പൊരിച്ച മീൻ കിട്ടുന്ന ഉത്സവം..!! tourist place in kanyakumari

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 245

  • @appu5679
    @appu5679 10 місяців тому +57

    That favourite dialogue❤ഇപ്പം ഞാൻ നിക്കുന്നത്😊😍

    • @Umaptraveller
      @Umaptraveller  10 місяців тому +2

      😃❤

    • @sanju_trivian
      @sanju_trivian 10 місяців тому +2

      എന്തായാലും കൊള്ളാം 😊

  • @chenthilkumar5833
    @chenthilkumar5833 27 днів тому +1

    Super video ishtappattu...

  • @sajanjoseph3685
    @sajanjoseph3685 10 місяців тому +26

    എന്റെ മണ്ഢയ്ക്കാട്ടു ഭഗവതീ.....

  • @sunilambika322
    @sunilambika322 10 місяців тому +10

    ഉത്സവ കാഴ്ച്ചകളും കച്ചവടങ്ങളും അടിപൊളി 💎💎💎💎💎💎

  • @Kollemcode_65
    @Kollemcode_65 10 місяців тому +5

    Try to come at kollemcode Bhadrakayamman temple Kanniyakumari district for thookkam festival April 1 to 10

    • @binupt249
      @binupt249 10 місяців тому +1

      👍🙏🙏

  • @Raju19652
    @Raju19652 23 години тому

    Very nice video

  • @baijums6711
    @baijums6711 10 місяців тому +7

    നല്ല അവതരണം ♥️🙏👍

  • @beautifulmoments2388
    @beautifulmoments2388 9 місяців тому +2

    Well explained 👏 detailed explanation ethupole oru vivaranam njan kettitteilla .child hood memories thanku for sharing this video ❤😊

  • @anithasuresh7653
    @anithasuresh7653 9 місяців тому

    Suryanar koil thanchavur poyitt thamasa soukaryam ulppedeyulla karyangal visadamayi video idane

  • @Sivasiva-df1ps
    @Sivasiva-df1ps 9 місяців тому +2

    Subscribed ❤...
    Neyyur now my native❤❤

  • @Chirag_Sajimon
    @Chirag_Sajimon 10 місяців тому +33

    ചെറുപ്പത്തിൽ ടൂറിസ്റ്റ് ബസ്സിൽ ഒരുപാട് പോയ സ്ഥലം മണ്ടക്കാട് നൊസ്റാൾജിയ 😘❤️

  • @thetraveller6426
    @thetraveller6426 9 місяців тому +2

    Bro kalyikkavilayil ninnum around 5 km aduth malayadi mala ennoru temple und malayil irikkunna athi manoharanaya temple evening or morning visit cheyth video idu bro ,nalla vibe aane

  • @அன்பானவன்1497
    @அன்பானவன்1497 10 місяців тому +6

    My place kanyakumari super pro

  • @Gopan4059
    @Gopan4059 10 місяців тому +6

    ഉത്സവ കാഴ്ച്ചകളും കച്ചവടങ്ങളും അടിപൊളി ഉത്സവങ്ങൾ അല്ലേലും പണ്ടേ ഒരു വികാരമാണ് വീഡിയോയുടെ അവസാനം കേരളലിയിപ്പിക്കുന്ന കാഴ്ച്ചകൾ ആയിപോയി
    ❤️❤️❤️

  • @sreekanthmr5605
    @sreekanthmr5605 10 місяців тому +2

    എല്ലാ ഇൻഫർമേഷനും നല്ല clear ആയിട്ടാണ് പറയുന്നത്, നല്ല voice......👍👍👍.

  • @padmanabhapillai2553
    @padmanabhapillai2553 9 місяців тому

    Aline,kanunnapoleythanne,NallaSomyanum,Nalla,voicum,Eswarawiswaiyum,knowledge,uulla,Alumanennariyam,Super,bro,thaksverymuch

  • @VIPinKEYthoo
    @VIPinKEYthoo 9 місяців тому +1

    ചേട്ടൻ കൈകുപ്പി തൊഴുന്ന ദൃശ്യം കണ്ടിട്ടേ ഇല്ല അതുപോലെ ക്ഷേത്രത്തിൽ കയറുന്നതും 🙏🥰👍💛

    • @Umaptraveller
      @Umaptraveller  9 місяців тому +2

      ദൈവം
      ഒരു പ്രത്യേക രീതിയിൽ നിർമിച്ച കെട്ടിടത്തിൽ ഇരിക്കുന്നതായി ഞാൻ വിശ്വസിക്കുന്നില്ല 👍🏽

