( കൃതയുഗം ) സത്യയുഗത്തിൽ ജീവിച്ച മനുഷ്യർക്ക് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുള്ളത് കാരണം അവരുടെ ജീവിതങ്ങൾ ധന്യം ആയത് 🕊️🌾☘️♥️ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ വരുന്നത് മൂലം മനുഷ്യർ അധപതിച് കലിയുഗത്തിൽ എത്തിച്ചേരുന്നു . ഈ വീഡിയോകൾ പറഞ്ഞതത്രയും ശരി തന്നെ 🙏 ( ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ജീവിക്കുന്ന മനുഷ്യനാണ് ഭാഗ്യവാൻ ) 💐 ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യന് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ പറ്റാത്തതുകൊണ്ടാണ് മനുഷ്യൻ നശിക്കുന്നത് . 🌹♥️🌹 🙏 Thank you thank you so much ♥️🙂🙂🙂♥️
@@kshethrapuranam 🙏🕊️🙏 ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ജീവിക്കുക ഇന്നത്തെ ഈ വീഡിയോ നമ്മുടെ ജീവിതത്തിൻറെ കാതലായ അറിഞ്ഞിരിക്കേണ്ട വിഷയം തന്നെ 🙏♥️ . എൻറെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത പഠിച്ച ഒരു പാഠം ആകുന്നു ഇത്♥️🙂 . 🌿🌾 ഈ അറിവ് പകർന്നു തന്നതിന് തിരുമേനിക്ക് ഹൃദയം നിറഞ്ഞ നന്ദി 🌾🌿 🙏🌾🌹♥️🌹🌾🙏
ഞാനൊരു മുസ്‌ലിം ആണ് ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി എല്ലാ മതവും അണികളോട് നല്ലത് കൽപിക്കുന്നു എല്ലാവർക്കും നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍👍👍👍👍👍👍👍👍💐💐💐💐
ഇനി എനിക്ക് ജന്മം കിട്ടുകയാണെങ്കിൽ ഭഗവാൻ അവതരിച്ചാൽ മതി എന്റെ ഭഗവാനേ നാരായണ എന്റെ നാരായണനെ എനിക്ക് കണ്ണ് നിറയെ കാണാമല്ലോ ഓം വാസുദേവായ നമഃ 🙏♥️♥️♥️♥️♥️🙏🙏🙏
യുഗം നാലിലും നല്ലത് കലിയുഗം എന്നാണ് പറയുന്നത്.കാരണം മനുഷ്യൻ ലോകത്തിലെ എല്ലാ സുഖങങളും അനുഭവിക്കുന്നു.പക്ഷേ അഹങ്കാരികളും അധർമികളും ആയിരിക്കും.ദൈവഭക്തി ഉള്ളവർ ദൈവസങ്കീർത്തണം കൊണ്ട് മാത്രം മോക്ഷത്തിൽ എത്തുന്നു. ഈ കലിയുഗത്തിൽ ഈ ഭാരതത്തിൽ ജനിക്കാൻ സാധിച്ച നമ്മൾ എന്ത് ഭാഗ്യം ചെയ്തവരാണ്.ഈ കാലത്ത് ഇവിടെ ജീവിക്കാൻ ദേവന്മാർ വരെ ആഗ്രഹിക്കും എന്ന് അണ് പറയുന്നത്.എന്നിട്ട് നമുക്ക് എന്തിന് സങ്കടം .കിട്ടിയ അവസരം ഉപയോഗിച്ച് നല്ലത് ചെയ്യാൻ ശ്രമിക്കണം. ഒരു മനുഷ്യനായി ജനിച്ചതിൽ ആനന്ദം കൊള്ളൂ.അല്ലാതെ kaliyugathe പെടിച്ചിട്ട് എന്താ കാര്യം.
Oru പേടിയും ഇല്ല..കലിയുഗത്തിൽ മനുഷ്യൻ തൻ്റെ പ്രവർത്തികളുടെ ഫലം അനുഭവിക്കും .അത്രേയുള്ളൂ..അപ്പോ അപ്പോ പണി കിട്ടും..നന്മ ചെയ്താൽ നന്മ വരും..തിന്മ പ്രവർത്തിച്ചാൽ തിന്മ വരും
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണാ ഹരേ 🙏🙏🙏🌹🌹🌹
🙏🏻🙏🏻 ഹരേ രാമ.. 🙏🏻🙏🏻 ഹരേ കൃഷ്ണ... ഇതെല്ലാം സത്യമാണെങ്കിൽ ഇനിയും എത്രയോ വർഷം കാത്തിരിക്കണം ഈ കലിയുഗം ഒന്ന് തീരാൻ എത്രയോ തലമുറകൾ കഴിയണം 'ഇപ്പോഴത്തെ ഈ പ്രകൃതിക്ഷോഭങ്ങളും മഹാമാരിയും ' ഭഗവാനേ .. നീ തന്നെ തുണ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കഥാപാത്രങ്ങൾ എങ്ങനെയാണ് ജീവിക്കുക? അത് കഥയിലെ ആളുകൾ അല്ലെ? അതുകൊണ്ടല്ലേ കഥാപാത്രം എന്ന് വിളിക്കുന്നത്. മനുഷ്യർ ഉണ്ടായത് എങ്ങനെയാണെന്നും എത്ര കാലം മുൻപാണെന്നുമൊക്കെ കണ്ടെത്തി കഴിഞ്ഞ കാര്യങ്ങൾ ആണ് ഇനി അത് അങ്ങനെയൊന്നും അല്ല