Unstoppable Review of 2022 TVS 160 4V 😁

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 727

  • @DeiberKL14
    @DeiberKL14 2 роки тому +257

    2010ല് apache rtr160 ഗ്രീൻ കളർ എടുത്തു.ഇപ്പൊൾ 138000 km ഓടി കഴിഞ്ഞു... still പടക്കുതിര❤️🔥

    • @vishnuprasadvp5839
      @vishnuprasadvp5839 2 роки тому +5

      Milage etra kittunud bro

    • @user-Gokulml
      @user-Gokulml 2 роки тому +4

      2018 still best 4v

    • @Charlie78376
      @Charlie78376 2 роки тому +3

      Vibration issue und old model apachek also not good for tall riders cheriya bike aanu

    • @arjunkavil50
      @arjunkavil50 2 роки тому

      Same bro 2010 model 143000 km

    • @SkuLL8089
      @SkuLL8089 2 роки тому +6

      My childhood dream bike 😀

  • @ajithraj767
    @ajithraj767 2 роки тому +115

    എത്ര.. നെഗറ്റീവ്.. പറഞ്ഞാലും.. കൊടുക്കുന്ന.. പൈസക്ക്.. ഉള്ളത്.. വണ്ടി. ആണ്.. ഇത്.. ❤️❤️

  • @sanoopsadhasivan4368
    @sanoopsadhasivan4368 2 роки тому +67

    160 segment ൽ ഇത്രേം feature ഉള്ള മറ്റൊരു വാഹനം ഇല്ല ലുക്ക്‌ മാരകം ആണ് മൈലേജ് 45മുകളിൽ എന്തായാലും കിട്ടും ഹൈവേയിൽ 51,52കിട്ടുന്നുണ്ട് 🔥Apache 200 2022review ചെയ്യുമോ?

    • @Ithuttan
      @Ithuttan 2 роки тому

      Price എത്ര ആയി?

    • @adarshnr2115
      @adarshnr2115 2 роки тому +1

      enikke 50 to 55 kittunnu onde.

    • @adarshnr2115
      @adarshnr2115 2 роки тому +1

      @@Ithuttan 151

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 роки тому +150

    ഇതിന്റെ റോഡ് പ്രിസൻസ് പൊളിയാണ്.... കഴിഞ്ഞ ദിവസം കണ്ടായിരുന്നു പൊളിയായിട്ട് എനിക്ക് തോന്നി...

  • @ashiyash77
    @ashiyash77 2 роки тому +237

    Tvs & mahindra കുതിച്ചു ഉയരുന്നുണ്ടാല്ലോ
    പൊളി bike 👍
    ഇന്ത്യൻ കമ്പനി ആയത് കൊണ്ടു നമ്മുക്ക് അഭിമാനികാം 😍👍

  • @sreenandan1234
    @sreenandan1234 2 роки тому +455

    കുറ്റം പറയാൻ ഇല്ലാത്ത വണ്ടി ഇറക്കുന്നത് TVS ഇന്റെ ഒരു weekness ആണ്. RR 310💯💥💥

    • @jsV-w7l
      @jsV-w7l 2 роки тому +8

      Ntroq pwoli ann

    • @user-so9gs6fc1r
      @user-so9gs6fc1r 2 роки тому +5

      Entorq nu entha problem mone??
      Poli sadhanam alle

    • @o.urahul9149
      @o.urahul9149 2 роки тому +4

      First kadakkunna comment ningalludethan RR310 REVIEW CHEYYAN PARA

    • @o.urahul9149
      @o.urahul9149 2 роки тому +3

      Rr310 review

    • @blackhat8598
      @blackhat8598 2 роки тому +4

      Rr310 pillion comfort koode undenkil hit ayene vandi

  • @manusree2732
    @manusree2732 2 роки тому +36

    എന്റെ 160 4v 2018 മോഡൽ ആണ്... പൊളി വണ്ടി ആണ്
    നല്ല മൈലേജ് ഉം നല്ല പവർ ഉം ഉണ്ട്

  • @sarathchandran4725
    @sarathchandran4725 2 роки тому +69

    ബൈക്കുകളിലെ tata അതാണ് tvs നല്ല products ഉണ്ട് പക്ഷെ മൂഞ്ചിയ സർവീസ്!!

