എന്താല്ലേ...!! ആദ്യ ലേഡി ബീറ്റ് ബോക്സർ | Comedy Utsavam | Viral Cuts

Поділитися
Вставка
  • Опубліковано 5 сер 2018
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 626

  • @hafsafathima4316
    @hafsafathima4316 6 років тому +147

    മിഥുൻ അമ്പരന്നു വായും തുറന്നു നിന്നിട്ട് പിന്നെ വായ പൂട്ടി ഉള്ള ആ നിൽപ്പ് 😂😂😂😂.

  • @shameelroshan446
    @shameelroshan446 6 років тому +239

    ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല പ്രോഗ്രാം. കോമഡി ഉത്സവം. 👏👏

  • @reknasivar87
    @reknasivar87 6 років тому +102

    സല്യൂട്ട് നമ്മൾ കൊടുക്കുന്നത് ഒരു rare , brilliant , awesome , amazing and rare പെർഫോമൻസ് കാണുമ്പോൾ ആണ് . അതുപോലൊരു വിസ്മയ വിരുന്നു ഒരുക്കിയതിനു വളരെ നന്ദി . A BIG SALUTE

  • @mahindramajorjeep4x4
    @mahindramajorjeep4x4 6 років тому +123

    ആർദ്ര & ആദർശ്... പൊളിച്ചു ട്ടോ

  • @anandhumk8317
    @anandhumk8317 6 років тому +207

    ലേഡി ബീറ്റ് ബോക്സർ പൊളിച്ചു സൂപ്പർബ്😍😍

  • @amalkallada9787
    @amalkallada9787 6 років тому +311

    ആർദ്ര & ആദർശ് നല്ല ചേർച്ച

  • @vishnuc5879
    @vishnuc5879 6 років тому +361

    ആദ്യായിട്ട ഒരു പെൺകുട്ടി ചെയ്യുന്ന കാണുന്നത് 👏👏

    • @asifmujeeb1478
      @asifmujeeb1478 4 роки тому +2

      Ningalarum kanathonda.. Kaila mullady, Sparx, Hershe, pe4nkata ivarokke pwoli female beatboxers anu

    • @gopiv7320
      @gopiv7320 2 роки тому

      @@liginkjoy9187 con

  • @user-fq3dr8yk2k
    @user-fq3dr8yk2k 6 років тому +35

    എന്റെ പൊന്നൂ ഒന്നും പറയാനില്ല തകർത്തു 😘😘🤗

  • @jyothishavittamjyothish9046
    @jyothishavittamjyothish9046 5 років тому +24

    ഒന്നും പറയാനില്ല രണ്ടു പേരും തകർത്തു.പിന്നെ ഒരു കാര്യം കൂടി രണ്ടു പേരും നല്ലരു ജോഡിയാട്ടോ
    😍😍😘😘😎😎😍😍😘😘😘😘😘😘

    • @Nishad-fl8hi
      @Nishad-fl8hi 5 років тому +1

      theerchayaayummmmm.....enikkum athu thanneyaa parayanulle

  • @tmhamza8457
    @tmhamza8457 6 років тому +79

    അത് നൂറല്ല ഒരു 250 ശതമാനം വിജയത്തിലെത്തി... 😂😂 എന്റെ പൊന്നു ടിനി ചേട്ടാ... എജ്ജാതി കണക്ക് 😄😄

    • @sajithjithu3688
      @sajithjithu3688 4 роки тому

      Appo bhaaki 750 percentage evde

    • @ajithc6406
      @ajithc6406 2 роки тому

      @ ഞമൻറ്റ് മതം അല്ല അല്ലേ

    • @vineeth2895
      @vineeth2895 Рік тому

      If 1000 is considered as 100% and it's 250% is 2500 😏😏😏😏😏 chumma angere trollalle ennaalum 4 yr kazhinjittum angerippalum airil thanne 😵‍💫😵‍💫😵‍💫😵‍💫

