Smrithi - Vaikom Muhammad Basheer

Поділитися
Вставка
  • Опубліковано 13 жов 2018
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #smrithi
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 273

  • @MrIndian2012
    @MrIndian2012 5 років тому +262

    ബഷീറിനെ കുറിച്ച് ആരെന്തു പറഞ്ഞാലും,എഴുതിയാലും കേൾക്കാനും,വായിക്കാനും രസം തന്നെ...
    മലയാളഭാഷാ സാഹിത്യത്തിൽ ബഷീറിന് തുല്യം ഒരാളില്ല.....

  • @saseendranr763
    @saseendranr763 5 років тому +147

    മലയാളം പഠിച്ചു ബഷീർ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷ പെടുത്തി യ ബ്രിട്ടീഷ് ഭാഷ ശാസ്ത്രഞ്ജൻ ആഷർ അഭിപ്രായപ്പെട്ടത് ബഷീർ ഇംഗ്ലീഷിൽ എഴുതി യിരുന്നു എങ്കിൽ നോബൽ സമ്മാനം കിട്ടിയിരുന്നേനെ എന്നാണ്.മരണമില്ലാത്ത ബഷീറിന്റെ ജീവിതം, സ്‌മൃതി, യിലൂടെ അവതരിപ്പിച്ച ശ്രീ ജോൺ പോളിനും സഫാരി ടീവി സാരഥി ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര യ്കും അഭിനനങ്ങളുടെ ആയിരമായിരം പൂച്ചെണ്ടുകൾ.

    • @seekzugzwangful
      @seekzugzwangful 3 роки тому +3

      ബ്രിട്ടീഷ് ആണോ? അദ്ദേഹം ഐറിഷ് ആണെന്ന് തോന്നുന്നു.

    • @aboobakerpa6652
      @aboobakerpa6652 Рік тому

      അതോടൊപ്പം താങ്കൾക്കും അനേകം പൂച്ചെണ്ടുകൾ 🎉

  • @wayfarerdreamz
    @wayfarerdreamz 5 років тому +164

    വാക്കുകളുടെ തെളിനീരരുവി പോലെ ഹൃദ്യമായ അവതരണം..ജോണ്‍പോള്‍..

  • @HAIDERALI-uq3io
    @HAIDERALI-uq3io 5 років тому +72

    "സ്മൃതി "എന്ന ടൈറ്റിൽ സ്‌ക്രീനിൽ വരുമ്പോൾ അതിൽ കാണുന്ന ആ ചാരുകസേരയിൽ ആരെങ്കിലും ഇരിക്കുന്നതായി സങ്കൽപ്പിക്കാൻ കഴിയുമെങ്കിൽ അത് വേറെ ആരുമല്ല... അത് "കഥകളുടെ സുൽത്താൻ മാത്രമാണ് " മരണമില്ലാത്ത കാഥികൻ." വൈക്കം മുഹമ്മദ് ബഷീർ ""!!!!!💓

  • @kunnumpuraths6353
    @kunnumpuraths6353 3 роки тому +7

    പറഞ്ഞത് മുഴുവൻ ഗുരുവിനെ പറ്റിയാണ്
    എന്നാൽ കേട്ടതേറെയും ജോൺ പോൾ സാറിന്റെ മലയാളം വാക്കുകളുടെ നീരുറവകളാണ്.
    നന്ദി സാർ🙏🙏