    • @akharis5031
      @akharis5031 2 роки тому

      Yes bro
      Valare Mosham service

    • @mjc1029
      @mjc1029 3 місяці тому

      💯

  • @sunils1542
    @sunils1542 2 роки тому +9

    RTR 1604v or NS160 ഏതാണ് better option? Power n performance പ്രശ്നമല്ല, complaint കുറഞ്ഞ വണ്ടി ഏതാണ്?

  • @sachinvalorth4464
    @sachinvalorth4464 2 роки тому +78

    18:44 സംഭവം എന്റെ വണ്ടിക്കും ഈ feature.ഉണ്ടായിരുന്നു പിന്നെ work shop കാണിച്ചപ്പോ accelerate cable complaint ആണ് എന്ന് മനസിലായത്😊😊😊😊😊

    • @arunsumesh
      @arunsumesh 2 роки тому +4

      Ente Yamaha sz rr nu choke valich vechal ithupole aanu. 1st and 2nd gear il knocking issue onnum illathe Odum 😁😏. Bumper to bumper traffic il enik ith usefull aanu. Vandi slow Cheyyan Clutch pidikanam ennu mathram.

    • @Akmototech
      @Akmototech 2 роки тому +2

      😂 RTR allenkil athoru complaint thanne aanu

    • @arunsumesh
      @arunsumesh 2 роки тому

      Cables ellam puthiyath aanu. Ithinu Yamaha thanne answer payanam. Btw, thanks to Yamaha. 🥰

    • @Sabinsiby
      @Sabinsiby 2 роки тому

      😂😂😂

  • @ameenameen.p8140
    @ameenameen.p8140 2 роки тому +20

    Ee pricil..ithre features illa oru vanddi athum njammade Indian Brand aaya TVS..🥰

  • @karthikpm254
    @karthikpm254 2 роки тому +32

    appache 160 4v 😍😍😍👌👌

  • @akhilguruvayur
    @akhilguruvayur 2 роки тому +10

    ആകെ കൂടിയുള്ള കുഴപ്പം 4മതും 5മതും ഗിയറിൽ വളവ് തിരിക്കുമ്പോ അക്സിലേറ്റർ കുറച്ചാലും സ്പീഡ് കുറയാത്ത പുതിയ ടെക്നോളജി ശരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ട്...ബാക്കി എല്ലാം അടിപൊളിയാണ്👍

  • @asjvlogs5250
    @asjvlogs5250 2 роки тому +35

    Power varattee 💥♥️

  • @amaltsthekkel
    @amaltsthekkel 2 роки тому +5

    Economiyil bike odichal 50+ mileage confirm.Ennik 55 vare kittiyittund.Kai koduth odichal 40-45 rangil mileage kittum. Long ridinu seat kolilla. 50 km odikkumbol thanne cheriya reethiyil back pain edukkum

  • @rageshpallikkal4312
    @rageshpallikkal4312 2 роки тому +8

    2 വർഷമായി ഉപയോഗിക്കുന്നു, 160 4v non abs , 52 kmpl mileage കിട്ടുന്നുണ്ട്

  • @Dileepdilu2255
    @Dileepdilu2255 2 роки тому +36

    പൊളി വണ്ടി ♥️♥️♥️😍😍👏

  • @abraham4769
    @abraham4769 2 роки тому +5

    Njn eduthu one week aayi .... Pwoli vandi ... Matt black is just lit 🔥🔥🔥🔥

  • @Dileepdilu2255
    @Dileepdilu2255 2 роки тому +20

    Super മച്ചാനെ ♥️🔥🎊🎊

  • @onion2674
    @onion2674 2 роки тому +5

    നോട്ടിഫിക്കേഷൻ കിട്ടാൻവേണ്ടി വെയിറ്റിംഗ് ആയിരുന്നു 😇😇😇😍🥰

  • @Vishnu-ow6dr
    @Vishnu-ow6dr 2 роки тому +10

    എന്താ bro.. ഇപ്പോ used bikes sales ഇല്ലാത്തത് risk വേണ്ടാ സമാധാനം മതിയെന്നു തിരുമാനിച്ചോണ്ട് ആണോ

    • @rocky821
      @rocky821 2 роки тому

      Epa pulik vlog channel oke undalo so cash und Second hand bike sales oke nirthi kanum.

