൽ. മിടുക്കൻ 👍

  • @punnikrishnanvelliyakulam1999
    @punnikrishnanvelliyakulam1999 7 місяців тому +32

    ഇദ്ദേഹം പറയുന്ന കാര്യങ്ങൾ കൃത്യമായി ഉൾക്കൊണ്ടാൽ ഇവിടെയും പല മാറ്റങ്ങളും 💯%സംഭവികം

  • @MrSivapothencode
    @MrSivapothencode 7 місяців тому +434

    റാഷിതിനെ ജനങ്ങൾക്ക്‌ പരിചയപ്പെടുത്തിയ മറുനാടാന് അഭിനന്ദനങ്ങൾ 💜

    • @kuttuuus
      @kuttuuus 7 місяців тому +4

      അതെ❤

    • @gamingdonz2398
      @gamingdonz2398 2 місяці тому +1

      Pakshe marunadAn thantha illAthavananu

  • @rajanmathew4254
    @rajanmathew4254 7 місяців тому +4

    👍 VERY GOOD OBSERVATION, RASHID… CONGRATS… SOME VERY VALUABLE POINTS MOST OF US NEVER THOUGHT OF… THANKS A LOT RASHID AND SHAJAN FOR SHARING THESE DEEP, WELL STUDIED THOUGHTS … KEEP IT UP RASHID… LOOKING FORWARD FOR MORE VALUABLE INFORMATIONS… 😃

  • @paruskitchen5217
    @paruskitchen5217 6 місяців тому +5

    Great explanation Congratulations rasheedbai,very Good talk😊🎉❤

  • @MegaSreevalsan
    @MegaSreevalsan 7 місяців тому +189

    റാഷിദിൻ്റെ നിക്ഷ പക്ഷത തന്നെയാണ് പ്രവചനത്തിന് പിന്നിലെ കരുത്ത്, ആശംസകൾ!

  • @saankamala547
    @saankamala547 Місяць тому +3

    Kudos to Rashid!! brilliant analysis.. ചാനൽ 'ചർച്ചിക്കുന്ന' ചില മാധ്യമ പ്രവർത്തകരും നേതാക്കളും കേട്ട് പഠിക്കണം.. Brilliant bro.. 👍👍

  • @JayaPrakash-hj7iw
    @JayaPrakash-hj7iw 5 місяців тому +6

    റഷീദിന്റെ നിരീക്ഷണം വളരെ കൃത്യതയിലാണ് കേട്ടി രുന്നു പോയി സമയം പോയ തരിഞ്ഞില്ല സന്തോഷം.എല്ലാ രാഷ്ട്രിയക്കാരും കേൾക്കണം ഇദ്ദേഹത്തിൽ നിന്ന് പഠിക്കണം.

  • @valsalaakarliparamb530
    @valsalaakarliparamb530 8 місяців тому +447

    തുടർ ഭരണം പിണറായിക്ക് കിട്ടുന്ന കാര്യം പറയരുത് സഹിച്ച് സഹിച്ച് മതിയായി കേരളത്തിൽ നിന്ന് ഓടി പോകാനാ തോന്നുന്നത്; വീണ്ടും പിണറായി മുഖ്യമന്തിയായാൽ ഓർക്കാൻ വയ്യ

    • @harris566
      @harris566 8 місяців тому

      പിന്നെ ആറാം മന്ത്രി പാർട്ടി ഭരിക്കണോ???

    • @bintvm
      @bintvm 8 місяців тому

      പേടിക്കണ്ട ഇനി മരുമോന്റെ ഊഴം......

    • @lyjachacko976
      @lyjachacko976 8 місяців тому +26

      Ne oddikko

    • @SM-hj7hr
      @SM-hj7hr 8 місяців тому

      കേരളം ഒരിയ്ക്കൽ കൂടി അന്തങ്ങൾ ഭരിയ്ക്കണം - മൂന്നാമതായി.. അതോടെ ജനങ്ങൾ തന്നെ ഇവന്മാരെ തല്ലി ഓടിച്ചോളും.. അങ്ങിനെ ഭാരതത്തിൽ നിന്നും കമ്മികൾ ഔട്ടാവും 😂

    • @harris566
      @harris566 8 місяців тому +19

      @@lyjachacko976 .... സഖാവ് പിണറായി ഓട് പൊളിച്ച് കയറിയല്ല.
      BJP യെ അകറ്റി നിറുത്താൻ ഏല്ലാവരും ഒരുമിച്ച് vote ചെയ്തതാണ്.
      2026 ലും ....LDF , SDPI, IUML സഖ്യം കേരളം ഭരിക്കും.
      BJP യെ അകറ്റി നിറുത്തും.
      Riyas Muhammad.....Chief minister.
      Kunjalikutty saheb.... ധനകാര്യ മന്ത്രി.
      SDPI .... Education Minister.
      Kerala Congress... Minorities affairs minister.

  • @sukumarans5783
    @sukumarans5783 8 місяців тому +225

    വിശകലനം സൂപ്പർ,ഒരു രാഷ്ട്രീയ പ്രവർത്തകൻ അല്ലാത്ത റാഷിദിന്റെ പ്രവചനം അസാധ്യം തന്നെ. 👍👍👍

  • @vasuvasu7356
    @vasuvasu7356 3 місяці тому +7

    പ്രിയ റാഷി ദു o പ്രിയ ഷാജനും മനസ്സിലാക്കേണ്ടത് 3 രകോടി ജനങ്ങളെ ഭരിക്കുന്നവനും 100 കോടി ജനങ്ങളെ ഭരിക്കുന്നവരും തമ്മിൽ ഒരിക്കലും താരതമ്യം ചെയ്യരുത് പിണുവിന് റേറ്റ് കൂട്ടരുത് അപേക്ഷയാണ്......,

  • @faisalbinabdulaziz5877
    @faisalbinabdulaziz5877 Місяць тому +1

    തീർച്ചയായും താങ്കൾ അത് യുഡിഫ് ന്റെ ശ്രദ്ധയിൽ കൊണ്ട് വരണം വളരെ രസകരമായ ഒരു ഇന്റർവ്യൂ ആയിരുന്നു താങ്കൾ നടത്തിയത്, ഈ ചാനലിന് അഭിവാദ്യങ്ങൾ 👍

  • @nichuk9464
    @nichuk9464 8 місяців тому +228

    20 വർഷമായിട്ട് UDF ഭരണം പോയി എന്നത് സത്യമാണ്. ശശി തരൂർ ഇല്ലെങ്കിൽ അടുത്ത തവണയും കാര്യങ്ങൾ പോക്ക് തന്നെ. മൈക്ക് സതീശനാണ് നയിക്കുന്നതെങ്കിൽ കട്ടപ്പൊക

    • @rajendrannair6804
      @rajendrannair6804 8 місяців тому +4

      മെഹർ തരാർ ഒരിക്കലും കോരള സിഎം ആകില്ല.

