2021 Apache RTR 200 4V Detailed Malayalam Review

Поділитися
Вставка
  • Опубліковано 30 лип 2021
  • 2021 Apache RTR 200 4V Detailed Malayalam Review
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    Twitter: / strellofficial
    For collaborations and promotions, please email to contact.strell@gmail.com

КОМЕНТАРІ • 1,6 тис.

  • @MANUSANKAR
    @MANUSANKAR 3 роки тому +158

    നന്ദിയുണ്ട് ആശാനേ.... RTR എടുത്തപ്പോൾ നിനക്കെന്താ ബുള്ളറ്റ് എടുക്കായിരുന്നൂലേന്ന് പറഞ്ഞ എല്ലാ അമ്മവന്മർക്കും ഞാൻ ഈ വീഡിയോയുടെ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട്....😌🙌

  • @shibinbabujoseph5784
    @shibinbabujoseph5784 3 роки тому +1018

    കുറ്റം പറയാനില്ലാത്ത വണ്ടികൾ ഇറക്കുന്നത് tvs ന് ഒരു വീക്നെസ് ആണ് RR310

    • @adhithyansunil6157
      @adhithyansunil6157 3 роки тому +64

      അതിനൂടെ service centres ഉണ്ടല്ലോ

    • @akhilvj6584
      @akhilvj6584 3 роки тому +25

      Engine and exhaust sound 👎

    • @althaf8569
      @althaf8569 3 роки тому +24

      Yamaha fan boys kelkanda... Reliability puraanam paranj verum

    • @akhilthottathilvv
      @akhilthottathilvv 3 роки тому +4

      @@adhithyansunil6157 eniku athum ഉണ്ടായിട്ടില്ല😁

    • @harikrishnanu3145
      @harikrishnanu3145 3 роки тому +23

      @@akhilvj6584 ithinte exhaust anu etvm top

  • @cksajeevkumar
    @cksajeevkumar 3 роки тому +300

    ടി വി എസ് - നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാവുന്നൊരു ഇന്ത്യന്‍ ബ്രാന്‍ഡ്. അവരുടെ പെരുമയ്ക്കൊത്തൊരു വണ്ടി തന്നെ ഇത്.

  • @madmaxvlogs
    @madmaxvlogs 3 роки тому +223

    RTR 🔥🔥

    • @haridev1944
      @haridev1944 2 роки тому

      Bad 👎👎👎👎👎👎👎🔥🔥🔥

    • @jibingeorge1632
      @jibingeorge1632 2 роки тому

      RTR 🔥🔥

    • @dukerboy4990
      @dukerboy4990 2 роки тому

      @@haridev1944 bad aavan Karanam?

    • @kannankannan-ys2mf
      @kannankannan-ys2mf 2 роки тому

      ചെറിയ ബഡ്ജറ്റിൽ ഒരു പവർ ഫുൾ ബൈക്ക് നോക്കുന്നവർ ഇത് നോക്കിക്കോ Apache rtr 200🔥ua-cam.com/video/h-LXi0Aphjw/v-deo.html💟

    • @trojan2793
      @trojan2793 Рік тому

      @@haridev1944 🤡

  • @user-gx5zb9ic3n
    @user-gx5zb9ic3n 3 роки тому +224

    മാതൃഭൂമി ന്യൂസിൽ strell ഹെൽമെറ്റ് ഇട്ട് വരുമെന്ന് കരുതിയ ഞാൻ😌..........(bgm..)

    • @ajithkannan3837
      @ajithkannan3837 3 роки тому +3

      Njanu mm

    • @keralapscgk1
      @keralapscgk1 3 роки тому +2

      Appo engana vanne link undo

    • @user-gx5zb9ic3n
      @user-gx5zb9ic3n 3 роки тому +2

      @@keralapscgk1 DP കാണിച്ച് , പിന്നെ കൊറച്ച് review videosum

    • @keralapscgk1
      @keralapscgk1 3 роки тому +1

      @@user-gx5zb9ic3n Aaa kandu.. Kandu

  • @mesujithks
    @mesujithks 3 роки тому +255

    I will take delivery of it on Monday. My 1st bike RTR 200 4V matte blue ❤️

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 3 роки тому +214

    🤪പിള്ളേച്ചന്റെ പുരികം പോലുള്ള drl ഒഴിച്ച് ബാക്കിയെല്ലാം പൊളിയാണ്😜
    🔥 Tvs rtr 200 🔥

