അണ്ണന് വയസ്സായി | ഗോൾഡൻ ജനറേഷനുകളെ തകർക്കുന്ന മാർട്ടിനസ് | ഫ്രാൻസ് സെമിയിൽ | Portugal Malayalam

Поділитися
Вставка
  • Опубліковано 6 лип 2024
  • France vs Portugal Review | France vs Portugal Highlights | Portugal Feed Football | France Feed Football
  • Спорт

КОМЕНТАРІ • 512

  • @tectips8402
    @tectips8402 9 днів тому +104

    ഞാൻ അർജന്റീന ഫാൻ ആണ് പക്ഷെ Pepe അടിപൊളിയായി കളിച്ചു ടീം പുറത്തയെങ്കിലുംഈ പ്രായത്തിലും pepe യുടെ പെർഫോമൻസ് കയ്യടിക്കേണ്ടത് തന്നെയാണ്

  • @muzammil3079
    @muzammil3079 8 днів тому +8

    ഇതൊക്കെ എന്നോ മനസ്സിൽ കണ്ട മാനേജർ എറിക്ക് ടെൻ ഹാഗ് റൊണാൾഡോയോട് കാര്യത്തിൽ ടെൻഹഗ് വിജയിച്ചത് റൊണാൾഡോ പോയ ശേഷം അദ്ദേഹം യുണൈറ്റഡ്ൽ രണ്ടു ട്രോഫി നേടി.. 💯

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 9 днів тому +69

    പെപെ ഇച്ഛങ്ങായി real madrid ഉള്ളപ്പോ തൊട്ടു കാണാൻ തുടങ്ങിയതാണ് ഇജ്ജാതി plyr 🔥. 41 വയസ്സിലും നിങ്ങളുടെ passion, കമ്മിന്റ്മെന്റ്, ഒക്കെ കാണുമ്പോ, thk u ലെജൻഡ് ❤
    അവസാന ചിരി ചിരിക്കാൻ പറ്റിയില്ലേലും നിങ്ങൾക്ക്‌ തല ഉയർത്തി തന്നെ നാഷണൽ ടീമിൽ നിന്ന് ബൂട്ട് അഴിച്ചുവെക്കാം. ഇന്നലെയും നിങ്ങൾ നന്നായി തന്നെ ആണ് കളിച്ചത് ❤

    • @FeedFootball
      @FeedFootball  9 днів тому +13

      Legend ❤️

    • @jaikc7840
      @jaikc7840 9 днів тому +9

      ​​​​​@@FeedFootballI don't like dirty players like Pepe. Neither promoting dirty play as a tactics. Just my view.
      By the way, he is decent of late. But earlier i used to think he should be banned life time from football.

    • @muhammedgamer1896
      @muhammedgamer1896 8 днів тому +3

      ​@@jaikc7840 it was satisfying to see pepe crying ngl

  • @ashwinag290
    @ashwinag290 9 днів тому +22

    Respect for luis suarez ❤️ he admit his situation and still supporting from the bench ronaldo should accept the fact

    • @abhijithkumarp5995
      @abhijithkumarp5995 9 днів тому +1

      You are comparing Suarez with cr7😂😂😂....that's insane comparison 😂😂

    • @Sinan-zz2xv
      @Sinan-zz2xv 8 днів тому +9

      ​@@abhijithkumarp5995both are finished accept the fact bro

    • @muhammedgamer1896
      @muhammedgamer1896 8 днів тому +6

      ​@@abhijithkumarp5995 suarez ine enthan kozhapam oola Liverpool squad ine vach pulli premier league golden boot adhichu athupole cr7 ine kond pattumo

    • @abhijithkumarp5995
      @abhijithkumarp5995 8 днів тому

      @@muhammedgamer1896 you mean cr7 didn't won golden boot ..🤣🤣🤣.....not only he won golden boot but also won many trophies and achievements than this so called Suarez 😂😂😂👍

    • @CR7JS7
      @CR7JS7 8 днів тому

      Cristiano is not Suarez. Mentality is everything

  • @trollettan5311
    @trollettan5311 9 днів тому +18

    Kudos bravoii....You show the guts that many UA-camrs lack.❤

  • @CR-MANUEL
    @CR-MANUEL 9 днів тому +9

    Parayunathil orru thettum illa, You're crct 🙌🏾
    Orru CR7 fans ayitulla enik varre pullide kali kand maduth, enthuva ith chumma rand defendersinde iddel kedan chadi kalikunn😢😔🙏
    Inganna kalikunathilum bedham retire akkunath ann🙏

  • @Arjun_rk
    @Arjun_rk 9 днів тому +8

    അണ്ണൻ ഇങ്ങനെ കടിച്ചു തൂങ്ങി നിക്കേണ്ട ഒരാവശ്യവും ഇല്ല... പ്രായമായാൽ വിരമിക്കണം... ഇയാൾ 2026 Wc കളിക്കണം എന്നാണ് ഇപ്പൊ പറയുന്നത്.. അവസ്ഥ 🤌🏻

  • @alantanil590
    @alantanil590 9 днів тому +7

    Théo Hernandez scores the winning penalty, and immediately the Portuguese players instinctively flood towards the heartbroken João Félix, the only man to miss his penalty, and gather him in their arms. Mendes runs to him. João Palhinha runs to him. Nelson Semedo runs to him. Pepe sets aside his own sadness - this may well have been his last game - and runs to him. There is still a team here, and the only sadness is that we never got to see it.
    One man does not run to Félix. Instead he walks in the other direction, off on his own, pursued only by the prurient gaze of the camera. It's Cristiano Ronaldo.
    Mentality monster swaaha 🤣🌳

  • @Rius12368
    @Rius12368 9 днів тому +43

    CR7 Portugal n ippol oru ബാധ്യധ ആണ്, എത്രയും പെട്ടെന്ന് വിരമിച്ചാൽ Portugal ന് അത്രയും നല്ലത്, അല്ലെങ്കിൽ CR7 നെ ഒരു ബെഞ്ച് പ്ലയെർ ആയി യൂസ് ചെയ്യണം

    • @sujithvs4531
      @sujithvs4531 9 днів тому +4

      Yes, that is right👍

    • @brightenMalayalam
      @brightenMalayalam 8 днів тому +2

      ബെഞ്ചിലേക് ആകാനാണ് കൂടെ ഉള്ളവർ ശ്രമിക്കുന്നത്...