  • @62ambilikuttan
    @62ambilikuttan 5 років тому +5

    ആഹാ അതിസുന്ദരം.ബേപ്പൂർ സുൽത്താന്റെ കാലത്തിന്റെ ശോഷിപ്പിനു വഴങ്ങാത്ത സർഗാത്മക ചൈതന്യത്തിന്റെ അനുഭവത്തികവ് ഇത്ര സമ്മോഹനമായി പകർന്നുതന്ന ഇദ്ദേഹത്തിന്റെ ഭാഷാസമഗ്രത അല്ലെങ്കിൽ വാക്ധോരണി ഏറെ ഉൾപ്പുളകം സൃഷ്ടിക്കുന്നതാണ്.കേൾവിക്കാരന്റെ ഹൃദയത്തെപ്പോലും ആർദ്രമാക്കുന്ന, ഓർമകളെ ഈറനണിയിക്കുന്ന ഈ ഓർമപ്പകർച്ചയിലും ബഷീറിന്റെ ആത്മാവ് സന്നിവേശിച്ചിട്ടുള്ളതായാണ് അനുഭവപ്പെട്ടത്.ജോൺ പോൾ സാറിനു നിറഞ്ഞ നന്ദി..

  • @user-zo4cy4sk5g
    @user-zo4cy4sk5g 5 років тому +54

    എമ്മാതിരി സംസാരമാണ് ജോണ് പോൾ... കേട്ടിരുന്നുപോകും... ഇഷ്ടം മാത്രം..

  • @deepeshsankar505
    @deepeshsankar505 5 років тому +103

    ഹാ!!! എത്ര സുന്ദരമാണ് നമ്മുടെ മലയാളം!!! പ്രണാമം പ്രണാമം👌

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 5 років тому +57

    അനന്യ സുന്ദര സുമോഹനമായ ഭാഷണമാധുര്യത്തിലൂടെ സാഹിത്യ സുൽത്താന്റെ സ്മൃതികൾക്ക് അനശ്വരവർണ്ണം പകർന്ന ജോൺ പോൾ സാർ.....

  • @CornerLand
    @CornerLand 5 років тому +46

    സാഹ്യത്യസമാനമായ ഭാഷയിൽ ഇപ്രകാരം തടസ്സമില്ലാതെ സംസാരിക്കാൻ തങ്ങളെപോലെ അധികം ആളുകൾ മലയാളത്തിൽ കാണില്ല. വിമർശകർ കാണാതെപോകുന്ന കാര്യം വ്യത്യസ്ഥമായ ഭാഷാശൈലി തന്നെയാണ് ഈ പരിപാടിയുടെ ആകർഷണം.

    • @macalicutma7334
      @macalicutma7334 5 років тому +1

      Proud of you

    • @sudhtcr3831
      @sudhtcr3831 4 роки тому

      ബാല്യകാല സഖി വായിക്കാൻ കഴിയാത്തതിൽ ദുഖിക്കുന്നു. John paul you are a great person

  • @evamaria221
    @evamaria221 5 років тому +77

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട എഴുത്തുകാരൻ

  • @artdhrona4559
    @artdhrona4559 3 роки тому +8

    ബഷീർ എന്നും അത്ഭുതമാണ്. ജോൺ പോൾ സർ താങ്കളുടെ വാക്ക്ചാതുര്യം ഉപമകൾ അത്ഭുതപ്പെടുത്തുന്നു..

  • @jithiner4802
    @jithiner4802 5 років тому +45

    ആദ്യമായാണ് സ്‌മൃതി ഒരു എപിസോഡ് കാണുന്നത്. ഒരു കവിത വായിച്ച സുഖം. മനോഹരം

  • @moideenkutty4386
    @moideenkutty4386 Рік тому +2

    അങ്ങും ഞങ്ങളെ വിട്ട് പോയല്ലോ ജോൺ പോൾ സാറേ ..... വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നു.
    എത്ര മനോഹരമാണ് അങ്ങയുടെ ഭാഷ......!
    ബഷീറിനൊപ്പം അങ്ങേക്കും പ്രണാമം🌹🌹🌹
    ബഷീറിന്റെ മരണാനന്തര ചടങ്ങിൽ ഉടനീളം പങ്കെടുക്കാനായത് ഈ വിനീതന് മറക്കാനാവാത്ത അനുഭവമാണ്.

  • @sureshp2079
    @sureshp2079 5 років тому +37

    മനോഹരമായി അവതരിപ്പിക്കുക എന്നത് വലിയൊരു കഴിവ് തന്നെ !

