പാതിയിൽ നിലച്ചോരു മധുരഗാനം...ബാലഭാസ്ക്കർ ഇഷ്ടം...

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 798

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj 7 місяців тому +15

    നിഷ്കളങ്കമായ ആ ചിരി 🥰👍

  • @sreejiths6842
    @sreejiths6842 3 роки тому +1847

    മരണമില്ലാത്ത കലാകാരൻ.... 🙏🙏

    • @rajeshvk2299
      @rajeshvk2299 Рік тому +5

      🔥🔥🔥🔥🔥✌🏻✌🏻✌🏻✌🏻❤❤❤❤❤❤❤🌹

    • @binoybaby2786
      @binoybaby2786 Рік тому

      onumelaa

    • @binoybaby2786
      @binoybaby2786 Рік тому +1

      Hart

    • @Hitman-055
      @Hitman-055 Рік тому +2

      ഭാര്യയുടെ അറിവേ ടെ കൊന്നു കളഞ്ഞില്ലേ?😢

    • @Brothe79
      @Brothe79 8 місяців тому

      ❤❤❤❤❤❤❤

  • @salimajoseph2720
    @salimajoseph2720 7 місяців тому +36

    ഒരിക്കലും നേരിൽ കണ്ടിട്ടില്ല എങ്കിലും അദ്ദേഹത്തിന്റെ വേർപാട് വര്ഷങ്ങളോളം എന്നെ എത്രയധികം ബാധിച്ചു. വർഷങ്ങൾക്കു ശേഷമാണ് ബാലഭാസ്കരുടെ video കാണാനുള്ള മാനസികാവസ്ഥ ഉണ്ടായത്.

  • @aarushvarun5133
    @aarushvarun5133 2 роки тому +1319

    വല്ലഭന് പുല്ലും ആയുധം 🙏🙏🙏

  • @krishnapriya2952
    @krishnapriya2952 Рік тому +483

    ഏതിൽ കൈ വച്ചാലും നല്ല നാദം, നല്ല മനസ്സ് .... ഒരിക്കലും മറക്കില്ല. അഹങ്കാരമില്ലാത്ത ഈ നല്ല മനുഷ്യനെ

    • @ZionismX
      @ZionismX Рік тому +1

      Ano...😢😢😢😢...

  • @ARUN-wo6dm
    @ARUN-wo6dm Рік тому +65

    ബലഭസ്കരിൻ്റെ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു...എന്തൊരു cute... perfection ❤

  • @rasheedchappan2515
    @rasheedchappan2515 Рік тому +15

    ഇദ്ദേഹത്തെ കാണുമ്പൊ തന്നെ കണ്ണ് നിറയും .നഷ്ടം നമ്മുക്കാണ്

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 29 днів тому +2

    നിറം മങ്ങിയ ഓർമ്മകളിൽ വലിയ ഒരു മുറിപ്പാടായി ...
    ബാലഭാസക്ർ.... പ്രണാമം 🌷🙏🏻🌷

  • @uservyds
    @uservyds Рік тому +638

    ഒരു കളിവീണ കൊണ്ട് ഒരു മായാ ലോകം തീർത്ത അങ്ങേക് 🙏🙏🙏🙏🌹🌹🌹🌹💋miss u

  • @shibin9065
    @shibin9065 Рік тому +331

    കലാകാരന് മരണമില്ലെടോ 🔥💗💗

  • @praveensv178
    @praveensv178 Рік тому +313

    😘😘😘വീണ്ടും വീണ്ടും ഞാൻ ഒരുപാട് ഓർമ്മിക്കാൻ കൊതിക്കുന്ന ഒരു മുഖം

  • @thankful_grateful_blessed
    @thankful_grateful_blessed Рік тому +232

    ഒരിക്കലും മനസ്സിൽ നിന്നു പോവില്ല ഈ അനുഗ്രഹീത കലാകാരനും അദ്ദേഹത്തിന്റെ സൃഷ്ടികളും ..അകാലത്തിൽ പൊലിഞ്ഞുപോയ അതുല്യ പ്രതിഭയ്ക്ക് കണ്ണീർ പ്രണാമം ..We will miss you forever legend 🙏🏻...

