2020 Apache RTR 200 BS6 Detailed Malayalam Review

Поділитися
Вставка
  • Опубліковано 10 лип 2024
  • Apache RTR 200 BS6 Detailed Malayalam Review
    My camera: www.insta360.com/sal/one_r?in...
    Current Deal: store.insta360.com/Motorcycle...

КОМЕНТАРІ • 2,9 тис.

  • @jyothishrkrishnan5397
    @jyothishrkrishnan5397 4 роки тому +2310

    ഈ വീഡിയോ ഒക്കെ കണ്ടോണ്ട് 7 വർഷമായി സൂപ്പർ ബൈക്ക് ഓടിക്കുന്ന വികാരത്തോടെ യൂണികോൺ ഓടിച്ചോണ്ട് നടക്കുന്ന ഞാൻ 🔥

    • @fazilfirozthayyulathil2932
      @fazilfirozthayyulathil2932 4 роки тому +55

      *Same bro Superbikesnod adangatha pranaya pakshe ipo adth pattathond unicornil ah feel mansil vijarich ang odikunu😂 Rev matching oke shoooper😂🗡!*

    • @ajums3168
      @ajums3168 4 роки тому +114

      Unicorn 'സൂപ്പർ' ബൈക്ക് അല്ലേ😍

    • @Mr_John_Wick.
      @Mr_John_Wick. 4 роки тому +96

      Passio pro ഓടിക്കുന്ന എന്നോടോ baala😆

    • @jyothishrkrishnan5397
      @jyothishrkrishnan5397 4 роки тому +11

      @@ajums3168 supr thanne bro

    • @AmarNath-if3ud
      @AmarNath-if3ud 4 роки тому +32

      Passion plus odikunna ennodo baalaa

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 4 роки тому +328

    ഇതോടുകൂടി RTRന്റെ ഒരു വിധം എല്ലാ റിവ്യൂസും ഞാൻ കണ്ടതായി അറിയിച്ചു കൊള്ളുന്നു. RTR 😘😘😘😘

  • @richbb-b8723
    @richbb-b8723 4 роки тому +1109

    RTR 200 bs4 owner ആണ്
    22+k കഴിഞ്ഞു.....
    ഇപ്പഴും എന്നെ കാണുമ്പോൾ ഭൂരിഭാഗം പേരും ചോദിക്കും നീ എന്തിനാ ഈ വണ്ടി എടുത്തത്.....
    ഞൻ തൃപിതൻ ആണ്...എനിക്ക് അറിയാൻ വയ്യ ഈ വണ്ടിക്കു എന്താണ് ഇത്രെയും വിരോധികൾ ഉള്ളത് എന്ന്...ഇത് എടുക്കരുത് എന്ന് എന്നോട് പറഞ്ഞ 99% പേരും ഞൻ വാഹനം വാങ്ങിയ ശേഷo ആദ്യമായ് rtr 200 കാണുന്നത്
    നിങ്ങൾക്ക് ഇഷ്ട്ടം ഉള്ളത് എടുക്കുക....ആരെയും തൃപ്തിപ്പെടുത്തുവാൻ അല്ല.........😑😑😑😑😶

    • @vishnurahul2172
      @vishnurahul2172 4 роки тому +11

      Same here

    • @its_dr.arunvt
      @its_dr.arunvt 4 роки тому +41

      I same avastha anubhavichatha njan
      7500km ayi...no issues
      Excellent service
      Excellent gear box
      Kidilan vandi anu RTR
      Most feature loaded 200 cc in its segment

    • @itsmedarsh46
      @itsmedarsh46 4 роки тому +6

      Pinnallla😍🤘

    • @pranavrepsol
      @pranavrepsol 4 роки тому +23

      Njan edukkan aagrahichatha bro kure per vandi complaints anennanu parayunnath enthanu complaints ennu chodichal aarum athu parayunnilla

    • @ABHI-vh3jk
      @ABHI-vh3jk 4 роки тому +32

      Same bro🤣but enteth 160 4v aanenn mathram njn ath vaangiyathinu sheshamaanu palarum ivide aa vandi kaanunnath thanne ennittaanu kuttam paranju nadakkunnath.. vandiye kurich oru koppum areeela enkilum kuttam parayan nannaayi ariyum

  • @jesbinthomas1262
    @jesbinthomas1262 4 роки тому +59

    *വണ്ടി കണ്ടപ്പോൾ Ajith Buddy Malayalam യെ ഓര്‍മ വന്നു*

  • @aravindtj8837
    @aravindtj8837 4 роки тому +458

    Proud to be the owner of RTR 200.♥️✨🖤

    • @c.r8321
      @c.r8321 4 роки тому +1

      😂

    • @man-eu1vy
      @man-eu1vy 4 роки тому +8

      Ethinte munbathe model rtr 200 onnu vallakan oru road motham vennam

    • @rtrlover4178
      @rtrlover4178 3 роки тому +2

      Njnm

    • @rahulgs7165
      @rahulgs7165 3 роки тому +1

      Bro what is the mileage?

