പകരക്കാരനില്ലാത്ത ഒന്നാമൻ | Director Joshiy | LIGHT CAMERA ACTION

Поділитися
Вставка
  • Опубліковано 1 жов 2024
  • പകരക്കാരനില്ലാത്ത ഒന്നാമൻ | Director Joshiy | LIGHT CAMERA ACTION
    ടൈഗർ സലിം മുതൽ പാപ്പാൻ വരെ 43 വർഷക്കാലമായി മലയാള സിനിമയുടെ ഗതിവിഗതികളിൽ മാറ്റി നിർത്താനാകാത്ത ജോഷി എന്ന സംവിധായകൻറെ കഥ
    Director Joshiy
    Indian Film director
    Light Camera Action,
    Santhivila Dineesh Speaking
    Mohanlal
    mammootty
    Santhivila Speaking,
    Shanthivila Speaking,,
    one of the pioneer actors,
    the antihero roles,
    actor Jayan,
    first action hero in Malayalam cinema,
    ‘Kolilakkam’
    action superstar
    #DirectorJoshiy#IndianFilmdirector#Mohanlal#mammootty#actorJayan#MalayalamCinema#SanthivilaDineeshSpeaking

КОМЕНТАРІ • 520

  • @Linsonmathews
    @Linsonmathews 3 роки тому +73

    ഒരാൾക്കും ഇന്റർവ്യൂ കൊടുക്കത്താ സംവിധായകൻ.. ജോഷി sir ❣️
    ജോഷി ചതിച്ചാശാനേ... ഈ ഒറ്റ ഡയലോഗ് തന്നെ എല്ലാകാലവും അദ്ദേഹത്തെ എല്ലാരും ഓർക്കും 🤗👍

  • @ashiqmy4920
    @ashiqmy4920 3 роки тому +86

    കാലഘട്ടത്തെ അതിജീവിച്ച കുറച്ച് സംവിധായകരെ ഉളളൂ..അതിൽ ഒന്നാമൻ🙌

    • @arunvalsan1907
      @arunvalsan1907 3 роки тому +3

      BOLLLYWOOD, HOLLYWOODil polum anganey aarum illa

    • @jenharjennu2258
      @jenharjennu2258 3 роки тому +3

      കുറെ ചവർ പടങ്ങളും ചെയ്യും. Paid ഡയറക്ടർ

    • @jagadeepjl3446
      @jagadeepjl3446 3 роки тому +1

      പ്രിയദർശൻ, സത്യൻ അന്തിക്കാട്

    • @arunvalsan1907
      @arunvalsan1907 3 роки тому +3

      @@jagadeepjl3446
      PRIYADARSAN 1984
      SATHYAN ANTHIKKAAD 1982
      JOSHIY 1978
      INI PARAYOO

    • @SabuXL
      @SabuXL 3 роки тому

      @@arunvalsan1907 👏🤝

  • @harir3978
    @harir3978 3 роки тому +68

    ജോഷി പകരം വയ്ക്കാൻ ഇല്ലാത്ത പ്രതിഭ ❤

  • @meenasuresh7751
    @meenasuresh7751 3 роки тому +36

    സ്‌ക്രീനിൽ ജോഷി എന്ന് എഴുതി കാണിക്കുന്നത് കാണുമ്പോൾ തന്നെ വലിയ ആവേശം ആയിരുന്നു. 🙏🙏🙏

    • @emmanuelthomasmatheww53
      @emmanuelthomasmatheww53 3 роки тому +2

      Exactly dear.. 🥰😋😍🥰🥰😍🥰😍😋

    • @JP-bd6tb
      @JP-bd6tb 3 роки тому +1

      സ്ക്രീനിൽ ഡയറക്ടറുടെ പേര് തെളിഞ്ഞാൽ കൈയ്യടി നേടിയിരുന്ന ഒരേയൊരു സംവിധായകനെ മലയാളത്തിൽ ഉണ്ടായിരുന്നുള്ളു നമ്മുടെ ഐ.വി.ശശി...😢

    • @ismailpsps430
      @ismailpsps430 2 роки тому

      @@JP-bd6tb 👍

  • @sreekumar1970
    @sreekumar1970 3 роки тому +24

    ജോഷി സിനിമകളാണ് എന്നെയൊക്കെ സിനിമ കാണാൻ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നത്...ഇപ്പോഴും

  • @sreenathsvijay
    @sreenathsvijay 3 роки тому +41

    സർ ആഗ്രഹിച്ച എപ്പിസോഡ് ആണ്.. കാരണം അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ പോലും ഇല്ല.. നന്ദി 😍😍😍

    • @nishadkl161189
      @nishadkl161189 3 роки тому +2

      അതെ, ജോഷി സാറിന്റെ ഒരു ഇന്റർവ്യൂ പോലും ഞാൻ കണ്ടിട്ടില്ല.

    • @arunvalsan1907
      @arunvalsan1907 3 роки тому +2

      @@nishadkl161189 PREM Nazeer ntey Anthyayathrayudey video clipil iddeham samsaarikkunna oru byte undu....MAMMUKKAKKU sesham iddeham 20 second samsaarikkunnundu ithuvareyum ithallaathey mattoru byteum oridathum illa ithaanu sathyam...iddehathintey interview pala film weeklylum kandittundaakum....iddehathey aduthariyaavunnavarudey aduthu chennu kaaryangal manassilaakki baakki thavana upayigicha cheyyunnavayaanu athu original alla

    • @aneeshchandramohan9435
      @aneeshchandramohan9435 3 роки тому

      👍👍👍👍👍

    • @sreejith6181
      @sreejith6181 3 роки тому

      @@aneeshchandramohan9435 നസിർ സാർ മരിച്ചപ്പോ ജോഷി സാർ ഏതോ ഒരു ടീവി ചാനലിൽ ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്. 1 മിനിറ്റിൽ താഴെ ഉള്ള വീഡിയോ... യൂട്യൂബിൽ ഉണ്ട്

  • @NS-vq5cc
    @NS-vq5cc 3 роки тому +52

    മമ്മൂട്ടി ഇന്ന് ഒരു താരം ആയി നിലനിൽക്കുന്നത് ജോഷി എന്ന സംവിധായകൻ ഉള്ളത് കൊണ്ടാണ്.മറ്റുള്ളവർ എല്ലാരും മമ്മൂട്ടിയെ തള്ളി കളഞ്ഞിട്ടും 1987 ൽ big budget മൂവി ആയ ന്യൂ ഡൽഹിയിൽ മമ്മൂട്ടിയെ cast ചെയ്യാൻ ധൈര്യം കാണിച്ച ഡയറക്ടർ ആണ് ജോഷി.

    • @kiron1153
      @kiron1153 3 роки тому +3

      വളരെ ശരിയാണ്

    • @dhsufgh8758
      @dhsufgh8758 3 роки тому +3

      IV Sasi....?

    • @arunvalsan1907
      @arunvalsan1907 3 роки тому +2

      @@dhsufgh8758 AVANAZHI Release aaya samayathu SASI sir athinu dhairyam kaanichenkilum....Distributor kku confidence illaathathu kondu AVANAZHIyudey release samayathu 6 sheet posteril CAPTAIN RAJU vintey centrespread pose koduthittu MAMMUKKAyey sideil othukki nirthiya pose aayirunnu vannathu... 25th day posteril aayirunnu pinneedu MAMMUKKA centrespread aayi vannathu appolekkum CONTINUOUS FLOP STAR enna image AVANAZHIyiloodeyum, NEW DELHIyiloodeyum MAMMUKKA break cheythu kazhinjirunnu

    • @arunvalsan1907
      @arunvalsan1907 3 роки тому +1

      JUBILEE JOY initiative eduthathu kondu koodiyaanu anganoru project nadannathu....CINEMASCOPE vaichu oru jnaaninmel kaliyaayirunnu athu

    • @humanbeing8059
      @humanbeing8059 3 роки тому

      @@arunvalsan1907 ആവനാഴി 86 റിലീസ്, ന്യൂഡൽഹി 87

  • @jijomongeorge7
    @jijomongeorge7 3 роки тому +33

    ഭ്രമരം എനിക്ക് വലിയ ഇഷ്ടമുള്ള സിനിമയാണ്. ലാലേട്ടൻ അസാധ്യ അഭിനയം..