    • @ajithkurian9457
      @ajithkurian9457 3 роки тому +8

      Pillechante purikam alla..njn gandarvan movie yile climaxile nayakante crown pole😊

  • @everythingyadhubro
    @everythingyadhubro 3 роки тому +10

    നല്ല വണ്ടി ആണ് വാല്യൂ നല്ല പോലെ ഉണ്ട് ❤

  • @kiranvarghesejohn2650
    @kiranvarghesejohn2650 3 роки тому +290

    For the first time "STRELL" written in blue 💙

  • @Linsonmathews
    @Linsonmathews 3 роки тому +176

    ഇന്നലെ മാതൃഭൂമി new ചാനലിൽ ഇങ്ങേരു രണ്ട് ഡയലോഗ് അടിച്ചത്.. ഉഫ്ഫ്, പൊളിയായിരുന്നു 🤗 strell അണ്ണൻ ❣️

    • @knavas90
      @knavas90 3 роки тому +2

      എന്നാലും അവർക്കെങ്ങെനെ സ്‌ട്രെല്ലിനെ കിട്ടി 🤔

    • @Linsonmathews
      @Linsonmathews 3 роки тому +3

      @@knavas90 അണ്ണൻ പൊളിയല്ലേ, നമ്മൾക് വേണ്ടി വീഡിയോ വരെ ചെയ്തു തന്നതാണ് ഈ strell അണ്ണൻ 🤗

    • @jishnuj425
      @jishnuj425 3 роки тому +1

      ലിങ്ക് ഉണ്ടോ

  • @amaldev6028
    @amaldev6028 3 роки тому +27

    TVS ഇപ്പൊ വേറെ ലെവൽ 🔥ഈ ഒരു price ൽ ഇത്രയും features ☺️👍video ക്കു നല്ല quality ഉണ്ടല്ലൊ👌Strell❤️

  • @1millionsoon543
    @1millionsoon543 3 роки тому +18

    Road to 1 million family
    Wait for it
    ❤️❤️STRELL❤️❤️

  • @Anzuuu77
    @Anzuuu77 3 роки тому +133

    ബൈക്കിന്റെ റിവ്യൂ
    Strell ചെയ്‌താൽ
    അത് നല്ലതാണ് എന്ന്
    കൃത്യമായി മനസിലാക്കാം.🐼

    • @ADVsancharis.
      @ADVsancharis. 3 роки тому +2

      എനിക്കും അങ്ങനെ...ആണ്..വേറെ ഏത് കണ്ടാലും തിരുപ്പതി ആവില്ല

  • @akhilpvm
    @akhilpvm 3 роки тому +350

    *വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന റിവ്യൂ ഈ വണ്ടിയുടേതാണ്,, Well explained* 😍✌️

    • @nithinraj1141
      @nithinraj1141 3 роки тому +2

      സത്യം 😃😍

    • @_abhii_
      @_abhii_ 3 роки тому +2

      അതും ഈ പുള്ളി റിവ്യൂ ചെയ്യുന്നതും.. 💥❣️

    • @rashidarsha1608
      @rashidarsha1608 3 роки тому

      വൈബ്രേഷൻ ഉണ്ടോ

    • @nithinraj1141
      @nithinraj1141 3 роки тому

      @@rashidarsha1608 no

    • @sayanthsayuzz5686
      @sayanthsayuzz5686 3 роки тому

      True👌

  • @vipivipi2852
    @vipivipi2852 3 роки тому +124

    6 മാസം മുൻപാണ് rtr 200 4v ഞാൻ എടുക്കുന്നത്. ഒരു രക്ഷയും ഇല്ലാത്ത വണ്ടി ആണ്. പെർഫോമൻസ് വെച്ച നോക്കിയാലും എല്ലാം കൊണ്ടും. Value for money ❤️❤️❤️

    • @funs1236
      @funs1236 2 роки тому

      @Vipi Vipi ethra ayyi rs

    • @basiljoby9044
      @basiljoby9044 2 роки тому +3

      Vandi ku complaint kootuthalu aa anu kelkunu sheri ano eniku adukanam anu ind atha chodicha

