I Sold My RTR 200... Reason & Long Term Review | Ajith Buddy Malayalam

Поділитися
Вставка
  • Опубліковано 3 бер 2022
  • എൻ്റെ ജീവിതത്തിലെ ഒരു കാലഘട്ടം അവസാനിക്കുകയാണ്. ഞാനും എൻ്റെ RTR 200 ഉം പിരിയുകയാണ്. കഴിഞ്ഞ മൂന്നര വർഷം ഒത്തിരി മാറ്റങ്ങൾ എൻ്റെ ജീവിതത്തിൽ ഉണ്ടാക്കിയ വണ്ടിയാണ്. നിങ്ങളിൽ പലർക്കും അറിയാവുന്നപോലെ എൻ്റെ ലൈഫിലെ വലിയൊരു വഴിത്തിരിവ് ഇവൻ കാരണമാണ് ഉണ്ടായത്. അപ്പോ ഈ കാലയളവിൽ, എനിക്ക് ഈ വണ്ടിയിൽ തോന്നിയ പോരായ്മകളും, എനിക്കേറെ ഇഷ്ടപ്പെട്ട കാര്യങ്ങളും നിങ്ങളുമായി പങ്ക് വെയ്ക്കാം. ഒരോണർഷിപ് റിവ്യൂ എന്ന് വേണമെങ്കിൽ പറയാം. പിന്നെ അല്പം പേഴ്സണൽ കാര്യങ്ങളും.
  • Авто та транспорт

КОМЕНТАРІ • 1 тис.

  • @im_agnil
    @im_agnil 2 роки тому +333

    വാങ്ങുന്നയാൾ ഭാഗ്യവാൻ
    ഇത്രയും well maintained ആയ വണ്ടി വേറെ കാണില്ല ❤

  • @mdcreation6171
    @mdcreation6171 2 роки тому +299

    കൂറേ കാലം കൂടെ ഉണ്ടായി പിന്നെ അത് കൊടുകേണ്ടി വരുന്ന അവസ്ഥ 🥲🥲 അനുഭവിച്ചവർക്കറിയാം ആ അവസ്ഥ 😢🙂

    • @sreerag6007
      @sreerag6007 2 роки тому +6

      𝓚𝓸𝓹𝓹𝓪𝓷𝓾

    • @royaltechmalayalam4909
      @royaltechmalayalam4909 2 роки тому +1

      @@sreerag6007 ?

    • @ourworld4we
      @ourworld4we 2 роки тому +1

      Sat yam😶

    • @ddcreation12
      @ddcreation12 2 роки тому +17

      TVS apache സര്‍വീസ് മഹാദുരന്തമാണ്.. തീരെ എക്സ്പീരിയന്‍സ് കുറഞ്ഞ പിള്ളേരെയാണ് സര്‍വീസില്‍ വച്ചിരിക്കുന്നത്.. കുറച്ച് വര്‍ക്ക് ചെയ്യാന്‍ അറിയുന്നവര്‍ സര്‍വീസ് സെന്ററിന്റെ തുച്ഛമായ സാലറിക്ക് ജോലി ചെയ്യാന്‍ പറ്റാതെ ഗള്‍ഫിലേക്കോ മറ്റോ പോകും.. സര്‍വീസ് സെന്ററിലെ മെയിന്‍മെക്കാനിക്കാണെങ്കില്‍ ഒരു പ്രശ്നത്തിനുള്ള കാരണം പോലും മനസിലാക്കാനുള്ള വിവരമില്ല..
      ഒരു സ്പാര്‍ക്ക് പ്ലഗ് മാറ്റുന്നതിന് പോലും ലേബര്‍ചാര്‍ജായി വാങ്ങുന്നത് 100രൂപയാണ്.. ഞാന്‍ എയര്‍ഫില്‍ട്ടറും സ്പാര്‍ക്ക് പ്ലഗും ബ്രേക്ക് പാഡും മാറ്റിയപ്പോള്‍ ആ ഇനത്തില്‍ ലേബര്‍ചാര്‍ജ് മാത്രം 450രൂപ..!!
      വല്ല വര്‍ക്ക്ഷോപ്പിലും വച്ച് ചെയ്തിരുന്നെങ്കില്‍ 100-150രൂപ മാത്രമേ വരികയുള്ളൂ.. സര്‍വീസ് സെന്ററില്‍ പൈസ അധികം പോയാലും പ്രശ്നമില്ല, പ്രശ്നങ്ങള്‍ ശരിയാകുമല്ലോ എന്ന് കരുതിയാല്‍ അതുംതെറ്റിപ്പോകും.. മൂന്ന് വര്‍മായി ബൈക്ക് എടുത്തിട്ട്. ഇതുവരെ വന്ന കംപ്ലൈന്റുകള്‍ ഒന്നുപോലും ശരിയാക്കിയിട്ടില്ല.
      ഓയില്‍ ചെയ്ഞ്ച് ആക്കും, ഫില്‍ട്ടര്‍ ചെയ്ഞ്ച് ആക്കും വാഷ് ചെയ്യും.. ഈ കാര്യം മാത്രം അവര്‍ കൃത്യമായി ചെയ്തുതരും.. കംപ്ലൈന്റ് അതേപോലെ തുടരും..