    • @prinualbertmartin2310
      @prinualbertmartin2310 3 роки тому +2

      വണ്ടി എങ്ങനുണ്ട് ബ്രോ

  • @z_y_c_l_o_p_z_0371
    @z_y_c_l_o_p_z_0371 4 роки тому +297

    അരമണിക്കൂർ വീക്ഷണത്തിലൂടെ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു...., *Strell ന്റെ hight 170 ആയിരിക്കുന്നു* ✌

    • @Thomas-cb9om
      @Thomas-cb9om 4 роки тому +7

      169

    • @rohithyolo5481
      @rohithyolo5481 4 роки тому +4

      169 moya😂

    • @instaid_renji_shaji_7687
      @instaid_renji_shaji_7687 4 роки тому +4

      169 anu man

    • @z_y_c_l_o_p_z_0371
      @z_y_c_l_o_p_z_0371 4 роки тому +21

      @@instaid_renji_shaji_7687 athu 2 കൊല്ലം മുന്ന് മലയാളം ചാനൽ തുടങ്ങുമ്പോഴാണ് mr...... ഇപ്പൊ 170 ആയെന്നാ പറഞ്ഞേ

    • @ashiksnair9831
      @ashiksnair9831 4 роки тому +3

      @@z_y_c_l_o_p_z_0371 explain your theory plz

  • @sudheeshsudhi5339
    @sudheeshsudhi5339 3 роки тому +24

    വീട്ടിൽ പോകാൻ രാത്രി ബസ് കാത്തു നിൽക്കുന്ന സമയം ആയിരുന്നു rtr നെ ആദ്യമായി കാണുന്നത്😁😁 bike അത്രെ correct ആയി കണ്ടില്ല ...പക്ഷെ കളർ കണ്ടു പിന്നെ അവൻ ഓടി മറഞ്ഞു ...അന്ന് മുതൽ google, youtube സെർച്ച് ചെയ്യാത്തതായി ഒന്നുമില്ല...അവസാനം കണ്ട് പിടിച്ചു...അങ്ങനെ കാത്തിരിപ്പിന് അവസാനം ഈ ആഴ്ച ബൈക്ക് delivery ആകും😍😍😘😘😘😘😘😘😘

    • @icccreation
      @icccreation 3 роки тому +2

      വാങ്ങിയോ??
      ഫിനാൻസ് ഡീറ്റെയിൽസ് പറയുമോ

    • @vjapachean8080
      @vjapachean8080 3 роки тому +3

      @@icccreation Bro ഞാൻ വാങ്ങി ലേറ്റസ്റ് എഡിഷൻ ഫിനാൻസ് ആണ് 35000 ഫസ്റ്റ് അടച്ചു. HDFC ആണ് monthly 4735 ആണ് EMI ഇപ്പൊ 5 month ആയി
      ബൈക്ക് കിടു ആണ് 🔥🔥

    • @icccreation
      @icccreation 3 роки тому +1

      @@vjapachean8080 thanks

  • @shanavasnazeer7244
    @shanavasnazeer7244 4 роки тому +440

    Mind say's #DOMINAR 250
    Heart say's #MT_15
    Budget say's #passion_pro
    😰

  • @gopika.a9159
    @gopika.a9159 4 роки тому +456

    സ്വന്തം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ആരോടും പറയാത്ത ഒരേഒരു യൂട്യൂബർ
    മറ്റുള്ളവരിൽ നിന്നും വേറിട്ട അവതരണം
    STRELL❤️🖤

    • @zameerismayil3699
      @zameerismayil3699 4 роки тому +5

      ശെരിയാ strell ഉയിർ 🥰

    • @VIKINGS8487
      @VIKINGS8487 4 роки тому +6

      ഒരാളും കൂടെയുണ്ടെ ജിയോ ജോസഫ്

    • @vishnujayan3621
      @vishnujayan3621 4 роки тому +7

      Paranjit okke ind but very rare t

    • @sudheeshsiva878
      @sudheeshsiva878 4 роки тому +4

      Pdc യിലെ ജൂഡ് ആണ് മറ്റൊരാൾ

    • @shyamsundarkp313
      @shyamsundarkp313 4 роки тому

      സഫാരി ചാനൽ❤❤

  • @ambadykishore8944
    @ambadykishore8944 4 роки тому +51

    ഒരുപാട് ആഗ്രഹിച്ചരുന്നു ഈ വീഡിയോ... നിങ്ങൾ തങ്കപ്പൻ അല്ല പൊന്നപ്പനാ പൊന്നപ്പൻ....😍😍😍

  • @Suhaibkv123
    @Suhaibkv123 4 роки тому +210

    UA-camr അജിത് ബഡിയുടെ കയ്യിൽ ഈ വണ്ടിയാണ് 🥰

    • @jesbinthomas1262
      @jesbinthomas1262 4 роки тому +2

      😍😍👍

    • @jubin2611
      @jubin2611 4 роки тому +21

      Ayal oru sambhavanu

    • @abhilash3931
      @abhilash3931 4 роки тому +15

      അജിത് വേറേ ലെവൽ ആണ്...

