മോചിതയുടെ അവതരണം വളരെ ഇഷ്ട്ടപെട്ടു ...... ഈ അടുത്തിടെ ആണ് മോക്ഷയുടെ വീഡിയോ കാണാന്‍ ഇടയായത്.... ഇത്രയും നല്ല ഒരു പ്രോഗ്രാം കാണാന്‍ താമസിച്ചു പോയതില്‍ നഷ്ടബോധം തോന്നുന്നൂ ....ക്ഷേത്ര സ്ഥാപനത്തിന് പുറകിലുള്ള ഐതിഹ്യവും കഥകളും ഇത്രയും ചടുലതയോടെ അവതിരിപ്പിക്കുന്നതിന് മോചിതയെ തോളില്‍ തട്ടി പ്രശംസിക്കാതെ വയ്യ .... ഞാന്‍ വളരെക്കാലം ആയി ക്ഷേത്രങ്ങള്‍ക്ക് പിന്നിലുള്ള ചരിത്ര കഥകള്‍ അറിയാന്‍ ആഗ്രഹിച്ചിരുന്നു ....നിങ്ങളുടെ പ്രോഗ്രാമിലൂടെ അത് സാധ്യമാകുന്നു .... ആദ്യം മുതലുള്ള എല്ലാ എപ്പിസോഡുകളും തീര്‍ച്ചയായും കാണും ...please go ahead with more and more of this kind of episodes.... I have already subscribed.... a suggestion....please advise the sound mixing engineer for not to increase the signals very high while playing back ground music.... thank you....
മനോഹരമായ ചതവു അവതരണവും. ഇങ്ങനെ വേണം വിഡിയോ ചെയ്യാൻ . ഐതിഹ്യവും ചരിത്രവും വിവരിക്കുമ്പോഴേ ഒരു പഠനം പൂർത്തിയാവുകയുള്ളൂ. മറ്റുള്ളവരിൽ നിന്നു മുത്സ്ഥമാക്കുന്നതും അതു കൊണ്ടാണ് '
Good one maam. I also from kanya kumari district.. kindly make.a. video on saraswati devi temple in padmanabhapuram.. which is related to travancore dynasty.. especially on the occasion before saraswati pooja when the diety is taken to trivandrum palace .. a must watch event.. and there are lot more temples in kanya kumari district.. kindly try to.cover those. Too. Mam
എന്റെ ഏറ്റവും ഇഷ്ട ദൈവം ശുചീന്ദ്രം സ്ഥാണുമാലയ പെരുമാൾ
ഒരിക്കലും ശുചീന്ദ്രത്തെ പോയിട്ടില്ലാത്ത ഞാൻ എന്നെങ്കിലും പോകാൻ കഴിയും ആയിരിക്കും അല്ലേ ഹര ഹര മഹാദേവ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
മോചിതയുടെ അവതരണം വളരെ ഇഷ്ട്ടപെട്ടു ...... ഈ അടുത്തിടെ ആണ് മോക്ഷയുടെ വീഡിയോ കാണാന്‍ ഇടയായത്.... ഇത്രയും നല്ല ഒരു പ്രോഗ്രാം കാണാന്‍ താമസിച്ചു പോയതില്‍ നഷ്ടബോധം തോന്നുന്നൂ ....ക്ഷേത്ര സ്ഥാപനത്തിന് പുറകിലുള്ള ഐതിഹ്യവും കഥകളും ഇത്രയും ചടുലതയോടെ അവതിരിപ്പിക്കുന്നതിന് മോചിതയെ തോളില്‍ തട്ടി പ്രശംസിക്കാതെ വയ്യ .... ഞാന്‍ വളരെക്കാലം ആയി ക്ഷേത്രങ്ങള്‍ക്ക് പിന്നിലുള്ള ചരിത്ര കഥകള്‍ അറിയാന്‍ ആഗ്രഹിച്ചിരുന്നു ....നിങ്ങളുടെ പ്രോഗ്രാമിലൂടെ അത് സാധ്യമാകുന്നു .... ആദ്യം മുതലുള്ള എല്ലാ എപ്പിസോഡുകളും തീര്‍ച്ചയായും കാണും ...please go ahead with more and more of this kind of episodes.... I have already subscribed.... a suggestion....please advise the sound mixing engineer for not to increase the signals very high while playing back ground music.... thank you....