എന്ന് തെളിക്കണം കഥകളിൽ പറയുന്ന അത്രയും വലിയ ആയുസ്സ് യഥാർത്ഥ ലോകത്ത് ജീവിച്ച യഥാർത്ഥ മനുഷ്യർക്കുണ്ടായിരുന്നു എന്ന് പറയാൻ. കാരണം മനുഷ്യ ആയുസ്സും പരിണാമവും ഒക്കെ നമ്മൾ മനുഷ്യർ കഷ്ടപ്പെട്ടു അറിഞ്ഞറിഞ്ഞു ഒന്നല്ല ഒരായിരം തെളിവുകളോടെ തെളിയിച്ചു കഴിഞ്ഞതാണ്. ഈ കാണുന്ന പ്രപഞ്ചം ഉണ്ടായ ഭൂമി ഉണ്ടായ അതിൽ ജീവനും മനുഷ്യരും ഉണ്ടായ ചരിത്രം, നമ്മുക്കിന്ന് ഇങ്ങനെയാണ് നടന്നത് എന്ന് ഉറപ്പിക്കാൻ സാധിക്കുന്ന ലക്ഷക്കണക്കിന് കോടിക്കണക്കിന് തെളിവുകൾ ഉള്ള ആ ചരിത്രം താഴെ ഉള്ള ലിങ്കുകളിൽ കാണാൻ കഴിയും. നിങ്ങൾക്കെന്തും വിശ്വസിക്കാം.. താഴെ ഉള്ളത് ഉറപ്പിച്ച ചരിത്രം. ua-cam.com/video/TBikbn5XJhg/v-deo.html ua-cam.com/video/ehV-MmuvVMU/v-deo.html
കഥാപാത്രം എങ്ങനെ ജീവിച്ചിരിക്കും!!!? ആരൊക്കെയോ എഴുതിയ കഥകൾ കേട്ട് അത് ദൈവം ആണ്, സർവശക്തനായ ദൈവം.....എന്നൊക്കെ പറയുന്നത് യുക്തിക്ക് ചേരുന്നില്ല.... അങ്ങനെയാണെങ്കിൽ ബാലഭൂമിയിലെ ' magic മാലു' ആണ് എൻറെ "Deibam"...powerfull aanu!!! Sarvashakthan!!!!!!!
Excellent and relevant. We must know what we are where we are. Then it become clear what to do and what not to. You have set a frame to sit and think and to assess and assimilate. It is time to think of transmigration to the world UNKNOWABLE My pranams
മഹാഭാരതയുദ്ധം ഓരോ മനുഷ്യ മനസ്സുകളിൽ ആണ് സംഭവിക്കുന്നത്.. അനന്തമായ (കൗരവർ 101)ദുഷ് ചിന്തകളെ പഞ്ചേന്ത്രിയങ്ങൾ (പാണ്ഡവർ 5) കൊണ്ട് ബന്ധിച്ചു ജീവിതം വിജയകരമായി മുന്നോട്ട് കൊണ്ടുപോവണം എന്നതാണ്.. മഹാഭാരതം എന്ന മഹത് ഗ്രന്ഥത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്.. 🙏
ഏത് യുഗം ആയാലും ..മനുഷ്യൻ അന്ന് ഇന്ന് വേർ തിരിച്ചു ആണ് ജീവിതം ..രാജവംശം വു പ്രജകൾ ...രാജ പരമ്പര അന്ന് ഇന്നു സുഖം പ്രജ ദളിതർ അന്ന് ഇന്ന് സമനില ...എന്നാൽ കലിയുഗ മാണ് പ്രജകൾ .കുറച്ചു ..ജീവിതം ആശ്വാസം ....
Different texts, different concepts on the duration of Kalpa. Please go through the real godly knowledge of "BRAHMAKUMARIS SPIRITUAL UNIVERSITY". They will explain it clearly ❤ Om Shanti.
എന്റെ ഒരു സംശയം ചോദിക്കാം ത്രേതായുഗത്തിൽ ആണ് ശ്രീരാമൻ ജനിച്ചത് .അദ്ദേഹം ജനിച്ചത് യുഗത്തിന്റെ ആദ്യമോ അവസാനമോ ആവട്ടെ ഇനിയും ഇപ്പോൾ അവസാനം എന്ന് തന്നെ എടുക്കാം .. ആ യുഗം കഴിയുന്നു ദ്വപാരാ യുഗം വരുന്നു ഈ യുഗത്തിന്റെ ദൈർഖ്യം എന്ന് പറയുന്നത് 8 ലക്ഷത്തി അറുപതിനായിരം ആണ് .. അങ്ങനെ വരുമ്പോൾ ശ്രീരാമൻ ഉണ്ടാക്കിയ രാമസേതുവിന് പഴക്കം മിനിമം 8 ലക്ഷത്തി 64 ലായിരം ഉണ്ടാവും അല്ലെ ? എന്നാൽ ഈ രാമ സേതുവിന് 7000 വര്‍ഷവും, മണല്‍ത്തിട്ടയ്ക്ക് 4000 വര്‍ഷം പഴക്കമെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അപ്പോൾ അത് എങ്ങനെ ശരിയാവും ?
@@achus115 ശരിയാണ്... പക്ഷെ അന്ന് ആ രാമസേതുവിൽ കൂടി എത്രയോ ലക്ഷം വാനര സൈന്യങ്ങൾ കടന്നു പോയിട്ടുണ്ടെങ്കിൽ അതിന്റെ ശക്തി എത്രയായിരിക്കും... അതായിരിക്കും ഇത്രയും കാലമായിട്ടും അതു നശിക്കാതിരിക്കുന്നത്.
