തങ്കച്ചൻ ചേട്ടൻ ഉയിർ ആണ്. ബട്ട് ഇന്ന് കിഷോർ ചേട്ടൻ എന്ത് രസമായിട്ടാണ് പാടിയത്. എന്നിട്ട് എത്രപേരു അദ്ദേഹത്തറക്കുറിച്ചു പറഞ്ഞു. കിഷോർ ചേട്ടൻ പൊളിച്ചു ❤️
വലുത് ചെറുത് നോക്കാതെ കലയോട് താൽപര്യം ഉള്ള എല്ലാ കലാകാരന്മാരെയും ഞങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രേമിക്കുന്ന നിങ്ങൾ flowers channel നു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട് 🙏
അഹങ്കാരികളെ ദൈവം എതിർക്കുന്നു. എളിമയുള്ളവർക്ക് കൃപ കൊടുക്കുന്നു എന്ന് ബൈബിൾ പറയുന്നത് എത്രയോ ശെരിയാണ്...ദൈവം ആ എളിമയ്ക്ക് നൽകിയ സമ്മാനമാണ് ഈ കഴിവും എളിമയും ശബ്ദവും നാദവും..ഈ കലാകാരൻ ജീവിക്കുന്ന കാലഘട്ടത്തിൽ ജനിക്കാൻ സാധിച്ചല്ലോ....അഭിമാനം കൊള്ളുന്നു ഈ കലാകാരനെ ഓർത്ത്.. 😘
സത്യം പറഞ്ഞാൽ കരഞ്ഞു പോയി ഓരോ പാട്ട് വായിക്കുമ്പോഴും ഞാനറിയാതെ എന്റെ കണ്ണ് നിറഞ്ഞു. കൂടെ ഇരുന്ന എല്ലാവരും ചോദിച്ചു എന്തിനാ കരയുന്നെ എന്ന് പക്ഷെ അതിന് എനിക്ക് മറുപടി ഇല്ലായിരുന്നു. അത്രമെല് ഞാൻ ആസ്വദിച്ചു. എന്നെങ്കിലും ചേട്ടനെ കാണാൻ പറ്റുകയാണെങ്കിൽ വലിയൊരു ഗിഫ്റ്റ് നൽകുന്നതായിരിക്കും സത്യം
_ഗെസ്റ്റയി വന്ന് ഒരു നെഗറ്റീവ് കമെന്റ്സ് പോലും കിട്ടാത്ത കിഷോറേട്ടനാണെന്റ് ഹീറോ_ ... _സ്റ്റാർ മാജികിനു ഒത്ത ആളാണ് ഇങ്ങേരു_ .... 💖💖💖 _ഒഴിവാക്കല്ലേ_ 🔥🔥🔥🔥🔥
ചേട്ടൻ വായിക്കുന്ന ഓരോ പാട്ടു ഉം പലപ്പോഴും കേട്ടിട്ടുള്ളതാണ്. പക്ഷെ ഓടകുഴലിൽ വായിക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലാണ് പ്രേത്യേകിച്ചു താരാ പഥം ചേതോഹ രം. താനേ തിരിഞ്ഞും മറിഞ്ഞും. ചേട്ടന്റെ പുല്ലാം കുഴൽ fewshan കൊടുങ്ങല്ലൂർ അമ്പലത്തിൽ വച്ചു കണ്ടിട്ടുണ്ട്. Ca. വിജയൻ. അങ്കമാലി. കുറുമശ്ശേരി
Rajesh ചേട്ടനെയും, Thakachan ചേട്ടനെയും. ഒരു ദിവസം ഒരുമിച്ച് കൊണ്ടുവരണം മംഗളങ്ങളരുളും എന്നുള്ള പാട്ട് പാടിക്കാൻ. ഇത് ഞങ്ങളുടെ അഭ്യർത്ഥനയാണ്.... ഇത് വേണം എന്ന് ഉള്ളവർ ലൈക്ക് അടി 👍☺️
വയലിൻ വായിക്കുന്ന ആര് വന്നാലും അവിടെ ബാലഭാസ്‌ക്കർ അദ്ദേഹത്തെ കഴിഞ്ഞേ വേറെ ഒരു മുഖം മനസ്സിൽ വരൂ അത് പോലെ ആണ് ഫ്ലൂട്ട് വായിക്കുന്ന ഇനി ആര് വന്നാലും രാജേഷ് ഭായ് ഇരിക്കുന്ന തട്ട് താഴ്ന്നു തന്നെ ഇരിക്കു .. ♥️ധീർകയിസുണ്ടാവട്ടെ 🙏🏻🙏🏻♥️
40 മിനിറ്റ് പോയത് കണ്ണീരിലൂടെ സന്തോഷത്തിൻ റെയും സ്നേഹത്തിന്റെ യും ഒരു വർഷം കഴിഞ്ഞിട്ടും ഇടക്കിടക്ക് കേട്ടുകൊണ്ടിരിക്കും ❤️❤️❤️ god bless you Rajesh bro 👍🏻👍🏻👍🏻
ഒരു കാലത്തും മരിക്കാത്ത പാട്ടുകൾ... കണ്ണ് നിറഞ്ഞു പോയി.. ഒരു നിമിഷം പഴയ കാലത്തിലേക്.... അറിയാതെ കൊണ്ട് പോയി.. ഒരു രക്ഷയും ഇല്ല അനുഗ്രഹീത കലാകാരൻ എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെ തന്നെ..