Super കൃഷ്ണൻറെ എല്ലാമെല്ലാമായ ചേച്ചിഎനിക്കുവേണ്ടി നല്ലപോലെപ്രാർത്ഥിക്കണം
മനോഹരമായ ചതവു അവതരണവും. ഇങ്ങനെ വേണം വിഡിയോ ചെയ്യാൻ . ഐതിഹ്യവും ചരിത്രവും വിവരിക്കുമ്പോഴേ ഒരു പഠനം പൂർത്തിയാവുകയുള്ളൂ. മറ്റുള്ളവരിൽ നിന്നു മുത്സ്ഥമാക്കുന്നതും അതു കൊണ്ടാണ് '
Loveeeeeeeeee.youuuuuuuuuuudeeeee
മാഡം,, ഡ്രോൺ ഉപയോഗിച്ച് ചില shots എടുത്താൽ അവിടെ ഉള്ള പ്രകൃതിയും സ്ഥലങ്ങളും ക്ഷേത്രങ്ങളും നല്ല കാഴ്ചകൾ ആയിരിക്കും
ഓം നമഃ ശിവായ
ഞാൻ ഒരുപാട് തവണ പോയിട്ടുണ്ട് ശുചീന്ദ്രംക്ഷേത്രത്തിൽ മണ്ടയ്ക്കാട് pokum വഴി
Kanyakumari distrist famous temple
1, mathu suthana perumal temple,parakai
2,poothalinga swamy temple,Poothapandy
3,Thiruvalmarban temple, thirupathisaram
4,bagavathi amman temple, mandaikadu
5,murugan temple velli malai
6,Neela kanda swamy temple,padmanabhapuram
7,Bagavathi amman temple, karungal
Kaniyakumari ❌ now it is Kanyamary 😢😢
ഒരു കാര്യം എനിക്ക് ഒത്തിരി ഇഷ്ടമാണ്,,,, സബ്സ്ക്രയ്ബ്.ചെയ്യണം ഷെയർചെയ്യണം ലൈക്ചെയ്യണം,,,, ഈ അലമ്പ്പരിപാടി,,, ഇതിൽ ഇല്ല,,, സന്തോഷം,,,,
Very interesting discription.
Njaan orupaadu തവണ പോയിട്ടുണ്ടെങ്കിലും എഐതിഹ്യം അറിയില്ലായിരുന്നു വളരെ നന്ദി mochitha ഗോഡ് bless you all 🙏🙏🙏
🙏 ഉപകാര പ്രദമായ വീഡിയോ...
Fortunate to see this, wonderfully presented, Many Thanks 🙏
വിവരണം ഇഷ്ടപ്പെട്ടു. മോചിതയുടെ കൂടെ ഒരു പാടു യാത്ര ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
Om Namasivaya
So much informative... 🙏🙏🙏
കൊള്ളാം.
ക്ഷമിക്കണം. അക്ഷരത്തെറ്റുകൾ എങ്ങിനെയോ കടന്നു കൂടിയിരിക്കുന്നു. ഡിലീറ്റ് ചെയ്യാനും ആവുന്നില്ല. ക്ഷമിക്കുക'
Wonderful Madam.
Great
ഓം ശ്രീ സ്ഥാണുമാലയൻ ശരണം
Pride of Naanchinaadu🙏🙏🙏
Beyond words....
one of my fav place on earth. my home is 25km away form this land
Mine too...
🙏🙏🙏
ശുചീന്ദ്രം ക്ഷേത്രത്തിന്റെ വളരെ അടുത്തായി താമസിക്കാൻ ലോഡ്ജ് കിട്ടുമോ. ഒരു ദിവസം താമസിച്ചു തൊഴാൻ വേണ്ടി ആണ് 🙏
🙏🙏🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏
ഓം നമോ നാരായണായ 🙏🙏🙏
Good one maam. I also from kanya kumari district.. kindly make.a. video on saraswati devi temple in padmanabhapuram.. which is related to travancore dynasty.. especially on the occasion before saraswati pooja when the
diety is taken to trivandrum palace .. a must watch event.. and there are lot more temples in kanya kumari district.. kindly try to.cover those. Too. Mam
Om namashivaya
ഓം നമഃ ശിവായ 🙏
Good
Super place
what a tremendous presentation. really appreciable. i feel it . plenty of times i visited this temple,
saravan maheswer
indian writer
Kathirikkum adutha video kanaan
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Om namah shivaya
ഈ episode വഴി അനസൂയയുടെ പുതിയ കഥകള്‍ അറിയാന്‍ കഴിഞ്ഞു
Bhrahma vishnu maheswara🙏
Mahhvishnuvana
Mochitha. Please pray for me. Dont foget .Mohan kumar Pooyam
NO OTHER OPTION. KEEP IN MIND.
Kanneya kumari bede full Tamil nad
വളെരെ ഇഷ്ടപ്പെട്ടു
Oru kalathu kerala kooda tamilnadu kooda irunthatha.....malayalam koodi tamil la irunthu vanthatha pinna engana nagercoil kerala kooda irunthathu .
..
🙏🙏🙏🌹🌹🌹
🙏🙏🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