    • @VIPinKEYthoo
      @VIPinKEYthoo 9 місяців тому

      💛🙏👍 ഓരോരുത്തരുടെയും മനസ്സിൽ ആണ് ദൈവം 👍🙏💛

  • @sreejadas2487
    @sreejadas2487 10 місяців тому +4

    മണ്ഡക്കാട് ഒരുപാട് പോയിട്ടുണ്ടെങ്കിലും, താങ്കളുടെ travalogu ഒരു കൗതുകം തന്നെ.. പിന്നെയും പോകാനുള്ള ഒരു ആഗ്രഹം തോന്നും

    • @MegaSAJITHKUMAR
      @MegaSAJITHKUMAR 24 дні тому

      എന്നും പൊങ്കാല ഉണ്ടോ, സമയം അറിയുമോ

  • @ThekkansKL01
    @ThekkansKL01 10 місяців тому +3

    Tvm ill ninnu daily bus undu both tn and KSRTC

  • @SudheeshKodiyl
    @SudheeshKodiyl 8 місяців тому

    താങ്കളുടെ അവതരണം വളരെ മികച്ചതാണ്. എല്ലാം വളരെ വെക്തമായി പറഞ്ഞു തരുന്നുണ്ട്. നമ്മൾ അവിടെ പോയിട്ട് വന്നാ ഒരു feleeng.

  • @dileeparyavartham3011
    @dileeparyavartham3011 10 місяців тому +4

    ഒരു മാസം മുൻപ് ഞാൻ പോയിരുന്നു. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. പോസിറ്റീവ് എനർജി നല്ലത് പോലെ ഫീൽ ചെയ്യും.❤

  • @jeevan9944
    @jeevan9944 Місяць тому

    Season allathpo ethra mani vare ambalam open ayirkkum

  • @sreejithmohan8396
    @sreejithmohan8396 10 місяців тому +5

    സൂപ്പർ വീഡിയോ bro, എന്റെ ഭാര്യ വീട് തക്കല ആണ്‌. കന്യാകുമാരി ജില്ല അടിപൊളി ഒരു സ്ഥലം ആണ്‌ 👍

  • @lakshmibs6021
    @lakshmibs6021 10 місяців тому +2

    Njanum amayum kaziga monday poyirunu.evidethe jeelabbi anu enthe fav.super anu.

  • @sameerk
    @sameerk 18 днів тому

    എനിക്കും ഒറ്റക്ക് യാത്ര ചെയ്യാൻ ഇഷ്ടമാണ് താങ്കളെ പോലെ

  • @aryasree760
    @aryasree760 10 місяців тому +2

    Trivandrum ninn appozhum bus undu....utsavam season l

    • @deepatheertha8769
      @deepatheertha8769 9 місяців тому

      Tvm to മണ്ഡക്കാട് എത്ര കിലോമീറ്റർ ഉണ്ട്

    • @aryasree760
      @aryasree760 7 днів тому

      70 km varum....​@@deepatheertha8769

  • @MuhammedSahel-jv5tn
    @MuhammedSahel-jv5tn 26 днів тому

    Thalapathi😍🔥🔥

  • @geethakumari.jgeethakumari7637
    @geethakumari.jgeethakumari7637 10 місяців тому +1

    Avidepoi deviye thoshan chila.arogyaprasnaghal karanam kashinjilla..apposha yee vedio kandathu..thanks orupadu

  • @sujanapssujana9369
    @sujanapssujana9369 9 місяців тому +2

    അവിടെ ഉത്സവം 👌ആണ് അവിടെ spl പൊങ്കാല ഇട്ടു നമുക്ക് അവിടെ പുറത്തു അടുപ്പ് കൂട്ടി നോൺ വെജ് വെച്ചു അവിടെ തന്നെ വെച്ചു കഴിക്കാം എല്ലാരും കൂടി നല്ല രസം ആണ് ഒരു പാട് ജനങ്ങൾ കൂടുന്ന സ്ഥലം കൂടി ആണ് അന്ന് അവിടെ പോയി കാണേണ്ടത് തന്നെ ആണ് ഞാൻ അവിടെ ഉള്ളപ്പോ എല്ലാ ചൊവ്വയും പോകും താമര ഇലയിൽ ചോറ് ആ ചോറ് കഴിക്കേണ്ടതും ആണ് ഇനിയും എനിക്ക് പോകാൻ അമ്മ എന്നെ അനുഗ്രഹിക്കട്ടെ 🙏

    • @MegaSAJITHKUMAR
      @MegaSAJITHKUMAR 24 дні тому

      സീസൺ അല്ലത്തപ്പോളും, എന്നും പൊങ്കാല ഉണ്ടോ...സമയം എങ്ങനെയാ

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 9 місяців тому +1

    നമ്മുടെ കൂട്ടുകാരൻ വിശേഷം പറയുന്നത് പോലെ തോന്നി. നല്ല അവതരണം

  • @SanthaKumari-qz7fx
    @SanthaKumari-qz7fx Місяць тому

    സെയിം മൈന്റ് 👍

  • @rkr860
    @rkr860 Місяць тому

    Wheelchair access undo?