ഇന്നത്തെ ഈ കമന്റ് ബോക്സിലെ ലൈക് മൊത്തോം ഇന്ന് നമ്മുക്കായി ഇത്രേം നന്നായി flute വായിച്ചു തന്ന ആ ചേട്ടൻ കൊടുക്കാം.just super❤️ഒന്നും പറയാൻ ഇല്ല ശെരിക്കും ഇഷ്ടപ്പെട്ടു💕
ഒട്ടും താരജാടകൾ ഇല്ലാത്ത ഒരു നല്ല കലാകാരനാണു രാജേഷ് ചേട്ടൻ വളരെ down to earth. അദേഹത്തിന്റെ വിനയവും ഗുരുത്വവും തന്നെയാണ് അദേഹത്തിനെ ഇത്രയും ഉയരങ്ങളിൽ എത്തിച്ചത്......🥰😍
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BULPfMvVr9x6CpczJ9af9i
Spb എന്ന മഹാനായ ഗായകനേയും ഓർത്തു പോയി... രാജേഷേട്ടാ .....നിങ്ങളിൽ ദൈവാനുഗ്രഹം നിറഞ്ഞു നിൽക്കുന്നു .... ഇനിയും ഇനിയും ഉയരങ്ങളിലേക്ക് ദൈവം കൊണ്ടു പോകും...❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏 കിഷോറേട്ടന്റെ പാട്ടും നന്നായി...❤️❤️❤️
ഉയരെ.... എത്ര തവണ കേട്ടാലും മതിവരാത്ത മാജിക്.... പക്ഷേ ആ മാജിക്കൽ കമ്പോസിഷൻ ഓരോ തവണ കേൾക്കുമ്പോഴും മനസ്സിൽ തെളിയുന്ന ചിത്രം പ്രിയപ്പെട്ട ബാലു ചേട്ടൻ്റെ ആണ്.... വയലിനിൽ ബാലു ചേട്ടൻ തന്ന ആ സൗന്ദര്യം ഒരു വിങ്ങലായി എന്നും പടരുന്നു ഉയരെ കേൾക്കുമ്പോൾ🥺 love you Balu chetta... Rajesh ചേട്ടൻ വായിച്ച പാട്ടുകൾ ഒക്കെ കേൾക്കുമ്പോ അറിയാതെ ബാലു ചേട്ടനെ ഓർക്കുന്നു... നന്ദി രാജേഷ് ചേട്ടാ❤️
സത്യത്തിൽ കണ്ണ് നിറഞ്ഞു തങ്കച്ചൻ ഉണ്ടായിരുന്നു എങ്കിൽ.... രാജേഷ് ഏട്ടന്റെ താരാപഥം കേട്ടപ്പോൾ കോടമഞ്ഞ് പുതച്ച മലയുടെ മുകളിൽ നിന്നും താഴേക്ക് മമ്മൂക്ക പറന്നു വരുന്നതായി എന്റെ മനസ്സിലൂടെ തോന്നിപ്പോയി...!💯😍
ലൈക് കൊണ്ടുപോയി പുഴുങ്ങി തിന്നാനോ അതോ മറിച്ചു വിൽക്കാനോ? ബാങ്കിൽ ഇടാൻ പറ്റുവോ ഈ പറഞ്ഞ ലൈക്?? ഈ വക കമെന്റിലെ ലൈക് തെണ്ടൽ കാണുമ്പോൾ ഒരു പുച്ഛം... വെറും പുച്ഛമല്ല ഒരു കോത്താഴത്തിലെ പുച്ഛം എല്ലാ കമെന്റ് ലൈക് വാങ്ങാലോടാൻ മാർക്കും. രാജേഷ് ചേർത്തല എന്ന കലാകാരന് എത്ര ഇഷ്ടം കൊടുത്താലും മതിയാകില്ല. അദ്ദേഹം ഒരു ദൈവാനുഗ്രാം ഉള്ള മികച്ച കലാകാരനാണ്. ആർക്കും അതിൽ ഒരു സംശയവും വേണ്ട. അതിന്റെ ഇടയിൽ കമെന്റിൽ അവരിട്ട കമെന്റിനു ലൈക് കിട്ടാൻ വേണ്ടിയുള്ള ഒരു തരംതാഴ്ന്ന കമെന്റ് തെണ്ടലിനു.................................. ഈ കുത്തിലുണ്ട് എല്ലാം
ഈ മനുഷ്യൻ ഉണ്ടല്ലോ, ഒരു രക്ഷയും ഇല്ല വേറെ ലെവൽ ആണ് ❤❤❤❤❤❤❤❤❤❤❤🙏, എത്ര വിഷമം നിറഞ്ഞ മനസിനെ കുളിർമ കൊടുക്കാൻ ഇദ്ദേഹത്തിന്റെ ഈ കഴിവിന് സാധിക്കും 🙏, ദെവം അനുഗ്രഹിക്കപെട്ട ഒരു കലകാരൻ, ❤❤❤
ua-cam.com/video/SfqTKs4nG68/v-deo.html ഒരു മികച്ച നിങ്ങളുടെ മുന്നിൽ എത്തിയിട്ടുണ്ട് കാരണം എന്താ നിങ്ങൾക്കറിയാമോ മുകളിൽ കൊടുത്ത ലിങ്ക് ഒന്ന് നിങ്ങൾക്ക് seraials ടിവിക്ക് മുൻപേ ഫോൺ കാണാം നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം മുകളിൽ കൊടുത്ത ലിങ്കിൽ കയറി ആ വീഡിയോ ആ വീഡിയോ ഒന്ന് ഫുൾ ആയിട്ട് കാണുക ഒരു ആപ്ലിക്കേഷനും ഇല്ലാതെയാണ് ഞാൻ ഇത് ചെയ്യുന്നത് ഇതുവരെ വായിച്ചതിന് എൻറെ ഹൃദയം നിറഞ്ഞ നന്ദി എല്ലാവരും subscribe,s,,,,
തങ്കച്ചൻ ചേട്ടൻ ഉയിർ ആണ്. ബട്ട് ഇന്ന് കിഷോർ ചേട്ടൻ എന്ത് രസമായിട്ടാണ് പാടിയത്. എന്നിട്ട് എത്രപേരു അദ്ദേഹത്തറക്കുറിച്ചു പറഞ്ഞു. കിഷോർ ചേട്ടൻ പൊളിച്ചു ❤️
🎤🎶✔
very correct 👍👍
Kishorettante athra padunnavaronnum starmagikkililla
@@jijibaby6684 ❤️
@@hareeshkumar1527 ❤️
ചെങ്കോലും കിരീടവും ഇല്ലാതെ ഒരു മാന്ത്രികൻ വന്നു. തൻ്റെ മന്ത്രവടി കൊണ്ട് ''മായജാലം തീർത്ത് ''
കാണികളെ മയക്കി തിരിച്ചുപോയി👍👍👍
വലുത് ചെറുത് നോക്കാതെ കലയോട് താൽപര്യം ഉള്ള എല്ലാ കലാകാരന്മാരെയും ഞങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രേമിക്കുന്ന നിങ്ങൾ flowers channel നു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട് 🙏
👍👍
കറക്റ്റ് 🤗
😍
ഈ മനുഷ്യനെ ഒക്കെ അല്ലെ ജനം യഥാർത്ഥത്തിൽ അറിയേണ്ടത് 💕🥰🥰🥰
🙏അതെ
Of course😎😎😎
Nte fav aa Rajesh annan....njan othiri mundiyittundu....😘😘
ഈ മനുഷ്യനെ അറിയാത്ത ആരാ ഉള്ളത്
What feel bro
ഓടകുഴൽ കൊണ്ട് മനസ്സിൽ വിസ്മയം തീർത്ത രാജേഷ് സാർ ഒരായിരം നന്ദി 😍😍😍
Very super💝
1000th man
ഈ ഇടയില്‍ കണ്ടത്തില്‍ വെച്ച് ഏറ്റവും ഇഷ്ട്ടം ആയ Episode..
