വയലിനിൽ സംഗീതത്തിന്റെ മാസ്മരികത തീർത്ത ഒരു തകർപ്പൻ പെർഫോമൻസ് | Balabhaskar | Viral Cuts | Flowers
Вставка
- Опубліковано 10 сер 2018
- Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia - Розваги
ബാലു ചേട്ടൻ ഇന്നുണ്ടായിരുന്നെങ്കിൽ ലോകത്തെ ഏറ്റവും ഭാഗ്യവതി ലക്ഷ്മി ചേച്ചി തന്നെ 100% ആരെയും തോൽപിക്കുന്ന ആ നിഷ്കളഗ്ഗമായ പുഞ്ചിരിയെ വെല്ലാൻ ആരുണ്ട് ഇന്ന് ഭൂമിയിൽ ഇതിനോട് യോജിക്കുന്നവർ ഒരു ലൈക് അടിച്ചേ
So true... 😞😢😭
I’ll be very sentimental as much as all of us ... Mrs Lakshmi Balabhaskar.. it’s going to be really so tough for her
U r correct
true
namukku thanne kanneer pidichu nirthan avunnilla...njan lakshmi chechiye aanu orthupokunnathu...avar angane sahikum...eniulla jeevitham muzhuvan avar ottaku jeevichu theerkande...avar ethu angane thangum...pavam chechi ....thanganulla karuthu kodukkane daivame😢😢😢😢😢
നിഷ്കളങ്കമായ ആ ചിരി 💔
Excellent! "What passion cannot music raise and quell? "John Drymen.
Aa chiriyanu ee mukham innum mayathe manasil nikkan karanam
😢😢😢😢
ബാലുച്ചേട്ടന്റെ വീഡിയോസ് ഇടക്ക് ഇടക്ക് വന്നു കാണുന്നവർ ഉണ്ടോ?? ഒരിക്കലും മറക്കാൻ ആക്കാത്ത ഒരു കലാകാരൻ ❤❤❤
ഇപ്പോഴും കാണുന്നവർ ഇവിടെ ഒന്ന് like ചെയ്യണേ
Miss you ബാലു ചേട്ടാ
Divasavum kaanum vallandu oru missing aanu
😢😢😢
😢😢
Aaa.kaanalund
Ennum kanum........
Enghane kanathirikkan pattum
ഇത് പോലൊന്നും ഒരാൾക്കും ഇത്ര പെർഫെക്ഷനായി വയലിൻ വായിക്കാൻ പറ്റോന്ന് തോന്നുന്നില്ല.. ബാലു sir is great man..ബാലു ചേട്ടന് വേണ്ടി ഒരു like ഇവിടെ..
Perfect aait vaikkan pattunnavar vere und .... But Balu CHETTAN aa Chiri chirichond vaikkumbol oru santhosham + mental relaxation
ajmal ihm ഒരിക്കലും മറക്കില്ല ബാലഭാസ്കറിനെ
Ithupole orupaadu perund
Pinne ithupole perfectayyi veruyyum allukal play cheyum
@M A Abhijith exactly ryt, baluchettan vere level😔😔
മരണ ശേഷം പ്രണയിച്ചു തുടങ്ങിയതാണ് ഇദ്ദേഹത്തെ പലരും....
Correct
Yaaah........ Tooo late...... 💞
Yea......
Sathyam
Yes
ചെറിയ കുട്ടികളുടേത് കഴിഞ്ഞാൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും നിഷ്കളങ്കമായ ചിരി ഇദ്ദേഹത്തിന്റേതാ.😢😢😢
തീര്ച്ചയായും പക്ഷെ അദ്ദേഹത്തിനെ ജീവിക്കാൻ സമ്മതിച്ചി ല്ല ല്ലോ.. കഷ്ടം നമ്മുടെ തീരാ നഷ്ടം ❤❤❤
Crrct
Seriyanu pavom🙏🙏🙏
സത്യം 🙏
എന്തു ഭംഗി ഉള്ള ചിരിയാണ് ഏട്ടാ ഏട്ടനും മോളും എവിടെ ആയാലും ഹാപ്പി ആയിരിക്കുക ഇനി ഇങ്ങനെ ഏട്ടന്റെ പെർഫോമൻസ് കാണാൻ ഞങ്ങള്ക്ക് ഭാഗ്യം ഇല്ലാതെ പോയി....
Athu dyvathinu venamarunnu....
ദൈവത്തിന് സ്വർഗത്തിൽ പാട്ടുകേൾക്കണം എന്ന് തോന്നിക്കാണും...
😪😪
ഞാനും അങ്ങനെ വിശ്വസിക്കുന്നു
😢
adarsh nambiar yes
😥😭😭😢😢....Balueata Aa thendi Priyepolulla Chettante swath mathram agrahikunna narikalkidayil ninnu Lekshmieachiyekudangu Kondupokuo....Please...😭
കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായ ചിരി ...