  • @VipinPs-hi4um
    @VipinPs-hi4um 10 місяців тому +2

    മച്ചാനെ ശർക്കര ഷേത്രത്തിൽ എന്ന് വരുo ഞാൻ അവിടെ ഉണ്ട് വാ മച്ചാനെ❤️❤️

  • @rajaniyer6144
    @rajaniyer6144 6 місяців тому

    Pls visit to Boothapandy,Derisanamkopu,Kiriparai n Azakiamandapam.Superb places.Dont Miss it..FM Narikudi

  • @naliniprabhu6977
    @naliniprabhu6977 10 місяців тому +3

    My Native place super Bro❤

  • @meaachu1619
    @meaachu1619 9 місяців тому +1

    Trip elllaam super

  • @MajuJismy
    @MajuJismy 10 місяців тому +2

    ആ പള്ളിയുട അകത്തേ പെയിന്റിംഗ് വളരെ നല്ലതാണ്

  • @mukeshlk5057
    @mukeshlk5057 9 місяців тому

    Super vlog iam from mandaikadu

    • @MegaSAJITHKUMAR
      @MegaSAJITHKUMAR 24 дні тому

      ഡെയ്‌ലി പൊങ്കാല ഉണ്ടോ

  • @amrithaapoorva9648
    @amrithaapoorva9648 9 місяців тому

    Super 🎉

  • @vishnuakhil2417
    @vishnuakhil2417 10 місяців тому +3

    🙏🏻🙏🏻🙏🏻 മണ്ടക്കാട് അമ്മേ ശരണം 🙏🏻🙏🏻

  • @RAVIKUMARV-tw2rw
    @RAVIKUMARV-tw2rw 8 місяців тому

    There is a war memorial at Colachel beech maintained by Army Pangode Thiruvannthapuram In memory of the colachel war, where Marthandavarma defeated delonoy.

  • @beautifulmoments2388
    @beautifulmoments2388 9 місяців тому

    Ethenkilum filim star inte sound thonniyo

  • @pvpv5293
    @pvpv5293 9 місяців тому

    നല്ല അവതരണം

  • @treesakurian7039
    @treesakurian7039 2 місяці тому

    💜

  • @gopikrishnan7302
    @gopikrishnan7302 10 місяців тому

    Colachlil ninn trivandrum direct bus ind tnstc bus number 453 ,ettu pole thengapattanm,kolengode okke pokumo

  • @vijayrajan10
    @vijayrajan10 10 місяців тому +1

    അടിപൊളി ❤❤❤വിജയ് maruthady

  • @VipinPs-hi4um
    @VipinPs-hi4um 10 місяців тому +2

    ബ്രോ ശർക്കര ഷേത്രത്തിൽ എപ്രിൽ 1ഉത്സവം 10ദിവസം ഉത്സവം ഉണ്ട് മച്ചാനെ വരുമോ❤️❤️

  • @Uvs11113
    @Uvs11113 2 місяці тому

    🙏🙏🙏

  • @sarathpv8070
    @sarathpv8070 10 місяців тому +4

    മീൻ വാങ്ങുന്ന വീഡിയോ ഇപ്പൊൾ എന്താ ചെയ്യാത്തത്

  • @ArtistMG_4
    @ArtistMG_4 10 місяців тому

    At 8:26 athu cleaning alla design aanu avide a oru Kanyakumari jillayil ulsavam varumbo ulla oru design idunna paripadi aanu...
    Ente Naadu❤️💕

  • @beautifulmoments2388
    @beautifulmoments2388 9 місяців тому

    Pruthiraji nte sound pole aarkkenkkilum thonniyo

  • @anandbabu2692
    @anandbabu2692 10 місяців тому +1

    My mother gave birth to me at Neyoor hospital in 1966. Mother is from Colachel. Seeing the place in your video makes me nostalgic. Thanks.

