BJP കേന്ദ്രമന്ത്രി കോൺഗ്രസിലേക്ക്; ഞെട്ടിത്തരിച്ച് NDA, നെഞ്ചിടിപ്പോടെ മോദി.. | Kerala pradeshikam |

Поділитися
Вставка
  • Опубліковано 5 жов 2024
  • BJP കേന്ദ്രമന്ത്രി കോൺഗ്രസിലേക്ക്
    ഞെട്ടിത്തരിച്ച് NDA
    നെഞ്ചിടിപ്പോടെ മോദി
    #keralapradeshikam #kabeer_kadangode #bjp
    #modi #congress #indiaalliance #parliament
    കൂടുതൽ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ " Kerala Pradeshikam " യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Kerala Pradeshikam :- / @keralapradeshikam
    Lets Connect
    Website ▶ / @keralapradeshikam
    Facebook ▶
    Subscribe Kerala Pradeshikam UA-cam Channel:- / @keralapradeshikam
    #KeralaPradeshikam #MalayalamLocalnews#MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #BreakingNews #MalayalamLocalNewsToday #BreakingNewsToday #BreakingNewsKerala
    #keralabreakingnews

КОМЕНТАРІ • 133

  • @MsVloge-e6p
    @MsVloge-e6p 2 місяці тому +13

    ഒരുത്തനെയും വിശ്വസിക്കാൻ കൊള്ളില്ല ഇവർക്ക് വോട്ട് ചെയ്താൽ അവർ നമ്മുടെ കാല കാലു വാരും എവിടെയാണോ ചാടുന്നത് എന്ന് ആർക്കുമറിയില്ല അതുകൊണ്ട് ഒരുത്തനും മര്യാദയ്ക്ക് വോട്ട് ചെയ്യാൻ പാടില്ല ഇങ്ങനെയുള്ള ആളുകളെ വിശ്വസിച്ച് നമ്മൾ എങ്ങനെയാണ് വോട്ട് ചെയ്യുക അവർക്ക് എവിടുന്നാണ് കൂടുതൽ കിട്ടുന്നത് അവിടേക്ക് ചാടാൻ റെഡിയായിട്ടുണ്ട് സ്ഥാനക്കാരൻ

  • @anorasteve9745
    @anorasteve9745 3 місяці тому +26

    ക്യാപ്ഷൻ തിരുത്തണം... മുൻ കേന്ദ്രമന്ത്രി എന്ന് എഴുതണം..

  • @achuaslam1259
    @achuaslam1259 3 місяці тому +14

    😂😂😂 ആ വേറൊന്നും പറയാനില്ലല്ലോ എങ്ങനെയെങ്കിലും പറഞ്ഞ് വിഷമം തീർക്കു...

    • @asifthayyil5794
      @asifthayyil5794 3 місяці тому

      ഇപ്രാവശ്യം evm സെറ്റ് ചെയ്ത പന്ന കമ്മീഷൻ എവിടെ. മോങ്ങി ക് വാക് കൊടുത്ത താണ് എവിടെയോ evm ൽ പിഴച്ചു. .ഇത്തവണ 400ൽ അതികം എന്ന് തള്ളിമറിച്ചത് വെറുതെ അയി ചോർച്ച ജി

  • @Samualkj
    @Samualkj 2 місяці тому

    Good morning brother give the reports very important thank you very much God bless us

  • @AbdulRasheed-un8oi
    @AbdulRasheed-un8oi 2 місяці тому +3

    Leader ഉള്ളപ്പോൾ SG യെ കൊല്ലം സീറ്റിൽ മൽത്സരിപ്പിക്കാൻ ഒരു ശ്രമം ഉണ്ടായിരുന്നു.

  • @malimali20
    @malimali20 3 місяці тому +30

    *കോൺഗ്രസ്സിലേക്ക് വരുന്നതിനൊന്നും കുഴപ്പമില്ല,പക്ഷെ പുതുതായി വരുന്നവർക്ക് 5 കൊല്ലം നിയമസഭയിലേക്കും ലോകസഭയിലേക്കും ടിക്കറ്റ് കിട്ടില്ല എന്ന് ഡിമാൻഡ് വെക്കണം.പിന്നെ അധികാര മോഹമുള്ള ഒരുത്തനും വരില്ല.*

    • @rajan3338
      @rajan3338 2 місяці тому

      ❤❤❤❤❤❤

  • @babumon5160
    @babumon5160 3 місяці тому +17

    അടുത്തത് സുരേഷ് ഗോപി കോൺഗ്രസിലേക്ക് വരും

    • @kainikaramohamedkuttykmoha5863
      @kainikaramohamedkuttykmoha5863 3 місяці тому

      Yes, definitely

    • @naadan751
      @naadan751 2 місяці тому

      ചാണകം ആ കുഴിയിൽ തന്നെ കിടക്കുന്നതല്ലേ നല്ലതു? പിന്നെ രണ്ടും തമ്മിൽ വ്യത്യാസമില്ലല്ലോ!

