*നമ്മൾ ഓടിക്കുന്ന വണ്ടി എല്ലാവരും ശ്രദ്ധിക്കണം എന്നുള്ളവർക്ക് കണ്ണും പൂട്ടി ഈ വണ്ടി മേടിക്കാം... വന്നവനും നിന്നവനും എല്ലാം "ഇതെന്ത് ചാനം" എന്ന് നോക്കി നിൽക്കും..🙂*
എന്തായാലും ഞാൻ എടുത്തു. ലുക്ക് കണ്ട് ഇഷ്ടപ്പെട്ടു. ഓടിച്ചു നോക്കി നല്ല കംഫോർട്ട്, നല്ല കൺട്രോൾ, പിന്നെ വേറെ ഒന്നും നോക്കിയില്ല.പിന്നെ മൈലേജ് ടെസ്റ്റ് ചെയ്തു. 60.3 വരെ കിട്ടി അതും കുറേ ബ്ലോക്കിൽ ഓടിയിട്ട്. അല്ലേൽ കുറച്ചുകൂടെ കിട്ടിയേനെ. എന്തായാലും ഇഷ്ടപ്പെട്ടു. അടിപൊളി.
Honda maati pidi monuse. Yamaha paranja mathi. Tholvikal. Atleast Honda brought it's premium big wing outlet here with Cb 350 and african twins. What did Yamaha do? 👎👎😏😏
@@tomlintomichan7352 Eppo Ford india vidunnath enthukondanu sales kurav ayyathkond Ath pole thanne annu yamaha polulla brandsum karnam avarude premium bikes evide sales ille Indiakar millage plus engine CC annu nokkunth Higher CC bikes sales kudenam KTM,Bajaj okke cheythapole quality compromise cheyyanam ath orikalum oru yamaha,Honda pole ille japan companies cheyyille Ennitum yamaha MT,R series okke indiayil irakunond
പുതിയ കുറേ വണ്ടികൾ ഇറങ്ങി, ഇനിയും കുറേ ഇറങ്ങാൻ ഇരിക്കുന്നു.royal enfield,jawa,bsa,yamaha..... Your sleepless nights are coming..... Adwance congratz for the 800k subs... #strell❤️
The All New FZ-X is inspired by Neo-Retro design thinking for enjoying the open road. The toughness, comfort and connectivity features of the FZ-X make it a perfect bike. ആശാൻ പവർ ആയി ആണ് കാണുന്നത്..💥😃
*Bro racing nu allathe samadhanamayi comfortable aayi city aayalum alpam long aayalum odichu pokan pattiya vandikal ath pole cruise bike kal ithenkurichu oru vedio cheyyamo ee paranja typ ulla pala vandikal compare cheythu oru vedio cheyyamo*
Nerit kanan poli aan mahn, photoyil ulla pole alla..seating position and riding comfort super…Grab remove cheythal adipoli luk aan.. especially black edition
Ennne inn oral oru customer care il ninnum enne vilichu njangal kore samsarichu appol enikk oru samsayam thonni strell nte sound anenn thirich vilichappam invalid number . 😴😴Ath strell anenkil onnu reply tharumo 5 : 45 pm aa oru time il anu viliche
എന്റെ മച്ചാനെ കുറച്ചു നാള് മുമ്പ് വണ്ടി ഷോ റൂമിൽ പോയി കണ്ടിരുന്നു...... അന്ന് തൊട്ട് മച്ചാന്റെ വീഡിയോ ക്ക് ആയി ഞാനും ചേട്ടനും കാത്തിരിപ്പ് ആയിരുന്നു..... ഇതിന്റെ ലുക്ക് ചിലർക്ക് ഇഷ്ടം ആയില്ല.....എനിക്ക് ഇഷ്ടം ആയി💙 സ്‌ട്രേൽ ഉയിർ❤️👌
@@anoshaju8452 u cannot consider it as a 650cc bike bro. Its power figures is like a 300-400 cc range. If i had an option to take between interceptor and gt, i will probably go for the gt coz that is a perfect cafe racer one.