  • @shajieshajie1680
    @shajieshajie1680 6 років тому +138

    ആർദ്ര കുട്ടി കിടിലം ഒരു പെൺക്കുട്ടിച്ചെയ്യാവുന്നതിനുമപ്പുറം ആണ് ചെയ്തത് മൂന്ന് മാസം കൊണ്ട് എന്ന് പറഞ്ഞപ്പോൾ അത്ഭുതപ്പെട്ട് പോയി

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 роки тому +3

    Superb... ഒരു പെൺകുട്ടി ഇങ്ങനെ ചെയ്യുന്ന കണ്ടപ്പോ സന്തോഷം തോന്നി ❤️❤️😍🔥🥳

  • @anasmarkasseri
    @anasmarkasseri 6 років тому +18

    സൂപ്പർ.... രണ്ടു പേരുടെ സൗണ്ട് ചേർച്ച പോലെ തന്നെ പേരിനും ചേർച്ച ഉണ്ട്....

  • @abhilashpillai201
    @abhilashpillai201 6 років тому +324

    ആർദ്ര &ആദർശ് നിങ്ങൾ തമ്മിൽ നല്ല ചേർച്ച നിങ്ങൾ കുറച്ചൂടെ കഴിഞ്ഞു അങ്ങ് കല്യാണം കഴിച്ചേക് 🤗

    • @thalseehe5114
      @thalseehe5114 6 років тому +13

      🤣😂🤣😂🤣😂

    • @manuunni7352
      @manuunni7352 6 років тому +10

      കൊള്ളാം

    • @ngt0719
      @ngt0719 6 років тому +12

      Abhilash Pillai Sathym Randperum kalyanem kazhichitt orupich avatharipikAm

    • @abhilashpillai201
      @abhilashpillai201 6 років тому +3

      Ajith Kumar 👍

    • @shafaaaaaz
      @shafaaaaaz 6 років тому +14

      ഇതിലും വലിയ പണി ഓർകസ്ട്രക്കാർക്ക് കിട്ടാൻ ഇല്ല

  • @sreedevsree7669
    @sreedevsree7669 6 років тому +49

    യദുകുല കാംബോജി...
    ക്ളിഞ്ഞോ പ്ലിഞ്ഞോ ലൈക്സ് ഉള്ള കിടുവേ...
    കിടുവമ്മേ...
    കിടുക്കുട്ടാ..
    ഇജ്ജ് പൊളിക്ക് മുത്തേ

  • @ajithc6406
    @ajithc6406 6 років тому +20

    സുപ്പർ നല്ല പ്രകടനം കുടുതൽ ഉയർങ്ങളിൽ എത്താൻ കഴിയടെ

  • @sachinsachi9596
    @sachinsachi9596 6 років тому +272

    ആരും dislike ചെയ്യരുത്... please... കഴിവുള്ളവരെ support ചെയ്യുക....

    • @binukrbinu2194
      @binukrbinu2194 6 років тому

      Sachin Sachi nice

    • @adishs3963
      @adishs3963 6 років тому

      kuree thendikal dislike cheythu ennu vechu ivide aarudeyum kazhivukal chornnu povathonum illa broo. Kazhivulavare support cheyyan ivide nalla media und.. alland manasil kushtam ulla ithupole ulla vadukanmar dislike cheythu ennu vechu nashatapedune alla aarudeyum kazhuvukal...

    • @girishhhhgh8733
      @girishhhhgh8733 5 років тому +1

      Dis like. കണ്ണു തട്ടാതിരിക്കാനാ ok

    • @haneefas7058
      @haneefas7058 5 років тому

      Ū

    • @VinodKumar-nd8uw
      @VinodKumar-nd8uw 4 роки тому

      @@adishs3963to

  • @aadhisrevijesh4956
    @aadhisrevijesh4956 6 років тому +11

    പൊളിച്ചു - തകർത്തു.' പെങ്ങൾ

  • @shinyanto6867
    @shinyanto6867 6 років тому +25

    ആർദ്ര &ആദർശ്..... സൂപ്പർബ്....

