മുതുകാടിനെ ഇനിയും സംശയമാണോ? എങ്കിൽ നിങ്ങളുടെ രോഗം വേറെയാണ് I Is Muthukad a fraud? Here is his reply

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 3 тис.

  • @jithing410
    @jithing410 Рік тому +32

    ഈ കുട്ടികളുടെ മാതാപിതാക്കളുമായി ഒരു ചർച്ച നടത്തണം, സത്യം പുറത്തു കൊണ്ടുവരണം ഷാജൻ.

  • @sudhiponnenkavil7722
    @sudhiponnenkavil7722 Рік тому +1195

    കുട്ടികളുടെ രക്ഷിതാക്കളോട് മുതുകാടിന്റെ സമീപനം തെറ്റായിരുന്നു. ക്യാമറക്ക് മുന്നിൽ കാണുന്ന ഇദ്ദേഹത്തിന് മറ്റൊരു മുഖമുണ്ടെന്ന് വ്യക്തമാകുന്നു.

    • @basherrk2072
      @basherrk2072 Рік тому +13

      ഇപ്പൊ വാദ പ്രതിവാദം ആണ് .. തീർപ്പു വന്നില്ല...

    • @പ്രകൃതി-ഭ9ള
      @പ്രകൃതി-ഭ9ള Рік тому +39

      എന്തു പറയുമ്പോഴും ആരും ദൈവത്തെ മറക്കാതിരിക്കുക. പ്രേത്യേകച്ചു അപവാദം പറയുമ്പോൾ..

    • @rajeevanmanthattil5197
      @rajeevanmanthattil5197 Рік тому +18

      താങ്കൾക്ക് എന്തെങ്കിലും അനുഭവം ഉണ്ടോ

    • @mammattykutti
      @mammattykutti Рік тому +47

      മുതുകാടിനെ പുറത്താക്കി ഈ സ്ഥാപനം തട്ടിയെടുക്കാൻ ചിലർ ശ്രമിക്കുന്നു. മുതുകാട് നല്ല മനുഷ്യനാണ്.

    • @GRACE_MEDIA_03
      @GRACE_MEDIA_03 Рік тому +37

      നന്മ കാണണമെങ്കിൽ മനസ്സിൽ നന്മ വേണം

  • @malayalivlog2391
    @malayalivlog2391 11 місяців тому +1

    ഇങ്ങനെ പിടിക്കപ്പെടുമെന്ന് ഞാൻ സ്വപ്നത്തിൽ അറഞ്ഞില്ല

  • @sasicr2786
    @sasicr2786 Рік тому +378

    സാജൻ സാറെ സത്യത്തിന്റെ കൂടെ നിൽക്കൂ. അതികമങ്ങോട്ട് വെളുപ്പിക്കണ്ട. ജനങ്ങൾക്ക് നിങ്ങളിൽ ഒരു വിശ്വാസമുണ്ട്. അത് കളഞ്ഞ് കുളിക്കല്ലേ

    • @balakrishnanpookodan3286
      @balakrishnanpookodan3286 Рік тому +13

      അത് എങ്ങിനെ ഇനി പിന്മാറും... ഇത്രയും ഡീപ് ആയി ഈ വിഷയത്തിൽ ഇടപെട്ടത് കൊണ്ട്... ഇനി ഊരി പോരാനും പറ്റാത്ത അവസ്ഥയായി..... അതുകൊണ്ടല്ലേ.... കഴിഞ്ഞ ദിവസം ഈ വിഷയത്തെ പൊളിറ്റിക്സ് ചേർത്ത് നമ്മുക്ക് വിളമ്പി തന്നെ.... അതിൽ പറയാതെ പറയുന്നു... ഞാൻ പറഞ്ഞതാണ് ശരി.. അത് നിങ്ങൾ വിശ്വസിക്കുക.... അഹങ്കാരി....... സ്വയം കുഴിയിൽ വീണ് കയറാൻ പറ്റാതെ... കൈകാലിട്ടക്കുന്നു....

    • @beautifulnature3995
      @beautifulnature3995 Рік тому

      @@balakrishnanpookodan3286അതെ. ഇനി ഇത് രാഷ്ട്രീയ വൽക്കരിക്കുകയല്ലാതെ രക്ഷയില്ല എന്ന് സാജന് മനസ്സിലായി. അതോടെ എൽഡിഎഫിന്റെ ശത്രുക്കളെയും എസ്ഡിപിഐയുടെ ശത്രുക്കളെയും മുതുകാടിനൊപ്പം നിർത്താൻ പാടുപെടുകയാണ് പുള്ളി😤.

    • @resoundmedia-on5he
      @resoundmedia-on5he Рік тому

      ജനങ്ങൾക്ക്‌ നിങ്ങളിൽ ഒരു വിശ്വാസവുമില്ല.ഈ സാജൻ ചാറിൽ..

    • @raghavankuttykv1343
      @raghavankuttykv1343 Рік тому +3

      Enthanu Satyam ennenganeyariyum?

    • @sreechakramvlogs3711
      @sreechakramvlogs3711 Рік тому +7

      എനിക്കും ഒരുപാട് വിശ്വാസം ഉണ്ടായിരുന്നു.., ഇപ്പോൾ ആരെയും വിശ്വസിക്കാൻ പറ്റില്ല😢😢

  • @suriyasundaresan2049
    @suriyasundaresan2049 Рік тому +222

    Dear saajan sir
    ആദ്യമൊക്കെ ഇദ്ദേഹത്തിന് എതിരെ വന്ന ആരോപണങ്ങൾ cooked story ആണെന്നാണ് കരുതിയത്. എന്നാൽ ഇന്ന് പരാതിയും ആയി ഒരുപാട് parents കൂടെ ശിഹാബ് nte പത്ര സമ്മേളനവും.. ഞങ്ങൾ ഇതിൽ ഏതാണ് വിശ്വസിക്കേണ്ടത്. ഇത്രയും parents nte പരാതി വ്യാജം ആണെന്ന് തോന്നുന്നില്ല something wrong

  • @manjulaap5720
    @manjulaap5720 Рік тому +273

    ശിഹാബിന്റെ വാക്കുകളിലാണ് വിശ്വാസം. അമ്മമാർ വെറുതേ പറയില്ല.

  • @RKR1978
    @RKR1978 Рік тому +299

    ഇനി പി സി ജോർജ്, രാഹുൽ ഈശ്വർ മുതലായവരുടെ പിന്തുണ കൂടി കിട്ടിയാൽ ഉറപ്പിക്കാം 😀😀👌

    • @ulladanmohammad1468
      @ulladanmohammad1468 Рік тому +5

      ഞാൻ കമൻറ്റ് ഇട്ട ശേഷമാണു ഇതു കണ്ടത്
      ഇത് മതിയായിരുന്നു

    • @Ma_ya_vi
      @Ma_ya_vi Рік тому

      സുനിത ദേവദാസ്,അനിൽ മുഹമ്മദ്,kaiz,കാധർ കരിപ്പൊടി,media one... ഇതാണ് മറു സൈഡിൽ അതുകൊണ്ട് അത്രക്ക് വിശ്വസിക്കാൻ പറ്റില്ല...

    • @lijo_sam
      @lijo_sam Рік тому +1

      😂

    • @sushadasyanto7270
      @sushadasyanto7270 Рік тому +2

      😂😂😂😂

    • @Satheesh-p3d
      @Satheesh-p3d Рік тому

      മാമ്മദിനെ വിഷം തീറ്റിച്ചു കൊന്നപ്പോൾ ഇ സപ്പോർട്ട് ഉണ്ടായിരുന്നേൽ പത്തു മുപ്പതു ദിവസം കിടന്നു മമ്മദ് നരകികില്ലായിരുന്നു.മുക്കാൽ മീഡിയ സപ്പോർട്ട് മാമ്മദിന് കിട്ടാതെ poyath🫦

  • @moulaviusman3198
    @moulaviusman3198 Рік тому +22

    വളരെ ആദരണീയരായ നാം മനസ്സിൽ കരുതുന്ന ചില വ്യക്തികളെക്കുറിച്ച് മോശമായ ചിത്രീകരണങ്ങൾ കേൾക്കുമ്പോൾ അത് നമ്മുടെ മനസ്സിനെ വല്ലാതെ വേവലാതിപ്പെടുത്തും..ആ ഒരു അവസ്ഥയാണ് മുതുകാടിന്റെ കാര്യത്തിൽ മലയാളികൾ നേരിട്ടുകൊണ്ടിരിക്കുന്നത്.കേൾക്കുന്ന അപക്യാദികൾ പലതും സത്യമാണെന്ന് തെളിയുന്നു. ആരോപണമുന്നയിച്ചവർ വളരെ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു. മുതുകാടിന്റെ പ്രതികരണങ്ങളും വല്ലാതെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ആകുന്നു. വളരെ മാനസിക വിഷമം ഉണ്ടാക്കുന്നു എന്തായാലും സത്യം പുറത്തു വരട്ടെ. മുതുകാടിനെ കുറിച്ച് കേട്ടതെല്ലാം അസത്യം ആകട്ടെ. എന്ന് പ്രാർത്ഥിക്കാം, അഥവാ സത്യമാണെങ്കിൽ ഈശ്വരാ എങ്ങനെ ഉൾക്കൊള്ളാൻ കഴിയും

  • @shyla2690
    @shyla2690 Рік тому +369

    മുതുകാടിനെ കുറിച്ച് മറുനാടൻ മലയാളി സാറ് കുറച്ചുകൂടി മനസ്സിലാക്കാൻ ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു

    • @critcism
      @critcism Рік тому

      ua-cam.com/video/CgZuIIKV3bs/v-deo.html

    • @COMEQ208
      @COMEQ208 Рік тому

      സാജൻ എല്ലാം അറിയാം അവന് ഉഡായിപ്പിനെ പിന്തുണക്കുന്നവൻ 😂😂

    • @sindusunilkumar1702
      @sindusunilkumar1702 Рік тому +1

      😂😅

    • @Abdulla-nr7dt
      @Abdulla-nr7dt Рік тому +5

      Arakkallanu mukkakallanum

    • @gracejohn1581
      @gracejohn1581 Рік тому +1

      Shajan edi pideennu theerumanikum

  • @josephp3229
    @josephp3229 Рік тому +18

    ഗോപി സാർ❤❤❤നമിക്കുന്നു നിങ്ങളെ...വിഷ മനസ്സുകൾ അല്പകാലത്തെ നിലനിൽക്കുള്ളൂ..

