ഇന്നത്തെ കാലത്തെ പല മിസൈലുകളും ഉണ്ടാക്കാൻ പ്രചോദനം മഹാഭാരതം തന്നെയാണ്.. പല രഹസ്യങ്ങളും ഒളിപ്പിച്ചു വെച്ച വരികളും വാക്കുകളും കഥകളുമാണ് മഹാഭാരതം. ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വലിയ ആയുധമെന്ന് മഹാഭാരതം പറയുന്ന ബ്രഹ്മശിരസ്സ് പുല്ലിൽ നിന്ന് ഉണ്ടാക്കി എന്ന് പറയുമ്പോൾ അതിൽ എന്തോ രഹസ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നു. ആരും ഇതുവരെ കണ്ടുപിടിക്കാത്ത എന്തോ ഒരു element നമുക്ക് ചുറ്റുമുള്ള ഏതോ ഒരു പുല്ലിൽ അടങ്ങിയിരിക്കുന്നു എന്ന് സംശയിക്കേണ്ടി വരും.. അത് ഒരുപക്ഷെ പുരാണങ്ങളിലും മഹാഭാരതത്തിലും വളരെ പ്രാധാന്യമുള്ള കറുക പുല്ല് ആവാനും സാധ്യത ഉണ്ട്.. ഒരുപക്ഷെ കൂടുതൽ പരീക്ഷണങ്ങൾ നടത്തിയാൽ കണ്ടെത്തിയേക്കാം..
ഹിന്ദു ആയി ജനിച്ചിട്ട് ഹിന്ദു എന്നാൽ എന്ത്. ഹിന്ദുവിന്റെ അടിസ്ഥാന ഗ്രന്ഥം വേദം ആണ്, വിഗ്രഹം എന്നാൽ എന്ത്, ഹിന്ദുവിൽ ഉള്ള മുപ്പത്തി മുക്കോടി ദൈവം സങ്കല്പ്പം എന്താണ് ഇതൊന്നും പഠിക്കാതെ ഹിന്ദുവിനെ പറ്റി ഹിന്ദു തന്നെ പുശ്ചിക്കുന്നതു കാണാം. കാരണം അവർ ചെറിയ പ്രായത്തിൽ മറ്റുള്ള മതക്കാർ അവരുടെ മതം പഠിക്കുന്ന പൊലെ ഹിന്ദുവിന്റെ ധർമത്തെ പഠിച്ചിട്ടില്ല. അതാണ് നമ്മളുടെ ഇടയിൽ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ടാകാൻ കാരണം. നമ്മളുടെ ആചാര്യന്മാർ പറയും ഭാഗവതം കേൾക്കണം , രാമായണം വായിക്കണം, ഭഗവ്ദ്ഗിത, പടിക്കണം എന്ന്. എത്ര ഹിന്ദുക്കൾ ഇതു അറിയാം. ഇതൊന്നും അവർ കണ്ടിട്ടുകൂടി ഉണ്ടാകില്ല. മതം എന്ന കോളത്തിൽ ഹിന്ദു എന്ന് പൂരിപ്പിക്കും. പക്ഷെ ചെയുന്നത് ഹിന്ദു വിരുദ്ധ കാര്യങ്ങൾ മാത്രം. രാമായണം, മഹാഭാരതം, ഭഗവദ്‌ഗീത എന്നിവ സനാതനം ധർമപാഠശാലയുടെ നേതൃത്വത്തിൽ വാട്സാപ്പ് വഴി പഠനം നടത്തുന്നുണ്ട്. മറ്റുള്ള മതക്കാരെ പൊലെ ഹിന്ദുവിന് ഇതൊന്നും പഠിക്കാൻ ചെറിയ പ്രായത്തിൽ അവസരം ലഭിച്ചിട്ടില്ല. ലക്ഷകണക്കിന് പഠിതാക്കൾ ഇതിൽ ഉണ്ട്. തികച്ചും സൗജന്യമായിട്ടാണ് ഈ ക്ലാസുകൾ. ദിവസവും അര മണിക്കൂർ ചിലവഴിച്ചാൽ നിങ്ങള്ക്ക് ഇതെല്ലം പഠിക്കാം. ദിവസവും രാവിലെ 6 മണിക്ക് മുൻപ് നിങ്ങളുടെ മൊബൈലിൽ ക്ലാസുകൾ വരും. നിങ്ങൾക്ക് സമയം ഉള്ളപ്പോൾ ഇതു കേൾക്കാവുന്നതാണ്. പ്രായ ഭേദം അന്യേ ആർക്കും ഇതിൽ ചേരാം.തലപര്യം ഉള്ളവർ ചുവടെ കൊടുത്തിരിക്കുന്ന whatsap നമ്പറിൽ ബന്ധപെടുക. നമ്പർ 👉 +91 9947377651.
