ശുശീന്ദ്രത്ത് പോയി ശശി ആയി..!! | suchindram temple kanyakumari | tourist place in kanyakumari

Поділитися
Вставка
  • Опубліковано 25 лип 2022
  • This video is about Suchindram, a tourist destination located in Kanyakumari district of Tamil Nadu. Suchindram is a temple. A typical temple in Tamil Nadu with no major features. What I felt was special there was a dessert. The name of that dessert is Alburi. What you get in this temple is much tastier than what you get in normal bakeries. If you ever come to Kanyakumari beach you can also visit suchindram temple.
    #travelvlog
    #travel
    #tamilnadu
    #kanyakumari
    #nagercoil
    #suchindram

КОМЕНТАРІ • 222

  • @manojkumarms6026
    @manojkumarms6026 2 роки тому +45

    "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ ആണ് ..... താങ്കളുടെ അവതരണം മികച്ചതും വ്യത്യസ്തവുമാണ് ....... All best

  • @minikurien9527
    @minikurien9527 2 роки тому +8

    ഞാൻ കന്യാകുമാരി മലയാളിയാണ്... കന്യാകുമാരി ജില്ല പണ്ട് കേരളത്തിലായിരുന്നു...

  • @Gopan4059
    @Gopan4059 5 місяців тому +2

    അതല്ലേലും തമിഴ്നാട് വീഡിയോസിനു ഒരു പ്രേതേക ഭംഗിയാ
    ❤️❤️❤️

  • @sreekumarsingh4102
    @sreekumarsingh4102 2 роки тому +26

    എന്റെ സ്ഥലമാണ് നാഗർകോവിൽ ഏതായാലും വന്നല്ലോ വളരെ സന്തോഷം

    • @vismayajinachandran2879
      @vismayajinachandran2879 Рік тому +1

      Hi ,m from Thrissur ,my cousins planning to come sujeendram temple on 11,12 can you please tell me good home stay for my cousins.( Safe,clean )

  • @vishnuj4910
    @vishnuj4910 2 роки тому +6

    താങ്കളുടെതമിഴ്നാട് യാത്ര സൂപ്പർ ആണ് 👍

  • @AnilKumar-hm8ju
    @AnilKumar-hm8ju 2 роки тому +12

    എന്നിക്ക് ഒരുപാടിഷ്ടം ഈ ചാനൽ. നിഷ്കളങ്കമായ വിവരണം ❤️❤️❤️❤️❤️❤️❤️

  • @sunilvarghese2656
    @sunilvarghese2656 2 роки тому +4

    Bro keep it up. Expecting more videos. Please include places of kanataka also.

  • @preejithk3362
    @preejithk3362 2 роки тому +1

    🥰Video super bro 😍

  • @traveltime1173
    @traveltime1173 2 роки тому

    Kollam ketto ningade vidio nice eniyum porate ngan nerathe parangath kodaikannal

  • @varunsurendran6136
    @varunsurendran6136 2 роки тому

    Waiting aarunnu😁🖐️

  • @dreamdriver1293
    @dreamdriver1293 2 роки тому +1

    അടിപൊളി video bro☺️☺️☺️👌👌👌👍🏾

  • @josephantony8766
    @josephantony8766 2 роки тому +4

    ഈ സ്ഥലങ്ങളൊക്കെ കാണാൻ നല്ല രസം നല്ല അവതാരം 👍

  • @user-ph1ws2br9r
    @user-ph1ws2br9r 2 роки тому +2

    അടിപൊളി വിവരണം ❤️❤️❤️

  • @dado2.0trolls15
    @dado2.0trolls15 2 роки тому

    ഞാൻ ചേട്ടന്റെ എല്ലാം വിഡിയോയും കണ്ണും poliii editing annu അവതരണം hvy annu

  • @sandeep_saatvik_rohini
    @sandeep_saatvik_rohini 2 роки тому

    Broo videoz poliyannu daily oru time vechu video iduuuuu:::♦️♥️♦️♥️♥️

  • @aromalronaldo255
    @aromalronaldo255 2 роки тому +2

    വളരെ മികച്ച അവതരണം ..... സാധാരണകാരുടെ സ്വന്തം youmap ❤❤❤❤ .... വാഴ്ത്തുക്കൾ തമ്പി 🔥🔥🔥🔥

  • @suryasanivlogz3610
    @suryasanivlogz3610 2 роки тому +4

    വീണ്ടും തമിഴ്നാട് ഇത് പൊളിച്ചു 👏👏♥️♥️

  • @AmirHussain-kf8vh
    @AmirHussain-kf8vh 2 роки тому +4

    Kanyakumari 🔥🔥🔥🔥 NGL ...bro neraya place undu ... yellam idam onnu kondu Nokku.....I'm from kk dist....I'm your subscriber last few month .....🎉your previous video malapara really addicted...👍