  • @mssuccespoint
    @mssuccespoint Рік тому +82

    മനോഹരമായി സംസാരിക്കാൻ അറിയുന്നവർക്ക് അതിലും നന്നായി പറ്റിക്കാനും അറിയും എന്ന്😂😂😂 പണ്ട് ആരോ പറഞ്ഞത് ഓർമ വരുന്നു😢😢😅😅

    • @basherrk2072
      @basherrk2072 Рік тому +4

      ഇനിയും കഥ തുടരും

    • @anasca2506
      @anasca2506 Рік тому +2

      @@basherrk2072സത്യം 👍

    • @shihabphamza
      @shihabphamza Рік тому +2

      സത്യം

    • @bayyaspattambi3892
      @bayyaspattambi3892 Рік тому +1

      Njana paranjadu

    • @remaremasriedu1851
      @remaremasriedu1851 Рік тому +5

      മറുനാടൻ അനാവശ്യമായി മുതുകാടിനെ വെള്ളപൂശാൻ ശ്രമിക്കുന്നു. മറുനാടനോടുള്ള attitude തന്നെ -ve ആയി. ഷാജൻ നിങ്ങൾക്കിതിന്റെ ആവശ്യമില്ലായിരുന്നു. അയാൾ ആരാണെന്ന് ബുദ്ധിയുള്ളവർക്ക് അറിയാം

  • @qatardoha1709
    @qatardoha1709 Рік тому +174

    ഇതുവരെ സംശയം ഒന്നും ഉണ്ടായിരുന്നില്ല ഈചാനലിൽ ഇൻറർവ്യൂ കൊടുത്ത തോട് കൂടി ഏകദേശം കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്

  • @Bhaavari
    @Bhaavari Рік тому +75

    ശിഹാബിന്റെ വാക്കുകൾ വെറുംവാക്കാണെന്ന് തോന്നുന്നില്ല ഷാജൻ സാറെ... ചാനലിന്റെ ക്രെഡിബിലിറ്റി കൂടി നോക്കി വാർത്ത ചെയ്യാൻ സാധിക്കട്ടെ.... 💕

    • @VrcNair-w3r
      @VrcNair-w3r Рік тому +2

      നമ്മുടെ പ്രശ്നം? Autistic കുട്ടികളെ എങ്ങിനെ മാജിക് പ്ലാനറ്റ് സഹായിക്കുന്നൂ? ശിഹാബ് തൊഴിലിന്റെ ഭാഗമായിരുന്നു. അദ്ദേഹത്തിനോട് അനുകമ്പ മാനുഷികമാണ്. പക്ഷേ കുട്ടികളുടെ ഭാവി തകർകരുത്. പ്രശ്നം രാഷ്ട്രിയ കളിയാകരുത്./

    • @rahmanrahim3429
      @rahmanrahim3429 Рік тому +1

      No അപവാതം

    • @sreekalar5425
      @sreekalar5425 Рік тому

      ​@@VrcNair-w3r😊

  • @ChaseInternational-i6f
    @ChaseInternational-i6f Рік тому +55

    ട്രസ്റ്റിലെ അംഗങ്ങൾ ആരൊക്കെ . , ഞാനും അപ്പനും അപ്പന്റെ പെങ്ങൾ സുഭദ്രയും 😊

  • @syam6171
    @syam6171 Рік тому +62

    കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇദ്ദേഹം ഒരു" രാജാവിന്റെയും ആ നാട്ടിലെ പ്രജകളുടെയും" ഒരു കഥ പറഞ്ഞു. അതിന്റ അനന്തരഫലം മാണ് ഇപ്പോൾ നടന്നുകൊണ്ട് ഇരിക്കുന്നത്.

    • @prameelaprabhakaran5414
      @prameelaprabhakaran5414 Рік тому +7

      ആ ഒരു ചിന്ത എനിക്കും തോന്നിയിരുന്നു ട്ടോ... ഇത്രയും കാലം ഇല്ലാത്ത ഒരു പരാതി... സ്വന്തം കുഞ്ഞുങ്ങൾ മാത്രമല്ല അതുപോലെ യുള്ള മറ്റു കുഞ്ഞുങ്ങളെ യും ഓർക്കണമായിരുന്നു പരാതിക്കാർ

    • @sibiantony1609
      @sibiantony1609 Рік тому +6

      A naked king

    • @taantony6845
      @taantony6845 Рік тому +2

      പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് ആർക്കാണ് മനസ്സിലാകാത്തത്?

    • @syam6171
      @syam6171 Рік тому

      ​@@taantony6845ഒരുപാട് ഉണ്ടാകും സാജൻ സക്കറിയ, റോബിൻ ബസ്, മാറിയകുട്ടിയമ്മ, ദാ ഇപ്പോൾ ഗോപിനാഥ് മുതുകാട് ലിസ്റ്റ് ഇനിയും നീളും

    • @dirkvangeffenracing
      @dirkvangeffenracing Рік тому +1

      Correct

  • @doubledHere
    @doubledHere Рік тому +90

    Thumbnail തിരുത്ത്: ഇടുതി നിങ്ങളുടെ 2 പേരുടെയും തലയിൽ വീഴാതെ ഇരിക്കട്ടെ 🙏

  • @inspirationchannel9537
    @inspirationchannel9537 Рік тому +244

    നന്നായിട്ട് സംസാരിക്കാൻ കഴിയുന്നവർക്ക് നന്നായിട്ട് കളവു പറയനും പറ്റും..

  • @sheejasunil8629
    @sheejasunil8629 Рік тому +673

    നന്മ യുടെ മുഖം മൂടി അഴിഞ്ഞു വീഴുകയാണോ ?

    • @sirajudeen8757
      @sirajudeen8757 Рік тому +18

      പൊളിറ്റിക്കൽ കണ്ണുകടി, so റീഡ് മലയീസ് മൈൻഡ് thats വൈ nobody സ്റ്റാർട്ട്‌ ഇൻഡസ്ടറി in കേരള

    • @smithahariharan6918
      @smithahariharan6918 Рік тому +8

      Very true

    • @premaa5446
      @premaa5446 Рік тому

      ​@@sirajudeen8757ഇത് ഒരു ഇൻഡസ്ട്രി അല്ല സുഹൃത്തേ. ചാരിറ്റബിൾ സൊസൈറ്റി ആണല്ലോ.
      ഇത് തുടങ്ങാൻ, നടത്തി കൊണ്ട് പോകാൻ വളരെ ബുദ്ധിമുട്ട് ആണ്. അപ്പോൽ കണ്ണ് കടി കാരണം അതും ഇതുംവിലിച്ച് പറഞ്ഞു അങ്ങേരു ഇട്ടിട്ടു പോയാൽ നൂറു കണക്കിന് സുഖം ഇല്ലാത്ത കുഞ്ഞുങ്ങൾ അവരുടെ parents nattam
      തിരിഞ്ഞു പോകും.
      ഇൻഡസ്ട്രി ആർക്കും തുടങ്ങാം. അത് ലാഭം കൊയ്യാൻ ഉള്ള ഏർപ്പാട് ആണ്. ഇത് അങ്ങനെ അല്ലല്ലോ.