    • @balanand7474
      @balanand7474 7 місяців тому

      Mike Satheeshan nu Election engane kond pokanam ennu ariyam Oru Deshiya nethakkalude sahayam Illand Aahnu Paravur I'll Prachaarnam cheythathu

    • @michaelelanjiperavoor5814
      @michaelelanjiperavoor5814 5 місяців тому

      @@rajendrannair6804 This observations is quite unwarranted ,as the discussion is about the next assembly elections

    • @rajendrannair6804
      @rajendrannair6804 5 місяців тому

      @@michaelelanjiperavoor5814 How dare u criticise my comment,Mr. Useless Pappu Moron /Imbecile Fan?

    • @rajan3338
      @rajan3338 4 місяці тому

      YES!100%!

  • @xavieria1400
    @xavieria1400 8 місяців тому +150

    ആദ്യം തന്നെ വീഡി. സതിശ നെയും. രമേശിനെയും. സുധിരനെയും മാറ്റിയാൽ കോൺഗ്രസ്‌ പകുതിരക്ഷപ്പെടും

    • @neethiman5683
      @neethiman5683 8 місяців тому +4

      SUDEERANa othukki

    • @soorajs51
      @soorajs51 7 місяців тому +2

      യെസ് ❤️

  • @Bharatheeeyan
    @Bharatheeeyan 7 місяців тому +42

    പ്രവചനങ്ങൾ തെറ്റട്ടെ, ആളുകൾക്ക് ബുദ്ധി ഉണ്ടാകട്ടെ 🙏

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 7 місяців тому +5

    വളരെ നന്നായി പറഞ്ഞു അഭിനന്ദനങ്ങൾ

  • @sahijamukundan5032
    @sahijamukundan5032 8 місяців тому +353

    കേരളത്തിൽ പിണറായി സം എന്ന് അവസാനിക്കും എന്ന് അറിഞ്ഞാൽ നന്നായിരുന്നു.

    • @cbsnlsm
      @cbsnlsm 8 місяців тому

      അടുത്ത 25 വർഷം കൂടി അന്തം കമ്മികൾ ഭരിക്കും.

    • @Tencil577
      @Tencil577 8 місяців тому +42

      ഉടനെ എങ്ങും സാധ്യത ഇല്ലാ.. സർക്കാർ ജീവനക്കാരും അന്തം അടിമകളും ഉള്ളപ്പോളും അത് സ്വപ്നം ആയി തുടരും

    • @SM-hj7hr
      @SM-hj7hr 8 місяців тому

      കേരളം ഒരിയ്ക്കൽ കൂടി അന്തങ്ങൾ ഭരിയ്ക്കണം - മൂന്നാമതായി.. അതോടെ ജനങ്ങൾ തന്നെ ഇവന്മാരെ തല്ലി ഓടിച്ചോളും.. അങ്ങിനെ ഭാരതത്തിൽ നിന്നും കമ്മികൾ ഔട്ടാവും 😂

    • @chandradas3209
      @chandradas3209 8 місяців тому

      ക്ഷമിക്കുക കാലനു പോലും വേണ്ടാത്ത പടുജന്മം കേരളത്തിലെ ജനങ്ങൾക്കു കണ്ടക ശനിയാണ് അതു മറുമ്പോൾ കാലൻ പോത്തിൻമേൽ കയറുമായി വരും അതുവരെ കാത്തിരിക്കുക.

    • @roopeshsulochana
      @roopeshsulochana 7 місяців тому +26

      ​@@Tencil577 ഒന്നുടെ വരട്ടെ. എങ്കിലേ ബംഗാൾ അക്കൻ പറ്റൂ 😅

  • @sajischannel
    @sajischannel 7 місяців тому +95

    നല്ല രീതിയിൽ വിലയിരുത്തിയിട്ടുണ്ട്... ഇങ്ങനെയുള്ളയാളെ സ്റ്റുഡിയോയിൽ വിളിച്ചു പരിചയപ്പെടുത്തിയ മറുനാട നും നന്ദി 👍

    • @sayujdev689
      @sayujdev689 7 місяців тому +2

      ഒരു നന്ദിയല്ല. പതിനായിരം നന്ദി..... 🤗🤗🤗

    • @abdurassack5654
      @abdurassack5654 2 місяці тому

      അത്രക്ക് ശരിയാണെങ്കിൽ ഇലക്ഷന് ഇത്രയും കാശുc
      മനുഷ്യപ്രയത്നവും വേണ്ട..
      ഇവൻ മാത്രം മതി....

  • @MuhammadAli-ny4cj
    @MuhammadAli-ny4cj 7 місяців тому +37

    കാര്യങ്ങൾ കൃത്യമായി തുറന്നു പറഞ്ഞ റാഷിദ് താങ്കൾ പുലിയാണ് കേട്ടോ

  • @ramakrishnank3771
    @ramakrishnank3771 5 місяців тому

    Soooper interview Shajan Ji. Questions were well prepared and I’m awed by your spontaneous submission questions. Awesome!!!! Kudos

    • @ramakrishnank3771
      @ramakrishnank3771 5 місяців тому

      Spontaneous sub questions. There was a typo.