Sathyam
00:19 My Heart Will Go On
00:20 ആയിരം കണ്ണുമായി
01:19 ചിന്ന ചിന്ന ആസൈ
01:51 പൂ പൂക്കും ഓസൈ
02:26 താരാപഥം ചെതോഹരം
03:05 തുമ്പീ വാ തുമ്പക്കുടത്തിൽ
03:38 കിലുകിൽ പമ്പരം
04:51 തന്നനം താന്നനം താളതിലാടി
06:03 മലരേ മൗനമാ
07:50 ഉയിരേ ഉയിരേ വന്ത് എന്നോട്
❤️
Lovely work...can't digest bala bro is not there now...i enjoyed his play in hutch party in Cochin...
😔😢😢
❤❤❤❤
❤️❤️
മാതാപിതാക്കളും കുടുംബാഗങളും ബാലുവിൻറെ വേർപാട് എങ്ങിനെ സഹിക്കുനനു ദൈവമെ.അവർക്ക് എല്ലാം താങ്ങാൻ ഉള്ള ശക്തി അവിടു ന്ന് നൽകേണമെ .
അതുലൃ കലാകാരൻ. 👌👍❤⚘👏🏾👏🏾
കണ്ണുകൾ കൊണ്ട് ചിരിക്കുന്ന കലാകാരൻ ...എന്തൊരു തേജസ്സ്!!!
Sathiyam.... 😭😭😭😭😭
ബാലുച്ചേട്ട സത്യത്തിൽ നിങ്ങളെ കണ്ടിട്ടില്ലെങ്കിലും എന്തോ ഒരു ഇഷ്ട്ടം തോന്നുന്നു കണ്ണുനിറഞ്ഞു പോയി ചേട്ടാ ശതകോടി പ്രണാമം 😢😢😢😢😢
ബാലഭാസ്കർ മരിച്ചിട്ട് ഇന്നലെ 3 വർഷം ആയി . ഒരുപാട് ഇഷ്ടം ആയിരുന്നു ഇദ്ദേഹത്തിൻറെ പാട്ടുകൾ കേൾക്കാൻ . ആരെങ്കിലും എന്നെ പോലെ ഇദ്ദേഹത്തിൻറെ പാട്ടുകൾ ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ❤️😞🥺
Yes😊
കേരളത്തിന്റെ അല്ല ലോകത്തുള്ള ഓരോ മലയാളികളുടെ വലിയ ഒരു വേദന തന്നെ ആണ് അങ്ങയുടെ വേർപാട് ,,❤️❤️❤️🙏🙏🙏🙏
❤
ആ ചിരി കാണുമ്പോൾ ഉള്ളിൽ ഒരു ചെറിയ വിങ്ങൽ. 😭😭😭😭😭
😭😭😭😭
😭😭😭
ആ ചിരി കാണുമ്പോൾ ഇന്ന് കണ്ണ് നിറയുന്നു ബാലു ചേട്ടാ.Miss you a lot.ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല എന്നിട്ടും .....
Karthika Kishor sathyam jenikadhee poya ettanannnn😔naalu chettan😔
Sathyam really miss u Balu chettaaa.....
Sathyam .... ah face le chiri kanumpo vswsikne patunilaa 😢😢 ivde vitupoyinu . 😢
നമ്മുടെ ഒക്കെ ജീവിതത്തിൽ ഒരുപാടു അന്തോഷവും ദുഖവും നൽകി ബാലു പോയി ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുമോ????
Sathym.. 😥 Ntho oru vallatha feel... Balu chetta 😣 we miss yu loot.. Oro video kanumbolum karachil verukya... 😥 Aa chiri.. Enthna daivame Aa kudumbathnh3ee vidi kodthe 🤐🤐
ബാലു ചേട്ടനെ ഒരു തവണ പോലും നേരിട്ട് കണ്ടിട്ടില്ല, എങ്കിലും ചേട്ടന്റെ വീഡിയോ കാണുമ്പോൾ മനസിന് ഒരു കുളിർമ തന്നെ ആണ്. ചേട്ടന്റെ നിഷ്കളങ്കമായ ആ ചിരി എപ്പോഴും മനസ്സിൽ വരും... 💛💛💛💕💕Miss you Balu cheta...
അദ്ദേഹത്തിന്റെ ആ ചിരി കണ്ടാൽ എല്ലാ സങ്കടവും മാഞ്ഞുപോകും അതിനൊപ്പം വയലിൻ മാജിക്കും എത്ര മനോഹരമായിരുന്നു മിസ്സ് യു സർ 😕😕😕
ഒരാൾ ചിരിക്കുന്നത് കണ്ടിട്ട് സങ്കടം വരുന്നതാദ്യമായിട്ടാണ് .😢😢😢😢
Marichu kazhinjappolaanu baluchettane kurichariyunne ippo enikk aare kattilum ishtam baluchettane aanu
Sathyam..
Yes brooo 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😢😢
My pillow is also crying with me😭😭😭 13.4.2020
സത്യം.... അയാളുടെ ചിരി ഹൃദയത്തിൽ എവിടെ യോ കൊളുത്തി വലിക്കുന്നു....
ഇത്ര നിഷ്കളങ്കനായ ഈ മനുഷ്യനെ എന്തിനാ ദൈവമേ വിളിച്ചത്... സഹിക്കാൻ ആവുന്നില്ല. അതിലുപരി വിശ്വസിക്കാനും
ദു:ഖം എന്ന വികാരം ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഒരു സംഗീത ഉപകരണമാണ് വയലിൻ. തന്റെ ആരാധകവൃന്തത്തെ തീരാ ദു:ഖത്തിലാഴ്ത്തി കടന്നു പോയി - പ്രിയ ബാലഭാസ്കർ എന്ന മനുഷ്യ സ്നേഹി:... ... കണ്ണീർ പ്രണാമം. - ...... മറക്കില്ലൊരിക്കലും: .....