സിനിമാ നടിമാര്‍ അല്ല .. ഇത് പോലത്തെ കലാകാരന്‍ മാരെ ആണ് കൊണ്ട് വരേണ്ടത്....
😍
Exactly...🥰🥰🥰
Good കമൻ്റ് ബ്രോ❤️ ഇങ്ങനെ ഉള്ളവരെ ആണ് കൊണ്ട് വരേണ്ടത് 🙏
Yes... ofcours.....
Ofcurs
Sathyam 👍👍👍
ആ ഓടകുഴൽ എന്നാ ഫീലാണ് ഉവ്വേ
WOW 🔥🔥🔥🔥
രാജേഷ് ചേർത്തല... യൂട്യൂബ് ചാനെൽ ഉണ്ട് സേർച്ച് ചെയ്ത് കാണാൻ നോക്ക് പൊളിയാണ്.❤️
❤❤❤
Mbooh
ശരിക്കും ഫീലായി
Romanjification ...❣️
അഹങ്കാരികളെ ദൈവം എതിർക്കുന്നു. എളിമയുള്ളവർക്ക് കൃപ കൊടുക്കുന്നു എന്ന് ബൈബിൾ പറയുന്നത് എത്രയോ ശെരിയാണ്...ദൈവം ആ എളിമയ്ക്ക് നൽകിയ സമ്മാനമാണ് ഈ കഴിവും എളിമയും ശബ്ദവും നാദവും..ഈ കലാകാരൻ ജീവിക്കുന്ന കാലഘട്ടത്തിൽ ജനിക്കാൻ സാധിച്ചല്ലോ....അഭിമാനം കൊള്ളുന്നു ഈ കലാകാരനെ ഓർത്ത്.. 😘
എന്താ ഫീൽ അക്ഷരം തെറ്റാതെ വിളിക്കാം "കലാകാരൻ " wondeful wonderful വേറെ ഒന്നും പറയാൻ ഇല്ല
തൻവി എയും നെൽസൺ ചേട്ടനെയും കൊണ്ടുവരണം പ്ലീസ്
Theerchayayum...veendum konduvaranam idhehathe star magicil
@@jinshadmalli8928 i will try
@@anjunsaji335 iwill try
തങ്കു ഇല്ലാതെ തങ്കു പാടിയ പാട്ട് കേട്ടപ്പോൾ വല്ലാത്ത ഫീൽ വേഗം വാ.. ഈ എപ്പിസോഡ് തങ്കു ന് വേണ്ടി ആയിപോയി എന്നൊരു തോന്നൽ
Realy miss you
Very correct , thanks
Yes bro feeling's of 🌹🌹 THANKU
ഇന്ന് രാത്രി വീണ്ടും തങ്കുനേ കാണാം
👏👏👏👍
Skip ചെയ്ത് കണ്ടവരെ പോലും പിടിച്ചങ് ഇരുത്തി.... ഇജ്ജാതി ഫീൽ..... കുറെ കാലങ്ങൾക് ശേഷം സൂപ്പർ എപ്പിസോഡ്....
Comment ittu like vari kuttamenn vechappol😆😆😂
4:57 ലെ ആ " മിഴിയറിയാതെ " യിൽ നിന്നും " വെണ്ണിലാ ചന്ദന കിണ്ണം " transition 🤯♥️♥️♥️
❤️❤️❤️pwoliii 😍😍
ആ ഓടകുഴൽ വായിക്കുന്ന ആൾക്ക് കണ്ണു തട്ടാതിരിക്കട്ടെ അത്രക്കും സുഖം ഉണ്ടായിരുന്നു കേൾക്കാൻ 🥰😍എപ്പോഴും നല്ലതു മാത്രം വരട്ടെ 🙏
പുള്ളി കുറേ കാലമായി തകർക്കുന്നു..കണ്ണു തട്ടാതിരിക്കട്ടെ
അത് രാജേഷ് ചേർത്തല ആണ് bro. മൂപ്പർ വല്യ നിലയിൽ ആണ് ഭായ്
Chillarra pullli ellaa ayaall.
@@sahadk3913 ok
എല്ലാവരും കണ്ണ് വച്ചു പോയി 💞
എന്നാ ഫീൽ ആ
ആഹാ അന്തസ് ❤️❤️
കിഷോർ ഏട്ടാ ഒരുപാട് സ്നേഹം ❤️❤️
ശ്രീവിദ്യ ഇഷ്ടം ❤️😍😍
എപ്പിസോഡ് രാജേഷേട്ടൻ തകർത്തു.. പിന്നെ.. കിഷോർ ചേട്ടനും..👌👌👌👌👌👌💖💖💖💖💖💖💖💖
തങ്കു.............
👌👌👌👌👏👏👏👏
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ദൈവത്തിന്റെ കൈയ്യൊപ്പുള്ള അനുഗ്രഹീത കലാകാരൻ❤️
💯
സത്യം പറഞ്ഞാൽ കരഞ്ഞു പോയി ഓരോ പാട്ട് വായിക്കുമ്പോഴും ഞാനറിയാതെ എന്റെ കണ്ണ് നിറഞ്ഞു. കൂടെ ഇരുന്ന എല്ലാവരും ചോദിച്ചു എന്തിനാ കരയുന്നെ എന്ന് പക്ഷെ അതിന് എനിക്ക് മറുപടി ഇല്ലായിരുന്നു. അത്രമെല് ഞാൻ ആസ്വദിച്ചു. എന്നെങ്കിലും ചേട്ടനെ കാണാൻ പറ്റുകയാണെങ്കിൽ വലിയൊരു ഗിഫ്റ്റ് നൽകുന്നതായിരിക്കും സത്യം
Godsingature man
Putty over anukutty
_ഗെസ്റ്റയി വന്ന് ഒരു നെഗറ്റീവ് കമെന്റ്സ് പോലും കിട്ടാത്ത കിഷോറേട്ടനാണെന്റ് ഹീറോ_ ...