  • @iblees5594
    @iblees5594 6 років тому +36

    ബിജുകുട്ടൻ ചേട്ടൻ എന്താ മുഖത്ത് പുട്ടി ഇട്ടതാണോ 😂😂😂😂😂

  • @CP-se9pw
    @CP-se9pw 6 років тому +7

    What an amazing girl...she is looking like an angel😍😍😍

  • @suny.s
    @suny.s 6 років тому +9

    ഒന്നും പറയാനില്ല..👏🏼👏🏼

  • @mahindramajorjeep4x4
    @mahindramajorjeep4x4 6 років тому +15

    ഒന്നും പറയാനില്ല !! 😍

  • @ridhuridhus6447
    @ridhuridhus6447 6 років тому +25

    Mole kaanan thanne bhanghi indh nalla model aayitulla simple style

    • @bane4165
      @bane4165 6 років тому +1

      ridhu ridhus correcta

    • @jomonvt2448
      @jomonvt2448 6 років тому

      ridhu ridhus ഉവ്വ.. ഉവ്വ

    • @Abhiii_Nair
      @Abhiii_Nair 6 років тому

      ridhu ridhus *kannu vekkale dii ridhuu*

  • @salicpmohammed8369
    @salicpmohammed8369 6 років тому +7

    Super adhyamayit oru lady polichu

  • @abdullatheeflatheef7159
    @abdullatheeflatheef7159 5 років тому +3

    ആർദ്ര ആദർഷ് രണ്ട് പേരേയും ഒരു മിച്ച് കോമഡി ഉഝവത്തിൽ കൊണ്ട് വരണം മിഥുനേട്ടാ

  • @jayisvfc8688
    @jayisvfc8688 5 років тому +1

    *oru girl beat boxerum oru boy beatboxerum vannappo coment boxil kalayanaloochana aayi any pwolich shaathanam* 💚💚💚💚

  • @iblees5594
    @iblees5594 6 років тому +92

    ആരേലും ശ്രദ്ധിച്ചോ ? സാമ്യമുള്ള പേര് ,മുഖഛായ ഏകദേശം ഒരു പോലെ , ഘടകം ബീറ്റ് സാണ്

    • @sanjusiva727
      @sanjusiva727 6 років тому +1

      ആരുടെആ

    • @cc5875
      @cc5875 5 років тому +2

      Yes...well said...ആര്‍ദ്ര,ആദര്‍ശ്...സാമ്യമുള്ള പേര്...നല്ല മുഖഛായയും ഉണ്ട്..

  • @ca_aspirant369
    @ca_aspirant369 2 роки тому +1

    Ippo kelkkumbo entho pole.....she is improved a lot⚡⚡⚡

  • @vibinjoseph8224
    @vibinjoseph8224 5 років тому +2

    ആർദ്രകുട്ടി & ആദർശേട്ടാ love you gay's 😘😘😍

  • @amruthap2460
    @amruthap2460 3 роки тому +2

    Pwoli muthumanye 😍😍😍😍oru rakshem illa 😍😍😍😍😍😘best wishes... 😘😘

  • @icpentertainment2589
    @icpentertainment2589 6 років тому +47

    Aadharsh aaardhra nalla cheerchaund
    Pakshe ivar thammil kettiyaal avarude ayalvasikalude kaaryathil oru theerumanamakum

  • @gayathrivishnu2653
    @gayathrivishnu2653 6 років тому

    Superb...., amazing.... no more words man

  • @rageeshs1239
    @rageeshs1239 4 роки тому

    Ayyo.. mole.. kidu.. superb.. wonderful outstanding.. incredible.. an what more..