Nallavare daivam aadyame vilikkum😢😢😢
Nallla manasu ullavar, innocent people pettannu e lokathinnu pokum.
നമ്മളെ വിട്ടു പോയ ബാലവേട്ടൻ ആയിരിക്കും സ്വർഗ്ഗത്തിൽ നിന്ന് ഏറ്റവും മനോഹരമായ വയലിൻ വായിക്കുന്ന കലാകാരനായ
2021 ൽ കാണുന്നവരുണ്ടോ
ബാലുച്ചേട്ടൻ 🌹
2022
22 aprl 27
2024 February
2024-april-01
2024 june
2020 ലും മാർച്ച് 14 ൻ ശേഷം ഇത് കാണുന്നവർ ഉണ്ടോ.. ഉണ്ടെകിൽ അത് ആണ് അവരുടെ ആ വിടവ്
😔😥
Ingne kora vanagal UA-cam Ulla Kalam vara allavarum kanum myra
@@arunnair6978 വിട്ടിൽ പോയി വിളിക്കു.. ഇങ്ങെനത്തെ സംസാരം
@@raheemmachingal9324 ayioo😂🤣
August 28
കലാകാരൻ മരിക്കുമ്പോൾ ആണ് അവരുടെ വില നമുക്കു മനസിലാവുന്നത്.... പെട്ടന്ന് തന്നെ നമ്മൾ യൂട്യൂബ് സെർച്ച് ചെയ്തു എല്ലാ വിഡിയോസും കാണും... ഒരു തുള്ളി കണ്ണുനീർ അവർക്കായി പൊഴിക്കും..... അല്ലെ....
സത്യം
Sathyam
Really, I am not interested person in music or film, but some news about Bala accident, same day I was search his performance in UA-cam , really good
Aa chiri ellardem manasinum orikalum mayila u still alive in our mind
Sathyam !! Entha ippo cheyka... ormayil ennum undaakum... athre ippo parayaan pattu..
എന്തൊരു കലാകാരൻ ആ ❤❤❤❤❤❤❤❤
ഇയാളുടെ വയലിൻ വായന പോലെ തന്നെ ആ പുഞ്ചിരിയും ❤️
Nit iyal
Call him balu k
Mind ur iow methanmaaruda language k
ഇദ്ദേഹം മരിച്ചത് മുതൽ facebookum, youtubum, ഒക്കെ തുറക്കുമ്പോൾ കാണുന്നത് മുമ്പ് ചെയിത സ്റ്റേജ് performence ആണ്☺,
വയലിൻ 🎻വായിക്കുന്ന ഓരോ വീഡിയോ കാണുമ്പോഴും അറിയാതെ രോമാഞ്ചം വന്നു.
ഈ കമന്റ് ഇട്ടത് ലൈക് കിട്ടാനോ, പ്രശംസ കിട്ടാനോ അല്ല, സത്യമായിട്ടും കരച്ചിൽ വന്നു 😓😓😓
One time Viewer yes...kanan patunilllaa aa chiri😢😢
Sathyam
Aa chiriyil indu aa manushyante nishkalangatha...
One time Viewer 👌👌👌
@@sinilshina9180
😯😯
വയലിനിൽ മാന്ത്രികം തീർത്തവർ കുറെ ഉണ്ടാവും പക്ഷേ ഞങ്ങളെ പോലെ ഉള്ള സാധാരണ കാരുടെ ഇടയിൽ വയലിൻ കൊണ്ട് മാന്ത്രികം തീർത്ത ഒരാൾ മാത്രമേ ഒള്ളു അത് എന്നും ബാലു ചേട്ടൻ ആണ്. ഒരുപാട് പ്രോഗ്രാം കണ്ടിട്ടുണ്ട് നേരിട്ട് അല്ലങ്കിലും. മറക്കില്ല എന്റെ മരണം വരെയും
എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ. ഈ ചിരി,, ആ സ്നേഹം,,.. മായാതെ എന്നും മനസ്സിൽ ഉണ്ടാകും.. ഇപ്പോൾ നീ സ്വർഗത്തിൽ ഇരുന്നു അവിടെ ഉള്ളവരെ,, പൊന്നുമോളുട്ടിയെ പാടി കേൾപ്പിക്കയല്ലേ.. 🌹🌹🌹😔😔😔
ആ മനോഹരം ആയ ചിരി മാഞ്ഞു പോയെങ്കിലും ഈ വീഡിയോയിലൂടെ ഇന്നും ജീവിക്കുന്നു...