  • @finofran
    @finofran 9 днів тому +21

    മിഡിൽ നിന്നും ഒരു creativity ഉണ്ടാക്കാൻ ഫ്രാൻസിന് പറ്റുന്നില്ല.. എണ്ണയിട്ട engine പോലെ കുറേ ഓടുന്നു. ഓക്കേ. Difensive പക്കാ ആണ്.. പക്ഷേ അറ്റാക്കിങ്കിൽ ഒന്നുമില്ല.പോഗ്ബയെ ശരിക്കും miss ചെയ്യുന്നുണ്ട്.. കുറച്ചെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ഗ്രിസ്‌മാൻ ആണ്

  • @Muhammadc11
    @Muhammadc11 9 днів тому +12

    Ullad ulladu pole parayunnu ❤ plarum cheyyatha karyam👏👍❤

    • @FeedFootball
      @FeedFootball  9 днів тому +2

      Ente perspective parayunnu. Athre ulloo ❤️

  • @msathul1
    @msathul1 9 днів тому +20

    Cr7 നേ ബെഞ്ചിൽ ഇരുത്തിയൽ കോചിന് അല്ല പ്രശനം fans ന് ആണ്
    ടെൻ hag ചെയ്തപ്പോ ഓർമ്മ ഇല്ലേ

    • @Antihuman518
      @Antihuman518 9 днів тому +2

      Cr7 ന് ആണ് fans അല്ലാണ്ട് portugal ന് അല്ല Cr7 വിരമിച്ചാൽ എത്ര പേര് കാണും Portugal ന്റെ match ? At the end of the day business അല്ലെ Ronaldo ഉണ്ടേൽ better ബിസിനസ്‌ ഉണ്ടാവും അത്രന്നെ

    • @msathul1
      @msathul1 9 днів тому +7

      @@Antihuman518 ഇയാള് ചവാൻ കിടക്കുമ്പോഴും ബിസിനസ് ഉണ്ടാകുമോ
      ഇയാള് തീർന്ന്
      അത് fans അംഗീകരിക്കില്ല(എന്നേ മെസ്സി ഫാൻ എന്ന് ചാപ്പാ അടിക്കണ്ട ഉള്ളത് പറഞ്ഞ്)...
      അവസാനിച്ച്... അത് അംഗീകരിക്കത്തെത്ത് ഫാൻസ് എന്നെ പറഞ്ഞുള്ളൂ

    • @Antihuman518
      @Antihuman518 9 днів тому +1

      @@msathul1 അതെ തീർച്ചയായും 🤝

    • @alantanil590
      @alantanil590 9 днів тому +1

      ​@@Antihuman518 Buisness puzhunji thinnal cup kittilla mister.
      First you fans choose what you guys want cup or result

    • @Antihuman518
      @Antihuman518 9 днів тому

      @@alantanil590😥

  • @rifanmuhammedv4047
    @rifanmuhammedv4047 8 днів тому +2

    CR തന്നെയായിരുന്നു പോർച്ചുഗലിന്റെ മെയിൻ നെഗറ്റീവ്...ജോട്ട or ഗോമസ്, ഫെലിക്സ് ആയിരുന്നേൽ കൂടുതൽ chances create ചെയ്ത് space ഉണ്ടാക്കാമായിരുന്നു..ഒരു legend എന്ന രീതിയിൽ അദ്ദേഹത്തെ ബഹുമാനിക്കണം എന്നുണ്ടേൽ അദ്ദേഹത്തിന്റെ പ്ലയിങ് ടൈം കുറച്ചു try ചെയ്യാമായിരുന്നു...അത് റൊണാൾഡോ കൂടെ accept ചെയ്യണം

  • @nsarbacker
    @nsarbacker 9 днів тому +6

    ഞാൻ ഒരു CR7 ഫാൻ ആണ്
    തങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു
    അണ്ണന് വയസ്സായി കൂടെ എനിക്കും
    😢

  • @mohammedshameersha6723
    @mohammedshameersha6723 9 днів тому +11

    എൻജിൻ കാന്റെ യെ കുറിച്ച് പറഞ്ഞ ഭാഗം 😅❤

  • @bllfx7
    @bllfx7 8 днів тому +2

    ഒരു Ronaldo ആരാധകൻ എന്ന നിലയിൽ നിങ്ങൾ പറഞ്ഞത് എനിക്ക് മനസ്സിലാകും. വളരെ correct കാര്യം 💯

  • @muhammedanas5122
    @muhammedanas5122 9 днів тому +10

    France cup adikkatte❤❤🇫🇷💯💪

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 9 днів тому +17

    Felix ന്ന് പകരം jota യെ കൊണ്ട് വന്നേൽ ഇതിലും നല്ല ഒരു result ഉണ്ടായേനെ. പെനാൽറ്റി ഷൂട്ട്‌ഔട്ടിലും ഉപകരിച്ചേനെ 😢

    • @renjithbose654
      @renjithbose654 8 днів тому +4

      Penalty shootout luck anu . Avante shot Nallath thane ayirunu . Gk reach cheyila aa side chaditum but unlucky . Felix pakaram alla jotta ananu pakaram ayirunu vendath . Athum oru 70 min oke ayirunu enkil kali mariyenam.

    • @dreamtraveltojannah2322
      @dreamtraveltojannah2322 7 днів тому +1

      Cr7 നു പകരം ആരെ കളിപ്പിച്ചാലും കളി ജയിച്ചേനെ.
      70 മിനുറ്റ്സ്‌ ധാരാളം, വയസ്സായി

  • @mohammedsalman2438
    @mohammedsalman2438 9 днів тому +42

    France defense vs Spain attack 💥💥💥can't wait to see😍

  • @Pranvvvvv
    @Pranvvvvv 9 днів тому +11

    വിരമിക്കേണ്ട സമയം ആയെന്ന് അണ്ണൻ മനസിലാക്കണം...
    അല്ലെങ്കിൽ പിന്നെ ഫാൻസ്‌ തന്നെ ആട്ടിവിടുന്ന സിറ്റുവേഷൻ കാണേണ്ടി വരും!!
    Better to retire Now!