  • @thoppilansar
    @thoppilansar 6 років тому +93

    ഈ ഡിസ് ലൈയ്ക്ക് അടിച്ചവർക്ക് ആർദ്ര ചെയ്തതിന്റെ ഒരു ഭാഗം ചെയ്യാൻ പറ്റുമോ, നിങ്ങൾ മറ്റുള്ളവരുടെ കഴിവുകളെ കുറച്ചു കാണരുത് പ്ലീസ്. ആർദ്ര സൂപ്പറായിട്ടുണ്ട്, ഈ ചുരുങ്ങിയ കാലയളവിൽ (മൂന്ന് മാസം) കൊണ്ട് ഇങ്ങനെ ചെയ്യാൻ സാധിക്കുക ദൈവാനുഗ്രഹമാണ്, ഈ കഴിവ് എന്നും നിലനിർത്താൻ സർവ്വശക്തനായ നാഥന്റെ കാവലുണ്ടാവട്ടെ. ആദർഷ് & ആർദ്ര വിജയങ്ങൾ ഉണ്ടാവട്ടെ

    • @niciyyalallu8883
      @niciyyalallu8883 6 років тому

      thoppil ansar
      Allelum chilark parayan patathidath parayan patatha sooked varum. Angane ullavanmaara ee dislike adikane
      Dnt wry bro....

    • @athulkrishna4622
      @athulkrishna4622 3 роки тому

      Pinnallathey😊

  • @PriyaPriya-wh2xf
    @PriyaPriya-wh2xf 3 роки тому +1

    Kidiki 2du perum mass performance 👏👏👏👏👌👌👌👌👏👏👏👏👏❤️❤️

  • @GeorgeThomas-ue6zk
    @GeorgeThomas-ue6zk 6 років тому +33

    കൊള്ളാം മോളെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല

  • @anjuammu9355
    @anjuammu9355 5 років тому

    Kidukii chechii.... onnum parayanilaa...👏👏👌👍

  • @sreeharisreehari9190
    @sreeharisreehari9190 6 років тому +27

    ആർദ്ര. ആദർശ് .. എപ്പോഴെല്ലാ മോ നിങ്ങളൊരുമിച്ചെന്നൊര് വാർത്ത കേൾക്കാൻ ആഗ്രഹിക്കുന്നു തെറ്റായ് പോയെങ്കിൽ ക്ഷമിക്കുക

  • @nishadmukkom
    @nishadmukkom 6 років тому +8

    Ufffffff oru rakshayum illyaaaaatta..........😊😊😊

  • @cijoykjose
    @cijoykjose 4 роки тому +2

    Awesome art ardra ..
    Not first .. first mainstream beatboxer in kerala .. there are a large number of beatboxer girls in west .. 😍

  • @bigbosss4cutz505
    @bigbosss4cutz505 6 років тому +2

    ente ammo kiduu ....powlichu oru rakshem illattooo

  • @rashamol6245
    @rashamol6245 5 років тому +1

    Wowwwww super perfomance big salute

  • @gokulgopinath1717
    @gokulgopinath1717 6 років тому +1

    dude nee vere levelaaa .....😍😍😍😍 kidu ....