    • @nvmathai2869
      @nvmathai2869 Рік тому +27

      ഇത്രയും കുറ്റം പറയുന്നവർക്ക് ഇങ്ങനെ ഉള്ള കുഞ്ഞുങ്ങളെ ഒരു മണിക്കൂർ സഹിക്കാൻ പറ്റാത്തവർ ആണ്. ഇനിയും എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടായാലും ഉണ്ടാക്കിയാലും ഇത്രയും സേവനം ചെയ്യുന്ന ഈ മനുഷ്യ സ്നേഹിയെ അംഗീകരിച്ചില്ല എങ്കിലും ദയവായി ഉപദ്രവിക്കാതിരിക്കുക. ഇതൊന്നും എല്ലാവർക്കും പറ്റില്ല.
      ദൈവം ചിലരെ ആ വഴിയിലേക്ക് നയിക്കും. അവർ അതിനു വേണ്ടി സ്വന്തം ജീവിതം സമർപ്പിതമാക്കുന്നു.
      ഗോപി സാർ മുന്നോട്ട് തന്നെ. ആശംസകൾ 🙏🙏🙏

    • @sobhanaramachandran9965
      @sobhanaramachandran9965 Рік тому +7

      Full support for Gopinath muthukad

  • @muhammedsufyaan8454
    @muhammedsufyaan8454 Рік тому +93

    ആരെയും ഒരുപാട് വിശ്വസിക്കരുത്... സംസാരിക്കാൻ കഴിവുള്ളവരെ പ്രതേകിച്ചും.. അത് പോലെ പെട്ടെന്ന് കൂട്ടു കൂടുന്നവർ എപ്പോഴും കരയുന്നവർ ഇവരെ ഒക്കെ സൂക്ഷിക്കണം

  • @-sarasa2965
    @-sarasa2965 Рік тому +52

    കാനഡ അമ്മായി ആണ് ഇങ്ങനെ ഒരു വാർത്ത ആഘോഷം ആക്കുന്നത്, സാധാരണക്കാരായ ഞങ്ങൾക്ക് മുതുകാട് സിറിനെ വിശ്വാസം ആണ്, പിന്നെ ചിലപുഴുക്കുത്തുകൾ സമൂഹത്തിൽ ഉണ്ട് അവരെ ആർക്കും തിരുത്താൻ പറ്റില്ല, സർ ധൈര്യമായി മുന്നോട്ട് പോകുക സാറിനെ ആവശ്യം ഉള്ള ദൈവത്തിന്റെ കുട്ടികൾ ഉണ്ട് അവർക്ക് സാറിന്റെ കരുതൽ ആവശ്യമാണ് 🙏🙏🙏

    • @thilakanpv9519
      @thilakanpv9519 Рік тому

      Canada ammayiyude chorichil maattikkodukkavunnatheyulloo.Athinu aarenkilum kaanum.Namukku ponna oru irayee alla ee uruppady.

    • @ravindrancn5338
      @ravindrancn5338 Рік тому +7

      എന്നാൽ ഇതിന് പുറകിൽ കമ്മ്യുണിസ്റ്റ് വൈറസ്സുകളായിരിക്കും

    • @T.s_Ajitha
      @T.s_Ajitha Рік тому +10

      കാനഡ അമ്മായി / മുക്കം അമ്മായി ബച്ചിന ബിച്ചി. ഇങ്ങനെ ഉള്ള ഒരു പാട് പുഴു കുത്തുകൾ ഉണ്ട് ഇവിടെ.

    • @ratheeshmookunnikattil5312
      @ratheeshmookunnikattil5312 Рік тому +3

      Kanada kundathi ammayi

    • @chethankumar555
      @chethankumar555 Рік тому +2

      Governor should visit there

  • @junglebardar2383
    @junglebardar2383 Рік тому +227

    മറുനാടൻ ന്യായീകരിച്ച പോൾ സംശയം കൂടി

    • @Ma_ya_vi
      @Ma_ya_vi Рік тому

      സുനിത ദേവദാസ്,അനിൽ മുഹമ്മദ്,kaiz,കാധർ കരിപ്പൊടി,media one... ഇതാണ് മറു സൈഡിൽ അതുകൊണ്ട് അത്രക്ക് വിശ്വസിക്കാൻ പറ്റില്ല...

    • @thrissurvlogger6506
      @thrissurvlogger6506 Рік тому +15

      മറുനാടൻ കാശ് വാങ്ങുന്നതിൽ ആശാൻ ആണ് 🙏🙏

    • @abhijithmk698
      @abhijithmk698 Рік тому +3

      True

    • @abhijithmk698
      @abhijithmk698 Рік тому +3

      Sathyam

    • @sony8181
      @sony8181 Рік тому

      നീ കാശുകൊടുത്തു മടുത്തോ​@@thrissurvlogger6506

  • @rijilinson
    @rijilinson Рік тому +146

    ഷാജൻ സർ ന്റെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞാൻ. But ഈ ഇന്റർവ്യൂ 😢. He is not a fair man. How can you support him. ഹൃദയം ഉള്ളവർക്ക് അയാളെ ഇനി ഉൾക്കൊള്ളാൻ പറ്റില്ല. ഉടഞ്ഞ വിഗ്രഹം 😢😢😢

    • @manuprasad5032
      @manuprasad5032 Рік тому

      Sajano ee thayoii oru thayoii anu panam medichu news undakunna oru thalla oli

    • @വിനീത്-പ2പ
      @വിനീത്-പ2പ Рік тому +7

      Athe100%👍🏼

    • @roshanbaig1487
      @roshanbaig1487 Рік тому +3

      Athu ningalkku shajane manasilakanjittaanu

    • @jishajacob9827
      @jishajacob9827 Рік тому +1

      Kunjile thottu manasil ulla vigrahamarunnu .santhosh george ,muthukaadu,rattan tata,Yousef ali sir.athil orennam udanju

    • @coolsumesh7096
      @coolsumesh7096 Рік тому

      ​@@jishajacob9827അപ്പൊ അത് മണ്ണ് കൊണ്ടുള്ള വിഗ്രഹം ആയിരിക്കും. അല്ലെങ്കിൽ ബോധ്യപ്പെടുന്നത് വരെ wait ചെയൂ. തെളിവുകൾ വരട്ടെ

  • @priyanandhu6987
    @priyanandhu6987 Рік тому +73

    സാജൻ, നിങ്ങളോട് ഒരിഷ്ടം ഉണ്ട്..... മുത്തുകാടിനോട് ചേർന്ന് അത്‌ കളയരുത്.... തെളിവുകൾ സഹിതം അനുഭവസ്ഥർ പറഞ്ഞിട്ടും അയ്യാളെ നല്ലവൻ ആക്കാൻ നിങ്ങൾ നോക്കിയാൽ, നിങ്ങളും അയ്യാളുടെ കയ്യിൽ നിന്നും പങ്കു പറ്റുന്നുണ്ടെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു

    • @shamet666
      @shamet666 Рік тому +8

      ബെസ്റ്റ് സാജന്റെ അത്ര മഞ്ഞ വാർത്ത ആരെലും ഇറക്കുമോ 😂

    • @thomaschandy5884
      @thomaschandy5884 Рік тому +2

      പണം പണം അതല്ലേ എല്ലാം.അത് സാജന് കിട്ടയാലല്ലെ സാജനും സന്തോഷമാകു.ബ്ളാക്ക് മെയിലിംഗ് നടത്തുന്ന ഇവന്
      ഒരു ഇരയെ കഷ്ടപ്പാടില്ലാതെ നേരിട്ട് കൈയിൽ കിട്ടി.ഇതിൽപ്പരം എന്തു വേണം

  • @praveenkumarpraveen1937
    @praveenkumarpraveen1937 Рік тому +342

    ഇദ്ദേഹത്തിന്റെ വാക്കുകൾ പൂർണമായും വിശ്വസിക്കാൻ പ്രയാസമാണ്.. അവ്യക്തത...

    • @johnsoncheruvathoor2928
      @johnsoncheruvathoor2928 Рік тому

      😢

    • @Abhilklash
      @Abhilklash Рік тому

      Yes

    • @navase7932
      @navase7932 Рік тому

      തള്ളേ തിന്നിയാണ് സ്കറിയ ഇവൻ്റെ സപ്പോർട്ടിന് വേണ്ടി മുതുകാട് പോയതോടു കൂടി മുതുകാട് അലവലാതിയാണ് പറ്റിപ്പുകാരനാണെന്ന് മനസ്സിലായി

    • @savithriamma6944
      @savithriamma6944 Рік тому

      🎉

    • @ac.abdulrasheed3199
      @ac.abdulrasheed3199 Рік тому +4

      യൂസ് ഫലി കൊല്ലാകൊല്ലവും ഒരു കോടി കൊടുക്കുന്നത് ഇതെ വരെ ഉരിയാടിയില്ല. വമ്പൻ ?

  • @Terminetar047
    @Terminetar047 Рік тому +17

    പ്രിയപ്പെട്ട മുതുകാട് സാർ അറിയുന്നതിന്...
    സാർ കഴിയുമെങ്കിൽ ഈ സ്ഥാപനം സുനിത ദേവദാസ്, സീക്രെട് ഏജന്റ്, ചിത്ര സി ആർ എന്നിവരെ ഏൽപ്പിച്ചു കൊടുത്തു പഴയ പോലെ മാജിക്‌ ഷോയും, മോട്ടിവേഷൻ ക്ലാസ്സുമായി മുന്നോട്ടു പോവണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു 🙏🙏
    അവർ മൂന്നു പേരും മുൻകാലങ്ങളിൽ ഇങ്ങനെയുള്ള സ്ഥാപനം നടത്തി പരിചയം ഉള്ളവരും, പ്രപ്‌തരുമാണ്. അവർ വിചാരിച്ചാൽ കോടികൾ ഈ സ്ഥാപനത്തിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നും സംഭാവന നേടിയെടുക്കാൻ കഴിവുള്ളവരാണ്.. ഈ അവസരത്തിൽ അവരുടെ മൂന്ന് പേരുടെയും കഴിവ് വിനിയോഗിക്കാൻ ശ്രമിക്കണം 🙏🙏