  • @lakshmis8755
    @lakshmis8755 9 місяців тому

    Ennu thottu enu vareya ulsavam

  • @greentechworld3916
    @greentechworld3916 10 місяців тому

    Love from marthandam in Kanyakumari

  • @jinilkj1609
    @jinilkj1609 9 місяців тому

    Super bro ❤❤❤

  • @anandbabu2692
    @anandbabu2692 10 місяців тому +1

    One Dhanush movie was shot in that area where you saw the church.

  • @vijayanc.p5606
    @vijayanc.p5606 6 місяців тому +1

    Allaa aagraham onnumille? Kadavule enakku oru arumayaana pontaattye koduthu kaappaathu.
    Angane aagrahikku.

  • @deepap481
    @deepap481 10 місяців тому

    Kochile tourist busil ellaperum orumichu poya ormakal vannu

  • @santhak9456
    @santhak9456 8 місяців тому

    👍👍👍👍👍👍

  • @Ananya-h2y
    @Ananya-h2y 10 місяців тому +2

    Sound😻

  • @adithilakshmi1841
    @adithilakshmi1841 9 місяців тому

    എല്ലാവർഷവും njgal vararund

  • @SreejaSreekumar-sv6dj
    @SreejaSreekumar-sv6dj 9 місяців тому

    🙏🙏🙏🙏

  • @nalinid-v8q
    @nalinid-v8q 10 місяців тому +1

    My favourite temple

  • @San-h9c-o1s
    @San-h9c-o1s 10 місяців тому

    അടിപൊളി വീഡിയോ ❤️❤️❤️❤️❤️

  • @JiluKrishnan
    @JiluKrishnan 9 місяців тому

    My place .....

  • @PeterMDavid
    @PeterMDavid 9 місяців тому

    👌

  • @jaleelthekkedath
    @jaleelthekkedath 10 місяців тому +2

    2:24 ദളപതി 😍😍😍TVK 💥🥳

  • @GEETHU11
    @GEETHU11 10 місяців тому +1

    Not jilebi it's called as TENKUZHALI

  • @Chinnachinna-hd4zz
    @Chinnachinna-hd4zz 10 місяців тому +1

    Machann video superrr, final touch 😢😢 Tsunami

  • @anilaanilkumar2388
    @anilaanilkumar2388 10 місяців тому +1

    Kollakkaran bro 👌

  • @k.c.thankappannair5793
    @k.c.thankappannair5793 10 місяців тому

    Best wishes 🎉

  • @MrShayilkumar
    @MrShayilkumar 10 місяців тому +1

    സുനാമിയുടെ അനുഭവങ്ങൾ.... വല്ലാത്ത 😢😢

    • @Umaptraveller
      @Umaptraveller  10 місяців тому

      ഇപ്പോഴും അവർക്ക് അതൊരു വിങ്ങലാണ്

  • @achuponnu9657
    @achuponnu9657 10 місяців тому +1

    ചേട്ടൻ്റെ സ്ഥലം എവിടാ

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 9 місяців тому

    2oo4ഡീസമ്പർ 26സുനാമി വിതച്ച തീരാനോവ്, അന്നായിരുന്നു ന്റെ അമ്മയും മരിച്ചത് 😢😢😢😢😢🌹🌹🌹🌹🌹

  • @gopikrishnann8553
    @gopikrishnann8553 10 місяців тому +1

    My place bro 🎉🎉🎉

  • @syammathew3658
    @syammathew3658 10 місяців тому +4

    ബ്രോ ഉത്സവവീഡിയോ മനോഹരം 👌കുളച്ചൽ 1741 ൽ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ സ്ഥലം

    • @Umaptraveller
      @Umaptraveller  10 місяців тому +1

      മാസ്സ് 👍🏽👍🏽👍🏽

  • @കറണ്ടടിച്ച്മരിച്ചവൻ

    How do u shoot videos bro?

  • @maneshu2518
    @maneshu2518 10 місяців тому +1

    👍👍👍

  • @justinrajkesari1083
    @justinrajkesari1083 10 місяців тому

    Hi bro this is my District Kanyakumari Pride Location I visited this place and the Church together one month before

  • @Geethu-ts9xb
    @Geethu-ts9xb 10 місяців тому

    ഞങ്ങൾ 26 pokum മണ്ഡക്കാട്

  • @lovelysaju5254
    @lovelysaju5254 10 місяців тому +1

    Lamur beach
    Thriparapu falls
    Kottayar forest falls
    Padmanabapuram palace
    Chithral cave temple