  • @alimon6159
    @alimon6159 3 місяці тому +4

    ഇങ്ങിനെയുള്ള ഒരാളെ നമ്പാൻ പറ്റുമോ

  • @santhoshxavier6643
    @santhoshxavier6643 2 місяці тому

    Good 💯 Sir Rg RG INCO India'

  • @NarayananThampi-hb5gp
    @NarayananThampi-hb5gp 2 місяці тому +1

    കർണ്ണാടകയിൽ ഇയാളുടെ ബിസിനസ്സ് നേരെ ചൊവ്വേ നടക്കുവാൻ കോൺഗ്രസ്സ് പിന്തുണ വേണം.. ഇവർക്ക് പ്രത്യാക രാഷ്ട്രീയം ഇല്ല.

  • @koshythomas2858
    @koshythomas2858 3 місяці тому +2

    കേരളത്തിന്റെ അച്ഛൻഅമ്മമാർക്കുണ്ടടായ ഒരുമക്കൾക്കും വർഗീയമായി ചിന്തിക്കാൻ പറ്റില്ല. ഒരു സ്ഥാനവും കിട്ടിയില്ലെങ്കിലും, എന്റെ ആഗ്രഹം, വിശ്വപൗരൻ തരൂർ, സുരേഷ്ഗോപി, രാജീവ്‌ ചന്ദ്രശേഖരൻ ഇവരെല്ലാം കൂടി ഒരു പുതിയ ജനനന്മക്കുതകുന്ന ഒരു പാർട്ടിക് രൂപം നൽകാൻ പറ്റിയസമയമാണ് ഇപ്പോൾ.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 місяці тому

      ശാന്തമാകു ഇതെല്ലാം ഉടായിപ്പാണ് വിശ്വസിക്കരുത്

  • @MinefortKerala
    @MinefortKerala 3 місяці тому +6

    Vote of paper കൊണ്ട് varu അതാണ് janamanasu

    • @MinefortKerala
      @MinefortKerala 2 місяці тому

      ലോകരാജിയങ്ങൾ paparum mashiyum😄 ആണ് ഉപയോഗിക്കുന്നത് america and russia china

    • @ramachandrannair6621
      @ramachandrannair6621 2 місяці тому

      May. be
      .frustration

  • @saleemnv4481
    @saleemnv4481 3 місяці тому +7

    എല്ലാ പാർട്ടികൾക്കും കാല് മാറ്റം ബാധകമാക്കിയാൽ ഒരുത്തനും കാല് മാറില്ല

  • @x-factor.x
    @x-factor.x 3 місяці тому +5

    ഒരു പാർട്ടിയുടെ ബാനറിൽ മത്സരിച്ച് ജയിച്ച് സഭാംഗമായാൽ ആ സർക്കാരിൻ്റെ കാലവധി അവസാനിക്കുന്നതിന് മുമ്പ് കാലുമാറാൻ അനുവാദമുണ്ടാകരുത് ?. അത്തരക്കാരെ മത്സരിക്കുന്നതിൽ നിന്ന് സ്ഥിരമായി വിലക്കുക ?.

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 3 місяці тому +1

    കണ്ണുരുട്ടിയിട്ട് കാര്യമില്ല ജനം തിരിച്ചറിവ് നേടി

  • @mathewjoseph1140
    @mathewjoseph1140 3 місяці тому

    👌

  • @aboobackerkk1397
    @aboobackerkk1397 2 місяці тому

    രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളോടുള്ള ഒരു അഭ്യർത്ഥനയുള്ളത് ദയവു ചെയ്ത് കോൺഗ്രസ്‌ പാർട്ടിയിലെ ക് വരുന്ന ഈ മുൻ വിശ്വ നേതാക്കൾക്ക് കുറഞ്ഞത് 5 വർഷത്തേക്കെങ്കിലും ഒരു സ്ഥാനവും കൊടുക്കാതെ ഒരു സാധാ മെമ്പറായി നിറുത്തണം എന്ന് ഒരു അഭ്യർത്ഥന ഉണ്ട്. പാർട്ടി വളരെണമെങ്കിൽ നിർബന്ധമായും ഇങ്ങനെ ചെയ്താൽ പാർട്ടിയെ സ്നേഹിക്കുന്നവർ മാത്രം ഇതിലക്ക് വരികയുള്ളു.