    • @soorajsreesooraj1158
      @soorajsreesooraj1158 2 роки тому +2

      Yes still missing my pulsar

  • @Nandu-ug2bg
    @Nandu-ug2bg 2 роки тому +64

    കഥ ഇനിയാണ് ആരംഭം 🔥🔥

  • @P.Jpropheticword088
    @P.Jpropheticword088 2 роки тому +165

    ആശാൻ rtr ഉപയോഗിക്കുന്നത് കൊണ്ടാണ് വേറെ ഒരു ഓപ്ഷനും നോക്കാതെ 2020 ൽ ഞാനും പോയി ഒരു rtr തന്നെ എടുത്തത്.. സങ്കടം ഉണ്ടെട്ടാ ചെക്കനെ കൊടുത്തതിൽ.... 🥺🥺🥺🥺

    • @STALINSTUART
      @STALINSTUART 2 роки тому +8

      😂😂😂 vanam vandi athalle pulli kodukane

    • @Moonlight-hq3gi
      @Moonlight-hq3gi 2 роки тому +19

      @punisher engane ?
      ithinte price segment ill nalla bike aanu

    • @spikerztraveller
      @spikerztraveller 2 роки тому +9

      Enikkum..2020 il apache 160 4V BS4 eduthu. Apache de kure doubts clear avan patti Buddy karanam.

    • @sujithmundukattil7148
      @sujithmundukattil7148 2 роки тому +14

      @@STALINSTUART rtr nte level arrayanel odich nokkanam

    • @yasarabdul3540
      @yasarabdul3540 2 роки тому +12

      @@STALINSTUART adyam poi aa vandi onnu odich nokk. Ennit vaa

  • @livetotravellivetoride2125
    @livetotravellivetoride2125 2 роки тому +20

    1.5 year Rtr 200 experience 35km cover
    1200 km 27hrs coverd no heating problem
    Even at service due
    I love this motor bike
    Good stability good performance
    Middle class boy who can choose this bike

  • @shelbinthomas9093
    @shelbinthomas9093 2 роки тому +54

    ഈ വണ്ടി ആർക് കിട്ടുന്നുവോ അവൻ ഭാഗ്യവാൻ..കാരണം വണ്ടി നല്ലതുപോലെ കൊണ്ടുനടക്കാൻ അറിയാവുന്ന ആൾ ആണ് അത് ഉപയോഗിച്ചത്..കൂടാതെ maintenance ellam ..njnum agne thanne cheyunna oralanu❣️💯💖

  • @Vismen91
    @Vismen91 2 роки тому +20

    Njanum 2018 july 28th vandi eduthu. Same colour ABS. Ippol 60,000km kazhinju.
    Vandiyude chila kaaryangal
    1. Warranty periodil 2 thavana carburettor maary.
    Orennam after 20,000km. Randamathe at 52,000km.
    2. Moonnu thavana back brake fail aayi. Bundy tube break aayi. Oru thavana back brake jam aayi.
    3. First chain sprocket change at 22,000km
    Second chain sprocket 43,000km
    Third chain sprocket 55,000km
    4. First back tyre change 18,000km
    Second back tyre change 48,000km (Timsun) 30,000km kitty but 5000₹ aanu vela.
    First front tyre change 28,000km
    Second front tyre change 48,000km.
    Top speed achieved 140kmph
    0-60kmph achieved 2.6 seconds.
    Sweet spot 90kmph aanu. Athu kazhinjal 110kmph vare neriya vibration start aavum.
    120kmph above Nalla vibration aanu.
    Nalla braking aanu but ennalum chela samayam front brake apply aavathe lever stuck aayi nilkum, entho ABS problem aanu.. during rain mostly.
    Mileage maximum 42kmpl kitteetund
    Minimum 33kmpl aayitumund.
    Average 37kmpl aanu.
    Service charge and spare cheap aanu.
    Cochin TVS Nalla service aanu. Ekm.
    Chain sprocket 3200₹
    Brake pad 300 below aanu.
    Oil 850₹
    Chain lube 200
    Gear sensor 600₹ (ormayilla)
    Gear sensor oru parajayam aanu e vandeede.
    Master cykinder kit 400₹
    Clutch switch 300₹
    Conset 800₹
    General labour 400₹ entho aanu.
    Vere saadanamgal njan mateetilla.
    Riding comfort is good. Sitting posture is also great. My hieght is 180cm. Pillion comfort super aanu. Great initial pickup. Top end is low. Good handling.
    Nalla build quality aanu vandi.
    Battery kazhinja maasam aanu maatiye.
    Ravile choke idaathe start aavan budhymuttaanu.
    Ithokke aanu ente anubavam

    • @ragithyob3462
      @ragithyob3462 2 роки тому +1

      Great bro.. Thns for genuine feedbacks

    • @technotrivia
      @technotrivia 2 роки тому +1

      Cochin TVS general service nu vandi same day thanne thirichu kittumo?..Early morning koduthaal

    • @Vismen91
      @Vismen91 2 роки тому

      @@technotrivia Yes, spare parts ellam indenkil annu evening kittum. Enthenkilum mataan indenkil.. Morning oru 8 manikku koduthaal evening kittum.

    • @Vismen91
      @Vismen91 2 роки тому

      @@technotrivia oru thavana pani kitty.. brake pottiyappol bundy tube stock illayirunnu.. 10 days kazhinjaanu vandi kittiye.. baaki ella thavanayum valiya preshnamgal indaayitilla..