    • @harikrishnankg77
      @harikrishnankg77 9 днів тому +4

      ടോണി ക്രൂസ് ഒക്കെ പ്രൈം ടൈമിൽ തന്നെ.കുറച്ചു നാൾ കൂടി നിന്നാൽ താൻ ഇതുവരെ നേടിയ ആ ഇമേജ് നഷ്ടം ആകും എന്ന് അദ്ദേഹത്തിന് അറിയാം....❤❤

    • @sujithvs4531
      @sujithvs4531 9 днів тому +1

      Yes, He is only thinking about himself which is effecting portugal badly. He should move on for good faith of Portugal.

    • @user-oi8kx1bh2z
      @user-oi8kx1bh2z 8 днів тому +1

      Messi viramikkade Annan international viramikkilla

  • @Hisham___vines___123
    @Hisham___vines___123 9 днів тому +3

    ഫ്രാൻസിന്റെ കളികാണുമ്പോൾ 2004 ലെ ഗ്രീസിന്റെ കളിയാണ് ഓർമ വരുന്നത് എങ്കിലും ഗ്രീസ് എല്ലാ കളിയിലും ഗോൾ അടിച്ചിരുന്നു

  • @nazeerabdulazeez8896
    @nazeerabdulazeez8896 9 днів тому +7

    കട്ട ഡിഫെൻസ് ചെയ്തു കൌണ്ടർ അറ്റാക്കിൽ ഗോൾ നേടുക ഈ ടാക്ടിക് ആയിരുന്നു ഗ്രീസ് യൂറോ നേടിയ വര്ഷം വിജയകരാമയി നടപ്പാക്കിയത് പക്ഷെ പിന്നീട് അത്‌ പൊളിഞ്ഞു

    • @sujithvs4531
      @sujithvs4531 9 днів тому +4

      Ithu thanne aanu real mandrid varshangalayi cheyyunnathu, real nte ella varahavum champions leage matches kandal manasilavum, boring football kalichanu avaru champions aavunnathu, athu oru tactics aanu.

  • @ultimate3629
    @ultimate3629 9 днів тому +10

    കൊടുക്കുന്ന ക്രോസ് ഏതേലും ഒരെണ്ണം Accurate ആയി വന്നിരുന്നെങ്കിൽ എന്നു കൂടി പറയണം ബ്രോ.

  • @MuhammedRishalm
    @MuhammedRishalm 9 днів тому +3

    Njan oru rono fan aan😢.ennalum bro paranjedh sheriyaan❤

    • @FeedFootball
      @FeedFootball  9 днів тому +2

      Thanks for understanding bro ❤️

  • @Binoy_onsoranje
    @Binoy_onsoranje 9 днів тому +4

    ബ്രോയ് Netherlands ന്റെ വീഡിയോ waiting ആണ്

  • @lifeart8509
    @lifeart8509 9 днів тому +6

    പാഷനും, മെൻ്റാലിറ്റിയും, കൊണ്ട് മാത്രം ഫുട്ബോൾ കളിക്കാൻ പറ്റില്ല നല്ല ഫിറ്റ്നസ് വേണം ഏജ് ഒരു ഘടകം ആണ്.

  • @shootandtalk3251
    @shootandtalk3251 9 днів тому +41

    ലിയോണെൽ മെസ്സി വേൾഡ് കപ്പ്‌ നേടിയതാണ് റൊണാൾഡോയുടെ ഇപ്പോഴത്തെ പ്രധാന പ്രശ്നം.

    • @Pacha_Manushyan
      @Pacha_Manushyan 9 днів тому +1

      Oone kondu onnum pattoola siree

    • @kendal9133
      @kendal9133 9 днів тому +2

      Ninno paranjo vaname 😂

    • @praveenkrishnan6585
      @praveenkrishnan6585 9 днів тому +2

      Ronaldo yude formout credittum messik.
      😂😂😂😂😂.
      Ijjathi vaana fans.
      22 world cup nu munpe thane ronaldo manuited benchil thane anu

    • @ayoob565
      @ayoob565 8 днів тому +4

      Enni messi karnamayirikum ronaldo football kalikakan thodagiyath ann ni prayum😂🤭

    • @user-oi8kx1bh2z
      @user-oi8kx1bh2z 8 днів тому +5

      Epoyathe prasnam messi tanne aan,Annan viramikkanam yennund pakshe international goal oru prasnam aan,messi viramichhale Annan viramikkullu

  • @jcutz833
    @jcutz833 9 днів тому +7

    ഫ്രാൻസ് പ്ലയെർസിന്റെ സ്റ്റാമിന 🔥ആണ് unbelievable stuff👨‍🦯

  • @Ayush-en5it
    @Ayush-en5it 9 днів тому +5

    സത്യം പറഞ്ഞതിന് broye റൊണാൾഡോ ഫാൻസ്‌ കുറ്റം പറയാൻ സാധ്യത ഉണ്ട് 😂

    • @user-oi8kx1bh2z
      @user-oi8kx1bh2z 8 днів тому

      Ennale feed football oru live video chayidirunnu 46 minit Ulla, Adil 35 am minitil oru chodyathin marubadi kodukkunund ,ade njan yente friend ine kanichhu,Kutty apool tanne feed football ine unsubscribed chayidu

  • @nrdhanesh
    @nrdhanesh 8 днів тому +3

    Yadhartha problem Ronaldo aanu. Striker clinical allengi kittunna chances miss aaakkum. Pinne Martinezinu Ronaldone matti veere aareyum try cheyyanum pattunnilla. Fans preshnam undakkum. Ronaldo age aayi. Finishing mosham pinne veere paripaady onnum pulli cheyyillallo. Allengil 2 strikersine vech kalikkanam. Ronaldoyude koode vere oru striker. Appo enthengilum mattam varaan chance und
    Enikku kali kandittu thonniya karyam aanu. Andham fansinu orikkalum manassilaakkan pattilla

  • @niyaskavungal1731
    @niyaskavungal1731 9 днів тому +4

    First view 😍

  • @the_phoenixer
    @the_phoenixer 9 днів тому +6

    Bro nallath pole analysis chyunn.... Oru manager avan nokikoode 😊❤

  • @sreejithsj4939
    @sreejithsj4939 9 днів тому +2

    box playernu pakaram kurachu koodi creative aayi kalippikkkunnath aanu ini kalippikkukayanel nallath