  • @mallutraveldiaries8452
    @mallutraveldiaries8452 2 роки тому +1

    ഞാനും പോയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ nost അടിച്ചു ♥️❤❤

  • @jithinjithu1028
    @jithinjithu1028 Рік тому

    Adipoli chetta...nalla presentation

  • @pratheepjawahar23
    @pratheepjawahar23 2 роки тому +2

    Welcome to kanyakumari dist

  • @abhi_hari
    @abhi_hari 2 роки тому +2

    കാത്തിരിപ്പിന് വിരാമം 😍💕

  • @vishnu_stories
    @vishnu_stories 2 роки тому

    Ur presentation and ur voice kidu oru reksha illa ellam spr vdos.... ❤️😍💕
    Caption il cheriya splng mistake indo enn doubt?

  • @user-gw7zp4in4f
    @user-gw7zp4in4f 2 роки тому +6

    நம்ம ஊரு குமரி
    குமரிக்கு உங்களை அன்புடன் வரவேற்கிறோம்😍😍😍😍😍💐💐💐

  • @tensonsolomon7528
    @tensonsolomon7528 2 роки тому

    God bless you future all the best

  • @noorgihanavckottakkal1485
    @noorgihanavckottakkal1485 Рік тому

    നല്ല വിവരണം 👍

  • @vindesh_an_official6142
    @vindesh_an_official6142 2 роки тому

    കൊള്ളാം ❤️❤️

  • @AMCAmc-vg4lb
    @AMCAmc-vg4lb 2 роки тому

    Expecting more videos soon chetta

  • @n.pavithapappy7504
    @n.pavithapappy7504 2 роки тому

    Recently addicted your vedio....next trip?... please update I'll join with your trip.

  • @naviks6990
    @naviks6990 2 роки тому

    Chettante vedos poli ann

  • @sumeshprasad8807
    @sumeshprasad8807 Рік тому

    Nice viedo👌

  • @ceeyess1876
    @ceeyess1876 2 роки тому

    Super👍

  • @harikuttan1167
    @harikuttan1167 Рік тому

    ✨️🙏✨️അടിപൊളി സൂപ്പർ

  • @sushajk2661
    @sushajk2661 2 роки тому

    Adipoly 👍🥰

  • @sandybrawo583
    @sandybrawo583 2 роки тому +4

    nagarcovil my place 😍

  • @amalkumar8940
    @amalkumar8940 Рік тому

    Super♥️🔥

  • @jayakumarv367
    @jayakumarv367 2 роки тому

    Bro oru sundarapandypuram video cheyyu...

  • @ragig2836
    @ragig2836 2 роки тому

    Super veidio 👌

  • @edwindavis3964
    @edwindavis3964 2 роки тому +3

    നല്ല വീഡിയോ ആണ്. ഇതുപോലെ തമിഴ് നാട്ടിലെ അമ്പലങ്ങളും അതിനു സമീപത്തുള്ള തെരുവുകളും, അതിരാവിലെയും, വൈകുന്നേരവും വളരെ അതികം മനോഹരം ആണ്, പിന്നെ അവിടെ സമീപ പ്രേദേശത്തുള്ള ഗ്രാമങ്ങളും പറ്റുമെങ്കിൽ ഉൾപെടുത്തുക, ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു, സബ്സ്ക്രൈബ് ചെയ്യുന്നു, 🥰

  • @magiceagle_
    @magiceagle_ 2 роки тому

    Review pwoli ayitund

  • @MrShayilkumar
    @MrShayilkumar Рік тому

    Super ❤️👍🏻

  • @koshykurien1
    @koshykurien1 2 роки тому

    I love your videos

  • @unniraji3756
    @unniraji3756 Рік тому

    Super bro

  • @nagercoilkaran
    @nagercoilkaran 2 роки тому +1

    எங்க ஊரு 💗💗💗

  • @satheeshg7692
    @satheeshg7692 Рік тому

    your videos are super

  • @aswinthanapalan
    @aswinthanapalan Рік тому

    Recently addicted your video bro 👍

  • @Vishnu-sz9wl
    @Vishnu-sz9wl 2 роки тому

    അടിപൊളി chetta 😍

  • @matman3945
    @matman3945 2 роки тому

    Bro.
    Ippol theatre video onnum kaanarillallo...?
    Waiting for it...