    • @vipivipi2852
      @vipivipi2852 2 роки тому +4

      @@basiljoby9044 complaints onnum illa bro value for money ellam kondum

    • @vipivipi2852
      @vipivipi2852 2 роки тому

      @@funs1236 1.68

    • @heavennearth2334
      @heavennearth2334 2 роки тому

      @@vipivipi2852 dp ethra varum

  • @anandus204
    @anandus204 3 роки тому +5

    ഇന്നലത്തെ news program നന്നായിരുന്നു ചുരുങ്ങിയ സമയം കൊണ്ട് ആശാൻ നന്നായി കാര്യങ്ങൾ എല്ലാം പറഞ്ഞ് മനസ്സിലാക്കി കൊടുത്തു...❤️

  • @shibinbabujoseph5784
    @shibinbabujoseph5784 3 роки тому +46

    എടുത്ത് പറയാൻ വലിയ കുറ്റങ്ങൾ ഇല്ലാത്ത വണ്ടികൾ ഇറക്കുന്നതാണ് tvs ന്റെ ഇപ്പോഴത്തെ ഹോബി ഇതിനാണ് ഷെരിക്കും വാല്യൂ ഫോർ money എന്ന് പറയേണ്ടത്

  • @afsalka2190
    @afsalka2190 3 роки тому +40

    ആദ്യത്തെ Bs6 model റിവ്യൂ കണ്ട് വണ്ടി എടുത്ത ഞാൻ 😎Strell❤RTR ⚡️💥😍

  • @devondt5138
    @devondt5138 3 роки тому +9

    Live ayi Review കാണാനേതിയ a ചേട്ടന്റെ ഒരു ഭാഗ്യം 🤩

  • @aravindpallath6604
    @aravindpallath6604 3 роки тому +61

    Proud to be an owner of this lovely machine

    • @skyhigh7070
      @skyhigh7070 Рік тому +1

      Bro 1 yr ayille review ntha?

  • @bipindas007
    @bipindas007 3 роки тому +200

    മാതൃഭൂമി ന്യൂസ്‌ ലൈവിൽ ആശാൻ ഹെൽമെറ്റ്‌ വെച്ചിട്ട് സംസാരിക്കുന്നതു കാണാൻ മണികൂറുകളോളം കാത്തിരുന്നിട്ടു ബൈക്കിൽ ഇരുക്കുന്ന ഫോട്ടോ കണ്ടു തൃപ്തിപ്പെടേണ്ടി വന്നു, 😑😑😑😑😑😑😑😑😑😑

  • @user-gx5zb9ic3n
    @user-gx5zb9ic3n 3 роки тому +222

    ഇത്കാണുന്ന ബജാജ് : paint മാറ്റാൻ സമയമായി😂❤️

  • @fidahfizz6274
    @fidahfizz6274 3 роки тому +6

    STATUS മുഴുവൻ STRELL❣️ ON POWER💥

  • @abhijay1957
    @abhijay1957 3 роки тому +64

    Tvs should improve their quality of the service centre and behaviour of their staff's

  • @john_matz.0918
    @john_matz.0918 3 роки тому +15

    Epo strell English channel video kandu varayirunu , this bike has everything what asked for ❤️

  • @lonely-ix3yv
    @lonely-ix3yv 3 роки тому +14

    Strell bro ഞാൻ നിങ്ങളുടെ എല്ലാ വിഡിയോയോസും കാണാറുണ്ട്. പണ്ട് എന്റെ ഒരു ആഗ്രഹം ആയിരുന്നു പവർ ഫുൾ ബൈക്ക് എടുത്ത് ആ ബൈക്ക് കൊണ്ട് ഓവർ speed ൽ പോകണം എന്നിട്ട് ആ വിഡിയോ social media യിൽ upload ചെയ്ത് എല്ലാരും അറിയുന്ന ഒരു റൈഡർ ആവണം എന്ന്. But നിങ്ങളുടെ വീഡിയോസ് കണ്ടപ്പഴാ നമ്മൾ എന്തിനാ ബൈക്ക് use ചെയുന്നത്, എങ്ങനെ റോഡിൽ ഓടിക്കണം, എന്നൊക്കെ മനസിലായത്. ഒരു പക്ഷെ നിങ്ങളുടെ വീഡിയോസ് ഞാൻ കണ്ടില്ലയെരുന്നെകിൽ ഇന്ന് ഇവടെ ഇ comment ഉണ്ടാകില്ല 😊💓 ഞാൻ ഒരിക്കലും ഓവർ speed കേറില്ല. മറ്റുള്ളവർക് ഉപദ്രവം ഉണ്ടാകുന്ന രീതിയിൽ വണ്ടി ഓടിക്കില്ല promise 💯