    • @jerinkottaram
      @jerinkottaram 3 роки тому +3

      Blessy

    • @Shortscom-pp6hv
      @Shortscom-pp6hv 3 роки тому +2

      ഭ്രമരം ജോഷി അല്ല

    • @binodpissac9753
      @binodpissac9753 3 роки тому

      എനിക്കും. പക്ഷേ തന്മാത്ര എന്ന സിനിമയും ആയി താരതമ്യം ചെയ്യാൻ പറ്റില്ല.
      ബ്ലെസി സംവിധാനം ചെയ്ത ഏയ്‌റ്റവും നല്ല സിനിമ, തന്മാത്ര ആണ്.

  • @azeezk8688
    @azeezk8688 3 роки тому +11

    സർ,സത്യംഅന്വോഷിക്കാതെ അത് ചാനലിലൂടെ പറഞ്ഞ താങ്കളും കുറ്റക്കാരനല്ലേ?

    • @SabuXL
      @SabuXL 3 роки тому

      ഹി ചങ്ങാതീ അത് അവിതർക്കമാണല്ലോ. 👏

  • @jijomongeorge7
    @jijomongeorge7 3 роки тому +14

    മാള ചേട്ടന് താടി വെച്ചത് പോലെയാണ് ജോഷി സാറിന്റെ ഷേപ്പ്..

    • @dinakram1708
      @dinakram1708 3 роки тому +2

      👍🏻👍🏻.. Nice observation 😆😆.. മാളച്ചേട്ടന് കുറേ മുടിയൊക്കെ ഉള്ള മുകളിലേക്ക് മുടി ചീകി വെക്കുന്ന ആ ലുക്ക്‌ അല്ലെ 😄

    • @Actonkw
      @Actonkw 3 роки тому

      yes ഞാനും ചിന്തിക്കാറുണ്ട്

    • @ismailpsps430
      @ismailpsps430 2 роки тому

      നീ ആള് കൊള്ളാല്ലോടാ ജിജോ 👍

  • @abdulsalamsalam6712
    @abdulsalamsalam6712 3 роки тому +7

    മലയാള ത്തിലെ ടെക്നിക്കൽ പെർഫെക്ട്... ഷോമൻ.... മമ്മൂകയെ മെഗാസ്റ്റാർ ആക്കിയ legand

  • @AjithKumar-wq8xg
    @AjithKumar-wq8xg 3 роки тому +41

    മൂർഖൻ എന്ന സിനിമ അന്ന് കണ്ടപ്പോൾ തുടക്കത്തിൽ മഴയത്തു ജയനും സത്താറും ഉള്ള സംഘട്ടന രംഗം ഉണ്ട്, അതു കണ്ടപ്പോൾ തന്നെ തോന്നി ഇദ്ദേഹം മികച്ച ഒരു സംവിധായകൻ ആണ് എന്ന്.

    • @sundaramsundaram8409
      @sundaramsundaram8409 3 роки тому

      സത്യമായും 1981 ല് മൂർഖൻ തീയറ്ററിൽ കണ്ടപ്പോൾ തോന്നിയൊ
      ഇപ്പൊൾ you tube കണ്ടപ്പോൾ തോന്നിയത് ആവും

    • @AjithKumar-wq8xg
      @AjithKumar-wq8xg 3 роки тому +3

      @@sundaramsundaram8409 സുന്ദരം ഇദ്ദേഹത്തിന്റെ ആദ്യ സിനിമ ടൈഗർ സലിം, രവികുമാർ ആണ് നായകൻ എന്ന് തോന്നുന്നു, അതു ബ്ലാക്ക് and വൈറ്റ് ചിത്രം ആയിരുന്നു. അതു മൂന്നു വാരം മാത്രം ഓടി, പരസ്യത്തിൽ കൊടുത്തിരുന്ന പേര് വർക്കല ജോഷി, പിന്നീട് 1980ഇൽ ജയൻ മരിക്കുന്നു, അതിനു ശേഷം ഉദിയൻകുളങ്ങര പൂർണ തീയേറ്ററിൽ വച്ചു കണ്ട സിനിമ ആണ്, മൂർഖൻ. അപ്പോൾ പേരിൽ വർക്കല ഇല്ല, അന്ന് iv ശശി ആയിരുന്നു ഹിറ്റ് സംവിധായകൻ, ആ പടത്തോടെ ജോഷി ശ്രദ്ധ നേടി,

    • @AjithKumar-wq8xg
      @AjithKumar-wq8xg 3 роки тому

      @ELVIS ALBERT അച്ഛൻ ന്റെ പേര് വാസു, അമ്മയുടെ പേര് ഗൗരി,ജന്മ സ്ഥലം വർക്കല 😂😂😂😂

    • @roopeshrl5801
      @roopeshrl5801 3 роки тому

      @@AjithKumar-wq8xg
      വര്‍ക്കല വാസു എന്ന ടാക്കീസ് ഇവരുടെത് അല്ലേ

    • @sreejith6181
      @sreejith6181 3 роки тому +1

      @@roopeshrl5801 അതെ

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 3 роки тому +26

    അടുത്ത episode നു വേണ്ടി കാത്തിരിക്കുന്നു!! താങ്കളുടെ അത്മാർത്ഥ തയും സത്യതൊടുള്ള സ്നേഹവും സഹായ മനസ്ഥിതി yum പിന്നെ സിന്ധു ( ഭാര്യ ) യോടുള്ള സ്നേഹവും!! Hats off!!!

  • @vishnuvijayan1935
    @vishnuvijayan1935 3 роки тому +24

    നല്ലൊരു ഡയറക്ടർ ആണ് ❤️

  • @clapinmedia4041
    @clapinmedia4041 3 роки тому +7

    ജോഷിയുടെ അവസാന 10സിനിമകളികള്‍ 9ഉം ഫ്ലോപ്പ് ആണ്

  • @ruok5404
    @ruok5404 3 роки тому +15

    ജോഷിസാർ അസാമാന്യ പ്രതിഭ

  • @jebinjames9593
    @jebinjames9593 3 роки тому +19

    വമ്പൻ നടൻമാരെ കോർത്തിണക്കി മലയാളത്തിലെ ഹിറ്റുകൾ സാധ്യമാക്കാൻ ജോഷി സാറിനു ഒരു പ്രത്യേക കഴിവുണ്ട്.

  • @vishnumohan6984
    @vishnumohan6984 3 роки тому +19

    *ഇത്രയും കാലം ഔട്ട്‌ ഡേറ്റഡ് ആകാതെ കാലതീതമായി നിൽക്കുന്ന ഒരേ ഒരു സംവിധായകൻ*

    • @amalashok7480
      @amalashok7480 3 роки тому +2

      സത്യൻ അന്തിക്കാട്

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 роки тому +1

      @@amalashok7480 --- No, no.
      How many hits he have from last fifteen years?
      How many films he directed?

    • @amalashok7480
      @amalashok7480 3 роки тому +3

      @@jaibharathjaibharath3521 bro, last fifteen years sathyan anthikkad 12 films only 1 utterflop movie, joshy 15 movies 6 disaster movies

    • @arunvalsan1907
      @arunvalsan1907 3 роки тому

      BOLLYWOOD, HOLLYWOOD il polum anganey aarumilla

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 роки тому +1

      @@amalashok7480 ----- Rasathantram --- 2006, superhit.
      Vinodayaatra ---- Average hit.
      Innacthe Chintha Vishayam --- Failed
      Bhagyadevatha --- Average.
      Kadha Thudarunnu -- Failed
      Snehaveedu, Puthiyatheerangal, -- Failed
      Indian Pranaya Kadha - - - Hit
      Ennum Eppozum --- Failed
      Jomonte Suvisheshangal ---- Hit
      Njan Prakasan --- Super hit
      After 2018 to till date he don't have any film.
      How can you compare with Joshy Sir who directed movies in Hindi, Tamil, Telgue, Kannada and Malayalam?
      2006 onwards [ last 15 years ]
      200/ --- Lion --- Superhit
      Pothan Vaava --- Hit
      July 4 --- Collapsed
      Nasrani --- Failed
      20 20 ---- Industry hit
      Robin Hood --- Hit
      Christian Brothers --- Super hit
      Sevens ---- Hit
      Run Baby Run ----- Super hit
      Lokapal ---- Failed
      Salaam Kashmir---- Failed
      Avathram --- No idea
      Laila O Laila --- Failed
      Porinchu ---- Super hit, year 2019
      Paappan ----- We can expect shortly in 2021.
      You honestly say, who is active and how can you compare Joshy Sir with Satyan Anthikad who have hits previously with Sreeni Sir and Lohi Sir.