വയലിൻ സംഗീതം ആദ്യമായി മനസ്സിൽ കയറിക്കൂടിയത് ബാലു ചേട്ടന്റെ വായന കണ്ടിട്ടാണ്...... Realy miss u legend..... 😥
👌😪
Athyamokke piano
padikkanaayirunnu agraham... Pakshe ippo baluchettananu ente hero athukond 🎻🎻🎻violin padikkanom
എനിക്കും.... വയലിൻ ഇഷ്ടമായി തുടങ്ങിയത് അദ്ദേഹത്തിന്റെ ഫ്യൂഷൻ നേരിട്ട് കേട്ടതിനു ശേഷമാണ്. ആദ്യമായും അവസമയും ഒറ്റ തവണ മാത്രം കണ്ട e അതുല്യ കലാകാരൻ മരിച്ചുവെന്നു ഇപ്പഴും വിശ്വസിക്കാൻ വയ്യ 😔😔😔😔
Sathyam
ബാലുവിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ എല്ലാ വീഡിയോ കാണുമ്പോഴും കണ്ണുനീർ ധാരയായി ഒഴുകി കൊണ്ടേയിരിക്കുന്നു....കുറച്ചു gap nu ശേഷം ഇന്ന് വീണ്ടും കാണുമ്പോൾ ഇനി കരച്ചിൽ വരില്ലെന്ന വിചാരിച്ചിരുന്നത്....പക്ഷേ എത്ര ശ്രമിചചാലും കരയാതിരിക്കാൻ കഴിയുന്നില്ല😥😥😥😥
Correct ☹️
Enikkum
സത്യം കാണുംതോറും സഹിക്കാൻ പറ്റുന്നില്ല കരയണ്ട എന്ന് വിചാരിച്ചിട്ടും എന്റെ അനുവാദം ഇല്ലാതെ കണ്ണീർ തുള്ളികൾ അവയുടെ ഇഷ്ടത്തിന് ഒഴുകുകയാ
Lubna paranjathath 💯 correct anu enikum same feeling😭😭😭
സത്യം ഡിയർ
Audiencine ithrem active aayi iruthaan kazhiyunnath oru apaara sidhi thanneyaanu ❤❤
Miss U Baluchettan 😢😢
ഇദ്ദേഹത്തിന്റെ കഴിവ്കൊണ്ടു ദൈവത്തിന് തന്നെ അസൂയ ആയി നേരത്തെ കൊണ്ട് പോയി.....😭
😓
കലാകാരന് മരണമില്ല...ബാലു എന്നും മനുഷ്യ മനസുകളിൽ ജീവിക്കും ...
MELODIA yes
Ho e videos kaaanumbol aaaa chiri kanumbol sahikunila a Chechi enganae sahikum daivam athnula karuth koodi aaaa pavathnu kodukanae ilael ang avark kootaaayi ang kondu pokanam
Correct
Theerchayayum
ജീവിച്ചിരിക്കുമ്പോൾ ആരെയും അംഗീകരിക്കില്ല ..മരിക്കുമ്പോൾ അംഗീകരിക്കും ..
ഇന്നും തിരുവനന്തപുരത് പോയപ്പോൾ പള്ളിപ്പുറത്തു അപകടം നടന്ന മരത്തിന്റെ സൈഡിൽ കുറച്ചുനേരം കാർ ഒതുക്കി ഇട്ടു .കുറച്ചുനേരം കണ്ണടച്ചു പ്രാർത്ഥിച്ചു ..മറക്കാൻ പറ്റുന്നില്ല 😥😥
😪😪
Yes. I also do this
🙏
19.08.21
ഞാനും കുറച്ച് നേരം അവിടെ ഓര്ത്തു നിന്നു 😢😢😢😢😢😢
Njanum angane chaithitund
that humble face and smile...so touching
2021 ലും ഇത് കാണുമ്പോൾ കണ്ണ് നിറയുന്നു 🙏🏽
മരിക്കരുതായിരുന്നു എന്ന് തോന്നിയ വ്യക്തി ആയിരുന്നല്ലേ നമ്മുടെ ബാ........ 😢😢😢
Abhi mhmd veendum Baluchttan thirichu vanirunnenkil
Yes, ഇത് കാണുമ്പോൾ മരിച്ചുവെന്നു തോന്നില്ല. പിന്നെ ഓർക്കും മരിച്ചു പോയില്ലേ 1 ഇനി ഒരിക്കലും കാണില്ലല്ലോ എന്ന്.
ബാലു നീ ഇനിയും ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ , അത്രയേറെ കൊതിക്കുന്നു നിന്നെ ഒന്നു കാണാനും നിന്റെ വയലിൻ ഒന്നു കേൾക്കാനും, കണ്ണ് നിറഞ്ഞു പോകുന്നു ബാലു 😔😔😪
@@ajitharaghavan6413 no broi കലാകാരന്മാർക്ക് മരണം ഇല്ല വയലിൻ മാന്ത്രികൻ എന്റെ നമ്മുടെ ബാലുച്ചേട്ടൻ പോയിട്ടില്ല ഇനി നമ്മളൊക്കെ ഉള്ളടത്തോളം പോകുകയുമില്ല
Sathyammmm
എത്ര ഹാപ്പിയായിട്ടാ ബാലുച്ചേട്ടൻ ഓരോ സ്റ്റേജിലും നിന്നിട്ടുള്ളത്. Nobody can... തീരാ നഷ്ടം...
Innu pulleede janmadhinam ayirunnu...we all miss you ❤️
October 2 najn marakan agrahikunna divasam. Legends never die
ഈ കലാകാരന് വേദി കൊടുത്ത എല്ലാ എല്ലാ സുമനസ്സുകൾക്കും നന്ദിയുണ്ട്.കാരണം ഇതുപോലെയുളള വീഡിയോകൾ കാണുന്നതിനായി അവസരം തന്നെ തന്നത് നിങ്ങളാണ്.