    • @Suhaibkv123
      @Suhaibkv123 3 роки тому +19

      അജിത്തിന്റെ മുഖം ഒന്ന് കാണണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ ഭൂരിപക്ഷവും

    • @Aashikibrahim
      @Aashikibrahim 3 роки тому +9

      Ajithbuddy❤️

  • @arunvk7335
    @arunvk7335 3 роки тому +22

    I have bought this bike on November 2020. Recently I drove from Bangalore to Palakkad (400 kms)at night. I started around 10 pm and reached by 5 am. Just to mention this bike is epic for touring, especially for beginners. Some Pros and Conns :-
    Pros:
    1. Excellent rider seat. No back pain at all.
    2. Good headlight , powerful enough to see the entire highway.
    3. Acceleration is linear and not aggressive. This is good if you are a beginner.
    4. Front brake is very good. Back brake is average
    5. No vibration till 110 kmph. Ideal cruising speed 90-100kmh.
    6. Very less impact if you accidently jump into a pothole.
    7. Good riding position. Rider seat is long enough to shift back and forth while driving.
    8. Sport mode is really good while touring. ( Try acceleration aggressively in urban and sport mode to feel the difference).
    9. Full Tank is sufficient for 400 kms.
    Cons:
    1. Back brake should be improved. While cruising above 110kmph it takes lot of time to reduce the speed.
    2. Max speed I got was 127Kmph. Considerable vibration and poor braking at high speeds.
    3. Side drifting is there when overtaking a large vehicle.

    • @techcastell17
      @techcastell17 3 роки тому +1

      Bro what about the clutch feel ?
      Actually my middle finger in left hand is half the actual size so wanted to know whether its smooth

    • @arunvk7335
      @arunvk7335 3 роки тому +2

      @@techcastell17 it's very smooth. I have diriven in traffic for like 3 hrs and never felt the pain of gear shift. Gear box is also good. You can change gears in split seconds.

    • @melvinpaul9562
      @melvinpaul9562 2 роки тому

      Can I expect 45 kmpl

    • @arunvk7335
      @arunvk7335 2 роки тому

      @@melvinpaul9562 I have got once on highway driving at near constant speed and carefully. 40kmpl will be a good expectation.

    • @Darkrai-fq6vm
      @Darkrai-fq6vm Рік тому

      Thanks for the valuable information

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 4 роки тому +40

    Racing Throttle Response - RTR 🔥

  • @Pranavkarma_
    @Pranavkarma_ 4 роки тому +74

    ഒരു വണ്ടിയെയും degrade ചെയ്യരുത് ❤

  • @pranavkk8676
    @pranavkk8676 4 роки тому +122

    നല്ല വണ്ടി. പക്ഷെ പണ്ട് നിങ്ങൾ എന്നെ പ്രലോഭിപ്പിച്ചു RS200 വാങ്ങിപ്പിച്ചത് കൊണ്ട് ഇനി കുറച്ചൂടെ പവർ കൂടിയ വണ്ടി വാങ്ങിക്കാം.

    • @adarshsuresh3674
      @adarshsuresh3674 3 роки тому +1

      Rs 200 entha bro scene Poli alle my dream bike

    • @pranavkk8676
      @pranavkk8676 3 роки тому

      @@adarshsuresh3674 വണ്ടി പെവർ ആണ് ബ്രോ... ഇപ്പോൾ ഇറങ്ങുന്നത് പെവർ കുറവാണ്. എന്റെ കയ്യിൽ ഉണ്ടായിരുന്നത് bs3 മോഡൽ ആയിരുന്നു.. That was heck of a bike bro.... Too much pever♥♥♥..

  • @nikhilmathew2241
    @nikhilmathew2241 4 роки тому +286

    ഒന്നും പറയാനില്ല RTR വേറെ level ആണ് എൻറെ ലൈഫിൽ Rtr മാത്രമേയുള്ളൂ . ഇപ്പോ എൻറെ ആർടിആർ 160 ഒന്നര ലക്ഷം കിലോമീറ്റർ കഴിഞ്ഞു 2012 മോഡൽ hyper edge. ഇനി പുതിയ ബൈക്ക് എടുക്കുകയാണെങ്കിൽ 200 4v അല്ലെങ്കിൽ upcoming TVS BIKES ANU CHOOSE ചെയ്യുന്നത്.......310 etc

    • @jnsantony8335
      @jnsantony8335 4 роки тому +22

      2013 model rtr 160 .- 1lack k.m
      Milage 47-50
      Still running 😊😊

    • @nikhilmathew2241
      @nikhilmathew2241 4 роки тому +2

      @@jnsantony8335 👍🏍️

    • @VishnuVishnu-vx6hn
      @VishnuVishnu-vx6hn 4 роки тому +17

      TVs use cheytha pinne tvs adukku complaint valare korava nu ariyathavarkk arila

    • @jnsantony8335
      @jnsantony8335 4 роки тому

      My next choice 200

    • @asins1353
      @asins1353 3 роки тому +1

      Mine also RTR 160 Hyper edge..