  • @devcreation02
    @devcreation02 2 роки тому +9

    ഞങ്ങൾ ഇപ്പോളും പൊന്നുപോലെ നോക്കുന്നു ഞങ്ങളുടെ Rtr 200 4v, chunk annu Rtr🥰🥰🥰

  • @anuvb5410
    @anuvb5410 2 роки тому +6

    8 വർഷം മുൻപ് ഞാൻ RTR 180 വാങ്ങി. ഒരു കംപ്ലയിന്റ് പോലും ഇല്ലാതെ 70000 km ഓടി. ആകെ മാറ്റിയത് ടയർ ,ഡിസ്ക് പാഡ് മാത്രം ചെയിൻ 2 തവണ മാറി. ഇപ്പോഴും പെർഫോമെൻസിൽ പുലി

  • @WHOAMI-vi1xr
    @WHOAMI-vi1xr 2 роки тому +4

    ചെന്നൈ വീഡിയോയ്ക്ക് ശേഷമാണ് ഞാൻ ഈ ചാനൽ തുടർച്ചയായി കാണാൻ തുടങ്ങിയത്.ആ വീഡിയോ ശരിക്കും എനിക്ക് ഇഷ്ടായി "ആ ഫ്ലൈഓവർ ശരിക്കും നിങ്ങളെ ചുറ്റിച്ചു കളഞ്ഞു...."😍😍😍

  • @anilraj8403
    @anilraj8403 2 роки тому +2

    Bro de videos kandan njan 2 months munne life le first vandi aya RTR eduthath ith vare super happy.Oru begginer enna nilayil slipper clutch um dual channel ABS um thanna confidence cheruthalla.anyway thanks buddy 🤍keep rocking 💥💯

  • @muhammedyaseen4999
    @muhammedyaseen4999 2 роки тому +2

    Thank you so much for all those videos. Hope to see them in the new bike too!

  • @ananduajay2838
    @ananduajay2838 2 роки тому +5

    Man we will really miss this combo 😔. Njan RTR eduthathin shesham ആണ്‌ e channel follow cheyyan thudagiyath. അതിന്‌ shesham orupad new infos. Anyway goodluck for your new journey 👍

  • @mathsipe
    @mathsipe 2 роки тому +3

    Auto enthusiast നു Sensible ആണ് നിങ്ങളുടെ ഓരോ വാചകങ്ങളും..സൂക്ഷ്മവും detailed ഉം..Just like talking cars buddy's..

  • @rameshraghavan677
    @rameshraghavan677 2 роки тому

    പുതിയ വാഹനം താങ്കളുടെ ജീവിതത്തിൽ കൂടുതൽ സന്തോഷവും ഉയർച്ചയും നൽകുന്ന ഒന്നാവട്ടെ എന്ന് ആശംസിക്കുന്നു. വാങ്ങുന്ന വാഹനം എത്ര വിലയുള്ളത് എന്നതിൽ അല്ല അത് എത്ര നന്നായി ഉപയോഗിക്കുന്നു , എങ്ങനെ പരിചരിക്കുന്നു എന്നതിലാണ് കാര്യം. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @fayiz9638
    @fayiz9638 2 роки тому +46

    I was a matte red rtr 200 owner, clocked around 80k kms with my beast. Enjoyed every bit of my journey with rtr. Due to migration, with a heavy heart i sold her out after 3 years of ownership. Still those memories of rtr haunts me like a departed girlfriend. Indeed Race Throttle Response.

    • @nidz_
      @nidz_ 2 роки тому

      Current bike?

    • @mubashir9499
      @mubashir9499 Рік тому

      Enthkondaa vittathu??

    • @fayiz9638
      @fayiz9638 Рік тому +1

      @@mubashir9499 Migrate cheythu.

  • @aravind1264
    @aravind1264 2 роки тому +3

    14:10 ilee aa chollu kalakki enthayaalum & all the best for your next bike and rides❤️

  • @04722586411
    @04722586411 2 роки тому +14

    അണ്ണാ നിങ്ങള് നെടുമങ്ങാട്‌ ആണാ.. കാണണമെന്നുണ്ട്... Realy love your videos.. With lot of love❤️..

  • @ompareed9481
    @ompareed9481 2 роки тому

    വളരെ നല്ലത് ബ്രോ,
    കാരണ ക്കാരായതിനെ മറക്കാത്തത് നല്ല ഗുണമാണ്

  • @prashobhk5060
    @prashobhk5060 2 роки тому +1

    Ur vlog fan .... അവതരണ Reethi adipoli

  • @devadathddr314
    @devadathddr314 2 роки тому +15

    RTR പോവാണെന്ന് പറഞ്ഞപ്പോ... എന്തോ... ചെറിയൊരു വിഷമം... 😑😶
    WATING FOR THE NEW BABE ❤️

  • @sareeshc8827
    @sareeshc8827 2 роки тому +3

    All the best bro 👍👍
    Waiting for next video ☺️💖💖
    (Adventure 390.….!!!,)

  • @mansoorabdulnazar9926
    @mansoorabdulnazar9926 2 роки тому

    നല്ല അവതരണം, കൂടുതൽ മികച്ച വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @yash.krishnan
    @yash.krishnan 2 роки тому +13

    Congratulations on your new BMW G 310 GS 🔥

  • @abhinav._350
    @abhinav._350 2 роки тому +4

    Aaiwah pwoli... 💥💖😻
    E vandi kodukuvanenn kettapol ntho oru ith... bt mattangal nallathanu user review ennoke paranjal ithanu.... 🔥 nxt vandi eatha enn ariyan katta waiting aa aashane....
    Himalayan or adv390 evarill aarelum aano atho yezdi adv aano😅😅
    Nthylum kuzhapam illa all the bst aashane... 💥💥💖💖