  • @pranavvp2783
    @pranavvp2783 3 роки тому +7

    ഡെന്നീസ്‌ ജോസഫ്‌ *മനു അങ്കിൾ" എന്ന ചിത്രത്തിനു തനിക്ക്‌ കിട്ടിയ നാഷണൽ അവാർഡ്‌ വാങ്ങിക്കാൻ പോവാതെ, ജോഷിക്ക്‌ വേണ്ടി എഴുതി കൊടുത്ത" നമ്പർ 20 മദ്രാസ്‌ മൈയിൽ" എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ്‌, ഡെന്നീസ്‌ ജോസഫ്‌ അറിയാതെ തിരുത്തിയ വ്യെക്തി കൂടിയാണു ജോഷി..
    ആ കളങ്കം ജോഷിയെ വിട്ട്‌ ഒരിക്കലും പോവില്ല..
    ശാന്തി വിള ഇന്ന്ന് പറഞ്ഞ മുഴുവൻ കാര്യങ്ങളും പല യുൂടുബ്‌ ചാനലിൽ പലരും പറഞ്ഞ കാര്യങ്ങൾ ആണു..
    സ്വന്തമായി ഒരു കാര്യം പോലും ജോഷിയെ പറ്റി ശാന്തിവിള ഇവിടെ പറഞ്ഞിട്ടില്ല..

    • @kuttappanKarthavu
      @kuttappanKarthavu 3 роки тому

      Yes

    • @SabuXL
      @SabuXL 3 роки тому

      അല്ലെങ്കിലും പുള്ളിയെ ജോഷി മഹാശയനെ പോലുള്ള വ്യക്തികൾ അടുപ്പിട്ട് വേണ്ടേ. 😂😀

    • @binuthomas8166
      @binuthomas8166 3 роки тому

      Correct,

  • @vishnumohan6984
    @vishnumohan6984 3 роки тому +9

    ജയൻ ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ ഒരു പക്ഷെ ജയൻ ജോഷി കൂട്ടുകെട്ടിൽ ഇട്ടനവധി മെഗാ ഹിറ്റ് സിനിമകൾ മലയാളത്തിൽ ഉണ്ടായേനെ...ജയൻ എന്ന അതുല്യ നടന്റെ മരണം മലയാള കോമേഴ്‌ഷ്യൽ സിനിമയുടെ ഏറ്റവും വലിയ നഷ്ട്ടം ആയി 😪

    • @SabuXL
      @SabuXL 3 роки тому +3

      സോമനും സുകുമാരനും അന്നേ വിസ്മൃതിയിൽ ആയി പോയേനേം. 👍🏼

    • @arunvalsan1907
      @arunvalsan1907 3 роки тому

      @@SabuXL JAYANtey marana sesham 2 varsham maathramey ivar 2 perkkum HERO veshangalil shine cheyyaan kazhinjullooo....1983..84 mutual ivar B grade cinemakalilum 1985 muthal K.S.GOPALAKRISHNAN,P.CHANDRAKUMAR thudangiyavarudey Soft porn movies lum ACT cheyyaan thudangi

    • @SabuXL
      @SabuXL 3 роки тому

      @@arunvalsan1907 😀❤️

  • @azeezk8688
    @azeezk8688 3 роки тому +10

    ജനുവരി ഒരു ഓർമ്മയിൽ anothorised guide അല്ലേ മോഹൻലാൽ...സംശയം തീർക്കാനാണേ

    • @dinakram1708
      @dinakram1708 3 роки тому +2

      അതെ.. ജഗതിയാണ് authorized guide.. മോഹൻലാൽ unauthorized ആ.. ജഗതി അതിന്റെ പേരിൽ കുടിച്ചു വഴക്കുണ്ടാക്കുന്നൊക്കെ ഉണ്ട്

    • @SabuXL
      @SabuXL 3 роки тому +1

      @@dinakram1708 തീർച്ചയായും ചങ്ങാതീ ഞാൻ ഇപ്പോഴാണ് ഓർക്കുന്നത്. 👏🤝

    • @dinakram1708
      @dinakram1708 3 роки тому

      @@SabuXL 😄👍🏻👍🏻

  • @chandansvlog7231
    @chandansvlog7231 3 роки тому +6

    ജയനെ വെച്ചും പൃഥിരാജിനെ വെച്ചും സിനിമ എടുത്ത സംവിധയകാൻ ❤️
    അപ്ഡേറ്റഡ് ഡയറക്ടർ.. ഒരു സംവിദായക്കാന് വേണ്ടത് അതാണ്‌ അപ്ഡേഷൻ...

  • @mahinbabu3106
    @mahinbabu3106 2 роки тому +4

    മലയാള സിനിമ കണ്ട എറ്റവും മികച്ച സംവിധായകരിൽ ഒരാൾ ആണ് ജോഷി ജോഷിയോട് ഒപ്പം സിനിമ ജീവിതം ആരംഭിക്കുകയും അതിനു ശേഷവും തുടങ്ങിയവർ സിനിമ രംഗത്ത് ഇപ്പോൾ അധികം പേർ ഇല്ല

  • @shajukr7803
    @shajukr7803 3 роки тому +12

    അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ കാണാൻ വളരെ അധികം ആഗ്രഹിക്കുന്നു!!!!!

    • @arunvalsan1907
      @arunvalsan1907 3 роки тому

      Adutha janmathil yogamundenkil saphalamaakum.....kandey theeru ennundenkil...PREM NAZEER ntey marana samayathu samsaarikkunna iddehathintey bite undu MAMMUKKAkku seshamaanu iddeham samsaarikkunnathu

    • @suryarajendran3384
      @suryarajendran3384 3 роки тому

      He had given an interview for Vanitha magazine long back which had his family picture too, but sadly soon after that his daughter passed away. Remember reading that interview

  • @JP-bd6tb
    @JP-bd6tb 3 роки тому +3

    മുമ്പ് ജോഷി സാറിന്റെ മകൾ ഒരപകടത്തിൽ മരിച്ച വാർത്ത പത്രത്തിൽ വായിച്ചറിഞ്ഞപ്പോൾ എനിക്ക് ഒരുപാട് വിഷമം തോന്നിയിരുന്നു...!
    അദേഹത്തിന് എല്ലാം നേരിടാനുള്ള ധൈര്യം കൊടുക്കാൻ അന്ന് ഈശ്വരനോട് പ്രാർത്ഥിച്ചിരുന്നു.....!

  • @ratheeshparameswaran5502
    @ratheeshparameswaran5502 3 роки тому +9

    എന്നും ഇഷ്ടം ജോഷി sir,

  • @ranjithrajan7719
    @ranjithrajan7719 3 роки тому +1

    ജോഷി സിനിമയിൽ പുറത്ത് ഷൂട്ട് ചെയുന്ന എല്ലാ scenugallum vahngal undagum

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 3 роки тому +7

    Biggest super star പ്രേം നസീർ മരിച്ചപ്പോൾ ജോഷി TV യിൽ സംസാരിക്കുന്നത് യൂട്യൂബിൽ ഉണ്ട്. നസീർ മരിച്ചപ്പോൾ ദൂരദർശൻ ടെലികാസ്റ്റ് ചെയ്തതാണ്.

    • @emmanuelthomasmatheww53
      @emmanuelthomasmatheww53 3 роки тому +1

      Link onnu parayuumo suhruthee..