  • @sw33tjesus7
    @sw33tjesus7 4 роки тому +80

    I was waiting for the video.........strell ❤️ love you❤️......could you make a dominar 250 review as well muthe🥰🥰🥰

  • @tonycyriac370
    @tonycyriac370 4 роки тому +176

    Strell 🔰
    ഞാൻ ന്യൂസ്‌ വായിചായിരുന്നു...
    റൈഡേഴ്സിന്റെ ആവേശം strell 🔰

    • @amalkrishnanks
      @amalkrishnanks 4 роки тому +5

      Ennathe news paperlaa
      Date?

    • @susanthms615
      @susanthms615 4 роки тому +2

      @@amalkrishnanks online aan bro. Mathrubhumi. Strell innale itta community postil link und

    • @Mr_John_Wick.
      @Mr_John_Wick. 4 роки тому +2

      ഞാനും വായിച്ചു.. രോമാഞ്ചിഫിക്കേഷൻ

    • @lifegambler2000
      @lifegambler2000 3 роки тому

      @@Mr_John_Wick. link idumo

  • @nraphael9004
    @nraphael9004 4 роки тому +15

    Good review...👍
    Apache is a no nonsense decent bike I still have the first generation 150 without any issues done 1.1Lakhs with an average of 52-55kmpl in city limits @70-80 kmph

  • @AbanRoby
    @AbanRoby 4 роки тому +164

    Imagine if this bike had 6 speed gearbox...!!!
    King in 200cc segment....😎

    • @its_dr.arunvt
      @its_dr.arunvt 4 роки тому +9

      Epozhum njan RTR odikumbo I same karyam alochikarund😅

    • @shanibshanu1542
      @shanibshanu1542 3 роки тому +6

      King Alla king is always rs200

    • @vishnunarayananmk
      @vishnunarayananmk 3 роки тому +4

      @@shanibshanu1542 😅🤣🤣🤣🤣lol

    • @SM-eh6pb
      @SM-eh6pb 3 роки тому +8

      എനിക്കിത് വരെ തോന്നിട്ടില്ല 6 വേണം ന്നു ..
      +90 ആണ് comfortable speed

    • @sumithnandu3129
      @sumithnandu3129 3 роки тому +4

      Cbr 250RR king

  • @aryapp3299
    @aryapp3299 4 роки тому +15

    സ്‌ട്രെലിന്റെ റിവ്യൂ കൂടെ കണ്ടിട്ട് വണ്ടി ബുക്ക്‌ ചെയ്യാൻ ഇരിക്കുവായിരുന്നു. ഇപ്പൊ തിരുപ്പതിയായി 😍😍

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 4 роки тому +122

    We came for that last little moment❤️

  • @rexonmjl8703
    @rexonmjl8703 4 роки тому +11

    Onnum പറയാനില്ല ! ഒറ്റ review I'll മനസ്സിൽ വന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം ! 🙋😁

  • @nishil.k.r4842
    @nishil.k.r4842 4 роки тому +1

    ഈ വീഡിയോ കുറച്ചു late ആയെങ്കിലും finally rtr200 review from strell !!!! Superbbbb
    Bro,, eagerly waiting for ur Dominor 250 review.....

  • @arjunsk7333
    @arjunsk7333 4 роки тому +72

    വീഡിയോ കണ്ട് രോമം എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിക്കുന്നു...🔥🔥🔥.
    Proud to be an apache rtr 2004V owner.

    • @melwinthomas3943
      @melwinthomas3943 4 роки тому +1

      machane ente RTR 200 payankara heating und. ningalkum undo atho ente maathramano

    • @arjunsk7333
      @arjunsk7333 4 роки тому

      @@melwinthomas3943 vandi ethra km oodo? Riding reethi enganeya? Enik vallya heating onnoolla..pinne adyam undarnnu...first srvce vare okke..running period kazhiyumbo athokke mari...bro oil etha use cheyne

    • @melwinthomas3943
      @melwinthomas3943 4 роки тому

      @@arjunsk7333 19k oodi. Njan vandiyil mobil 10w40 oil lekk change chythenn sheham aan ith notice cheyyan thudangiyath. Riding style valare normal aan

    • @arjunsk7333
      @arjunsk7333 4 роки тому

      @@melwinthomas3943 showroomil katti nokkiyo bro..oil ithinu munne etha use cheythirunne?lask oil change chythit ethra km oodi ippo

  • @robertv7597
    @robertv7597 4 роки тому +178

    And his name is Rey mysterio!

    • @muc7623
      @muc7623 4 роки тому +7

      Aysheri

    • @LOGAN-et1cx
      @LOGAN-et1cx 4 роки тому +1

      😄

    • @ajnas_mhmd
      @ajnas_mhmd 4 роки тому

      Strell inde ano

    • @robertv7597
      @robertv7597 4 роки тому +14

      @@mubeenahmed9309 Both strell and Rey mysterio didn't reveal face yet! I think Rey mysterio did it later

    • @GAMEOVER-gd2lg
      @GAMEOVER-gd2lg 4 роки тому +2

      Buyaka buyaka 619

  • @presoonjames438
    @presoonjames438 3 роки тому +5

    God bless you Strell✊ sending you much love ...