  • @entabhartham
    @entabhartham 8 місяців тому +283

    ചുരുക്കം പറഞ്ഞാൽ കേരളത്തെ ഇങ്ങനെ ആക്കിയത് നമ്മുടെ മുഖ്യധാര മാധ്യമങ്ങളും പത്രമാധ്യമങ്ങളും കൂടിച്ചേർന്നാണ് ഇവർക്കുള്ള പങ്ക് ഒഴിച്ചുകൂടാൻ മേലാത്തത് ചിന്താശക്തിയുള്ളവർ ചിന്തിക്കട്ടെ

    • @sadasivanp773
      @sadasivanp773 8 місяців тому +2

      Ebrahaminde Kandi Pidutham?

    • @kuttuuus
      @kuttuuus 7 місяців тому

      അല്ലാണ്ട് ബാങ്ക് കൊള്ള നടത്തി നിക്ഷേപകരായ പാര്‍ടിക്കാരെ തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പോലുള്ള കാര്യങ്ങള്‍ ചെയ്യുന്ന പാര്‍ടിയും ഒരു മൈക്കില്‍ ആദ്യം പറയാന്‍ നായ്ക്ക് എല്ലിന്‍ കഷ്ണം കിട്ടിയപ്പോളത്തെ പോലെ കടിപിടി കൂടുന്ന പാര്‍ട്ടിക്കാരുടെയും കുഴപ്പമൊന്നും അല്ല ....എന്ന്.....😂 അത് ജനങ്ങളെ കാണിക്കുന്ന മാധ്യമങ്ങളാണ് പോലും കുഴപ്പക്കാര്‍... പറഞ്ഞവന്‍ ഒരു രാഷ്ട്രീയക്കാരനാണെന്നതില്‍ തര്‍ക്കമില്ല..വെറുതെയല്ല കേരള യുവത്വം പെട്ടിയും കിടക്കയും എടുത്ത് സ്ഥലം കാലിയാക്കാന്‍ തത്രപ്പെടുന്നത്. പോ കോപ്പേ... തങ്കന്‍ചേട്ടന്‍റെ______

    • @amitha.d8244
      @amitha.d8244 6 місяців тому +2

      Oru samsayam chodichotte, Keralathinu Entha kuzhappam😮

    • @Shihabudheenk9
      @Shihabudheenk9 6 місяців тому +1

      ​@@amitha.d8244 കേരളം up പൊലെ ആയില്ലല്ലോ എന്നാവും പുള്ളിയുടെ സങ്കടം 😂

    • @purushothamankvpurushotham263
      @purushothamankvpurushotham263 4 місяці тому

      ​@@amitha.d8244ഹേഒരുകുഴപ്പവുമില്ല മൂല്യം മൂലധനം അഥവാ-capital അതന്നെമലദ്വാര്‍ഗോള്‍ഡ്

  • @antonyantony1420
    @antonyantony1420 8 місяців тому +85

    ഭായ്, ഭീമൻ രഘുവിന്റെ ഭാവി പറ പുള്ളി ഇരിക്കാതെ നല്ല ഭാവിക്ക് നിൽക്കുകയാണ്.

  • @usmanmukkandath9575
    @usmanmukkandath9575 3 місяці тому +27

    ഇദ്ദേഹത്തെ കണ്ടപ്പോൾ തന്നെ ജ്യോത്സ്യൻ ഹരി പത്തനാപുരം അല്ലേ ഇത് എന്ന് തോന്നിപ്പോയി. രണ്ടു പേരും തമ്മിൽ നല്ല സാമ്യം തോന്നുന്നു.

  • @A3aaaworld
    @A3aaaworld 7 місяців тому +43

    കൃത്യമായ നിരീക്ഷണം... സത്യം പറഞ്ഞാൽ പുള്ളിക്ക് മോഡി വരണമെന്ന് ആഗ്രഹമില്ല.. എന്നാൽ മോഡി വീണ്ടും വരുമെന്ന് പറയാതിരിക്കാനും വയ്യ

    • @Guest-uo3rp
      @Guest-uo3rp 7 місяців тому +2

      എന്തിനാ മോദി,മഹാ ബോർ

    • @nithin84
      @nithin84 7 місяців тому +10

      @@Guest-uo3rpഒരു കട്ടൻ ചായ കുടിച്ചോ ബോറടി മാറിക്കിട്ടും😂

    • @catchanilesh2011
      @catchanilesh2011 6 місяців тому

      അതേ , പുള്ളിക്ക് ബിജെപി യോട് താല്പര്യമില്ല

    • @AnilKumar-qu1wb
      @AnilKumar-qu1wb 6 місяців тому

      ​@@Guest-uo3rpബോറടിക്കാൻ ഇതെന്താ നേപ്പാളും, ഓസ്‌ട്രെലിയയും തമ്മിലുള്ള ക്രിക്കറ്റ് മത്സരമോ 🤭

    • @kuttuuus
      @kuttuuus 5 місяців тому

      എന്നൊന്നും തോന്നുന്നില്ല.. റാഷിദ് നല്ല ഒരു മനുഷ്യസ്നേഹിയാണ്..രാജ്യസ്നേഹിയും. മതത്തിന്‍റെ ചട്ടക്കൂട് വിട്ട് നാട് വളരണം.. നല്ലവര്‍ ഭരിക്കട്ടെ എന്ന് ആഗ്രഹമുണ്ട്. എന്നാല്‍ മോദിക്ക് അനുകൂലമായി എന്തെങ്കിലും ഒരു വാക്ക് വായില്‍ നിന്ന് വീണുപോയാല്‍ നാട്ടിലെ സുഡാപ്പികള്‍ അദ്ദേഹത്തിന്‍റെ കാര്യത്തിലൊരു തീരുമാനം ആക്കും എന്ന് അങ്ങേര്‍ക്ക് നന്നായി അറിയാം. എന്‍റെ നാട്ടുകാരന്‍♥

  • @sureshomachappuzha2036
    @sureshomachappuzha2036 7 місяців тому +216

    കേരളത്തിലെ യഥാർത്ഥ രാഷ്ട്രീയ നിരീക്ഷകനാണ് ഇദ്ദേഹം 🤝🙏🏿

    • @madananad109
      @madananad109 4 місяці тому

      പിണറായിയുടെ അന്ത്യം കാണാൻ നിൽക്കുന്ന മറുനാടന്റെ അതിമോഹം മലർ പൊടിക്കാരന്റെ സ്വപ്നം മാത്രം

  • @roythomas9699
    @roythomas9699 8 місяців тому +360

    മോഡിക്ക് ഉണ്ടാകും. പക്ഷെ പിന്നാണ്രിക്കു ഒരിക്കലും ഇല്ല.