  • @anandkrishnams007
    @anandkrishnams007 2 роки тому +4

    Vandi vaangunnavan entho bhagyam cheythittund.. ithrem nalla second hand vandi ♥️👌🏽

  • @vineeshmt
    @vineeshmt 2 роки тому

    Nice റിവ്യൂ... I think you selected...
    Himalayan💪

  • @abdulfathah8852
    @abdulfathah8852 2 роки тому +2

    Enik kore naal aayatt manasil ulla agraham aarnnu Apache RTR 200, and finally 2022 January ill njan ath swanthamakki. Ajith Buddy....ur videos helped me grab my desire even stronger...B6 model with FI, slipper clutch, adjustable clutch and brake levers, preload adjustable front suspension, riding modes, Bluetooth connectivity, angana kore features ind, but most important thing is the exhaust note.......oru rakshem illa.....maarakam, pinne low-mid range torque....🔥🔥🔥🔥 100% value for money.

  • @gnp987
    @gnp987 2 роки тому +6

    ഞാൻ rtr എടുക്കാൻ വലിയ ഒരു reason നിങ്ങളാണ് ബ്രോ❤️

  • @anooj9729
    @anooj9729 2 роки тому +41

    No doubt..390 adventure 😁

    • @sreeram2464
      @sreeram2464 2 роки тому +3

      Tvsഎന്റെ ഭാഗത്തുനിന്ന് adventure ബൈക്ക് വരുന്നുണ്ടെന്ന് പറഞ്ഞു കേട്ടോ. Rtr 310 Adventure

  • @jishnusree8102
    @jishnusree8102 2 роки тому +1

    നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട് bro💛💛💛

  • @gocool8558
    @gocool8558 2 роки тому +1

    All these days with your videos you touched the brains... But with this video you touched our hearts♥️♥️♥️ byebye RTR..

  • @MenofCourage
    @MenofCourage 2 роки тому +47

    The only reason i cant sell my fz16 2013 model..even though few other bikes came and went through hand

    • @bmdiaries1247
      @bmdiaries1247 2 роки тому +2

      have a fzs 2013 model...same situation bro ❤

    • @abinmathew1881
      @abinmathew1881 2 роки тому +5

      എനിക്കും ഉണ്ട്.. same model ഇപ്പൊ 107500 km ആയി.. ഇപ്പോഴും പുലിക്കുട്ടി..35 km mileage und.. 112 വരെ ഇപ്പോഴും topspeed കിട്ടും ..Cornering ഉം handling stability ഉം പിന്നെ പറയേണ്ടല്ലോ...വല്യ maintanance ഉം ഇല്ല... ഞാൻ ഉറുമ്പിക്കര അടക്കം ഒട്ടുമിക്ക offroad trails എല്ലാം ഇവനെ വെച്ചു പോയിട്ടുണ്ട്... എത്ര വണ്ടികൾ വേറെ മേടിച്ചാലും upgrade ചെയ്താലും.. ഇവനെ കൊടുക്കില്ല...

    • @user-oi1qy6by2q
      @user-oi1qy6by2q 2 роки тому +2

      2014 model fz16
      First love 🥰

    • @vyshnavr9367
      @vyshnavr9367 2 роки тому

      @@abinmathew1881 bro num mileage 35 ulu le.... carburettor maatathe kootan vala idea indo🙂

    • @abinmathew1881
      @abinmathew1881 2 роки тому +1

      @@vyshnavr9367 വേറെ വഴി ഉള്ളതായി.. അറിയില്ല.. correct chain lubing um.. 60 -kmph ഒക്കെ maintain ചെയ്തു ഓടിച്ചാൽ ... 38 ഒക്കെ വരെ കിട്ടാറും ഉണ്ടാരുന്നു ഈ അടുത്തു വരെ..... carburator മാറ്റാൻ മനസ്സ് വരുന്നില്ല. ആ feel പോകും...

  • @dijuathomas5955
    @dijuathomas5955 2 роки тому +9

    As a rtr 200 owner i love this bike ❤️

  • @manu201022
    @manu201022 2 роки тому

    Aa KYB suspension oru magic aanu, kidu ride quality. Bs6 model nte Showa suspension athre poraa ennu kelkunnu.

  • @abitech007
    @abitech007 2 роки тому +2

    ഈ വണ്ടി കിട്ടുന്ന ആരായാലും, ഭാഗ്യവാനാണ് ആവൻ. Showroom condition vandi💙👍🏼

  • @aswinachu9584
    @aswinachu9584 2 роки тому +97

    TVS എല്ലാ features law cost ആയി നൽകിയിട്ടും നല്ല performance ഉണ്ടായിട്ടും TVS ബൈക്കുകൾക്ക് resale value ഇല്ലാത്തത് എന്താ?

    • @technotrivia
      @technotrivia 2 роки тому +30

      TVS use cheyyatha ellavarkum.. vandi low quality aanu ennaanu vichaaram...
      Njanum 200 4v use cheyyunnundu..Proper ayi maintenance um cheyyunnundu..Athra decent aayi onnum alla oodikkunnathum.. Vandi ippozhum eduthapo ulla athe freshness undu..