@@kannurchandrasekhar522 തെറ്റാണ് ബ്രോ കാരണം ഇത്രയും കാലം ആകുമ്പോൾ കരയുടെ രൂപം മാറും ഉദാഹരണം കര കടൽ എടുക്കും അങ്ങനെ എത്രയോ പ്രെതിഭസം നടക്കും .. ഇവിടെ ലോജിക്കിൽ പോയാൽ നമ്മൾ എങ്ങും എത്തില്ല ഒരു സംശയം വന്നപ്പോൾ ചോദിച്ചത് ആണ്
ഹിന്ദു പുരണങ്ങളിലും പിന്നീടുള്ള ഖുറാനിലും കലിയുഗത്തെ പറ്റി എഴുതുതുന്നുണ്ട് അണുവിടെ വ്യത്യസ്സമില്ല ഖുർആൻ ഇൽ കൽക്കി എന്ന വാക്കിന് പകരം അള്ളാഹു (ഈശ്വരൻ )എന്നെഴുതിയിരിക്കുന്നു🤷♂️🙏🙏🙏
കൃതയുഗം എന്ന സത്യയുഗം - ദൈർഖ്യം 1728 000 വർഷം ത്രേ ദാ യുഗം ദൈർഖ്യം.1264 OOo വർഷം ദ്വാപരയുഗം 832000 വർഷം കലിയുഗം 412 000 വർഷം സത്യയുഗം സത്യത്തിന് നാലുകാല് ത്രേ ദാ യുഗം സത്യത്തിന് മൂന്ന് കാല് ദ്വാപരയുഗം സത്യത്തിന് രണ്ട് കാല് കലിയുഗത്തിൽ സത്യത്തിന് ഒരു കാല് സത്യം ഒരുകാലിലാണ് നിൽക്കുന്നത് അതാണു ഇന്നത്തെ അവസ്ഥ
Hi എനിക്ക് ഒരു സംശയം ആണ്.നമ്മെല്ലാം പരമാത്മാവിന്റെ അംശം ആണല്ലോ അപ്പോൾ നമ്മൾ വീണ്ടും പുനർജനിക്കുകയും മരിക്കുകയും വീണ്ടും ജനിക്കുകയും ചെയുന്നു. അപ്പോൾ നമ്മൾ ധർമ്മം ചെയ്താലും അധർമ്മം ചെയ്താലും നമ്മൾ അടുത്ത തവണ വീണ്ടും പുനർജനികുംമല്ലോ അപ്പോൾ അത് കൊണ്ട് അർത്ഥം ആകുന്നതെന്താണ്. ധർമം ചെയ്താലും adharmam ചെയ്താലും നമ്മുടെ ആത്മാവിന് അടുത്ത ജന്മത്തിൽ വരുന്ന മാറ്റങ്ങൾ എന്താണ്?
( കൃതയുഗം ) സത്യയുഗത്തിൽ ജീവിച്ച മനുഷ്യർക്ക് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുള്ളത് കാരണം അവരുടെ ജീവിതങ്ങൾ ധന്യം ആയത് 🕊️🌾☘️♥️ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ വരുന്നത് മൂലം മനുഷ്യർ അധപതിച് കലിയുഗത്തിൽ എത്തിച്ചേരുന്നു .
ഈ വീഡിയോകൾ പറഞ്ഞതത്രയും ശരി തന്നെ 🙏
( ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ജീവിക്കുന്ന മനുഷ്യനാണ് ഭാഗ്യവാൻ ) 💐 ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യന് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ പറ്റാത്തതുകൊണ്ടാണ് മനുഷ്യൻ നശിക്കുന്നത് . 🌹♥️🌹 🙏
Thank you thank you so much
♥️🙂🙂🙂♥️
🙏
@@kshethrapuranam 🙏🕊️🙏
ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ജീവിക്കുക ഇന്നത്തെ ഈ വീഡിയോ നമ്മുടെ ജീവിതത്തിൻറെ കാതലായ അറിഞ്ഞിരിക്കേണ്ട വിഷയം തന്നെ 🙏♥️ . എൻറെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത പഠിച്ച ഒരു പാഠം ആകുന്നു ഇത്♥️🙂 .
🌿🌾 ഈ അറിവ് പകർന്നു തന്നതിന് തിരുമേനിക്ക് ഹൃദയം നിറഞ്ഞ നന്ദി 🌾🌿
🙏🌾🌹♥️🌹🌾🙏
T
Thanks sir 🙏
Joseph K o well commented
സത്യയുഗം വരട്ടെ. സനാതന ധർമം ജയിക്കട്ടെ. ജയ് ശ്രീ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ ❤❤❤ ഈ മഹത്തായ അറിവ് പകർന്നു നൽകിയത് ഒരുപാട് നന്ദി മാഷേ ❤❤❤
🙏
ശംഭേമഹദേവഹരഹരശംഭേ
കലിയുഗം തെന്നയാണ് നരഗം ക്രിസ്തു പറഞ്ഞതും ശരി "ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർക്കറിയില്ല ഇവരോട് പെറുക്കേണമേ".