    • @SM-hj7hr
      @SM-hj7hr 8 місяців тому +23

      പിണറായി തന്നെ വരണം 👍

    • @brave.hunter
      @brave.hunter 7 місяців тому +8

      *pinarayi would become the king of kerala for a third consecutive time ... but that would be the last time communists are in power*

    • @achur9945
      @achur9945 7 місяців тому

      😂😂😂👌

    • @achur9945
      @achur9945 7 місяців тому

      😂😂😂

    • @DedSec_47
      @DedSec_47 7 місяців тому +6

      @@SM-hj7hr pinugandi oombum onnu pode💩💩

  • @bijunair2983
    @bijunair2983 7 місяців тому +112

    റാഷിദിന് അഭിനന്ദനങ്ങള്‍. വളരെ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വിലയിരുത്തലുകളാണ് അദ്ദേഹത്തിന്റേത്. ശ്രീ റാഷിദിനെ പ്രേക്ഷകര്‍ക്കായ് അവതരിപ്പിച്ച മറുനാടനും അഭിനന്ദനങ്ങള്‍.

    • @anoopkumarkp1555
      @anoopkumarkp1555 7 місяців тому

      Keralathil CPM nethaakkal thanne small corporate alle..

  • @ranjinik2939
    @ranjinik2939 4 місяці тому +2

    Politics, especially Kerala needs these type of observers... Fair n clear explanations ....answers to the point...well said Mr.Rashid...best wishes

  • @sreenathsg5603
    @sreenathsg5603 7 місяців тому +3

    Super and clear analysis

  • @user-gj2ts2ll5s
    @user-gj2ts2ll5s 8 місяців тому +615

    പിണറായി പോകും പക്ഷേ മോഡിക്ക് പകരം ഒരു നേതൃത്വം കോൺഗ്രസിൽ ഇല്ല

    • @sadasivanp773
      @sadasivanp773 8 місяців тому +32

      Unadallo Mandan Pappu Pre?

    • @harikumarpv7024
      @harikumarpv7024 8 місяців тому +14

      Modiyude bhavi aarum talkalam teerumanikkanda.keralatinte kariyam matram paranjal mathi .ennu keralatine kachavadam adikum ennu paranja mathi.

    • @achur9945
      @achur9945 7 місяців тому +4

      സത്യം

    • @mathewpappy9152
      @mathewpappy9152 7 місяців тому

      ​@@sadasivanp773poda

    • @malavikamenon4465
      @malavikamenon4465 7 місяців тому +1

      ​@@harikumarpv7024 മറ്റുള്ളവർ എന്ത് അഭിപ്രായം പറയണമെന്ന് താൻ തീരുമാനിക്കേണ്ട കാര്യമില്ല..... ഓരോരുത്തരും അവനവന് ഇഷ്ടമുള്ള അഭിപ്രായം പറയും..... താൻ തനിക്ക് ഇഷ്ടമുള്ള അഭിപ്രായം പറയുക..... 😡😡

  • @kunhikrishnanmv9279
    @kunhikrishnanmv9279 8 місяців тому +271

    റഷീദിന്റെ വിലയിരുത്തൽ 100% ശരിയാണ്.

    • @sadasivanp773
      @sadasivanp773 8 місяців тому +3

      Andi shariya Poda uooppkale

    • @user-tv3kf4zs7x
      @user-tv3kf4zs7x 8 місяців тому +3

      ​@@sadasivanp773😂😂

    • @Rajesh.Ranjan
      @Rajesh.Ranjan 7 місяців тому +2

      Yes

    • @joyaj9580
      @joyaj9580 7 місяців тому +2

      ​@@sadasivanp773👍👍👍🤣

    • @yushabellanimgrusah3608
      @yushabellanimgrusah3608 7 місяців тому +1

      😂 സദാശിവൻ്റെ കുരു പൊട്ട്യാ😂😂

  • @sumesh123
    @sumesh123 5 місяців тому +2

    Well explained 👍❤️

  • @82tva
    @82tva 6 місяців тому

    Impressive!! Sensible thoughts.

  • @shajithemmayath3526
    @shajithemmayath3526 8 місяців тому +1433

    ഞാൻ കമ്മ്യൂണിസ്റ്റ്‌, വോട്ട് സുരേഷ് ഗോപിക്കു 👍❤️❤️❤️

    • @NPGARDEN-PETS
      @NPGARDEN-PETS 8 місяців тому +122

      Poda😂 sangi

    • @feehtal
      @feehtal 8 місяців тому +51

      കോൺഗ്രസ്‌ ന്റെ തമ്മിലടി ആദ്യം നിറുത്തുക... ലീഗ് പുതു മുഖം പരീക്ഷിക്കണം... എന്നും കാണുന്ന മുഖം ഇനി വേണ്ട...

    • @SugathanSugathankp-on2zb
      @SugathanSugathankp-on2zb 8 місяців тому +30

      നന്നായി ❤️

    • @abhijitk.s7720
      @abhijitk.s7720 8 місяців тому

      സുരേഷ് ഗോപി അല്ലെ മേദി തൃശൂർ മൽസരിചാൽ UDF ജയിക്കും

    • @arjunrameshbabu8664
      @arjunrameshbabu8664 8 місяців тому +26

      good

  • @kairalidas6847
    @kairalidas6847 7 місяців тому +102

    കുഴൽ നാടനും അനിൽ അക്കരെ യും നയിച്ചാൽ കോൺഗ്രസ്‌ ന് വിശ്വാസത കൂടും. കുറേ സുഖിച്ചവർ മാറി നിന്നാൽ നല്ലത്.

