CR7? | ഏഴാം നമ്പര്‍ കിട്ടില്ല; ക്രിസ്റ്റ്യാനോ ഏതു ജഴ്സിയണിയും?| cristiano ronaldo

Поділитися
Вставка
  • Опубліковано 27 сер 2021
  • cristiano ronaldo| CR7? | ഏഴാം നമ്പര്‍ കിട്ടില്ല; ക്രിസ്റ്റ്യാനോ ഏതു ജഴ്സിയണിയും?
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 194

  • @Nirm4l__
    @Nirm4l__ 2 роки тому +202

    നമ്പർ മാറിയാലും ഇല്ലേലും CR7 എന്ന് വിളിക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്♥️😍✨✨ആ വിളി ഇനിയും ഉണ്ടാകും🤗💪♥️

  • @kozhikkodebeach5084
    @kozhikkodebeach5084 2 роки тому +92

    വിശ്വസിക്കാൻ കഴിയുന്നില്ല... Legent Rono ഇപ്പോൾ നമ്മുടെ united ൽ എത്തി മക്കളെ 🥰😍😍🥰😍🥰😍🥰😍🥰😍

    • @biriyanihutjeddah6680
      @biriyanihutjeddah6680 2 роки тому +2

      Ayin

    • @aseebcp1783
      @aseebcp1783 2 роки тому +2

      @@biriyanihutjeddah6680 Onnu poday Cristiano uyir

    • @biriyanihutjeddah6680
      @biriyanihutjeddah6680 2 роки тому

      @@aseebcp1783 ayin

    • @aseebcp1783
      @aseebcp1783 2 роки тому

      @@biriyanihutjeddah6680 monne Eth okke release Aaayit kureee kollamgalaayi Elaarum upayogich vitatha maati pidi

  • @vv-vd9zv
    @vv-vd9zv 2 роки тому +34

    CR7 എന്നും CR7 തന്നെ

  • @afeef9103
    @afeef9103 2 роки тому +108

    7 പോയാലും ,അതിന്റെ ആ പ്രൗദിക്ക് ഒരു കോട്ടവും വരില്ല...
    He will be our CR7 for ever 🤩💥❤️

    • @reignofstatus2539
      @reignofstatus2539 2 роки тому +5

      Aa number Ronaldo ku thanne kittum

    • @biriyanihutjeddah6680
      @biriyanihutjeddah6680 2 роки тому +1

      @@reignofstatus2539 kavani pinna verutheya 😂

    • @reignofstatus2539
      @reignofstatus2539 2 роки тому +4

      @@biriyanihutjeddah6680 messi ku goli mathram use chyunna 30 use chyam enikil Ronaldo ku enthukond 7 use chythukuda

    • @footballstatus6988
      @footballstatus6988 2 роки тому

      @@biriyanihutjeddah6680 cavani tharan thayar ena kette.. But epl rules nu ethire ann.

    • @biriyanihutjeddah6680
      @biriyanihutjeddah6680 2 роки тому

      @@reignofstatus2539 messi barcelona yil use cheytha no anne

  • @kozhikkodebeach5084
    @kozhikkodebeach5084 2 роки тому +26

    Welcome Back to Manchester United ❤️❤️ CR7🔥

  • @shoibnezn8490
    @shoibnezn8490 2 роки тому +78

    ചുവപ്പിനെ പ്രണയിച്ചവർ
    മാഞ്ചസ്റ്റർ യുണൈറ്റഡ് 🔥🔥🔥🔥

  • @karthikavk5830
    @karthikavk5830 2 роки тому +12

    7 thanne kittum...⚡️♥️

  • @sadhikhisham2388
    @sadhikhisham2388 2 роки тому +23

    അത് ഒരൊന്നന്നര മുത്താണ് ബായി. 😍😍😍

  • @sulaimankkr3285
    @sulaimankkr3285 2 роки тому +36

    ആ നമ്പർ കിട്ടിയാലും കിട്ടിയില്ലെങ്കിലും റൊണാൾഡോ അറിയപ്പെടുന്നത് നമ്പറിൽ അയക്കും റൊണാൾഡോ