    • @anvarsalam3906
      @anvarsalam3906 2 роки тому +23

      Service and spare availability that's the main reason

    • @god-speed
      @god-speed 2 роки тому +12

      TVS vandi proper aayi maintain cheythillel vandi aviyum... Enikku ntorq undu.

    • @sarfrasnasim9112
      @sarfrasnasim9112 2 роки тому +8

      Still quality athra pora. Friends nte kaiyil und TVS bikes

    • @jjjjjjjj61
      @jjjjjjjj61 2 роки тому +6

      Ipo ellardem vicharam minimum r15 venam allengil duke oke anel 250 minimum I mean mostly youngster athum reason anh TVs oke Vela koravayi kanuna ridersum ind namde community il rr310 alla TVs il naked bikes oke

  • @rojansajan727
    @rojansajan727 2 роки тому +11

    cornering abs and traction control and switchable abs riding mood sefty first... ADV 390 alle 😍😘

    • @naveen_ms
      @naveen_ms 2 роки тому

      Bike nde height problem aavo?

  • @justhere1320
    @justhere1320 2 роки тому +1

    Nalloru kavithayude feel, pwoli review

  • @RAHUL_RAVEENDRAN
    @RAHUL_RAVEENDRAN 2 роки тому

    One of my favourite youtuber ❤️

  • @sonaljoseph6266
    @sonaljoseph6266 2 роки тому +3

    👍rtr കാരണം മികച്ച കുറെ വീഡിയോകൾ കാണാൻ പറ്റി

  • @Rinsit782
    @Rinsit782 2 роки тому +3

    കുറച്ചു ലോങ്ങ്‌ ട്രിപ്പ് അടിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ബൈക്കോ കാറോ ആയല്ല ഒരു കട്ട കമ്പനി തന്നെയാവും നമുക്കാ വാഹനം ❤️... That moment We can't say it's just a machine, we will feel a soul on it..

  • @KailasNathX
    @KailasNathX 2 роки тому

    Varshangalku munne, ningale itta aa 500 km aa engine break in video , search cheythu kandu pidicha kootathil njanum undayrnu,
    I think chilapo nammal search cheyumbo, pala videosilum kure unnecessary aayitulla , baagankal undakum, you were mostly on straight to the point, brief and concise, appo thanne subscribe cheythu, pine swanthamayi bike mechanical joli okke cheyyan thalparyamulla allenna nilayil, baaki itta videosum athu pole thanne ishtapettu,
    Keep up the good work man all the best!

  • @jerinjose9267
    @jerinjose9267 2 роки тому

    Ajith bhaiyude video kandittanu njn ee bike choose cheythaeee..... kidilan bike thannee ..... thnks ajith bhai

  • @AkkuSinu
    @AkkuSinu 2 роки тому +3

    ഫുൾ സപ്പോർട് ❤❤❤❤👍

  • @technotrivia
    @technotrivia 2 роки тому +51

    You have inspired me to buy an Apache...🥰
    Anyway attendance vachittu undu..(present 😊)

    • @technotrivia
      @technotrivia 2 роки тому +2

      Buddy paranja cold start issue..BS6 vandikalku illa.. Conset solve aayo ennu ariyilla..Break ippozhum athe pole thanne

    • @Shreehari.S
      @Shreehari.S 2 роки тому

      @@technotrivia Did you try ceramic break pads.?

    • @technotrivia
      @technotrivia 2 роки тому

      @@Shreehari.S No

    • @technotrivia
      @technotrivia 2 роки тому

      @@Shreehari.S Use cheythittu undo

    • @Shreehari.S
      @Shreehari.S 2 роки тому

      @@technotrivia Yes, njan stock il 3k kms matram odichath... Baaki ellam Ceramic aa

  • @shakkeerahammed1840
    @shakkeerahammed1840 2 роки тому +2

    Waiting for new bike 😍😍😍
    Himalayan, yesdi, Honda ethaanu option ❤

  • @lyfofjyz8785
    @lyfofjyz8785 2 роки тому +2

    Am too a proud owner of rtr 200 4V since feb 2022💞💞💞💞💞 Blue Beast #satisfied

  • @praveent6001
    @praveent6001 2 роки тому +8

    കഥ ഇനിയാണ് ആരംഭിക്കുന്നത് 😍😍😍

  • @sridharraghavan3106
    @sridharraghavan3106 2 роки тому +9

    Wonderful compilation Ajith. Great user review. All the very best to you for your new bike.
    R u planning to buy RC 390??

    • @arjun_vinod
      @arjun_vinod 2 роки тому

      Watch video till the end. He is planning to buy an adventure bike (adv 390, honda cb500x, himalayan, g310gs, benelli trk 502) these are some of the possibilities

    • @nabeelnasar7935
      @nabeelnasar7935 2 роки тому +1

      @Daniel Vipin cb 500x is above 5 lakh on road. I guess it going to be either Bmw or Duke 390 Adv.