ബ്രഹ്മ ശിരസ് അല്ല ഏത് ദിവ്യാസ്ത്രവും എത് വസ്തുവിൽ കുടെയും ആവഹികാം.. യുദ്ധം ചെയ്യുമ്പോൾ അമ്പിൽ അവഹിക്കും ആയുധം ഇല്ലെങ്കിൽ വരെ ഏതെങ്കിലും വസ്തുവിൽ അവഹിക്കും.. ഉദാഹരണം പറഞ്ഞാൽ കൃഷ്ണൻ രഥത്തിൻ്റെ ചക്രം സുദർശനം അക്കുന്നത്...
ഉത്തരയുടെ ഗർഭം എന്നതുകൊണ്ട് ഉദ്ദേശിച്ചത് പുതിയ തലമുറകളെ ഒന്നാകെ ആണ്. ഉത്തര ഒരു സൂചന മാത്രം ആണ്. അത്യ അപകടകാരികളായ ആയുധം ആധുനീക കാലത്തായാലും ഉപയോഗിക്കുന്നത് വരും തലമുറകളെയും ഒന്നാകെ നശിപ്പിക്കും എന്ന് പറഞ്ഞു വെക്കുകയാണ് വ്യാസദേവൻ ഇവിടെ. ഉത്തരവാദിത്വം ഇല്ലായ്മയെ അശ്വധാമൻ പ്രതിനിധീകരിക്കുമ്പോൾ, അത് തിരിച്ചെടുക്കുക വഴി തന്റെ ഉത്തരവാദിത്വം അർജ്ജുനൻ കാണിക്കുന്നു. അതായത് അപകടകരമായ ആയുധ രഹസ്യങ്ങൾ എപ്പോഴും ഉത്തരവാദിത്വം ഉള്ളവരുടെ കൈകളിലെ സുരക്ഷിതം ആയിരിക്കൂ, അവരുടെ കൈകളിലെ അത് എത്താവൂ എന്നുകൂടി ആണ് വ്യാസദേവൻ പഠിപ്പിക്കുന്നത്. NB : ഇപ്പോൾ അതുകൊണ്ട് എന്തെങ്കിലും ഫലം ഉണ്ടാവുന്നതായി താങ്കൾക്ക് തോന്നുന്നുണ്ടോ....???? 🤔🤔
അതിന് മഹാഭാരതത്തിൽ ആരാടാ മനുഷ്യർ പാണ്ടവർ സൂര്യനിൽ നിന്നും ( മുട്ടെഷൻ ) മറ്റു ദേവന്മാരിൽ നിന്നും കുട്ടികൾ ഉണ്ടായി, കൌ രാവർ ക്ളോണിങ് ലുടെ ഉണ്ടായി എന്തോന്നടെ പുല്ലിൽ നിന്നും അണുബോംഅണുബോംബ്, ഉണ്ടാക്കിയെന്നോ ഉണക്കിയെന്നോ
ദ്രൗണിക്ക് ബ്രഹ്മശിര ആവാഹിക്കാൻ കഴിഞ്ഞു. പക്ഷെ അർജുനനെ പോലെ പിൻവലിക്കാൻ സാധിച്ചില്ല. ധനഞ്ജയൻ ധനുർവ്വേദത്തിൽ പൂർണനാണ്. കാകുടികം , ശുകം , നകം , അക്ഷിസന്തർജനം , സന്താനം , നർത്തനം , ഘോരം , അസ്യമോദകം എല്ലാ ധനുർവേദവിദ്യകൾ അർജുനൻ ഗ്രഹിച്ചു. മന്ത്ര മുഖരിതമായദിവ്യാസ്ത്രങ്ങൾ ആവാഹിക്കാനും, പ്രയോഗിക്കാനും, പിൻവലിക്കാനും സവ്യസാചി ഒന്നാമനായിരുന്നു. മഹാദേവൻ ദിവ്യാസ്ത്രങ്ങളിലെ ഏറ്റവും ശക്തമായ ആർക്കും ഇല്ലാത്ത . 14 ലോകത്തെ മഹാ പ്രളയത്തിൽ നശിപ്പിക്കുന്ന പാശുപതാസ്ത്രം അർജുനന് വരമായി നൽകിയതും 'അർജുനൻ പൂർണനായ യോദ്ധാവ് ആയതു കൊണ്ടാണ്🙏 Bori / Kmg ആധികാരിക മഹാഭാരതത്തിൽ നിന്ന്