  • @kozhikkodebeach5084
    @kozhikkodebeach5084 2 роки тому +30

    മുത്ത് cr7നമ്മുടെ കൂടെ വന്നില്ലേ...അത്പോരെ😍🥰🥰🥰manchester united ✨️🎉🎉

  • @user-lo4ql3qz5m
    @user-lo4ql3qz5m 2 роки тому +8

    CR7🔥

  • @kuncheebivattakkatt263
    @kuncheebivattakkatt263 2 роки тому +5

    Ath enthayalum kiuttum
    Cr7 uyir 💥💥💪💯

  • @VascoxEdits
    @VascoxEdits 2 роки тому +31

    Ronaldo fans ഇവിടെ
    വരൂ.... 🔥🔥🔥

  • @Am_Happy_Panda
    @Am_Happy_Panda 2 роки тому +47

    7 കിട്ടാൻ ചാൻസ് ഇല്ല... 77 എടുത്താൽ മതിയെന്നാ എന്റെ ഒരു ഇത്.. ഇത് രണ്ടാമത്തെ വരവ് അല്ലെ അതുകൊണ്ട് "77" 🔥♥️

    • @biriyanihutjeddah6680
      @biriyanihutjeddah6680 2 роки тому +1

      3mathe varvin 777

    • @Am_Happy_Panda
      @Am_Happy_Panda 2 роки тому

      @@biriyanihutjeddah6680 അങ്ങനെ 3 ഡിജിറ്റ് കൊടുക്കില്ല ബ്രോ .. ഇനി തിരിച്ച വരൻ എങ്ങോട്ടാ .. such they made an incredible last minute attempt to bring Ronaldo back to the theatre of dreams for one last dance.