  • @usrie4528
    @usrie4528 2 роки тому +2

    Horse ന്റെ ചിത്രം അതു കാണാൻ തന്നേ നല്ലൊരു ലുക്ക് ആണ് അല്ലെ
    My Fav Brand
    🤩TVS🤩

  • @amruth5946
    @amruth5946 2 роки тому +8

    ബാക്കി എല്ലാം ഒക്കെ...പക്ഷേ ഈ editionil...mirror ഇല്ലേ broi 😅😜

  • @ansabanchu9355
    @ansabanchu9355 2 роки тому +10

    Poli broo negtv postv ellam oru pole parayunna arun brooo❤️❤️❤️

  • @SJ-Insights
    @SJ-Insights 2 роки тому +6

    Proud Apache Owner ✌

  • @vipins3700
    @vipins3700 2 роки тому +2

    Ee 8 nte pani enna caption illathe video upload cheyyan pattille bro...????

  • @Dileepdilu2255
    @Dileepdilu2255 2 роки тому +19

    കിടിലൻ വണ്ടി Arun bro👍❤️💛👏😍😍😍😍🎊🎉

  • @Callme_Vegito
    @Callme_Vegito 2 роки тому +8

    Smokiee bro apache new 200 4v 2022 review cheyummo🤗

  • @lintojaison2461
    @lintojaison2461 2 роки тому +2

    160 4V bs6 2020 model enik 54km/L fuel economy kittunnund (in highway). Total 14900+ km aayi

    • @abhilashm3042
      @abhilashm3042 2 роки тому

      53 oke kitanam engil etra speedd maintain chaiyanam

  • @praveenmk5389
    @praveenmk5389 2 роки тому +2

    പറഞ്ഞത് പോലെ back break...sudden aayi പിടിക്കുമ്പോ slip ആവുന്നുണ്ട്..വേറെ prblms ഒന്നും ഇല്ലാ..heating ഉണ്ടായിരുന്നു but കുറഞ്ഞു...പിന്നേ സർവീസ് നല്ല സ്ഥലം നോക്കി കൊടുക്കുക 😊

  • @Arunkumar-gh2bm
    @Arunkumar-gh2bm 2 роки тому +82

    മച്ചാനെ 50+ mileage കിട്ടുന്നുണ്ട് 2021 model.. 13k km കഴിഞ്ഞു.. ❤️❤️❤️

    • @josejustin2006
      @josejustin2006 2 роки тому +2

      Get 53-55 mileage ....

    • @El_dorado_44
      @El_dorado_44 2 роки тому +2

      Engana und bro vandi njn edukkan plan undu

    • @josejustin2006
      @josejustin2006 2 роки тому +2

      @@El_dorado_44 nalla vandi aanu. Power & mileage ok anu

    • @El_dorado_44
      @El_dorado_44 2 роки тому +1

      @@josejustin2006 milege okke etra kittum bro.

    • @sruthinchandran4142
      @sruthinchandran4142 2 роки тому

      @@josejustin2006 ബ്രോ Pillion Comfort ഒന്ന് പറയാമോ, especially, ഇച്ചിരി Weight ഉള്ള pillion

  • @rtr__kid2350
    @rtr__kid2350 2 роки тому +136

    Service koodi nallath akkiyal tvs poliyanu❤🔥

    • @renjiabhiss5715
      @renjiabhiss5715 2 роки тому +1

      👈5k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം.🙏.

    • @sreeragkannan6435
      @sreeragkannan6435 2 роки тому +1

      @@renjiabhiss5715 🤨

    • @abins2336
      @abins2336 2 роки тому +2

      Service nu entha problem...

    • @Qwerty12381
      @Qwerty12381 2 роки тому +1

      RR 310 ഇന് നല്ല സർവീസ് ഉണ്ട്‌

    • @bhagathmavoor4209
      @bhagathmavoor4209 2 роки тому

      Sathyam

  • @murshidpalliyali4190
    @murshidpalliyali4190 2 роки тому +2

    Bro yamaha Aerox ന്റെ video ചെയ്യുമോ

  • @viswananthe9530
    @viswananthe9530 2 роки тому +22

    Ente 160 4v oru varsham aavarayi.. Ee segmentile pwoli vandiyanu😍❤️.. Service shokam aanu.. Njn thrissur central TVSilnn aanu vandi eduthath🥴🥴