    • @blessonh6856
      @blessonh6856 2 роки тому

      RC 390 adventure bike😅

  • @prabeeshautoreview8487
    @prabeeshautoreview8487 2 роки тому

    ഫസ്റ്റ് ഇഷ്യൂ fi വേർഷന് ഇല്ല. അടിപൊളി അവതരണം 👍👍

  • @renjithsuriya9852
    @renjithsuriya9852 2 роки тому

    Rtr 160 4v എടുക്കാൻ ആഗ്രഹിച്ചപ്പോൾ യൂട്യൂബിൽ കേറി വീഡിയോസ് കണ്ടു വന്നപ്പോൾ ബ്രോ യുടെ വീഡിയോ യാദൃച്ഛികമായി കണ്ടു.....എന്ത് മനോഹരമായി ആണ് ബ്രോ കാര്യങ്ങൾ അവതരിപ്പിക്കുന്നത്!♥️.....Fan ആയി...സബ്സ്ക്രൈബ് ചെയ്യുന്നു 🙂👍🏻 പറ്റുമെങ്കിൽ നമ്പർ ഒന്ന് തരണം 💟

  • @shukku2610
    @shukku2610 2 роки тому +24

    4 year with my RTR🥰🥰🥰

  • @concept-group-2023
    @concept-group-2023 2 роки тому +3

    "മർമം അറിയുന്നവന് കല്ല്യാണം കഴിക്കാൻ സാധിക്കില്ല"😂. പൊളിച്ച്

  • @akhildev8788
    @akhildev8788 2 роки тому +1

    All the best 💗

  • @shanks144
    @shanks144 2 роки тому

    I am happy to show you some places or assist with local knowledge in food or place to see

  • @jerinjoseph6359
    @jerinjoseph6359 2 роки тому +13

    The only voice am addicted in youtube ❤️

  • @sonupradeep1996
    @sonupradeep1996 2 роки тому +3

    still i remeber i used to watch ur updates on rtr on the time i booked my rtr 200 bs4 ,,,,now we boath have same ageing bike...my bike clocked almost 50k...completly satisfied with my rtr,,only proble u faced is my Rectifier unity gone aytomaticaly after one off road run...may due to over reving ,,,thats yhe only problem i faced till now...but for the past one month my front suspensiom left side started oil leak..again am telling its bcz of my rough used,,,my tube was scratched,,,there i no option other than changing the tube...
    Am getting a decent milleage around 35-40 on cities & 40+ on highways ...

  • @INDIATECHGARAGE
    @INDIATECHGARAGE 2 роки тому

    Nammal ore jillakkaraanu. Njan nedumangadinaduthanu. Ningalude channel videos kanarundu. Orupadu useful aanu. Bro-ne pole thanne oru bike medichathinu seshamanu njan Youtubil worldilekku varunnathu(a beginner channel) . Engane gear maranam ennu njan improvise cheythathu ningade channel kandittanu. Iniyum nannayvaratte ennu prarthikunnu.
    Nalloru big bike reviewinayi "waiting".

  • @saheershasha2987
    @saheershasha2987 2 роки тому +2

    Chettan oru king aanu❤️❤️❤️❤️

  • @ravivysakh
    @ravivysakh 2 роки тому +5

    😭breakups are always hard.. 💔

  • @jacobjagan_
    @jacobjagan_ 2 роки тому +11

    I had also shortlisted rtr 200 and dominar when I was on the lookout for a new bike back in 2018. But went for dominar as I am over 6.2'. Its done over 40K kms so far with mostly banglore kottayam cruises.

    • @jessiepinkman9987
      @jessiepinkman9987 2 роки тому

      How about the mileage and vibration? Planning to get one

    • @jacobjagan_
      @jacobjagan_ 2 роки тому +3

      @@jessiepinkman9987 I have the old sohc version which makes 35hp. Mileage wise, in highways thr max I've got is 37. Steady riding between 70 to 90 gives me no less than 35. Reach above 100, it will drop to 32. Reach above 120, it drops to 29. Go 130 to 150, it'll drink between 22 to 26. So, it totally depends on your riding style.
      City mileage is 28 to 30 for me. 30 in heavy Kochi traffic and 28 in peak heavy b2b bangalore traffic.
      Coming to vibrations, it depends on the oil which we use...from my personal experience. The stock oil from Total given by Bajaj is not the best performer. However it has its own pros like having a correct clutch bite. But, I have been using motul since 5K on the odo and it has smoothened my engine very much. Revs freely, very negligible vibrations and lil to none handlebar or mirror vibrations post 6000rpm till the redline.
      The achilles heel with this vehicle is the OEM chain provided by Bajaj. Seals deteriorate easily and you'll be stuck with the eventual scrolling sound of the dirty chain. Best is to go with alternatives like Rolon X ring chains, or its brass alternative.
      Overall, its a good bike for the money you pay for. From what I know, the 5bhp bump in the newer model as well as the dohc setup has made the engine breathe easier, downside being lesser mileage. But its worth the subtle yet head tilting acceleration you get when you twist the throttle.

    • @jessiepinkman9987
      @jessiepinkman9987 2 роки тому +2

      @@jacobjagan_ Wow❤️🔥 That was quick & Unexpected 😀 Very detailed review u Explained Everything very Well. I was watched many other reviews and going back and forth between rtr 200 and domi because of mileage and the recent fuel prices. My brain telling me to pick rtr But still my heart going for the Domi❤️(The Power, Beauty, everything). Finally there is no going back Dominar 400 it is💝. BTW thanks for your reply Appreciate bro👏