  • @kmk4402
    @kmk4402 2 роки тому +5

    👍 ബഷീർ എന്ന അത്ഭുത "കഥ"യുടെ ഇതിലും മനോഹരമായ അവതരണം സ്വപ്നങ്ങളിൽ മാത്രം

  • @veekaay1
    @veekaay1 4 роки тому +12

    നമുക്കന്യമായിക്കൊണ്ടിരിക്കുന്ന നല്ല മലയാളം കേൾക്കാൻ താങ്കളേപ്പൊലുള്ളവരെ കേൾക്കണം... മറ്റുഭാഷകളിൽ ധാരാളമുള്ളതും പ്രോത്സാഹിപ്പിക്കപ്പെടുന്നതുമായ ശുദ്ധ ഭാഷാപ്രയോഗം, മലയാളത്തിന്റെ മനോഹര ഭാവം.... നമസ്കരിക്കുന്നു സഹോദരാ ഈ അനുഭവത്തിന്...

    • @irshadhussan3402
      @irshadhussan3402 3 роки тому

      ലാളിത്യത്തിന്റെ സങ്കീര്‍ണ്ണതയോ ?, the presenter says like this : 0.30, ലളിതമായത് എങ്ങനെ സങ്കീര്‍ണ്ണമാവും ?

    • @veekaay1
      @veekaay1 3 роки тому

      @@irshadhussan3402 🤔

  • @BeenaSiby
    @BeenaSiby 3 роки тому +2

    എത്ര മനോഹരമായിട്ടാണ് ജോൺ പോൾ sir മലയാളസാഹിത്യത്തിന്റെ സുൽത്താന്റെ ജീവചരിത്രം നമ്മൾക്ക് മനസ്സിലാക്കിത്തരുന്നത് 🙏😍🙏😍🙏

  • @mallubhai0MBBS
    @mallubhai0MBBS 5 років тому +71

    ഇതിൽ നല്ല ശുദ്ധ മലയാളമാണ് മനസ്സിലാകാതിരിക്കാൻ മാത്രം കടുത്ത പ്രയോഗങ്ങൾ ഒന്നുമില്ല...എന്നാലും ചിലർക്ക് ദോഷൈകദൃക്കുകളാകാതിരിക്കാൻ പറ്റില്ല. ഈ ഗുരു ശ്രേഷ്ഠന് ഒരു നന്ദിവാക്കു പറയുന്നതിന് പകരം നിന്ദ വാക്കുകൾ ചേർത്താൽ എല്ലാമായി എന്ന് കരുതുന്ന ചില പാഴ്ജന്മങ്ങൾ

    • @macalicutma7334
      @macalicutma7334 5 років тому +2

      Very nice speech how can like this

    • @muhamednoushad6778
      @muhamednoushad6778 2 роки тому

      പഠിക്കണ്ട സമയത്ത് കുതിര കളിച്ച് നടന്ന ചില കുനു ജന്മങ്ങളാണ് അങ്ങനെ പറയുന്നത് .

  • @sreenups5943
    @sreenups5943 4 роки тому +20

    'അനുരാഗത്തിന്റെ ദിനങ്ങളിലാണ്' എം ടി, ബഷീറിന്റെ മാനസികവിഭ്രാന്തിയുടെ കാലത്തെ പറ്റി ആമുഖത്തിൽ എഴുതിയത്.