  • @acanumol
    @acanumol Рік тому +52

    മറ്റുള്ളവരുടെ പണത്തിനോടുള്ള അമിതമായ കൊതി, നിരപരാധികളായ ഒരു അച്ഛന്റെയും മകളുടെയും മരണത്തിനുkaranamayi കാരണമായി. ❤️❤️😔

  • @hemandraj7872
    @hemandraj7872 10 місяців тому +8

    എന്ത് cuteness ആണ് ഇയാളുടെ വോയ്സ്

  • @valsalakumaribvalsalakumar1146

    ഹോ ഈ പാവത്തിന്റെ മരണത്തിനു പിന്നിൽ ആരാണോ ആവോ,,,, സത്യം തെളിയണേ ന്റെ ഭാഗവാനേ 🙏🙏🙏

  • @dinkuminkuvlog
    @dinkuminkuvlog Рік тому +36

    എന്റെ ആരും അല്ലാതിരുന്നിട്ടും ഇദ്ദേഹത്തിന്റെ മരണം എന്നെ വേദനിപ്പിച്ചത് കുറച്ചൊന്നുമല്ല, ഒരു കൂടപ്പിറപ്പിന് ഉണ്ടാകുന്ന വേദന 😔😔

  • @vinooshdivakaran6505
    @vinooshdivakaran6505 Рік тому +4

    ഈ നല്ല മനുഷ്യനെ കൊന്നതാണ്.അത് തെളിയിക്കേണ്ടത് നമ്മുടെ അന്വോഷണ ഉദ്ധ്യോഗസ്ഥരാണ്.ദൈവാനുഗ്രഹമുള്ള ഈ മനുഷ്യൻറെ മരണം തെളിയിക്കുന്ന ഏതൊരു ഉദ്ധ്യോസ്ഥനും ദൈവാനുഗ്രഹം തീ൪ച്ചയായും ഉണ്ടാവും.❤.🙏🙏

  • @indira7506
    @indira7506 Рік тому +103

    😢😢😢❤❤❤❤❤ മരിച്ചു കഴിഞ്ഞ് മാത്രം ഇദ്ദേഹത്തെ കുറിച്ച് അറിഞ്ഞു ഞാൻ.ആദിവസം ഒരുപാട് കരഞ്ഞു 😢.സഹോദരന്മാരും ആൺമക്കളും ഒക്കെ ഉള്ളവർക്ക് ഇതൊക്കെ ഹൃദയഭേദകമാണ്

    • @twinklingstars-d2y
      @twinklingstars-d2y Рік тому +3

      ഞാനും... പിന്നെ എത്ര videos ഇദ്ദേഹത്തിന്റെ കണ്ടു എന്ന് എനിക്ക് അറിയില്ല 😒

    • @divyaps6368
      @divyaps6368 Рік тому +2

      Njanum😢

    • @abhinavabhinav5910
      @abhinavabhinav5910 7 місяців тому +1

      Njanum

  • @sanushazu1734
    @sanushazu1734 Рік тому +4

    വളരെ വേദന നൽകിയ വേർപാട് ഇപ്പോഴും സങ്കടം വരും കണ്ണ് നിറയും 😢 Miss you

  • @1990rintu
    @1990rintu Рік тому +2

    വളരെ ദുരൂഹത നിറഞ്ഞ മരണം അദ്ദേഹത്തെ കൊണ്ടുപോയി .. പക്ഷെ ആ സംഗീതം ഒരിക്കലും ഈ ഭൂമി വിട്ടു പോവില്ല... ഈ കളിവീണയിൽ തീർത്ത സംഗീതം അതിനു ഏറ്റവും വലിയ തെളിവാണ്❤️❤️

  • @praveenselvamoney5396
    @praveenselvamoney5396 Рік тому +3

    I have got a chance to introduce a keyboard to him . I didn't see this much simple artist. But now ............... അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞ ദിവസം എനിക്ക് ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല.