  • @sudhiradhamadhav9538
    @sudhiradhamadhav9538 2 роки тому

    Njan taniye Vandi paniyaan tudangiyath bro de video kandittanu🙂 Love you💖

  • @shameemsharbin1379
    @shameemsharbin1379 2 роки тому +1

    All the best for ur nxt partner...💕💞

  • @noothing2173
    @noothing2173 2 роки тому +17

    Next bike adv 390 aavum 😋😋

  • @DileepKarunakaran.
    @DileepKarunakaran. 2 роки тому +9

    ഞാനും നിങ്ങളുടെ വീഡിയോ കണ്ട് RTR പ്രാന്തൻ ആയതാ❤️... എടുക്കണം എന്നുള്ള മോഹം ഇതുവരെ പൂവണിഞ്ഞിട്ടില്ല... 😂

  • @varshajishnu4895
    @varshajishnu4895 2 роки тому

    ഞാനും apache RTR 4v aanu 2021 model
    Service ozhich baki ellam superb ♥
    Fan boy ♥

  • @mymysticrides
    @mymysticrides 2 роки тому +2

    Ajithettane നേരിട്ട് വിളിച്ച് സംസാരിച്ച് ആണ് ഞാൻ ഈ bike 2019 June ilo July lo മറ്റോ വാങ്ങുന്നത്.. covid തുടക്കകാലത്ത് വേറെ വണ്ടികൾ ഇല്ലാത്തതുകൊണ്ട്
    മഹാരാഷ്ട്രയിൽ പോസ്റ്റിംഗ് ഉള്ള എനിക്ക് urgent ആയി നാട്ടിലേക്ക് വരണ്ട വന്നു.. ഒരു ദിവസം പുലർച്ചെ 3 മണിക്ക് ഇറങ്ങി
    മഹാരാഷ്ട്രയിലെ kolhapur നിന്നു തൃശൂർ വരെ 950 Km ഒരു ദിവസം കൊണ്ട് ഓടി എത്തി.. രാത്രി 11 മണിക്ക് ആണ് വീട്ടിൽ എത്തിയത്.. 20-21 മണിക്കൂർ യാത്ര..
    തിരിച്ചും 3 ആഴ്ച കഴിഞ്ഞ് തമിഴ് നാട് വഴി തൃശൂർ നിന്നു kolhapur 1050 km 21 മണിക്കൂർ കൊണ്ട്..നിർത്താതെ ഈ വണ്ടിയിൽ..apche rtr 200 4v il..
    L5 S1 slip disc ഉണ്ടായിരുന്ന എനിക്ക് ഒട്ടും problem തന്നില്ല..
    വണ്ടിടെ എൻജിനും യാതൊരു problem illa..
    ഇപ്പൊൾ ആലോചിക്കുമ്പോൾ അന്ന് ചെയ്തത് വെല്യ മണ്ടത്തരം ആണെന്ന് തോന്നും..
    But now it's part of my life ❤️❤️❤️❤️

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 роки тому +1

      Oh..great Arjun👍🏻...15 hr il kooduthal ride ചെയ്യുന്നത് risk ആണെന്ന് പറയാറുണ്ട് namukk മനുഷ്യർക്ക്..

  • @spikerztraveller
    @spikerztraveller 2 роки тому +8

    Sad to hear that he is going to miss us😢. Apache de kure doubts videos ilude manassilakkan pattiyarnnu.
    I think new bike might be Himalayan or KTM Adventure

  • @TechWorldExplore
    @TechWorldExplore 2 роки тому +17

    Dear brother, i am using rtr 200 bs6 for last 3 year (0km -20000 km competed,)
    For bs6 there is no any issues of cold starting or related problems
    Also try to use all 4 finger during front braking.
    *Note - not yet any machine is made with 100 percent perfection..
    Nice video, 🥰🥰🥰🥰

    • @weekend_getaways_by_Asir
      @weekend_getaways_by_Asir 2 роки тому

      Long ride povumpo 4 finger breaking wrist pain undaakkum

    • @TechWorldExplore
      @TechWorldExplore 2 роки тому

      @@weekend_getaways_by_Asir ഓരോരുത്തരുടെ finger lenght അനുസരിച്ച് മാറ്റം വരാം, അംഗങ്ങേ ഒരുപാട് കുഴപ്പം ഉണ്ടെങ്കിൽ , adjustable lever use cheithu noku bro 😁

  • @rakshithkl147
    @rakshithkl147 2 роки тому

    Congrts bro keep videos

  • @Aliee__
    @Aliee__ 6 місяців тому +1

    Poli vandiyaaanu nammal vijaarikkum munney thanna avan avanta jooli chryyum🔥🤗

  • @spidee5836
    @spidee5836 2 роки тому +4

    Next bike ADV 390 ano❤️

  • @yoonusnrg
    @yoonusnrg 2 роки тому +3

    ഞങ്ങൾ ബഡ്ഡി ഫാൻസ് കട്ട വയ്റ്റിംഗിൽ ആണ്. പുതിയ അവതാരം ഏതാണെന്നറിയാണ്😍

  • @jayinho
    @jayinho 2 роки тому

    Ashanum pinne Sportztourer enna UA-cam channelilm kandittan enik Rtr edukan Ulla confidence kittiyath. It's a nice bike.

  • @jj______in
    @jj______in 2 роки тому +1

    Ajith bro ethaanu next bikeuu...Cb300r allee..?
    Love from thrissur❤️

  • @joelabraham6645
    @joelabraham6645 2 роки тому +4

    നമ്മുടെ ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ള കാരണങ്ങളായ വണ്ടികൾ കൊടുക്കുന്നത് നല്ല പരിപാടിയല്ല എന്റെ ജീവിതത്തിൽ ഉണ്ട് എനിക്ക് ഇതേപോലെ ഒരുപാട് മാറ്റങ്ങൾ കൊണ്ടു വന്നിട്ടുള്ള വണ്ടി ഉണ്ട് കൂടുതലും വിജയങ്ങൾ....