    • @mnzrmuhammad
      @mnzrmuhammad 4 роки тому +1

      Sreenu PS mt ആണ് അതു പ്രസിദ്ധികരിച്ചത്

  • @alavimunhakkal7960
    @alavimunhakkal7960 5 років тому +12

    മലയാളത്തിന്റെ മനോഹരിത അനുവാചകരിലേക്ക് പകർന്ന്‌ നൽകുന്ന അങ്ങയുടെ പ്രഭാഷണ ചാതുരിക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ

  • @vgreenplant1420
    @vgreenplant1420 5 років тому +91

    മലയാള ഭാഷ യുടെ ആഴം താങ്കളുടെ ഭാഷയിൽ നിന്ന് ആണ് മനസ്സിലാകുന്നു

  • @sharifadakkan7419
    @sharifadakkan7419 5 років тому +4

    മനോഹരമായ ഭാഷയിലൂടെയും അവതരണത്തിലൂടെ യും സാഹിത്യ തറവാട്ടിലെ കാരണവരായ ശ്രീ ബഷീറിന് പുതു ജന്മം നൽകിയ താങ്കൾക്ക് എൻറെ അഭിനന്ദനങ്ങൾ

  • @noushadpm5826
    @noushadpm5826 4 роки тому +7

    ബഷീറും ഒരു പ്രവാചകനായിരുന്നു . സ്നേഹത്തിൻ്റെയും , കാരുണ്ണ്യത്തിൻ്റെയും മഹാ പ്രവാചകൻ . പോൾ സാറിൻ്റെ അവതരണം ചെവിയിലല്ല , നേരെ ഹൃദയത്തിലാണ് കേൾക്കുന്നത് ....

  • @zadhamabdulkhadar4615
    @zadhamabdulkhadar4615 5 років тому +42

    ഇതൊക്കെ ഡിസ്‌ലൈക് ചെയ്യുന്ന പിതൃ ശൂന്യർ മലയാളികൾ ആവുമോ?

    • @62ambilikuttan
      @62ambilikuttan 5 років тому +1

      സത്യം,ഞാനും അതുതന്നെ ആലോചിച്ചു.

    • @firoztrivian4217
      @firoztrivian4217 4 роки тому +4

      വല്ല ചാണകങ്ങളും ആയിരിക്കും ..

    • @aneeshpvlive
      @aneeshpvlive 2 роки тому +3

      @@firoztrivian4217 ഓഹോ അപ്പോഴേക്കും ബഷീറിനെ ഞമ്മന്റെ ആളാക്കിയോ നിന്നെയൊക്കെ സമ്മതിക്കണം. 🙏

  • @rajeshjkarany7444
    @rajeshjkarany7444 3 роки тому +4

    Ipozhenganum basheer sir jeevichirunnenkil kure mattavanmar vannene basheer ikka ennu vilichu fans undakki thallu koodaan. Legend always legend.. no religion no caste no color

    • @user-hn4qd7de8z
      @user-hn4qd7de8z 2 роки тому

      100 %ശരിയാണ്... ഈ അടുത്ത കാലത്താണ് സെലിബ്രിറ്റികളുടെ പേരിൻ്റെ കൂടെ മതപരമായ വിളിപ്പേരുകളായ ഇക്കയും ഏട്ടനും അച്ചായനും ഒക്കെ കടന്നു വന്നത്. മുമ്പ് സത്യനും നസീറും👍👍: ഇപ്പോ മമുക്ക, ലാലേട്ടൻ, ടൊവിനോച്ചായൻ😏😏

  • @shajivt5434
    @shajivt5434 5 років тому +11

    Great Guru Basheer... Pranamam 🙏
    Beautiful presentation....

  • @koduvallikkaran6431
    @koduvallikkaran6431 5 років тому +5

    ബഷീറിനെ പോലെയുള്ള മഹാരഥന്മാരുടെ സ്മരണകളുമായി മലയാളഭാഷയുടെ മനോഹാരിത എന്നെന്നും നിലനിൽക്കട്ടെ. മികച്ച അവതരണം 👌

  • @razakabdul5534
    @razakabdul5534 2 роки тому +1

    മനോഹരം.
    സാറിനെ സഫാരി tv യിൽ ഞാൻ കാത്തിരിക്കാറുണ്ട്
    വാക്കുകളുടെ മൺകലം തകർക്കുന്നത് കേൾക്കാൻ.