  • @ThajudeenPadinhar
    @ThajudeenPadinhar Рік тому +13

    നിങ്ങളെ വന്ന് കണ്ടതിൻറെ കാരണം ജനങ്ങൾക്കറിയാം ആടിനെ പട്ടിയാക്കാൻ മിടുക്കനാണ് നിങ്ങൾ അതുകൊണ്ട് ഏറ്റവും വിഷമുള്ള ആളെ തന്നെ സെലക്ട് ചെയ്തു മുതുകാട് സാറിന് നന്ദി

  • @abhilashdev8175
    @abhilashdev8175 Рік тому +10

    മുതുകാട് സർ ,
    ഞാൻ ഒരു നിലമ്പൂർ കാരനാണ്. സത്യത്തിൽ അങ്ങയുടെ പ്രവർത്തനങ്ങൾ ഇത്രയും വിശാലമാണ് എന്ന് ഇപ്പോഴാണ് മനസിലാക്കാൻ ആയത്.
    ഇത്തരം കുപ്രചരണങ്ങൾ എന്നെപ്പോലെയുള്ള ഒരുപാട് ആളുകൾക്ക് ഇതിനെപ്പറ്റി കൂടുതൽ മനസിലാക്കാൻ ഒരു നിമിത്തമായി. ഭിന്നശേഷിയുള്ള മക്കൾക്ക് വേണ്ടി അങ്ങ് കണ്ട സ്വപ്നവും പരിശ്രമങ്ങളും അതിൽ കണ്ട വിജയവും കുറച്ച് ആളുകളിൽ മാത്രം ഒതുങ്ങേണ്ടതല്ല.
    ഒരു പക്ഷേ അത് തന്നെയാവും ദൈവത്തിന്റെ പദ്ധതിയും .
    എല്ലാ പ്രാർത്ഥനകളും ....

  • @pganilkumar1683
    @pganilkumar1683 Рік тому +46

    ഷാജൻ സർ....,
    ഒരല്പം കഥ പറച്ചിൽ കൂടുതൽ എന്നേയുള്ളൂ..... ഗോപിനാഥ് മുതുകാട് സാർ...സത്യസന്ധനാണ്..യോഗ്യനാണ്... സർവ്വോപരി മിടുക്കനാണ്....മാനുഷിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ആളുമാണ്.....👍👌🙏❤

    • @Abraham19558
      @Abraham19558 Рік тому +2

      This is because he is basically a magician, some story telling and dramatic actions while he talks is natural.

  • @കോട്ടപ്പള്ളിദാസൻ

    സാജൻ അന്നും ഇന്നും സത്യം പോലെ നുണ വിറ്റു ജീവിക്കുന്നു.

  • @ranisibi6574
    @ranisibi6574 Рік тому +59

    ഗോപി നാഥ്❤🙏 സന്തോഷ് കുളങ്ങര❤🙏 നാടിന്റെ നന്മ മരങ്ങൾ നാടിന്റെ ഉയർച്ച സ്വപ്നം കാണുന്നവർ❤❤❤❤❤❤

    • @mgsindhu7772
      @mgsindhu7772 Рік тому +6

      Well said👌👍

    • @ValsammaTitus
      @ValsammaTitus Рік тому

      ഇവരെ നല്ല manusher ഇല്ലാതാകുന്ന കുറെ kuttom ഉണ്ട് ഗോഡ് bless m k sr

    • @shahul3654
      @shahul3654 Рік тому +1

      സന്തോഷ് കുളങ്ങര നന്മ മരം കേരളത്തിലെ കുട്ടികളെ എല്ലാം നാട് കടത്താൻ മുഖ്യ പങ്കുള്ള വ്യക്തി കേരളം വൃദ്ധാലയം ആക്കാൻ കാരണക്കാരൻ ഇയാൾ കാരണം ആണ് നമ്മുടെ കുട്ടികൾ വിദേശത്തേക്ക് ചേക്കേറാൻ തുടങ്ങിയത് കേരളത്തിൽ വീടുകൾ മാത്രമേ കാണൂ എന്നുള്ള കാഴ്ച പാട് അയാളുടെ അഭിമുഖത്തിൽ നിന്ന് കേട്ടിരുന്നു

    • @farookkunnil1494
      @farookkunnil1494 Рік тому

      ua-cam.com/video/qdBFrfskmlk/v-deo.htmlsi=8Ae1-vUKOofGVZwE

    • @babuelite9988
      @babuelite9988 Рік тому

      mandhabhudhy

  • @dream3490
    @dream3490 Рік тому +40

    ഞാൻ ഇനി ഒരു മനുഷ്യനെയും വിശ്വസിക്കില്ല...😂

    • @rekhaks3605
      @rekhaks3605 Рік тому

      Venamennillaa, swayam viswasikku

    • @sindusunilkumar1702
      @sindusunilkumar1702 Рік тому

      Enkil thankal rekshapettu....ellavarum kallanmaar aanu sir....namuku nanmayullathukondu nammal thendikalaayi😢😢😢😢😢

  • @uh-dnana-
    @uh-dnana- Рік тому +95

    മുതുകാടേ കാലം എല്ലാത്തിനും കണക്ക് ചോദിക്കും 💯

  • @JomishaVineesh
    @JomishaVineesh Рік тому +138

    ഈ മനുഷ്യൻ, ദൈവത്തിന്റെ കരങ്ങൾ ആണ് 🙏🙏🙏🙏
    ഒരിക്കലും ഇങ്ങനെ ഒന്നും മോശമായി ഈ വ്യക്തിയേ കുറിച്ച് പറയരുത്...❤

    • @അജ്മൽ-ഘ3ങ
      @അജ്മൽ-ഘ3ങ Рік тому +8

      ഞങ്ങളുടെ കുട്ടിയെ കൊണ്ട് പോയപ്പോൾ വളരെ മോശം അനുഭവം ആണ് ഇങ്ങേരിൽ നിന്ന് ഞങൾക് ഉണ്ടായത്... അവിടെ ഉള്ള കുട്ടികളുടെ അമ്മമാർ ഒരാൾ പോലും നല്ലത് പറയില്ല പുറത്ത് നിന്ന് ഉള്ളവർക്കു അത് മനസിലാകില്ല

    • @kuttiadikaran3661
      @kuttiadikaran3661 Рік тому +1

      ബഡായി മത്സരം

  • @rajijayakumar4846
    @rajijayakumar4846 Рік тому +26

    നന്മ മരങ്ങളുടെ മുഖം മൂടികൾ അഴിഞ്ഞു വീഴും. എന്നും പറ്റിക്കപ്പെടില്ല.

    • @Sgk-sgkvlogs
      @Sgk-sgkvlogs Рік тому

      സ്വപ്ന ഒന്നു ചാടിക്കളിച്ചപ്പോൾ മിണ്ടാട്ടം മുട്ടിയ ഞമ്പടെ രാജാവ് എത്ര ദിവസം മിണ്ടാതെ നടന്നു. മുതുക്കാട് അദ്ദേഹത്തിന് നല്ല മറുപടിയുണ്ട്.

  • @nandhuathul20
    @nandhuathul20 Рік тому +39

    മറുനാടൻ എല്ലാരോടും ഈ ശൈലി അല്ലല്ലോ. അടുപ്പം കൂടുതലാണ് എങ്കിലും സമീപനം ഒരുപോലെ ആകണം 👍👍

  • @basheerkerala3618
    @basheerkerala3618 Рік тому +38

    അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾ, ഭക്ഷണം എവുടുന്ന കഴിക്കുന്നത്, നിത്യ ചിലവ് എങ്ങനെയാ കഴിഞ്ഞു പോകുന്നത് എന്ന അനാവശ്യ ചോദ്യങ്ങൾ അദ്ദേഹത്തെ എത്രത്തോളം വേദനിപ്പിച്ചു എന്നു മനസിലാക്കണം, ഉന്നതമായ രീതിയിൽ ആർഭാടമായി ജീവിക്കാൻ കഴിവുള്ള ഒരു വ്യക്തി തന്നെയാണ് അദ്ദേഹം, അതിന് ആർക്കെങ്കിലും കുറ്റം പറയാൻ പറ്റുമോ, ആരോ അസൂയക്കാർ പടച്ചുവിട്ട വാർത്തയാണ് എല്ലാം എന്നു മനസിലാക്കി അദ്ദേഹത്തെ സ്വസ്ഥമായി ജീവിക്കാൻ വിടൂ, ആ പാവപ്പെട്ട കുട്ടികളെ അനാഥരാക്കാതിരിക്കൂ,

    • @sathyamevajayathe1544
      @sathyamevajayathe1544 Рік тому +1

      Oru samshayam polum baakki vaykkathirikkaan aayirikkum, eth polathe chodyangalum chodichath.

    • @saraabey1964
      @saraabey1964 Рік тому +1

      ❤❤❤❤.