  • @akhilmadhusoodhananpillai4122

    Correct ആയി എങ്ങനെ ആണ് വരുന്നത് expence എല്ലാം detail ആയി പറഞ്ഞു തരുന്നു thank you ഞാൻ കൊല്ലം ജില്ലയിലെ paravur ആണ് ഉള്ളത് ഈ ചാനൽ subscribe ചെയ്തു

  • @vishnu_stories
    @vishnu_stories 2 роки тому +1

    ❣️❣️❣️😍😇😇

  • @hotelgangakanyakumari4567
    @hotelgangakanyakumari4567 2 роки тому +1

    Wow lovely views Bro 😙
    Nxt time visit Kanyakumari
    We provide comfortable accommodation in low price .

  • @sanillalpathanapuram7352
    @sanillalpathanapuram7352 2 роки тому

    Polichu

  • @sajeeshsajeesh2000
    @sajeeshsajeesh2000 2 роки тому

    നല്ല വീഡിയോ

  • @anishvlogs4660
    @anishvlogs4660 2 роки тому +1

    😍😍😍👌

  • @raghudharmaraj1679
    @raghudharmaraj1679 2 роки тому

    Super bro..

  • @moosakkasvlog7492
    @moosakkasvlog7492 2 роки тому +4

    ശുചീന്ദ്രം എന്നുപറയൂ.

  • @shanishanu1297
    @shanishanu1297 Місяць тому

    Enikkum

  • @binoysasikumar4451
    @binoysasikumar4451 2 роки тому +3

    വടശ്ശേരിയിൽ നിന്നും വരുന്ന ബസ് ആണ് . സെപ്പകുളം അല്ല തെപ്പക്കുളം വീഡിയോ അടി പൊളി

  • @ske593
    @ske593 2 роки тому

    താങ്കളുടെ വീഡിയോ നല്ലതാണ്

  • @thetruthwillsetyoufree7711
    @thetruthwillsetyoufree7711 Рік тому

    താങ്കളെപ്പോലെ
    ഇത്ര നല്ല രീതിയിൽ
    തമിഴ്നാടിനെ കുറിച്ച് vlog ചെയ്യുന്ന വേറെ ആരുമില്ല .

  • @dinakaranvellaisamy1240
    @dinakaranvellaisamy1240 2 роки тому

    Adipozhi aniya,by dinakaran lp

  • @Binuktra
    @Binuktra Рік тому

    🤩🤩🤩🤩

  • @vinothpowerloomnetwork3172
    @vinothpowerloomnetwork3172 Рік тому

    Bro... what is the temple times opening, closing...

  • @neerajk8218
    @neerajk8218 Рік тому

    മികച്ച അവതരണം

  • @n.m.saseendran7270
    @n.m.saseendran7270 Рік тому +2

    Not Suseendram, but Sucheendram.
    That is Vadasserry Market

  • @shanuattingal
    @shanuattingal 2 роки тому

    🤩🤩🤩🤩🥰

  • @arunkundara5440
    @arunkundara5440 2 роки тому

    നിങ്ങളുടെ വീഡിയോ വരാൻ കട്ട വെയ്റ്റിംഗ് ആണ് 😍🔥
    Bro ടെ വീഡിയോ കണ്ട് ഞാൻ ഈ ഞായർ ഫ്രെണ്ട്സ് ആയി ചെങ്കോട്ട തിരുമലകോവിൽ ക്ഷേത്രത്തിൽ പോകാൻ തീരുമാനിച്ചു....

  • @SanthoshKumar-wn5uv
    @SanthoshKumar-wn5uv 8 місяців тому

    നല്ല അവതരണം സന്തോഷം

  • @musthafapv1067
    @musthafapv1067 2 роки тому

    👌🏻👌🏻👍

  • @vismayajinachandran2879
    @vismayajinachandran2879 Рік тому

    Nagarkovil sujeendram Hanuman templene aduthu stay kitanundo

  • @sumesha9611
    @sumesha9611 2 роки тому

    Bro ningal keriya bus vadassery pokunnathalla kanyakumari route aanu pokunnath chilappol vadassery to kanyakumari aakam. Vadassery market und bt valiyathathall apta market aanu. Vadassery aanu nagercoil le main bus stand ✌️✌️

    • @ebin123456
      @ebin123456 Рік тому

      Bro kanyakumari il ninn nagarcoil junction railway station il varan ethu bus il aanu kerendath.