  • @user-yb3el5fv6r
    @user-yb3el5fv6r 2 роки тому +45

    Service ആണ് ആകെ തോൽവി ബാക്കി ഒക്കെ പൊളി.....7 മാസമായി 1604v ഉപയോഗിക്കുന്നു

    • @njannjnalla9409
      @njannjnalla9409 2 роки тому

      Mileage para

    • @otis334
      @otis334 2 роки тому

      സർവീസ് കുഴപ്പമില്ല എന്നാണ് എനിക്ക് തോന്നിയത്

    • @manusree2732
      @manusree2732 2 роки тому +1

      @@njannjnalla9409 എനിക്ക് 50-55 ഉണ്ട് 2018 മോഡൽ ആണ്

    • @sujith2329
      @sujith2329 2 роки тому

      @@njannjnalla9409 35 😔

    • @njannjnalla9409
      @njannjnalla9409 2 роки тому

      @@sujith2329 oh fek athrolla

  • @rahular7110
    @rahular7110 2 роки тому +1

    2007 model 160 ippozhum no problem .tvs uyir

  • @ghostraider1328
    @ghostraider1328 2 роки тому +2

    ഒറ്റ teak ആണ്‌ മാറ്റം വരുത്തിയത് ഇത്ര അതികം നീട്ടി വലിക്കാൻ മാത്രം എന്ത് ഉണ്ടാക്കി 🤔

  • @sreeharim8299
    @sreeharim8299 2 роки тому +1

    Wheel colour change cheyyumbol rc yil enthengilum change cheyyano?

  • @anjithmohan9799
    @anjithmohan9799 Рік тому +2

    ഞാൻ എടുത്തു
    Mileage pwoli
    Power pwoli
    Seating valare മോശം ആണ്.comfort and design .
    Anyway pwoli🔥🔥🔥🔥🔥

  • @offroad_runner_8343
    @offroad_runner_8343 2 роки тому +6

    Value for money 😍❤🔥

  • @graywolfgamingyt6608
    @graywolfgamingyt6608 2 роки тому +7

    Booked Wednesday kittum 🌝🔥

  • @kartikrajeev5232
    @kartikrajeev5232 2 роки тому +9

    Ee model friend book chythu test drive adichu vandi nice color um nice pine matte scratch akan sadhytha ind....
    Vandi aa price inu one of the best option ✨✨

  • @Pinnaclepro07
    @Pinnaclepro07 2 роки тому

    ഇന്ന് ടെസ്റ്റ്‌ ഡ്രൈവ് എടുത്ത് എന്റെ കാൽ വിരലുകൾ മാത്രം നിലത്തു മുട്ടുന്നോള്ളൂ, initial pick up und, പക്ഷെ സ്പീഡ് വളരെ Lenoir ആയെ കേറുന്നൊള്ളു പവർ കുറവുള്ള പോലെ ഫീൽ ചെയ്തു. വണ്ടി അത്യാവശ്യം നല്ല സ്മൂത്ത്‌ ആണ്, riding position അല്പം sporty ആണ്.

  • @jerinkochuparambil6662
    @jerinkochuparambil6662 2 роки тому +2

    Nalla vandiyanu.. Ente kayyil 2020 model ahnu.. 50-52 millage kittunund...main Problem chain sprocket complaint and Consett

  • @harikrishnanks4609
    @harikrishnanks4609 2 роки тому +2

    Benelli trk 251 kurich oru video idavooo

  • @Akmototech
    @Akmototech 2 роки тому +24

    Actually ithinu munpola DRL aanu more aggressive..

  • @basheerp6327
    @basheerp6327 Рік тому +3

    which one is more comfortable RTR 160 or unicorn ?

  • @shabeerezhilode4535
    @shabeerezhilode4535 2 роки тому +2

    ഞാൻ book ചെയ്തു... Next week കിട്ടും 🥰🥰

  • @fathimarasheed4726
    @fathimarasheed4726 2 роки тому +1

    Bro shwroomile test drive bike edukkunath nallath ano

  • @sumalZ5
    @sumalZ5 2 роки тому

    Arun cheatta ee mode-kal mattumbo endhaa vandeel change vara?