Now your contents are വേറെ ലെവല്‍ ചേട്ടാ. super contents please don't stop this series. Really awesome to watch and your voice 👌👌
ഇന്നത്തെ കാലത്തെ പല മിസൈലുകളും ഉണ്ടാക്കാൻ പ്രചോദനം മഹാഭാരതം തന്നെയാണ്.. പല രഹസ്യങ്ങളും ഒളിപ്പിച്ചു വെച്ച വരികളും വാക്കുകളും കഥകളുമാണ് മഹാഭാരതം. ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വലിയ ആയുധമെന്ന് മഹാഭാരതം പറയുന്ന ബ്രഹ്മശിരസ്സ് പുല്ലിൽ നിന്ന് ഉണ്ടാക്കി എന്ന് പറയുമ്പോൾ അതിൽ എന്തോ രഹസ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നു. ആരും ഇതുവരെ കണ്ടുപിടിക്കാത്ത എന്തോ ഒരു element നമുക്ക് ചുറ്റുമുള്ള ഏതോ ഒരു പുല്ലിൽ അടങ്ങിയിരിക്കുന്നു എന്ന് സംശയിക്കേണ്ടി വരും.. അത് ഒരുപക്ഷെ പുരാണങ്ങളിലും മഹാഭാരതത്തിലും വളരെ പ്രാധാന്യമുള്ള കറുക പുല്ല് ആവാനും സാധ്യത ഉണ്ട്.. ഒരുപക്ഷെ കൂടുതൽ പരീക്ഷണങ്ങൾ നടത്തിയാൽ കണ്ടെത്തിയേക്കാം..
പരമശിവന്റെ കാലഭൈരവൻ അവതാരത്തിന്റെ വീഡിയോ ചെയ്യുമോ
Kalki k shesham ee kathakal kelkan intrested 👍👍👍
Super bro night il head set vech kelkkan nice aanu ❤ keep going
ഹിന്ദു ആയി ജനിച്ചിട്ട് ഹിന്ദു എന്നാൽ എന്ത്. ഹിന്ദുവിന്റെ അടിസ്ഥാന ഗ്രന്ഥം വേദം ആണ്, വിഗ്രഹം എന്നാൽ എന്ത്, ഹിന്ദുവിൽ ഉള്ള മുപ്പത്തി മുക്കോടി ദൈവം സങ്കല്പ്പം എന്താണ് ഇതൊന്നും പഠിക്കാതെ ഹിന്ദുവിനെ പറ്റി ഹിന്ദു തന്നെ പുശ്ചിക്കുന്നതു കാണാം. കാരണം അവർ ചെറിയ പ്രായത്തിൽ മറ്റുള്ള മതക്കാർ അവരുടെ മതം പഠിക്കുന്ന പൊലെ ഹിന്ദുവിന്റെ ധർമത്തെ പഠിച്ചിട്ടില്ല.