Video കണ്ടില്ലെങ്കിലും Skip ചെയ്യാത Headset വെച്ച് മുഖത്ത് ചെറിയ ചിരി Fit ചെയ്ത് മച്ചാന്റെ ശബ്ദവും ശൈലിയും ശ്രദ്ധിച്ച് കേട്ടിരിക്ക്ന്ന ലേ..ഞാൻ.... Strell Uyirr🤩🤩
Nice review..... 👍 Brother, FZX is comfortable for long drive? What about vibration upto 80km/hr? Also any pick up issue with pillion rider? Whether this bike is comfortable for ladies, aged ones?
Nice review..... 👍 Brother, FZX is comfortable for long drive? What about vibration upto 80km/hr? pillion rider? Whether this bike is comfortable for ladies, aged ones?
Njan athyam FZX anu kande design super and unique aayi thonni, pinne anu XSR kande athum ishtapettu. Ithu sherikyum oru premium commuter vandi enna rithi alle ... Angane nokumbo Yamaha nailed it.
If you have a habit of scrolling and double-tapping, you might like my Instagram handle 😉
instagram.com/iamstrell/
😂
Ok
Pinna anthina muthe njagga🥰
Bro
♥️
ശബ്ദം
വെച്ചും
റിവ്യൂ ശൈലി രീതി
വെച്ചും ഞങ്ങളുടെ
മനസ്സിൽ സ്ഥാനം നേടിയ
ബൈക്കുകളുടെ രാജാവ്
Strell...!❤🏍️
😁
രാജാവായൊന്നും കാണണ്ട, ഞാനും ഒരു പ്രജ തന്നേയ😁
@@strellinmalayalam അതെ 💯
@@strellinmalayalam athaan
@@strellinmalayalam aaa manasanu njagalude rajavakan karanam
Athe
8 ലക്ഷത്തിലേക്ക് അടുക്കുന്ന ആശാണ് ഈ ശിഷ്യന്റെ ആശംസകൾ...800k loading🔥
don't say as master and disciples he doesn't like that...he likes brother and sisters for some reason idk
Thanks bro 😊
@@strellinmalayalam oru hai tharumo😃
*നമ്മൾ ഓടിക്കുന്ന വണ്ടി എല്ലാവരും ശ്രദ്ധിക്കണം എന്നുള്ളവർക്ക് കണ്ണും പൂട്ടി ഈ വണ്ടി മേടിക്കാം... വന്നവനും നിന്നവനും എല്ലാം "ഇതെന്ത് ചാനം" എന്ന് നോക്കി നിൽക്കും..🙂*
😂😂
😂😂
Ath kalakkii😂
അതെല്ലും vandi ഇറങ്ങി നാലഞ്ചു മസമെ ഉണ്ടാകൂ😂
🤣💯
വണ്ടിയുടെ ഡിസൈൻ ഇടാൻ ഈ മുത്തിനെ ഏതേലും ഒരു കമ്പനി എടുത്താൽ വേറെ ലെവൽ ആരിക്കും 😍🤩🥰
🤣🤣🤣
Open road കണ്ട ലെ വണ്ടി:" രണ്ട് ഓലക്കീറും ഒരു വെള്ളത്തുണിയും എടുത്ത് വച്ചോ"😂😂😂
🤣
😂😂😂😂🤣🤣🤣💯💯💯💯
😂😂
ആരൊക്കെ റിവ്യൂ ഇട്ടാലും ബ്രോന്റെ വീഡിയോക്ക് കട്ട വെയ്റ്റിങ് ആണ്.