  • @raheesraani1160
    @raheesraani1160 9 днів тому +7

    ബാർകോള യുടെ കിക് 🔥

  • @ShajuJaZz
    @ShajuJaZz 9 днів тому +2

    😍💕😍💕💕😍💕❤️

  • @messiha1720
    @messiha1720 9 днів тому +7

    Brunooo 🤧🌚

  • @Cr-wc7kh
    @Cr-wc7kh 9 днів тому +5

    Real 🐐✨🇵🇹🌟

  • @rahulanrajan5620
    @rahulanrajan5620 9 днів тому +41

    cr നെ സബ് ഇറക്കിയാൽ ഇമ്പാക്ട് ഉണ്ടായേനെ !
    അതല്ലിയോ ടെൻ ഹാഗ് ചെയ്യാൻ ശ്രെമിച്ചത് !!
    അതിന് ഇന്നും പുള്ളി പഴി കേക്കുന്നില്ലിയോ !!
    cr വിരമിക്കും വരെ മാർട്ടിനെസിന്റെ ടാക്റ്റിക്സ് തന്നാണ് നല്ലത്. അതാകുമ്പോ കൂടി പോയാൽ തോക്കും ..
    അത്‌ ബ്രൂണോടെയോ , ക്യാൻസെലെയോടെയോ തലേൽ വച്ച് ഫാൻസ്‌ അങ്ങ് അടങ്ങും. അല്ലേൽ ഒരു മാതിരി പാമ്പിന്റെ കൂട്ട് പക കാണേണ്ടി വരും . Believe me, I’ve seen it!😂

    • @sujithvs4531
      @sujithvs4531 9 днів тому +1

      @@rahulanrajan5620 yes, same thing happening now, Pulli swayam team nu vendi retire or squad player aayi marenda time aayi.

    • @olegunnar5190
      @olegunnar5190 9 днів тому +1

      True

    • @mohamedwazeem3652
      @mohamedwazeem3652 9 днів тому +1

      Well said 💯

    • @ShihabStylo-k7y
      @ShihabStylo-k7y 8 днів тому

      എന്തേ 4.3.3 പൊഷിഷനിൽ കളിപ്പിക്കുന്നില്ല 😅

  • @joeljohnson5627
    @joeljohnson5627 9 днів тому +6

    Ee ronaldo ഒറ്റ ഒരുത്തൻ കാരണം ആണ് ടീം രേക്ഷപെടാതത്.....റോബർട്ടോ Martinez കൊണ്ടുവന്നത് തന്നെ ronaldo ആവാൻ ആണ് ചാൻസ്....ഇന്നലെ കളിയിൽ 10 vs 11 match ആണ് കണ്ടത്.....ഒരു ഇംപാക്ട് ഉണ്ടാകാത്ത റൊണാൾഡോയെ ഒക്കെ വെറുതെ ഫാൻസിനെ തൃപ്തി പെടുത്താൻ മാത്രം ഇറക്കുന്ന.....അവർക്ക് wc euro വരെ അടിക്കാൻ ഉള്ള സ്ക്വാഡ് ഉണ്ടായിട്ടു കൂടി ഇയാള് പോലെ ഒരു waste ne ഒക്കെ manager ആകിയെന്ന് പറയുമ്പോൾ😂😂😂

    • @harikrishnanr1368
      @harikrishnanr1368 8 днів тому

      Eda messi fen ee, rono ilegilum undegilum ee playing style vech trophies neduka enath padan ann. Messi epo Argentina k oru bhathitha an en paraja ne samathikumo 😮.. Kazhija world cupil rono ilathe moroco k ethire Portugal kallichath first half entha Portugal reksha petto an?? Eni ne egane hate edandi verila, eni euro k rono illa😅Happy alee

    • @joeljohnson5627
      @joeljohnson5627 8 днів тому

      @@harikrishnanr1368 ഇപ്പോഴത്തെ playing style എന്തുവാ എന്ന് ഒന്ന് പറഞ്ഞു തരുവ sir.....oru system ഇല്ല...കുറെ back pass....വെല്ലപോഴും attack വന്നാൽ ആയി...ഒരു കഴിവില്ലാത്ത കോച്ചിനെ ഒക്കെ Portugal federation എവിടുന്നു കിട്ടുന്നു.....റൊണാൾഡോ മുകേനെ ആയിരിക്കും ഇയാളെ coach ആക്കിയത് അണ്ണനെ 120 minute kalipikaamenkil coach ആകാം എന്നത് ആയിരിക്കും ഓഫർ.....belgium side നേ ഇയാള് എന്ത് തേങ്ങ ആണ് ആകി വെച്ചത് എന്ന് എല്ലാർക്കും അറിയാം.....possession കയിൽ വെച്ചാൽ opponent dominate cheyaan പറ്റില്ല 🤣🤣

    • @muhammadfariz1517
      @muhammadfariz1517 8 днів тому

      Avn kaaryamaan paranjath njn oru Portugal fan aan so ivde ishtampole young talents ind​@@harikrishnanr1368ennittum ayal ee aged aaya playersine aan kalippikane athum 120 mins so main prblm is Martinez ayale nth kandatan ingot kondenne nalla records vellathum indo Belgium golden generation nashipicha aalan ithano nalla record iyaale sack aakeet porto manager vannam team set aakum💯

    • @harikrishnanr1368
      @harikrishnanr1368 8 днів тому

      @@joeljohnson5627 athale njan paraje ee playing style and coach an Portugal nte prblm alathe rono ala. Ethrem nal messi undayitum Argentina trophy nedan pattiyo ila, athin scolani coach ayi verendi vannn.

    • @joeljohnson5627
      @joeljohnson5627 8 днів тому

      @@harikrishnanr1368 Ronaldo age ആയി ബ്രോ accept ചെയ്യ്....അല്ലെങ്കിൽ playing time കുറക്ക്....അല്ലാതെ 90 minutes കളിപ്പികകണ്ട ആവശ്യകത ഉണ്ടോ.....jota okkae chance പോലും കിട്ടാറില്ല....കഴിഞ്ഞ wc പുള്ളി injury ആയിരുന്നു....