    • @arjuns5890
      @arjuns5890 2 роки тому +1

      Ath polich⚡️⚡️

    • @afnankarottilafnan5939
      @afnankarottilafnan5939 2 роки тому +1

      Woww😁

  • @indiancr7352
    @indiancr7352 2 роки тому +7

    CR7❤️

  • @gameradhiyt5864
    @gameradhiyt5864 2 роки тому +6

    CR7🔥💥

  • @riyasmohammed9478
    @riyasmohammed9478 2 роки тому +22

    Rono vannittennu soll... 🔥 thirumbi vanniteennu soll🔥❤️

  • @shanumuneer3631
    @shanumuneer3631 2 роки тому +12

    LM10 & CR7 JERCY POYALUM NJANGAL ANGANE VILIKKOO😘😘😘😍😍😍😍

    • @afeef9103
      @afeef9103 2 роки тому +13

      Aarum athikam LM10 ennonnm പറയാറില്ല..എല്ലാവരും മെസ്സി എന്നെയ് പറയൂ ...but CR7💥🤩

    • @Unknown-pc3ve
      @Unknown-pc3ve 2 роки тому +7

      @@afeef9103 അതാണ് Brand 🔥CR7🔥

    • @biriyanihutjeddah6680
      @biriyanihutjeddah6680 2 роки тому

      @@afeef9103 messi ennala vilikal
      He call is mishiha🔥♥️

  • @cr7ronaldista486
    @cr7ronaldista486 2 роки тому +2

    Athokke kittum 👑❤️

  • @sajusaju1675
    @sajusaju1675 2 роки тому +6

    Cr7 aa 7 number itt thannee kalikkum

  • @yccichapikannur
    @yccichapikannur 2 роки тому +5

    Cr.7💙

  • @ar7354
    @ar7354 2 роки тому

    Cr7 👑🔥

  • @nassirsha2331
    @nassirsha2331 2 роки тому +5

    Ath കിട്ടും 🥰

  • @emmanuvelbiju1353
    @emmanuvelbiju1353 2 роки тому +1

    7 poli

  • @kozhikkodebeach5084
    @kozhikkodebeach5084 2 роки тому +3

    Manchester is Red ❤️💥🎉

  • @MiNi-lg4zo
    @MiNi-lg4zo 2 роки тому

    CR7 ⚽️

  • @iammubashid
    @iammubashid 2 роки тому +10

    so what, he is still no 7 in national team

  • @pever7745
    @pever7745 2 роки тому +4

    Cavani 7 no Nalkan readyan

  • @ronoadicct2733
    @ronoadicct2733 2 роки тому

    7 thanne kiteeele ❤️

  • @sreerag6007
    @sreerag6007 2 роки тому +1

    GOAT ❤️🔥

  • @villagevlog6905
    @villagevlog6905 2 роки тому +2

    Ethu jursy ettalum Cr7 Cr7 thanne. Brand hai Brand💥💯🔥

  • @shancvn8433
    @shancvn8433 2 роки тому +1

    CR7 😎😎😎

  • @AKSHAY-cs3ob
    @AKSHAY-cs3ob 2 роки тому +1

    Cr7 വേറെ മൊതല് ആണ് ഭായ്

  • @afnankarottilafnan5939
    @afnankarottilafnan5939 2 роки тому

    Rono വന്നിട്ടുണ്ടെങ്കിൽ ഇവടെ തീ പാറും 😘🔥🔥👑

  • @biyanstephen5005
    @biyanstephen5005 2 роки тому +6

    Venamenkil special permission chodikkam

  • @R0den777
    @R0den777 2 роки тому +5

    30 itt kalikkum

  • @manu222gaming9
    @manu222gaming9 2 роки тому

    RONALDO. 30 ANU

  • @amalantony9898
    @amalantony9898 2 роки тому +1

    Ippo kittilel next season athang edukkum❣️

  • @abhisheksn7934
    @abhisheksn7934 2 роки тому +1

    ഇവിടെ ഏത് റൂളും ഇദ്ദേഹത്തിനു വേണ്ടി മാറ്റും... കാരണം അദ്ദേഹത്തിന്റെ പേര് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ് 😎😎🔥

  • @rahulbinu9158
    @rahulbinu9158 2 роки тому +1

    Maybe that 7 will get him on the next season 🥰

  • @leo.m2v
    @leo.m2v 2 роки тому

    Ronaldo uyir🥰🥰

  • @nandusatheesan9043
    @nandusatheesan9043 2 роки тому +1

    7 kittum

  • @realmadridforever4290
    @realmadridforever4290 2 роки тому +4

    Adutha seasons kittm

  • @mishabmichu5660
    @mishabmichu5660 2 роки тому +8

    തന്റെ വേരുകൾ ഉറപ്പിച്ചു അവൻ വളർന്നത് മാഞ്ചസ്റ്ററിൽ ആയിരുന്നെങ്കിൽ അവൻ പടർന്നു പന്തലിച്ചത് ആ തൂവെള്ള കുപ്പായത്തിലായിരുന്നു കാത്തിരിക്കുന്നു അവനെ വീണ്ടും ആ തൂവെള്ള കുപ്പായത്തിൽ കാണാൻ ഹലാ മാഡ്രിഡ് love cr7⚽️🤴😍