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 3 роки тому

      @@emmanuelthomasmatheww53 ദൂരദർശൻ about prem nazir എന്ന് ടൈപ്പ് ചെയിതാൽ കിട്ടും

  • @Sreejith_calicut
    @Sreejith_calicut 3 роки тому +7

    സാർ നല്ല ഒരു മനുഷ്യൻ ആണ്.... (ദിനേശ് ഏട്ടൻ )വലിയവനോ ചെറിയവനോ എന്നില്ലാതെ സ്നേഹിക്കാൻ മനസുള്ള നല്ല വ്യക്തി കൂടി ആണ്

    • @SabuXL
      @SabuXL 3 роки тому

      വാസ്തവം തന്നെ ചങ്ങാതീ. ജോഷി മഹാശയൻ ഉയിർ. 🤝

  • @sukumarakurup9594
    @sukumarakurup9594 3 роки тому +5

    Lights Camera Action 1 Million adikan vendi wait cheyunnavar ivide like adi👍🏻

  • @sajjantn9728
    @sajjantn9728 3 роки тому +2

    എറണാകുളം
    ധ്രുവം -ഷേണായ്‌സ് തീയേറ്റർ
    ഭൂപതി -സരിത തിയേറ്റർ
    ലേലം -സരിത തീയേറ്റർ
    പത്രം -സരിത തീയേറ്റർ
    പ്രജ -കവിത തിയേറ്റർ
    റൺവെ -കവിത തീയേറ്റർ
    നരൻ -സരിത തീയേറ്റർ
    ലയൺ -സരിത തീയേറ്റർ
    പോത്തൻ വാവ -ഷേണായ്സ് തിയേറ്റർ
    നസ്രാണി -സരിത തീയേറ്റർ
    ട്വന്റി 20-കവിത സരിത തീയേറ്റർ
    റോബിൻഹൂഡ് -പദ്മ തീയേറ്റർ
    ക്രിസ്ത്യൻ ബ്രദർസ് -സരിത തിയേറ്റർ
    സെവൻസ് -കവിത തീയേറ്റർ
    റൺ ബേബി റൺ -സരിത തീയേറ്റർ
    ലോക്പാൽ -കവിത തീയേറ്റർ
    സലാം കശ്മീർ -സരിത തീയേറ്റർ
    അവതാരം -സരിത തീയേറ്റർ
    ലൈല ഒ ലൈല -കവിത തീയേറ്റർ
    പൊറിഞ്ചു മറിയം ജോസ് -സവിത തീയേറ്റർ

  • @dhsufgh8758
    @dhsufgh8758 3 роки тому +6

    ജോഷി സാറിന്റെ എത്രയോ അഭിമുഖം വനിത അടക്കമുള്ള പ്രസിദ്ധീകരണങ്ങളിൽ വന്നിരിക്കുന്നു....

    • @arunvalsan1907
      @arunvalsan1907 3 роки тому +2

      Fabricated interviews aanu....addeham thanney aduppamullavar chodichappol paranjittundu......Jnaan ariyaatha kaaryamaanu....avarudey vayattil pizhappalley jnan mind cheyyunnilla

    • @suryarajendran3384
      @suryarajendran3384 3 роки тому

      @@arunvalsan1907 no Vanitha interview was very detailed with his pictures and family picture too( which was only seen in that magazine)

    • @arunvalsan1907
      @arunvalsan1907 3 роки тому

      @@suryarajendran3384 Years back MAHILARATHNAM also did the same and proved it was fake.......no worry latter truth will come out.... then you will realise the fact

    • @suryarajendran3384
      @suryarajendran3384 3 роки тому

      @@arunvalsan1907 not a big deal to 'realize' 😂

  • @soni6963
    @soni6963 3 роки тому +1

    സ്വന്തമായി സ്റ്റോറിയോ സ്ക്രിപ്റ്റോ ഇന്നുവരെ എഴുതിയിട്ടില്ലാത്ത കഴിവ് ഇല്ലാത്ത പാവം മനുഷ്യൻ.

  • @rajeeshpudukad176
    @rajeeshpudukad176 3 роки тому +8

    ജോഷി സാർ. കാലത്തിന്റെ മാറ്റം അനുസരിച്ചു സിനിമ ചെയ്യുന്ന ഒരേഒരു സംവിധായാകാൻ. ഇന്നും സാറിന്റെ സിനിമ എന്ന് കേൾക്കുബോൾ പറയാൻ പറ്റാത്ത ഒരു വിഗാരം ആണ്..

    • @sudheendrangk7276
      @sudheendrangk7276 3 роки тому +1

      Vigaaram alledaa myre,, vikaaram

    • @sreejith6181
      @sreejith6181 3 роки тому

      @@sudheendrangk7276 എന്റമ്മോ ചീത്ത വിളിക്കാതെ ടെ

  • @raveendrantg9347
    @raveendrantg9347 3 роки тому +7

    🙏🙏🙏 " കാലം " മേ... 🙏👍👌... ഹ്രദയമേ... 🙏👍👌... ഒത്തിരി സ്നേഹത്തോടെ... 🙏🌹👍❤👌💕. നഗൻ.

  • @saifudeenkamaludeen1386
    @saifudeenkamaludeen1386 3 роки тому +5

    ദിനേശ് ചേട്ട ബംഗ്ലാവിൽ ഔത second part ഉണ്ടാകുമോ. 😝😝😝

  • @ajipk6353
    @ajipk6353 3 роки тому +10

    Joshy sir.. action show man of Malayalam .Mammootty, Joshy best Combo 😎

    • @martinsam8787
      @martinsam8787 3 роки тому

      So many flops

    • @arunvalsan1907
      @arunvalsan1907 3 роки тому +1

      MOHANLAL JOSHIY also Super combination
      Even DILEEP JOSHIY but not upto MAMMUKKA LALETTAN COMBO with JOSHIY

  • @sreejithkallada
    @sreejithkallada 3 роки тому +8

    ജോഷി സാറിന്റെ ശബ്ദം കേൾക്കാത്തവർ Last journey video of actor prem nazir എന്ന വീഡിയോ യൂട്യൂബിൽ ഉണ്ട്. അതിന്റെ പാർട്ട്‌ 2 വിന്റെ തുടക്കത്തിൽ തന്നെ ഉണ്ട്

    • @keralanews4891
      @keralanews4891 3 роки тому +1

      അത് ജോഷിയുടെ ശബ്ദം അല്ല.പണ്ടത്തെ മിക്ക പടങ്ങളിലുമുളള ഡബ്ബിംഗ് ആർട്ടിസ്റ്റിന്റെ ആണ്

    • @sreejithkallada
      @sreejithkallada 3 роки тому +1

      @@keralanews4891 ഹരിപ്പാട് സോമനെ ആണോ താങ്കൾ ഉദ്ദേശിച്ചത്. ഇത് ആ വീഡിയോ അല്ല. ജോഷി sir സംസാരിക്കുന്ന വീഡിയോ. മരിച്ച ദിവസം മോഹൻലാൽ, മമ്മൂട്ടി എല്ലാവരും സംസാരിക്കുന്നുണ്ട്

    • @keralanews4891
      @keralanews4891 3 роки тому +1

      @@sreejithkallada athu kandillallo

    • @keralanews4891
      @keralanews4891 3 роки тому +1

      ua-cam.com/video/B-kC52l7_p8/v-deo.html ഈ വീഡിയോയിൽ ജോഷിസാർ സംസാരിക്കുന്നുണ്ട്.ശരിയാണ്

    • @arunvalsan1907
      @arunvalsan1907 3 роки тому +1

      @@keralanews4891 AFTER MAMMOOTY JOSHIY

  • @bibinjohn9277
    @bibinjohn9277 3 роки тому +1

    ജനുവരി ഒരു ഓർമ്മ ക്കു ശേഷം കല്ലൂർ ഡെന്നിസ്, ജോഷി ഫിലിം ഉണ്ട് വാഴുനോർ സുരേഷ് ഗോപി ഫിലിം

  • @shamsudheenkalathil9799
    @shamsudheenkalathil9799 3 роки тому +4

    മൂർഖൻ ഫിലിം ഇന്ന് ഞാൻ ഒരിക്കല്കൂടി കാണും

  • @mahesh4u633
    @mahesh4u633 3 роки тому +5

    Great "SHOWMAN" of Malayalam cinema.
    Legend. 👍🏻❤️

  • @sayandhika5164
    @sayandhika5164 Рік тому +1

    മലയാള സിനിമയിൽ സൂപ്പർ സ്റ്റാറുകൾ ഈഗോ ഇല്ലാതെ പെരുമാറുന്ന ഒരേയൊരു സംവിധായകൻ.