  • @muhammedmanhorammalmuhamme7234
    @muhammedmanhorammalmuhamme7234 9 днів тому +3

    👍👍

  • @ShajuJaZz
    @ShajuJaZz 9 днів тому +2

    💕💕💕💕💕

  • @HarikrishnanKs66
    @HarikrishnanKs66 9 днів тому +6

    Saliba arsenal boy❤️🔥

  • @messiha1720
    @messiha1720 9 днів тому +38

    Camavinga what A player 🥵💎

  • @hardworkisthebestmedicine3182
    @hardworkisthebestmedicine3182 9 днів тому +4

    CR7 😔 my hero enth patti ningalk al nassril top fomil kalikkumbol oru pratheeksha indaayirunnu euroyil thakarkumenn but what happened to him vere aareyum pazhikkan illa CR7 aah pazhaya CR7 alla sathyam angeekarikunnu allengil oru 70 min kalippich sub aakamaayirunnu orikkaluk CR7 ingane oru avastha undaavumenn vicharichilla age aayi athellam sheri aanu but aah passion adhehathin und but age oru main kaaryam thanne aanu accept the reality 😔😔 iniyum thirich varum ennulla dialogue naan parayunille aah dialoginu ini prasakthi illa i think 2026 world cupinu munp adheham viramikkum ennanu thonunnath but you are my favourite player my idol my goat footballine snehichath thanne ningale kanditaanu ❤❤🐐🐐

    • @vysakh4307
      @vysakh4307 8 днів тому +1

      Bro this proves that Saudi league is not that much competitive for him. He can do anything there. But in Europe its not the same for him now.

  • @ShajuJaZz
    @ShajuJaZz 9 днів тому +1

    😍💕❤️💕😘❤️❤️😘

  • @muhammedjihas8427
    @muhammedjihas8427 9 днів тому +13

    ഇതൊക്കെ മനസ്സിലാക്കി കഴിഞ്ഞ wc ഇൽ കളിപ്പിച്ച മാനേജർ ആണ് ഫെർണാണ്ടോ സാന്റോസ്. അയാളെ പിടിച്ചു സാക്ക് ചെയ്തിട്ട് മാർട്ടിനെസ് നെ പോലെ ഉള്ള ഒരു overrated മാനേജർ നെ അപ്പോയ്ന്റ് ചെയ്തപ്പോ തന്നെ portugal പകുതി മരിച്ചു.

    • @ambeatz6763
      @ambeatz6763 9 днів тому +1

      എടോ താൻ ഒരു കാര്യം മനസ്സിലാക്കണം അര്ജന്റീന ടീമിൽ മെസ്സിക്ക് കൊടുക്കുന്ന ഒരു സപ്പോർട്ട് അദ്ദേഹത്തിന് പോർട്ടുഗൽ ടീമിൽ കിട്ടുന്നില്ല 🙂

    • @AlokManu
      @AlokManu 9 днів тому +12

      ​@@ambeatz6763give respect take respect ennan

    • @antonydevassy2145
      @antonydevassy2145 8 днів тому +1

      ​@@ambeatz6763 അത് റോണോ യുടെ കുഴപ്പമാണ്.

  • @yccichapikannur
    @yccichapikannur 9 днів тому +2

    👍

  • @ebinedison2846
    @ebinedison2846 7 днів тому +1

    Bruno is main man now..this is the reality , accept it

  • @sadhiqams1039
    @sadhiqams1039 9 днів тому +2

    ബ്രോ അന്തം ഇല്ലാത്ത ഫാൻസ്‌ തെറി വിളിക്കാണെങ്കിൽ വിളിക്കട്ടെ. അത് അവരുടെ വിവരക്കേട്. മെസ്സിയെ കഴിഞ്ഞ കളി വിമർശിച്ചപ്പോൾ ഒരു മെസ്സി ആരാധകൻ എന്ന നിലയിൽ ഞാൻ അത് അക്‌സെപ്റ്റ് ചെയ്തു കാരണം കഴിഞ്ഞ കളി മെസ്സി എന്നല്ല കോച്ച് അടക്കം ആർജന്റീന ടീം തോൽവി ആയിരുന്നു. അത് ഞങൽ ഞങ്ങളുടെ നാട്ടിലെ മറ്റു ഫാൻസിന്റെ മുമ്പിൽ പരസ്യമായി തുറന്ന് പറഞ്ഞ ഒരു കാര്യം കൂടി ആണ്. സത്യം പറഞ്ഞാൽ അയാൾ എന്തൊക്കെയോ ചെയ്യണം എന്നുണ്ട്. പക്ഷെ ഇവിടെ നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യം മെസ്സിയും റൊണാൾഡോയും തമ്മിലുള്ള ഫുട്ബോൾ ഡിഫറെൻസ് ആണ്. മെസ്സി ഒരു ബോൺ ട്ടാലന്റ് ആണ്. റൊണാൾഡോ ഒരു ഹാർഡ് വർക് കൊണ്ട് ഉണ്ടാക്കിയെടുത്ത ഒരു പ്ലയെർ ആണ്. അതിനു ഒരു പരിമിതി ഉണ്ടെന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. പക്ഷെ മെസ്സി ഓഫ്‌ തെ ബോൾ വർക് ഇല്ലെങ്കിലും ഓൺ തെ ബോൾ മെസ്സി അസ്സിസ്റ്റ്‌ അല്ലെങ്കിൽ നല്ല ചാൻസ് ക്രീഷൻസ് എന്നുള്ള നിലയിൽ മെസ്സി ടീമിനെ സഹായിക്കാറുണ്ട്.

  • @harikrishnankg77
    @harikrishnankg77 9 днів тому +150

    CR7 വയസ്സ് ആയി പഴയ ആ പ്രതാപം ഇനി കിട്ടില്ല.രണ്ട്,മൂന്ന് വർഷം മുനേ കഴിഞ്ഞതാണ് CR7.വെറ്ററൻ പ്ലെയർ ആയിട്ടേ ഇനി നാഷണൽ ടീമിൽ കളിക്കാൻ പാടൊള്ളു.കോച്ചിനും ഒന്നും ചെയ്യാൻ പറ്റില്ല കാരണം CR7 എന്ന ബ്രാൻഡ് വാല്യു തന്നെ പ്രശ്നം. ഇനിയും ആ പഴയ കളി cr7 ൽ നിന്ന് പ്രതീക്ഷ വച്ച് അമിത പ്രധാന്യം നൽകിയാൽ ടീമിന് വലിയ ദോഷം തന്നെ ആകും......ഇതേ പ്രായം എത്തുമ്പോൾ മെസിയുടെ അവസ്ഥയും ഇത് തന്നെ 🤦‍♂️🤦‍♂️ കടുത്ത ആരാധകാർ ഇതൊക്കെ എന്ന് മനസിലാക്കും 😊😊