  • @harikrishnanu3145
    @harikrishnanu3145 3 роки тому +40

    One of the best thing about tvs is its xpod helmet 🔥 best free helmet from showroom

  • @ansalsakeer5359
    @ansalsakeer5359 3 роки тому

    Ente ponnu machane Chanel debut kandu enthu mature ayittu vakthathayayittanu ningal athil samsarichath really i proud of you. Strell brode aradhakan ayathil abhimanam thonnu love u bro🤩♥️

  • @CopperDiaries
    @CopperDiaries 3 роки тому +15

    ആശാന്റെ വീഡിയോ കണ്ട് ഇരിക്കാൻ തന്നെ ഇരു രസമാ😍

  • @klninjagaming5878
    @klninjagaming5878 3 роки тому +3

    ഇന്നലെ strell മച്ചാൻ ഉള്ളത് കൊണ്ട് മാത്രം news live kanduu njan🥰💥🔥❤️.love uu broo and big fan❤️

  • @rosh__________________________
    @rosh__________________________ 3 роки тому +67

    Proud to be a RTR 200 OWNER till last year December ❤️

    • @dipinlal8000
      @dipinlal8000 3 роки тому

      Me too

    • @arunkukku2646
      @arunkukku2646 3 роки тому

      Service okke angananu bro

    • @amalraj7538
      @amalraj7538 3 роки тому

      Vandi enganund bro

    • @rosh__________________________
      @rosh__________________________ 3 роки тому +5

      @@arunkukku2646 powliyanu bro.... Top end 140.
      Mileage 40+ und
      Pinna Nalla ground clearance um height kuranja stand um anu so cheriya issue kanum(njan stand change akki)
      😊

    • @rosh__________________________
      @rosh__________________________ 3 роки тому +3

      @@arunkukku2646 enik 4 service kazhinjathe ullu...
      Nalla service anu bro pinna price ane around 1200 akum (chain lube include)..
      Njan attingle blossom service center il anu commonly chayyunnath

  • @aghineshpacholangara4580
    @aghineshpacholangara4580 3 роки тому +28

    Im using this vehicle. A very good value for money option.The only downside i felt is the lack of sixth gear

  • @Anzuuu77
    @Anzuuu77 3 роки тому +72

    മാതൃഭൂമി mass ഡയലോഗ്
    അടിച്ചു തകർത്തു...!😘☺️

  • @leomessi11079
    @leomessi11079 3 роки тому +34

    കാത്തിരുന്ന വണ്ടിയുടെ റിവ്യൂ ❤

    • @sinank5577
      @sinank5577 3 роки тому +3

      Ithetha ee thadiyan psycho😂

  • @rupesht.r1828
    @rupesht.r1828 3 роки тому

    Orupaad kaathirunna review aanu aashaane .Q&A lum & PM aaittm orupaad msg aychirunnu puthiya RTR nte review nu vendi. Thank u so much😍😘

  • @anumtz2715
    @anumtz2715 3 роки тому +8

    ആശാനെ മാതൃഭൂമി ന്യൂസ്‌ കണ്ടായിരിന്നു 😘😘😘😘 പൊളിച്ചു 🔥🔥🔥🔥❤❤❤❤

  • @abhay_650
    @abhay_650 3 роки тому +65

    ഈ 3 Riding modes ഉള്ള ഈ വണ്ടി launch ചെയ്യുന്നതിന്റെ 2 ദിവസം മുമ്പ് ഇതിന്റെ മുമ്പത്തെ version RTR 200 4v വാങ്ങിയ ഒരു friend എനിക്കി ഉണ്ട്🥴 അവന്റെ ഒരവസ്ഥ

    • @strellinmalayalam
      @strellinmalayalam  3 роки тому +44

      Sed aakal monuse 😂

    • @aravinds5833
      @aravinds5833 3 роки тому +2

      Njnm 🙂2 months back

    • @sreenandan1234
      @sreenandan1234 3 роки тому +3

      @@strellinmalayalam allenkilum nammal vicharikunna pole
      Allallo ivide karyangal okke nadakunnathu😂😂

    • @ananthakrishnanc.j1190
      @ananthakrishnanc.j1190 3 роки тому +6

      Ee vandi onnu review cheyyamo ennu nen pandu chodichatha.ippo ithu eduthittu 4 months aayi 😀