  • @sreejith6181
    @sreejith6181 3 роки тому +6

    ജോഷി സാറിന്റെ ജന്മം മൂവി ക് എന്താ സംഭവിച്ചേ...? ലാലേട്ടന്റെ വയനാടൻ തമ്പാൻ ഇതൊക്കെ എന്താ പ്രൊജക്റ്റ്‌ ഡ്രോപ്പ് ആയത്

    • @martinsam8787
      @martinsam8787 3 роки тому

      Vayandan thamban angane drop ayttu illa.
      Adhiyam rumours ondayrnu arattu annu vaynadan tambanu pakaram vana padam ennu okke.
      But vayandan thamban tomichan mulakupadam annu produce cehyuna so laletan Shaji kailas movie unexpected announcement alayrno athupole ayrkam vayandan thambanum

    • @arunvalsan1907
      @arunvalsan1907 3 роки тому

      @@martinsam8787 VAYANADAN THAMBAN director aaraanu?
      1978 KAMAL HASSAN ithey peril oru HORROR movie cheythittundu....mattu languagesil(Tamil, Telugu,Hindi etc) dub cheythappozhum Hit aayirunnu

    • @martinsam8787
      @martinsam8787 3 роки тому

      @@arunvalsan1907 ha
      Laletan oru vayanadan thamban cheyunondu but laletante oru mass entertainment avvum which is directed by joshy sir and scripted by udayakrishana

  • @arunvalsan1907
    @arunvalsan1907 3 роки тому +3

    20:01 LALETTANUM anganey thanney Vijayavaum, paraajayavum onnu poley edukkum

  • @sasidharannair7133
    @sasidharannair7133 3 роки тому +4

    അപ്പോള്‍ ഹരിഹരന്‍ സാറോ ?
    കാലത്തെ അതിജീവിച്ചവനല്ലേ?

    • @sankarakurup6768
      @sankarakurup6768 3 роки тому +1

      athum sheriyaanu

    • @indian4227
      @indian4227 3 роки тому

      പുള്ളിയുടെ പടം ലാസ്റ്റ് വിജയിച്ചത് 2009 ൽ പഴശിരാജ

  • @sasisasi1401
    @sasisasi1401 3 роки тому +1

    ഇന്ത്യൻ സിനിമയിലെ ഷോമാൻ അത് ജോഷി സാർ തന്നെയാണ്. എന്റെ പ്രൊഡ്യൂസർടെ നട്ടെല്ല് ഞാൻ കാരണം ഓടിയരുത് എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു സംവിധായകൻ, അതാണ് ജോഷിസാർ. അതാണ്‌ 45 വർഷങ്ങൾക്കു ശേഷവും ഇടവേളകളില്ലാതെ നിൽക്കാൻ കഴിയുന്നത്. ന്യൂഡൽഹി ഹിന്ദിയിൽ ചെയ്യാൻ താല്പര്യവുമായി സാക്ഷാൽ രജനിക്കാന്ത് ജോഷി സാർ നെ സമീപിക്കുക ഉണ്ടായി. അന്ന് അത് നടക്കാതെ പോയത് ഡെന്നിസ് ജോസഫ് കാരണമാണ്. സുമലതക്കു താല്പര്യമുള്ള ഒരു തെലുങ്ക് സിനിമ കമ്പനിക്ക് അത് കൊടുത്തു. എന്നാൽ ആ പടം ഹിന്ദിയിൽ രജനിക്കാന്തിനെ വച്ചു ചെയ്തിരുന്നെങ്കിൽ ജോഷി, ഡെന്നിസ് ജോസഫ്, രജനിക്കാന്ത് എന്നിവരുടെ ജീവിതം മറ്റൊന്നായേനേ. ഒടുവിൽ 20 20 എന്ന പടം മലയാളത്തിൽ ഇറങ്ങി. Super ഡ്യൂപ്പേർ ഹിറ്റ്‌ ആയി പടം. ചൂടപ്പം പോലെ അതിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി writes ഓരോരുത്തർ വാങ്ങി, പട്ടിക്കു മുഴുവൻ തേങ്ങ കിട്ടിയപോലെ വച്ചിട്ടുണ്ട്. ഇന്നുവരെ ആ പടങ്ങൾ പുറത്തു വന്നിട്ടില്ല. കാരണം ഒരുത്തനായും കഴിയില്ല. 250 ലേറെ താരങ്ങൾ, എല്ലാപേർക്കും പ്രാധാന്യമുള്ള റോളുകൾ. ആരെയും കട്ട് ചെയ്യാൻ കഴിയില്ല. കട്ട്‌ ചെയ്‌താൽ പിന്നെ ആ സിനിമ ഇല്ല. ജോഷി എന്ന സംവിധായകന്റെ മഹത്വം അറിയുന്നത് അവിടെയാണ്. He is another legend... Really... ഓരോ പടത്തിലും പുതുമ, എന്തിന് ഓരോ സീനിലും പുതുമ. ജോഷി സാർ ചെയ്ത ഓരോ പടങ്ങളും ഓരോ ഷോട്ട് കളും സംവിധാനം പഠിക്കണം എന്ന് ആഗ്രഹമുള്ള സംവിധായക വിദ്യാർത്ഥി കൾക്ക് ഓരോ പാഠപുസ്തകം തന്നെയാണ്. ജോഷി സാ റിന്റെ പ്രതിഭക്കു മുൻപിൽ മണിരത്നമോ രാജമൗലിയോ ഒന്നുമല്ല. Really..

    • @ismailpsps430
      @ismailpsps430 2 роки тому

      " പട്ടിക്ക് മുഴുവൻ തേങ്ങ "😅😅😅🤣

  • @midhunnm1987
    @midhunnm1987 3 роки тому +4

    Yes technical perfect shots ... Joshi number one Malayalam industry..

  • @rajeevanvinijhhh6751
    @rajeevanvinijhhh6751 3 роки тому +6

    ജോഷിയെ രക്ഷപ്പെടുത്തിയത് ജയനായിരുന്നല്ലേ ?

    • @arunvalsan1907
      @arunvalsan1907 3 роки тому +2

      JAYANUM , COCHIN HANEEFAyum

    • @sparrrta
      @sparrrta 3 роки тому +1

      ജോഷി ശശികുമാറിന്റെയോ ക്രോസ്സ്ബെൽറ്റ് മണിയുടെയോ ജയൻ ഉള്ള ഒരു പടത്തിൽ അസോസിയേറ്റ് ഡയരക്ടർ ആയിരിക്കെ സ്വന്തമായി ഷോട്ടുകൾ എടുക്കുകയും ജയന് അതെല്ലാം ഇഷ്ടപ്പെടുകയും ഇദ്ദേഹത്തിന്റെ ക്രാഫ്റ്റ് മനസ്സിലാക്കി ഒരു സ്ക്രിപ്റ്റ് റെഡിയാക്കൂ ഡേറ്റ് തരാം എന്നു ഉറപ്പുനൽകിയതും ഏതോ സിനിമാ യൂട്യൂബ് ചാനലിൽ കണ്ടിട്ടുണ്ട് .. അങ്ങനെ മൂർഖൻ ജനിച്ചു.. ബാക്കിയെല്ലാം ചരിത്രം..

    • @arunvalsan1907
      @arunvalsan1907 3 роки тому

      @@sparrrta BABY direct cheytha BENZ VASU aayirunnu aa movie

  • @arunvalsan1907
    @arunvalsan1907 3 роки тому +2

    16:40....Ithrayum thelivundaayirunnittum SREEKUMARAN THAMBY sir enthinaanu AIR HOSTESSney Kalyanam kazhikkaan irunnu ennu kallam parayunnathu ennu ethra alochichittum manassilaakunnilla

  • @jayamani9596
    @jayamani9596 3 роки тому +4

    ജോഷി സാർ എന്റെ നാട്ടുകാരൻ, അതിലുപരി എന്റെ അയൽക്കാരൻ കൂടി ആണ്.. അദ്ദേഹത്തിന്റെ അച്ഛന്റെ പേരിലാണെന്ന് തോന്നുന്നു, വർക്കലയിൽ വാസു എന്ന പേരിൽ സിനിമ തീയേറ്റർ ഉണ്ടായിരുന്നു.. ഇപ്പോൾ അത് സ്റ്റാർ എന്ന പേരിൽ ആണ്... എന്റെ ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ വീട് പാല് കാച്ചുമ്പോൾ ഒത്തിരി താരങ്ങൾ വന്ന് ഞങ്ങൾ കണ്ടിട്ടുണ്ട്... എന്റെ നാട്ടുകാരൻ.. എനിക്ക് അഭിമാനം ആഹ്ലാദവും 🙏🙏🙏🙏