  • @adityanambiar3562
    @adityanambiar3562 4 роки тому +3

    One of the best and most detailed review

  • @snp-zya
    @snp-zya 4 роки тому +88

    മച്ചാനെ CBR കട്ട മിസ് ചെയ്യുന്നു ബ്രോ

    • @thesologuy1101
      @thesologuy1101 4 роки тому +7

      Than comment thiyilali union secretary vallathum ani

    • @jithinthomas2001
      @jithinthomas2001 4 роки тому +2

      Ningalu ivdem vannaa😂😂

    • @allen2958
      @allen2958 4 роки тому +5

      Enge pathaalum nee

    • @AJSHORTS13
      @AJSHORTS13 4 роки тому +4

      Iyal ellayidathum indalloo

    • @junaidsk2246
      @junaidsk2246 4 роки тому +3

      SNP-ZYA
      കമന്റോളി 😜😃😂

  • @egenxaw3665
    @egenxaw3665 4 роки тому +31

    RTR BS6 OWNER ❤️.... Strell bro uyir 🔥❤️

    • @suhailsubair9202
      @suhailsubair9202 4 роки тому +2

      Hello bro could you please tell me about your personal experience on rtr 200 i would like to buy so i need some advice

    • @Userss449
      @Userss449 4 роки тому +1

      ♥️

    • @rahules5582
      @rahules5582 4 роки тому +1

      Mileage ethra kittunnund

    • @egenxaw3665
      @egenxaw3665 4 роки тому

      @@rahules5582 40-42✌️

  • @hafizjinn6118
    @hafizjinn6118 4 роки тому +34

    Bro... I only waiting for your review..
    വേറെ ആരൊക്കെ പറഞ്ഞാലും മച്ചാൻ പറയുമ്പോൾ മനസ്സിലാകുന്ന പോലെ ആകില്ല, അത് മാത്രമല്ല ഇപ്പൊ test ride ഉം കിട്ടാനില്ല, so മുത്തിന്റെ വീഡിയോ കണ്ടിട്ട് വേണം പോയി എടുക്കണോ വേണ്ടയൊന്ന് തീരുമാനിക്കാൻ..... make a good video on the kid (baby domi💚)

  • @sarathsarathchandran7834
    @sarathsarathchandran7834 3 роки тому +3

    ഇ വീഡിയോ കാണുബോ എന്തൊ ഒരു സുഖം. ഒരുപാട് ഇഷ്ടം ആണ് rtr, ❤️

  • @hattersenglish5305
    @hattersenglish5305 4 роки тому +110

    Strell.. read the article about you in mathrubhumi😍

    • @strellinmalayalam
      @strellinmalayalam  4 роки тому +39

      Thank you 😃

    • @soorajrajan6868
      @soorajrajan6868 4 роки тому +7

      @@strellinmalayalam
      Dominar 250 reviews idu

    • @DpKris
      @DpKris 4 роки тому +1

      can you share please

    • @soorajrajan6868
      @soorajrajan6868 4 роки тому +3

      @@DpKris
      www.mathrubhumi.com/auto/features/youtube-vlogger-strell-malayalam-interview-1.4909223

    • @melvy6072
      @melvy6072 4 роки тому +1

      Newspaperiloooo🤔🤔🤔

  • @binosunny8735
    @binosunny8735 4 роки тому +39

    Strell bro നിങ്ങൾ review ചെയ്യാൻ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച bike ആണ് RTR 200 Thankz to you😘🤗. ഇനി ഈ വീഡിയോ വീട്ടിൽ കാണിച്ചിട്ട് വേണം വണ്ടി എടുത്തു തരാമോ എന്നു ചോദിക്കാൻ😁😁

  • @siddarthm8824
    @siddarthm8824 4 роки тому +7

    RTR 200 review chodhichu Strell bro thannu..♥️Love u bro...u r awesome..RTR♥️..love from KZKD..

  • @nikhilmohanan70
    @nikhilmohanan70 4 роки тому +1

    ആഹാ, പോളി review,camera angles എല്ലാം സൂപ്പർ,

  • @illuminandi_payasam
    @illuminandi_payasam 4 роки тому +117

    നമ്മുടെ ഷാക്കിറിന്റെ ആമിനയുടെ പുതിയ മോഡൽ അല്ലെ 😍😍😍

    • @swaroopvashe3626
      @swaroopvashe3626 4 роки тому +5

      A മോദൽ ഇപ്പോൾ അസിർബൈജാനിൽ തുരുമ്പിച്ചു കാണും 🙁😣

    • @nithinp1145
      @nithinp1145 4 роки тому +1

      @@swaroopvashe3626 vandi safe anu

    • @aravind4384
      @aravind4384 3 роки тому

      @@swaroopvashe3626 thirichu vannu

    • @swaroopvashe3626
      @swaroopvashe3626 3 роки тому +1

      @@aravind4384 ariyam bro njn vlog kanarund😁

  • @alok7434
    @alok7434 4 роки тому +28

    Waiting for duke 200 bs6 review......aduth thane idamo?❤️💯💯❣️

  • @vineeshat3764
    @vineeshat3764 4 роки тому +6

    Every Bike N Car has its own feel.. I donno y ppl r always trying to compare . Have to enjoy each drive that matters ❤️❤️