  • @anujo3991
    @anujo3991 Рік тому +4

    എന്ത് സാഹസം കാണിച്ചിട്ടായാലും ഈ കലാകാരന്റെ ജീവൻ എടുത്തവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം

  • @sameeremmy7095
    @sameeremmy7095 Рік тому +100

    മനസ്സിന് മായാത്ത ചിരി എന്റെ ബാലു നിന്നെ എന്നും ഓർക്കും. ഒരു കോടി പ്രണാമം 🌹

  • @sp__ace1965
    @sp__ace1965 Рік тому +8

    സത്യം പറഞ്ഞാൽ ബാലു ചിരിക്കുന്നത് കാണുമ്പോ ഒക്കെ ഞാൻ കരയും.. ഇപ്പഴും കരഞ്ഞു 🥹 still miss u🤍🤍

  • @prameelajohn-j9v
    @prameelajohn-j9v 5 місяців тому +1

    ഒരിക്കലും മറക്കത്തില്ല ❤️

  • @maheshmadhavan9121
    @maheshmadhavan9121 Рік тому +14

    ബാലുച്ചേട്ടന് പ്രണാമം 🌹🌹🌹🌹🌹🌹ഒരുപാട് ഇഷ്ട്ടമുള്ള കലാകാരൻ 🙏🙏🙏🙏എത്രയും പെട്ടെന്ന് ബാലു ചേട്ടന്റ അന്തകൻ ന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @shyamVS-o8w
    @shyamVS-o8w 4 місяці тому +1

    ഞങ്ങളുടെ ബാല മാസ്റ്റർ

  • @snehithavigneshsunu3332
    @snehithavigneshsunu3332 Рік тому +1

    നേരിൽ കാണുമ്പോള്ളുm ഒരിയ്ക്കലും ഈ ചിരി വരാണ്ട് ഇരിയ്ക്കത്തെ ഇല്ല.. ബാലു ചേട്ടൻ ഇഷ്ടം ❤😢

  • @SreekantanSree-hf4jm
    @SreekantanSree-hf4jm 2 місяці тому +1

    നമസ്തേ നമസ്തേ നമസ്തേ 😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @baijup6523
    @baijup6523 Рік тому +41

    പ്രണാമം, കൂടെ കൂടിയവരെ വിശ്വസിക്കാൻ പാടില്ലെന്ന് അറിയാൻ പറ്റാത്ത ഒരു നല്ല കലാകാരൻ നമുക്ക് നഷ്ടമായി

  • @rahulpchandran6023
    @rahulpchandran6023 Рік тому +1

    ❤❤❤❤❤❤❤vere onnum parayanilla.

  • @vishnuprasadnemmara5090
    @vishnuprasadnemmara5090 7 місяців тому +2

    😢😢😢ബാലു ചേട്ടൻ

  • @achuadhi6603
    @achuadhi6603 Рік тому +1

    ബാലു 😢🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @azeezdost603
    @azeezdost603 Рік тому +3

    മനസ്സിൽ നിറയെ സംഗീതം. ❤️. അകാലത്തിൽ നുള്ളിക്കളഞ്ഞല്ലോ ദൈവമേ

  • @athulya1969
    @athulya1969 Рік тому +323

    ഓർമകളിൽ ☺️ പ്രണാമം 🙏 ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ 🥀

    • @renualex3234
      @renualex3234 Рік тому

      I really really miss you mutheee❤❤❤

  • @JITHIN_
    @JITHIN_ Рік тому +1

    Balabhaskar🎻❤ 🌹😢

  • @aswinsomaraj1715
    @aswinsomaraj1715 Рік тому +1

    അയാൾ കളി വീണയിലും സംഗീതം തീർത്തിരുന്നു ♥️

  • @albiceleste9503
    @albiceleste9503 2 роки тому +91

    എന്റെ പൊന്നോ ആ high pitch 🔥🔥🔥❤️

    • @Robin99999
      @Robin99999 Рік тому

      ഇതിൽ എവിടാ ഹൈ പിച്ച്

  • @ArunnpArunnp
    @ArunnpArunnp 9 місяців тому +2

    Balu chettan😢❤

  • @vivekraveendran3955
    @vivekraveendran3955 Рік тому +1

    വീഡിയോ കാണുമ്പോൾ സങ്കടം വരുന്നു

  • @janakishibu5425
    @janakishibu5425 Рік тому +6

    ഒരിക്കലും മായാതെ നിന്നു പോകുന്ന ഒരു മുഖം എൻറെ ഓർമ്മയിൽ (ബാലഭാസ്കർ).