  • @susyrenjith6599
    @susyrenjith6599 Рік тому +21

    തളരരുത് സർ, നന്മ ചെയ്യുന്നവർക്ക് മാത്രം ഏറു കിട്ടുകയുള്ളു

  • @nammalmedia9196
    @nammalmedia9196 Рік тому +147

    ഈ വീഡിയോ താങ്കൾ തന്നെ തിരുത്തുമെന്ന് കരുതുന്നു...കൂടുതൽ സത്യം വെളിപ്പെട്ട സ്ഥിതിക്ക്

    • @BijuMon-ff9gk
      @BijuMon-ff9gk Рік тому +3

      പ്രിയ സാജൻ സാർ താങ്കൾ സത്യത്തിന്റെ കൂടെ നിൽക്കുക നേട്ടമില്ലങ്കിൽ മു കാട് സ്വാന്തം ജോലിയും സ്വത്തുക്കളും വിറ്റു ഈ പണി തുടങ്ങുമോ ഒരു മാതപിതക്കളും സ്വാന്തം മക്കളെ നോക്കുന്ന ഒരാളെ മോശക്കാരൻ അല്ലങ്കിൽ ഈയാളെ ക്കുറിച്ച് ഇങ്ങനെ സംസാരിയ്ക്ക് ൻ പറ്റില്ല ഇയാൾ പക്ക ഫോട്

    • @Mohmmedshahadm
      @Mohmmedshahadm Рік тому +1

      @@BijuMon-ff9gk സാറോ ഇവനോ 😄. പൈസ കിട്ടിയാൽ എന്തും ആരെ കുറിച്ചും പറയും

    • @fredericjohnson8440
      @fredericjohnson8440 Рік тому

      Evide thiruthan... iyalu paranja ethra karyangal polinjittund ayal oru koppum thiruthilla...

    • @rajirajan7920
      @rajirajan7920 Рік тому

      ​@@Mohmmedshahadmകാക്കേടെ ചോര അല്ല സാജന്റെ so ഞങ്ങൾക്ക് വുശ്വാസമുണ്ട് സാജൻ.... കാക്ക കരഞ്ഞിട്ട് ഒരു കാര്യമില്ല 😂

  • @mathewkj1379
    @mathewkj1379 Рік тому +122

    ഞാൻ ഗോപിനാഥ് മുതുകടിനെ പൂർണമായും വിശ്വസിക്കുന്നു. 🌹🙏

    • @sheenaahuck9140
      @sheenaahuck9140 Рік тому +4

      താങ്കളുടെ കുഞ്ഞോ താങ്കൾക്ക് അറിയുന്ന കുഞ്ഞോ അവിടുണ്ടോ ❓

    • @PremRaj-dr2oq
      @PremRaj-dr2oq Рік тому

      കള്ളൻ....100%

  • @sindhur1127
    @sindhur1127 Рік тому +10

    ആരെങ്കിലും ഒരു നല്ല കാര്യം ചെയ്യാൻ തുടങ്ങുമ്പോൾ മലയാളി ഒരു വിവാദം ഉണ്ടാക്കി അവരുടെ മനസ്സ് വേദനിപ്പിക്കും. ഭിന്നശേഷി കുട്ടികളെ ഇത്രയും മിടുക്കരാക്കി എടുക്കുക എന്നത് എത്രയോ പ്രയത്നം ആണ്

  • @sheejasb161
    @sheejasb161 Рік тому +1

    വിഷമിക്കേണ്ട സർ നല്ലവരെ ഈശ്വരൻ ഒരിക്കലും കൈവിടില്ല നല്ല ആൾക്കാരെ ചൊറിയാൻ വേണ്ടി കുറെ കീടങ്ങൾ കിടപ്പുണ്ട് അതൊന്നും ചെവി കൊള്ളണ്ട സാർ സാറിന്റെ മനസ്സ് വേദനിക്കുന്നു അറിയാം നന്ദിയില്ലാത്ത സമൂഹമാണ് നമ്മുടെ നാട് എന്തെങ്കിലും നല്ല പ്രവർത്തി ചെയ്യുന്നവരെ ആരെ മാനസികമായിട്ട് തകർക്കുക സാർ വിഷമിക്കേണ്ട സാറിന്റെ കൂടെ ഈശ്വരൻ ഉണ്ട് 🙏🏻🙏🏻🙏🏻👍👍👍

  • @divyaramakrishnan5977
    @divyaramakrishnan5977 Рік тому +18

    Sajan Sir പരാതി ഉള്ള ആളുകളെ കാണുകയോ അവരോട് സംസാരിക്കുകയോ ചെയ്യാത്തത് എന്ത് കൊണ്ടാണ്? അവർ സുനിത യുടെ channel ഇൽ 1 hour length ഉള്ള videos ചെയുന്നുണ്ടാലോ. അവർ ആരും അദ്ദേഹം സാമ്പത്തികം ആയി പണം തട്ടി എന്ന് പറയുന്നില്ല. അവർക്ക് നേരിടേണ്ടി വന്ന insult നെ പറ്റി ആണ് പറയുന്നത്. അവിടെ improve ചെയ്യാൻ ഉള്ള suggestions ആണ് പറയുന്നത്. എല്ലാ facilities ഉം അവിടെ ഉണ്ട് അത് ഒന്ന് organize ചെയ്യണം എന്നാലേ കുട്ടികൾക്കു improvement ഉണ്ടാവു എന്നാണ് പറയുന്നത്. Sir one side മാത്രം കേൾക്കുന്നത് ശരിയായ കാര്യം അല്ല.

  • @mathewcj8385
    @mathewcj8385 Рік тому +103

    നല്ല ഉദ്ദേശത്തോടെ തുടങ്ങുന്ന സേവന കേന്ദ്രങ്ങൾ, കേവല മര്യാദ യിൽ ആരംഭിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, സത്യ സന്ധതയോടെ ആരംഭിച്ച് സാംപത്തിക സ്ഥാപനങ്ങൾ, വലിയ പ്രതീക്ഷയോടെ അനേകം പേര് കഷ്ടപ്പെട്ട് ഉണ്ടാക്കിയ സിനിമ എന്നിങ്ങനെ എല്ലാം കുറേ വൃത്തികെട്ട ദോഷൈക ദൃക്കുകൾ കേറി മേഞ്ഞു നശിപ്പിക്കുന്നു.

    • @bineshdavid8842
      @bineshdavid8842 Рік тому +3

      ഈ ദോഷൈകദൃക്കുകൾ അവരേപ്പോലെയാണ് മറ്റുള്ളവർ എന്നു ചിന്തിക്കുന്നു.

    • @farookkunnil1494
      @farookkunnil1494 Рік тому

      ua-cam.com/video/qdBFrfskmlk/v-deo.htmlsi=8Ae1-vUKOofGVZwE

  • @ambilyv.p7514
    @ambilyv.p7514 Рік тому +10

    സമൂഹത്തിൽ നന്മചെയ്യാൻ ഇറങ്ങി തിരിച്ച ഗോപിനാഥ്‌ മുതു കാടു sir ഉം പത്തനാപുരം ഗാന്ധി ഭവൻ ചെയർമാൻ സോമരാജൻ sir ഉം ഒക്കെ സമൂഹത്തിൽ നന്മ ആഗ്രഹിക്കുന്നവരുടെ മനസ്സിൽ എക്കാലവും തിളങ്ങി നിൽക്കും ❤❤

  • @sudhisurendran6157
    @sudhisurendran6157 Рік тому +22

    സാജൻ സർ..ഇദ്ദേഹം പറയുന്നത് പൂർണമായും വിശ്വസിക്കാൻ പറ്റുന്നില്ല... ഒന്നുടെ അന്വേഷണം വേണം..

  • @SabuAS
    @SabuAS Рік тому +53

    എന്നിട്ടാണോ എനിക്ക് ഇതുപോലെ ഒരു മക്കൾ ഇല്ല എന്നുപറഞ്ഞതു. അവർക്ക് എന്തു feel ആയിക്കാണും.

  • @jayendrakumar09
    @jayendrakumar09 Рік тому +27

    നന്ദികേടിന്റെ പര്യായമാണ് മലയാളി എന്ന വർഗ്ഗം ...... കണ്ടില്ലെ സുരേഷ്‌ ഗോപി എന്ന നല്ല മനുഷ്യനെ ചവിട്ടി തേയ്ക്കുന്നത്

    • @farookkunnil1494
      @farookkunnil1494 Рік тому

      ua-cam.com/video/qdBFrfskmlk/v-deo.htmlsi=8Ae1-vUKOofGVZwE

  • @subhadra7654
    @subhadra7654 Рік тому +116

    മുതുകാട്. സത്യം പുറത്തു വന്നു ഇനി രക്ഷയില്ല 2024കള്ളത്തരങ്ങൾ ക്ക് ശിക്ഷ ലഭിക്കുന്ന വർഷം 😭

  • @renjuvarghese3098
    @renjuvarghese3098 Рік тому

    വളരെ നന്നായി സംസാരിക്കുന്നു മുതുകാട് പയിസ അടിച്ചുമാറ്റി എന്നുള്ളതും എന്നെ സംബന്ധിച്ചു ഒനും അല്ല എന്തെങ്കിലും ആയിക്കോട്ടെ പക്ഷെ സാജൻ സാർ തീർച്ചയായും നിങ്ങൾ കാണാതെ പോകരുത് മുത്തുകാട് കുട്ടികളെ പ്രതർശന വസ്തു ആകുന്നുണ്ട് ഉറപ്പ് നിങ്ങൾക്ക് പോലും മനസിലാവുന്നില്ല കഷ്ട്ടം ഇപ്പോൾ ആണ് ഈ പ്രശ്നങ്ങൾ ഉണ്ടായത് കുറെ നാൾ മുന്നേ എനിക്ക് തോനിണ്ട് ഈ വീഡിയോ നിങ്ങളുടെ സഹായത്താൽ മുത്തുകാട് അയാളെ സ്വയം വെളുപ്പിക്കുന്നു സാർ സാജൻ സാർ കറക്റ്റായി നിങ്ങൾ അനുവേഷിക്കു എന്നിട്ട് കർക്കറ്റ് ന്യൂസ്‌ കൊടുക് വിശ്വാസിയത കാത് സൂക്ഷിക്കു ഈത്തിൽ തുറന്നു പറഞ്ഞ വ്യക്തികളെ കൂടി നിങ്ങൾ കാണു കേൾകു 🙏🙏🙏പ്ലീസ് ഈത്തിൽ കേൾക്കുന്നത് മുഴുവൻ ശരിയല്ല ഉറപ്പ്