  • @nithintp1033
    @nithintp1033 4 роки тому +4

    Much awaited review 💗💗💗

  • @susanthms615
    @susanthms615 4 роки тому +9

    STRELL എന്നത് ഞങ്ങൾക്ക് വെറുമൊരു വ്യക്തി അല്ല. മറിച്ച് വണ്ടിയെയും യാത്രയെയും ഇഷ്ടപ്പെടുന്ന ഓരോരുത്തരുടെയും വല്യേട്ടൻ ആണ്❤

  • @rajathsurya
    @rajathsurya 4 роки тому +9

    Strell bro waiting for your voice 😍 over MT15 BS6... Love from Coorg❤

  • @harikrishnaoshaji9038
    @harikrishnaoshaji9038 4 роки тому +2

    Strell ur reviews r awesome ❤️

  • @D24-
    @D24- 4 роки тому +8

    As always another 👌15:52Min.. waiting for the Domi 250

  • @soorajrameshan1671
    @soorajrameshan1671 4 роки тому +32

    Dominar 250... review pratheekshikunu... strell😍

    • @mr.j3112
      @mr.j3112 4 роки тому +1

      Malayalam review of hornet 160 strell plzzz

  • @noyelsam7747
    @noyelsam7747 4 роки тому +3

    Bro 😍😍😍
    You always inspire us ❤️❤️❤️

  • @muhammedmt1744
    @muhammedmt1744 3 роки тому +7

    Strell Brother, In your long riding experience at RTR 200 BS6 and FZ 25 BS6, When comparing by overall engine refinement at higher, mid and low Rpm In every gear.
    Do you suggest Fz25 OR Rtr 200 ?
    ( i didnt meant performance, only refinement )

  • @StanySebastian
    @StanySebastian 4 роки тому +2

    Nice Video Bro. I love this Bike's Exhaust Note 😊👍

  • @rameshramachandran404
    @rameshramachandran404 4 роки тому +125

    Dominar 250 strelleeeeeeeeeee

  • @bitburstcoders
    @bitburstcoders 4 роки тому +40

    അമ്പട കേമാ
    ഇപ്പൊ english ചാനലിൽ വീഡിയോയും കണ്ടു കമന്റ് ഇട്ട് വന്നതേ ഉള്ളൂ.
    ദേ ഇപ്പൊ മലയാളം ചാനലിൽ.
    ബ്രോ ആയത് കൊണ്ട് ഈ റിവ്യൂയും കാണാതിരിക്കാൻ കഴിയില്ല.
    Strell ഇസ്തം

    • @aravinds5833
      @aravinds5833 4 роки тому +1

      Njnm brroi veendum kaanuvaah

  • @suhailak6960
    @suhailak6960 3 роки тому +4

    Thanks for your review. Innale purchase chythu. Naale aanu delivery edukkendath. it's new 2021 model with new riding modes, adjustable front and rear suspension, adjustable livers etc. Hope you do a review on new 2021 series

  • @donjoseph2892
    @donjoseph2892 4 роки тому +3

    എന്റെ പൊന്നു ബ്രോ.. എത്ര താത്പര്യം ഇല്ലാത്ത വണ്ടി ആണെങ്കിലും നിങ്ങടെ റിവ്യൂ കണ്ട് കഴിയുമ്പോ അതിനോട് വല്ലാത്ത ഇഷ്ടം തോന്നും..
    And you always mention and demonstrate each and every silly features of the machine..Loved it a lot brother ❣️

  • @KMSREEJITH
    @KMSREEJITH 4 роки тому +14

    I loved that "glide through"

  • @rshan1400
    @rshan1400 4 роки тому +14

    chettaa aaa guitar ethenkilum vlogil play cheyth kelppikanee....... its a request.......love from calicut ❤❤😍😍😘😘

  • @leE_96_02
    @leE_96_02 4 роки тому +4

    Thanks brother dedicated to This video nalla confusion ayirunnu NS200 or TVS now am decide strell asham 🖤😍

  • @Cibin_Abraham
    @Cibin_Abraham 4 роки тому +3

    Strell bro ninghal super aanu. Triping um review um okke adipoli. Ennalum
    Jawa perak nte video onnum cheyyathath entha?

