മെസിക്ക് മാത്രം കഴിയുന്ന ചിലത് | Extra Time | World Cup 2022

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 142

  • @sugeshnk8581
    @sugeshnk8581 Рік тому +176

    എംബാപ്പെ അടിച്ച മൂന്ന് പെനാൽറ്റി കളും എമിലിയാനോ മാർട്ടിനെസ്സിന്റെ കയ്യിൽ തട്ടിയിരുന്നു.. അദ്ദേഹം ചാടുന്ന സൈഡിലേക്ക് ഷൂട്ട് വരുന്നതല്ല.. ബോഡി ഫെയിന്റ് ഉപയോഗിച്ച് അദ്ദേഹം അങ്ങോട്ട് ഷൂട്ട് ചെയ്യിപ്പിക്കുകയാണ് ചെയ്യുന്നത്.. അതാണ് അദ്ദേഹത്തിന്റെ വിജയം.. 🔥❤️

  • @paulsontjohn
    @paulsontjohn Рік тому +13

    ലോക ഫുട്ബോൾ അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി Qatar ൽ ഉണ്ടാക്കിയ വിസ്ഫോടനത്തിൽ അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു.മെസ്സി നിങ്ങൾ പൂർണ്ണൻ ആയിരിക്കുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല.
    Lionel Andres Messi🔥🐐🇦🇷

  • @friendsforever7195
    @friendsforever7195 Рік тому +28

    സംശയം അല്ല മരിയയെ പിൻ വലിച്ചതാണ് ഫ്രാൻസ് കളിയിലേക്ക് തിരിച്ചു വന്നത്

  • @hexxor2695
    @hexxor2695 Рік тому +63

    അഭിലാഷേട്ടൻ വേണമായിരുന്നു 💙💙💙

    • @lovemykeralam8722
      @lovemykeralam8722 Рік тому

      അയാളിപ്പോൾ മാതൃഭൂമിയിൽ ആണ് സങ്കികൾക്ക് വേണ്ടി ഇപ്പോൾ മാതൃഭൂമിയിൽ പണിയെടുക്കുന്നു

    • @Abdulsdigit
      @Abdulsdigit Рік тому +1

      Pulli apurath thakarkunnund

    • @Midhlaj-yt3ev
      @Midhlaj-yt3ev Рік тому +1

      2 vari parayatte

  • @shamskedappalam5443
    @shamskedappalam5443 Рік тому +20

    വാമോസ് 💙🇦🇷💙

  • @rijuao1010
    @rijuao1010 Рік тому +34

    Argentina's future is bright...Enzo,Alvarez,McAlister,L Martinez okke too young.. Hopefully nexttime also 🇦🇷

  • @jason_from_vice_city
    @jason_from_vice_city Рік тому +14

    Scaloni🔥🔥....40 minutes Griezmann, Giroud, dembele pole ullavarkku ball thodan samayam koduthilla...first half France-nu 0 shots and shots on target.. ....Didier Desham pedichittu avare sub cheyyan nirbandhithanaayi...avide aalkku thetti.. penalty adikkaan capable aayittullath mbappe maathram aayirunnu....and France's penalty was worse than Kerala blasters final penalty shootout 🤣

  • @muhammedrashik5738
    @muhammedrashik5738 Рік тому +19

    What a brilliant macth

  • @anuajish7982
    @anuajish7982 Рік тому +16

    Messi❤❤

  • @aslam9678
    @aslam9678 Рік тому +4

    2016 വരെ the great Wall Romero ഉണ്ടായിരുന്നു

  • @shahamvm3086
    @shahamvm3086 Рік тому +8

    Messi❤️💯💯

  • @abdulrazack9498
    @abdulrazack9498 Рік тому +7

    Great💞🌹🌹talk 🙏🏻

  • @shivadarshana
    @shivadarshana Рік тому +2

    Aradhakàr àngane vidhi ezhthiyotonumila .... Njangalk ee teamil viswasam undayirunu... ✨

  • @arshadaluvakkaran675
    @arshadaluvakkaran675 11 місяців тому

    Loving from aluva

  • @MaximusDecimusMeridius19_
    @MaximusDecimusMeridius19_ Рік тому +1

    7:22crt💯

  • @sheejaps3782
    @sheejaps3782 Рік тому +8

    ❤️❤️❤️

  • @rotmussolini3479
    @rotmussolini3479 Рік тому +1

    Caption ll Ulla content allalo vdo ll

  • @shamskedappalam5443
    @shamskedappalam5443 Рік тому +4

    💙💙💙

  • @jithink6504
    @jithink6504 Рік тому +5

    Messi

  • @shamskedappalam5443
    @shamskedappalam5443 Рік тому +3

    🇦🇷🇦🇷🇦🇷

  • @dilshaddilu6865
    @dilshaddilu6865 Рік тому +1

    ❤️✨

  • @Ashok-bt5jw
    @Ashok-bt5jw Рік тому +1

    🇦🇷💪🇦🇷💪🇦🇷

  • @khaderijjuijju4868
    @khaderijjuijju4868 Рік тому +1

    4.45 france players vare goal enn ayenn karudhi groundil vanna nimisham😂

  • @Ani-gi1pf
    @Ani-gi1pf Рік тому

    Canadayum argentinayude bagyam aanu....1986ilum canada kalichirunnu😆😆

  • @baashbasheer9631
    @baashbasheer9631 3 місяці тому +1

    ORU SAMSHAYAVUM ILLA MESSI ENNA KALIKKARAN …………..LOKA FOOTBALL CHARITRATHIL PIRANNITILLA……… INI PIRAKUKAYUM ILLA…….