Strell bro 💪🏻
Wait ച്യ്തിരുന്ന 💥item വന്ന്😍
Bro innu spped ishtalle 😹🤝
@@aysheri3241🥰ohh 😂Anne 🔥
Public road ഒരു റേസിംഗ് ട്രാക്ക് അല്ലാത്തത് കൊണ്ട്. 70-80 മാന്യമായി പോകാൻ പറ്റിയ വേഗത ആയത് കൊണ്ടും അത് മതി fz x❤️✨️✨️
Ithrem honest um open um aayi review cheyyunna aalkaar valare churukkam. Thank you Strell!
Oru samayath enik helmet vekane eshtam allayrnu appo ann ente frnd enk aashante vedo kanan link ayach thannath eppo nalla mattam indd athyavasya samayath ozhike ella samayathum edan thudangi... aashan pwr😘💕💕💕
Was waiting for this ❤️
Same
Vere oru review kandaalum strell nte video kaanunna oru samadhanam kittilla..💓
We are showing our love in the form of likes and comments ☺️
5:07 ഗദ എന്ന പ്രയോഗം polichu 😂😂
Allellum oru vandiyude review parayan strell kazhinjo oral ollu💥✨
അമ്പോ നിങ്ങൾ ഒരു കില്ലാടി തന്നെയാണ് കേട്ടോ....🔥
😂😂
എന്തായാലും ഞാൻ എടുത്തു. ലുക്ക് കണ്ട് ഇഷ്ടപ്പെട്ടു. ഓടിച്ചു നോക്കി നല്ല കംഫോർട്ട്, നല്ല കൺട്രോൾ, പിന്നെ വേറെ ഒന്നും നോക്കിയില്ല.പിന്നെ മൈലേജ് ടെസ്റ്റ് ചെയ്തു. 60.3 വരെ കിട്ടി അതും കുറേ ബ്ലോക്കിൽ ഓടിയിട്ട്. അല്ലേൽ കുറച്ചുകൂടെ കിട്ടിയേനെ. എന്തായാലും ഇഷ്ടപ്പെട്ടു. അടിപൊളി.
Bro on road ethra aan
വൈകീട്ട് വരും എന്ന് പറഞ്ഞപ്പോ ഇത്രയും നേരത്തെ വരും എന്ന് സ്വപ്നേനി നിരീച്ചില്യ 😍
Twist twist twist 😂
😂😂😂
@@strellinmalayalam twist anu ashnde min😄
@@strellinmalayalam yentaa moneee 😂😂😂
@@strellinmalayalam വന്നപ്പോൾ തന്നെ ഞാനും കണ്ടു വീണ്ടും twist 😜
2011 fazer 150 ipozhum ennodoppam 🤍
Innu Nerittu kandu aangana aashana😁
Orupaaad divasathe agraham aayirunnu onn Neritt kananam ennullath aangana athum sathichu😇❤
Nice to see you aashane❤
😍😍😍😍
Insta story kandu 🤗🤗👌🏻
✨
@@adwaith_______791_______9 njnum
Aareyokke review kandaaalum strell machaante review kaanumbol ulla mood vere thanneya❤️❤️❤️
12:48 😂 Funniest part in the video.