    • @arunvalsan1907
      @arunvalsan1907 3 роки тому

      JOSHIY sir nu DREAMS enna oru Theatre ATTINGALil undu.....
      VASU THEATRE addehathintey Father ntey THEATRE aayirunnu(His Father's name was VASU)
      VASU THEATRE ippol SR GROUP( PRODUCER OF JOSHIY's First movie TIGER SALIM) vilakku vaangi.... Avaraanu nadathunnathu...SR HOSPITAL, SR MOTORS vereyum orupaadu business ivarkkundu...VIMALA koodaathey STAR, SR ennee THEATRESum ivarudethaanu.....Munpu ATTINGAL , CHIRAYIKEEZHU areas lum SR THEATRES undaayirunnu.SR GROUP Munpu TIGER SALIM koodaathey RAJNIGANDHI Vereyum kurachu cinemakal produce cheythittundu

    • @arunvalsan1907
      @arunvalsan1907 3 роки тому

      ATINGALil Iddehathinu GOWRI ennoru THEATREum undaayirunnu ippol undo ennariyilla....DREAMSum iddehathintethaanu...RAAVILEY KALYANA MANDAPAM....Athu kazhinju CINEMA HALL anganeyaanu pokunnathu

    • @arunmohan7479
      @arunmohan7479 3 роки тому +1

      Dreams ippo renovated cheythu 3 screens, gowry adhehathinte ammayude peru gowry theatre ippo illa avide wedland textiles, munp sreekaryam joshy 2005 il polichu

    • @arunvalsan1907
      @arunvalsan1907 3 роки тому

      @@arunmohan7479 SREEKARYAM JOSHI iddehathintethaano....r u sure?....I don't think so

  • @RameshRamesh-lc5kf
    @RameshRamesh-lc5kf 3 роки тому +4

    മലയാള സിനിമയുടെ മാറ്റത്തിൻ്റെ കൊടുങ്കാറ്റാണ് ജോഷി ആകാറ്റ് കടന്നുപോയ വീഥികളിന്നും എത്രയോ വസന്തവും ശിശിരവും ചൈത്രവും വനന് പുഞ്ചിരി തൂകി നിൽക്കുന്നത് കാലത്തിൻ്റെ ഒരു നിയോഗമായിരിക്കാം

  • @kumaransagar5515
    @kumaransagar5515 3 роки тому +7

    🙏 കുറച്ച് പഴയ കാലത്തെക്ക് പോയി, കൊള്ളാം ❤️

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/kvNSMxd8WEs/v-deo.html

  • @ratheeshkumar6158
    @ratheeshkumar6158 3 роки тому +2

    ദിനേശ് ചേട്ടാ പേര് പറയുമ്പോൾ ജോഷി എന്ന് തന്നെ പറയണം ജെസ്സി എന്ന് പറയരുത് കാണുന്ന ഞങ്ങൾ ക്ക് കണ്ഫോയൂഷൻ തോന്നുന്നു 🙋‍♂️

  • @sreejith6181
    @sreejith6181 3 роки тому +6

    ദിനേശ് സാറേ ജോഷി സാർ visual media യ്ക്ക് മാത്രേമേ ഇന്റർവ്യൂ കൊടുക്കാതെ ഉള്ളൂ അച്ചടി മാധ്യമ ത്തിനു ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്

    • @bennyasamsa9793
      @bennyasamsa9793 3 роки тому +1

      ഞാൻ ജോലി ചെയ്ത ഫിലിം നെറ്റ് എന്ന പ്രസിദ്ധീകരിണത്തിൽ ഞാനെടുത്ത ഇൻ്റർവ്യു വന്നിട്ടുണ്ട്

    • @aryands9636
      @aryands9636 3 роки тому

      വനിത മാസികയിൽ ജോഷിയുടെ അഭിമുഖം വന്നിട്ടുണ്ട്. 2019 ൽ

    • @sankarakurup6768
      @sankarakurup6768 3 роки тому

      @@bennyasamsa9793oh jnangal vishwassichu....neril kandittillennu vechu enthu oolatharavum paranjal viswasikkumennu karutharuthu jnangalum ariyaharam thanne kazhikkunnathu Madhu vypanakkum, Pellisserykkum,Renji panickerkkum, Martin yesudasnum,kawdiar Dasninum, Manoramayudey Tony Lucose num kodukkaatha interview ningale polullavarkku tharumennu viswasikkaan pottakkinattil kidakkunna thavalakalalla jnangal Paarambaryamulla Chithrabhoomikku koduthilla pinneyaanu oorum perumillaatha alppaayussaaya film nite nu kodukkunnathu jnangal viswasichu santhoshamaayo

    • @sreejith6181
      @sreejith6181 3 роки тому

      @@sankarakurup6768 ചിത്രഭൂമിക് ജോഷി സാർ ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്

    • @sankarakurup6768
      @sankarakurup6768 3 роки тому

      @@sreejith6181 Illa avar orikkal JOSHIY SPECIAL enna oru edition irakkiyirunnu.....athil thudakkathil thanney CHITHRABHUMIyil mention cheyyunnundu...INNUVAREY AARKKUM ADDEEHAM INTERVIEW KODUTHITTILLA ....STUDIO FLOORS addeham kandittundo ennu thanney samshayam aanu......poraathathinu avar oru copy kodukkaan addehathintey veettil poyappol athu koduthittu varika maathramaanu cheythathu....kaaranam avarkkariyaam addeham interview kodukkaarillennum, chodichittu kaaryamillennum

  • @baijupranav229
    @baijupranav229 3 роки тому +4

    Joshy sir brilliant director 💪💪💪💪❤❤❤

  • @bharathchandran8281
    @bharathchandran8281 3 роки тому +1

    പക്ഷെ ഒരു പ്രശ്നം ഉണ്ടെല്ലോ ശാന്തി... മരണപെട്ടവരെ കുറിച്ചാണ് അധികവും ശാന്തിടെ സംസാരം

  • @itsmeharikrishnanr7800
    @itsmeharikrishnanr7800 3 роки тому +1

    മമ്മൂട്ടി +കുട്ടി +പെട്ടി = പൊട്ടി എന്ന് അന്നത്തെ കാലത്തു ഒരു മാഗസിൻ ഇറങ്ങിയിരുന്നു....

  • @jineeshi9835
    @jineeshi9835 3 роки тому +4

    സുരേഷ് ഗോപി എന്ന നമ്മയുള്ള ഹൃദയമുള്ള ഒരു മനുഷനെ പറ്റി എന്നും താഴ്ത്തി. കെട്ടിയേ സംസരിക്കു അല്ലെ.

    • @arunvalsan1907
      @arunvalsan1907 3 роки тому

      SURESH GOPI sudhanaayathaanu kaaranam....ullathu ullathu poley vilichu parayum...anganullavarkku shathrukkal koodum....SHUDHAN DUSHTANTEY PHALAM CHEYYUM

  • @arunvalsan1907
    @arunvalsan1907 3 роки тому +1

    Rare poster of TIGER SALIM.....VARKALA ulla SR GROUP (SR HOSPITAL, SR MOTORS, VIMALA, STAR, SR ennee Theatres)ivarudethaanu

  • @ashnelli2224
    @ashnelli2224 2 роки тому +1

    മൂർഖനിൽ ജയൻ്റെ പെർഫോർമൻസ് കണ്ടാൽ അറിയാം, മലയാള സിനിമയുടെ ഭാവിയിൽ ജോഷി ആരാണെന്ന് ജയൻ മനസ്സിലാക്കിയത് പോലെയാണ് അദ്ദേഹം അതിൽ തകർത്തുകളഞ്ഞത്. മറ്റൊരു സിനിമയിലും ജയൻ അത്രയും ഉജ്ജ്വലമായി നിറഞ്ഞു നിന്നിട്ടില്ല. പക്ഷേ മലയാളത്തിലെ എല്ലാ നടന്മാരും, മരിച്ചവരും ജീവിച്ചിരിക്കുന്നവരും പ്രേക്ഷകരെ അഭിനയിച്ചു മടുപ്പിച്ച് കളഞ്ഞു. നല്ല രൂപത്തിൽ തന്നെ. ചിരിച്ചു മടുത്തു എന്നൊക്കെ പറയുന്നത് പോലെ.
    എന്നാൽ ജയൻ മാത്രം ഇതിനൊരു അപവാദമാണ്. അദ്ദേഹത്തെ ഇതുവരെ ആർക്കും മടുത്തിട്ടില്ല.
    ഏറ്റവും കൂടുതൽ ആളുകൾ അല്ലെങ്കിൽ നടന്മാർ എന്ന് പറയുന്നവർ അനുകരിക്കാൻ ശ്രമിച്ച ഒരു നടൻ ആണ് ജയൻ. ലോക സിനിമയിൽ തന്നെ ഒരു നടൻ്റെ കോപ്പി ആകാൻ ആരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ജയൻ്റെത് മാത്രമാണ്. അതെന്താണ് കാരണം. വീണ്ടും പറയട്ടെ പല നാടൻമാരെയും അനുകരിക്കുന്ന മിമിക്രി ആർട്ടിസ്റ്റ്കളുണ്ട്. എന്നാൽ ജയൻ മരിച്ചതിന് ശേഷം മറ്റൊരു ജയനാകാൻ അവർ ശ്രമിച്ചത് എന്തിനാണ്. അതാണോ ജയൻ്റെ പ്രത്യേകത. Mr.Dinesh thanks