_സ്റ്റാർ മാജികിനു ഒത്ത ആളാണ് ഇങ്ങേരു_ .... 💖💖💖 _ഒഴിവാക്കല്ലേ_ 🔥🔥🔥🔥🔥
Yuva
Kurukku sirithavale song Kishor male and female voice il padum , njan kettittundu, long time ago
Kishore oru sambhavam thanne
bro
UNITED -GGMU 🔥🔥
ചേട്ടൻ വായിക്കുന്ന ഓരോ പാട്ടു ഉം പലപ്പോഴും കേട്ടിട്ടുള്ളതാണ്. പക്ഷെ ഓടകുഴലിൽ വായിക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലാണ് പ്രേത്യേകിച്ചു താരാ പഥം ചേതോഹ രം. താനേ തിരിഞ്ഞും മറിഞ്ഞും. ചേട്ടന്റെ പുല്ലാം കുഴൽ fewshan കൊടുങ്ങല്ലൂർ അമ്പലത്തിൽ വച്ചു കണ്ടിട്ടുണ്ട്. Ca. വിജയൻ. അങ്കമാലി. കുറുമശ്ശേരി
അഹങ്കാരം ഇല്ലാത്ത പച്ചയായ കലാകാരൻ.. ഈ വിനയം തന്നെയാണ് ഇദ്ദേഹത്തെ ഇത്രയും ഉയരങ്ങളിൽ എത്തിച്ചത്.. അഭിമാനം തോന്നുന്നു.. മലയാളി ആയതിൽ 🙏🌹
🙏🙏🙏
രാജേഷേട്ടാ ❤️❤️❤️❤️
എംഎം അദ്ദേ
👍👌
Missing baluchettan.... Adeham swargattil irunnu kannunnundavum.... Miss you lot chettaaaa
*സീരിയൽ നടിമാരെ guest ആയി എഴുന്നള്ളിച്ചു കൊണ്ടുവരാതെ ഇതുപോലുള്ള അനുഗ്രഹീത കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന കൊടുക്കണം.*
*Big Salute*
Apo avde irikkunna ellarem paranju vidano🙄
Njan yojikkunnu🤙
Rajith orikkalum paadillarunnu
Correct
എല്ലാരു വേണം സഹോ
ഒടുക്കത്തെ ഫീൽ ❤❤❤❤.... സത്യത്തിൽ കരഞ്ഞു പോകും..... രാജേഷ് ചേട്ടാ ❤😍😍😍😘😘😘
Please,ഒരു അപേക്ഷ ഉണ്ട് രാജേഷ് ചേർത്തലയെ ഒന്നും കൂടെ കൊണ്ടുവരണം... please... please കൊണ്ട് വരുമെന്ന് പ്രധിക്ഷിക്കുന്നു
ഏതൊരു സെലിബ്രിറ്റി വന്നതിനേക്കാളും ഏറ്റവും സൂപ്പർ എപ്പിസോഡ്. മനം കുളിർത്തു. താങ്ക്സ് രാജേഷേട്ടനെ കൊണ്ട് വന്നതിനു
സത്യം ❤❤❤
Kidu
രാജേഷ് ഭായി നിങ്ങളുടെ കയ്യിൽ ഓടക്കുഴൽ അല്ല ഹൃദയം തുളക്കുന്ന മാന്ത്രിക വടിയാണ്...! ഒന്നും പറയാനില്ല..👌🎼👌🎵👌 🎶😍🔊👍
സത്യം...❤
Endelum para pls
Sathyam kannu niranju poi❤️❤️❤️
My sweet haart
Rajesh ചേട്ടനെയും, Thakachan ചേട്ടനെയും. ഒരു ദിവസം ഒരുമിച്ച് കൊണ്ടുവരണം മംഗളങ്ങളരുളും എന്നുള്ള പാട്ട് പാടിക്കാൻ. ഇത് ഞങ്ങളുടെ അഭ്യർത്ഥനയാണ്.... ഇത് വേണം എന്ന് ഉള്ളവർ ലൈക്ക് അടി 👍☺️
കിടു കമെന്റ് ബ്രോ 👏👏👏👏👍രാജേഷേട്ടനെ കൊണ്ട് പാടിച്ചിട്ട് തങ്കു പെർഫോം ചെയ്താൽ കൊള്ളാമെന്നു തോന്നുന്നു.. 😍😍😍👍
ഈ episode വളരെ ഇഷ്ട്ടപെട്ടു... ഒരു അപേക്ഷ ഉണ്ട്, ദയവായി orchestra യെ കൂടെ കാണിക്കണമേ, അവർ വളരെ മനോഹരം ആയി തന്നെ play ചെയ്തു, specially piano 😘😘
Ys avare koodi kanikanam
100%
Correct👌👍
Oh yes all of them are equally played wonderfully well
കരൊക്കെ ആകും
ഒന്നും പറയാനില്ല Beautiful
മുളം തണ്ടിൽ വരെ സംഗീതം നിറച്ച ദൈവത്തിനെ എത്ര സ്തുതിച്ചാലും മതി വരില്ല
🙏🙏😓😓😓😥😥😥😖😭😭😭
മുളം തണ്ടിൽ കലാകാരൻ ആണ് നിറയ്ക്കുന്നത്. എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം. കലാകാരൻ അദ്ധ്വാനം ചെയ്തില്ലെങ്കിൽ മുള വളരും മണ്ണിൽ അലിയും....
Sathyam
@@Mallus-kf2qn in iff
അനുവിന് മാത്രമല്ല ഞങ്ങൾക്കും തങ്കുനേ മിസ്സ് ചെയ്തു....
Athine ee song kelkanam ennila eppozhum unde missing
sss😪😔
Aaaa
Anuvintea Athrayum varilla
@@ashrafvk4230 അതെന്താ??
വയലിൻ വായിക്കുന്ന ആര് വന്നാലും അവിടെ ബാലഭാസ്‌ക്കർ അദ്ദേഹത്തെ കഴിഞ്ഞേ വേറെ ഒരു മുഖം മനസ്സിൽ വരൂ അത് പോലെ ആണ് ഫ്ലൂട്ട് വായിക്കുന്ന ഇനി ആര് വന്നാലും രാജേഷ് ഭായ് ഇരിക്കുന്ന തട്ട് താഴ്ന്നു തന്നെ ഇരിക്കു .. ♥️ധീർകയിസുണ്ടാവട്ടെ 🙏🏻🙏🏻♥️
ആരെയെങ്കിലും miss ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ Anu തങ്കുവിന്റെ പേര് പറഞ്ഞതിൽ ഒരുപാട് സന്തോഷം 😍🤗
👍
*വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i
Anukkutty ❤️ thanku
Anukutty and thanku combo sherikkum miss cheyyunu
@@helpinghands127 Yes.❤️❤️❤️❤️
നാട്ടുകാരൻ.. ആണ് അതിലുപരി ഉറ്റ സുഹൃത്താണ്.. ❤️❤️❤️
❤️❤️🙏
Number plizz
Rajesh chetane onn neril kanan pattumo ningalude frnd alle plssss plssss
@@salmanfarisi5271 ബ്രോ അദ്ദേഹം ഇപ്പൊൾ താമസിക്കുന്നത് എറണാകുളത്ത് ആണ്.