@@babys226 ക്രിസ്തുവും ഒരു ശ്രീ ക്രിഷ്ണ ഭക്തനായിരുന്നു
ua-cam.com/channels/fMOeDU5lT6Mq42r24H5KWg.html
ഞാനൊരു മുസ്‌ലിം ആണ്
ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി എല്ലാ മതവും അണികളോട് നല്ലത് കൽപിക്കുന്നു
എല്ലാവർക്കും നന്മ വരട്ടെ എന്ന്
പ്രാർത്ഥിക്കുന്നു
👍👍👍👍👍👍👍👍👍👍💐💐💐💐
ഇനി ഒരിക്കലും എനിക്ക് ഒരു ജന്മം ഉണ്ടാവരുതേ ഭഗവാനെ 🙏🙏🙏🙏
🙏🙏🙏 എനിക്ക് പുഴുവായി ജനിച്ചാൽ മതി
@@sojajose9886 im
@@sojajose9886 🤭🤭
വരുന്ന സത്യയുഗത്തിൽ എനിക്കും ഒരു ജന്മം തരണെ ഭഗവാനെ
സത് കർമ്മം ചെയ്യുക ലഭിക്കും 👍
ഈ അഭിപ്രായം ഞാനും ആഗ്രഹിച്ചിരുന്നു
Orale konnit vaaa adha eviduthe niyamam😅😅
ഇതൊക്കെ എങ്ങനെ വിശ്വസിക്കാൻ പറ്റുന്നു ഇതൊക്കെ വെറും കഥകൾ മാത്രം.
സത്യ യുഗത്തിൽ ജനിക്കണമെങ്കിൽ നല്ലവനായി ജീവിക്കണം..
🙏 ഹരേ കൃഷ്ണാ....🙏 നാരായണ....🙏 മഹാവിഷ്ണുഭഗവാനെ.... 🙏 എല്ലാം വളരെ ശെരിയാണ് വളരെ നല്ല അറിവ് ഒരുപാട് നന്ദി സ്നേഹം സഹോദരാ 🙏
ഹരേ നാരായണ, ഓം നമോ ഭഗവതേ വാസുദേവായ, ഹരി ഓം തത് സത്..... 🙏🙏🙏
ഇനി എനിക്ക് ജന്മം കിട്ടുകയാണെങ്കിൽ ഭഗവാൻ അവതരിച്ചാൽ മതി എന്റെ ഭഗവാനേ നാരായണ എന്റെ നാരായണനെ എനിക്ക് കണ്ണ് നിറയെ കാണാമല്ലോ ഓം വാസുദേവായ നമഃ 🙏♥️♥️♥️♥️♥️🙏🙏🙏
🙏
ഹോ തിരുമേനി ഈ അറിവ് എനിക്ക് ആക്ഞനമാണ് ഈ അറിവ് തന്നതിൽ ഞാൻ നന്ദി പറയുന്നു 👏
🙏
ഭാഗവതം വായിച്ചാൽ മതി. ഇതെല്ലാം അതിൽ ഉണ്ട്.
യുഗം നാലിലും നല്ലത് കലിയുഗം എന്നാണ് പറയുന്നത്.കാരണം മനുഷ്യൻ ലോകത്തിലെ എല്ലാ സുഖങങളും അനുഭവിക്കുന്നു.പക്ഷേ അഹങ്കാരികളും അധർമികളും ആയിരിക്കും.ദൈവഭക്തി ഉള്ളവർ ദൈവസങ്കീർത്തണം കൊണ്ട് മാത്രം മോക്ഷത്തിൽ എത്തുന്നു. ഈ കലിയുഗത്തിൽ ഈ ഭാരതത്തിൽ ജനിക്കാൻ സാധിച്ച നമ്മൾ എന്ത് ഭാഗ്യം ചെയ്തവരാണ്.ഈ കാലത്ത് ഇവിടെ ജീവിക്കാൻ ദേവന്മാർ വരെ ആഗ്രഹിക്കും എന്ന് അണ് പറയുന്നത്.എന്നിട്ട് നമുക്ക് എന്തിന് സങ്കടം .കിട്ടിയ അവസരം ഉപയോഗിച്ച് നല്ലത് ചെയ്യാൻ ശ്രമിക്കണം. ഒരു മനുഷ്യനായി ജനിച്ചതിൽ ആനന്ദം കൊള്ളൂ.അല്ലാതെ kaliyugathe പെടിച്ചിട്ട് എന്താ കാര്യം.
Oru പേടിയും ഇല്ല..കലിയുഗത്തിൽ മനുഷ്യൻ തൻ്റെ പ്രവർത്തികളുടെ ഫലം അനുഭവിക്കും .അത്രേയുള്ളൂ..അപ്പോ അപ്പോ പണി കിട്ടും..നന്മ ചെയ്താൽ നന്മ വരും..തിന്മ പ്രവർത്തിച്ചാൽ തിന്മ വരും
Well said
ഇത്ര അറിവുള്ളവരും നമ്മുടെ ഇടയിൽ ഇണ്ടല്ലോ 🙏
❤️🙌🙌
ഇത് പോലുള്ള നല്ല അറിവുകൾ അല്ലാവരിലേക്കും പകർന്ന് നൽകുന്നതിന് നന്ദി❤️🙏
🙏
Kalkki bhagavaan vegam vannal mathiyaayirunnu. Kaliyugam avasaanikkumallo ivide jeevich mathiyaayi 💯💯💯 rakshikkane bhagavaane 🙏🙏🙏
Enganneyengilum 2010 varsham varan vendum aghrahikunnu. Aa varsham sachin tendulkar inte world Cup orikalkode neritt kannannam
Kalki onnum varilla ithellam kettu kadhakala..
@@Eyeofknowledge-y5c താങ്കൾ ദൈവത്തെ വിശ്വസിക്കുന്നുണ്ടോ?