  • @manafmanaf7094
    @manafmanaf7094 Рік тому

    Njn 3time kanddu

  • @heavenlyrhythm6874
    @heavenlyrhythm6874 Рік тому +7

    Cry stiano benchaldo fans vannallo

  • @kkshamsee
    @kkshamsee Рік тому +6

    എന്തു കൊണ്ട്ടാണ് മെസ്സിക്ക് പ്ലയെർ ഓഫ് തെ മാച്ച് കൊടുത്തെന്ന് വെക്തമാക്കാമോ ചിലരുടെ സംശയങ്ങൾ തീര്ക്കാൻ പറ്റുന്നില്ല

    • @travelworld3195
      @travelworld3195 Рік тому

      Ella kaliyilum goal adichu

    • @manuattrct5905
      @manuattrct5905 Рік тому +12

      just check player rating( not goal adikkal… just play making ❤)

    • @zechariahrjoshua7827
      @zechariahrjoshua7827 Рік тому

      @@manuattrct5905 enth play making?
      Thottu enn urapicha nimisham 3 goal adichthilum valuthano?

    • @amalkrishnavs7768
      @amalkrishnavs7768 Рік тому +15

      @@zechariahrjoshua7827 2 penalty kittiya kond

    • @Bluestarb
      @Bluestarb Рік тому

      @@zechariahrjoshua7827 andi chutt karay

  • @chandu9057
    @chandu9057 Рік тому +2

    Evan mar e worldcup motham verupichu

  • @ratheeshbabu9930
    @ratheeshbabu9930 Рік тому +4

    കോപ്പ് .

    • @lẘON-w8w
      @lẘON-w8w Рік тому +3

      കരഞ്ഞു തീർന്നില്ലേ ഇതുവരെ..

    • @Vlogickfacts
      @Vlogickfacts Рік тому +4

      Ivattakalude karatchil 😂👌 entha sukam

    • @reflexop6201
      @reflexop6201 Рік тому +2

      Copa alla worldcup

  • @ratheeshbabu9930
    @ratheeshbabu9930 Рік тому +5

    ഫ്രാൻസിന്റെ ഫുൾ സ്‌ക്വാർഡ് ഇല്ലാത്തതു അവരുടെ ഭാഗ്യം.

    • @gokulalangad6472
      @gokulalangad6472 Рік тому +45

      B team aano😊

    • @praveenks9001
      @praveenks9001 Рік тому +53

      ഫ്രാൻസിനും b team തുടങ്ങിയോ.... എന്നു തീരും ഈ കണ്ണുകടി..

    • @saleempp1960
      @saleempp1960 Рік тому +29

      Nalla karachil 🍼
      😘

    • @alameen9822
      @alameen9822 Рік тому +5

      🤣🤣🤣🤣🤣🤣🤣

    • @Eball1919
      @Eball1919 Рік тому +6

      😂

  • @cinep88
    @cinep88 Рік тому +7

    England
    Spain
    Portugal
    Brazil
    Germany teams okke porathu poyathu Argentinakku korachu advantage undakki
    Bagyam kondu jayichu

    • @anexsiby3363
      @anexsiby3363 Рік тому +46

      Ayisheri brazilne potticha coratia thoppichathu argentina
      Morocco yodu thotta Portugal 😹
      Morocco yodu thotta Spain😂
      England ne potticha France thoppichathu argentina 🥴

    • @anexsiby3363
      @anexsiby3363 Рік тому +13

      Kalikkan alla e team okkke vannatha atthar medikkan anu😹

    • @ishuishu3818
      @ishuishu3818 Рік тому +10

      Iniyum karanju theernnille makane

    • @saleempp1960
      @saleempp1960 Рік тому +11

      Cry more 🍼🍼🍼

    • @arupz5918
      @arupz5918 Рік тому +1

      എന്തൊരു മണ്ടനാടോ താൻ. അങ്ങനെ അല്ലേ worldcup നടക്കുന്നെ.. ബ്രസീൽ അടിച്ച 5 കപ്പും പല ടീംസും ഔട്ട് ആയിട്ടാണ്..

  • @yfc7834
    @yfc7834 Рік тому +4

    France vicharichu 2018 pole odi nadannu adikkannu 80 min vare lock aarnnu.athu kazhinju mbappe adipwoli ok .allarnnenkil argentina ekapakshiyamyi jayichene scripted ennum paranju karanjene

  • @achu2565
    @achu2565 Рік тому

    😂

  • @thahirak5760
    @thahirak5760 Рік тому