Yeah. 😂😂😂😂
😁🤭
സിരിച്ചു സെത്ത് 😂😂
🤣🤣
Last dialogue also 🤣🤣
Waiting for the reborn of calssic 350,araokke review ittalum,hearing from you is different ✨
അടിപൊളി വണ്ടികൾ ഇഷ്ടം പോലെ ഉണ്ടെങ്കിലും ഒന്നും ഇവിടെ ഇറക്കാത്ത രണ്ടു പേർ - Yamaha and Honda
Honda maati pidi monuse. Yamaha paranja mathi. Tholvikal. Atleast Honda brought it's premium big wing outlet here with Cb 350 and african twins. What did Yamaha do? 👎👎😏😏
@@tomlintomichan7352 sr series okke varanam Yamaha
@@tomlintomichan7352 Pand yamaha R1,MT09,FZ1 okke evide irakiyayirunnu😪
@@melbinjoseph9462 Pandu aarayirnnu ennathalla bro... ippo nthaanu ennathil aanu karyam. Athine aalukal vila kalppikathullu. Pandu aanem ambanim okke undayi ennoke paranju nadannitu ntha prayoganam? 😌
@@tomlintomichan7352 Eppo Ford india vidunnath enthukondanu sales kurav ayyathkond
Ath pole thanne annu yamaha polulla brandsum karnam avarude premium bikes evide sales ille
Indiakar millage plus engine CC annu nokkunth
Higher CC bikes sales kudenam KTM,Bajaj okke cheythapole quality compromise cheyyanam ath orikalum oru yamaha,Honda pole ille japan companies cheyyille
Ennitum yamaha MT,R series okke indiayil irakunond
Strell aliyaaa ninde sound settaaanu ttooo😍😍💥
Wow this one looks too good... I don't know much about bikes but I'm really loving this one...
Appreciate your thoughts...it feels good 👍 😌 Thank you Strell
ഈ വണ്ടി ഓടിച്ച അന്നക് ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ 🏅
പുതിയ കുറേ വണ്ടികൾ ഇറങ്ങി, ഇനിയും കുറേ ഇറങ്ങാൻ ഇരിക്കുന്നു.royal enfield,jawa,bsa,yamaha.....
Your sleepless nights are coming.....
Adwance congratz for the 800k subs...
#strell❤️
The All New FZ-X is inspired by Neo-Retro design thinking for enjoying the open road. The toughness, comfort and connectivity features of the FZ-X make it a perfect bike.
ആശാൻ പവർ ആയി ആണ് കാണുന്നത്..💥😃
Ente kayil oru bike polum illa ennalum chettayide voice kelkanum acction num okey kananum vediyanu kanune... love you strell
You should have reached 1million subs long back...Really waiting for u to get 1million subs..😍😍😍
Let the quality stays above quantity 😊
@@strellinmalayalam this is y we love you bro big fan….
*Bro racing nu allathe samadhanamayi comfortable aayi city aayalum alpam long aayalum odichu pokan pattiya vandikal ath pole cruise bike kal ithenkurichu oru vedio cheyyamo ee paranja typ ulla pala vandikal compare cheythu oru vedio cheyyamo*
Headlight ഇന്റെ വണ്ണം തീരെ കുറഞ്ഞു പോയി അതും കൂടി ഒന്ന് set ആക്കിയിരുന്നെങ്കിൽ design vise കുറച്ച് കൂടെ attraction കിട്ടിയേനെ💥
എന്ത് മൂഞ്ചിയയ വണ്ടി ആണ് ഇതിനേക്കാൾ നന്നായി എൻ്റെ ntorq കേറും myru 🤮
Sterll bro vedio kandal areyam aatheleii dedication
I have the FZ-X, and honestly, no complaints so far! Excellent motorcycle by Yamaha.
Mileage?
55
Is fz x 150 a good beginner bike..please reply..
Bro, ennik FZ X editha kollam ennind!.
1)Vandi engnne smooth ahno?
2)Oru 75km/hr speed il engine stress avunindo?
3)Ethra speed thott ahnu vibration nanayi varunathum, engine sound mari thodagunathum!!