  • @thamminenilathikanaidu6804
    @thamminenilathikanaidu6804 3 роки тому

    love u akka u so amazing girl in the world keep rocking sis god bless u

  • @akemperoredits254
    @akemperoredits254 2 роки тому +2

    Chakapazhathil vannathinu shesham Ith kanunnavar undo

  • @sunilk6752
    @sunilk6752 6 років тому +3

    Woww super ardra👏👏👏👏

  • @shinyanto6867
    @shinyanto6867 6 років тому +30

    ആർദ്ര, your attempt supper..... 👌👍👍👍

  • @pouloseraphael9101
    @pouloseraphael9101 6 років тому +5

    excellent performance keep it up

  • @pgeorge4442
    @pgeorge4442 5 років тому

    Salute chechi.....gambheeram 👌👌👌👌

  • @vishnumohan3038
    @vishnumohan3038 6 років тому +10

    നമ്മളെ മുത്തേ ആദർശ്

  • @ilovemusic-qf7vy
    @ilovemusic-qf7vy 3 роки тому +2

    അടിപൊളി, ഒന്നും പറയാൻ ഇല്ല

  • @mbeditz7166
    @mbeditz7166 6 років тому +5

    ethokke engane,,,,,,polichu

  • @noorashamsudheen7698
    @noorashamsudheen7698 6 років тому +2

    Ardra and adarsh..... love you both and all the best.......you guyz are amazing.....love you❤❤😍😍😍😍😘

  • @jangasarath9288
    @jangasarath9288 3 роки тому +4

    I saw you performance in SDC in telugu channel so i searched for u.... because from the 1st time onwards i felt in love with your talent ..... ❤❤❤ im huge fan from now onwards

  • @akhilaachu7995
    @akhilaachu7995 5 років тому +1

    Exelent awesome love you

  • @shameershameera8983
    @shameershameera8983 6 років тому

    Super sis .adipoli .god bless you .respect you

  • @jinsonmathew2971
    @jinsonmathew2971 6 років тому +11

    ഇത് ജന്മസിദ്ധമായ കഴിവാണ്

  • @jishnupopzeinzjs3881
    @jishnupopzeinzjs3881 6 років тому +13

    Amuzing perfomence പൊളിച്ചു് ഒന്നും പറയാനില്ലപ്പാ

  • @sindhus3528
    @sindhus3528 4 роки тому +2

    Ethuvayalum dj maniyante athareyum varathilla but kollaam💖💖💖💖💖💖😆😆😆😀😀💖💖💖💖

  • @josepmathew9667
    @josepmathew9667 6 років тому +7

    Dressinglum kalayilum oru veriety. All the best

  • @hansifanchu1857
    @hansifanchu1857 6 років тому

    കലക്കി തിമിർത്തു പൊളിച്ചു
    👌👌👌👌

  • @anupamaswaroop7389
    @anupamaswaroop7389 2 роки тому

    നല്ല കഴിവുള്ള മിടുക്കി ❤️😍ആശംസകൾ

  • @asifuppalaasifuppala1866
    @asifuppalaasifuppala1866 6 років тому +3

    Exelent😍😍😍😍

  • @febina-daffodils
    @febina-daffodils 5 років тому +2

    Bold and beautiful. Impressive attitude.

  • @mjvlogs4446
    @mjvlogs4446 6 років тому +21

    Njanum try cheyth nokate

  • @jpworld9669
    @jpworld9669 6 років тому

    Adipoli mole polichu I like itt

  • @rashjahan6893
    @rashjahan6893 6 років тому +3

    Ardhra പൊളിച്ചല്ലോ ......

  • @shakirkp2029
    @shakirkp2029 6 років тому +2

    Waaah.excellent👌👏👍✌

  • @mumthaznm1563
    @mumthaznm1563 3 роки тому

    Vere level. Oru relsheem ella 🔥🔥💜💜

  • @sreelekshmis9131
    @sreelekshmis9131 2 роки тому +1

    Eval ente friend aayathil I proud of you

  • @Landrozebro5455
    @Landrozebro5455 6 років тому +1

    wow amazing performance

  • @memorycreator747
    @memorycreator747 5 років тому +5

    Aardhrak different varieties unde,, brilliant...
    But adharsh nte sound aanu aparam....rekshayillatha sound... vendi vannal originalineyum vellum

  • @saleelmuhammed1517
    @saleelmuhammed1517 4 роки тому

    ഒന്നും പറയാനില്ല.... കിടു 🔥

  • @vineethvineeth678
    @vineethvineeth678 5 років тому

    adipoli Supr ithokyane kazhive nannai varatea

  • @tastytips-binduthomas1080
    @tastytips-binduthomas1080 5 років тому +1

    Super Mole...Let God Bless yo

  • @ajnasajuzpp6734
    @ajnasajuzpp6734 6 років тому +3

    Pwolich

  • @vineshkumar7527
    @vineshkumar7527 6 років тому

    speechless amazing

  • @hf4517
    @hf4517 3 роки тому +1

    Nalla strain cheytha cheyyanayh. Adarsh simple ayit cheyyunnu.
    But I can't do like this. Super 🥳🥳🥳🥳