  • @abancashew6203
    @abancashew6203 3 роки тому +1

    ആരാത്രി എന്നസിനിമ 87 84എന്നിങ്ങനെ മാറ്റിപറയുന്നുണ്ട് താങ്കളെ പോലുള്ളവര്‍ ഒന്നു കൂടി ശ്രദ്ധിക്കണം ആരാത്രി റിലീസായത് 83ആണ് നസീര്‍ മധു സാര്‍ ടീമിന്‍റെ ആധ്യപത്യം അങ്കംഎന്നീചിത്രങ്ങളുടെ കൂടാണ് ഓണത്തിനോ കൃസ്മസിനോ ആണ് ഈരണ്ട് ചിത്രങ്ങളേയും പിന്നിലാക്കി സൂപ്പര്‍ ഹിറ്റായി മലയാളസിനിമയിലെആദത്തെ ഒരുകോടി കളക്റ്റ് ചെയ്യുന്ന സിനിമയും ആയി പുര്‍ണ്ണിമ ജയറാം ആയിരുന്നു നായിക സോമന്‍ രതീഷ് ലാലുഅലക്സ് എന്നിവരൂം അഭിനയിച്ചിരുന്നു

  • @Infovibes001
    @Infovibes001 2 роки тому

    ജോഷിക്ക് ഒരു പകരക്കാരൻ ഉണ്ട്..
    ശ്രീ ശാന്തിവിള ദിനേശ്.. അയാളാണ് ജോഷയുടെ യഥാർത്ഥ പകരക്കാരൻ.. മലയാള സിനിമയുടെ ഭാവി ഈ ചെറിയ വലിയ മനുഷ്യനിൽ ഭദ്രം.

  • @abdulkadharhazale8336
    @abdulkadharhazale8336 3 роки тому +3

    joshi kerala most powerful commercial cinema director.

  • @sreekuttan2004
    @sreekuttan2004 3 роки тому +2

    Thanks for doing an episode on one of the greatest director of malayalam cinema..Mr. Joshiy...Joshye ellaarkum nalla respect aanu and no black mark in industry. Pakshe oru cheriya karyam ente manasil ninnu pokunnilla...Safariyude charitham enniloodeyil Dennis Joseph Sir paranja oru karyam aanu... No 20 madras mail enna superhit movieyude second half vere oru script writere involve cheyan Joshy shramichu...Athu Dennis sirinu valya insult aarnu...Joshy sirinde careerinu ithrem boost undakiya Dennis Joseph sirinodu Joshy enthinu ingane oru chathi cheythu ennu manasil aavanam ennila...Joshy chadhichu aashane ennu aa situationil aanu parayan thonunne....Athinu shesham Dennis Joseph sirum Joshy Sirum thamml ulla relation nallapole affect aayi and we lost many good movies in their combo.....Ithinte sathyavsatha ariyamenkil athine urichu koodi parayanam....Athum koodi clear aakiyale Joshy sirine full aayi manasil aakan patuu... !

  • @ravib7702
    @ravib7702 3 роки тому +4

    Manorama onam special 2019.joshy sirntay full intervew undu 👌🙏

    • @arunvalsan1907
      @arunvalsan1907 3 роки тому

      Addehavumaayi aduppamulla Mattaarodo chodichu manassilaakki Editor swantham Bhavana vaichu create cheythathennu...Allaathey Direct interview alla....ithu poley orupaadu fake interviews munpu VELLINAKSHATHRAM, NANA ennivar koduthittundu....TONY LUCOSE iddehathintey friend aayathu kondu maathram iddeham silence keep cheyyunnu

    • @ravib7702
      @ravib7702 3 роки тому

      @@arunvalsan1907 s

  • @anurajanair8993
    @anurajanair8993 3 роки тому

    Sir nomber ഒന്ന് തരുമോ എനിക്ക് അതുപോലെ ഇഷ്ടമാ എനിക്ക് ലോട്ടറി അടിച്ചാൽ ഒരു സിനിമ എടുക്കാൻ താല്പര്യാം

  • @charlicharli3903
    @charlicharli3903 3 роки тому +1

    07:30 enna thallanu ….

  • @sanjusd9045
    @sanjusd9045 3 роки тому +1

    Audio quality യും അത് പോലേ കോസ്റ്റ്യൂ മും മെച്ചപ്പെടുത്താൻ കഴിഞ്ഞാൽ നന്നായിരുന്നു.

  • @vakkachan1
    @vakkachan1 3 роки тому +3

    Captain Rajuvine patti oru episode cheyyamo saar??

  • @MidhunMathew5770
    @MidhunMathew5770 2 роки тому

    ഒരുപാട് തെറ്റുകൾ ആവർത്തിച്ചു പറയുന്നു .. പാപ്പൻ 2022 ആണ് 2001 അല്ല. പിന്നെ വയനാടൻ തമ്പാൻ ഇതുവരെ റിലീസ് ആയില്ല

  • @jenharjennu2258
    @jenharjennu2258 3 роки тому

    ജനുവരി ഒരു ഓർമ ഇത്ര പൊക്കി അടിക്കാൻ ആയിട്ട് എന്താണ് ഉള്ളത് മോഹൻലാൽ നക്കി വട്ടൻ ദിനേശാ

  • @rolex7467
    @rolex7467 3 роки тому +9

    ഒറ്റ interview ന് പോലും ഇന്നേവരെ പിടികൊടുക്കാത്ത,മലയാള സിനിമയിൽ എനിക്കേറെ ഇഷ്ടമുള്ള സംവിധായകൻ നമ്മുടെ സ്വന്തം ജോഷിയണ്ണൻ

    • @kuttappanKarthavu
      @kuttappanKarthavu 3 роки тому

      His interview was published in Manorama online few years back. I had read it

    • @vinodvarghese2399
      @vinodvarghese2399 3 роки тому

      @@kuttappanKarthavu link idu

    • @arunvalsan1907
      @arunvalsan1907 3 роки тому

      @@kuttappanKarthavu Fabricated interview by editor

  • @mahoormashoor1573
    @mahoormashoor1573 3 роки тому +3

    അഭിനന്ദനങ്ങൾ

  • @prayaanamholidays6130
    @prayaanamholidays6130 3 роки тому +1

    Moorkhan -Screenplay by Pappanamkodu Lakshmanan

  • @sreejith6181
    @sreejith6181 3 роки тому +13

    10:10 അവിടെ എത്തിയപ്പോൾ ജോഷി സാർ ജേസി സാർ ആയി

  • @rajeevkrishnan6981
    @rajeevkrishnan6981 2 роки тому +1

    Daaa. .nee chathille

  • @muhammedsadique9537
    @muhammedsadique9537 3 роки тому +2

    ആ രാത്രി 87 ഇൽ അല്ല 83 ലാണ്

  • @sreeguru915
    @sreeguru915 3 роки тому +1

    വർക്കലയിലെ പഴയ കാല പ്രതാപിയായിരുന്ന വാസു മുതലാളിയുടെ മകനാണ് ജോഷി ... ഇന്നത്തെ മലയാള സിനിമയിലെ പ്രതാപികളെല്ലാം മദ്രാസിൽ തുടക്കത്തിൽ ഭിക്ഷാംദേഹികളായി അലഞ്ഞവരാണ് ... എന്നാൽ ജോഷി മദ്രാസിൽ സ്വന്തമായി flat വാങ്ങി താമസിച്ചാണ് സംവിധാനം പഠിച്ചത് ... നിറകുടം ചിതുമ്പില്ല ...?