How's it going now
Strell Chettoi ❤️💋
*XSR നോക്കി ഇരുന്നവർക്ക് മുന്നിൽ FS-X വന്നപ്പോൾ ഒരുമാതിരി ശ്രീകുമാർ മേനോന്റെ തള്ളും കേട്ട് ഒടിയന് wait ചെയ്തത് പോലെ തോന്നി..🥴*
😂😂
💯%😂😂😂
Athe🤣🤣🤣 randum thep aayi
😂😂😂😂💯💯💯💯
😂😂💯💯
Ntorkq race xp 108 keti
""നമുക്കൊന്നു നല്ല രീതിയിൽ വലിച്ചെടുക്കാം ufff അത് കേൾകുന്പോൾ"" ഒരു പ്രതേക ആവേശം തോന്നും 👌✌️☀️
Strell bro Uyir.....😘😘😘😘😘😘😘😘😘😘
ആശാന് ചെറുതായിട്ട് ഇഷ്ടപ്പെട്ടു ല്ലേ😍😍
Eppozhum subscribe cheyyan parayilla character ❤️❤️❤️❤️ strell chettan mass❤️❤️❤️🔥🔥🔥
Nerit kanan poli aan mahn, photoyil ulla pole alla..seating position and riding comfort super…Grab remove cheythal adipoli luk aan.. especially black edition
Ennne inn oral oru customer care il ninnum enne vilichu njangal kore samsarichu appol enikk oru samsayam thonni strell nte sound anenn thirich vilichappam invalid number . 😴😴Ath strell anenkil onnu reply tharumo 5 : 45 pm aa oru time il anu viliche
5:57 traffic rider game പോലെ ഉണ്ട് 😁
Athinod njaan valare valare yogikkunnuu
എന്ത് മൂഞ്ചിയയ വണ്ടി ആണ് ഇതിനേക്കാൾ നന്നായി എൻ്റെ ntorq കേറും myru 🤮
Hente mone😂😂
@@tonyp7522 sherikkum 😂
@@tonyp7522 comfort ok but appalum price range nokande, pinne ns 125 okke ullapo,
Congratulations strell for800k 👏💕....( aadhyakala subscriberil oral )
Had the same feeling about the headlight and grabrail.
But ee headlight mattunath okke legally possible aano , just to know.
Head light modification leagal alla.
ഇതിന് suit ആകുന്ന head light kittumo?
Husqvarna yude headlights pakka arkum
@@anandhapadmanabhan6109 athu nice option aanu, Rx polathe round halogen lightum nice aayirikkum.
ഞാനും ഇവന്റെ review ചെയ്തിട്ടുണ്ട് 😊 എന്തായാലും പൊളിച്ചു 😍💓
Strell fan ❤💥
Congrats for 800k🥰
150cc legend is always fz16🔥🔥🔥🔥
Go ahead road to 800k ❤️❤️😌
ഊരി മാറ്റാവുന്ന ടാങ്കിന്റെ അടപ്പ് തിരിച്ച് അടച്ചു സീൻ ആയവർ ഉണ്ടോ
വല്ലാത്ത ഒരു അവസ്ഥ 😂
@amal sasidharan 🥴
fz nte 2 days munne.. kuthi polich innnale eduth.
Oori mattana adap kaaranam vandi ishtapedatha njan le*
🤗🤗
Strell bro eath vandi review cheythalum kanan thonnum ❤️❤️❤️❤️..
Such a genuine review 👏✌️
New classic 350 nta video kk vendi katta waiting aanu strell ea ❤️
The final hoi hoi Salim kumar sticker - strell videos are never complete without these sticker reactions. 😆
Please do a review on new RE Classic 350.
Strell 🤩🙌🏻😍
എന്റെ മച്ചാനെ കുറച്ചു നാള് മുമ്പ് വണ്ടി ഷോ റൂമിൽ പോയി കണ്ടിരുന്നു......
അന്ന് തൊട്ട് മച്ചാന്റെ വീഡിയോ ക്ക് ആയി ഞാനും ചേട്ടനും കാത്തിരിപ്പ് ആയിരുന്നു.....
ഇതിന്റെ ലുക്ക് ചിലർക്ക് ഇഷ്ടം ആയില്ല.....എനിക്ക് ഇഷ്ടം ആയി💙
സ്‌ട്രേൽ ഉയിർ❤️👌
Bro edukan pokuvano
@@halcyon_2022 ചേട്ടന് വേണ്ടി😍
@@pe.capture9015 vandi edutho?
