മരണം ഇല്ലാത്തവനായി മാറിയ ഭീഷ്മരുടെ രഹസ്യങ്ങള്‍ | Secrets of Bhishma who became Immortal| Mahabharata

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 53

  • @sugathankaruvakkode9879
    @sugathankaruvakkode9879 5 місяців тому +8

    മുക്കുവതരുണിയോട് ശന്തനു പേര് ചോദിച്ചപ്പോൾ " സത്യവദി " എന്ന പേരല്ല പറഞ്ഞിരുന്നത്. അതുവരെ മൽസൃഗന്ധി എന്ന് അറിയപ്പെട്ടിരുന്ന അവൾക്ക് " സത്യവദി" എന്ന പേര് നൽകിയത് ശന്തനു ആയിരുന്നു. ഇതിന് പിന്നിൽ വളരെ പ്രസിദ്ധമായ ഒരു കഥയുണ്ട്. പരാശരമഹർഷി ക്ക് സത്യവദിയിൽ ഒരു കുഞ്ഞ്(വേദവ്യാസൻ) ഉണ്ടായ കഥ.

  • @harijith5
    @harijith5 6 місяців тому +37

    ഞാൻ പറഞ്ഞില്ലേ ഭാരത ഹിന്ദു സംസ്കാരത്തിന്റെ അറിവ് കൊടുക്കുന്ന ദേശീയ യൂട്യൂബ് ചാനലുകളുടെ റീച്ച് യൂറോപ്യൻ രാജ്യങ്ങൾ കുറയ്ക്കുന്നുണ്ട്

  • @JustinSerYT
    @JustinSerYT 6 місяців тому +21

    അഭിമന്യുവിന് കിട്ടാത്ത ഒരു യുദ്ധധർമവും ദയയും നിനക്ക് കിട്ടില്ല എന്ന് കൃഷ്ണൻ കർണാനോട് പറയുക ഉണ്ടായി

    • @SOLO-b2k
      @SOLO-b2k 4 місяці тому

      അവരെ കുറ്റം പറയാൻ പറ്റില്ല
      മതത്തിൻ്റെ പേരിൽ ഇന്ത്യക്കാർ ചെയ്യുന്നത് കണ്ടാൽ പുറംരാജ്യക്കാരിൽ പലരുടെയും കിളിപോകും

  • @AjayKumar-j8f
    @AjayKumar-j8f 6 місяців тому +10

    ❤❤ നമസ്തേ ഉമയപ്പ ഭാരതസംസ്ക്കാരത്തെ കുറിച്ചു ളവീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു

    • @Lathift
      @Lathift 6 місяців тому +1

      സനാതന ധർമ്മം ത്തെ പറ്റി കൂടുതൽ അറിയാൻ 'ചാർവാകൻ' എന്ന ചാനൻ കണ്ടാൽ മതി

  • @abigor8704
    @abigor8704 5 місяців тому +6

    Bhishmar 🔥

  • @aswathyachu1697
    @aswathyachu1697 4 місяці тому +3

    Bracketil paranjathu😂😂😂😂😂😂😂😂😂ishtayiiij❤❤❤❤

    • @mahamoodlatheef5447
      @mahamoodlatheef5447 2 місяці тому

      സാധ്യതയില്ല അതിമഹാരഥി മാരാണ് വിഷ്ണുവിൻ്റെ അവതാരങ്ങൾ ആയ പരശുരാമനും ശ്രീകൃഷ്ണനും അതിൽ പരശുരാമൻ ഭീഷ്മരുടെ ഗുരുവാണ്
      അംബയുടെ വിഷയത്തിൽ പരശുരാമൻ്റെ നിർദ്ദേശം അനുസരിക്കാത്ത ഭീഷമരുമായി ഭാർഗവരാമൻ യുദ്ധം ചെയ്തെങ്കിലും ജയിച്ചില്ല അവസാനം ദേവൻമാരുടേയും സപ്തർഷികളുടെയും നിർദ്ദേശപ്രകാരം യുദ്ധമവസാനിപ്പിക്കുകയായിരുന്നു 2 പേരും