    • @renjithbose654
      @renjithbose654 9 днів тому +23

      But Messi ithe age akumbo mari kodukan chance und . Pine Messi kalikuna role issue akila . Pazhaya pace onnum kanila ullu . But play make ayalk patum . Rono number 9 anu so avide goal venam . Atha pblm

    • @afzalafsu5631
      @afzalafsu5631 9 днів тому +16

      പുള്ളി ടീമിൽ കളിക്കുന്നത് കോചിനും പ്രശ്നമാണ്.
      പുള്ളി നന്നായി കളിച്ചില്ലെങ്കിൽ പുള്ളിയെ മാറ്റി പകരം വേറെ പ്ലയെറിനെ ഇറക്കാൻ പറ്റില്ല.
      പുള്ളി പ്രശ്നമുണ്ടാക്കും.

    • @abijohn904
      @abijohn904 9 днів тому

      Athe CR7ne convince cheyippikkan Martineznu pattilla..Pulli thanne manslakki maari kodukkayilla.
      Messi pinneyum ith manslaakkunnund

    • @Nico_cule
      @Nico_cule 9 днів тому +15

      But Annan fans samathich tharrila

    • @ajvad2430
      @ajvad2430 9 днів тому

      ​​@@afzalafsu5631but nalla oru cf illa athaan prashnam Ramosina nambaan pattilla avanokke waste aan

  • @asw3376
    @asw3376 8 днів тому +1

    ക്രിസ്റ്റ്യാനോക്ക് ആ ടീമിൽ നിന്ന് കൊണ്ട് ഇനി ഒന്നും ചെയ്യാനില്ല.വീണ്ടും നിരാശപ്പെടുക എന്നല്ലാതെ വേറൊന്നും ലഭിക്കാനില്ല.അതിനാൽ ഇത് ഒരു മികച്ച അവസരം ആയി കണ്ട് പുള്ളി മാറിനിൽക്കണം എന്നാണ് എന്റെ അഭിപ്രായം.

  • @godsontj7977
    @godsontj7977 9 днів тому +8

    Actually Portugal playing style aanu mattedathu. Individual skills and talent ulla players aanu Portugalinte. But evaru possession kooduthal important kodukunathumkondum like ball kayil vakkananu nokkunthu. 1:1 beat cheyan kazhivula players possession kalikumbol avarku avrde individual skills edukan pattunila. And ene anagane oru avasarm kittiya evar possession vachu kali bakilotu pass cheythu slow aakunu. So apo opposite teaminu defend cheyanum recovery edukanum time kittunu. Wing to wing switch cheythu highball kalukunila. Chilla timeil wings more space Kittumbol direct or speed game ellathathu kondu oru attacking threadileku kalikarku varan pattunila.
    Pne cr7.allku vayasanekilum Portugal playing style mattiyal goal varum. Saudi players and league cheruthanenu parajalum he scored 53 goals. Aa goalukal nokkiyal He got more spaces in box areas and also when he received ball other players make spaces. So that time he can play easily. But Portugalil aale avde CF aayi vachitu ullil vere space ella.and another thing ethuvare oru nalla cross polum boxilotu vannitumila. Ronaldo jumping nokiyal mathi. Normal ball varunathinekal higher lanu ball varunathu. Cr7 jump cheyan kazhivularhukondu ronaldo try cheyunu. Ee cross vere teamile players aanekil avru athu leave cheyum. I think cr7 will score more goals when they change their playing style. Also other players. Aalade ball kayil vachu possession keep cheythu ethu pole kalikanel eneiyum pottum. Athu cristiano ellenkilum vere playersinu vachayalum.

  • @adhumon55
    @adhumon55 9 днів тому +11

    Portugal Front lineil 2 strikermare kalipikkande avsyame undayrinullu.🤌 just like they did in euro qualifiers
    Formation must be: 4-3-1-2
    Athinu pakaram - 39 kaarane final thirdil isolate cheypichuu...The result -- fewest touches, fewest shots on target , poor chance creation to the striker
    Pinne tactics ,substitutions ne kurich parayanda 📉📉

    • @FeedFootball
      @FeedFootball  9 днів тому

      👍

    • @KL-is9wf
      @KL-is9wf 8 днів тому

      Apo rafael leao okke evde kalikkum

    • @adhumon55
      @adhumon55 8 днів тому

      @@KL-is9wf Rafael leao evde kalikum ennulath alla udeschathu...formation front lineil 2 strikers undayal set aayrikkum ennaanu udeschathu...
      Rafael leao best can be used as left winger ... but With same formation as RM ,as left wing in 4-1-3-2 or rarely as second striker with Cristiano or jota 4-3-1-1