    • @suhailak6960
      @suhailak6960 3 роки тому

      @@ananthakrishnanc.j1190 me too

  • @yttechmalayalam3645
    @yttechmalayalam3645 3 роки тому +80

    Supper ❣️❣️❣️ stell fans like അടിക്കാൻ മറക്കരുത് ⚡️⚡️

  • @Adarsh-bm1ry
    @Adarsh-bm1ry 3 роки тому

    3 rd year of strellisam. Congrats and keep go bro

  • @automotovlogs1525
    @automotovlogs1525 3 роки тому +1

    STRELL AASHAANEEEE NEWSIL KANDAARNNUUUU❤️❤️❤️INGAL POLICHU 😍😍😍 NICE

  • @aromals1611
    @aromals1611 3 роки тому +4

    🥳Appol nyan ethagu orapikuva😍 RTR ❤️
    Book cheythekam Thank You Strell Broi❤️

  • @OneLifeOneShot
    @OneLifeOneShot 3 роки тому +3

    Aashanne bs6 z900 nte review cheyanne. Nalla cinematic shoot okk set cheythu. Aashannum kude venam. Vandi availability aanenkil cheyanne. Marakalle ❤️

  • @gokulrajeev7
    @gokulrajeev7 3 роки тому

    Pwoli destination look👌...edakk inganathe videos cheyy strell bro

  • @vishnusundar5538
    @vishnusundar5538 3 роки тому +2

    News kandu well said bro ❤️ orupad matured riders und namude edayil…

  • @_gt__56
    @_gt__56 3 роки тому +34

    Iam rtr 160 owner എന്താണെന്ന് അറിയില്ല എല്ലാവരും ചോദിക്കും നീ ഇ വണ്ടി എന്തിനാ അടുത്തതെന്ന് എന്താണാവോ tvs നോട് എല്ലാവർക്കും ഇത്ര വെറുപ്പ് 🤔🤔🤔

    • @hk_b
      @hk_b 3 роки тому +9

      അവരുടെ service center ലേ ആളുകളുടെ പെരുമാറ്റം 🤮🤢

    • @mohdaslam5033
      @mohdaslam5033 3 роки тому +8

      വര്‍ഷങ്ങളായി service kond മാത്രം നേടിയെടുത്ത ദുഷ്പേര് 😒

    • @rahulkrishnanr784
      @rahulkrishnanr784 3 роки тому +1

      Nalla vandi anu 160 4 v owner anu no issues yet 14000 km ayi 45/50 mileage kittanundu

    • @rahulkrishnanr784
      @rahulkrishnanr784 3 роки тому

      Elldthum service mosham alla bro vandi edtha showrromil alla njn epo vandi service chyyane epo Ulla service comfort anu

    • @hk_b
      @hk_b 3 роки тому +7

      Ntorq owner... വണ്ടി മേടിക്കാൻ പോയപ്പോൾ അവർ നല്ല പെരുമാറ്റം... മേടിച്ചു കഴിഞ്ഞാൽ പിന്നെ നമ്മളോട് ഒരു ചവർ പെരുമാറ്റം ആണ്

  • @lanzgamers4267
    @lanzgamers4267 3 роки тому +5

    Loved it.. Nta dream bike destination maari.. Ns 200 aarnu aim, e video kand kazhinj njaan aim maatti😁❤
    Le njaan:ns 200 alle nallath🤔
    Njaan ennod thanne, e video kand kazhinj:rtr 200 4v..areevaah.. Woww🔥😘..enikk ith mathi😁❤

  • @adithyansa
    @adithyansa 3 роки тому

    Introyil blue colouril strell ennu eyuthi kannichathu polichu 😍🔥🔥🔥

  • @adhi6530
    @adhi6530 3 роки тому +1

    Manorama news kanditt pediyavunu ashanne orrth, aashan nangalku acceleration kanichu tharan vendi ithrayum speedil ini povanda, ride safe, strell💟💗💗💗❤❤

  • @harieekrishh
    @harieekrishh 3 роки тому +4

    Annan paranja aa vaakukal enik anghu istapettu.....STAY KEEP ROAD MANNERS‼️

  • @Shreehari.S
    @Shreehari.S 3 роки тому +5

    Bro, Service interval is not for once in 6000kms I guess. I bought my RTR 200 in April and in the manual it's mentioned for every 2500kms. Not sure if they've mentioned it for free service purpose. By now I've done 2nd service.