    • @Rajeshkottayam
      @Rajeshkottayam 7 місяців тому

      Yes

    • @flowers_comedy-.
      @flowers_comedy-. 7 місяців тому

      50 vayasinu thaze ollavare anallo eni modhal malsarepikunnadh Congressil adhil mattamillallo vote chaiyunnavaralle thirumanam thammil thallum vadamvaliyum onnum ondakillallo alam veedham mic nittekanumbol ororutham manasilolladh avaravarude ishthinanusarech vech kachalinu oru vilayumondakillallo oru sthanathum innallo avar charuppakar parteye kaivellayil konde nadannolum

    • @reemkallingal1120
      @reemkallingal1120 7 місяців тому

      40 years Qataril jeevichittum enginoru genious evide undennarinjilla😂(Rashid plz onnu parayamo,VIVEK RAMASWAMI US President Akumo😂🤣)

    • @renjuzeye
      @renjuzeye 7 місяців тому +1

      Anil Akkara 😅😅😅😅

    • @babyvk9646
      @babyvk9646 5 місяців тому

      Kuyalnadan ok Anil waste

  • @AshokKumar-xm1tc
    @AshokKumar-xm1tc 3 місяці тому +5

    രാഷ്ട്രീയ കാര്യത്തിൽ
    റാഷിദിനുള്ള തിരിച്ചറിവിനെ അഭിനന്ദിക്കുന്നു. ഒപ്പം ഇദ്ദേഹത്തെ ജനങ്ങൾക്ക്‌ മുന്നിൽ കൊണ്ടുവരാൻ ധൈര്യം കാട്ടിയ മറുനാടനെ വണങ്ങുന്നു

  • @sureshkumar-xu3sq
    @sureshkumar-xu3sq 3 місяці тому +1

    It’s super man 💐great analysis

  • @krishnaprassad4232
    @krishnaprassad4232 8 місяців тому +38

    Very interesting and insightful discussion. Shri Rashid seems to be a passionate trend follower with a balanced outlook, mature presentation !!!!

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 8 місяців тому +686

    റഷീദിന്റെ വിലയിരുത്തലിൽ എനിക്ക് മനസ്സിലായത് കേരള ജനത വെറും വിഡ്ഡികളും, വർഗീയ വാദികളും , കിഴങ്ങന്മാരും ആണ്.

    • @user-oj6qj4gy5v
      @user-oj6qj4gy5v 7 місяців тому +6

      Neghale athra kiyanghamaralla

    • @thesimpleouting...777
      @thesimpleouting...777 7 місяців тому +14

      Ath correct aanu😂

    • @muthk1904
      @muthk1904 7 місяців тому +6

      Yes

    • @jithinv6118
      @jithinv6118 7 місяців тому +6

      Thirichanu eniku manassilayathe..

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 7 місяців тому

      @@jithinv6118 ബുദ്ധിയുള്ളവർക്ക് നേരെ ചൊവ്വേ മനസ്സിലാകും, കമ്മി/ കൊങ്ങി കൾക്ക് പാടാ.

  • @saleekutty
    @saleekutty 4 місяці тому

    Currect

  • @NVijayakumar1
    @NVijayakumar1 4 місяці тому

    Excellent Interaction.. Nice Psephological Predictions.

  • @jayasreeramsunder9722
    @jayasreeramsunder9722 7 місяців тому +359

    മാമാ മാധ്യമങ്ങൾ പ്രബുദ്ധത കുത്തിവച്ച് കുത്തിവച്ച് കേരളം കുത്തുപാളയെടുത്തു.....
    കേരളത്തിൽ രാഷ്ട്രപതി ഭരണം ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യണേ

    • @althaftn3442
      @althaftn3442 7 місяців тому

      Alland election jayich bharikkanulla kelp ille BJP kk enthado oru confidence illathe Rashtrapathi bharanam aagrahokand BJP jayich bharikkanann para athalle oru anthass

    • @toniathomas9137
      @toniathomas9137 7 місяців тому +3

      UP il varanam😂

    • @jayasreeramsunder9722
      @jayasreeramsunder9722 7 місяців тому +3

      @@toniathomas9137 UP യിലെ യോഗി കേരളം ഭരിക്കും...

    • @saibar007
      @saibar007 6 місяців тому

      Ayyodaa....😂😂😂

    • @psivakumar1485
      @psivakumar1485 6 місяців тому +1

      UP model rule in kerala is the absolute necessity..

  • @prasadreal
    @prasadreal 8 місяців тому +87

    ഓരോ മലയാളിയും രാഷ്ട്രീയം മാറ്റിവച്ചു നമ്മുടെ നാട് ഇപ്പോൾ ഉള്ള പരിതാപകരമായ അവസ്ഥയെക്കുറിച്ചു ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു, ഇപ്പോഴുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥയിൽ നിന്നു രക്ഷ നേടണമെങ്കിൽ നമ്മൾക്കു പരിചിതരായ കോൺഗ്രസ് നേതാക്കന്മാർക്ക് സാധിക്കുകയില്ല, ബിജെപി യിൽ നിന്നും കഴിവുള്ള ഒരു നേതാവ് ഇനിയും ഉയർന്നു വന്നിട്ടില്ല, സിപിഎം നെ ഇനിയും പരീക്ഷിക്കുക വയ്യ, അപ്പോൾ നമുക്കൂ മുന്നിലുള്ള ഏക പ്രതീക്ഷ തരൂർ മാത്രമാണ്, അദ്ദേഹത്തിന് വളരെ പ്രൊഫഷണൽ ആയി കേന്ദ്രവുമായി ലൈസൺ ചെയ്യാനും, നെഗോഷ്യെട് ചെയ്യാനും കഴിയും... തരൂർ തന്നെയാവട്ടെ നമ്മുടെ അടുത്ത ചീഫ് മിനിസ്റ്റർ.🎉

    • @angelwings3236
      @angelwings3236 7 місяців тому +2

      Changaayi congress alllee..
      Rashtreeyam maatti.... Chinthichooodee... 20-20polulla teems alle better

    • @prasadreal
      @prasadreal 7 місяців тому

      @@angelwings3236 ശരിയാണ്, പക്ഷെ അവരെക്കുറിച്ചു നമുക്ക് ഒന്നുമറിയില്ല, അവർ പ്രൂവ് ചെയ്യട്ടെ, ഇപ്പഴത്തെ അവസ്ഥക്കുള്ള ഒരു പ്രായൊഗിക പരിഹാരം തരൂർ മാത്രമാണ്... കോൺഗ്രസ് അല്ലെയെന്നതും ഒരു ആശങ്കയാണ് പക്ഷെ മറ്റു വഴികളൊന്നും തന്നെ നമ്മുടെ മുന്നിലില്ല....