  • @arjunsk7333
    @arjunsk7333 4 роки тому +135

    ഇംഗ്ലീഷ് വീഡിയോ കണ്ടിട്ട് വന്നവര് ആരൊക്കെ ഉണ്ട്?😂

    • @hack3rgaming
      @hack3rgaming 4 роки тому +2

      മാറി മാറി കണ്ടാലും bore adikkunnillallo 😍

    • @arjunsk7333
      @arjunsk7333 4 роки тому +2

      Sathyam

  • @sourav3759
    @sourav3759 4 роки тому +17

    Ithann pakka review💥💓strell💯

  • @mohammedshahal1186
    @mohammedshahal1186 4 роки тому +2

    Thanks bro for the review of this bike...sadharanakark upakarikum❤️

  • @ajeshb6301
    @ajeshb6301 4 роки тому +4

    Addicted to this voice man lub u😘😘💖

  • @gokulkrishna3144
    @gokulkrishna3144 4 роки тому +6

    Strell Machane Waiting Aarnnu🔥🔥🔥🔥

  • @sangeethrs829
    @sangeethrs829 4 роки тому +37

    Waiting for dominar 250❤️❤️❤️😍😍

  • @shibinpm
    @shibinpm 4 роки тому +2

    Good review , from a practical view point...,👌

  • @Dileepdilu2255
    @Dileepdilu2255 4 роки тому +14

    Strell ബ്രോ പൊളിച്ചു👍💪😍👌🔥🔥💖💜❤✌😎

  • @ajayvarakilsanth2630
    @ajayvarakilsanth2630 4 роки тому +24

    Dominar 250 review venam

  • @cinemakompany369
    @cinemakompany369 3 роки тому +6

    That was a genuine review. It's my dream bike. Planning to buy the same in next year. Before that i just wanted to know, will there be any upgradation in terms of no. of gears by next year?

  • @152sun
    @152sun 4 роки тому +1

    Owner of one since 2016 Nov. Has been a super smooth ownership

  • @AnilJacobs
    @AnilJacobs Рік тому

    Just waiting for your review of this machine. Thx!

  • @hotpiston3808
    @hotpiston3808 4 роки тому +21

    Bro... DOMINAR 250 review cheyyuoo❤️

  • @catspeed5083
    @catspeed5083 3 роки тому +49

    ഒരു ലോങ്ങ്‌ ഡ്രൈവ് ഇടക്ക് ഉറക്കം വന്നിട്ട് റോഡ് സൈഡ് ഇരിന്നു സ്‌ട്രെലിന്റെ ഈ വീഡിയോ കാണുന്നു. 0207am

  • @Ajith-mc5zl
    @Ajith-mc5zl 4 роки тому +2

    Loved your voice mahnn😍😘

  • @tceofficialchannel
    @tceofficialchannel 2 роки тому +5

    Proud owner 🔥 RTR 200 4V 2022 edition 🔥

  • @back2naturevlogs791
    @back2naturevlogs791 4 роки тому +5

    Bro ithinte reviewk vendi ella videonte thaazhe njn cmnt idar ind..vere palla vlogersum ithinr kurich cheythitnd. Bt strell cheyumbo maathre ath viswasikn patuo... Any wy poli bro

  • @joe-rq8re
    @joe-rq8re 4 роки тому +59

    സ്ത്രെൽ ബ്രോ ഒരു ആഗ്രഹം പറയട്ടെ... നിങ്ങൾ ഇനി ടൂർ വല്ലതും പോവുകയാണെങ്കിൽ തായ്‌ലാൻഡ് THAILAND പോവണം കേട്ടോ.😝😜 അവിടെ ഹോണ്ട HONDA CBR 250RR ഉണ്ട് ഒന്ന് TEST ഡ്രൈവ് ചെയ്ത ഒരു വീഡിയോ ഇട്ടൂടെ.. ഒരു CBR പ്രന്തൻ😂😬😁

  • @anandhusasikumar9670
    @anandhusasikumar9670 4 роки тому +1

    Tyx broi njn wait cheyth irikuvarun😘😍

  • @soorajpadiyath4921
    @soorajpadiyath4921 4 роки тому +3

    Machanea ♥️fast and mature riding style♥️strell ishtam.......

  • @royalclan4509
    @royalclan4509 4 роки тому +3

    ആ വരട്ടെ വരട്ടെ
    Dominar 250 ടെ വീഡിയോ പെട്ടെന്ന് വരട്ടെ
    കട്ട വെയ്റ്റിംഗ് 😍😍

  • @Joseph-ug8ir
    @Joseph-ug8ir 4 роки тому +4

    I had also driven it it's just superb and comfortable for me .......😉😉😉😉😉 Sugamayyy handling kittunuuddd

  • @jebinsvlog7343
    @jebinsvlog7343 4 роки тому +1

    അണ്ണൻ back🔥

  • @CS-tn1uo
    @CS-tn1uo 4 роки тому

    your mode of presentation is awesome👏✊👍

  • @jamshidc1178
    @jamshidc1178 4 роки тому +79

    വീഡിയോ കണ്ട ശേഷം വണ്ടി എടുത്ത് ഒരു അര മണിക്കൂർ ഒടിച്ചു...
    Bs6 rtr എടുത്ത ഞാൻ🤩

  • @localriderkerala
    @localriderkerala 4 роки тому +22

    ഡുവൽ ചാനൽ ഏബിഎസും സ്ലിപ്പർ ക്ലച്ചും ആസ്വദിക്കാനും അതിന്റെ ഗുണങൾ മനസ്സിലാക്കാനും സാധിച്ചത് ആർ.ടി.ആർ 200 എടുത്തപ്പോൾ ആണു. ഈ ഫീച്ചേഴ്സുള്ള 200 സിസി വണ്ടി ഒന്നര ലക്ഷം രൂപക്ക് താഴെ അന്ന് ഇത് മാത്രമേ ഉണ്ടായിരുന്നുള്ളു.
    സ്ട്രെൽ പറഞ്ഞത് കറക്ട് ആണു. എനിക്കും മൈലേജ് 40 ഒക്കെ ആണു കിട്ടുന്നത്.
    ഇനി ഒരു ബൈക്ക് വേറെ എടുക്കുന്നുണ്ടെങ്കിൽ മിനിമം ഡുവൽ ഏബിഎസും സ്ലിപ്പർ ക്ലച്ചും ഉള്ളത് മാത്രമായിരിക്കും. ✌ ഇപ്പോ അപ്പാച്ചിയിൽ ഫുള്ളി ഹാപ്പിയാണു