  • @abdulnazarthattath7221
    @abdulnazarthattath7221 Рік тому +154

    സാജൻ പിന്തുണക്കുമ്പോൾ തന്നെ അറിയാം
    മുതുകാട് ശരിയല്ല എന്ന് 🤣🤣

    • @Disha-ub8jt
      @Disha-ub8jt Рік тому +9

      Sudu spotted 🎉 🐖

    • @lawrencekx118
      @lawrencekx118 Рік тому

      കാരണം

    • @nishadnishad3357
      @nishadnishad3357 Рік тому +2

      ​@@lawrencekx118സാജനും ശരിയല്ല

    • @Shaini468
      @Shaini468 Рік тому +2

      ​@@Disha-ub8jtഎന്തോന്നെടെ പറയുന്നതിൽ കാര്യമുണ്ട്

    • @Subha586
      @Subha586 Рік тому +3

      സുടാപ്പികളുടെ കരച്ചിൽ കാണുമ്പോൾ തന്നെ പലതും മനസ്സിലാവും😂

  • @sajjiabraham7916
    @sajjiabraham7916 Рік тому +10

    കുറ്റം പറയാൻ വളരെ എളുപ്പമാണ്. പക്ഷെ ഒരു 🙏നല്ല 🙏കാര്യം ചെയ്യാനുള്ള 👌ബുദ്ധിമുട്ട് അതറിയാവുമ്പവർക്ക് അറിയാം. All the best dear muthukad sir. Go ahead sir. 👌👍👏👏

  • @jaisybenny7126
    @jaisybenny7126 Рік тому +52

    മുതുകാടനും മറുനാടനും നല്ല ചേർച്ച.

  • @nycycleetus7530
    @nycycleetus7530 Рік тому +4

    അവിശ്വസിച്ചിട്ടില്ല സർ നിങ്ങളെ, നല്ല മനുഷ്യരെ തിരിച്ചറിയാവുന്നവർ ഇന്നുമുണ്ട്, ഉമ്മൻ ചാണ്ടി സർനെതിരെ ആരോപണം വന്നപ്പോഴും ഞാൻ പറഞ്ഞത് അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നാണ്. നേരിനൊപ്പം.❤.

  • @pesreeletha9756
    @pesreeletha9756 Рік тому +10

    ഗോപിനാഥ് സാറിനും ഷാജൻ സാറിനും അഭിനന്ദനങ്ങൾ.. രണ്ട് പേരോടും ഒത്തിരി സ്നേഹം.. ഞാനും കുടുംബവും മാജിക്ക് പ്ളാനററിൽ വരുന്നുണ്ട്..ആ കുട്ടികൾക്ക് എന്തെങ്കിലും സഹായം ചെയ്യാൻ ആഗ്രഹിക്കുന്നു.. വരും..

  • @lalithas796
    @lalithas796 Рік тому

    സാർ നല്ല കാര്യങ്ങൾ ചെയ്യുന്ന ആരെയും ഒരു കൂട്ടം ജനങ്ങൾ നല്ലത് പറയില്ല. എല്ലാ പേരുമല്ല കേട്ടോ? നല്ലവരുമുണ്ട്. സാർ സധൈര്യം മുന്നോട്ട് പോവുക. ഇതൊക്കെ അസൂയ എന്നല്ലാതെ മറ്റൊന്നും പറയാനില്ല. യൂസഫലീ സാർ സഹായം ചെയ്യാമെന്ന് പറഞ്ഞത് കേട്ടിട്ടുണ്ടായ ഒരു വെകിളിയാണ്.
    പ്രിയ്യപ്പെട്ട മുതുകാട്‌ സാറിനോട് ഒരു എളിയ അപേക്ഷ തളരരുത്. നിർത്തരുത്, സാർ പൊന്നോമനകൾക്കു വേണ്ടി തുടരണം. നല്ലത് മാത്രം ചിന്തിക്കുന്ന ഒരുപിടി മനുഷ്യർ കൂടെയുണ്ടാകും, സത്യവും, ധർമ്മവും, നീതിയും കൂടെയുണ്ടാകും, ഒപ്പം എന്റെ "ഗുരുവായൂരപ്പ "നും. സാറിന്റെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു. ഇല്ലാവചനങ്ങൾ കേട്ട് സാർ തളരാതെ മുന്നോട്ട് പോകാനുള്ള ശക്തി മൗസ്സിനുണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @aravindpillai3502
    @aravindpillai3502 Рік тому +72

    Money or audit is not the question.Question is about the behaviour.

    • @Labs-zv1hw
      @Labs-zv1hw Рік тому +4

      Enthayirunnu aa behaviour

    • @ksudhakarakurup4148
      @ksudhakarakurup4148 Рік тому +3

      he is not God to behave 100 % good to all. He is just a human

    • @rekhaks3605
      @rekhaks3605 Рік тому +1

      Mannankatta, beheviur, thoo

    • @freethinker2559
      @freethinker2559 Рік тому

      Stupid.. are you going to giving counselling to Muthukad to change his behaviour? 😏😏

  • @riyak5143
    @riyak5143 Рік тому +77

    Full support Gopinath Mudhukad Sir 🥰🥰👌👌💪💪keep going👍👍 God bless you🙏🙏🙏

  • @jayasreegopinathanpillai5924
    @jayasreegopinathanpillai5924 Рік тому +12

    നേരിൻ്റെ കൂടെ നില്ക്കു. സത്യം പുറത്ത് കൊണ്ട് വരിക. എല്ലാതരത്തിലും ഉള്ള വിശ്വാസം നില നിർത്താം.

  • @john-rh6hx
    @john-rh6hx Рік тому +80

    ഈ സാജൻ നല്ല വരെ മോശക്കാരാക്കുകയും മോശക്കാരെ നല്ല വരാക്കുകയും ചെയ്യുന്നു.അങ്ങനെ നന്മയെ തിന്മയാക്കുകയും തിന്മയെ നന്മയാക്കുകയും ചെയ്യുന്നു.

  • @rajijayakumar4846
    @rajijayakumar4846 Рік тому +161

    സാജൻ താങ്കൾ സത്യത്തിനു വേണ്ടി നിലകൊള്ളുക.

    • @beautifulnature3995
      @beautifulnature3995 Рік тому +9

      സാജനും സത്യവും തമ്മിൽ വലിയ ബന്ധമൊന്നുമില്ല

    • @krish__292
      @krish__292 Рік тому

      മറുനാടൻ സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ.. ഒരു side പിടിക്കരുത്... ഗോപിനാഥ് നെ ഒന്ന് ശരിക്കും പഠിക്കാൻ ഉണ്ട്...നമ്മൾ കാണുന്ന ആൾ alla മുതുകാട്

    • @krish__292
      @krish__292 Рік тому +1

      Cash nte കാര്യത്തിൽ കൃത്യം കണക്കില്ല

    • @muhammedshamil.k7526
      @muhammedshamil.k7526 Рік тому

      അത് തന്നെ ആണ് സാജൻ ചെയ്യുന്നത് എങ്കിലോ? നിങ്ങൾ ആഗ്രഹിക്കുന്നത് തന്നെ നടക്കണം എന്ന് ഉണ്ടൊ?

    • @cucumber_Story
      @cucumber_Story Рік тому

      ​​@@krish__292 cashinte Karyam alla cp Shihab adaakkam arropikunnat enn manassilakku.... Kuutigaloodum amma marodum illa sAmeepanam aanu vishayam.... End of the Day ellaam tiruthi nalla reethiyil tdaratte enn agrahikunnoooo... Kuttigalkkum amma markkum important kodakttee

  • @kamarudheenpanambra3463
    @kamarudheenpanambra3463 Рік тому

    ഗോപിനാഥ് മുതുകാട് സാറിന്.
    സാർ , മലയാളത്തിന്റെ അഭിമാനമായി എന്നും നിറഞ്ഞാടിയ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ ഗോപിനാഥ് മുതുകാട് എന്ന താങ്കൾക്കെതിരെ ഇപ്പോൾ നടക്കുന്ന ചെറുതും വലുതുമായ അനേകം ആരോപണങ്ങൾ അത് എത്ര സിസാരമാണെങ്കിൽ കൂടിയും അതിന്റെ സത്യം പുറത്ത് വരേണ്ടത് ഞാനടക്കുള്ള എല്ലാ മലയാളികളുടെയും ആവശ്യമാണ്.