  • @nithyajims1148
    @nithyajims1148 3 роки тому

    Adipoliiii Chechi kidukii thakarthu

  • @harishkumarvu
    @harishkumarvu 4 роки тому

    ആർദ്ര, flute ഇനിയും പ്രാക്ടിസ് ആവശ്യമുണ്ട്. പക്ഷെ ബാക്കി എല്ലാം ഗംഭീരം!👌
    ഇവർ തമ്മിൽ ഒരു മത്സര കണ്ണ് പിറവി എടുപ്പിക്കാതിരിക്കുക! അതിന് പകരം രണ്ടു പേരേയും ഒരു വേദിയിൽ കാണുവാൻ ആഗ്രഹിക്കുന്നു എന്നു മനസ്സിൽ കരുതിയതേയുള്ളൂ.അപ്പോഴേക്കും സാധ്യമായി!
    ഇനിയങ്ങോട്ടും ഇതേ സദ്യ പ്രതീക്ഷിക്കട്ടെ😊

  • @noonubaby3925
    @noonubaby3925 5 років тому

    sooooper muthey daivanugraham undavattey

  • @nithin84
    @nithin84 5 років тому

    Polichu Mole... All the best...

  • @shagnaraje1623
    @shagnaraje1623 6 років тому

    Wowwww... Superbbbbb👍👍👍👍👍

  • @shabeebshabi7817
    @shabeebshabi7817 6 років тому

    wooooooo adipwoli , keep going :)

  • @jagadevanpillaiggjpillai6683

    Super! Congratulations!

  • @violetcolour9694
    @violetcolour9694 6 років тому

    സൂപ്പർ perfomence

  • @swagathsasidharan9259
    @swagathsasidharan9259 6 років тому

    Awesome performance....

  • @readytoexplore2214
    @readytoexplore2214 6 років тому

    Ayyyoooo polichu 😍👏👍👌

  • @vazhipokka
    @vazhipokka 6 років тому +96

    ഇനിയിപ്പോൾ ഇവന്മാര് കോമഡി ഉത്സവം എന്ന് പറഞ്ഞിട്ട് വല്ല മാജിക് ഷോയുമാണോ കാണിക്കുന്നത്. ശ്ശേ ആകെ കൻഫ്യൂഷൻ ആയല്ലോ

  • @sooryaramta5891
    @sooryaramta5891 5 років тому

    Climax പൊളിച്ചടുക്കീ മക്കളെ............ 💟💟💟💟

  • @aswathyachu1824
    @aswathyachu1824 6 років тому +1

    Nothing is impossible....U proved it dear

  • @DjRE3
    @DjRE3 6 років тому

    Onnum parayan illa..... Super.....

  • @maheshramanan2252
    @maheshramanan2252 6 років тому

    കിടുക്കി 👍👍👍

  • @Abhiii_Nair
    @Abhiii_Nair 6 років тому +1

    *premichaLo ivaLe😊eniKk ishttmM aayiii othiiiri*

  • @shameelroshan446
    @shameelroshan446 6 років тому +1

    Excellent 👏

  • @ameenrazak843
    @ameenrazak843 6 років тому

    pwolich..vere level ..

  • @jinskjperumpadavu2646
    @jinskjperumpadavu2646 6 років тому

    Waaaooooo.....polichuuuu

  • @surjith2989
    @surjith2989 6 років тому

    Randalum kalakki

  • @hisanamuhammed5927
    @hisanamuhammed5927 3 роки тому

    Polichuu chechii👍