🥰🥰
ഇത് പോലെയുള്ള കലാകാരൻ മാരെ പ്രോത്സാഹിപ്പിക്കുന്ന ടtar magic ന് ഇരിക്കട്ടെ ഒരു Salute....
സ്റ്റാർ മാജിക്കിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്.... love you രാജേഷ് ചേട്ടാ.. ദൈവം എന്നും കൂടെ ഉണ്ടാകട്ടെ 😘😘
ശാസ്ത്രീയമായി രാഘ ലാഭനം നടത്തുക അതാണ് നല്ലത്
Star magic ന്റെ ഏറ്റവും വലിയ മാജിക്കൽ എപ്പിസോഡ് ആണ് ഇത്
ഇങ്ങനെ വേണം ഒരു ഗസ്റ്റിനെ കൊണ്ട് വരേണ്ടത് ❤️
Sathyam... 😘😘😘
@@sreerekha3088 ✌️
ഓടകുഴൽ കൊണ്ട് മനസ്സിൽ വിസ്മയം തീർത്ത രാജേഷ് സാർ ഒരായിരം നന്ദി 😍😍😍
തങ്കുനേ മിസ്സ് ചെയ്തു....
രാജേഷേട്ടനെ ഈ പ്രോഗ്രാമിൽ കൊണ്ടു വന്ന എല്ലാ അണിയറ പ്രവർത്തകർക്കും ഒരുപാട് നന്ദി ❣️❣️❣️
ബാലഭാസ്കർ എന്ന കലാകാരൻ പോയതിന് ശേഷം ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഒരു വിക്തിയാണ് നമിച്ചിരിക്കുന്നു രാജേഷേട്ടാ...
ഏതു സെലിബ്രിറ്റി വന്നാലും ഇഷ്ടം തങ്കു വിനോട് thanku rocks
Hi nafeela
സുഗമാണോ
@@FarhaAmeer-d8o ys dr
ഭയങ്കര ഫീൽ ആയിരുന്നു രാജേഷേട്ടാ . എന്റെ വയറ്റിൽ ഉള്ള കുഞ്ഞു പോലും അത് ആസ്വദിച്ചു ❤️
💗
❤️
💖💖💖💖
Grt cmnt😍😍💗💗💗💗💗
nice comment 🥰🥰
കിഷോര്‍ ഏട്ടൻ ഒരിക്കൽ കൂടി തൂമഞ്ഞിൻ പാടണം,....
രാജേഷേട്ടൻ superb...♥️♥️
Sathyam
എത്ര പ്രാവിശ്യം റിപ്പീറ്റ് കണ്ടാലും ഒരു തുള്ളി കണ്ണീര് വീഴാതെ ഈ എപ്പിസോഡ് കണ്ടുതീർക്കാനാവില്ല ❤️❤️❤️രാജേഷേട്ടാ പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏
Yes
തങ്കു.... miss. U... രാജേഷ് ചേട്ടൻ സല്യൂട്ട്... കിഷോർ ചേട്ടാ... സൂപ്പർ... സ്റ്റാർ മാജിക്.... ഉയിർ...
തങ്കച്ചനെ പോലെ സ്റ്റാർ മാജിക്കിനു കിട്ടിയ ഒരു മുതൽ കൂട്ടാന് കിഷോർ ഏട്ടൻ .miss yu thankacha
Star magic എന്ന പേര് അർത്ഥവത്തായ നിമിഷം..... കണ്ണന്റെ വേണുനാദം എന്ന് പറയുന്നപോലെ....... അറിയാതെ കണ്ണ് നിറഞ്ഞു..... കിഷോർ ചേട്ടനും ഒരേ പൊളി....
എല്ലാ കലാകാരൻമാർക്കും വേണ്ടത് ഇതുപോലുള്ള അസ്വാധകരെയാണ് അതുപോലെ അവരെ അസ്വദിച്ച് ഇരുത്തുന്ന കലകാരനെയും
സത്യം പറഞ്ഞാൽ രാജേഷ് ഏട്ടന്റെ ഓരോ പാട്ടും കേട്ടപ്പോ ശെരിക്കും സങ്കടം തോന്നി 😥😥😥😥അറിയാതെ കണ്ണ് നിറഞ്ഞു പോയി 😔😔😔എന്താ ഒരു ഫീൽ 😩😟😟
ഇന്നത്തെ ലൈക് രാജേഷ് ചേട്ടന് മാത്രം
അനു പറഞ്ഞത് പോലെ തക്കു വിനെ ഒരുപാട് മിസ്സ് ചെയുന്നു
താരാപതം വായിച്ചപ്പോൾ ശെരിക്കും കണ്ണു നിറഞ്ഞുപോയി 😭😭 അതോടപ്പം SPB sir ഉരുപാട് മിസ്സ് ചെയ്യുന്നു 😭😭😭😭
40 മിനിറ്റ് പോയത് കണ്ണീരിലൂടെ സന്തോഷത്തിൻ റെയും സ്നേഹത്തിന്റെ യും ഒരു വർഷം കഴിഞ്ഞിട്ടും ഇടക്കിടക്ക് കേട്ടുകൊണ്ടിരിക്കും ❤️❤️❤️ god bless you Rajesh bro 👍🏻👍🏻👍🏻
കരയിപ്പിച്ചു കളഞ്ഞല്ലോ, തങ്കു മിസ്സ് യു ❤️❤️❤️❤️❤️ഉയിരാണ് തങ്കു.....🔥🔥🔥🔥
എന്റെ ചങ്ങായിയെ ഇങ്ങനെ ഒരു ഐറ്റം കേരളത്തിൽ ഉണ്ടായിട്ട് ആരും ഇത്ര ഫേമസ് ആക്കീട്ടില്ല. എന്തൊരു ഫീൽ ആണ് സാറെ 😘😘😘
Famous alla ennooo... rajeshettane ariyatha Aara ullath ...odakkuzhalil vismayam theerkkunna oraale ullu. Ath ingeraanu...❤😘
എല്ലാ ആശുപത്രികളിലെയും ICU വാർഡിൽ ഈ മനുഷ്യനെ കൊണ്ട് പോയി ഒരു പാട്ട് വായിപ്പിച്ചാൽ മതി....ഒട്ട് മിക്ക രോഗികളും രക്ഷപെടും.......🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
💞💕💕
Yaa
സത്യം
exactly
Sathyam
15:57 തങ്കു അവിസ്മരണീയമാക്കിയ ആ എപ്പിസോഡിനുള്ള ആദരവ് ❤️
👌👌👌👌👌🤍
ആ എപ്പിസോഡ് നമ്പർ??