@@Eyeofknowledge-y5c sathyamann kalki varum
ഈ യുഗം തീരാൻ നാല് ലക്ഷം വർഷം കഴിയണം...
നാരായണായ നമ : Thank you for sharing this knowledge 🙏🙏🙏🙏
🙏
Enganeyulla Channel ullathukond orupad nalla karyngal manasilakkan sadhikkunnu...
Iniyum pradeekshikkunnu....
Thank you..
🙏
വളരെ നല്ല അറിവാണ്
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണാ ഹരേ 🙏🙏🙏🌹🌹🌹
🙏
ഓം നമോ ഭഗവതേ വാസുദേവായ നമ: ഓം നമോ നാരായണായ നമ:🙏🙏🙏
🙏
ua-cam.com/channels/fMOeDU5lT6Mq42r24H5KWg.html
വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി 🙏🙏🙏
ഹരേ. കൃഷ്ണ. ഗുരുവായൂർ അപ്പാ. ശരണം..... ❤❤❤❤❤
ഹരേ കൃഷ്ണ 🙏
സർവ്വം കൃഷ്ണ ലീലകൾ 🙏
🙏
🙏🏻🙏🏻 ഹരേ രാമ..
🙏🏻🙏🏻 ഹരേ കൃഷ്ണ... ഇതെല്ലാം സത്യമാണെങ്കിൽ ഇനിയും എത്രയോ വർഷം
കാത്തിരിക്കണം ഈ കലിയുഗം
ഒന്ന് തീരാൻ
എത്രയോ തലമുറകൾ കഴിയണം
'ഇപ്പോഴത്തെ ഈ പ്രകൃതിക്ഷോഭങ്ങളും
മഹാമാരിയും '
ഭഗവാനേ .. നീ തന്നെ തുണ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്തേ സത്യയുഗത്തിൽ മനുഷ്യർ ആചരിക്കുന്ന ആചാരങ്ങൾ കഴിക്കുന്ന ഭക്ഷണം മറ്റു കര്യങ്ങൾ കുടി ഉൾപെടുത്തി ഒരു വലിയ വീഡിയോ ചെയ്യാമോ 🙏
നമസ്തേ... ഈവ എല്ലാം ഉൾപ്പെടുത്തി വീഡിയോ തീർച്ചയായും ചെയ്യുന്നതായിരിക്കും 🙏
@@kshethrapuranam 🙏🙏🙏
Praise the lord♥️
ഭഗവാനെ രക്ഷ..🙏🙏🙏 Kaliyuga വരദനെ രക്ഷിക്കണേ🙏🙏
Thank you for all these information. Pranamam 🙏🏻🙏🏻🙏🏻🙏🏻🙏🏻.
🙏
ഈ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ് 👏
ഓം നമോ നാരായണായ 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏
ഹരേ krishna
ഓം നമഃ ശിവായ 🙏🙏🙏
ഈ പരിപാടി വളരെ നന്നായി അവതരിപ്പിച്ചു നന്ദി 🙏🏼👍🥰
🙏
@@kshethrapuranam 🙏🏼🥰
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
🙏
മഹാഭാരതത്തിലെ കഥാപാത്രങ്ങൾ എത്ര വയസ്സുവരെ ജീവിച്ചിരുന്നു എന്നതിനെ കുറിച്ച് അറിയാമെങ്കിൽ ഒരു വീഡിയോ ചെയ്യുമോ?🙏
Ithokke engane vishvasikunnu
Shaasthram padiku
@@futureblog1561 എന്തുകൊണ്ട് വിശ്വസിച്ചു കൂടെ, എനിക്ക് ഇഷ്ടമുള്ളതാണ് ഞാൻ വിശ്വസിക്കുന്നത്
കഥാപാത്രങ്ങൾ എങ്ങനെയാണ് ജീവിക്കുക? അത് കഥയിലെ ആളുകൾ അല്ലെ? അതുകൊണ്ടല്ലേ കഥാപാത്രം എന്ന് വിളിക്കുന്നത്. മനുഷ്യർ ഉണ്ടായത് എങ്ങനെയാണെന്നും എത്ര കാലം മുൻപാണെന്നുമൊക്കെ കണ്ടെത്തി കഴിഞ്ഞ കാര്യങ്ങൾ ആണ് ഇനി അത് അങ്ങനെയൊന്നും അല്ല എന്ന് തെളിക്കണം കഥകളിൽ പറയുന്ന അത്രയും വലിയ ആയുസ്സ് യഥാർത്ഥ ലോകത്ത് ജീവിച്ച യഥാർത്ഥ മനുഷ്യർക്കുണ്ടായിരുന്നു എന്ന് പറയാൻ. കാരണം മനുഷ്യ ആയുസ്സും പരിണാമവും ഒക്കെ നമ്മൾ മനുഷ്യർ കഷ്ടപ്പെട്ടു അറിഞ്ഞറിഞ്ഞു ഒന്നല്ല ഒരായിരം തെളിവുകളോടെ തെളിയിച്ചു കഴിഞ്ഞതാണ്. ഈ കാണുന്ന പ്രപഞ്ചം ഉണ്ടായ ഭൂമി ഉണ്ടായ അതിൽ ജീവനും മനുഷ്യരും ഉണ്ടായ ചരിത്രം, നമ്മുക്കിന്ന് ഇങ്ങനെയാണ് നടന്നത് എന്ന് ഉറപ്പിക്കാൻ സാധിക്കുന്ന ലക്ഷക്കണക്കിന് കോടിക്കണക്കിന് തെളിവുകൾ ഉള്ള ആ ചരിത്രം താഴെ ഉള്ള ലിങ്കുകളിൽ കാണാൻ കഴിയും. നിങ്ങൾക്കെന്തും വിശ്വസിക്കാം.. താഴെ ഉള്ളത് ഉറപ്പിച്ച ചരിത്രം.
ua-cam.com/video/TBikbn5XJhg/v-deo.html
ua-cam.com/video/ehV-MmuvVMU/v-deo.html
കഥാപാത്രം എങ്ങനെ ജീവിച്ചിരിക്കും!!!?