  • @georgep.c6071
    @georgep.c6071 8 днів тому

    ബഷീറിന്റെ കൃതികൾ അതിവിശിഷ്ടം. ജോൺപൊളിന്റെ അവതരണം അതിമനോഹരം

  • @In_Can
    @In_Can 4 роки тому +6

    Safari is the best Malayalam UA-cam channel till date.

  • @jasimjasimjasim6662
    @jasimjasimjasim6662 5 років тому +18

    കേൾക്കുമ്പോൾ മനസ്സിന് ഒരു രോമംജ്ജം കൊള്ളുന്നു..

  • @mathewskurien883
    @mathewskurien883 2 роки тому +1

    The narration of John Paul Sir,is awesomely beautiful. ' Smrithi ' is a literary masterpiece.
    Bashir is all time great of Malayalam literature.

  • @krishnanunnir3044
    @krishnanunnir3044 5 років тому +75

    ആകാശമിട്ടായീ സുഹറ ഐശു കുട്ടി പാത്തുമ്മാ ലേഡീ മണ്ടൻ മുത്തപ്പൻ ,എന്തെല്ലാം ഡുങ്കുരു പേരുകൾ . . .ഇന്ന് എത്ര എഴുത്തുകാർക്ക് ഒരു ഭഗവത് ഗീതയും കുറേ മുലകളും എന്ന് പറയാൻ ധൈര്യം ഉണ്ടാകും ,മലയാളം മറക്കുന്ന മലയാളിയുടെ മണ്ണിൽ ,ചില മനസ്സുകളിൽ മാത്രം ഒരു മഹാപർവ്വമായി ബഷീർ നിലകൊള്ളുന്നു .

    • @sureshkp248
      @sureshkp248 10 місяців тому

      മറ്റ മത ഗ്രന്ഥങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതാൻ കഴിയുമോ എന്ന ചോദ്യത്തിന് ഇല്ല അവൻ ന്മാര് പ്രശ്നമുണ്ടാക്കും എന്നായിരുന്നു ബഷീറിന്റെ മറുപടി പ്രശ്നമുണ്ടാക്കാത്തത് ഒരു മേൻമയായി കരുതുന്നവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്

  • @annavarughese9602
    @annavarughese9602 5 років тому +1

    Great analysis and beautiful language.Always enjoys listening.Best !!!

  • @prasanthpushpan1696
    @prasanthpushpan1696 5 років тому +11

    Ideham enth manoharmayi Malayalam samsaarikunnu👌💕

  • @rafeequekuwait3035
    @rafeequekuwait3035 5 років тому +13

    ബേപ്പൂർ സുൽത്താൻ ബഷീർ ക്ക യുടെ ജീവ ചരിത്രം വായിക്കാൻ പറ്റുമെങ്കിൽ ഒന്ന് വായിക്കുക ചിരിക്കാനും ചിന്തിക്കാനും കുറെ ഏറെ യുണ്ട് ആ പുസ്തകത്തിൽ

    • @raahulgeetha5342
      @raahulgeetha5342 5 років тому +1

      Rafeeque Kuwait ഏതാണ് ആ പുസ്തകം?

  • @pepperthanku7327
    @pepperthanku7327 5 років тому +25

    ഏതു ഒരു പതാംഗ്ലാസുകരന്റെ മനസ്സ് പോക്കറ്റ് ആടിച്ച് എന്റെ എഴുത്തുകാരന്

  • @vgth777
    @vgth777 4 місяці тому

    സുൽത്താൻ, എസ്. കെ, ബാബുക്ക, മാമുക്ക. ഇവരുടെയൊക്കെ കാലത്തെ കോഴിക്കോട്. ഇവരെപ്പറ്റി കേൾക്കുമ്പോൾ ആനന്ദാശ്രു സ്ഥിരമാണ്.