@@വിഷ്ണുചാലക്കുടി അതിപ്പോൾ ഇല്ല 😪
@@scmstories6510 🥴
@@scmstories6510 telegram എല്ലാം ഉണ്ട് bro
ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ അനുഗ്രഹീത കലാകാരൻ 👌👌👏👏👏😍😍😍
Ente nattukaran ane😍♥️♥️♥️❣️
@@appuappuzz6341 evide naad
@@appuappuzz6341 ayin 🙄
Sathyam
@@muhammedjasil7615 cherthala anu bro
പുല്ലാങ്കുഴൽ കേട്ട് കണ്ണ് നിറഞ്ഞവരും കുളിര് കൊരിയവരും ഇവിടെ ഒത്തു ചേരാം
വേറൊരു ലോകത്തിൽ ആയിരുണു
S,,, ഞാനും
സത്യം ❤❤❤😭😭
👏👏👏👍
Ethoru melody ayalum flute version kettal ullil thattum💯💯
കേരളത്തിൻറെ അഭിമാനമാണ് രാജേഷ് ചേർത്തല. ഒന്നും പറയാനില്ല അത്രയ്ക്കും മനോഹരമായിരുന്നു💥
Aaaa😃😃😃
Video കണ്ടപ്പോൾ തന്നെ very feeling Awesome
പിന്നെ നേരിൽ കേൾക്കുമ്പോൾ എന്തായിരിക്കും🙏👏👏👏
കണ്ണ് നിറഞ്ഞൊഴുകിട്ട് കാണാന കേൾക്കാനും പറ്റുന്നില്ലല്ലോ ദൈവമേ❤️❤️
ആരു വന്നാലും തങ്കുവിനെ യാണ് ഇഷ്ടം എന്നു പറയും. അതാണ്. തങ്കുവിന്റ് പവർ
🔥🔥
He is the don
*വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹 🌹 🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i/
🔥🔥🔥
Skit venam
ഒരു കാലത്തും മരിക്കാത്ത പാട്ടുകൾ... കണ്ണ് നിറഞ്ഞു പോയി.. ഒരു നിമിഷം പഴയ കാലത്തിലേക്.... അറിയാതെ കൊണ്ട് പോയി.. ഒരു രക്ഷയും ഇല്ല അനുഗ്രഹീത കലാകാരൻ എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെ തന്നെ..
Rakeesh ചേട്ടന്റെ ഓടക്കുഴൽ ശരിക്കും feel ചെയ്ത ആരൊക്ക ഉണ്ട് ❣️❣️❣️
Meee
Rajesh
പറഞ്ഞറിയിക്കാൻ വയ്യ..👌👌👌ഇതൊക്കെയാണ് കഴിവ് ❤❤❤കണ്ണ് നിറഞ്ഞു ശരിക്കും.. അത്രക്ക് ഫീലിംഗ്സ് ആയിരുന്നു... Magical... Uffff🔥🔥🔥
Njan
Anikum
ഹൃദയം കവർന്നൊരു മനുഷ്യൻ.. ❤️ ഒരുപാട് ഇഷ്ടമാണ്.. എത്ര കേട്ടാലും മതിവരാത്തൊരു feelings.. ❤❤
ന്റെ ponnooo... ഒരു രക്ഷേം ഇല്ല ഓടക്കുഴൽ വായിച്ചത് 😍😍😍😍... ന്ത് feeling ആണ് ❣️❣️.. തങ്കു ചേട്ടനെ മ്മക്കും ബല്ലാണ്ട് miss ചെയ്തു 😪😪😪🤕
കിഷോർ Ettante പാട്ടു० രാജേഷ് Ettante വയനയു० കൂടി ആയപ്പോഴേക്കും ശരിക്കും Ramanjam 😍 uff
@@hasinakarim4193 mansanalle pulle .¡¡
@@hasinakarim4193 Manushanale pulle 😪 Online class um on aki vech comment iduna namale oke samdhich tharanm, athintedak mistakes kandupidikthe 😪😂😂
ഇന്നത്തെ ഈ കമന്റ് ബോക്സിലെ ലൈക് മൊത്തോം ഇന്ന് നമ്മുക്കായി ഇത്രേം നന്നായി flute വായിച്ചു തന്ന ആ ചേട്ടൻ കൊടുക്കാം.just super❤️ഒന്നും പറയാൻ ഇല്ല ശെരിക്കും ഇഷ്ടപ്പെട്ടു💕
മംഗളങ്ങളരുളും... ❤🧡💜💚💛🎵🎵
💛💜🧡❤🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻
Addicted🎵🎵🎵🙏🙏🙏
അനു മാത്രല്ല... ഞങ്ങൾ എല്ലാവരും ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് തങ്കുവിനെ...... വേഗം തിരിച്ചു കൊണ്ടു വരുവോ ഞങ്ങളുടെ തങ്കുവിനെ....
ഓടക്കുഴൽ വായിക്കുന്ന ചേട്ടൻ്റെ performance പറഞ്ഞ് അറിയിക്കുന്നതിൽ വലുതാണ് 😘✌
ആ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ നിറഞ്ഞ കൈ അടി 👏
അപ്പുക്കുട്ടാ നിനക്ക് ആ ചേട്ടന്റെ പേര് അറിയില്ലേ 🙆♂️🤔
രാജേഷ് ചേർത്തല
@@geevarghesecjoy1996 മച്ചാനെ എനിക്കറിയാം🙏 ആ കമന്റ് ഇട്ട പ്രമുഖനോടാണ് ചോദിച്ചത് 😊
ഒട്ടും താരജാടകൾ ഇല്ലാത്ത ഒരു നല്ല കലാകാരനാണു രാജേഷ് ചേട്ടൻ വളരെ down to earth. അദേഹത്തിന്റെ വിനയവും ഗുരുത്വവും തന്നെയാണ് അദേഹത്തിനെ ഇത്രയും ഉയരങ്ങളിൽ എത്തിച്ചത്......🥰😍
👌
ഓടക്കുഴൽ വിസ്മയം..