  • @Nonofyourbusiness7052
    @Nonofyourbusiness7052 2 роки тому +5

    Unstoppable enh parayumbol mallu travalr ne ookuna oru feeling

  • @ghostraider1328
    @ghostraider1328 2 роки тому +1

    മാറ്റം വറുത്തിയത് അഡ്ജറ്റ് ലിവർ ബ്ലൂടുത്ത് പാർക്കിംഗ് ലൈറ്റ് 3 മോഡ് വേറെ എന്ത് മാറ്റം

  • @sarathashok607
    @sarathashok607 2 роки тому +8

    3 years ayi use cheyunnu. Onnum parayanilla. 40- 45 mileage kittunund👍

  • @abaxialgaming6792
    @abaxialgaming6792 2 роки тому +7

    Smoki veendum അതി മനോഹരം oond vannu 😭😂😂

  • @abhinandhnandhuvlogs4670
    @abhinandhnandhuvlogs4670 2 роки тому +4

    Chettan poli anu

  • @soorajdinesh7582
    @soorajdinesh7582 2 роки тому +1

    Machaaane bikinte review cheyyu athaaa nallath katta waiting anu carinte venda bro

  • @arunsd8460
    @arunsd8460 2 роки тому +15

    Back tyre 130/70 aanu bro..
    Njn eduthu... November 15 nu
    Mileage kittunnilla first service kazhinjathe ullu...ippo around 28 okke kittunnullu.. Urban mode il aanu kooduthalum oodikkunnath (medium mode)
    Comfort aanu.. power enn parayan illa...
    Athyavashyam performance und..
    Dual channel nte option und chodichappo unit ulppede maranam nna paranjath around 20k rate und.. Mazhayath back tyre nalla reethiyil chuttunnund...heating moving il illa.. Pinne clutch traffic il nalla reethiyil pain tharunna onnanu... Overall 6/10

    • @abraham4769
      @abraham4769 2 роки тому +1

      28 ullo ?

    • @arunsd8460
      @arunsd8460 2 роки тому

      @@abraham4769 ys ippo athrayokke kittunnullu first service kazhinje ullu avr paranjath 3 service kazhiyanam nnanu mileage set aavan... Ariyilla k aavuo nn

    • @vishnuchandran2549
      @vishnuchandran2549 2 роки тому +1

      2018 model 1604v an enteth above 50kmpl an enik ipazhum millage!!

    • @arunsd8460
      @arunsd8460 2 роки тому

      @@vishnuchandran2549 aadhyame 50 + undayirunno atho vandi oodi seat aaya sesham aano mileage koodiyath

    • @vishnuchandran2549
      @vishnuchandran2549 2 роки тому +2

      @@arunsd8460 vandi odi set ayite kittu. Adhyam oke low arnn. Odi set aye pinne 50+ easy ayi kittm.

  • @raijuadhikarathil321
    @raijuadhikarathil321 2 роки тому +10

    സൈഡ് സ്റ്റാൻഡ് പ്രോബ്ലം ആണ് ബ്രോ.....ബാക്കി എല്ലാം അടിപൊളി 🥰

  • @praveentp5408
    @praveentp5408 2 роки тому +1

    Arun bro mirror ulla bike maximum use chayuvaa

  • @rifuridu7368
    @rifuridu7368 2 роки тому +4

    Video kaanunnathinidayil comment vaayikkunnavarundo 😍😍

  • @shivaprasad988
    @shivaprasad988 2 роки тому +9

    Powliyanu mutheeee....... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍

  • @tommotog5598
    @tommotog5598 2 роки тому

    2011 rtr 180 use cheyyunnu still no complaints.ennodoppam annu pulsar 180 edutha ente suhruth 3 vandi maari ippo Honda unicorn il ethi nilkkunnu

  • @Yugilyugi
    @Yugilyugi 2 роки тому

    ninte rivew kand xtream 160 r edutha njn eppo masagalayi pinnnal thiriyunnu services pora thrissur Puzhakkal kalyan ariyula but kl09 karyulla oru pattikalde vilaya avamarke pinne costumer reletionship illa delivery kazhinja... Serviceinukoduthal... 10 scratchum undavum asichunokiyedukunnathlla njmmal onnum venda service mathram onnu nannayal mathy delivery dy vandide tank vasher idathe thanna mhansa... Sir enthalley ivrde service karanam vandi 30 vattam offakum athan enne eppo accidentil ethichea 1st service thoth 3vattampoyi paranjatha.... njn..... 😪😇😇

  • @godwinkshibu8810
    @godwinkshibu8810 2 роки тому +2

    Honda CB 350RS vs Honda hness cb 350 thamill olla oru comparison video cheyavo bro

  • @ajilkrishna613
    @ajilkrishna613 2 роки тому +2

    എന്റെ 200 4v ക്ക് 42 മൈലേജ് കിട്ടുന്നുണ്ട്.. അപ്പൊ 160 38km ഒക്കെ കുറവല്ലേ... ചിലപ്പോ പറഞ്ഞപ്പോ മാറി പോയതാവാം

  • @EvolveEveryDay333
    @EvolveEveryDay333 2 роки тому +1

    Yamaha fzs fi v3 new 2021 version entha chyathe
    Tvs mathrey hype kodukatholluvoo ???