  • @mangalathsathesh2057
    @mangalathsathesh2057 Рік тому +4

    താങ്കൾ വിഷയം വഴിതിരിച്ചു വിടുന്നു. സാമ്പത്തികം അവിടെ നിൽക്കട്ടെ, ഏതെങ്കിലും രക്ഷിതാക്കളോട് ""ഈ കിട്ടുന്നതെല്ലാം തന്റെ ഔദാര്യം മാണെന്നും, എനിക്കോ എന്റെ കുടുംബത്തിലോ ഇങ്ങനെയുള്ള കുട്ടികൾ ഇല്ലെന്നും,വേണമെങ്കിൽ നിന്നമതി എന്നും "" താങ്കൾ പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ ഒരു അഥമ മനസിന്റെ ഉടമയാണ്. 🥰 ആ വാക്ക് കേൾക്കേണ്ടി വരുന്ന അവരുടെ മാനസിക അവസ്ഥ എത്ര മാത്രം വേദന യുള്ളതാണ്.
    എന്തുകൊണ്ടോ താങ്കളെ തള്ളിപ്പറയാൻ എളുപ്പം പറ്റുന്നില്ല.
    ഇതുപോലെ ചിന്തിക്കുന്നവർ ഒത്തിരി പേരുണ്ടാവും.
    പിന്നെ പുരയ്ക്കു ചാഞ്ഞാൽ വെട്ടാതിരിക്കാൻ തരമില്ലല്ലോ.

    • @shinu7606
      @shinu7606 Рік тому +1

      Fund, auditing mathram paranju.. business discussion

  • @sonofnanu.6244
    @sonofnanu.6244 Рік тому +29

    നിശ്ശബ്ദം കേട്ടിരുന്നുപോയി........
    ഇരുവർക്കും ആശംസകൾ.
    അഭിനന്ദനങ്ങൾ.

  • @vkJamaludeenabusuaadha-u4w
    @vkJamaludeenabusuaadha-u4w Рік тому +76

    ഇരു മുഖമുള്ള ആളല്ല പലമുഖമുള്ള ആളാണ് എന്ന് മുതു കാടിന്റെ ജീവിതം പറഞ്ഞു തരും😂

    • @harisankar302
      @harisankar302 Рік тому

      Shihab nte വീഡിയോ കണ്ടു നോക്കു

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 Рік тому +124

    ഫുൾ സപ്പോർട്ട് ഗോപിനാഥ് മുതുക്കാട് 👍👍👍

  • @funwaymalayalam5600
    @funwaymalayalam5600 Рік тому +168

    മുഖ്യമന്ത്രിയെയും പാർട്ടിയെയും🚩 പൊക്കിപ്പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ സാറേ ഇപ്പോൾ😃🙏🏻

    • @taantony6845
      @taantony6845 Рік тому +5

      Correct

    • @tintujoseph2487
      @tintujoseph2487 Рік тому +3

      സത്യം

    • @antogeorge2006
      @antogeorge2006 Рік тому +2

      💰

    • @sandeepabraham7589
      @sandeepabraham7589 Рік тому +3

      Apo full theerum. 😂😂😂

    • @babumj5732
      @babumj5732 Рік тому +2

      പാവം ഒരു പത്മശ്രീ ഒപ്പിക്കാൻ കുറേ നാളായി പാടുപെടുന്നു.

  • @mindspace8533
    @mindspace8533 Рік тому +1

    ജനമനസ്സുകളിൽ പതിഞ്ഞു പോയ ഇദ്ദേഹമെന്ന ഒരു നല്ല ബിംബത്തെ അബോധ മനസ്സിന് പറിച്ചെറിയാൻ പെട്ടെന്ന് കഴിയില്ല. അതുകൊണ്ടാണ് ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളോട് ഇത്രയും ക്രൂരമായി പെരുമാറിയിട്ടും അദ്ദേഹത്തെ ന്യായീകരിക്കാൻ മറുനാടൻ ഉൾപ്പെടെ മുന്നോട്ട് വരുന്നത്. 😢

  • @zztop1985
    @zztop1985 Рік тому +11

    ധൈര്യമായി മുന്നോട്ടു പോണം സാർ. താങ്കളെ പൂർണ്ണമായും വിശ്വസിച്ചു സപ്പോർട്ട് ഒരു വലിയ ജനങ്ങൾ ഇവിടെയുണ്ട്. മാത്രമല്ല ഇതിൽ നിന്നും വ്യതിചലിച്ച് പോയി കഴിഞ്ഞാൽ ഇതിൻറെ പ്രവർത്തനം ഇത്രത്തോളം ഒക്കെ വ്യക്തമാവുമോ എന്ന സംശയവും ഉണ്ട്

  • @statusfactory5910
    @statusfactory5910 Рік тому +207

    നന്മ ചെയ്യുന്ന എല്ലാവരും പഴി കേൾക്കേണ്ടി വരും ♥️♥️

  • @rafarafa9769
    @rafarafa9769 Рік тому +2

    Mudhukaad nod series qustions chodhikumbol answer parayuna reedhi a chiri kaanumbol thanne mnsilaavum a pavaghalk kittuna fund eduth life adipoliyaayi jeevikunu enn..eni janaghal ninghale vishvasiklla

  • @johnsonmathew4154
    @johnsonmathew4154 Рік тому +40

    വിമർശിക്കുന്നവർ ചെയ്യേണ്ടത് സ്വന്തമായി ഇങ്ങനെയൊരു (ഇതുവരെ ആരും ഇത് പോലെ കേരളത്തിൽ ചെയ്തതായി അറിവില്ല) സ്ഥാപനം എങ്ങനെ നടത്തണമെന്ന് ചെയ്തു കാണിച്ചു തരണം. അല്ലാത്തതൊക്കെ ഞണ്ടിൻ്റെ കുടുംബത്തിൽ പെട്ടതാണ് just ignore

  • @kamparamvlogs
    @kamparamvlogs Рік тому +6

    മുതുകാട് ഒരു വലിയ നല്ല മനുഷ്യൻ ആണ്. അദ്ദേഹത്തിനെതിരായി വിഡിയോ ചെയ്യുന്നവർക്ക് എന്തൊക്കെയോ നിഗൂഡ ലക്ഷ്യങ്ങൾ ഉള്ളതായി തോന്നുന്നു. അവരുടെ മുൻകാല ചരിത്രവും ശരീര ഭാഷയും സംസാര രീതിയും അതാണ് വെളിവാക്കുന്നത്. അവർ വലിയ മിടുക്കരാണെങ്കിൽ ഒരു പുതിയ സ്ഥാപനം തുടങ്ങി നടത്തിക്കാണിക്കട്ടെ.
    കേരളത്തിൽ ഭിന്ന ശേഷിയുള്ളവരുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പ് വരുത്തുന്നതിനുള്ള ഒരു കമ്മീഷണർ ഉണ്ട്. അദ്ദേഹം അന്വേഷിച്ച് ഉറപ്പു വരുത്തട്ടെ.

    • @kamparamvlogs
      @kamparamvlogs Рік тому +1

      അവരു ശുപാർശ ചെയ്ത ആർക്കോ മുതുകാട് സാർ പ്രവേശനം നൽകിക്കാണില്ല , അതിനുള്ള ക്വട്ടേഷനാണ് അദ്ദേഹത്തിനെതിരായ വീഡിയോകൾ.

  • @JabirChalil
    @JabirChalil Рік тому +1

    എടൊ സാജൻ നീ നല്ലവനാണ് എന്നാണ് ഇതുവരെ വിചാരിച്ചത് പക്ഷെ ചെറ്റയാണെന്ന് ഇപ്പം മനസിലായി

  • @Triple-SRD3
    @Triple-SRD3 Рік тому +58

    നന്മ ചെയ്യുന്ന മനുഷ്യരെ ദൈവവും സമൂഹത്തിന് നന്മ മാത്രം ആഗ്രഹിക്കുന്ന ജനങ്ങളും ഒരിക്കലും തള്ളിക്കളയുകയോ തള്ളിപ്പറയുകയില്ല. ഗോപിനാഥ് മുതുകാട് sir ന് ദൈവത്തിന്റെ അനുഗ്രഹവും നല്ല ജനങ്ങളുടെ പിന്തുണയും പ്രാർത്ഥനയും എന്നും കൂടെ ഉണ്ടാകും . മുന്നോട്ട് തന്നെ പോവുക . ❤️❤️❤️

  • @purushothamanvv3452
    @purushothamanvv3452 Рік тому +50

    ഇന്ന് ചിലപ്പോൾ ഗോപിനാഥ് സാറിനു സംതൃപ്തിയോടെ ഉറങ്ങാൻ പറ്റും എന്ന് വിശ്വസിക്കുന്നു. എല്ലാവർക്കും നന്മ വരട്ടെ എന്ന് ആശംസിക്കുന്നു ❤

  • @mpcchennai3884
    @mpcchennai3884 Рік тому +1

    മറുനാടൻ ഷാജൻ സർ കുറച്ചു കൂടെ ക്ഷമ കാണിക്കണം...സത്യം അറിയാതെ അതിനെ സത്യം ആക്കി മാറ്റാൻ ശ്രമിക്കരുത്...സത്യം പുറത്തു വരട്ടെ ...പ്രത്യക്ഷത്തിൽ മുതുകാട് തെറ്റ് കാരൻ ആയി തോന്നില്ല എങ്കിലും ഇത്രയും പരാതി വരുന്ന സ്ഥിതിക്ക് അന്വേഷണം ആവശ്യം ആണ്....