  • @kainikaramohamedkuttykmoha5863
    @kainikaramohamedkuttykmoha5863 3 місяці тому

    Rajeev Ji, Joining in Congress is the best idea, as a secularist in life that's
    good for your future life and progress

  • @RaviShanthinagar
    @RaviShanthinagar 3 місяці тому +1

    എന്തിനാടൊ ഇങ്ങനെ ചിലയ്ക്കുന്നത്? കേന്ദ്രത്തിൽ B.j. pയ്ക്ക് ഒറ്റയ്ക്ക് 240ഉം കോൺഗ്രസ്സിനാകട്ടെ വെറും 90 saetകളാണെന്ന് ഓർത്താൽ കൊള്ളാം

    • @rajeshnuchikkattpattarath3038
      @rajeshnuchikkattpattarath3038 2 місяці тому

      ഒറ്റക്ക് ബിജെപി ക്ക് 303 സീറ്റ് ഉണ്ടായിരുന്നു അന്നൊക്കെ അഹങ്കാരം കൂടി ഇപ്പോൾ വെറും 240ഇൽ ഒതുങ്ങി കോൺഗ്രസ്‌ 99 നേടി പിന്നെ 3 പേര് കോൺഗ്രസ് ൽ ചേർന്നു അങ്ങനെ 102 എം പി മാർ ഉണ്ട് പക്ഷെ അഹങ്കാരം ഇല്ല

  • @babyjoseph7102
    @babyjoseph7102 2 місяці тому

    ഇത്തവണ...ഇത്തവണ... 400 ൽ പകുതി😅

  • @SukumaranNair-ne4qk
    @SukumaranNair-ne4qk 2 місяці тому

    എന്തെല്ലാം കളളക്കഥകൾ പറഞ്ഞാലും കോൺഗ്രസ് ഈ ജന്മത്തിനിയും അധികാരത്തിൽ വരികയില്ല രാജ്യദ്രോഹീ

  • @shajiarickathil9022
    @shajiarickathil9022 2 місяці тому

    പറയാൻ അറിയുന്നവൻ പറയട്ടെ. ഞഞ്ഞാ പിഞ്ഞ, കണാ കൊണ പറച്ചിൽ.

  • @BhavadasPurushothaman
    @BhavadasPurushothaman 2 місяці тому

    സ്വന്തമായി , കയ്യിൽ ഇരുപ്പു ഒന്നുമില്ല. സംസാരിക്കാൻ അറിയില്ല. വിദ്യാഭ്യാസം ഇല്ലേ ഇല്ല. ആകപ്പാടെ കുറെ വിവരക്കേടുകൾ മാത്രം കൈമുതൽ. പിന്നെ മൗനം വിദ്വാന് ഭൂഷണം

  • @naadan751
    @naadan751 2 місяці тому

    ജയിച്ചു കഴിഞ്ഞാൽ വീണ്ടും ബിജെപിയിൽ പോയി മന്ത്രിയാകാമല്ലോ!

  • @cletusk.3344
    @cletusk.3344 3 місяці тому +1

    Please don't accept him. Don't take jumping like these people

  • @sahida-ko3mz
    @sahida-ko3mz 2 місяці тому

    എന്നിട്ട് ജയിച്ചാൽ ബിജെപി യിലേക്ക് pokano ഇങ്ങനെ യുള്ള ആളുകളെ നിർത്താതെ നിൽക്കുന്ന തു ആണ് നല്ലത്