  • @asmaabikaaran7732
    @asmaabikaaran7732 2 роки тому +2

    19:41
    Le Arun bro:. Ee sound njn idak idak indakunathaaa😂😁🤭

  • @shehinshefeeq
    @shehinshefeeq 2 роки тому

    Chilar parayunnu ..enna adikan turakumbuo okke tankin ilakkam varunnund enn....at sheri aanuo?

  • @lordz_aks7240
    @lordz_aks7240 2 роки тому +2

    2021 model 4K yil break pad issue vannu 2 vattam showroom el koduthu solve ayilla. TVS nu mail ayachu 2 weeks aayi ..mail reply vannu nothing else happened... Court el pokendi varum ennu tonnunnu

  • @indrajith_indra
    @indrajith_indra 2 роки тому +1

    2 month aavunu edutitt..
    Power and looks 🔥🔥.. don't judge from pictures..nerit kanuka..vandi vere level aan kanan and ofc good road presence ond...
    First service munne tanne 50+ mileage kitti.. (urban mode ) (highway +city).
    First service ee edak kazhinju.. ituvare kuzhapam illa. satisfied aan service side..im from tvm.

  • @ghostraider1328
    @ghostraider1328 2 роки тому +2

    ഒറ്റTech തന്നെ പഴയതിലും ഹോൺ സെയിം അല്ലെ

  • @ashkartechyfans7143
    @ashkartechyfans7143 2 роки тому +9

    Poli നിങ്ങളുടെ വീഡിയോ നിങ്ങളുടെ ശബ്ദം എനിക്ക് ഒത്തിരി ഇഷ്ടമാണ് 😘😘😘😘

  • @AmDESTROYERYT
    @AmDESTROYERYT 2 роки тому

    new pulsar review chaiyamo??? ath pole 220f nirthalakio???

  • @Lokajaalakam491
    @Lokajaalakam491 2 роки тому

    അരുൺ മച്ചാന്റെ videok weiting അരിരുന്നു 🤗

  • @vinunnadakave7064
    @vinunnadakave7064 2 роки тому +1

    Apache rtr 160 2v review cheyyamo Arun bro..

  • @aswinkrishna4232
    @aswinkrishna4232 2 роки тому +1

    Inale ee Vandiyil keriya le njn 😌😁❤️

  • @_rx_infected_soul_
    @_rx_infected_soul_ 2 роки тому +1

    ഇനി next updation usd fork😜

  • @Lakheshkc
    @Lakheshkc 2 роки тому +3

    വണ്ടി എടുത്തു. First service ആവുന്നു. ❤️

    • @വാസുഅണ്ണൻപോചിൻകി
      @വാസുഅണ്ണൻപോചിൻകി 2 роки тому +1

      Egene ind bro

    • @Lakheshkc
      @Lakheshkc 2 роки тому +2

      @@വാസുഅണ്ണൻപോചിൻകി bro ith ente first bike anu..ennekkal kooduthal vandi odichath ente friend anu.. njan oru 60 km maximum odichittullu..nalla refined engine anu. Pinne back disc il idakk cheriya sound varunnund.. cornering radius kooduthal anu. GTT helpful anu. Headlight visibility excellent, pinne side stand indicator ella.

    • @Lakheshkc
      @Lakheshkc 2 роки тому

      @@വാസുഅണ്ണൻപോചിൻകി enthenkilum specific aayittu ariyanamenkil chodhichal mathi

    • @rijunandr9033
      @rijunandr9033 2 роки тому

      Bro mileage and service anganund

    • @Lakheshkc
      @Lakheshkc 2 роки тому

      @@rijunandr9033 mileage on highway 40 above kittunnund

  • @muhammadniyas9816
    @muhammadniyas9816 2 роки тому +1

    Bro saree guard il footrest vekkam ath freeyanu vandi edutha showroom il thanne paranjal mathi njan 160 4v user anu puthiyathayi vandi edukunnavar saree guard footrest chothichuvanguka

  • @pranavjs
    @pranavjs 2 роки тому +3

    Optional ayitenkilum dual channel abs kodukanam....ee drum kodukunna samayath ath cheyavunathe oll...
    Nammak custom cheyan patuo dual channel???