  • @sunithar5849
    @sunithar5849 5 місяців тому +1

    Nalla sound keetirikkan തോന്നും😊

  • @subhadraanil3960
    @subhadraanil3960 6 місяців тому +2

    Suuuperb🙏

  • @balan8640
    @balan8640 6 місяців тому +1

    Jai ma ganga❤❤❤❤❤

  • @soorajus8858
    @soorajus8858 5 місяців тому +1

    Bhishma 💛

  • @pramodilovethissongfavorite
    @pramodilovethissongfavorite 6 місяців тому +1

    നല്ല കഥ 🙏

  • @pradeep-pp2yq
    @pradeep-pp2yq 6 місяців тому +5

    എൻറെ പേരും ഈ കഥയിൽ വന്നു പ്രദീപ്..😂👌

  • @suryans3156
    @suryans3156 6 місяців тому +2

    ഭീമസേനനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @praveenjayaram3575
    @praveenjayaram3575 6 місяців тому +2

    Bracket open and close polichu 😆😆😆

  • @abinandcr3938
    @abinandcr3938 6 місяців тому

    Cheta 2nd part apoza cheya waiting

  • @SOLO-b2k
    @SOLO-b2k 4 місяці тому +1

    എനിക്കും ആദ്യം സത്യവതിയുടെ അച്ഛന്റെ നിബന്ധനകൾ കേട്ട് ദേഷ്യം തോന്നി
    പ്ക്ഷെ ചിന്തിച്ചു നോക്കൂ ദീർഘവീക്ഷണത്തോടെ ഒരു ഗെയിം ഓഫ് ത്രോൺസ് യുദ്ധം തന്നെ രണ്ടു കണ്ടീഷൻസ് കൊണ്ട് ഇല്ലാതാക്കി

  • @rahulkrishnan9264
    @rahulkrishnan9264 6 місяців тому +3

    ഉമയപ്പ അണ്ണാ ❤️❤️❤️

  • @maneeshgk
    @maneeshgk 6 місяців тому +2

    Shariq samsudheen bro😍

    • @Avinashaviz
      @Avinashaviz 6 місяців тому

      Alla ethu summer annan annu

    • @maneeshgk
      @maneeshgk 6 місяців тому

      @@Avinashaviz appo umayappa and this channel shariq bro nte alle?

  • @harikrishnanps8938
    @harikrishnanps8938 6 місяців тому +6

    Bheesmar is More powerful than karna

  • @Vivek-fe5ym
    @Vivek-fe5ym 5 місяців тому

    Ummayappa

  • @suvinsuresh
    @suvinsuresh 4 місяці тому

    മഹാഭാരത യുദ്ധം തന്നെ ഉണ്ടാവാൻ കാരണമായ പ്രതിക്ജ്ഞ ആർന്നു അത്, ഭീഷമർ പ്രതിജ്ഞ തെറ്റിച്ചില്ല

  • @sreeharim7162
    @sreeharim7162 6 місяців тому +6

    കർണൻ fans 👇

  • @Lathift
    @Lathift 6 місяців тому +2

    സനാതന ധർമ്മം ത്തെ പറ്റി കൂടുതൽ അറിയാൻ 'ചാർവാകൻ' എന്ന ചാനൻ കണ്ടാൽ മതി

  • @akhilbkrishnan536
    @akhilbkrishnan536 6 місяців тому

    അനന്തപത്മനാഭൻ നാടാരുടെ വിഡിയോ ചെയ്യമോ

    • @siljavasudev9931
      @siljavasudev9931 6 місяців тому

      Athu eyalude grandpa ano !!