  • @geethakrishnan9857
    @geethakrishnan9857 Рік тому +4

    എത്ര നല്ല ഒരു കലാകാരനെ ആണ് നഷ്ടമായത് 🙏🌹❤❤❤

  • @gokulnatha.g9824
    @gokulnatha.g9824 9 місяців тому +1

    നിങ്ങളെ എപ്പോഴും എന്റെ മനസ്സിൽ ഞാൻ ഒരു ഗുരു ആയി ആണ് കാണുന്നത് ❤️❤️❤️❤️

  • @97456066
    @97456066 Рік тому +1

    നേരിൽ കണ്ടിട്ടില്ല അടുത്തു പരിചയം ഇല്ല എന്നാലും കലാഭവൻ മണിചേട്ടനും ബാലുവും പോയത് വല്ലാത്ത സങ്കടം തന്നെയാണ് ഇപ്പോഴും ബാലു മരിച്ചപ്പോൾ അന്ന് ബാലുവിന്റെ ഒരു പാട്ടിന്റെ ട്യൂൺ ഞാൻ ഫോണിൽ റിങ് ട്യൂൺ ആക്കി അതാണ് ഇപ്പോഴും 😒

  • @RajeshNair-nv6ly
    @RajeshNair-nv6ly 5 місяців тому

    ഒരു രക്ഷയും ഇല്ല എന്റെ ചേട്ടാ ❤️❤️👍

  • @seyon813.
    @seyon813. Рік тому +4

    എന്റെ മനസ്സിൽ ഇന്നും ഇപ്പോഴും ജീവനോടെ ഇരിക്കുന്നു ❤️

  • @sharonps1671
    @sharonps1671 Рік тому +1

    The legend of violin 🎻

  • @gokulnatha.g9824
    @gokulnatha.g9824 9 місяців тому

    ശെരിക്കും മരണമില്ലാത്ത കലാകാരൻ 🙏🙏🙏🙏❤️❤️

  • @bindhunisha8588
    @bindhunisha8588 Рік тому +2

    വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല 😢😢😢😢എപ്പോഴുംമുഖത്തുള്ള ചിരിയാണ് ഓർമ വരിക🥰🥰
    വല്ലഭനു പുല്ലും ആയുധം 🙏🙏🙏കൂടെകൂട്ടുന്നവരെ സൂക്ഷിക്കുക ഇനിയുള്ളവരെങ്കിലും

    • @ammu78216
      @ammu78216 Рік тому

      Exactly 💯.koode kootiya etho oru chathiyante Pani aakum ingane okke sambhavichathu.kashtam.

  • @athirapk7955
    @athirapk7955 Рік тому +12

    ഒരിക്കലും മരണം ഇല്ലാത്ത കലാ കാരൻ ഒത്തിരി ഇഷ്ട്ടം ആണ് ആ വോയിസ്‌ കേൾക്കുമ്പോൾ പറഞ്ഞു അറീക്കാൻ പറ്റാത്ത ടെൻഷൻ കണ്ണീർ വന്നു miss ചെയുന്നു 😢😢