വീണ്ടും കേൾക്കാൻ വന്നതാണ്👌👍🙌😍😘
ബാലഭാസ്കറിനെ ഓർത്തുപോയി ഇത് കേട്ടപ്പോൾ അറിയാതെ ഉള്ളു വല്ലാതെ തേങ്ങിപോയി.കരഞ്ഞു വല്ലാത്തൊരു നഷ്ടം.നികത്താനാവാത്ത നഷ്ട്ടം
Yes
തങ്കു ഇല്ലെങ്കിലും തങ്കു വിനെ കുറിച്ച് പറയാത ഇരിക്കാൻ പറ്റത്തില്ല അതാണ് തങ്കു വിനെ സ്റ്റാർ മാജിക് ഉള്ള ലെവൽ🤩🤩🤩🤩🤩
Realy true❤❤
തന്ങ്കുവിനെ വളരെ അതികം മിസ് ചെയ്തു തങ്കു എപോഴാ വെരുക WE ARE WAITING FOR തങ്കു
Vanu vannu
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
chat.whatsapp.com/BULPfMvVr9x6CpczJ9af9i
Innathe episodeil thanku und
@@soumya7408 is it only for പ്രവാസി
No
Spb എന്ന മഹാനായ ഗായകനേയും ഓർത്തു പോയി... രാജേഷേട്ടാ .....നിങ്ങളിൽ ദൈവാനുഗ്രഹം നിറഞ്ഞു നിൽക്കുന്നു .... ഇനിയും ഇനിയും ഉയരങ്ങളിലേക്ക് ദൈവം കൊണ്ടു പോകും...❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏 കിഷോറേട്ടന്റെ പാട്ടും നന്നായി...❤️❤️❤️
അന്ന് തങ്കു പാടിയപ്പോൾ ഉള്ള ഫീൽ ലഭിച്ചില്ലെങ്കിലും. രാജേഷ് ചേട്ടാ നിങ്ങൾ പൊളിയാണ് 😍
തങ്കുന്നെയും നെൽസൺ ചേട്ടനെയും ഒരുപാട് മിസ്സ് ചെയ്യുന്നു 😔😔
കിഷോർ ഏട്ടന്റെ song ഒരു രക്ഷില്ല...🔥
ഉയരെ.... എത്ര തവണ കേട്ടാലും മതിവരാത്ത മാജിക്.... പക്ഷേ ആ മാജിക്കൽ കമ്പോസിഷൻ ഓരോ തവണ കേൾക്കുമ്പോഴും മനസ്സിൽ തെളിയുന്ന ചിത്രം പ്രിയപ്പെട്ട ബാലു ചേട്ടൻ്റെ ആണ്.... വയലിനിൽ ബാലു ചേട്ടൻ തന്ന ആ സൗന്ദര്യം ഒരു വിങ്ങലായി എന്നും പടരുന്നു ഉയരെ കേൾക്കുമ്പോൾ🥺 love you Balu chetta... Rajesh ചേട്ടൻ വായിച്ച പാട്ടുകൾ ഒക്കെ കേൾക്കുമ്പോ അറിയാതെ ബാലു ചേട്ടനെ ഓർക്കുന്നു... നന്ദി രാജേഷ് ചേട്ടാ❤️
ഹെഡ്‍ഫോൺ വെച്ചു കേട്ട് വട്ടായി പോയി രാജേഷ് ചേർത്തലയുടെ കട്ട ഫാൻ ആണ് ഞാൻ 🥰🥰🥰
ഇവിടെ 7.1 dolby Atmos ൽ ഒരു ഭയങ്കര ഫീൽ
Njanum
Same njanum😍💯
ഞാനും
Um
സത്യത്തിൽ കണ്ണ് നിറഞ്ഞു തങ്കച്ചൻ ഉണ്ടായിരുന്നു എങ്കിൽ.... രാജേഷ് ഏട്ടന്റെ താരാപഥം കേട്ടപ്പോൾ കോടമഞ്ഞ് പുതച്ച മലയുടെ മുകളിൽ നിന്നും താഴേക്ക് മമ്മൂക്ക പറന്നു വരുന്നതായി എന്റെ മനസ്സിലൂടെ തോന്നിപ്പോയി...!💯😍
ഇതെനിക്ക് ഇഷ്ടപ്പെട്ടു
കിഷോർ ഏട്ടന്റെ ഹോട്ടൽ കണ്ടവർ ഉണ്ടോ അനു ന്റെ വ്ലോഗിൽ സൂപ്പർ ആയി പാടി കിഷോർ മാഷ് 👍👍♥️
രാജേഷണ്ണാ നിങ്ങളിൽ നിന്ന് ഇനിയും പുല്ലാൻകുഴലിനു ഏറെ പഠിക്കാനുണ്ട്... അണ്ണാ ഇടക്കിടക്ക് വന്ന് കേട്ട് പോകും... Addicted ✌️😘❤
കിഷോർ ചേട്ടൻ ഫാൻസ് ആരും ഇല്ലേ ഈ സ്റ്റാർ മാജിക്ക് ഫാൻസുകാരെ. ഒന്ന് ലൈക് അടിച്ചേ കാണട്ടെ പവർ
ലൈക് കൊണ്ടുപോയി പുഴുങ്ങി തിന്നാനോ അതോ മറിച്ചു വിൽക്കാനോ? ബാങ്കിൽ ഇടാൻ പറ്റുവോ ഈ പറഞ്ഞ ലൈക്?? ഈ വക കമെന്റിലെ ലൈക് തെണ്ടൽ കാണുമ്പോൾ ഒരു പുച്ഛം... വെറും പുച്ഛമല്ല ഒരു കോത്താഴത്തിലെ പുച്ഛം എല്ലാ കമെന്റ് ലൈക് വാങ്ങാലോടാൻ മാർക്കും. രാജേഷ് ചേർത്തല എന്ന കലാകാരന് എത്ര ഇഷ്ടം കൊടുത്താലും മതിയാകില്ല. അദ്ദേഹം ഒരു ദൈവാനുഗ്രാം ഉള്ള മികച്ച കലാകാരനാണ്. ആർക്കും അതിൽ ഒരു സംശയവും വേണ്ട. അതിന്റെ ഇടയിൽ കമെന്റിൽ അവരിട്ട കമെന്റിനു ലൈക് കിട്ടാൻ വേണ്ടിയുള്ള ഒരു തരംതാഴ്ന്ന കമെന്റ് തെണ്ടലിനു.................................. ഈ കുത്തിലുണ്ട് എല്ലാം
@@നാടൻ-ഗ1ഫ അനക് ലൈക് അടിക്കാൻ താല്പര്യം ഇല്ലങ്കിൽ അടിക്കണ്ട. ഒരുമാതിരി മറ്റെലെ കമന്റ് ഇടണ്ട. എന്റെ കമന്റിനു 👍
❤️❤️❤️❤️❤️🥰🥰🥰🥰🥰
ഷാപ്പിലെ കറിയുടെ അവതരണം മുതലേ പുള്ളിയെ ഇഷ്ടമാ. അത് പുള്ളിയെകൊണ്ടേ ചെയ്യാൻ പറ്റു
@@micro0730 💪💪💪💪
താരാപഥം song ചോദിച്ച യുവക്ക് ഇരിക്കട്ടെ 👍
അതെ
My favourite song 👍👍 രജേശേട്ടൻ്റെ master piece താരാ പഥം UA-cam cover song hit ആണ്
Favourite song ever 🦋
❤️🧡💛💚💙
Finnallahh....