ഹൃദയത്തിൽ എല്ലാ കലാസ്നേഹികൾക്കും ഒരു നൊമ്പരമായി തീർന്നു ഈ നഷ്ടം. അതിലുപരി പ്രിയ ബാലു തികഞ്ഞ ഒരു മനുഷ്യ സ്നേഹി ആണെന്ന് സംശയമില്ല.
ശരിക്കും ഒരു നഷ്ടം തൊന്നുന്നു ഇപ്പോൾ ബാലു... എന്തെന്നാൽ...നിങ്ങൾ ഒരു വലിയ പ്രചോദനമായിരുന്നു ബാലു...😔..സത്യം..
പണ്ട് മനസ് നിറച്ച ഈ ചിരി
ഇന്ന് കാണുമ്പോൾ കണ്ണ് നിറയുന്നു
😭😭😭😭😭😭😭😭😭😭😭😭
സംഗീതം ഈ ലോകത്ത് നിന്നും മായുന്ന നാൾ വരെ എന്നുമുണ്ടാകും ഈ violin നാദം ഓരോ മലയാളിയുടെയും നെഞ്ചിൽ
♥️♥️♥️♥️♥️♥️♥️♥️♥️♥️
The Real Artist ബാല താങ്കൾക്ക് മരണമില്ല ഓർമ്മകളിലൂടെ ജീവിക്കുന്നു പക്ഷേ ഞങ്ങൾ ഒത്തിരി വേദനിപ്പിച്ച് കൊണ്ട്
മറക്കാൻ പറ്റില്ല ഒരിക്കലും ഈ മാസ്മരിക കലാകാരനെ ഒരുപാട് ഇഷ്ടമായിരുന്നു ബാലാബാസ്കരൻ എന്ന ഈ വെക്തിയെ 😥
ക്രിക്കറ്റിന്റെ ദൈവം സച്ചിൻ എന്ന് പറയുന്നപോലെ "വയലിൻ സംഗീതത്തിന്റെ ഇതിഹാസം "
ബാലഭാസ്കർ തന്നെ..കഴിവുള്ളവർ ഉണ്ട് ..ഇദ്ദേഹത്തിന്റെ inspirationil തെളിഞ്ഞുവന്നവരും..പക്ഷേ perfection wise ആർക്കും ഇദ്ദേഹത്തിനൊപ്പം എനിക്ക് കാണുവാൻ കഴിഞ്ഞിട്ടില്ല..കലയെ ആത്മാർത്ഥമായി സ്നേഹിച്ച കലാകാരൻ..ഭയമാർന്നു ഈ വ്യക്തിയുടെ പൊട്ടിത്തെറിക്കുന്ന മനോഭാവത്തോട്.പിന്നെ മനസിലാക്കി..he is d real artist. a real performer..he is d sincere person that i hav ever seen in my life... In my mind..there will never come an other person to reach in his position..i cant imagine..#my thought
such beatifullgracefull wonderfull fentastick
എന്റെ ഏട്ടാ. ഒന്ന് കാണാൻ എത്ര കൊതിച്ചു. അങ്ങയെ കണ്ടാണ് ഞാൻ violin പഠിച്ചത് എന്തിനാ ഏട്ടാ ഇത്ര വേഗം പോയത് 😥😥😰
Itra kolamayi violin padikunnu
@@ammuannu8895 7 year
നല്ലവരെ ദൈവം വേഗം വിളിക്കും എന്ന് പറയാറില്ലേ ... അങ്ങിനെ ആശ്വസിക്കാം ...
@@3media423 നന്നായി പഠിക്കൂ....
@@minnaminungminnu608 Mmm but 😢
..Such a great artist...you are always living in our heart..❤..
ആ മുഖത്ത് നോക്കി ഇരുന്നു കൊണ്ട് കരഞ്ഞു പോയി ഞാന് 😔 നിഷ്കളങ്കമായ ആ ചിരി മനസ്സില് ആഴത്തില് പതിഞ്ഞു പോയത് കൊണ്ടാകാം 😭😭😭Miss u Bala Bhaskar
Yes ❤❤❤😢😢😢
എന്നെ ഇത്രയേറെ വിഷമിപിച്ച വേർപാട് ഇതുവരെ ഉണ്ടായിട്ടില്ല sir എന്റെ ഹൃദയം കീറി മുറിച്ചാ പോയത്.......... സഹിക്കാൻ പറ്റണില്ലാ....... എന്തൊരു സുഖത്തിലാ ഓരോ പാട്ടും അങ്ങ് വായിക്കുന്നത് love u......... Miss.....u.....കൃഷ്ണ വേഷം കെട്ടിക്കേ...ണ്ട .മുഖം... എന്തൊര് തേജസ്സ്.. ഉ.... മ്മ..
എന്താ ബാലു നിങ്ങൾ പോയിട്ടും അത് ഉൾകൊള്ളാൻ കഴിയാത്തെ????
നിങ്ങൾ ഭൂമിയിൽ ലക്ഷ്മിക്കായി വെച്ചു പോയ സംഗീതമാകാം
Miss you baloo....