  • @musicboom2600
    @musicboom2600 Рік тому +6

    നല്ലൊരു കലാകാരനാണ്
    അദ്ദേഹം ഇന്നും നമ്മുടെ ഹൃദയത്തില് ജീവിക്കുന്നു❤

  • @Praveen-yy9xe
    @Praveen-yy9xe Рік тому +135

    എന്തിനാ പൊന്നേ നീ പോയേ ❤

    • @mech4tru
      @mech4tru Рік тому +7

      സ്വർണ്ണ കടത്ത് കാര് വിളിച്ച് കൊണ്ട് പോയതാണ്, ഇപ്പൊ സഹകരണ ബാങ്കിൽ പൈസ നിക്ഷേപിച്ചവരെ തേടി ഒരു കൂട്ടം ആളുകൾ ഇറങ്ങിയിട്ടുണ്ട്, psc റാങ്ക് ലിസ്റ്റിൽ അദ്യ റാങ്ക് ലിസ്റ്റിൽ ഉള്ളവരും ശ്രദ്ധിക്കുക ,

    • @jijinj6688
      @jijinj6688 Рік тому

      Achoda

    • @nitheeshps2505
      @nitheeshps2505 Рік тому

      Thatti kalanjathelle

    • @im__sherlock_
      @im__sherlock_ Рік тому +3

      ​@@mech4truനിന്റ തള്ളേം അതിന്റെ ഇടയിൽ ഉണ്ടായിരുന്നു😌😌

    • @ProTraveller-z2w
      @ProTraveller-z2w Рік тому +1

      ആ. പുള്ളി ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവയുടെ ഡോർ തുറന്ന് ഭാര്യയോട് "എടിയേ ഞാൻ പോണേണ്" എന്നു പറഞ്ഞ് റോഡരികിലെ മരത്തിലോട്ട് ഓടിച്ചോന്ന് ഇടിച്ചുകേറിക്കൊടുത്തതാണ്.

  • @radhamany1850
    @radhamany1850 Рік тому

    ഒരിക്കലും മരണമില്ലാ കലാകാര ഹാ. ആമഹാപാപികൾനിന്നോട്ഇങ്ങനെചെയ്തല്ലോ

  • @shamnas9809
    @shamnas9809 Рік тому +3

    ബാല ഭാസ്കർ 🥰😥

  • @salutekumarkt5055
    @salutekumarkt5055 Рік тому +22

    നഷ്ടപ്പെട്ടു പോയല്ലോ... ഈ കലാകാരനെ 😢😢

  • @muhammedansarsa6755
    @muhammedansarsa6755 Рік тому +2

    ആ കളി വീണ ആദ്യമായിട്ടാകും ഇത്രയും നല്ല പെർഫോമൻസ് എടു‌തിട്ടുള്ളത് ❤

  • @chinmayasuresh6455
    @chinmayasuresh6455 Рік тому +2

    ഇദ്ദേഹത്തിൻ്റെ വേർപാടിൽ ദിവസങ്ങളോളം കരഞ്ഞിട്ടുണ്ട്... ഇന്നും വേദന തന്നെയാണ്...

  • @bibinkrishnan4483
    @bibinkrishnan4483 Рік тому +1

    I can't imagine a violin without balabhaskar ....... still Love you ❤❤❤❤❤❤❤❤❤

  • @neethumolsinu6384
    @neethumolsinu6384 Рік тому +2

    Pavom samsarom kelkan enthu resamanu❤njan pattu vayikam ethinakathu ennu🙏🙏🙏🙏

  • @RAMESH1975-KR
    @RAMESH1975-KR Рік тому +2

    ആരുടെയൊക്കെയോ ചതിയിൽ പാതിവഴിയിൽ നാദം നിലച്ചില്ലെങ്കിൽ ലോകം ഒരിക്കൽ ലോകത്തിലെ ഏറ്റവും വലിയ കലാകാരൻ ആയി അംഗീകരിക്കപ്പെടുമായിരുന്ന ഒരു അപൂർവ്വ കലാകാരൻ