  • @Corzayt
    @Corzayt 3 роки тому

    Innale newsil polichu bro
    Fan power of strell💕

  • @afthab0176
    @afthab0176 3 роки тому

    Innale channelil adipoli ayi🔥......ee vdoyil aake oru kozhappam ollu...last rev cheythattolla aa sign off...miss ayi🥲

  • @theju1221
    @theju1221 3 роки тому +84

    Strell എന്നാണ് Bajaj fansനു വേണ്ടി Pulsar 220F review ചെയ്യുന്നത്? 3 വർഷമായില്ലേ മലയാളത്തിൽ തുടങ്ങിയിട്ട്😁😁

    • @strellinmalayalam
      @strellinmalayalam  3 роки тому +72

      Oru registered bike polum illa ivide. Athukondanu waiting :)

    • @theju1221
      @theju1221 3 роки тому +1

      @@strellinmalayalam 😁😁

    • @njansanjaristreaming
      @njansanjaristreaming 3 роки тому +3

      @@strellinmalayalam pls ചെയ്യാൻ മറക്കരുതേ

    • @ajmalaju3485
      @ajmalaju3485 3 роки тому +3

      220 ക്കു വേണ്ടി വെയ്റ്റിംഗ് ആണ് 👍

    • @Darth716
      @Darth716 3 роки тому +3

      അവർ എന്നു പെയിന്റ് മാറ്റി feature കൊണ്ടുവരുന്നോ അന്ന് 😂😂

  • @jishnuprnair
    @jishnuprnair 3 роки тому +3

    Book cheyth wait cheyunnu
    Ee onam RTR nodopam ♥♥♥

  • @jestinthomas5696
    @jestinthomas5696 3 роки тому +1

    Most waiting ആയിരുന്നു ഈ വീഡിയോ thanks strell machana❤💯💯🔥🔥

  • @thasleemthwayib5124
    @thasleemthwayib5124 3 роки тому +2

    Traffic Rider kalikkunna feel😂
    Location matti-maatti pidicha correct aayi💥
    Aashaan ❣️❣️

  • @ssaydeed
    @ssaydeed 3 роки тому +4

    ബൈക്കുകളെ കുറിച്ച്, അവയിലെ വിവിധ മോഡലുകളെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ലാതിരുന്ന സമയത്ത് (ഇപ്പോഴും ഇല്ല) ഒരു NS200 കണ്ടിട്ടാണ് ഒരു ബൈക്കിനോട് ഇഷ്ടം തോന്നിയത്. വർഷങ്ങൾക്ക് മുമ്പ് തോന്നിയ ആ ഇഷ്ടം ഇന്ന് എത്തി നിൽക്കുന്നത് ശെരിക്കും പറഞ്ഞാൽ Apache RTR200 4V BS6 ലാണ്. സ്വന്തമായി ബൈക്ക് ഇല്ലെങ്കിലും, ബൈക്ക് ഓടിക്കാറില്ലെങ്കിലും ബൈക്കുകൾ ഇഷ്ടമാണ്. അതിന്റെ നല്ലൊരു ക്രെഡിറ്റ് Mr. Strell ന് ഉള്ളതാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു റൈഡർ എന്ന നിലയിൽ ബൈക്കുകളെ ഇഷ്ടപ്പെടുന്നവർക്കും റൈഡേഴ്സിനും Strell എന്നും ഒരു മാതൃകയാണ്. Keep going.

  • @abykurian7346
    @abykurian7346 3 роки тому +6

    RTR 200 or FZ 25 which one will be a better Tourer ?? Which one offers better rider & pillion comfort ??

  • @deepakrnair6437
    @deepakrnair6437 3 роки тому +1

    Ethra dhivasam aayi kaathu kaathu irikkuvayirunu E Bike review 💯
    Strell bro ❤️

  • @adithiankt
    @adithiankt 3 роки тому +1

    ഇന്നലെ news ൽ strell നെ കാണാനായി ആദ്യം തന്നെ റിമോട്ട് ഞാൻ എടുത്തു. ഇന്നലെ bro പൊളിച്ചു🤗. വീട്ടുകാരൊക്കെ strell പറയുന്നത് കേട്ടിരുന്നു. Bro പറഞ്ഞത് വളരെ ശരിയാണെന്നും പറഞ്ഞു. ✌️

  • @sn249
    @sn249 3 роки тому +4

    kurachu cash undakkunnundu... athu setavumbo...(time edukkum) But ee bike nekkal better bike vannilengil edukkan agraha mulla oru bike anu... thanks strell... ❤️❤️

  • @anugrah5530
    @anugrah5530 3 роки тому +14

    സ്‌ട്രെല്ലേ ntorq ന്റെ review cheyyamo

  • @visakhvinayakan8395
    @visakhvinayakan8395 3 роки тому

    Location nice aaytund. Different different locations aavumbo review kure koodi colour aavum... 🤘

  • @datcheendks
    @datcheendks 2 роки тому +2

    Good work chettayi.....how much mileage can I expect in each riding modes in hill stations?