  • @vishnuvenu8441
    @vishnuvenu8441 3 роки тому +4

    അവൻ വാസുവിന്റെ രൂപത്തിലും വരും എന്ന പരാമർശം തെറ്റ് ആണ്. അവൻ പുനലൂർ രാജന്റെ രൂപത്തിലും വരും എന്നാണ് പറഞ്ഞത് എന്ന് MT തന്നെ എഴുതിട്ടുണ്ട്. പുനലൂർ രാജൻ അവരുടെ കൂടെ ഉള്ള മറ്റൊരാൾ ആയിരുന്നു എന്ന് എവിടെയോ വായിച്ച ഓർമ.

  • @fshs1949
    @fshs1949 5 років тому +2

    Best flow in your speech Sir.

  • @abrahamv.a6567
    @abrahamv.a6567 3 роки тому +6

    ഇദ്ദേഹം പറയുന്നത് കവിതയാണ്. അഭിനന്ദിക്കാൻ ഞാനാരാണ്!

  • @unnikrishnan6168
    @unnikrishnan6168 5 років тому +19

    എന്തു വായിച്ചാലും എങ്ങിനെ വായിച്ചാലും, എന്നു സ്വന്തം ബഷീർക്ക ''സ്വന്തം കൈയ്യൊപ്പു ചാർത്തിയ '' മ്മടെ സ്വന്തം ബഷീർക്ക

    • @kochumonishakishak8113
      @kochumonishakishak8113 3 роки тому +3

      ബേപ്പൂർ സുൽത്താനെ ഇക്കാ എന്ന് വിളിച്ച് ആക്ഷേപിക്കരുത്

  • @amjithmadathil8388
    @amjithmadathil8388 4 роки тому +4

    ബഷീർ നു ഏറ്റവും മികച്ച അവതരണം

  • @louie4437
    @louie4437 5 років тому +4

    Addicted to your presentation sir

  • @arunimacleetus4328
    @arunimacleetus4328 4 роки тому +2

    What a passionate description!

  • @hennahaiku2019
    @hennahaiku2019 4 роки тому +3

    great words about the greatest Sultan of letters......

  • @arunbabuktkmce
    @arunbabuktkmce 5 років тому +8

    One of the best commemoration for Basheer...

  • @keralabhoomi1058
    @keralabhoomi1058 2 роки тому +2

    പോൾ സാറിന്റെ വാക്കുകൾ എത്ര മനോഹരമാണ്

  • @shamsukeyvee
    @shamsukeyvee 5 років тому +26

    എന്ത് സുന്ദര ഭാഷയല്ലേ .. അനർഗളം അങ്ങനെ നിർഗ്ഗളിക്കുന്നു ...

  • @kevin88fern
    @kevin88fern 5 років тому +9

    Thank you Safari.. Thank you Mr Paul. Very heart felt episode for me. Basheer Masha is a part of every malayali every day life. Basheer is Eternal

  • @soumyamanuel
    @soumyamanuel 3 роки тому +11

    ഇതിനേക്കാൾ മനോഹരമായി എങ്ങിനെ ആണ് ബഷീറിനെ അനുസ്മരിക്കുക....പ്രണാമം

  • @MrIndian2012
    @MrIndian2012 5 років тому +4

    waiting for this episode!!! the sultan of malayalam literature!!!

  • @rahulkakkanadans9870
    @rahulkakkanadans9870 5 років тому +1

    Manohara avatharanam sir

  • @opengatesolutions5834
    @opengatesolutions5834 5 років тому +11

    Basheer....the legend

  • @alanrodney4840
    @alanrodney4840 5 років тому +4

    Basheer the legend...... super program..

  • @user-ni7ov1re6n
    @user-ni7ov1re6n 5 років тому +2

    Superb johnpaul sir..

  • @bananarepublic189
    @bananarepublic189 5 років тому +1

    No words to mark a legend!The legend indeed

  • @vishnukrishnanair5211
    @vishnukrishnanair5211 5 років тому

    Sherikkum ningal parayunnath njangalude hridayathil aan thattunnath.... malayalam etra nalla reethiyil avathrippikkunnathanu bhangi... thank you and respect you sir....