ആരൊക്കെയോ എഴുതിയ കഥകൾ കേട്ട് അത് ദൈവം ആണ്, സർവശക്തനായ ദൈവം.....എന്നൊക്കെ പറയുന്നത് യുക്തിക്ക് ചേരുന്നില്ല.... അങ്ങനെയാണെങ്കിൽ ബാലഭൂമിയിലെ
' magic മാലു' ആണ് എൻറെ "Deibam"...powerfull aanu!!! Sarvashakthan!!!!!!!
ഒരു നല്ല സമൂഹം എന്ന് ഉണ്ടാകും 🥰🙏🙏🙏
ഭഗവാന് അറിയാം 🙏🙏🙏
Deibam...deibam nnu paranju nadakanavarmaru illyandayal appo ...
@@susmithpv8905 😄
കൽക്കി ഭഗവാനെ കുറിച്ചു വീഡിയോ ചെയ്യോ 🙏😊🙂
🙏
ഞാൻ ത്രേതായുഗത്തിൽ ജനിക്കേണമേ🙏🏻
എനിക്ക് സത്യയുഗം
നാരായണ നാരായണ നാരായണ
Hare krishna 🙏🙏🙏🙏
Sathya yugathil aanalo asuran hiranyakashupu jeevichu enn parayunathu..apo avde ahangaram ennoru vikaram undayirunu.. Aalkar kashtapettirunu.. So sathya yugathil ellarum happy aanen parayunathil thett und.
ഇനിയൊരു ജൻമം തരരുതേ ഭഗവാനെ....
ഉള്ള ജൻമം തന്നെ ധാരാളം ...
ഹരേ കൃഷ്ണ
🙏🙏🙏🙏നമോ നാരായണ🙏🙏🙏🙏
🙏
Hare krishnaaa🙏🏼🙏🏼❤️❤️
🙏
Adunikashastramannushari
Ilakadhagal vishsikuvanavila
@@kshethrapuranam oo
സത് യുഗത്തിൽ എനിക്കും ജന്മം തരണേ ഭഗവാനെ...
1000 യിര കണക്കിന് വർഷങ്ങൾ തപസ്സിരുന്നാൽ ഈശ്ശ്വരനെ പ്രത്യക്ഷപെടുത്താം...
കലിയുഗത്തിൽ ആകെ 2 മണിക്കൂർ മതി 😍
Njan paranju cheythu
OM nama SIVAYA praying
Valara nalla arivane 🙏🙏🙏🙏
എല്ലാം മഹാദേവന്റെ തീരുമാനം അനുസരിച്ചു സഭാവിക്കും
Excellent and relevant. We must know what we are where we are. Then it become clear what to do and what not to. You have set a frame to sit and think and to assess and assimilate. It is time to think of transmigration to the world UNKNOWABLE
My pranams
Thank you very much Godly informative video.Hare Rama,Hare Krishna.Ohm namo Bhagavathgeetha Vasudevaya.
🙏
🙏🙏🙏മഹാദേവ 🙏🙏🙏
🙏
ഈ സത്തിയുഗത്തിൽ ജനിക്കാൻ ഭാഗ്യം തരണേ ജഗദീശ്വര
കൃഷ്ണ എന്റെ ഗുരുവായൂരപ്പാ 🙏
🙏
ഇനിയും അറിവുകൾ ക്കായി കാത്തിരിക്കുന്നു. 🙏
രാധ രാധ🙏❤️
സത്യയുഗം മതി ❤ഇനിയുള്ള കാലം എനിക്ക് അതാ ഇഷ്ടം.. ഓരോ യുഗം വരുമ്പോ. വീണ്ടും.. മഹാഭാരതം യുദ്ധം സംഭവിക്കുമോ 🤔
ചിലപ്പോ സഭവിക്കും..വീണ്ടും 🙏🙏🙏
അതോടെ കലിയുഗം അവസാനിക്കും
മഹാഭാരതയുദ്ധം ഓരോ മനുഷ്യ മനസ്സുകളിൽ ആണ് സംഭവിക്കുന്നത്..
അനന്തമായ (കൗരവർ 101)ദുഷ് ചിന്തകളെ പഞ്ചേന്ത്രിയങ്ങൾ (പാണ്ഡവർ 5) കൊണ്ട് ബന്ധിച്ചു ജീവിതം വിജയകരമായി മുന്നോട്ട് കൊണ്ടുപോവണം എന്നതാണ്..
മഹാഭാരതം എന്ന മഹത് ഗ്രന്ഥത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്.. 🙏
Radhe...Krishna....
🙏
നല്ലതു തന്നെ, വരട്ടേ 🙏🙏🙏🙏🙏🙏
🙏🙏
ഏത് യുഗം ആയാലും ..മനുഷ്യൻ അന്ന് ഇന്ന് വേർ തിരിച്ചു ആണ് ജീവിതം ..രാജവംശം വു പ്രജകൾ ...രാജ പരമ്പര അന്ന് ഇന്നു സുഖം പ്രജ ദളിതർ അന്ന് ഇന്ന് സമനില ...എന്നാൽ കലിയുഗ മാണ് പ്രജകൾ .കുറച്ചു ..ജീവിതം ആശ്വാസം ....