    • @febinfranci2426
      @febinfranci2426 7 місяців тому

      Congrss നേതാക്കന്മാർ തമ്മിൽ തല്ലി കഴിഞ്ഞിട്ട് തരൂരിന് വെല്ലോം ബാക്കി കിട്ടുവോടെയ്

    • @josechekkaparamban9277
      @josechekkaparamban9277 7 місяців тому

      👍👍

    • @rasakperiyemkunnath
      @rasakperiyemkunnath 7 місяців тому

      Exactly 💯❤

  • @revaceaks2527
    @revaceaks2527 7 місяців тому

    Good evaluation ❤

  • @anandk.c1061
    @anandk.c1061 7 місяців тому +12

    ഇനിയും പിണറായിയെ വേണം എന്ന് പറയുന്നവർ തലക്കു വെളിവില്ലാത്തവർ ആണെന്ന് ഉറപ്പാണ് 😂😂😂

  • @aniladithyan9554
    @aniladithyan9554 8 місяців тому +261

    തീവ്രവാദിുടെ വോട്ട് എന്നും ഇടതിനാണ്

    • @user-ny6vb3sl5r
      @user-ny6vb3sl5r 7 місяців тому

      സത്യം ചാണകങ്ങളെല്ലാം ഇതിനാണ് വോട്ട് ചെയ്യുന്നത്

    • @pmr1952
      @pmr1952 7 місяців тому +22

      ഈ പറയുന്ന നിങ്ങൾ ആരാ, നിങ്ങളും ഒരു മതവാദി അല്ലെ. അപ്പൊ അവരും നിങ്ങളും തമ്മിൽ എന്താ വ്യത്യാസം.?

    • @betterpropertiesbh
      @betterpropertiesbh 7 місяців тому +1

      👎🏿

    • @user-sx8le9wg1m
      @user-sx8le9wg1m 7 місяців тому +1

      അങ്ങിനെ ഒന്ന് കേരളത്തിൽ ഉണ്ടോ

    • @sebastiance7832
      @sebastiance7832 7 місяців тому +9

      ​@@pmr1952മതം പറയുന്നത് കൊണ്ട് എന്താ കുഴപ്പം? എന്റെ മാത്രം ശരി, മറ്റുള്ളതെല്ലാം മോശം എന്ന് ചിന്തിക്കുന്നവരാണ് കുഴപ്പം.

  • @jayasreejaya2229
    @jayasreejaya2229 7 місяців тому +16

    സൂപ്പർ വിശദീകരണം കേൾക്കാനും മനസിലാക്കാനും കഴിയുന്ന സംസാരം. നിരീക്ഷണം അപാരം തന്നെ 👍🙏

  • @sreekanthps7736
    @sreekanthps7736 7 місяців тому +47

    ഇടതും വലതും വേണ്ട ; അവർ എന്ത് ചെയ്തു.... വേണ്ടത് 3അം മുന്നണി🔥. അതാണ് പ്രചാരണം വേണ്ടത്.... 3അം മുന്നണി ആരും ആവാം... ബിജെപി, 20-20 , നടന്മാർ...🙌🏻

  • @Foxtrot_India
    @Foxtrot_India 7 місяців тому

    Correct analysis 👍

  • @shajikannadi
    @shajikannadi 7 місяців тому +47

    He is a brilliant political analyst.. 👍

  • @rojanantony8360
    @rojanantony8360 8 місяців тому +63

    കേരളത്തിൽ കോൺഗ്രസ്‌ അധികാരത്തിൽ വരും ഷാഫി യോ മാത്യു വോ മുഖ്യമന്ത്ത്രി ആവണം യുവാക്കളുടെ നീണ്ട നിര നിയമസഭയിൽ കോൺഗ്രസിന് ഉണ്ടാവും അത്രയും മടുത്തു ഇപ്പോൾ ഉള്ള ദൂർഭരണം

    • @anandavallivc6477
      @anandavallivc6477 8 місяців тому +5

      ദുർഭരണം

    • @sunilkumarpb6376
      @sunilkumarpb6376 8 місяців тому +10

      ന്യൂന പച്ച വർഗ്ഗീയത

    • @kushymathai9821
      @kushymathai9821 8 місяців тому +1

      Kuzhalnaadan or Sashi Tharoor CM aavanam👍👍

    • @renukarenu5982
      @renukarenu5982 8 місяців тому +4

      സ്വപ്നം കണ്ടിരുന്നോ 'അന്തോണിയേ' മണ്ടാ

  • @sajeevanp7715
    @sajeevanp7715 6 місяців тому

    സ്വതന്ത്ര മായ വിലയിരുത്തൽ ആണ്...വ്യക്തി പരമായ അഭിപ്രായം എന്ന നിലയിൽ എടുത്താൽ മതി.. എങ്കിലും.. ചില സത്യങ്ങളിലേക്ക്.. വിരൽ ചൂണ്ടുന്നു. അഭിനന്ദനങ്ങൾ 🙏

  • @ajeesh.p.k9459
    @ajeesh.p.k9459 5 місяців тому +1

    Good observation

  • @kesavadas5502
    @kesavadas5502 8 місяців тому +121

    റാഷിദ്‌ ഒരു നല്ല മനുഷ്യൻ ആണ്

    • @sadasivanp773
      @sadasivanp773 8 місяців тому +1

      Aa Koppile lle?