  • @chithran5026
    @chithran5026 2 роки тому +2

    ഒരു മനുഷ്യന്‍ എന്ന ടെലി ഫിലീം പണ്ട് ദൂരദർശനിൽ കണ്ടിട്ടുണ്ട്🤗😍🙏

  • @Keralan7
    @Keralan7 2 місяці тому

    What an awesome narration. Miss him so badly.

  • @fysalpayanthatt6974
    @fysalpayanthatt6974 2 роки тому +3

    ഹൃദയ സ്പർഷിയായ അവതരണം

  • @educationalinformation.9424
    @educationalinformation.9424 4 роки тому +5

    Wow.....look at the presentation and the flow and beauty of the language.....respect....!!

  • @abdulrahimannattingal816
    @abdulrahimannattingal816 2 роки тому

    Respected sir outstanding presentation expecting more

  • @zindagemushkel8127
    @zindagemushkel8127 5 років тому +1

    Good narrating

  • @ajith.ramachandran7730
    @ajith.ramachandran7730 5 років тому +1

    ബഷീറിനെ കുറിച്ചുള്ള സ്‌മൃതി ഗംഭീരമായി. നന്ദി. അവതരണത്തിലെ തനിമയും വ്യത്യസ്തതയും ഇഷ്ടപെട്ടു.എന്നാൽ വാചകങ്ങൾ ലളിതമായാൽ ഉള്ള സൗഖ്യം വലിച്ചു നീട്ടുമ്പോൾ ഇല്ലാതാവുന്നു. സംഭാഷണം താങങ്ളുടെ കഥാപാത്രങ്ങളെ പോലെ സാധാരണ ഭാഷയിലായാൽ കൂടുതൽ നന്നാവും. ഓരോ എപ്പിസോഡിനും അനുഭവ തീവ്രത അനുഭവപ്പെടുന്നു. ഭാഷ വളച്ചു കെട്ടി gahanamakkaruthe.

  • @baijumathew8698
    @baijumathew8698 5 років тому +1

    Great Bashir Sir

  • @shameemkizhakkethil6225
    @shameemkizhakkethil6225 2 роки тому

    ഹൃദ്യമായ അവതരണം.

  • @faslukongad6610
    @faslukongad6610 5 років тому +16

    മലയാള മണ്ണിൽ തളിർത്തുയർന്ന. സർഗപുഷ്പ്പങ്ങളുടെ ഉദ്യാനപാലകാ.... താങ്കൾക്കെന്റെ കൂപ്പുകൈ.......!!!

  • @nissan5070
    @nissan5070 5 років тому +15

    സന്തോഷ്‌ഏട്ടാ , ഇതേ black & white ഫ്രെമിൽ വിഷയവുമായി related visuals കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ മനോഹരമായേനെ.......

    • @user-fm7cy3nf4k
      @user-fm7cy3nf4k 4 роки тому

      നല്ല പോയിന്റ് ആണ് പറഞ്ഞത് അദ്ദേഹം കാണുമെന്നു വിചാരിക്കുന്നു നിങ്ങളുടെ കമെന്റ്

  • @nesmalam7209
    @nesmalam7209 2 роки тому

    Straight into heart ..

  • @crimethriller7033
    @crimethriller7033 5 років тому

    Good presentation sir

  • @jafarsharif3161
    @jafarsharif3161 3 роки тому +3

    ബഷീർ & ജോൺപോൾ 😊😍💙

  • @bilal1001
    @bilal1001 5 років тому +2

    Finally ❤️❤️❤️

  • @joshyvjohn9807
    @joshyvjohn9807 4 роки тому +3

    ഇത് കേട്ടുകഴിഞ്ഞപ്പോൾ മനസിലൊരു സുഖം..