Enikum edutha kollam ennund
@@halcyon_2022 classic next gen ഒന്ന് നോക്കിയോ ചേട്ടോയ്!!
Inn delivered aaayi ,poli item
Nice Review strell ❤️
STRELL BRO I AM A BIG FAN OF YOU 🤩🤩
CAN YOU TELL ME WHICH IS THE BEST 650 SEGMENT BIKE 😇😇
Daytona
Cbr 650r or ninja 650
@@joeanto8754 IS INTERCEPTOR 650 A GOOD BIKE ?
@@anoshaju8452 u cannot consider it as a 650cc bike bro. Its power figures is like a 300-400 cc range. If i had an option to take between interceptor and gt, i will probably go for the gt coz that is a perfect cafe racer one.
@@joeanto8754 Bro interceptor and continental gt are almost same there is only a slight variation between the torqe and hp and the riding position !!!
Fire blade review plzz🥺🥺🥺🙏🙏🙏
I can hear the sound of new classic 350 coming 💪
was waiting for your review.......
Gear postion indicator missing, back light should round, its COMFY
ഏതൊക്കെ വന്നാലും പോയാലും പഴയാ FZ ഉയിര് 😇
Pinnalla
Pinalaha
Athaañu mone 😍😍
Crank weight kurach kuravayirunnu.pakshe gixxer il athum ok ayirunnu
Old Fz climbs faster than this shit. Fz de peru kalayan oru vaanangal😒
Waiting ayirunnu 😍😍😍
Ithile black sanam njan book akki kandal thanne classic look aan ath pore aliya
Machane ithinte look mathi aliya. Njanum black sathanam thanneya. Naatukar nallonam nokunnille ...
Strell aliyante video kanditt kure aayi😊
Pillion comfort ulla 150cc vandikal kurav alle. This one fits there.Our moms will love this.
Unicorn says hi😅
@@arunlalnair6725 exactly, unicorn could be a competitor. But fz x is priced almost 20k more than unicorn.That would be a deal breaker for many.
എന്ത് മൂഞ്ചിയയ വണ്ടി ആണ് ഇതിനേക്കാൾ നന്നായി എൻ്റെ ntorq കേറും myru 🤮
@@tonyp7522 Keri Keri nee paralokam kaanum
Ur 100% right bro
Hello guys bikeil break pidikubol clutch pidikano epozhum
ഇതൊക്കെ കാണുമ്പോൾ 2015 മോഡൽ എന്റെ FZ midship 2021 ൽ ഓടിക്കുമ്പോഴും ഒരു റോഡ് presens ആണ്
❤️
Pazhaya Fz kke aanu nalla look ullathu 😁
@@strellinmalayalam my favorite 150 segment.
@@strellinmalayalam my bike🥰
My Fz s v2❤️
CONGRATS ON 800K bro.. lol am buying a new bike nd was watching ur tips playlist i started watching it at 799k.. now 800k :) keep goin #strelluyir
യൂട്യുബിൽ നിന്നും പോകാൻ നോക്കുമ്പഴാണ് നോട്ടിഫി ക്ഷേൻ കണ്ടത് പിന്നെ ഒന്നും നോക്കില്ല ഒറ്റ ക്ലിക്ക്✌🏻😜
Yes
Video കണ്ടില്ലെങ്കിലും Skip ചെയ്യാത Headset വെച്ച് മുഖത്ത് ചെറിയ ചിരി Fit ചെയ്ത് മച്ചാന്റെ ശബ്ദവും ശൈലിയും ശ്രദ്ധിച്ച് കേട്ടിരിക്ക്ന്ന ലേ..ഞാൻ.... Strell Uyirr🤩🤩
Ithano RTR 160 4v ano better ellathinum Turing, off road, city 😁
RTR 160 kurachukoode engaging vandu aanu. Also price kuravanu. And hence Value for money.