കിഷോർ ചേട്ടനെ ഒരിക്കലും വിട്ടു കളയരുത്🥺🥺❤️❤️❤️❤️❤️❤️
Krithika എന്ന കുട്ടി ഹൃദയശുദ്ധി യുള്ള കുട്ടിയാണ് സംഗീതം കേട്ടാൽ കരയുന്ന ആരോ അവർക്ക് കളങ്കം ഇല്ല
കേരളീയരുടെ അഹങ്കാരം ആണ് രാജേഷ് ഏട്ടൻ എന്ന് തോന്നുവാന്നെ ഒരു ലൈക് അടി
💐💐💐💐
💓💓💓
💞💞💞🌹
Sure
അത് ഉറപ്പല്ലേ 😍😍
കിഷോർ ചേട്ടൻ ഒരു രക്ഷയും ഇല്ല എന്തു രസമാണ് പാട്ട് കേട്ടിരിക്കാൻ. രാജേഷേട്ടൻ🔥🔥🔥✌️
Adhannee...
സൂപ്പർ ...തങ്കുച്ചേട്ടനെ മിസ്സ് ചെയ്യുന്നൂ എന്ന് അനു പറഞ്ഞപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു ....
Enike aa video kudi kandapo control poyi karanju
Atheee
Athe sarikum karanju poyi
ഈ മനുഷ്യൻ ഉണ്ടല്ലോ, ഒരു രക്ഷയും ഇല്ല വേറെ ലെവൽ ആണ് ❤❤❤❤❤❤❤❤❤❤❤🙏, എത്ര വിഷമം നിറഞ്ഞ മനസിനെ കുളിർമ കൊടുക്കാൻ ഇദ്ദേഹത്തിന്റെ ഈ കഴിവിന് സാധിക്കും 🙏, ദെവം അനുഗ്രഹിക്കപെട്ട ഒരു കലകാരൻ, ❤❤❤
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു തങ്കു ചേട്ടനെ മിസ്സ് ചെയ്തു
ഇതിന്റെ promo കണ്ടത്തിനു ശേഷം ഈ episod ന് കട്ട witing ആയിരുന്നു 💝💝🥰😘
T0ppłlkjjhggfrdssmmmbbvcxxxzs
.
.. ,
തങ്കു നെ മിസ്സ് ചെയ്തു😔..... പിന്നെ ഈ എപ്പിസോഡ് ഒരു രക്ഷയം ഇല്ല ഒരുപാടു ഫീൽ ആയി 🥰🥰🥰🥰
തങ്കു വന്നു
ua-cam.com/video/SfqTKs4nG68/v-deo.html ഒരു മികച്ച നിങ്ങളുടെ മുന്നിൽ എത്തിയിട്ടുണ്ട് കാരണം എന്താ നിങ്ങൾക്കറിയാമോ മുകളിൽ കൊടുത്ത ലിങ്ക് ഒന്ന് നിങ്ങൾക്ക് seraials ടിവിക്ക് മുൻപേ ഫോൺ കാണാം നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം മുകളിൽ കൊടുത്ത ലിങ്കിൽ കയറി ആ വീഡിയോ ആ വീഡിയോ ഒന്ന് ഫുൾ ആയിട്ട് കാണുക ഒരു ആപ്ലിക്കേഷനും ഇല്ലാതെയാണ് ഞാൻ ഇത് ചെയ്യുന്നത് ഇതുവരെ വായിച്ചതിന് എൻറെ ഹൃദയം നിറഞ്ഞ നന്ദി എല്ലാവരും subscribe,s,,,,
Yah 💥💥
@@nafi1.028 ano avidee
Yep
തങ്കു ഇല്ലാത്ത ഒരു വിഷമം തങ്കു മുത്ത് മണി ഇല്ലാത്ത എപ്പിസോസ് ഇനി ഉണ്ടാവരുത് തങ്കു വേണം ☺️☺️☺️😢😢😢
രാജേഷേട്ടൻ അവിടെ ഇരുന്ന് വായിക്കുമ്പോൾ നമ്മൾക്ക് ഇത്രേം ഫീൽ ഉണ്ടെങ്കിൽ അവിടെ ഇരിക്കുന്നവർക്ക് എന്താ ഫീൽ 👌❤️❣️
Correct
Correct
ഒരു എപ്പിസോഡ് മുഴുവൻ പുല്ലാംകുഴൽ വായിച്ച ചേട്ടാ.. പൊളിച്ചടുക്കി❤️🔥
രാജേഷ്ട്ടനു ഇരിക്കട്ടെ എന്റെ വക like😍😍😍😍👍❤🌹
ഒരു കലാകാരന് തന്റെ കഴിവ് കൊണ്ട് മറ്റുള്ളവരുടെ കണ്ണും മനസും നിറക്കാൻ കഴിയുന്നേൽ അത് തന്നെ ആയിരിക്കും ആ കലാകാരന് കിട്ടുന്ന ഏറ്റവും വലിയ ആദരവ്😘...
ഓടകുയൽ 🌹 ശരീരത്തിലൂടെ ഒരു തരിപ്പ് കുളിർമ എജ്ജാതി ഫീൽ വാക്കുകൾ ഇല്ല കണ്ണ് നിറഞ്ഞു പോയി 😔😍💕💞💞💞💞
രാജേഷ് ചേർത്തല അങ്ങേര് ഒരു സംഭവമാ ചേട്ടാ ഒരു പാട് ഇഷ്ടം
അനു ചേച്ചി പറഞ്ഞത് പോലെ തന്നെ ശെരിക്കും തങ്കച്ചൻ ചേട്ടനെ മിസ്സ് ചെയ്തു.. ഇന്ന് നല്ല ഭംഗി ഉണ്ട് അനുവിനെ കാണാൻ ..❤️😁
😀
100 like njaana😊
ua-cam.com/video/Cb5zfK6zq0U/v-deo.html
Anu ചേച്ചിയുടെ ഒരു romantic video❣️
ഒരുപാട് നാളുകൾക്കു ശേഷം കേക്കാൻ വീണ്ടും ഒരു കൊതി... വീണ്ടും ആസ്വദിച്ചു.... എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല... അനുഗ്രഹീത കലാകാരൻ.. 😍👌
😍😍😍
👍