    • @Unknown-pc3ve
      @Unknown-pc3ve 2 роки тому

      സാധ്യത ഇല്ല Bro

    • @mishabmichu5660
      @mishabmichu5660 2 роки тому

      @@Unknown-pc3ve 😢പ്രതീക്ഷയാണല്ലോ എല്ലാം കാത്തിരിക്കാം

    • @arvishnu
      @arvishnu 2 роки тому +3

      Real Madrid റൊണാൾഡോയെ നല്ല രീതിയിൽ അല്ല ആ ക്ലബ്‌ വിട്ടതിനു ശേഷം പരിഗണിച്ചത്. അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലും മറ്റ് ഔദ്യോഗിക ഇടങ്ങളിലും റൊണാൾഡോയുടെ മുഖവും പേരും വരാതിരിക്കാൻ റയൽ ശ്രദ്ധിച്ചിരുന്നു. ഇന്നും അത് തുടർന്നുകൊണ്ടിരിക്കുന്നു. റൊണാൾഡോ റയൽ വിട്ട ശേഷം ഒരു ശത്രുതാമനോഭാവം ആണ് റയലിനു. അവരുടെ എല്ലാ കാലത്തെയും ടോപ് സ്കോററോഡ് real ചെയ്യുന്നത് നെറികേടാണ്. അങ്ങോട്ടേക്ക് ജീവൻ പോയാലും ഇനി റൊണാൾഡോ പോവില്ല. എന്നാൽ യുണൈറ്റഡ് അങ്ങനെ അല്ല. 12 വർഷം അദ്ദേഹം ക്ലബ്ബിൽ നിന്ന് വിട്ടു നിന്നപ്പോഴും റൊണാൾഡോയെക്കുറിച്ചും അദ്ദേഹം ബാക്കി വെച്ചുപോയ ലെഗസി യെക്കുറിച്ചും യുണൈറ്റഡ് പറഞ്ഞുകൊണ്ടേയിരുന്നു. റൊണാൾഡോ യുണൈറ്റഡ് ന്റെ legend ആണെന്ന് പറയാൻ ക്ലബ്ബിന് ഒരിക്കലും ഒരു മടിയും ഉണ്ടായിട്ടില്ല. തിരിച്ചു റൊണാൾഡോയും old trafford തന്റെ വീട് പോലെയാണെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അതാണ്‌ വെറും 4 മണിക്കൂർ കൊണ്ട്, ചിത്രം 180° തിരിഞ്ഞു സിറ്റിയിലേക്കല്ല, യുണൈറ്റഡ് ലേക്കാണ് തന്റെ വരവെന്നു റൊണാൾഡോ പ്രഖ്യാപിച്ചത്. റയലിനു പണം മാത്രമാണ് പരിഗണനാ വിഷയം. എന്നാൽ യുണൈറ്റഡ് എന്നും ഒരു കുടുംബം പോലെ ആണ്. Glory Glory Manchester United❤

    • @moriarty969
      @moriarty969 2 роки тому +2

      @@mishabmichu5660 റയൽ അല്ലേലും young പ്ലയേഴ്‌സിനെ ആണ് നോക്കുന്നത്.ഇപ്പൊ may be എംബാപ്പെ വരാനിരിക്കുന്നപോലെ.റോണോ ഇനി വരാൻ ചാൻസ് ഇല്ല. ഒരുപക്ഷെ റൊണാൾഡോയുടെ കരിയറും ഇവിടെ വച്ചു തന്നെ തീരുന്നതല്ലേ നല്ലത്.ഒടുവിൽ കറങ്ങിത്തിരിഞ്ഞു തുടങ്ങിയെടുത്തുന്നു തന്നെ.

  • @MiNi-lg4zo
    @MiNi-lg4zo 2 роки тому

    Mishal k k CR7 Cristiano Ronaldo ⚽️⚽️

  • @shibinasa1258
    @shibinasa1258 2 роки тому

    നമ്മുടെ പേരിൽ ഒരു ആജീവനാന്ത കരാർ സ്വപ്നങ്ങൾ മാത്രം..... ജീവിക്കുക ആണെകിൽ ഇത് പോലെ ജീവിതം തീർക്കുക,,,,,,,,, ഓരോ സെക്കന്റ്ലും പണം കിട്ടുന്നു സ്വന്തം പേരിൽ