Love you Baloo....
പകരം വെക്കാനില്ലാത്ത കലാകാരൻ. മറക്കി ല്ലൊരി ക്കലും ബാലുവിനെയും മണിച്ചേ ട്ട്നെയും.
Great choice of songs. ജീവിച്ചിരുന്നപ്പോള് ഉണ്ടായിരുന്നതിന്റെ എത്രയോ ഇരട്ടി ആരാധകര് ആണ് മരിച്ചതിനു ശേഷം.
ബാലു എന്റെ ഏറ്റവും ഇഷ്ട്ടപെട്ട ഇൻസ്ത്രുമെന്റ് ആണ് വയലിൻ. അതിന്റെ രാജാവ് താങ്കളും.
ബാലു ചേട്ടനെ നേരിൽ kandattillelum ഒരുപാട് ഇഷ്ട്ടമായിരുന്നു എനിക്ക്.... ഇപ്പോൾ നെഞ്ച് പൊട്ടുന്ന ഒരു വേദന........ മിസ്സ് യു ചേട്ടാ......
ഇപ്പോഴും നെഞ്ച് പൊട്ടുന്ന വേദന ആണ്.. നമുക്ക് സഹിക്കാനാവുന്നില്ല.. പാവം ലക്ഷ്മി.. ഇങ്ങനെ ദൈവം പരീക്ഷിക്കരുത്... മിസ്സ് u alot ബാലു....
പ്രിയ ബാല ബാസ്കർ താങ്കൾ എന്നും ഞങ്ങൾ ആരാധകരുടെ മനസ്സിൽ അനശ്വരനായി നില നിൽക്കും..........
ഓരോ song വായിക്കുമ്പോഴും കരച്ചിൽ വരുന്നു 😔
ഈശ്വരന് ഒരുപാട് ഇഷ്ട്ടപെട്ട കലാകാരൻ ആയതു കൊണ്ട് ആയിരിക്കും നേരത്തെ കൊണ്ട് പോയത് 😔
സത്യം എനിക്ക് ഇദ്ദേഹത്തെ മുഞ്ഞേ അറിയില്ലായിരുന്നു മരിച്ചതിന് ശേഷം ആണ് ഇദ്ദേഹം ആരാണെന്നും എന്താണെന്നും ഒക്കെ അറിയുന്നത് ഇപ്പൊ നാൻ ഇദ്ദേഹത്തെ പറ്റി കൂടുതൽ അറിഞ്ഞു കഴിഞ്ഞു ഇപ്പോ ചേട്ടന്റെ ഓരോ വീഡിയോ കാണുമ്പോഴും മനസ്സ് പൊട്ടി പോവുകയാ അറിയാതെ കണ്ണ് നിറയുന്നു 😔
Njaanum
Ente fav Anu baluchettan...bayangara feeling an chetante music......Annoke kanumbo chirichond Kanda oro videos ipol kanumbol vallatha vishamam..kann nanaju pokunn...😢
ശരിക്കും
mud sajil enikum ariyillernu. Enth kond Njn idhehathe arinjillannan Njn chindhikunne. Njn adhehathinte videos oke ipozhaan kaanunne. I feel ashamed of myself. But adhehathinte marana vartha arinjapo Njn orupaad vishamichu . 😞😞😞😞😞😞
True.. Oro video kanumbolum arythe vithumbi povukayanu 😪😯😥
പ്രിയ ബാലഭാസ്കർ സർ മരിക്കാത്ത ഓർമകളുമായി താങ്കൾ എന്നും ഞങ്ങൾ ആരാധകരുടെ മനസ്സിൽ ഉണ്ടാവും love you sir
ആദരാഞ്ജലികൾ 😭😭😭😭😭
എന്ത് നിഷ്കളംകം ആയ ചിരി, പക്ഷേ കൂടെ ഉള്ളവർ ചതിയൻ മാർ ആണെന്ന് ഈ പാവം അറിഞ്ഞില്ല ,
അറിഞ്ഞു തുടങ്ങിയപ്പോഴേക്കും... മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയി, violin കൊണ്ട് മായാജാലം തീർക്കുന്ന ബാലു ചേട്ടൻ ❤️❤️❤️❤️
2019 ഒന്നും അല്ല ഇനി വരും തലമുറകൾ വരെ ആരാധിക്കുന്ന ഒരു വ്യക്തി ആയിരിക്കും ബാലു ചേട്ടൻ. അതിന് 2019, 2020, 2030 ഒന്നും ഇല്ല 🖤
💯💯
❤️
❤
Yes
Still watching 2022
നമ്മളിൽ നിന്നും അകന്ന് പോയപ്പോളാണ് ഈ പുഞ്ചിരി ശ്രദ്ധയിൽ പെടുന്നത്... പലരും പുഞ്ചിരിച്ചു പക്ഷെ ഇത് കരളു പറിച്ചെടുത്ത പുഞ്ചിരി ആയിപോയി 😓
Sathyam..
Sharikkum... 😪
😢😢
Sathyam
കണ്ണ് നിറയാതെ ഇതൊന്നും കാണാൻ പറ്റില്ല ആർക്കും.. 🥺🥺😢Miss u balu chettaa..