  • @abysamuel4896
    @abysamuel4896 3 роки тому +3

    Grammar illathe katha prnja sultan ... John Paul sir nte Malayalam V/s Beypore Sultan Malayalam
    Randum peruthishttam🥰🥰🥰🥰🥰🥰

  • @saffronshadow
    @saffronshadow 4 роки тому +2

    I aM an English teacher working in Karnataka which has included this lesson in i puc

  • @muhsin4881
    @muhsin4881 2 роки тому

    Legendary presentation

  • @shinynixon8389
    @shinynixon8389 3 роки тому

    മനോഹരം 👌👌

  • @padathsubair5014
    @padathsubair5014 5 років тому +16

    Sir, താങ്കളുടെ ഭാഷ വളരെ മനോഹരമായിരിക്കുന്നു

  • @585810010058
    @585810010058 5 років тому +1

    Basheer...... A great person...

  • @user-wi3qs9kp9l
    @user-wi3qs9kp9l 5 років тому

    അവതരണം കിടു

  • @aslahahammed2906
    @aslahahammed2906 5 років тому +10

    P. Padmarajan smrithi cheyyamo sir Please🌳🌳🌳

  • @nabeel2018
    @nabeel2018 4 роки тому +1

    ചില പാട്ടുകളുണ്ട് കേട്ടുതുടങ്ങിയപ്പോഴേക്കും തീർന്ന് പോയല്ലോ എന്ന് തോന്നതക്ക വിധമുള്ളവ. അങ്ങയുടെ മനോഹരമായ സംസാരം കേട്ടു തീരാറാവുമ്പോൾ അങ്ങനെ തോനുന്നു.ഇത് കഴിഞ്ഞു പോയല്ലോ.....

  • @muhammadnajeebmaniyoor8924
    @muhammadnajeebmaniyoor8924 2 роки тому +1

    അവതരണം ❣️

  • @anvarsadhathkt9923
    @anvarsadhathkt9923 5 років тому +8

    ബേപ്പൂർ സുൽത്താന് പ്രണാമം

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому

    ജോൺ പാൾ സർ ഇല്ലാതായ വിടവ് സാംസ്കാരിക സിനിമ ലോകത്ത് എത്രയോ ശൂന്യത സൃഷ്ടിച്ചിരിക്കുന്നു സ്മൃതികൾ കേൾക്കുന്നു ദുഖഭാരത്തോടെ.

  • @AbdulSalam-ng5mb
    @AbdulSalam-ng5mb Рік тому

    Vallathoru avadharanam jorn poul thank you

  • @realcopyrealcopy623
    @realcopyrealcopy623 5 років тому

    Super

  • @M4MEDIA18
    @M4MEDIA18 5 років тому

    Nice 🙂

  • @HPKharihp07
    @HPKharihp07 4 роки тому +2

    ❤🙏

  • @sajadmohammed1762
    @sajadmohammed1762 5 років тому

    My favorite

  • @AbdulJabbar-wf8kx
    @AbdulJabbar-wf8kx 4 роки тому

    touching..narratoin

  • @Muhammed_Naseem
    @Muhammed_Naseem 5 років тому +2

    ആരും കേട്ടിരുന്നു പോവുന്ന അവതരണം

  • @lijujohnson7540
    @lijujohnson7540 3 роки тому +1

    Pavam manushian

  • @ismailbava2582
    @ismailbava2582 5 років тому +13

    ആ ഇതിഹാസം ത്തിന്റെ ഇരിപ്പിടം ഇന്നും ശുന്യ മാ ണ്

  • @mohammednaseebt2408
    @mohammednaseebt2408 4 роки тому

    I see u from changampuzha park always....

  • @hasimth5436
    @hasimth5436 3 роки тому +1

    Basheer great 😍😍😍😍

  • @santhicl7362
    @santhicl7362 4 роки тому +2

    Angayude bhazha athigambhiram. Kettirikan thonnum. Basheerinpatti paranja arivukal athimanoharam.

  • @nujoomparumbalath5351
    @nujoomparumbalath5351 5 років тому

    👌👌