  • @paulpgeorge701
    @paulpgeorge701 3 місяці тому +1

    വെറുതെ സമയം കളഞ്ഞു 😢😢

  • @marykuttyabraham4833
    @marykuttyabraham4833 3 місяці тому

    😢😢😢

  • @narayanannambissan2049
    @narayanannambissan2049 3 місяці тому

    മനപ്പായസം

  • @yakoobmuhammed2654
    @yakoobmuhammed2654 3 місяці тому +1

    👍👍👍

  • @sonymathew9345
    @sonymathew9345 3 місяці тому +1

    Manasilulla pottatharangal parayathey. Vaartha reach kittumallo

  • @veeranalavi5655
    @veeranalavi5655 3 місяці тому

    Ithu leading newspaperil illa

  • @AS-sp8iu
    @AS-sp8iu 3 місяці тому +1

    ആർക്കും മറുകണ്ടം ചാടികളുടെ തനിസ്വഭാവം അറിയില്ല അയാൾ തിരുവനന്തപുരത്ത് കോൺഗ്രസ്സായി മത്സരിച്ചു ജയിക്കുകയും ശേഷം BJPയിലേക്ക് തന്നെ മാറി കേന്ദ്ര മന്ത്രിസഭയിൽ വരികയും ചെയ്യുവാനാണ് സാദ്ധ്യത!

    • @sasidharannair7133
      @sasidharannair7133 3 місяці тому

      എങ്കില്‍ അയോഗ്യനാകില്ലേ, കൂറുമാറ്റനിയമം.

  • @Viju-qx4xn
    @Viju-qx4xn 2 місяці тому

    Ethokke ayyal arinoli

  • @VenkatachalamA-vj8sm
    @VenkatachalamA-vj8sm 3 місяці тому

    He is a business man he know what is best

  • @saidsaidalavi3805
    @saidsaidalavi3805 2 місяці тому

    0:12 0:1 0:28 5 0:16 0:16

  • @josek.j7561
    @josek.j7561 3 місяці тому +1

    Why can`t you say old central minister in you heading? be accurate?

  • @ondot99
    @ondot99 3 місяці тому

    What Brand did you consume!!!!!?

  • @abbasnk117
    @abbasnk117 3 місяці тому +1

    എന്തുവാടേ ഞഞ്ഞ പിഞ്ഞ

  • @ebrahimmoosa-pp1fc
    @ebrahimmoosa-pp1fc 3 місяці тому +1

    Virthikattavan as
    KallaNews
    Parayal😢nirthoooo😂Booren
    YouthubBisnase😊

  • @SivapriyaSH
    @SivapriyaSH 3 місяці тому

    No

  • @kishnaaanand141
    @kishnaaanand141 2 місяці тому +1

    പൊട്ടൻ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому

    ഉടായിപ്പ് പറയാതെ ടേയ് നിനക്ക് വേലെ ജോലി ശരി യായെന്ന് നിന്റെ ബന്ദു എന്നോട് പറഞ്ഞ് പെട്ടന്ന് ചേരാൻ നോക്ക് ഈ ചാനലിൽ നിന്നാൽ നിനക്ക് രക്ഷയില്ല❤

  • @abdulkhaderap1412
    @abdulkhaderap1412 3 місяці тому +1

    അപ്പോൾപുള്ളചവഠഎടുക്കുന്നപാർട്ടിആയോകോൺഗ്രസ്

  • @mohamedadal8594
    @mohamedadal8594 3 місяці тому +2

    Caption koduthathu thettalle? “Mun kendra mandri” ennalle ezhuthendathu? Views koottaanulla paniyaanalle ?😃

  • @arunjv2814
    @arunjv2814 2 місяці тому

    News അവതരണം വളെരെ മോശം.....

  • @manutv6773
    @manutv6773 2 місяці тому

    ഈ പറയുന്ന ഇവനൊക്കെ പിച്ചച്ചട്ടി എടുത്ത് തെണ്ടാൻ ഇറങ്ങാൻ മേലെ കൂടുതൽ വരുമാനം കിട്ടും

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 3 місяці тому +1

    ഇതു സത്യം ആകുമോ

  • @RajudasK.K.-vw6jg
    @RajudasK.K.-vw6jg 3 місяці тому

    കേട്ടു 🤣

  • @kunkimol1674
    @kunkimol1674 2 місяці тому

    നീയാണോ ടേ ഈ അരിപൊടി ഗോപി 1

  • @abdulraziq5462
    @abdulraziq5462 3 місяці тому +1

    ഏത് അടകോടനും അനായാസം വരാനും പോകാനും ഉള്ള വഴിയോര സത്രമാണ് കോൺഗ്രസ്സ് എന്ന പാർട്ടി 😢