മരണമില്ലാത്ത സംഗീതം.....
ദാസേട്ടനു ശേഷം ഇത്രയധികം ഹൃദയത്തിൽ ചേക്കേറിയ മറ്റൊരു കലാകാരനില്ല ആ ആത്മാവിന് നിത്യ ശാന്തി സ്വന്തം സജീവൻ എ. കെ
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസിലാവില്ല. അത് മനസിലായവർ അടി ലൈക്
ഓർമ്മ വച്ച നാൾ മുതൽ വയലിൻ എന്നു കേൾക്കുമ്പോൾ ഈ ചുള്ളന്റെ മുഖമാണ് മനസ്സിൽ വരാറുള്ളത് ഇനിയും അതങ്ങിനെ തന്നെയായിരിക്കും...
Miss u alot...😓😓😓
Chullan Ala Kalakaran
Sathyam.. Cheruppathile violin ennu kelkumbo ee mugamanu manasil varua..
@@lalammathampy4090 ചുള്ളനായ കലാകാരനാണ് നമ്മുടെ ബാലുച്ചേട്ടൻ
കലാകാരന് ഒരിക്കലും മരണമില്ല...... ആരാധക ഹൃദയത്തിൽ എന്നും ജീവിക്കും.... എന്നും..... എപ്പോഴും.....
ചേട്ടനെ കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് സങ്കടം വരും....പക്ഷേ ഈ നിറഞ്ഞ ചിരി കാണുമ്പോൾ ഞങ്ങൾക്കിടയിൽ ഉണ്ടന്ന് തോന്നി പോകും😢
എനിക്ക് സിനിമ ഫീല്ഡിൽ ആരു മരിച്ചിട്ടും ഇത്ര വിഷമം ഉണ്ടായിട്ടില്ല .😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
ith cinema field alla baluchetante musical world annu
Mmm areyaam oru filimil abhinayichitille
I dont have any connection with any kala.. But now I miss him as if he was in family....
മണി ചേട്ടൻ മരിച്ചപ്പോഴും, സഹിക്കാൻ കഴിഞ്ഞില്ല
@@ansubabu7529 സത്യം, രണ്ടു പേരും കരയിപ്പിച്ചു😓
കുട്ടിക്കാലത്തു ഈ വയലിന് കാതോർത്ത് നേരമ്പോക്കിനായിരുന്നില്ല.... ആ നാലു കമ്പി തന്നിരുന്ന നൊസ്റ്റാൾജിയ ഇന്ന് കണ്ണ് നനയിക്കുന്നുണ്ടെങ്കിൽ ഇദ്ദേഹം അസാധ്യനാണ്
2020_2_ 21
ആ മോളും ഈ സ്നേഹത്തിന്റെ കൂടെ പോയല്ലോ ന്ന്... ഓർക്കുമ്പോൾ നമ്മുടെ കണ്ണ് നിറയുമ്പോൾ.. ആ അമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻
😓😓😓
വയലിൻ എന്ന് കേൾക്കുമ്പോൾ
ആദൃം മനസ്സിൽ എത്തുന്നത്
ബാലു തന്നെ
എത്രയോ കേട്ടു
ഞങ്ങളിൽ നിന്നുമകന്നുപോയൊരു നാദ വിസ്മയമേ💕💕💕💕💕💕💕
Chiri kandal karachil verunnu.... ഇജ്ജാതി ഫീലിംഗ് തരാൻ വേറെ ആരുണ്ടയിരുന്ന്...
വയലിൻ വായിക്കുന്നത് കേട്ടാൽ ആത്യം ഓർമ്മവരുന്നു ഈ മുഖം മാത്രം 😔😔
There can be never another talent like Balabhaskar, miss him 🙏🏻
Orupad agrahichatha onnu neril kanan.... Mayathe manasil und chetta ee punchriiyum mantrikatha theertha violin vismayavum..... Love you forever...... Baluchettaaaaa❤❤❤❤❤
എന്തൊരു തേജസുള്ള മുഖവും ചിരിയും ഒരിക്കലും മറക്കില്ല ബാലു ചേട്ടാ ഇതുപോലെ വയലിൻ ആർക്കു വായിക്കാൻ പറ്റുകയില്ല
ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പ്.. പക്ഷെ അത് എതൊക്കെ രീതിയിൽ നമ്മളെ പിടികൂടും എന്നത് ദൈവ നിശ്ചയം. അത് ഉൾക്കൊള്ളാൻ അദ്ദേഹത്തിൻറെ വൈഫിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
മരിച്ചാലും വീണ്ടും തിരിച്ചുവരണമെന്ന്
ആഗ്രഹിക്കുന്നു ബാലുച്ചേട്ടാ...