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
🙏
ഹരേ കൃഷ്ണ 🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു.. 🙏🙏🙏🙏❤❤❤🌹നമസ്കാരം 🙏🙏🙏🙏🙏
🙏
Puthya arivukal 🙏🙏
സന്തോഷം കൊണ്ടും കണ്ണു നീർ വരും
ബ്രഹ്മ നാമം കൊണ്ട് തന്നെ കലി യുഗത്തിൽ മോക്ഷപ്രാപ്തി നേടാം
Narayana.....Mahadeva🙏🙏🙏
.
Jai Sri Krishna
Om namashivaya🙏🙏🙏🙏
അടുത്ത വീഡിയോ കൽക്കി അവതാരത്തേക്കുറിച്ച് ചെയ്യുമോ? plz
ക്ഷേത്ര പുരാണത്തിൻ്റെ intro enik bayagra ishtaan..🤗🤗🤗❤️❤️
🙏
ഓം നമോ വാസുദേവായ
Different texts, different concepts on the duration of Kalpa. Please go through the real godly knowledge of "BRAHMAKUMARIS SPIRITUAL UNIVERSITY". They will explain it clearly ❤ Om Shanti.
ua-cam.com/channels/fMOeDU5lT6Mq42r24H5KWg.html
very good, video ❤️🙏🙏🙏🙏🙏
🙏🙏
വരണം
🙏🏻നാരായണ🙏🏻
Namasthe🙏🙏🙏 Ee bhrahma mohoortham ennal enthanu guruji
Namaskaram , Brahma muhurta is an auspicious period of 48 minutes that begins 1 hour 36 minutes before sunrise and ends 48 minutes before it.🙏
നന്ദി തിരുമേനി
🙏
Om sri Chamundiyee namaaaaa 🙏🙏❤️
Hare krishna🙏😘
🙏
എന്റെ ഒരു സംശയം ചോദിക്കാം ത്രേതായുഗത്തിൽ ആണ് ശ്രീരാമൻ ജനിച്ചത് .അദ്ദേഹം ജനിച്ചത് യുഗത്തിന്റെ ആദ്യമോ അവസാനമോ ആവട്ടെ ഇനിയും ഇപ്പോൾ അവസാനം എന്ന് തന്നെ എടുക്കാം .. ആ യുഗം കഴിയുന്നു ദ്വപാരാ യുഗം വരുന്നു ഈ യുഗത്തിന്റെ ദൈർഖ്യം എന്ന് പറയുന്നത് 8 ലക്ഷത്തി അറുപതിനായിരം ആണ് .. അങ്ങനെ വരുമ്പോൾ ശ്രീരാമൻ ഉണ്ടാക്കിയ രാമസേതുവിന് പഴക്കം മിനിമം 8 ലക്ഷത്തി 64 ലായിരം ഉണ്ടാവും അല്ലെ ? എന്നാൽ ഈ രാമ സേതുവിന് 7000 വര്‍ഷവും, മണല്‍ത്തിട്ടയ്ക്ക് 4000 വര്‍ഷം പഴക്കമെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അപ്പോൾ അത് എങ്ങനെ ശരിയാവും ?
അതെല്ലാം ഭൗതികമായ കണക്കാണ്, ഇപ്പോ കലിയുഗത്തിൽ എല്ലാം മായയാണ് ഉള്ളത് ഇല്ലെന്നും ഇല്ലാത്തത് ഉണ്ടെന്നും തോന്നും 👍
ശാത്രജ്ഞർ പറയുന്നത് ശരിയാകണമെന്നില്ലല്ലോ
@@kannurchandrasekhar522 എങ്കിൽ 8 ലക്ഷത്തി 64യിരം വർഷം ഒക്കെ ഒരു പാലത്തിന് നില നിൽക്കാൻ സാധിക്കുമോ ?
@@achus115 ശരിയാണ്... പക്ഷെ അന്ന് ആ രാമസേതുവിൽ കൂടി എത്രയോ ലക്ഷം വാനര സൈന്യങ്ങൾ കടന്നു പോയിട്ടുണ്ടെങ്കിൽ അതിന്റെ ശക്തി എത്രയായിരിക്കും... അതായിരിക്കും ഇത്രയും കാലമായിട്ടും അതു നശിക്കാതിരിക്കുന്നത്.
@@kannurchandrasekhar522 തെറ്റാണ് ബ്രോ കാരണം ഇത്രയും കാലം ആകുമ്പോൾ കരയുടെ രൂപം മാറും ഉദാഹരണം കര കടൽ എടുക്കും അങ്ങനെ എത്രയോ പ്രെതിഭസം നടക്കും .. ഇവിടെ ലോജിക്കിൽ പോയാൽ നമ്മൾ എങ്ങും എത്തില്ല ഒരു സംശയം വന്നപ്പോൾ ചോദിച്ചത് ആണ്
Hare krishna hare vasudeva pranaamam
നാരായണ 🙏🙏🙏
Hindu madatham undayit 5000 varshamayi ennu kelkunnu.appo engane ee laksangalude kanakukal varum? Ariyanulla agraham kondanu pls replay
5000 വർഷം അല്ല മിനിമം 5000വർഷങ്ങൾക്ക് എത്രയോ മുമ്പ് എന്നാണ് ശരി
Great.....🙏🙏🙏
കലിയുക അവസാനത്തിന്ന് ഇനി എത്ര വർഷം ബാക്കിയുണ്ടന്ന് പറയാമോ
കുറച്ചു ദിവസം കൂടിയേ ഉള്ളൂ 😎
@@josephko3957 nee paranjathu chilsppo sathyamavum ente naattil coronayum nippayum😱😱😱
432000 വർഷം ആണ് കലിയുഗം. അതിൽ ഏകദേശം 5000+ വർഷം കഴിഞ്ഞു 🙏
Oru yugathinum fixed year's illa. But aa yugathinte features, merits undaakum. Athu nashichu adharmam (previous yugathine comparison cheyumbol) high level il ethumbol next yugam aayi ennu manasilakkaan Kazhiyum.