അതാണ് നമ്മളുടെ ഇടയിൽ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ടാകാൻ കാരണം. നമ്മളുടെ ആചാര്യന്മാർ പറയും ഭാഗവതം കേൾക്കണം , രാമായണം വായിക്കണം, ഭഗവ്ദ്ഗിത, പടിക്കണം എന്ന്. എത്ര ഹിന്ദുക്കൾ ഇതു അറിയാം. ഇതൊന്നും അവർ കണ്ടിട്ടുകൂടി ഉണ്ടാകില്ല.
മതം എന്ന കോളത്തിൽ ഹിന്ദു എന്ന് പൂരിപ്പിക്കും. പക്ഷെ ചെയുന്നത് ഹിന്ദു വിരുദ്ധ കാര്യങ്ങൾ മാത്രം.
രാമായണം, മഹാഭാരതം, ഭഗവദ്‌ഗീത എന്നിവ സനാതനം ധർമപാഠശാലയുടെ നേതൃത്വത്തിൽ വാട്സാപ്പ് വഴി പഠനം നടത്തുന്നുണ്ട്. മറ്റുള്ള മതക്കാരെ പൊലെ ഹിന്ദുവിന് ഇതൊന്നും പഠിക്കാൻ ചെറിയ പ്രായത്തിൽ അവസരം ലഭിച്ചിട്ടില്ല. ലക്ഷകണക്കിന് പഠിതാക്കൾ ഇതിൽ ഉണ്ട്. തികച്ചും സൗജന്യമായിട്ടാണ് ഈ ക്ലാസുകൾ. ദിവസവും അര മണിക്കൂർ ചിലവഴിച്ചാൽ നിങ്ങള്ക്ക് ഇതെല്ലം പഠിക്കാം. ദിവസവും രാവിലെ 6 മണിക്ക് മുൻപ് നിങ്ങളുടെ മൊബൈലിൽ ക്ലാസുകൾ വരും. നിങ്ങൾക്ക് സമയം ഉള്ളപ്പോൾ ഇതു കേൾക്കാവുന്നതാണ്. പ്രായ ഭേദം അന്യേ ആർക്കും ഇതിൽ ചേരാം.തലപര്യം ഉള്ളവർ ചുവടെ കൊടുത്തിരിക്കുന്ന whatsap നമ്പറിൽ ബന്ധപെടുക.
നമ്പർ 👉 +91 9947377651.
U r right...
ബ്രഹ്മ ശിരസ് അല്ല ഏത് ദിവ്യാസ്ത്രവും എത് വസ്തുവിൽ കുടെയും ആവഹികാം.. യുദ്ധം ചെയ്യുമ്പോൾ അമ്പിൽ അവഹിക്കും ആയുധം ഇല്ലെങ്കിൽ വരെ ഏതെങ്കിലും വസ്തുവിൽ അവഹിക്കും.. ഉദാഹരണം പറഞ്ഞാൽ കൃഷ്ണൻ രഥത്തിൻ്റെ ചക്രം സുദർശനം അക്കുന്നത്...
Brahmashirasu thirichu edutha arjunan aanu hero❤
ith Summer Media de voice alle?
Athinte Adminte Voice Anu !!
ബ്രഹ്മശിരസ്സ് കറുകപുല്ലിൽ നിന്നും പ്രയോഗിക്കാൻ കഴിവുണ്ടായിരുന്ന അശ്വത്ഥാമാവ് .അത് ഉപോഗിച്ചതാകട്ടെ കേവലം ഗർഭ്ഭിണിയിൽ.വല്ലപ്രയോജനവും ഉണ്ടായോ.