800K Loading ❤️💥🥰💫🥳🥳💗🔥🔥🔥🔥🔥
ആശാനേ ആശാൻ ഓട്ടോമോറ്റീവ് രാജ്യത്തെ രാജാവാണ്. Arunsmoki മന്ത്രിയും 😍😍
വണ്ടി ഏതായാലും മച്ചാന്റെ റിവ്യൂ കണ്ടാലേ ഒരു ഇതുള്ളൂ
എല്ലാ വീഡിയോസും കാണുന്നവറ് ഉണ്ടോ..!😌❤️
Illaa chilath 😇
Illa
Nalllllaa demand ullllaaa design aaa road ill orennaam polum kaannan ellllaaa....😁🤫🤭☺️😛😆🤪🤣😉😉
😂
@@strellinmalayalam lol😆🤣
Mt❣️🤤
😀🎉
@@vishnumohan1627 ✌️✌️✌️✌️
❤️ Strell bro ishttom ❤️
How about high range roads and long ride?
See you in the next video kett 2 sec ninnittupoya nashttayene 😂 oru load💕💕
WhatsupUA-cam എന്ന് കേൾക്കുന്നത് ഒരു വികാരമാണ്
ആശാൻ ഉയിർ
Whats up
Strell bro bikes rate koodi video il ulppeduthaamo....
ആശാൻ ഉയിർ 🥰🥰💓✨️🙌
Strell bro honda sp യുടെ റിവ്യൂ ചെയ്യാമോ? ഇതുവരെ 150ക്ക് താഴെയുള്ള ബൈക്ക്കളെ റിവ്യൂ കാണുന്നില്ല. കുറഞ്ഞ cc വാഹങ്ങളോട് എന്തെങ്കിലും അവഗണനയാണോ
Nice review..... 👍
Brother, FZX is comfortable for long drive? What about vibration upto 80km/hr?
Also any pick up issue with pillion rider? Whether this bike is comfortable for ladies, aged ones?
Nice review..... 👍
Brother, FZX is comfortable for long drive? What about vibration upto 80km/hr?
pillion rider? Whether this bike is comfortable for ladies, aged ones?
Naan eduth I feel it's better
Comfortable ride aanu
Gatha pidichu kondu nilkkunna polaaa petrol pump ileee 😀😀😀😀😀💪🔥🔥🔥🔥🔥😀 strell 🔥❤️
Last Troll😂😂😂
Koode Community Tabile Clickbaitum😂😍😂😂
Enikk ee vandiyudeyum xsr nteyum look orupaad ishttamaanu❤️
Enikyum. Hate ellam verunnathu FZX release cheyunnathinnu munbu XSR kandavaril ninnum pinne performance oriented bikes nokunnuvaril ninnum anu ...
Njan athyam FZX anu kande design super and unique aayi thonni, pinne anu XSR kande athum ishtapettu. Ithu sherikyum oru premium commuter vandi enna rithi alle ... Angane nokumbo Yamaha nailed it.
@@kenjyn259 enikk kit ulla vandikale.kkal inganatthe look ulla athaayath athyavashyam valiya bodiyum cheriya headlightum ulla (like ducati) polatthe vandikaalanu ishttam❤️
Yeah I also same taste, scramblers badass look anu
ആദ്യം കാണണം എന്നായിരുന്നു😞 പക്ഷെ വൈകിപ്പോഴ ഞാൻ കണ്ടത്. Live കഴിഞ്ഞിരുന്നു😢
Luv uhh broo 💕💕💕💕💕
പഴയ FZ😍😍
Hey man. Triumph street triple rs nde video isu
Yamaha യിലെ അന്യനെ എടുത്ത ഞാൻ 😂😁 (MT-15)
Le R15 : അപ്പൊ ഞാനോ
@@dancequeens4602 അവന് king അല്ലെ king😍💥
Jawa 42 2.1 review cheyyo bro?