  • @kabeekabee3240
    @kabeekabee3240 2 роки тому

    Nice

  • @lathamohanan4789
    @lathamohanan4789 4 місяці тому

    കൊല്ലത്ത് എവിടെയാണ്. സൂപ്പർ വീഡിയോ

  • @gireeshkumar3327
    @gireeshkumar3327 Рік тому

    Bro poliyannu
    Aa kilavan brokku vendi Prarthikkum

  • @abhi_hari
    @abhi_hari 2 роки тому +1

    ചേട്ടൻ ഉപയോഗിക്കുന്ന ക്യാമറ ഡീറ്റൈൽ കൂടി ഒന്ന് അടുത്ത വീഡിയോയിൽ പറയണേ

  • @priyag2592
    @priyag2592 Місяць тому

    Jai sucheendranatha anugrahikkaname

  • @benly2111
    @benly2111 2 роки тому

    👍👍👍

  • @arunooruttukala4961
    @arunooruttukala4961 2 роки тому +1

    ❤️❤️❤️

  • @achur1717
    @achur1717 2 роки тому

    Bro camera etha

  • @chandrikavs1497
    @chandrikavs1497 3 дні тому

    Indanpapam sheeran vendi erunnu prathicha temple Suchindratemple

  • @mujeebv3479
    @mujeebv3479 2 роки тому

    Sound illatharo video......bro enthu Patti sound there illalo

  • @rajeevrajan1875
    @rajeevrajan1875 2 роки тому

    👍

  • @sarathz_
    @sarathz_ 2 роки тому

    Bro video eduthath ethu camera laaaa

  • @rohithcr96
    @rohithcr96 8 місяців тому

    2013-2016 nagercoil vilasiya naalugl.. 😅

  • @meenuanoop3982
    @meenuanoop3982 Рік тому

    ഇന്നലെ പോയി ഞങ്ങൾ 😊

  • @satheeshg7692
    @satheeshg7692 Рік тому

    i am from kollam, kottarakkara

  • @sanoopcb9192
    @sanoopcb9192 2 роки тому

    Aduth trip chennaik onnu pokuvo

  • @gireeshkumar3327
    @gireeshkumar3327 Рік тому

    Kollam evide veedu

  • @sreekumarsingh4102
    @sreekumarsingh4102 2 роки тому +1

    ആ ബസ് വടശ്ശേരിയിൽ നിന്ന് കന്യാകുമാരിലേക്കാണ് പോകുന്നത്

  • @sanoopcb9192
    @sanoopcb9192 2 роки тому

    Allengil palakkadine

  • @SreeramadasCsac
    @SreeramadasCsac 2 роки тому

    Poly ❤️❤️❤️❤️❤️

  • @maryamameerahshihab8670
    @maryamameerahshihab8670 2 роки тому

    💚💛💚Vikas 💚💛💚...

  • @user-ff7ss5jt6l
    @user-ff7ss5jt6l 3 місяці тому

  • @sharajithp5788
    @sharajithp5788 Рік тому

    🥰🥰🥰🥰🥰🥰🥰🥰

  • @vijilvvijil2472
    @vijilvvijil2472 2 роки тому

    👍👍👍👍

  • @soorajbininbinin497
    @soorajbininbinin497 2 роки тому

    ❤️❤️

  • @BigVlogger
    @BigVlogger 2 роки тому

    ചേട്ടോ നിങ്ങളുടെ കട്ട ഫാനാ ഞാൻ🥰💙❤

    • @Umaptraveller
      @Umaptraveller  2 роки тому +1

      Bro❤

    • @BigVlogger
      @BigVlogger 2 роки тому

      @@Umaptraveller എന്തോ🥰😘, ഞാനും ഒരു vlogger ആണു, ചേട്ടന്റെ വീഡിയോ കണ്ടിട്ട് ഞാനും കന്യാകുമാരിക് പോയി, family ആയി🔥🔥💙🤩

    • @Umaptraveller
      @Umaptraveller  2 роки тому +1

      @@BigVlogger bro ഒരുപാട് സന്തോഷം🤝❤

    • @BigVlogger
      @BigVlogger 2 роки тому

      @@Umaptraveller thank you ചേട്ടാ🥰😘, എന്നെ instail ഒന്ന് ഫോളോ ചെയ്യാമോ

  • @33rahulbhakthancr71
    @33rahulbhakthancr71 Рік тому

    nice

  • @bijugovind8864
    @bijugovind8864 2 роки тому +4

    Bro ശുശീന്ദ്രത്തെ കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ ഉല്പെടുത്താമായിരുന്നു.. ഇനി ഇതുപോലുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ കുറച്ചുകൂടി വിവരങ്ങൾ കൂട്ടച്ചേർത്ത് വീഡിയോ ചെയ്യാൻ നോക്കു.Nagercoil railway station മുന്നിൽ നിന്ന് കന്യാകുമാരി ബസ്സിൽ കയറിയാൽ ശുചീന്ദ്രത്ത് ഇറങ്ങാം..

  • @pnikhilchandra123
    @pnikhilchandra123 2 роки тому

    👏👏