    • @mohammeduppala7194
      @mohammeduppala7194 3 місяці тому

      എടൊ , B J P ചാക്ക് ഇട്ട് പിടിക്കുമ്പോൾ നീ എവിടെ ആയിരുന്നു

  • @ThampyJohn-l8g
    @ThampyJohn-l8g 3 місяці тому

    Gu dkari also need to go lndia

  • @jalaludeenbavakka1962
    @jalaludeenbavakka1962 3 місяці тому

    iy

  • @user-xh9uu9zj1m
    @user-xh9uu9zj1m 2 місяці тому

    ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാൻ കാര്യമായ വിവരം വല്ലതുമുണ്ടോ... പഴയ പത്രപ്രവർത്തകർ നടത്തുന്ന ഓൺലൈൻ ചാനലുകൾ മാത്രം കാണുക അൽപം യാഥാർത്ഥ്യം അതിൽ

  • @musicmantra7321
    @musicmantra7321 2 місяці тому

    Trend of r channel,

  • @IsmailAI-d9s
    @IsmailAI-d9s 2 місяці тому

    Con party thottatum kuzhappamella kaluvarikal go go

  • @SasiDharan-mx7dx
    @SasiDharan-mx7dx 3 місяці тому

    വസ്തുതാ വിരുദ്ധമായ ഹെഡ് ലൈൻ കൊടുത്ത് കാഴ്ചക്കാരെ വിഡ്ഢികൾ ആക്കരുത്

  • @comment6567
    @comment6567 2 місяці тому +1

    വെറുതെയിങ്ങനെ കുറത്തിപ്പാട്ടു പാടിയതു കൊണ്ട് യാതൊരു കാര്യവുമില്ല സഹോദരാ . ദയവു ചെയതു താങ്കൾ ചാനലിൽ സംസാരിക്കരുത് . ശബ്ദം ഒട്ടും ആകർഷകമല്ല

  • @SalimYSalimY-l6z
    @SalimYSalimY-l6z 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @shoukathhussain9480
    @shoukathhussain9480 2 місяці тому

    😅😅😅

  • @vinodkarimbil4593
    @vinodkarimbil4593 2 місяці тому

    Swapnam matra maanitu ni galude

  • @mujeebrahman6286
    @mujeebrahman6286 2 місяці тому

    Congrassilak varunna, BJP karey vishvasickarut Jagrada venam

  • @paulvarghese7899
    @paulvarghese7899 2 місяці тому

    Aa paranaariye congressil edukkaruthu.verum chettayaanu .😮😢

  • @shadulip-yx7mj
    @shadulip-yx7mj 3 місяці тому

    L

  • @mohdhussain2810
    @mohdhussain2810 3 місяці тому +3

    ഏത് അടകോടനേം മറുകണ്ടം ചാടിച് സ്ഥാനമാനം കൊടുക്കുന്ന പാർട്ടിയുടെ പേരാണ് ബിജെപി അതിൽ പോയാൽ പിന്നെ ഏത് അഴിമതിക്കാരനും പുണ്ണ്യ വാളൻ ആവും

  • @georgethaliappuram3703
    @georgethaliappuram3703 2 місяці тому

    Ninacku വേറെ പണിയില്ലേ മോനെ..

  • @sukumarankrishnan41
    @sukumarankrishnan41 2 місяці тому

    Wonderful news Fake propaganda

  • @sureshp8728
    @sureshp8728 3 місяці тому +1

    കോൺഗ്രസ്‌ 100 വർഷം ഭരിക്കില്ല. ഒരു സോറോസ് മൈരനും ഇന്ത്യയിൽ സാധ്യത ഇല്ല 😅

  • @rosygeorge105
    @rosygeorge105 3 місяці тому

    EVM Manipulations of CEC looting votes for BJP and this time people's xtremely conscious effort to some extend failed ..looting process. could not be much successful as usual

  • @mohamedthaha1538
    @mohamedthaha1538 2 місяці тому

    Veruthe kutthiyirunnu ,chala palaa varthamaanam paranju janangale mushippikkalle....ivide, BJP, Congresss, CPM, ellaam onnu thanne....avanokke panatthinum, pathavikkum, vendi engottu venamenkilum, chaadum....vote cheithavante kayyile mashi azhiyunnathinu munpe, jayippicchu vitta maravaazha marukandam chaadi, pathaviyum vaangi, tata kaanicchu kondu ,munthiya inam caril parakkum....avanum avante kudumbavum sukikkum....5 varsham kazhiyumpol , opposite party yude sthaanaarthi aayittaayirikkum varavu......janam ivattakale publicil kaikaaryam cheyyunna kaalam vidhooramalla...annu ivattakalokke uduvasthramillaathe odunna rangam kaanaam