👉 kaliyuga thinte common features nokkuka. Merits demerits also. Demerits aanu kaliyugathil Kooduthal undavuka. Common feature nokkiyaal adhramathinte high level il ethiyo ennu nokkanam. Kaliyugathil adharma thinu end undayathinu shesham maathrame sathyayugam start cheyuu.. Allathe year's nokki kaliyugathinte end aakaan aayo ennu find cheyaan nilkkaruthu.
മനുഷ്യന്റെ കയ്യിൽ ഇരുപ്പ് പോലിരിക്കും.... ഇങ്ങനെ പോയാൽ ലോകം തന്നെ അവസാനിക്കാൻ അധികം നാളുകൾ വേണ്ടിവരില്ല...
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
ഹിന്ദു പുരണങ്ങളിലും പിന്നീടുള്ള ഖുറാനിലും കലിയുഗത്തെ പറ്റി എഴുതുതുന്നുണ്ട് അണുവിടെ വ്യത്യസ്സമില്ല ഖുർആൻ ഇൽ കൽക്കി എന്ന വാക്കിന് പകരം അള്ളാഹു (ഈശ്വരൻ )എന്നെഴുതിയിരിക്കുന്നു🤷♂️🙏🙏🙏
Hare krishna govinda
Parama sathyam
appo Ella yugavum kootiyal 42 laksham varshamano
ഒരുപാടു നന്ദി അറിയ്ക്കുന്നു ഇതു കേൾക്കാൻ സാധിച്ചതിനു 🙏🙏🙏 ഹരേ കൃഷ്ണ
🙏
E yugam onnavasanicheakil
ന്റെ കൃഷണ. ഗുരുവായൂരപ്പാ
കൃതയുഗം എന്ന സത്യയുഗം - ദൈർഖ്യം 1728 000 വർഷം ത്രേ ദാ യുഗം ദൈർഖ്യം.1264 OOo വർഷം ദ്വാപരയുഗം 832000 വർഷം കലിയുഗം 412 000 വർഷം സത്യയുഗം സത്യത്തിന് നാലുകാല് ത്രേ ദാ യുഗം സത്യത്തിന് മൂന്ന് കാല് ദ്വാപരയുഗം സത്യത്തിന് രണ്ട് കാല് കലിയുഗത്തിൽ സത്യത്തിന് ഒരു കാല് സത്യം ഒരുകാലിലാണ് നിൽക്കുന്നത് അതാണു ഇന്നത്തെ അവസ്ഥ
ഹരേ krishna
Om namo narayana ya:🙏Om namah shivaya:🙏🙏
Hi എനിക്ക് ഒരു സംശയം ആണ്.നമ്മെല്ലാം പരമാത്മാവിന്റെ അംശം ആണല്ലോ അപ്പോൾ നമ്മൾ വീണ്ടും പുനർജനിക്കുകയും മരിക്കുകയും വീണ്ടും ജനിക്കുകയും ചെയുന്നു. അപ്പോൾ നമ്മൾ ധർമ്മം ചെയ്താലും അധർമ്മം ചെയ്താലും നമ്മൾ അടുത്ത തവണ വീണ്ടും പുനർജനികുംമല്ലോ അപ്പോൾ അത് കൊണ്ട് അർത്ഥം ആകുന്നതെന്താണ്. ധർമം ചെയ്താലും adharmam ചെയ്താലും നമ്മുടെ ആത്മാവിന് അടുത്ത ജന്മത്തിൽ വരുന്ന മാറ്റങ്ങൾ എന്താണ്?
Agrahangal may be
Nammal marikkumbol kondu pokunnatu nammal cheyta pravarthikalude bhalangal anu atine sanchit karma prarbdha karma ennokke vala bhedhangal undu oral marichu kazhinjal nanmayude account anu koodutal enkil nalla janmam kittunnu marichu papangal anu koodutal enkil manushya janmam tanne kittanam ennilla example poomthanam namboothiri njanappanayil parayunnundu nari chattu naran akunnu means oru kurakkan chattu manushyan ayi janikkunnu atu pole naari chattu owri akunnu means oru sthree marichu pinne aa soul oru moonga or owl ayi punarjanmam edukkunnu
Means ellam karma bhalangal anu
Om namo narayana hare krishna
Kali Yugam thudangiyittu ethra varsham aayi?
സത്യയുഗത്തിൽ എനിക്കും ഒരു വാക്കാൻസി ഉണ്ടാകുമല്ലോ
നാട്ടിൽ വാണം വിട്ടു നടന്നന്നിട്ടേന്തിനു..
സത്യയുഗം തേടി നടപ്പു....
@@beard2258ninte gathi
Yugapurishanmar evide❓
Hare krishna