  • @kl01kalan47
    @kl01kalan47 3 роки тому +27

    ഇന്നലെ സ്ട്രെല്ലിനെ കാണാൻ വേണ്ടി മാത്രം ന്യൂസ് കണ്ട ലെ ഞാൻ..... ആശാൻ്റെ ഫാൻസിൻ്റെ പവർ ഇന്നലെ കേരളം മുഴുവൻ കണ്ടു

    • @sabuthomas534
      @sabuthomas534 3 роки тому

      Enthonn chumma top speed edukkunna evane onnum support cheyyaruth 👎

  • @sreerajs3642
    @sreerajs3642 2 роки тому +6

    Eeesaanam Sport mod ettal veere oru sound varum yamone⚡💥🔥

  • @nandakishorpv3982
    @nandakishorpv3982 3 роки тому

    Front shock adjusting vedio venamayirunnu strell bro. ❤️

  • @thabsheerpalakkan5705
    @thabsheerpalakkan5705 3 роки тому +1

    Road to 800k.....strell ❤️

  • @adwaithmnair2361
    @adwaithmnair2361 3 роки тому +13

    Fz 25 review cheyamo or fz 25 vs mt 15 comparison 😇

  • @akhilaadhi8919
    @akhilaadhi8919 3 роки тому +5

    തമിഴ് നാടൻ വണ്ടി തമിഴ് നാട്ടിൽ കൊണ്ട് പോയി റിവ്യൂചെയ്തു , strell annan😅❤

  • @aswinviswanath08
    @aswinviswanath08 3 роки тому +1

    All time fav Strell❤

  • @soorajsooraj7322
    @soorajsooraj7322 3 роки тому +1

    മാതൃഭൂമി ന്യൂസിൽ strell അണ്ണനെ കണ്ടപ്പോ രോമാഞ്ചം 🥰🥰🥰👍👍👍

  • @anujithpv7447
    @anujithpv7447 3 роки тому +4

    ഇന്നല ന്യൂസിൽ പൊളിച്ചു ട്ടാ🤩🤩😍

  • @gamer_boogeyyt9184
    @gamer_boogeyyt9184 3 роки тому +5

    proud to be a RTR 200 4v Owner

  • @sreeragk.k.1488
    @sreeragk.k.1488 3 роки тому +2

    കാത്തിരുന്ന റീവ്യൂ apache 💕

  • @_sreeraj_k_8559
    @_sreeraj_k_8559 3 роки тому

    One of my fav youtuber 💝STRELL 💝😘😘😘

  • @adwaithgopi1830
    @adwaithgopi1830 3 роки тому +13

    Last aayappo aashan : Oru flowil vannathaayirunnu aah mood angu poyi💔😂

  • @trivian7240
    @trivian7240 3 роки тому +3

    ♥️🔥💥😍Strell 🌈🔥💥💥

  • @muc7623
    @muc7623 3 роки тому

    Car reviews in your voice would be absolutely great👍🏻 . Car reviews koodi cheydhudey?

  • @avinovnediyara2218
    @avinovnediyara2218 3 роки тому +1

    last week test ride cheythirunnu, it is defenitely a good byk but one thing is that , from what i have understood from dealer , rear suspension is non adjustable, and avarude brouchersl paranjittund suspension is stiff aan enn, for better racing purpose. so cheria reethiyil guttery roadiloode oodichapol thanne back nannayi adikkunnapole feel chythu, i weigh over 90 . so aa range weight ullavar onn sredhikkuka. pine front part kurach adhikam weight ullapole feel chythu, handling atra easy aayi thonniyilla, engine and exhaust sound vere level.. i am really looking for TVS to launch a scrambler and a cruiser byk in the market.