  • @sudhipnandhanan1791
    @sudhipnandhanan1791 Рік тому +1

    സംഗീത ലോകത്തെ തീരാ നഷ്ട്ടം 🙏🙏🙏😢

  • @ipviner8077
    @ipviner8077 2 роки тому +156

    ആ ചിരി 💔

    • @abhilashr8443
      @abhilashr8443 Рік тому +1

      😚😚😚😚😚😚😚😚😚😚

  • @akhil14887
    @akhil14887 Рік тому +1

    ബാലഭസ്‌ക്കർ ❤❤❤

  • @dhanrajraj5223
    @dhanrajraj5223 Рік тому +2

    കലാകാരൻമാർക്ക് മരണമില്ല. Miss u chettaa

  • @sivaprasadsivanpillai4773
    @sivaprasadsivanpillai4773 Рік тому +19

    Amazing.....❤❤❤❤.... ഒർമ്മകൾ ഒരിക്കലും മരിക്കുന്നില്ല...❤

  • @jaseemvkjaseem983
    @jaseemvkjaseem983 Рік тому +4

    സൗന്ദര്യവും കഴിവും ദയ്‌വം കൂടുതൽ കൊടുത്ത കലാകാരൻ

  • @judeanju23
    @judeanju23 Рік тому +2

    എത്രയോ പേര് മരിച്ചെങ്കിലും ഇന്നും ഈ 🦋മാത്രം ഒരു അത്ഭുതമായി ഇവിടെ കുടികൊള്ളുന്നു

  • @autofocuswithnoveandme8430
    @autofocuswithnoveandme8430 11 місяців тому

    ദൈവമേ ....😢 ഒരിക്കലും മറക്കില്ല ഈ നല്ല കലാകാരനെ

  • @kavithakanakamma5971
    @kavithakanakamma5971 Рік тому +2

    ഹൃദയം നുറുങ്ങുന്ന വേദന. ബാലു നിങ്ങൾ ഇല്ല എന്ന് ഓർക്കാൻ കൂടി കഴിയുന്നില്ല

  • @rajasekharannair1523
    @rajasekharannair1523 Рік тому +2

    Great Loss to instrumental music.Simple & humble Great maestro Balabhaskar❤😢❤

  • @josemc9171
    @josemc9171 Рік тому +1

    എന്തൊരു സുന്ദരം കേൾക്കു മ്പോൾ സന്തോഷം വരുന്നു

  • @babyhousevarkala67
    @babyhousevarkala67 Рік тому +1

    We miss you. ഒരിക്കലും നിങ്ങൾക്ക് ഞങ്ങളുടെ മനസ്സിൽ മരണമില്ല. ❤❤❤

  • @lathal7027
    @lathal7027 Рік тому +1

    ആ ഐശ്വര്യം ഉളള ആ പുഞ്ചിരിക്കുന്ന മുഖം കണ്ടാൾ മതിയല്ലോ ദൈവമേ മനുഷ്യന്റെ ഹൃദയം നിറയാൻ🌹👍🌹🌹🌹🌹

  • @AryaSreenath
    @AryaSreenath Рік тому

    ❤❤❤❤great.marichalum marakata kalaakaran.orupadu miss cheyunnu

  • @shainishaini1388
    @shainishaini1388 Рік тому

    ബാലു...... ചേട്ടൻ.... ഉയിർ..... ആ.... ചിരി.....😢 കണ്ണീരണിയിക്കുന്നു....❤❤❤

  • @sreeshmapr8525
    @sreeshmapr8525 3 роки тому +43

    Baalu chetta...ellardem manasil indaavum..Avdenn engottum povilla🥺

  • @sureshvsuresh2775
    @sureshvsuresh2775 Рік тому +2

    ഇന്ന് .മറിച്ചാലും ഈ നല്ല മനുഷ്യനെ വെറുതെ വിടുന്നില്ല..... നമ്മുടെ കേരളം ...❤❤🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @abhijithk9835
    @abhijithk9835 2 роки тому +27

    Orupadu estamanu orikkalum marakkan pattilla 💞💞

  • @syaminis9757
    @syaminis9757 Рік тому +3

    ഒരുപാടു ഇഷ്ടമുള്ള കലാകാരൻ 🥰🥰😘

  • @sanjaysanjay-hp2vt
    @sanjaysanjay-hp2vt 4 місяці тому

    We are less fortunate to have this god gifted with us . Miss him very badly 😢❤

  • @arunvrvr1
    @arunvrvr1 Рік тому

    Nallavarkku ayussu theere illa....ningal ennum oru legend thanne ayirikkum nammude okke manasil.....❤❤❤❤❤❤❤❤❤❤