    • @user-ht6rw9st4y
      @user-ht6rw9st4y 6 місяців тому

      Mohammed was once wandering in gandhaaram when he was very young. Those days young Mohammed had an issue of itching in his anus. He one day met an old man sitting under a banyan tree. Mohammed saw some fruits in the old man's lap. Mohammed was hungry and his mouth got watering seeing the fruits in the old man's lap. He approached the old man sitting under the banyan tree. The old man looked at the young boy. He knew the boy was hungry. The boy asked him if he could eat those fruits. The old man smiled and nodded. Young Mohammed ate all the fruits from the old man's lap. But Mohammed continued to eat what was even below those fruits, the old man's lingam. Mohammed continued to eat the old man's lingam. The old man opened his eyes from dhyanam and stopped Mohammed. But Mohammed requested him to insert the old man's lingam into his anus to stop the itching. Without waiting for the old man's permission the young Mohammed sat on the old man's lap and took the big lingam up his anus hole. It was an amavasi day. Mohammed sat on the old man's lap for long until the next amavaasi. The next day when the faint moonlight fell on him Mohammed got up from the old man's lap. Mohammed felt enlightened. He looked at the old man whose eyes were still closed. Mohammed walked towards the west for many days. He was not feeling hungry or thirsty. But then one day he found a goat on his way. The goat was shaking its back. Mohammed had his instincts rise up and he caught the goat and entered the goat's anus and delivered his discharge. Surprisingly the goat looked at him thankfully. But then Mohammed now felt hungry. He quickly caught the goat and slit it's throat and drank the blood.
      This is from the Old testament (before Christ).

  • @AbhiAbhi-kp8gr
    @AbhiAbhi-kp8gr 5 місяців тому +2

    Sree krishnane ഭീഷ്മരെ വധിക്കാൻ സാധിക്കില്ലെ?

    • @joshyjoseph5601
      @joshyjoseph5601 Місяць тому

      Enthu thonyaasavam krishnanu pattum

    • @sasiram1514
      @sasiram1514 4 дні тому

      Ellla. Bagavan. Krishnan. Varathe. Manikunu

  • @GokulUM-ei7ew
    @GokulUM-ei7ew 6 місяців тому

    Mahabharathathil ettavum powerful aaranu

  • @mageshkumar9344
    @mageshkumar9344 3 місяці тому +1

    കുരു ഋഷി = ഖുറൈഷി

  • @AshishVa-qv6pe
    @AshishVa-qv6pe 6 місяців тому

    🕉️

  • @Glynal7131
    @Glynal7131 4 місяці тому

    Bhishmar alle karnanekal. Powerful

    • @shijovarghese1623
      @shijovarghese1623 4 місяці тому +1

      Not only karna bheeshma is most powerful warrior in Mahabharata he is superior

  • @balakrishna8232
    @balakrishna8232 4 місяці тому

    Moral of the story : achan play boy ayal makal oombi

  • @madhupm4548
    @madhupm4548 6 місяців тому +2

    ഏന്റ് പേര് യദു ആ 😆

  • @RAVAN_2030
    @RAVAN_2030 6 місяців тому +3

    ഭീഷ്മരെ വധിക്കാൻ കൃഷ്ണന് കഴിയും

    • @krsharonunlimited1839
      @krsharonunlimited1839 5 місяців тому +4

      ഭീഷമർ വിചാരിക്കണം സ്വയം.. അതാ ശികണ്ടി യെ നിർത്തി യുദ്ധം ചെയ്താൽ ഞാൻ ധനുസ് എടുക്കില്ല നു പറയുന്നത്....

    • @soorajus8858
      @soorajus8858 5 місяців тому +3

      Krishnan ദൈവമല്ലേ💛. vere arkkum pattilla

  • @MATHEWS-w9k
    @MATHEWS-w9k 6 місяців тому +2

    പുരു വംശ മായിരുന്നോ ഞാൻ കരുതി കുരു വംശം ആണെന്ന് 🤣🤣🤣😄😄😄

    • @harshik6060
      @harshik6060 6 місяців тому

      കുരു വംശം...............

  • @SagarSagar-ti5lw
    @SagarSagar-ti5lw 6 місяців тому

    Gandeev weapon