  • @rajanop2450
    @rajanop2450 2 місяці тому

    നാണം ഇല്ലെടാ

  • @aboobakarkannur2862
    @aboobakarkannur2862 3 місяці тому

    May be if 400 propaganda Congress may be score 30 to 40 more

  • @shareefmudavankattil8710
    @shareefmudavankattil8710 3 місяці тому

    Aachettaye edukaruth

  • @sajimathew3894
    @sajimathew3894 3 місяці тому

    എന്റെ അമ്മോ ഇവനെ കോൺഗ്രസ്‌ ൽ വേണ്ട... ഇനി വരാൻ എന്തെങ്കിലും പ്ലാൻ ഉണ്ടെങ്കിൽ കോൺഗ്രസ്‌ ൽ വേണ്ട ഈ മൊതലിനെ.....

  • @sasikunnathur9967
    @sasikunnathur9967 3 місяці тому

    കോലീബി ഒന്നാണ് പിന്നെന്ത് അത്ഭുതം ?

    • @rajan3338
      @rajan3338 2 місяці тому

      podaa naree💩🤖🤮🤒🤒🤕🤑🤥🤥💀💀💀

  • @viswaswaranpillai
    @viswaswaranpillai 3 місяці тому +2

    ഇയാളുടെ അസുഖം ഇതിന്റെ പേരിൽ മാറികിട്ടിയോ

  • @molythampi8884
    @molythampi8884 3 місяці тому

    ഇങനെയുള്ള ആളെകോൺഗ്രസ്സിനാവശ്യമില്ല.അങോട്ടുമിങോട്ടു ചാടുന്ന ഇയാൾ സ്ഥാനമോഹിയാണ്.

  • @navasnariyil9652
    @navasnariyil9652 2 місяці тому

    Very bad presentation

  • @josephantony9196
    @josephantony9196 3 місяці тому +2

    😂 Mondi God Out 😂 Mondi God Got 400 Seats in UK😂😂

  • @ManikothJafar
    @ManikothJafar 3 місяці тому +3

    എടോ താൻ എന്ത് ആണ് പറയുന്നത് മുൻകേന്ദ്ര മന്ത്രി ആണ് എന്നാണ് പറയേണ്ടത് താൻ എന്തോന്ന് പറയുന്നത് താൻ എന്താണ് വിളമ്പുന്നത്

  • @mathewvarghese2607
    @mathewvarghese2607 3 місяці тому

    വെറുതെ ചളവാ ചപ്പാതെ

  • @krishnaprasadpillai9170
    @krishnaprasadpillai9170 3 місяці тому

    Fake muriyandi

  • @sreerajmaliakkal7767
    @sreerajmaliakkal7767 3 місяці тому

    Evanu oru vivaravum ellathavan ane

  • @sameertcr2368
    @sameertcr2368 2 місяці тому +1

    Onnu podooo

  • @SanthoshKumar-xi7yg
    @SanthoshKumar-xi7yg 3 місяці тому

    Malarpodikkara the. Swpanam

  • @thajdeenthjdeen2806
    @thajdeenthjdeen2806 3 місяці тому

    Moyelane veshvasekkan kollella

  • @josecj6829
    @josecj6829 3 місяці тому

    A stupid talk.

  • @Happymindsets
    @Happymindsets 3 місяці тому

    Don't talk bull🐂 nonsense😅 may be old

  • @astrologicalmarriageandfut3454
    @astrologicalmarriageandfut3454 2 місяці тому

    Oombeda

  • @DominicSalvatore-g8q
    @DominicSalvatore-g8q 3 місяці тому

    poda ........pulle 99 kondu poda

  • @karunakarannair3512
    @karunakarannair3512 2 місяці тому

    😂

  • @shakuntala.k1028
    @shakuntala.k1028 3 місяці тому

    Ithonnum nammal evideyum kettilla.ini Kerala and India bharanam congress alliance ayathu kondanu chattam.rahul gandhiye kuttam paranju nadannirunna iyale congress il edukkaruthu

  • @MusthafaCkra-gz4ux
    @MusthafaCkra-gz4ux 3 місяці тому

    നശിക്കട്ടെ 100

  • @cherians1009
    @cherians1009 2 місяці тому +1

    Iᑎ Tᕼᗴ ᑭOᒪITIᑕᗩᒪ ᘜᗩᗰᗴ, ᑕOᑎᘜᖇᗴՏՏ IՏ Tᕼᗴ ᗷᗴՏT ᖴOᖇ ᑭᗴᖇՏOᑎᗩᒪ ᘜᗩIᑎ.