  • @ShajuJaZz
    @ShajuJaZz 9 днів тому

    💕💕💕💕😍😍😍😍

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 9 днів тому +3

    South gate masterclass waiting.... 😂🔥

  • @ShajuJaZz
    @ShajuJaZz 9 днів тому

    ❤️😘😘❤️❤️😘

  • @ShajuJaZz
    @ShajuJaZz 9 днів тому

    💞💞💞💞💞

  • @shahirbabupattambi9089
    @shahirbabupattambi9089 9 днів тому +2

    Feed❤❤

  • @ShajuJaZz
    @ShajuJaZz 9 днів тому

    ❤❤❤❤❤❤

  • @shoibnezn8490
    @shoibnezn8490 9 днів тому +3

    Love @feedfootbal💕

  • @ShajuJaZz
    @ShajuJaZz 9 днів тому

    🥰🥰🥰🥰🥰

  • @ShajuJaZz
    @ShajuJaZz 9 днів тому

    💕❤️💕❤️💕❤️❤️💕

  • @ShajuJaZz
    @ShajuJaZz 9 днів тому

    👌🥰👌👌🥰🥰🥰

  • @fitnessmotivation8444
    @fitnessmotivation8444 7 днів тому +1

    ഞാൻ oru കട്ട Rono fan ആണ്, but താങ്ങൾ പറഞ്ഞത്, ജെനുവിന്, ആണ്, CR7🥹💔

  • @ShajuJaZz
    @ShajuJaZz 9 днів тому

    😘❤️❤️😘❤️😘

  • @nizamnz260
    @nizamnz260 9 днів тому +3

    It was Bernardo Silva who hit the ball to mbappe face, not Bruno Fernandez

  • @Zuhaireee
    @Zuhaireee 9 днів тому +22

    കപ്പ്‌ ഫ്രാൻസ് കൊണ്ട് പോവും 🇨🇵💙

    • @ameer5177
      @ameer5177 9 днів тому +7

      Adhyam open play yil sherikk oru goal adikkan nokk

    • @SyamjithS-ox3ce
      @SyamjithS-ox3ce 9 днів тому

      ​@@ameer5177enittum evide ethii🎉

    • @Zuhaireee
      @Zuhaireee 9 днів тому

      @@ameer5177 adikkathe ivide ethiyile bro ini angott ok ayikkollum

    • @messiha1720
      @messiha1720 9 днів тому +3

      🇦🇷🆚🇲🇫

    • @pdakkuthira4692
      @pdakkuthira4692 9 днів тому

      തിരിച്ച് ഇങ്ങോട്ട് ഒരു ഗോൾ അടിക്കാൻ നിങ്ങൾ നോക്കി ​@@ameer5177

  • @ananthu5563
    @ananthu5563 9 днів тому +4

    France and mbappe badly miss giroud

  • @MuhammedSafwanpp-lz6ef
    @MuhammedSafwanpp-lz6ef 8 днів тому +2

    Valiya sambavakan onulla.namuk chance oke undayitund avarude bagyam ...pinne avarkum chance ndaynu

  • @ShajuJaZz
    @ShajuJaZz 9 днів тому

    💞💞💞💞💞💞

  • @muhsink0743
    @muhsink0743 9 днів тому +2

    Bro ball boxil vekkanam aandil orikkal ball delivery cheytha eeth strikernum finish cheyyan pattanam ennilla

  • @arg282
    @arg282 9 днів тому +15

    Portugal vs france കളിയിൽ... Extra ടൈമിൽ ഒക്കെ portugal midfeild ൽ ബോൾ വെറുതെ തട്ടിക്കളിച് സമയം കൊണ്ട് പോയി... അവരുടെ ലക്ഷ്യം പെനാൽറ്റി shootout തന്നെയായിരുന്നു എന്ന് അവരുടെ body ലാംഗ്വേജ് ൽ ഉണ്ടായിരുന്നു.... But ഫ്രാൻസ് കിട്ടുന്ന ബോൾ കൌണ്ടർ അറ്റാക്ക് നടത്തി കളി റെഗുലർ ടൈമിൽ തന്നെ ഫിനിഷ് ആക്കാൻ ശ്രമിച്ചു..... Portugal ന്റെ അമിത വിശ്വാസം.. അതായത് shootout വന്നാൽ തങ്ങളുടെ ഗോളി രക്ഷിക്കും എന്നുള്ള..ഒന്ന് .. അത് അവരെ തന്നെ കുഴിയിൽ വീഴ്ത്തി...

  • @martinjoseph1411
    @martinjoseph1411 8 днів тому

    Bro videos ellam excellent 👍.
    But length kurakkanam less than 10 mnts aakiyal kooduthal views kittum.

  • @freezone7691
    @freezone7691 8 днів тому

    Well said bro✨

  • @ShajuJaZz
    @ShajuJaZz 9 днів тому

    🌹🌹🌹🌹🌹

  • @ShajuJaZz
    @ShajuJaZz 9 днів тому

    💞💕💞💕💕💞💕💞

  • @AmanathAli-ku8op
    @AmanathAli-ku8op 9 днів тому +3

    ജോട്ട വരുമെന്ന് ഞാനും പ്രതീക്ഷിച്ചു ആ നാറി ഇറക്കിയില്ല spain ന് cup ലേക്ക് ഉള്ള യാത്രയിൽ ഭീഷണി പോർച്ചുഗൽ ആവുമെന്ന് കരുതി അത്ര നല്ല സ്‌ക്വാഡ് ആയിരുന്നു അവര്. പിന്നെ ആകെയുള്ള ആശ്വാസം മാർട്ടിനെസ് ആയിരുന്നു അത് അതുപോലെ തന്നെ സംഭവിച്ചു 😂😂😂

  • @SalmanfariskpSalman
    @SalmanfariskpSalman 9 днів тому +3

    Sathyaanu bro , portugal nte coach aanu problem 😢

  • @sreejithsj4939
    @sreejithsj4939 9 днів тому +1

    100% yojikkunnu

  • @ShajuJaZz
    @ShajuJaZz 9 днів тому

    🌹🌹🌹🌹🌹🌹

  • @rameshvelu4239
    @rameshvelu4239 9 днів тому

    Hi bro 🎉

  • @Shajushaju-lm9mr
    @Shajushaju-lm9mr 9 днів тому

    പെപെ 💪💪

  • @CR7JS7
    @CR7JS7 8 днів тому +2

    Man Roberto Martinez training section il individual competition noki anu team set akunnath. Cristiano still doing better than young players. Position nedan training section il team thammil competition nadathi anu select cheyunnath . Athil cristiano undefeated anu . Appol Martinez engane cristiano maati nirthum

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 9 днів тому +4

    Spain thukum cup ❤

  • @CR7JS7
    @CR7JS7 8 днів тому

    Bro aah paranjathil i agreed. Cristiano experience use cheyan best option anu . Last 30 minutes kalicha set anu

  • @ShajuJaZz
    @ShajuJaZz 9 днів тому

    😘🥵😘😘😘❤️

  • @muhammednibras3863
    @muhammednibras3863 8 днів тому +1

    Cristiano Fans ഇത് അംഗീകരിക്കാൻ പോണില്ല മോനെ. ഇവർക്ക് ഇപ്പോഴും അണ്ണൻ മധുര 17 ആണ് 😂

  • @rahikkr337
    @rahikkr337 9 днів тому +4

    ഞാനും ആലോചിച്ചിട്ടുണ്ട് എന്ത് കൊണ്ട് ജോസേ മൊറീഞ്ഞോയെ പോർചുഗൽ കൊണ്ടുവന്നില്ല എന്ന്