  • @ADCREATIONS2K
    @ADCREATIONS2K 2 роки тому

    Kitty😌

  • @aswinraj4287
    @aswinraj4287 2 роки тому

    Cr7 ❤💪💪

  • @aswinraj2459
    @aswinraj2459 2 роки тому

    Cr7 🔥

  • @akhi__lukaku7944
    @akhi__lukaku7944 2 роки тому

    കിട്ടി മോനെ

  • @Roaming.Chronicles
    @Roaming.Chronicles 2 роки тому

    Seriii ser😂

  • @planetwanderzz4279
    @planetwanderzz4279 2 роки тому

    7 kittumm they agreed

  • @yasararafath5219
    @yasararafath5219 2 роки тому

    30

  • @dbc5128
    @dbc5128 2 роки тому

    7 kitti

  • @alwinraphy3524
    @alwinraphy3524 2 роки тому

    Nxt season kittuda uvvee🥳😍

  • @muhammedriswan407
    @muhammedriswan407 2 роки тому

    7 Thanea Ketum🔥

  • @sachinjohn2856
    @sachinjohn2856 2 роки тому +1

    Rules il special amendment Cheyyallo... Club ath cheythirikkm.....

  • @basilbasil4527
    @basilbasil4527 2 роки тому

    Cr7

  • @bibinvijayan2280
    @bibinvijayan2280 2 роки тому

    They can and they will go for the special permission.

  • @relaxinggame9704
    @relaxinggame9704 2 роки тому

    Cr7 thanne 7 jersy

  • @tRavelfoodieeS
    @tRavelfoodieeS 2 роки тому

    28nmbr..

  • @AbdulWahab-je4si
    @AbdulWahab-je4si 2 роки тому

    Kittum

  • @ABHISHEKAbhi-ru8fc
    @ABHISHEKAbhi-ru8fc 2 роки тому

    CR7 :'(😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @faizkt5640
    @faizkt5640 2 роки тому

    This is not end this is re beigining

  • @adnan6280
    @adnan6280 2 роки тому +1

    27 NO
    KARIM BENZAMA 9
    GERET BALE 11
    CRISTANO RONALDO 7
    BBC KUTTIYAL 27 KITTUM ATH THARIKAN CHANCE UND

  • @MiNi-lg4zo
    @MiNi-lg4zo 2 роки тому

    Kalachi

  • @mohdnafi3761
    @mohdnafi3761 2 роки тому +1

    7 kittanam

  • @sumithsunilkumar855
    @sumithsunilkumar855 2 роки тому

    7 still cr7

  • @devasooryan9508
    @devasooryan9508 2 роки тому

    7 thannee kiitum

  • @vijayilayathalapathy
    @vijayilayathalapathy 2 роки тому +2

    എന്തൊക്കെയായാലുംCR 7 ൻറ പര്യായപദങ്ങൾ ആണല്ലോ ക്രിസ്ത്യാനോയും, റൊണാൾഡോയും, റോണോയും ഒക്കെ. ഇതിൽ ഏതെങ്കിലും ഒന്ന് ജഴ്സി മേൽ ഉണ്ടാവുമല്ലോ അതാണ് ആശ്വാസം.

  • @lodestarff9567
    @lodestarff9567 2 роки тому

    Cr7 ne eshtamullavar like aadi

  • @criss356
    @criss356 2 роки тому +1

    Aaa ipo ekane irikann

  • @prashob6731
    @prashob6731 2 роки тому

    Rono 7 number ann

  • @Ans4kcuts
    @Ans4kcuts 2 роки тому

    7 നമ്പർ കിട്ടും.... ✌️👍

  • @LaluJr-di6fm
    @LaluJr-di6fm 2 роки тому +2

    അതിനാണ് 17

  • @muhammedfaizal7116
    @muhammedfaizal7116 2 роки тому

    Special permission aduthal mathi

  • @The_Careercoach
    @The_Careercoach 2 роки тому +1

    17

  • @user-vl3qd1dp6g
    @user-vl3qd1dp6g 2 роки тому

    Sed lyf 🏃‍♂️

  • @nithinjayakumar007
    @nithinjayakumar007 2 роки тому

    7 ezhuthiya 🩳 edum

  • @filmshorts1018
    @filmshorts1018 2 роки тому +1

    MESSI FANS POWER AAKI SUPPORT AAKUMO🥰🥰

  • @keralaboy1277
    @keralaboy1277 2 роки тому +2

    നിങ്ങൾ ആണോ തീരുമാനിക്കുന്നത്

  • @shaima6926
    @shaima6926 2 роки тому

    Hi

  • @suhailA-md1rs
    @suhailA-md1rs 2 роки тому

    Nambar maariyaalum Aa brandin onnum pachilla

  • @suhailA-md1rs
    @suhailA-md1rs 2 роки тому

    Nambar annath oru akkaam matharamaan athin oru preshesthiyilla marich kali mikavilaan kaaryam