    • @Nithin_Das1212
      @Nithin_Das1212 4 роки тому +1

      Material quality agane undu bro as an owner

  • @dhaneshvk9773
    @dhaneshvk9773 4 роки тому +4

    Apache rtr 160 4v my bike
    Love from kasaragod❤️

  • @arjunac123
    @arjunac123 4 роки тому +1

    😊😊😊❤❤❤😍😍😍
    Ennathe poleyum poli bro....😍🤘🤘🤘

  • @ganeshchandran9722
    @ganeshchandran9722 4 роки тому +13

    Strell dominar 250 review waiting ❤️❤️

  • @sthithintittu4675
    @sthithintittu4675 4 роки тому +20

    Red line, Red line, Red line😅
    Tvs ❤
    Strell bro❤

  • @anthassullamemer2.081
    @anthassullamemer2.081 4 роки тому +2

    Waiting for Rs 200 review 😍💙🔥

  • @sudheeshsudhi4829
    @sudheeshsudhi4829 3 роки тому +2

    ഞാനും വാങ്ങി ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം rtr 200 4v😍❣️❣️❣️പക്ഷേ വണ്ടി ഇപ്പോൾ ഇവിടെ അടച്ചിട്ടതിനാൽ വണ്ടിയും എന്റെ കൂടെ നീരീക്ഷണത്തിൽ ആണ്😁😁😁

  • @ananthusuresh6614
    @ananthusuresh6614 4 роки тому +27

    Dominar 250 review

  • @babyson7422
    @babyson7422 3 роки тому +7

    ഈ വീഡിയോ എടുക്കാൻ ആയി കൈയും കണക്കും ഇല്ലാതെ ഇപ്പോഴും കാണുന്ന ഞാൻ

  • @hafizjinn6118
    @hafizjinn6118 4 роки тому +10

    Bro , I found a lot of comments .. to asking you to review DOMINAR 250💚 ...
    I too need it bro ❤️❤️❤️❤️❤️.
    So I hope the next video will be about it

  • @devansarath6019
    @devansarath6019 4 роки тому +2

    Eagerly waiting for dominar 250 review ❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mubashirmubu1243
    @mubashirmubu1243 4 роки тому +11

    Waiting for Dominar250 review🖤🖤

  • @jacobjacob7055
    @jacobjacob7055 3 роки тому +4

    Avasanam njnum vangi 200 😍.. Lockdown aayond veruthe vechit und

    • @techcastell17
      @techcastell17 3 роки тому +1

      Engane und bro

    • @jacobjacob7055
      @jacobjacob7055 3 роки тому +2

      @@techcastell17 super aanu.. Nala service kitnm.. Athre ulu.. Performance 👌 every 750 km kazhiyumpolum chain clean and lube Cheyanm.. Namuk thane cheyam easy anu..

    • @nithinal7243
      @nithinal7243 3 роки тому +1

      bro njhnum vangi, chain lube chythalum oru sound undallo, puthiya chain aayath kond aano

    • @jacobjacob7055
      @jacobjacob7055 3 роки тому

      @@nithinal7243 chain clean +lube aanu enod parenje, 3times same sound issue karanm njn service centre IL poi.. 3rd time OK aai

    • @abiram4798
      @abiram4798 2 роки тому

      @@jacobjacob7055 bro najn rtr eduthitt 3 weak aayi 400km kazhinju chain sound feel cheyyunnuu athu endhu kondaanu bro ?

  • @abhijithvega6743
    @abhijithvega6743 4 роки тому +1

    Was waiting for this one

  • @renjithnair8469
    @renjithnair8469 4 роки тому +6

    On cruising highways , lack of 6th gear is a disadvantage

  • @musiclover7921
    @musiclover7921 4 роки тому +3

    Strell ❤️❤️ Read the newspaper article and it just felt like you were talking 🔥🔥

  • @suhailbathery4981
    @suhailbathery4981 4 роки тому +45

    Strelley unicorn150 onnu review ചെയ്യുവോ plzzzzz വേറൊന്നും കൊണ്ടല്ല strellinte ആദ്യത്തെ വണ്ടി ആയതു കൊണ്ട് ഓടിക്കുന്നത് കാണാനാ പിന്നേ unicor poliyalleyy

  • @akhilkv6685
    @akhilkv6685 4 роки тому +1

    Oru vibrant feel cheyyunnallo video s l....maybe mathrubhoomi interview affect aayirikkanam......no haters tag keep cheyyan Kure paadupedunnundalle... reply comments kandathukondu paranjathanu... lifelong subscribed urappicha churukkam chila channel s l onnu... keep going bro...

  • @sanjayk7581
    @sanjayk7581 4 роки тому

    Nyz review broooo🔥👍