തീരാ നഷ്ടം ബാലുവിന്റെ വിയോഗം
മലയാളികളുടെ ബാലു ചേട്ടൻ ❣️❣️
Always he is laughing but now we are crying
Njan violin padichathaa ethra cool aayiii manasse mayakkunna sangeetham varuthan baluettanne pattuu....❤️❤️❤️❤️
ബാലു ചേട്ടൻ ഇന്നു നമളിൽ ജീവിക്കുന്നു ഇനി ജനിക്കാൻ പോകുന്നവർ ജനിച്ച് ജിവിക്കുമ്പോൾ അവരിലും നമ്മുടെ ബാലു ചേട്ടൻ ജിവിക്കും
ആരോ ഒരിക്കൽ ചോദിച്ചു,
#എന്താണ്_ബാലഭാസ്കറിന്റെ_സ്വപ്നം?? 🎶🎵🎻
മറുപടി ഇതായിരുന്നു☺️😘
💞"#നാളെ_മ്യുസിഷൻ_ആകാൻ_പോകുന്ന_ഓരോ_കുട്ടിയും, #എനിക്ക്_ബാലഭാസ്കറിനെ_പോലെയാകണം_എന്ന്_പറയണം" 💞
ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഒന്നൂടി പറഞ്ഞോട്ടെ ... ഇത്ര ഉയരത്തിലെത്തിയിട്ടും #നല്ല_വ്യക്തിത്വം_കാത്തുസൂക്ഷിച്ച നിങ്ങളുടെ ജീവിതം അനേകർക്കൊരു പാഠ പുസ്തകമാകും.. അങ്ങനെ ആ വലിയ സ്വപ്നം നിങ്ങളെന്ന പുസ്തകത്തിലൂടെ സാക്ഷാത്കരിക്കപ്പെടും...
പക്ഷെ അത് കാണാൻ നിങ്ങളുണ്ടാവില്ലെന്നു മാത്രം...
❤️❤️❤️❤️❤️❤️❤️❤️
🎶🎼🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎶🎼
#Akv
Aa interview video link onnu share cheyyamo?
@@govindmanoj3680 which interview
Mukalil paranjekunnathu oru interview balabhaskar paranjathanu..atha chodhiche...
Great
Exactly
ഈ മുഖം കണ്ടാൽ കണ്ണ് നിറയുന്നത് എനിക്ക് മാത്രം ആണോ?? 😪
നോ മോളെ
Me also
Enikkum.. Oraayiram vattam kaanarund baluchettante videos
അല്ല ബ്രോ..
ഒരിക്കലും മായാത്ത വസന്തം 😔❤️
പകരം ആര് വന്നാലും ഈ അഭാവം നികത്താൻ സാധിക്കുമോന്നു അറിയില്ല... 🤍. അത്രക്കും ഹൃദയത്തിൽ പതിഞ്ഞുപോയി ഒന്ന് നേരിൽ കാണാത്തവർക്കുപോലും അങ്ങേയുടെ ആ നിഷ്കളങ്കമായ ചിരിയും മാന്ത്രിക നാഥവിസ്മയവും. ഇത്രയും വിനയവും പ്രേക്ഷകപ്രീതിയുമുള്ള ഒരു കലാകാരൻ കലലോകത്തിനു തന്നെ തീർത്താൻ തീരാത്ത നഷ്ടമാണ്....
മറക്കില്ല ഓർമകൾ മരിക്കുവോളം....... 🤍
ഇന്നും ഓർമയുണ്ട് ..... ഒരിക്കലും മറക്കില്ല ആ ചിരി... കലാകാര വിട 😟😥😥
വയലിന്റെ പര്യായം ബാല ഭാസ്കർ . ...എന്നും അത് അങ്ങിനെ തന്നെയായിരിക്കും .....ഒരു വേദനയോടെ .....
Its 2024. ..stilll never ending era of sir balabhaskar❤
ബാലുവിനെ എത്രത്തോളം ഇഷ്ട്ടപെട്ടിരുന്നൂവെന്ന് അദ്ദേഹത്തിന്റെ മരണശേഷമാണ് മനസിലായത്
ഞാൻ ഒരിക്കൽ പോലും നിങ്ങളെ കണ്ടിട്ടില്ല, ഞാൻ നിങ്ങളുടെ ഫാൻ അല്ലായിരുന്നു, പക്ഷെ നിങ്ങളുടെ മരണ വാർത്ത എന്റെ മനസ്സിൽ ഒരു വേദന ഉണ്ടാക്കി.😌😌എല്ലാർക്കും ആയുസ് കൊണ്ടുകട്ടെ പ്രാത്ഥിക്കുന്ന ഞാൻ, നിങ്ങളുടെ ലക്ഷ്മിക് വേഗം നിങ്ങളുടെ അടുക്കൽ എത്താൻ പറ്റട്ടെ എന്ന് പ്രാത്ഥിക്കുന്നു 🙏🙏
ഈ ലോക്ക് ഡൌൺ സമയത് നമ്മളുടെ മനസ്സിൽ കുളിർമ യേകി തരാൻ ഇങ്ങനെ ചില വീഡിയോ കളിലൂടെ ബാലു വിനു സാധിക്കുന്നുണ്ടെങ്കിൽ അദ്ദേഹം ആ കലയെ അത്രയേറെ സ്നേഹിച്ചിരുന്നു.
ഇദ്ദേഹം ഇല്ലാതായപ്പോഴാണ് ഇദ്ദേഹത്തെ എല്ലാവരും പ്രണയിക്കാൻ തുടങ്ങിയത് ഒത്തിരി miss ചെയ്യുന്നു ഈ പ്രതിഭയെ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
2021January 1nu sheshavum ithu kaanunnavar kandittu aaswathikkukayum karanjupovukayum cheythavar 😔😭😭😭😭