    • @arunvalsan1907
      @arunvalsan1907 3 роки тому +1

      Poraathathinu CROSSBELT MANI sir nodu aarudeyum recommentation letter illaathey Direct chennu "Enikku Thaankaludey Assistant aayi work cheyyanam vaccancy undo" ennu chodichu Aa confidence kanda MANI sir direct FIRST ASSISTANT aakkukayaayirunnu......Mattaarudeyum Assistant aayittumilla....BENZ VASU polulla cinemakalil Director illaatha samayathu iddeham Direction nadathiyittundu......RAJAVINTEY MAKANil mikka action sequence um direct cheythirikkunnathu JOSHIY sir aanennu SURESH GOPI oru interviewil paranjittundu

  • @aksha9026
    @aksha9026 3 роки тому +1

    ജോഷി എന്തേ ഒരു interview ചെയ്യാതെ

  • @jenharjennu2258
    @jenharjennu2258 3 роки тому +1

    ഹരിഹരൻ സാറും ഉണ്ട്. പ്രിയദർശൻ സാറും ഉണ്ട്

  • @judethomas4216
    @judethomas4216 2 роки тому +2

    The king of masses!!👍👍👌👌

  • @Ak_724
    @Ak_724 Рік тому

    ദിനേഷ് സാർ ബംഗ്ലാവിൽ ഔത 2 ഉണ്ടാവുമോ 🙂

  • @JP-bd6tb
    @JP-bd6tb 3 роки тому +1

    നല്ലൊരു എപ്പിസോഡ് കൊള്ളാം...
    അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു...!
    എന്ന് ഒരു ഇഷ്ടക്കാരൻ....
    All the Best...

  • @premkumarpremkumar69
    @premkumarpremkumar69 3 роки тому +2

    മലയാള സിനിമയുടെ ഒരു നെടുംതുണാ ണ് ജോഷി സാർ

  • @tuhfghkhg2288
    @tuhfghkhg2288 3 роки тому +1

    ജോഷിസാറിന്റെ പൊറിഞ്ചു മറിയം ജോസ് സൂപ്പർ

  • @SARATH_EDGER
    @SARATH_EDGER Рік тому +1

    _Master Craftsman of Malayalam Cinema🔥_
    _JOSHIY🔥_

  • @amaldev6305
    @amaldev6305 3 роки тому +3

    Legend❤️

  • @nagarajseematti
    @nagarajseematti 3 роки тому +1

    ജഗതി ചേട്ടനെ കുറിച് ഒരു സ്റ്റോറി ചെയ്യാമോ

    • @l.mithra1000
      @l.mithra1000 3 роки тому

      ചേയ്തീടുൻട്

  • @jishnus1548
    @jishnus1548 3 роки тому +1

    "ആ രാത്രി 1983ൽ ഇറങ്ങി🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @praveenaikkara8157
    @praveenaikkara8157 3 роки тому +3

    Great Director

  • @safeersafeer5325
    @safeersafeer5325 3 роки тому +1

    Kaaryangal Parayumbol padich sattiyamano ennarinnatin shesham matram chanalil parayuka....pennid vannu matti parayunna avastha veararud...anganai vearumbol Ningaludeyum chanalientaiyum vishvatada nashttapedum....

  • @ajithp7135
    @ajithp7135 3 роки тому +6

    വർക്കലക്കാരായ നമ്മുടെ ഒരു സ്വകാര്യ അഹങ്കാരമാണ് Sri. Joshi....
    സാധാരണക്കാരായ പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ചു സിനിമ എടുക്കുന്ന
    സംവിധായകൻ ആണ് Sri. Joshi..

  • @vimalvijayan7124
    @vimalvijayan7124 3 роки тому

    ജനുവരിയൊരോർമയിൽ അൺ ഓതറൈസ്ഡ് ഗൈഡാണ് മോഹൻലാൽ, ജഗതിയാണ് ഓതറൈസ്ഡ് ഗൈഡ്. കിലുക്കത്തിലാണ് ലാൽജി ഓതറൈസ്ഡ് ഗൈഡാകുന്നത്.

  • @sreejith_kottarakkara
    @sreejith_kottarakkara 3 роки тому +9

    ഇന്നും മലയാളത്തിലെ മഹാതാരങ്ങൾ എളിമയോടെ ഇടപെടുന്ന സംവിധായകരിലൊരാൾ
    #ജോഷി

    • @arunvalsan1907
      @arunvalsan1907 3 роки тому +2

      Orey oraal

    • @sreejith_kottarakkara
      @sreejith_kottarakkara 3 роки тому +1

      @@arunvalsan1907 ഹരിഹരൻ

    • @arunvalsan1907
      @arunvalsan1907 3 роки тому +2

      @@sreejith_kottarakkara
      PAZHASSI RAJAyudey settil HARAN sir paranja pala suggestions um MAMMUKKA vaka vaichilla.....100aam Dina aaghoshathil HARAN sir parasyamaayi athu parayukayum cheythu.....Ellaavarum kurachu koodi sahakarichirunnenkil ithu kurey koodi nannaakkaamaayirunnu....Enikkum schedule kazhinju ennu paranju kondu ithu pack up cheyyaamaayirunnu..ennittum jnaan ninnu ithu kooduthal manoharamaakkaan....Mattu palarkkum athinu thaalparyam illaayirunnu ....ennu addeham paranju

    • @ismailpsps430
      @ismailpsps430 2 роки тому

      @@arunvalsan1907 അത് ശെരിയാണ് മമ്മൂട്ടിക്ക് സിനിമയുടെ ടെക്നിക്കൽ സൈഡിനെ കുറിച്ച് ഒരുപിണ്ണാക്കുമറിയില്ലെങ്കിലും കേറിഇടപെടും ജവാൻ ഓഫ് വെള്ളിമലയൊക്കെ പൊളിഞ്ഞത് അങ്ങനെയാണെന്നു കേട്ടിട്ടുണ്ട്

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 3 роки тому

    عفوا عفوا عسوله عسوله عسوله شهر عاشور

  • @arunraj4933
    @arunraj4933 3 роки тому +3

    Fav director 🔥

  • @dileepravidileepravi7060
    @dileepravidileepravi7060 3 роки тому +1

    ജോഷി എൻ്റെ നാട്ടുകാരൻ

  • @abhisreevlogs
    @abhisreevlogs 3 роки тому +2

    10:08 jc sir

  • @jebinkrishna9094
    @jebinkrishna9094 3 роки тому +1

    ശരിയാണ്, എന്നാൽ സാധാരണക്കാരൻ ഒരു അസിസ്റ്റന്റ് ആകാൻ ചാൻസ് ചോദിച്ചു ചെന്നാൽ, ഈ സർ ഒന്നും മിണ്ടില്ല, മുടങ്ങാതിരിക്കെട്ടെ,, ക്യാഷ് ഉണ്ടാക്കുന്ന good ഡയറക്ടറാണ്

    • @arunvalsan1907
      @arunvalsan1907 3 роки тому

      Assist cheyyaan Best KAMAL,SATHYAN ANTHIKKAAD, LAL JOSE, PRIYADARSAN, SHAJI KAILAS,FAZIL,SIBI MALAYIL ennivar aanu...Athinu munpu K.S.SETHUMADHAVAN,P.N.MENON,BHARATHAN etc.....I.V.SASI, JOSHI ennivarey assist cheythavar success aayittilla...kaaranam avarudey manassilullathu mattullavarkku paranju kodukkilla ellaattinum oru privacy sookshikkum..ithokkeyaanenkilum Guts undenkiley success akoo ....SHAJI KAILAS ellaam Asst director aayirunnappoley DIRECTORntey joli cheythirunnavar aanu NAYAKAN cinemayudey locationil mikkappolum Director BALU KIRIYATH illaathappol iddehavum JOSE THOMASum aayirunnu direction nadathiyirunnathu Athu poley thanney P.G.VISWAMBHARANtey Assistant aayirunna samayathu T.S.SURESH BABU aayirunnu A...Z cheythirunnathu.....P.CHANDRAKUMAR,VIJI THAMBY, SATHYAN ANTHIKKAAD ivarum athu poley thanney

  • @ratheeshkumar6158
    @ratheeshkumar6158 3 роки тому

    ദിനേശ് ചേട്ടാ 2001നിലെ അത് കഴ്ഞ്ഞതല്ലേ തെറ്റ് പറ്റിയതാണോ ആണോ ഇതു 2021😌😌