  • @ratheeshspvlogsvlogs1096
    @ratheeshspvlogsvlogs1096 Рік тому +6

    Maranamilllathaaa baluchettan....miss u alot....but his music is still melting our heart ❤️❤️❤️❤️❤️ ....love you so much

  • @deepuzz9846
    @deepuzz9846 Рік тому +1

    എപ്പോളും ആ ചിരിയുണ്ടാവും. Miss you

  • @santhis8082
    @santhis8082 Рік тому

    Ee pavam
    Aranavooo
    Ee Nalla manushane....god

  • @ashikthottakam864
    @ashikthottakam864 Рік тому +7

    ഒരു വല്ലാത്ത feel❤️✨️

  • @MohammedHussain-qt1di
    @MohammedHussain-qt1di Рік тому +3

    Balabaskar ennu parayumpol manassiliki Ormavarunnath 97 kaalakattathil oru albam songil schoolile class roomil oru daskinte mugalil thalachaych irikuna balabaskarineyanu Ormavarunnath I miss you baluchetta nithyashanthinerunnu🤲🤲🤲🌹🌹🌹😪😪😪♥️♥️♥️

  • @babinmbbsmuhammed5079
    @babinmbbsmuhammed5079 9 місяців тому +1

    master❤

  • @shibine5902
    @shibine5902 Рік тому +3

    Legend never die they, live in million hearts forever 😢

  • @udayakumar5506
    @udayakumar5506 Рік тому

    ന്റെ ഈ പ്രിയ കലാകാരനെ illathakiya ദുഷ്ട ശക്തികൾക്കു പ്രകൃതി ശിക്ഷ വെച്ചിട് undu🙏

  • @shamnadpk4277
    @shamnadpk4277 Рік тому

    Enthoru sweetaanu🥰🥰ethra pravashyam kettennariyilla... aa nishkalanga chiri kannil ninnum maayunnilledo...😢😢

  • @rameshanrameshan813
    @rameshanrameshan813 Рік тому +1

    അതുല്യ പ്രതിഭയായിരുന്നു❤❤

  • @shammu7864
    @shammu7864 Рік тому +1

    ❤❤❤ pavam
    Aendha nalla kalakaran❤❤

  • @suryakala2940
    @suryakala2940 Рік тому

    മോനെ. നീ ഒരു. വലിയ വലിയ നഷ്ടം ❤

  • @editer7205
    @editer7205 Рік тому

    കണ്ടിട്ട് വല്ലാത്ത സങ്കടം

  • @VinodkumarTk
    @VinodkumarTk Рік тому

    എത്ര കഴിവുള്ള യാൾ😢😢🙄😢 എന്നെപ്പോലുള്ള പാഴ്മുള കൾ ഇപ്പോഴും😮😮😮

  • @jothijithin7569
    @jothijithin7569 Рік тому

    ഇനി ഉണ്ടാവുമോ ഇങ്ങനെ ഒരു മായജാലം 🌹

  • @ajitharajan3468
    @ajitharajan3468 Рік тому +2

    കൊന്നു കളഞ്ഞില്ലേ രക്ത ദഹികൾ 🙏🙏🙏🙏😢

  • @ambujamsreedevi9515
    @ambujamsreedevi9515 11 місяців тому

    ഒത്തിരി സങ്കടമുണ്ട് ബാലഭാസ്കർ നമ്മെ വിട്ടുപോയതിൽ... പക്ഷെ ബാലക്ക് മരണമില്ല

  • @shajidmm5433
    @shajidmm5433 Рік тому +46

    ഈ നല്ല കലാകാരന്റെ മരണത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവർ ഒരിക്കലും രക്ഷപ്പെടില്ല

  • @hitaishee.s8404
    @hitaishee.s8404 Рік тому +2

    He is the definition of:
    Melody is not in the instrument playing, it is in the skilled hand which tunes it