    • @nikhilsiva5081
      @nikhilsiva5081 2 роки тому

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 роки тому +1

      ഇതിലും കൂടുതൽ കൂടെ ഉണ്ടായിരുന്നത് ഇപ്പോഴും കയ്യിലുണ്ട്..☺️

  • @shemin6498
    @shemin6498 2 роки тому +3

    ADV 390 OR G310 GS

  • @sujithstanly6798
    @sujithstanly6798 2 роки тому

    All the best

  • @clubiee7640
    @clubiee7640 2 роки тому

    Bs6 RTR 200
    Sound
    Initial power 💥
    Torq
    Look 😍

  • @abinmathew1881
    @abinmathew1881 2 роки тому +4

    അടുത്ത വണ്ടി Adv 390 ആവാൻ ആണ് ചാൻസ് കാണുന്നത്...

  • @aza583
    @aza583 2 роки тому +13

    Himalayan is the best for adventure ride🤗

  • @begood5427
    @begood5427 2 роки тому +1

    Big dreams coming

  • @arjunr1382
    @arjunr1382 2 роки тому

    Ente vandiyum Rtr aanu. 160 4v. head cone issue ine patti paranjathu valare correct aanu. Onnu change cheythu. Ippo veendum thudangiyittundu. But vandi super aanu.

  • @aswinachu9584
    @aswinachu9584 2 роки тому +7

    RE Himalayan ആയിരിക്കുമല്ലേ Next Bike?

  • @anaghkr98
    @anaghkr98 2 роки тому +3

    താങ്ങളെ കണ്ടിട്ടാണ് ഞാൻ RTR എടുത്തത് ❤

  • @fasalrafeeq7311
    @fasalrafeeq7311 2 роки тому +1

    RTR left with Beautiful memories 🤩

  • @praveendavid1883
    @praveendavid1883 2 роки тому

    Waiting for your next video❤

  • @travellsy2776
    @travellsy2776 2 роки тому +4

    😭😭😭5th year with my rtr.💔💔💔💔

  • @sharmithkl5815
    @sharmithkl5815 2 роки тому +6

    Yezdi Adventure or Himalayan 😍

  • @bibints
    @bibints 2 роки тому

    Yezdi Adventure ആയിരിക്കും അടുത്ത ബൈക്ക് എന്ന് തോന്നുന്നു...
    ഇനിയും വീഡിയോസ് ചെയ്യണം..
    താങ്കളുടെ പല വീഡിയോസും എൻ്റെ watch later ലിസ്റ്റില് ഉണ്ട്,,അവയൊക്കെ എനിക്ക് വളരെ പ്രധാനപ്പെട്ട അറിവുകൾ ആയിരുന്നു.

  • @sinith7045
    @sinith7045 2 роки тому +2

    I was thinking of buying a RTR200 after seeing your videos. Went to the showroom, But their waiting period of 4 weeks was something that put me off. I settled for a Yamaha FZS25 as it was immediately available. Nevertheless, RTR is a great bike. But I do not regret buying the FZS25.

    • @R4v3N007
      @R4v3N007 2 роки тому +2

      Same happened to me. Booked a raider in February. Initially they said will receive the bike in one month. But even after 3 months had no updates regarding the delivery. Thought I will upgrade to rtr 160 from raider if I would receive the bike earlier, but even for that they are saying 2 months waiting period which is absurd. Finally opted for xtreme 160R since it was readily available. TVS is surely losing a lot of customers because of this non availability of bikes. So saddening.

  • @josephmt6872
    @josephmt6872 2 роки тому +4

    310 gs ആണോ 🤔🙂

    • @Manu-gw2lw
      @Manu-gw2lw 2 роки тому +1

      ചാൻസ് undu

  • @trivandrumcafe5636
    @trivandrumcafe5636 2 роки тому +6

    ADV 390 allangil Gs 310 😌

  • @jesbinthomas1262
    @jesbinthomas1262 2 роки тому

    *Hit ആയ first വീഡിയോ ഞാൻ ഓർക്കുന്നുണ്ട് അന്ന് എൻ്റെ കമൻ്റ് ന് റീപ്ലേ യും തന്നിരുന്നു* 😀

  • @dipudivakaran9357
    @dipudivakaran9357 2 роки тому

    All d best 👍

  • @aswinar5158
    @aswinar5158 2 роки тому +12

    നമ്മടെ MalluTravaler ന്റെ ആമിന.. 🥰😍👌👌🥰

  • @nikhilviyatnampadi
    @nikhilviyatnampadi 2 роки тому +17

    Buddy യുടെ വീഡിയോസ് എല്ലാം കണ്ട് കണ്ട് ഈ bike തന്നെ എടുക്കാം എന്ന് ഉറപ്പിച്ചു ഇരിക്കുകയായിരുന്നു..
    ഈ വീഡിയോ കണ്ടപ്പോ തളർന്നു പോയി 😣😣
    Miss you RTR 200

  • @anunair2247
    @anunair2247 2 роки тому

    Waiting for the video with ur new bike. Evidekkulla trip aanu plan cheythirikkunnathu, puthiya bikil ?

  • @amshahinshihab
    @amshahinshihab 2 роки тому

    Nice aayittu ozhivaakkiyalley buddy