  • @karmaboys207
    @karmaboys207 2 роки тому +3

    Arun machan vara lavala 😍

  • @Micheljackson-v2p
    @Micheljackson-v2p 2 роки тому +2

    താങ്കളൊരു സംഭവം തന്നെ
    25 മിനുറ്റ്‌ പോയത് അറിഞ്ഞില്ല 👌🏻♥️

  • @sherlypaul5359
    @sherlypaul5359 2 роки тому +1

    Bro i own the same bike. Rtr 160 4v special edition. I get more than 50km mileage. I have ridden more than 5k km.

  • @autoaddictzz5155
    @autoaddictzz5155 2 роки тому

    Njanum cheythu review
    Poli saanam🖤❤️🖤❤️🖤❤️

  • @vijeshappu3645
    @vijeshappu3645 2 роки тому +1

    Bro f250യുടെ review cheyythittundo

  • @nishanthas4426
    @nishanthas4426 2 роки тому +1

    RTR 160 2v ഇപ്പോൾ ഇറക്കുന്നുണ്ടോ?

  • @vijithsrd1997
    @vijithsrd1997 2 роки тому

    Bro Ippol vandi edukkan aanel etha Nallath rtr 160 4v ano rtr 200 aano ?

  • @Suhail-k1r
    @Suhail-k1r 2 роки тому +1

    ഈ ഹെഡ്‌ലൈറ്റ് പോളി look

  • @vysakhbabu6541
    @vysakhbabu6541 2 роки тому +1

    Karizma r വീഡിയോ ചെയ്യുമോ

  • @ajingopalakrishnan
    @ajingopalakrishnan 2 роки тому +1

    Mazhayathu Tyre slipping nirthan traction control alle vendathu.

  • @Madnos11
    @Madnos11 2 роки тому +4

    RR310💥😌❤️

  • @botpott
    @botpott 2 роки тому

    160 cm hight ഉള്ള ആൾക് പറ്റിയ 150 cc vandi ഏതാണ്???

  • @nobincbaiju
    @nobincbaiju 2 роки тому +2

    19:42 എന്താ കാറിച്ച 😂😂😂

  • @thrissurfestive6665
    @thrissurfestive6665 2 роки тому +2

    അതി മനോഹരമായ വീഡിയോ 😁

  • @nithin_dxx
    @nithin_dxx 2 роки тому +15

    19:41 നന്നായിട്ട് വിളിച്ചു 🤣🤣

  • @dijuathomas5955
    @dijuathomas5955 2 роки тому +2

    Over take cheydhappo oru drop thonill just sports modelekku ettu nokiya nalla resa 🙂

  • @knrontech8072
    @knrontech8072 2 роки тому +1

    ഒക്ടോബർ 1 ന് 1604 v എടുത്തു. സെക്കൻഡ് സെർവ്വീസ് ആവുന്നു. അഞ്ച് ലിറ്റർ പെട്രോൾ അടിച്ചിട്ട് 236 കിലോമീറ്റർ ഓടി. in city. Back Break ചതിക്കില്ല പക്ഷേ ശ്രദ്ധിക്കണം.. ടയർ സ്ലിപ്പ് നെസ് ചെറുതായിട്ടുണ്ട്.. സർവ്വീസ് കുറച്ചു കൂടി മെച്ചപെടുത്തണം. ബാക്കിയെല്ലാം. പൊളിയാണ്.🔥

  • @curlybrown1282
    @curlybrown1282 2 роки тому +1

    Brone njn kandayirunnu ee vandi aayit🌚❤

  • @morrowscramble
    @morrowscramble 2 роки тому +1

    Bro xpulse 200 4v kittiyal video cheyyana

  • @ihthisham
    @ihthisham 2 роки тому +4

    Njan 2 weeks munb vandi vangi. Ipo 390km oodi. First service kayichitila. I am getting mileage around 44-47. Vandi ushar aan. No complaints till now🔥