അസ്ത്രം പിൻവലിക്കാൻ അശ്വത്ഥാമാവിന് അറിയില്ലായിരുന്ന എന്നാൽഅർജുനൻ പിൻവലിക്കുകയും ചെയ്തു. വേറെ എവിടെയെങ്കിലും പ്രയോഗിച്ചാൽ കൃഷ്ണൻ അശ്വത്ഥാമാവിനെ വധിക്കും. ഇതുകൊണ്ടാണ് അസ്ത്രം ഉത്തരയുടെ ഗർഭത്തിൽ പ്രയോഗിച്ചത്.
Thinking level 📈 but adrm ahn
വേറെ എവിടേലും പ്രയോഗച്ചാൽ വാദിക്കുന്നത് എന്തിനാണ് @@Thusharam5865
ഉത്തരയുടെ ഗർഭം എന്നതുകൊണ്ട് ഉദ്ദേശിച്ചത് പുതിയ തലമുറകളെ ഒന്നാകെ ആണ്. ഉത്തര ഒരു സൂചന മാത്രം ആണ്. അത്യ അപകടകാരികളായ ആയുധം ആധുനീക കാലത്തായാലും ഉപയോഗിക്കുന്നത് വരും തലമുറകളെയും ഒന്നാകെ നശിപ്പിക്കും എന്ന് പറഞ്ഞു വെക്കുകയാണ് വ്യാസദേവൻ ഇവിടെ. ഉത്തരവാദിത്വം ഇല്ലായ്മയെ അശ്വധാമൻ പ്രതിനിധീകരിക്കുമ്പോൾ, അത് തിരിച്ചെടുക്കുക വഴി തന്റെ ഉത്തരവാദിത്വം അർജ്ജുനൻ കാണിക്കുന്നു. അതായത് അപകടകരമായ ആയുധ രഹസ്യങ്ങൾ എപ്പോഴും ഉത്തരവാദിത്വം ഉള്ളവരുടെ കൈകളിലെ സുരക്ഷിതം ആയിരിക്കൂ, അവരുടെ കൈകളിലെ അത് എത്താവൂ എന്നുകൂടി ആണ് വ്യാസദേവൻ പഠിപ്പിക്കുന്നത്.
NB : ഇപ്പോൾ അതുകൊണ്ട് എന്തെങ്കിലും ഫലം ഉണ്ടാവുന്നതായി താങ്കൾക്ക് തോന്നുന്നുണ്ടോ....???? 🤔🤔
ഉണ്ട്. പണ്ടവരുടെ സർവ്വ നാശം അതിനു വേണ്ടിയാണു അങ്ങനെ ചെയ്തത്
Abhimanyuvine Patti oru video chey brww pls😶
Eath appil aanu chetta edit cheyyune ?
Ekalavyns kuri hu ariyamo ariyumenkil parayamo
Innathe Nuclear Bomb❤ The Fact is that Anne Ithu Munkooti Kandirunnu❤MahaBharatham❤
That's what Oppenheimer said
Nice❤
Parashuram, karnan ,ashwatma avark ithu prayogikaan ariyaam
🥰🥰👍
Bramadhad enna weapon ariyumo.