  • @hanik2034
    @hanik2034 10 місяців тому +1

    Inji karuppetti kittum

  • @aruns4597
    @aruns4597 10 місяців тому

    Do Thenkasi to ambanad estate travel vlog

  • @ranjithnairnair
    @ranjithnairnair 10 місяців тому

    ഒരു പാട് നന്ദി ഉണ്ട് bro കാരണം കുഞ്ഞിലേ ഞാൻ ഒരുപാട് പോയിട്ടുള്ള സ്ഥലം ആണ് എന്റെ മുത്തശ്ശിയുടെ കയ്യും പിടിച്ചു.. ഇപ്പോൾ കണ്ടപ്പോൾ എല്ലാം ഭയകര feel.. Thank's bro

  • @minisujith3651
    @minisujith3651 10 місяців тому +1

    സത്യം ഞാനും ഈ പ്രായം വരെ ഒരു അമ്പലത്തിലും പള്ളിയിലും ഇന്നത് സാധിക്കണം എന്ന് പ്രർദ്ധിച്ചിട്ടില്ല😢

  • @nikhilmehar8276
    @nikhilmehar8276 10 місяців тому +1

    Haii bro 🎉🎉

  • @shajijoseph7425
    @shajijoseph7425 10 місяців тому +1

    Good video bro 😢😢

  • @vasanthaseetha5042
    @vasanthaseetha5042 9 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheelasrecipee
    @sheelasrecipee 9 місяців тому

    🙏🏻❤️❤️❤️

  • @surajar6300
    @surajar6300 10 місяців тому

    Super ചേട്ട❤

  • @RavindranC-y7j
    @RavindranC-y7j 10 місяців тому

    Oru alankilum god rest koduthallo thanks

  • @badpeople59
    @badpeople59 10 місяців тому +2

    ഇനി ശുചീന്ദ്രം ക്ഷേത്രത്തിൽ ഒരു യാത്ര ആകാം കന്യാകുമാരി അടുത്താണ്

  • @vinothv8971
    @vinothv8971 10 місяців тому +1

    My place❤❤❤❤

  • @MrShayilkumar
    @MrShayilkumar 10 місяців тому +2

    പ്രാർത്ഥനയേക്കാൾ നല്ലത് പ്രവർത്തനമാണ്. അധ്വാനിച്ചാൽ നേടാം അല്ലെ?

    • @rahulrajeevrajeev3046
      @rahulrajeevrajeev3046 10 місяців тому

      അദ്ധ്വാനിക്കുന്ന എല്ലാവർക്കും റിസൾട്ട് കിട്ടണമെന്നില്ല. അപ്പോള് മനസ്സ് മടുക്കുമ്പോൾ . അതിൽ നിന്നും രക്ഷ നേടാൻ പ്രാർത്ഥന നല്ലതാണ്.

    • @Umaptraveller
      @Umaptraveller  10 місяців тому

      ഒലക്ക 😂

    • @Umaptraveller
      @Umaptraveller  10 місяців тому +1

      തീർച്ചയായും 🤝

  • @superultrahitech2881
    @superultrahitech2881 8 місяців тому

    🙏

  • @EldhoseV
    @EldhoseV 10 місяців тому +6

    പ്രത്യേകിച്ച് ആഗ്രഹം ഒന്നുമില്ലാത്ത ഒരു മനുഷ്യനെ ആദ്യമായി കാണുന്നു. ചുമ്മാ ഒരു ബെൻസ് കാർ കിട്ടാൻ പ്രർത്തിക്ക്. എന്നിട്ട് അത് വിറ്റ് പാവങ്ങളെ സഹയിക്കണം

    • @Umaptraveller
      @Umaptraveller  10 місяців тому +1

      ആഗ്രഹമുണ്ട്. പക്ഷെ ദൈവത്തോട് പറയാറില്ല.

  • @anuarjunaa1514
    @anuarjunaa1514 10 місяців тому +1

    Bro ,broyude village ,veedu vedio cheyyammo...

  • @sreekumarjk2517
    @sreekumarjk2517 10 місяців тому +1

    ഇപ്പം ഞാൻ നിൽക്കുന്നത്

  • @deepuc.k.3192
    @deepuc.k.3192 10 місяців тому

    Enikku arochakamayi thonnunnathu yeppozhum sthalathinte perinoppam Enna sthalam,Enna sthalam ennu parayunnathanu.

    • @Umaptraveller
      @Umaptraveller  10 місяців тому +1

      അമ്മാതിരി കമന്റൊന്നും വേണ്ടാ കേട്ടോ 😃

  • @anilkumaravani1814
    @anilkumaravani1814 9 місяців тому +1

    നല്ല വീഡിയോ സഹോദരന്റെ ഫോൺനംമ്പർ തരുമോ