    • @syhuhjk
      @syhuhjk 8 місяців тому +1

      No

    • @kuttuuus
      @kuttuuus 5 місяців тому

      @@sadasivanp773 ന്തേ..? സുഡാപ്പിക്ക് പിടിച്ചില്ലേ.. ? ഒന്നൂടി ഞാനും പറയുന്നു, റാഷിദ് ഒരു നല്ല മനുഷ്യസ്നേഹിയായ, രാജ്യസ്നേഹിയായ ഒരു മുസല്‍മാന്‍ കൂടിയാണ്.🥰

  • @thomsabraham1945
    @thomsabraham1945 3 місяці тому

    good views expressed .👌👌👌

  • @anilkumars8187
    @anilkumars8187 7 місяців тому +2

    ❤❤❤ excellent 👌 video

  • @Santhosh_nair
    @Santhosh_nair 7 місяців тому +81

    Smart guy. Nowadays it’s very difficult to see a Malayali with common sense. He has got awareness, manners, common sense and clarity. Love this man’s views and analysis

    • @AnimixOne
      @AnimixOne 7 місяців тому

      Especially a muslim with real secular way of thinking...

    • @nisnasidhique7555
      @nisnasidhique7555 5 місяців тому

      ​@@AnimixOne😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @seethias8934
    @seethias8934 4 місяці тому

    Good chap and his views are interesting

  • @vasanthakumarym3152
    @vasanthakumarym3152 6 місяців тому

    Very good observation 👍

  • @devchacko5277
    @devchacko5277 8 місяців тому +17

    Excellent analysis, especially on the political physiology of keralites. His analysis on Congress party and its structural behaviors seems to very thoughtful and precise. Your question on the Pinarayi government scandal and corruption, he was able to distinguish the difference between types of scandals that affect people’s voting psychology and vice versa. In addition, his statements on media influences on voters and how that affects Congress was very factual.

  • @user-dm6st2bv2l
    @user-dm6st2bv2l 8 місяців тому +15

    Dear Shajan sir, Well done after a long time. Very neutral and nice. Since I had once in my youth had attended classes at Rao's Academy for IAS Coaching at Delhi and done loads of mock interviews and had the good fortune to pass the mains and attend the final interview and be grilled on history, politics and geo politics by Nural Hassan in the final UPSC INTERVIEW and of course did not get thtough I now nostalgically am reminded of those times and interviews now, by your choice of qustions as a one man panelist and Rashid as a candidate. Rashid aces the interview. Congratulatins Rashid. And you Shajan sir kudos for your thorough knowledge of politics and your mature questioning so far above in standard to those of Nikesh Kumar, Abilash and of course at much much greater level than that of Arun Kumar.

  • @Ajmal84
    @Ajmal84 6 місяців тому +1

    Super ഇന്റർവ്യൂ. എല്ലാം correct ആണ്.

  • @ravikumarnr8016
    @ravikumarnr8016 4 місяці тому

    Observation,👌

  • @vaishnavvlogs9127
    @vaishnavvlogs9127 7 місяців тому +137

    കേരളത്തിൽ ബിജെപിക്ക് മുന്നേറണമെങ്കിൽ ബിജെപി തന്നെ വിചാരിക്കണം.അല്ലാതെ കേരളത്തിൽ മറ്റേതെങ്കിലും പാർട്ടിയുടെ ആനുകൂല്യത്തിൽ ജയിക്കാൻ കഴിയില്ല... 😡😡

    • @deepuviswanathan2907
      @deepuviswanathan2907 7 місяців тому

      ഒരിക്കലും നടക്കില്ല, കാരണം cpim കാർ വാശിയോടെ കോൺഗ്രസിന് കുത്തിയായാലും Bjp യ്ക്ക് 1 സീറ്റ് കിട്ടാതെ നോക്കും, തോൽപ്പിക്കും.
      For. eg. കുമ്മനത്തെ തോൽപ്പിക്കാൻ സി.ദിവാകരൻ്റെ കിട്ടേണ്ട വോട്ട് മറിച്ച് ശശി തരൂരിനെ ജയിപ്പിച്ചു - കുമ്മനം രണ്ടാമത്.
      അങ്ങനെ 2- 3 ഇടത്ത് രണ്ടാം സ്ഥാനം....!!

    • @prajithkarakkunnel5482
      @prajithkarakkunnel5482 7 місяців тому +4

      🤣🤣🤣🤣🤣🤣വിചാരിക്കുന്നതിനു ചിലവ് illallo

    • @muhamedsuhail
      @muhamedsuhail 7 місяців тому

      ആദ്യം സുരേന്ദ്രനെ പോലെയുള്ള ആളുകളെ മാറ്റണം

    • @user-sw4ou9es4u
      @user-sw4ou9es4u 7 місяців тому +7

      വിചാരിച്ചാലും രക്ഷയില്ല....40% ക്രിസ്ത്യൻ മുസ്ലിം..28% ഈഴവ 18% ദളിതർ 11% സവർണർ...
      ഇനി ബിജെപി വരണമെങ്കിൽ വർഗീയത മാറ്റി എന്ന് കേരള ജനതക്ക് മനസ്സിലാകണം.... അത് ഇപ്പോൾ നടക്കില്ല 😂

    • @muhamedsuhail
      @muhamedsuhail 7 місяців тому +1

      @@user-sw4ou9es4u ബിജെപിക്ക് വർഗീയത ഇല്ലേ

  • @gurudivakar6983
    @gurudivakar6983 7 місяців тому +121

    പ്രിയ സഹോദരന്റെ വാക്കുകൾ ഇവിടെ ഉള്ള രാഷ്ട്രീയക്കാർ കേൾക്കുക ഇത്രയും ജനങ്ങളുടെ ഹൃദയം മനസിലാക്കാൻ ഇവിടത്തെ കോൺഗ്രസ്‌ക്കാർ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @Ashokkumar-xh2sc
      @Ashokkumar-xh2sc 7 місяців тому +7

      കറക്ട്. കോൺഗ്രസ്സ് ഇപ്പോഴും പ്രാക്ടികൽ ആയിട്ട് രാഷ്ട്രിയം കാണുന്നില്ല

    • @govindank5100
      @govindank5100 7 місяців тому +2

      പകരം - ആര് വേണമെന്ന പറ- ഫ - .

    • @rajan3338
      @rajan3338 4 місяці тому

      ❤❤❤❤❤

    • @basheerkmmuhammed1685
      @basheerkmmuhammed1685 4 місяці тому

      ​@@rajan3338😅😅😅😅😅😅

  • @harikrishnanbalakrishnan5248
    @harikrishnanbalakrishnan5248 7 місяців тому +4

    Well said Rashid🎉

  • @suseeladevinr
    @suseeladevinr 6 місяців тому +1

    what an analysis!