Extremely powerful item anu vasishtante ayudam
❤
Kalki kand vannavar ondo
ആസിനിമയിൽ പറയുന്നതിന് മഹാഭാരതവുമായി ഒരു ബന്ധവുമില്ല
ഉണ്ട് 👍👍
@@vishnunandakumarg2673 മഹാഭാരതവുമായി എന്താണു ബന്ധം
ഇത് എന്തുവാടെ അണുബോംബ് ആണോ ബ്രഹ്മ ശിരസ്സ് പ്രയോഗിച്ചാൽ വഷങ്ങളോളം അവിടെ നാശം ഉണ്ടാകുമെന്നോ
അതിന് മഹാഭാരതത്തിൽ ആരാടാ മനുഷ്യർ പാണ്ടവർ സൂര്യനിൽ നിന്നും ( മുട്ടെഷൻ ) മറ്റു ദേവന്മാരിൽ നിന്നും കുട്ടികൾ ഉണ്ടായി, കൌ രാവർ ക്ളോണിങ് ലുടെ ഉണ്ടായി എന്തോന്നടെ പുല്ലിൽ നിന്നും അണുബോംഅണുബോംബ്, ഉണ്ടാക്കിയെന്നോ ഉണക്കിയെന്നോ
എന്നാ പിന്നെ ശ്രീകൃഷ്ണന് നെഞ്ച് വിരിച്ചു നിന്ന് ബ്രഹ്മസ്ത്രത്തെ തടുത്തുകൂടെ
മൂവരായിതാണ്ട് 3000 വർഷം കഴിഞ്ഞില്ലേ ഉമായപ്പ അശ്വിതത്മാവേ
നുക്ലിയർ ബോംബ് ആണോ ഈ പറഞ്ഞ ബ്രഹ്മശിരസ്സ്???
No way more dangerous.
@@0arjun077😂😂😂
Laag video
ദ്രൗണിക്ക് ബ്രഹ്മശിര ആവാഹിക്കാൻ കഴിഞ്ഞു. പക്ഷെ അർജുനനെ പോലെ പിൻവലിക്കാൻ സാധിച്ചില്ല. ധനഞ്ജയൻ ധനുർവ്വേദത്തിൽ പൂർണനാണ്. കാകുടികം , ശുകം , നകം , അക്ഷിസന്തർജനം , സന്താനം , നർത്തനം , ഘോരം , അസ്യമോദകം എല്ലാ ധനുർവേദവിദ്യകൾ അർജുനൻ ഗ്രഹിച്ചു. മന്ത്ര മുഖരിതമായദിവ്യാസ്ത്രങ്ങൾ ആവാഹിക്കാനും, പ്രയോഗിക്കാനും, പിൻവലിക്കാനും സവ്യസാചി ഒന്നാമനായിരുന്നു. മഹാദേവൻ ദിവ്യാസ്ത്രങ്ങളിലെ ഏറ്റവും ശക്തമായ ആർക്കും ഇല്ലാത്ത . 14 ലോകത്തെ മഹാ പ്രളയത്തിൽ നശിപ്പിക്കുന്ന പാശുപതാസ്ത്രം അർജുനന് വരമായി നൽകിയതും 'അർജുനൻ പൂർണനായ യോദ്ധാവ് ആയതു കൊണ്ടാണ്🙏
Bori / Kmg ആധികാരിക മഹാഭാരതത്തിൽ നിന്ന്
പാശുപതം അല്ല മഹപാശുപതം ആണ്
@@vishnuh4269 പാശുപതം ഒരു അസ്ത്രം മാത്രമേ ഉള്ളൂ - അത് യുഗാന്തരത്തിൽ മഹാദേവൻ ലോകത്തെ നശിപ്പിക്കാൻ ഉപയോഗിക്കുന്നതാണ്
Oru pashupatham mathram ollu......
@@nithi_nraj11.11 2 um unde
@@vishnuh4269 മഹാഭാരതത്തിൽ ഒരൊറ്റ പാശുപതം ഉളളത് , അത് അർജ്ജുനൻ്റെ കൈവശം ആണ്
പാണ്ഡവർ പാണ്ടുവിന്‍റെ മക്കളാണ്
ഇതൊക്കെ ചരിത്രത്തിൽ നടന്നതായിട്ട് എവിടെയും പറയുന്നില്ലല്ലോ, കഥകൾ മാത്രമാണോ?
Brahmastra allae