  • @Abhizz___160
    @Abhizz___160 3 роки тому +4

    Proud to be a rtr owner.. ❤❤

  • @mrcheckout1463
    @mrcheckout1463 3 роки тому +3

    Love that one 😍❤️❤️

  • @NithinJoseph2646
    @NithinJoseph2646 3 роки тому

    കാത്തിരുന്ന video..
    Thank you....🥰✨

  • @__strell__9932
    @__strell__9932 3 роки тому

    Bro bro de sound poli aa review mm polichuu❤️❤️

  • @leegod4039
    @leegod4039 3 роки тому +3

    Exhaust note is awesome 👌👌

  • @darkvlogs5871
    @darkvlogs5871 3 роки тому +19

    Tvs പെവർ അല്ലേ.....❣️🥰

  • @livingtechmalayalam
    @livingtechmalayalam 3 роки тому

    Strell fans 🥰 nammmal Katta support und.🥰🤗😎

  • @blindff1927
    @blindff1927 3 роки тому

    There are a lot of photos and videos on social media right now called v4It looks like it's seen, but it's only been 3 years since v3 came down, so will they download v4 or wait for it?

  • @abiram4798
    @abiram4798 3 роки тому +16

    Ns mt confused aarnnu at last rtr 200 4v ethi 3 weak aayi eduthitt❤️

  • @vipinputhanpurakkal6649
    @vipinputhanpurakkal6649 3 роки тому +4

    Tvs ന്റെ റൈഡിങ് അക്‌സെസ്സറിസ് ne പറ്റി വീഡിയോ ചെയ്യാവോ

  • @diguvlogs2494
    @diguvlogs2494 3 роки тому

    കാത്തിരുന്ന review, ❤️

  • @rintosview6564
    @rintosview6564 3 роки тому

    Strell bro ഉയിർ പൊളിക്കി എല്ലാവിധ ഭാവുകങ്ങളും

  • @jeeva3301
    @jeeva3301 3 роки тому +51

    ഇന്നലെ മാതൃഭൂമിയിൽ ഹെൽമെറ്റ് വച്ച് വരുന്നത് പ്രതീക്ഷിച്ചത് ഞാൻ മാത്രം ആണോ🙂🙂🙂

  • @rahulpradeep5307
    @rahulpradeep5307 3 роки тому +44

    Side standil സാധാരണ bike നേക്കാൾ ചരിഞ്ഞാണ് ഈ വണ്ടി നിൽക്കുന്നത്

    • @strellinmalayalam
      @strellinmalayalam  3 роки тому +48

      Correct aanu. Njan karuthi enikke maathram thoniyathaanennu 😁. Mikkavarum samayam aashanu sidilootu oru nalla valivunnd 😂

    • @suhailak6960
      @suhailak6960 3 роки тому +4

      Ath main problem aanu. Vandi thaniye standil ninnum marinju veezhunna prashnam palarkkum und.

    • @suhailak6960
      @suhailak6960 3 роки тому

      Ath main problem aanu. Vandi thaniye standil ninnum marinju veezhunna prashnam palarkkum und.

    • @bruhhhhhhhh993
      @bruhhhhhhhh993 3 роки тому +1

      @@strellinmalayalam 😂

    • @sajinks1872
      @sajinks1872 3 роки тому +1

      @@strellinmalayalam വണ്ടി വീഴാറുണ്ട് .

  • @HimalayanMoosa
    @HimalayanMoosa 3 роки тому

    Strell strell strell strell = uyir 😍

  • @Ajxx00
    @Ajxx00 3 роки тому +1

    ബ്രോയുടെ FPP presentation. പൊളിയാണ് ❤️❤️

  • @harijayan4402
    @harijayan4402 3 роки тому +35

    ഇത് ചെയ്ത സ്ഥിതിക്ക് 160 4v കൂടി റിവ്യൂ ചെയ്യണം എന്നാണ് എന്റെ ഒരിത് 😇

  • @tanishqas5104
    @tanishqas5104 3 роки тому +15

    Dominar,200 4v, rr310....okke perfect value for money bikes😍😍👍

  • @vishnuk9860
    @vishnuk9860 3 роки тому +1

    Bro ekadhesham 3 yrs ayi ivane edukan vendi plan cheythit ith vare nadatila but ethra kalam ayalum njn ivaneye edukum Apache 200 waiting for take this one 💥💥💥💥💥

  • @Iam_glory
    @Iam_glory 3 роки тому

    ന്യൂസിൽ വന്നപ്പോ, വണ്ടിയുടെ കാര്യവും, മനസിന്റെ കാര്യവും.... പറഞ്ഞത് പോലെ ഇതിലും ✌️👍