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 8 місяців тому +128

    I am a supporter of CPM from Thrissoor. But this time my vote to Mr. Suresh Gopi

  • @vgreenplant1420
    @vgreenplant1420 8 місяців тому +68

    കേരളത്തിലെ വോട്ടിംഗ് സ്റ്റൈൽ വർഗീയം മാത്രം ആണ് അല്ലേ സേട്ടാ...😂

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 7 місяців тому +1

      Vargeeyathak ethire alle bro 😮😮

    • @purushothamankvpurushotham263
      @purushothamankvpurushotham263 4 місяці тому

      അല്ല മൂലം അദ്ദാണ്കരിപ്പൂര്‍മലദ്വാര്‍ ഉയര്‍ത്തിപ്പിടിച്ചമൂലധനം

  • @abdulnazar9492
    @abdulnazar9492 7 місяців тому +3

    വളരെ കൃത്യമായ വിശകലനം

  • @user-vv2rq8mr8x
    @user-vv2rq8mr8x 7 місяців тому

    Good observation 👍

  • @jinsvj6740
    @jinsvj6740 7 місяців тому +19

    His evaluation is not biased by any party, he evaluates public responses...that's the best part and reason for his accuracy.

    • @VoiceofYouthVOYIndia
      @VoiceofYouthVOYIndia 7 місяців тому +2

      He is Kammi in Nadapuram but pretend like independent analyst

  • @Travel-fx4lf
    @Travel-fx4lf 7 місяців тому

    True talk.. good 👍

  • @Ramyakp-ws8sf
    @Ramyakp-ws8sf 7 місяців тому +49

    രാഷ്ട്രീയ കാര്യത്തിൽ നല്ല അറിവുണ്ട് 👍

  • @dileepvijay3871
    @dileepvijay3871 8 місяців тому +9

    Your political insight is commendable

  • @Karthika-qw2xz
    @Karthika-qw2xz 7 місяців тому +7

    എന്തുതന്നെയായാലും നിങ്ങളെ ഒത്തിരി പിടിച്ചു ഇഷ്ടപ്പെട്ടു നല്ല മനുഷ്യനായി തോന്നി പോലുള്ള യഥാർത്ഥ മനുഷ്യരാണ് ഇവിടെ ഉണ്ടാവേണ്ടത് സത്യം സത്യം പോലെ പറയുന്നു ആ ചിരി തന്നെ മതിയല്ലോ

  • @smaelsukumaran3088
    @smaelsukumaran3088 5 місяців тому

    It's a great program keep it up.thanks to Marunadan

  • @mohanakumarannair1028
    @mohanakumarannair1028 8 місяців тому +16

    ചില തലച്ചോറില്‍ ചില പ്രത്യേക വിഷയങ്ങൾ കൂടുതല്‍ വഴങ്ങുo, നല്ല നിരീക്ഷണ പാടവo..

  • @reghukumar6694
    @reghukumar6694 8 місяців тому +51

    ഹരി പത്തനാപുരം ന്റെ ഒരു കട്ട്

  • @b.m.prasad7488
    @b.m.prasad7488 7 місяців тому +20

    വളരെ ശരിയായ വിലയിരുത്തൽ 👌👏👏

  • @shadow7169
    @shadow7169 6 місяців тому

    Rashid bro ur observation is Nic❤...keep it up !!Marunadan right person you take good job...

  • @Kerala08
    @Kerala08 8 місяців тому +33

    മൊത്തത്തിൽ മലയാളിക്ക് പുദ്ധിയില്ല. വെറുതെ വീമ്പു പറയാൻ മാത്രം അറിയുന്ന പ്രബുദ്ധർ

    • @febinfranci2426
      @febinfranci2426 7 місяців тому +1

      Congrss നെ ജയിപ്പിച്ച പുദ്ധി ഉണ്ട് എന്ന് സമ്മതിക്കുമായിരിക്കും ലെ 😂😂

    • @Guns359
      @Guns359 7 місяців тому

      ബുദ്ധിയുള്ള സുബ്രു ഉണ്ടലോ ... അത് പോതും....

  • @abdulnazar7216
    @abdulnazar7216 3 місяці тому +1

    Fentastic...

  • @sachinmurali9889
    @sachinmurali9889 4 місяці тому +1

    Brilliant 👍🏻

  • @sastadas7670
    @sastadas7670 8 місяців тому +21

    കൃത്യമായ വിലയിരുത്തൽ.
    അഭിനന്ദനങ്ങൾ നേരുന്നു.
    മറുനാടൻ മലയാളി ലോകത്തെ ഒരേ ഒരു മാധ്യമ ധർമ്മം പാലിക്കുന്ന സ്ഥാപനം.
    എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @sureshv9336
    @sureshv9336 8 місяців тому +53

    His observation about congress is exactly right, they have to change in all levels

  • @nafeesathmKabeer
    @nafeesathmKabeer 6 місяців тому +1

    മാഷാ അല്ലാഹ് 🤲🤲🤲

  • @psivakumar1485
    @psivakumar1485 6 місяців тому

    Shri.rashids assessment in general is absolutely right....

  • @nprajan5539
    @nprajan5539 7 місяців тому +57

    കേരള ബിജെപി യെ കുറിച്ച് വളരെ വസ്തുനിഷ്ഠമായ വിലയിരുത്തൽ. അവരുടെ നേതാക്കൾ ഇതെ കുറിച്ച് ആഴത്തിൽ വിശകലനം ചെയ്യാൻ ഇനിയും വൈകരുത്...

    • @jayanthane.m.8666
      @jayanthane.m.8666 7 місяців тому

      Nothing will work for BJP in Kerala. E. g Thrissur. Suresh Gopi sch a good personality failed only because he belong to BJP. As Rashid mentioned in Kerala there is a special pattern ie. some socalled minority group of people will not vote for BJP. and the majority a fragmented, ignorant group vote will split according to different parties.

  • @kiransamthomas
    @kiransamthomas 7 місяців тому +21

    Brilliant observer. Make him the party's political strategist to win the election.