    • @user-oi8kx1bh2z
      @user-oi8kx1bh2z 8 днів тому

      Morinjo vannal Adyam purathakunnad cr7ne aayirikkum

  • @cybertechs2242
    @cybertechs2242 9 днів тому +2

    Mikacha center back ullavare cup nedu .. saliba and upamecano aanu e euroyile mikacha back kal .. cup france uyarthum .. avar gol adikkathath onnum nokanda .. luck lekshyam ellam deshamps koode aanu

  • @ranjanprasad478
    @ranjanprasad478 9 днів тому +29

    As a hardcore cristiano fan ആൾ ഇനി nations league കൂടെ കളിച്ചു വിരമിക്കുന്നെ ആവും നല്ലത് കളിയിൽ തീരെ involved ആവാൻ പറ്റുന്നില്ല youngsters കളിയിൽ ഉള്ള flow ആൾക്ക് connect ചെയ്യാൻ പറ്റുന്നില്ല. ബോൾ ഒക്കെ ചോദിച്ചു വാങ്ങുന്നെ കാണുമ്പോൾ തന്നെ എന്തോപോലെ പോലെയാണ് ബാക്കി പ്ലെയേഴ്സിന് പാസ്സ് കൊടുക്കാൻ പറ്റാത്ത postion ൽ ആൾ നിക്കുമ്പോ ബോൾ കിട്ടാതെ frustrated ആവുന്നു. ഇനി മുതൽ start ചെയ്ത് ഒരു 60-70 min കേറുന്നേ ആവും നല്ലത്‌ ബെഞ്ചിൽ ഇരുന്ന് sub ആയി വരുന്നേ ആളുടെ ego സമ്മതിക്കില്ല. എന്തായാലും നല്ലൊരു ending ആൾക്ക് ഉണ്ടാവട്ടെ.❤️

    • @mohammedsaheed1163
      @mohammedsaheed1163 9 днів тому +5

      Ys, full time കളിപ്പിക്കുന്നതാണ് പ്രശ്നം

    • @sabikerala1323
      @sabikerala1323 9 днів тому +4

      കളി നിർത്തി പുതിയ പിള്ളേര് വരട്ടെ

    • @arjun2865
      @arjun2865 9 днів тому +8

      Ego that's the whole point 🤏🏻

    • @aadilmuhammed3209
      @aadilmuhammed3209 9 днів тому +2

      നീ Cristiano fan തന്നെ, വിശ്വസിച്ചു😂ഇതിലും വലിയ പ്രതിസന്ധി മറികടന്ന് വന്നിട്ടുണ്ട് Cristiano, അണ്ണൻ revenge എടുത്ത് നിൻ്റെയൊക്കെ അണ്ണാക്കിൽ അടിച്ച് തരും നോക്കിക്കോ❤😊

    • @suhailmr_kdr_1088
      @suhailmr_kdr_1088 9 днів тому

      😮😂​@@aadilmuhammed3209

  • @ShajuJaZz
    @ShajuJaZz 9 днів тому

    🥵💕🥵💕🥵💕

  • @adhinsuku1925
    @adhinsuku1925 9 днів тому

  • @ag5amal
    @ag5amal 9 днів тому +2

    Ronaldo 😢

  • @ShajuJaZz
    @ShajuJaZz 9 днів тому

    😘😅😘💞😍

  • @salmanpurayil9827
    @salmanpurayil9827 8 днів тому

    Mahnn. Post a video on coloumbia match 🔥

  • @thejesthejas656
    @thejesthejas656 9 днів тому +2

    As a Ronaldo fan bro paranjath sheriyann

  • @hariprasadm8654
    @hariprasadm8654 9 днів тому +3

    Enikku thonunnu Zinedine Zidane aanu Francinu pattiya coach 🥲

  • @arunmessi1369
    @arunmessi1369 9 днів тому +2

    France cup adikan olla chnc kannunu attack kuda set cheyytha mathi

  • @abijohn904
    @abijohn904 9 днів тому +2

    Diogo Dalotne use cheythillallo tournamentil thanne...he had a great season with Man Utd alle??

  • @nizamnz260
    @nizamnz260 9 днів тому +2

    Hi bro great fan of your football analysis, innalathe live um kandirnnu
    Certain points I can agree with u👍
    : About what u said about coach and his tactics
    : His substitutions
    : Cristiano ofcourse about his playing time and him talking every free-kicks
    What i I don't understand is that how can u call players" egoistic"?who do u exactly meant by this ?
    About Cristiano,yes he's not performing at that level he's used to,but what about other players? What i think Cristiano still got that ability to score goals, he's not getting enough services from his teammates, playing style is not suiting him,
    He didn't even get some proper chances throughout this tournament.The chance u mentioned from yesterday game we have to agree that was a tough one.
    Even the "great venger" said yesterday that cr7 is being isolated by his teammates, such great football brains understand what's exactly happening within the team.
    Expecting a reply from u bro♥️
    Much love...

    • @FeedFootball
      @FeedFootball  9 днів тому +3

      Lack of service is quite evident bro. I understand that part. Hence, I said the main problem is the coach & his tactics. That man has no clue whatsoever. His teams keep posession just for the sake of it.
      However, I believe there was a plan to maximize CR7's impact, which clearly didn't work against better oppositions in the main event. It's that simple. The same Portugal & CR7 were scoring for fun in the qualifying rounds. I don't have to explain why that happened.
      Portugal are the team who has attempted the most number of crosses in this Euros. So that was the plan. But the quality of crosses were so poor but they still kept doing the same thing, just to reach Cristiano's head. But if you are attempting so many crosses, you need more bodies in the box but it wasn't the case with Portugal.
      Also, even occasionally when there were multiple bodies, none of them are good headers of the ball. That makes me wonder why Martinez didn't use Jota at all. That man is brilliant aerially.
      Again, people are simply not understanding the crux of the matter here. I am not putting the blame on CR7. Bobby isn't the man to get the best out of this talented pool. Hence, I have written in the thumbnail "who is Portugal's actual villain". It's not CR7.

    • @FeedFootball
      @FeedFootball  9 днів тому +2

      And thanks a lot for your support brother ❤️
      Also, I still think CR7 can still make an impact as he is still a great goal scorer. Gametime must have to be managed for sure.

    • @nizamnz260
      @nizamnz260 8 днів тому +2

      @@FeedFootball ♥️
      Agree with u, would like to meet u someday and discuss some football sorakal😄

    • @FeedFootball
      @FeedFootball  8 днів тому

      Sure bro 👍