  • @renny6874
    @renny6874 Рік тому +17

    കറിയ ആ മാനസിക പീഡനം അനുഭവിച്ച ആ കുട്ടിയുടെ അച്ഛന്റെ ഇന്റർവ്യൂ ഇതുപോലെ ഒന്ന് ചെയ്യുക

  • @sreelekhabpillai835
    @sreelekhabpillai835 Рік тому +18

    Full support Sir. God bless you 🙏🙏❤❤

  • @girijabaiv1964
    @girijabaiv1964 11 місяців тому

    സാറിന് നന്മയേ വരൂ. സത്യത്തിനു ഒരു വഴിയേ ഉള്ളൂ.
    God sees the truth, but waits 🙏

  • @GopalanKgk
    @GopalanKgk Рік тому +11

    മുത്തുകാടിന്റെ മുന്നിലിരിക്കുമ്പോൾ ഷാജൻ സാറിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ നമുക്ക് മനസ്സിലാവും.
    ഇദ്ദേഹത്തെ അന്നും ഇന്നും ഞാൻ സംശയിച്ചിട്ടില്ല . ഇനിയും അദ്ദേഹം സുതാര്യമായി അത് കൊണ്ടുനടക്കുന്ന.

    • @kumarinkottur3225
      @kumarinkottur3225 Рік тому +2

      ഗോപിനാഥ് സാർ , ധൈര്യമായി സത്യസന്ധമായി മുന്നോട്ടു , പോകൂ . സജ്ജനങ്ങൾ കൂടെയുണ്ട് കുറ്റം പറയുന്നവർ അവരുടെ സ്വഭാവം പോലെ ആണെന്ന് കരുതി പറയുകയാണ് , താങ്കൾക്കും താങ്കളുടെ സ്ഥാപനത്തിനും അവിടത്തെ കുട്ടികൾക്കും എല്ലാ ഉയർച്ചയും ഉണ്ടാവട്ടെ👍👍👏👍

  • @HARIGURUVAYUR000
    @HARIGURUVAYUR000 Рік тому +4

    Support മുതുകാട്... ജനങ്ങൾക്ക്‌ അറിയാം... സർ എന്താണ് ചെയ്യുന്നത് എന്ന് ❤

  • @arungkaramel
    @arungkaramel Рік тому +27

    ഇന്നലെ വരെ എനിക്ക് മുത്തുകടിനെ വിശ്വാസം ഉണ്ടായിരുന്നു... ഇവന്റെ ഈ മഞ്ഞചാനലിൽ ഇയാൾ വന്നിരുന്നു കരയുന്നത് കാണുമ്പോൾ എന്തോ ഒരു സംശയം....

  • @greenmangobyajeshpainummoo4272

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അദ്ദേഹം പറയുന്നത് 100% സത്യം ആണ് ...god bless

  • @varghese3
    @varghese3 Рік тому +9

    Sir nu ella support um nallavaraya naattukarude undakum.. Shajan Sir big salute to you for exposing the truth. Muthukadan sir nu ella nanmakalum nerunnu.

  • @muhammedalicp6964
    @muhammedalicp6964 Рік тому +43

    യഥാർത്ഥ ദൈവം പണി കൊടുത്തതാണ്... ദൈവം ആണ് എന്ന് പറയാൻ പറഞ്ഞപ്പോ..

  • @betruthfinder
    @betruthfinder Рік тому +27

    Love you Muthukad Sir , we love you from Childhood.. You are legendary and love everyone beyond divisions. Thanks Shajan sir , the true face of Journalism.

  • @chandranks6859
    @chandranks6859 Рік тому +97

    ഗോപിനാഥ് മുതുകാടിനെ ഞങ്ങൾക്ക് വിശ്വാസമാണ്. ♥️

    • @vishnupillai4174
      @vishnupillai4174 Рік тому

      ഇതിനു ബധലായി കേരള ത്തിലെ ജനങ്ങൾ മാസം മുത്തുകടിനു 100 രൂപ വെച്ച് കൊടുത്താൽ തന്നെ വലിയ വെത്യാസം ഉണ്ടാകും

  • @dadudadu4588
    @dadudadu4588 Рік тому +1

    സാജൻ ഏറ്റടുത്തു ഇനി നമുക്ക് വർഗീയത kalikam

  • @jobitbaby2927
    @jobitbaby2927 Рік тому +70

    നമുക്ക് നേർക്കു വരുന്ന എല്ലാ വിമർശനങ്ങളെയും ഒരു ചെറു പുഞ്ചിരിയോടുകൂടി സധൈര്യം നേരിടു എന്ന് നിരന്തരം നമ്മളോട് പറഞ്ഞുകൊണ്ടിരുന്ന ഇദ്ദേഹം ഒരു വിമർശനം വന്നപ്പോൾ തളർന്നുപോയി.. 😊😊.. വിമർശനം നേരിട്ട ആ രാത്രി പാവം ഉറങ്ങിയില്ല പോലും......😀😀

  • @padminipk3292
    @padminipk3292 Рік тому +103

    സുരേഷ് ഗോപി നേരിട്ടതുപോലെ അങ്ങയുടെ പ്രശസ്തി വർധിപ്പിക്കാനേ ഈ അപഖ്യാതി ഉപകരിക്കൂ. ധൈര്യമായിരിക്കൂ.... ഷാജൻ Sir നേരിടുന്നതും ഇതേ അപഖ്യാതികൾ തന്നെയാണല്ലോ. ഇതിലൊന്നും നിങ്ങളെ തളർത്താനാവില്ല.

  • @shadityms1021
    @shadityms1021 Рік тому +1

    ഹലോ ഷാജൻ ഇദ്ദേഹത്തെ പറ്റി പരാതി പറയുന്ന ആളുകളെ വിളിച്ച് ഒരു ഇൻ്റർവ്യൂ ചെയ്യൂ

  • @valsamjoseph9028
    @valsamjoseph9028 Рік тому +14

    നിങ്ങൾ ഷിഹാബു പറഞ്ഞതു കേട്ടോ.. ഒട്ടും കുഴപ്പമില്ലെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.

  • @rajikishor7116
    @rajikishor7116 Рік тому +24

    God bless you sir🙏🙏🙏🌹🌹

  • @rijilinson
    @rijilinson Рік тому

    എന്റെ വീട്ടിൽ ഇങ്ങനെയുള്ള ഒരു കിട്ടിയില്ല. നിങ്ങൾ ഈ സ്വീകരിക്കുന്നത് എന്റെ ഔദാര്യം. വേണ്ടെങ്കിൽ നിങ്ങൾക്ക് പോകാം. ആ ഒരു സംസാര രീതി ഷാജൻ സർ നെ തെല്ലും ചിന്തിപ്പിച്ചിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നില്ല.. For me u r a truthful person.

  • @manoharanpp2695
    @manoharanpp2695 Рік тому +106

    ശിഹാബിന്റെ വാർത്ത സമ്മേളനം കേൾക്കു സത്യം എന്തെന്ന് അറിയാം

  • @Man-bx1pf
    @Man-bx1pf Рік тому +70

    സാജൻ ഏറ്റെടുത്തിരിക്കുന്നു ✌️✌️
    ഇത് നമ്മൾ വർഗീയത ആക്കും 💪🏻💪🏻💪🏻💪🏻

    • @mr.s7559
      @mr.s7559 Рік тому

      😂 athunu moopare main

  • @marysraju184
    @marysraju184 Рік тому +1

    എന്തുകൊണ്ട് പുതിയ കുട്ടികളെ തിരഞ്ഞെടുക്കാൻ വേണ്ടി നടത്തിയ ഓഡിഷനിൽ വന്ന കുട്ടികളുടെ മുഴുവൻ disability certificate copy, ആധാർ കാർഡ് copy, റേഷൻ കാർഡ് copy നിങ്ങൾ അവിടെ വാങ്ങി വച്ചു. ഞാനും എന്റെ കുട്ടിയെ കൊണ്ട് ആ ഓഡിഷനിൽ പങ്കെടുത്തതാണ്. അവിടെ അഡ്മിഷൻ കിട്ടാഞ്ഞത് നന്നായി. അവിടെ select ചെയ്ത കുട്ടികളുടെ ഡീറ്റെയിൽസ് അവിടെ സൂക്ഷിച്ചാൽ പോരെ അവർക്കു. അപ്പൊ അതിലും തട്ടിപ്പ് ഉണ്ടായിരുന്നു

  • @grramachandran6097
    @grramachandran6097 Рік тому +10

    ഒരു മനുഷ്യൻ നല്ല കാര്യം ചെയ്തു പോകുമ്പോൾ അയാളെ മാക്സിമം ദ്രോഗിക്കും അയാൾ മരികുമ്പോൾ വാനോളം ഉയർത്തും അതാണ് കേരളത്തിൽ നടക്കണത് example ഉമ്മൻ‌ചാണ്ടി

  • @prakashankt1586
    @prakashankt1586 Рік тому +5

    Sir, ആരോപണം ഉന്നയിക്കുന്നവൻ അല്ലെങ്കിൽ അവൾ തനിച്ചായിരിക്കില്ല. പുറകിൽ നിന്ന് തല്ലിക്കൊടുക്കാൻ, വേറെ പല ലക്ഷ്യത്തോടെയുള്ളവർ ഉണ്ടായിരിക്കും. Take it as a challenge and Go Ahead with Full of Power. All the best.

  • @harijac
    @harijac Рік тому

    മറുനാടൻ സപ്പോർട്ട് ചെയ്തപ്പോൾ എന്റെ സംശയം തീർന്നു...