  • @muhammedsharukh1728
    @muhammedsharukh1728 2 роки тому +10

    Cr7 oru brand anu.. Athu poii povilla... Suiiiiiiiiii😘

  • @afzalmollah8319
    @afzalmollah8319 2 роки тому +2

    എന്താണിഞ്ഞിട്ടും കാര്യം ഇല്ല,,, നമുക്ക് കാണാം

    • @athulraj1001
      @athulraj1001 2 роки тому +1

      നീയാണല്ലോ കോടതി പോടാ മൈരേ

    • @afzalmollah8319
      @afzalmollah8319 2 роки тому

      @@athulraj1001 നീ വണ്ടി ഇടിച്ചു ചാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @bunnyboy9035
      @bunnyboy9035 2 роки тому

      @@afzalmollah8319 Dey🙄

    • @afzalmollah8319
      @afzalmollah8319 2 роки тому

      @@bunnyboy9035 Yes

    • @amxr.7
      @amxr.7 2 роки тому

      @@afzalmollah8319 nee oru vaanam thanne💩

  • @devasooryan9508
    @devasooryan9508 2 роки тому

    Kitty

  • @Adilhamsa777
    @Adilhamsa777 2 роки тому +1

    Cavani kodukaan parnjend

  • @indianroadtravel8431
    @indianroadtravel8431 2 роки тому

    Hai... I am thamarassery churam☝️ WAYANAD GHAT ROAD ☝️😍 എന്നെ നിങ്ങൾ കണ്ടിട്ടുണ്ടോ?? 🌻

  • @muhammadshamnad4884
    @muhammadshamnad4884 2 роки тому

    Evidayayalum cr nte backil 7 thenne undakum

  • @suhailA-md1rs
    @suhailA-md1rs 2 роки тому

    Nagal aa brand kandoo Aa nambar kandoo alla aa kali kandaan

  • @user-sl8ir3uh2q
    @user-sl8ir3uh2q 2 роки тому +1

    RONALDO യെ വളർതിയദ് nomber 7 അല്ല പക്ഷെ റൊണാൾഡോ വളർതിയദ് ആണ് nomber 7

  • @mastertechyvlogs1994
    @mastertechyvlogs1994 2 роки тому

    Numbero njgade cr7 ennu cr7 aanu

  • @shaheentechy5572
    @shaheentechy5572 2 роки тому

    😭

  • @ajmalmehzin213
    @ajmalmehzin213 2 роки тому

    So next seasn cavani teamil undakilum adutha seasil number maraam alo

  • @anuanvar2862
    @anuanvar2862 2 роки тому +1

    സ്പെഷ്യൽ പെർമിഷൻ വാങ്ങും ഇല്ലെങ്കിൽ മാഞ്ചസ്റ്ററും കൂട്ടത്തിൽ കേരളവും കത്തും

    • @biriyanihutjeddah6680
      @biriyanihutjeddah6680 2 роки тому

      കിട്ടിട്ടില്ലെങ്കിൽ കത്തിക്കണേ 😂😂

  • @BBAMohammadajmal
    @BBAMohammadajmal 2 роки тому

    Annaaakikk thannille innale kalli kandlle makalle

  • @sKid-zw7bq
    @sKid-zw7bq 2 роки тому

    Da mone ithinu marupadi pinne

  • @echobravorogeralpha9590
    @echobravorogeralpha9590 2 роки тому

    Ath nii mathram paranja mathiyaaa

  • @soulmate8402
    @soulmate8402 2 роки тому

    Nbr kitti 😏