മോദി സർക്കാരിന് ഭൂരിപക്ഷമില്ല, 50 സീറ്റുകളിൽ ഫലം അട്ടിമറിയ്ക്കപ്പെട്ടു - ഇന്ത്യ മുന്നണിയുടെ ആരോപണം

Поділитися
Вставка
  • Опубліковано 6 лип 2024
  • Binoj Nair @drnairBMR
    Body and Mind Research
    nair_bin@yahoo.ca
    / binoj.nair.756
    #binojnair #apriyasathyangal #sanjayraut #2024loksabhaelection #electioncommissionofindia
  • Розваги

КОМЕНТАРІ • 334

  • @user-kn9mp1ms8m
    @user-kn9mp1ms8m 14 днів тому +125

    വോട്ടെണ്ണൽ ദിവസം എട്ടുമണി മുതൽ 10 30 വരെ ഏതാണ്ട് ഒരേ സ്പീഡിൽ കൗണ്ടിംഗ് ഒക്കെ നടന്നുകൊണ്ടിരുന്നു എന്നാൽ 10 30 മുതൽ മോദി പിന്നോക്കം പോകാൻ തുടങ്ങിയപ്പോൾ തന്നെ സംഘികൾ ബേജാറിലായി അവിടുന്ന് അങ്ങോട്ട് പിന്നെ എങ്ങനെ തട്ടിക്കൂട്ടി കൃത്രിമം നടത്തി സീറ്റ് നേടിയെടുക്കാം എന്നായി അതുകൊണ്ടാണ് നാലുമണി അഞ്ചു മണിയായിട്ടും വോട്ടെണ്ണി തീരാതെ ഉഴപ്പിച്ചു കൊണ്ടിരുന്നത്😊

    • @thomasthekkinethpoulose9497
      @thomasthekkinethpoulose9497 13 днів тому +1

      During counting they switched off power in the meantime and don't know what happened thereafter .

    • @sulaimanmukalel7593
      @sulaimanmukalel7593 12 днів тому

      U r 100% correct , cheating & mulpractice. Everywhere for the last 10 years

    • @hafzath3277
      @hafzath3277 10 днів тому

      ഫലം വരാൻ വൈകുമെന്ന തൊടുന്യായം പറയുന്ന കോടതി അടക്കമുള്ള ഭരണ ഘടനാ സ്ഥാപനങ്ങൾ അറിയാൻ,ഈ പ്രാവശ്യം ഫലം വരാൻ വൈകി.രണ്ടും മൂന്നും മാസം കാത്തിരുന്ന ഞങ്ങൾക്ക് രണ്ടോ, നാലോ ദിവസം അല്ലെങ്കിൽ ഒരാഴ്ച കാത്തിരിക്കാൻ വിഷമമില്ല. ഫലം കുറ്റമറ്റതായാൽ മതി

  • @alexanderkurian697
    @alexanderkurian697 14 днів тому +163

    നൂറു ശതമാനം ഇവന്മാർ EVM സർക്കാർ ആണ്, അതിൽ ഒരു സംശയും വേണ്ട

    • @pjroy5052
      @pjroy5052 14 днів тому +10

      അടുത്ത പ്രാവശ്യം 300 -350 സീറ്റുകൾക്കായി അവർ എവിഎം സെറ്റ് ചെയ്യും

    • @muhammedashrafetp6450
      @muhammedashrafetp6450 14 днів тому

      2014 മുതൽ EVM തട്ടിപ്പ് തന്നെയാണ്, but പൂച്ചയ്ക്കാര് മണികെട്ടും.

    • @alexanderkurian697
      @alexanderkurian697 14 днів тому

      @@pjroy5052 ഇവന്മാർ പോയില്ലെങ്കിൽ ഇന്ത്യ എന്നൊരു ദേശം താറുമാർ ആകും

    • @sonussupperkareem4583
      @sonussupperkareem4583 14 днів тому +3

      ഈ വിഷയത്തിൽ പ്രതിപക്ഷം പൊട്ടൻ കളി തുടരുന്നു

    • @vijayakumarann7961
      @vijayakumarann7961 14 днів тому +3

      😅ഞാൻ ഇത് നേരത്തെ ഒരു കമന്റ്‌ ഇട്ടതാണ്. EVM ഉള്ളിടത്തോളം കാലം BJP യെ തോൽപ്പിക്കാൻ പറ്റില്ല. Congress എന്ത് കൊണ്ട് രാവത്തിന്റ കൂടി നില്കുന്നില്ല?

  • @abdulkader1455
    @abdulkader1455 14 днів тому +135

    സാർ .....സൻജയ് റാവുത് പറഞ്ഞത് സത്യം. നീതിയും ന്യായവും ഭക്തിയും ഇല്ലാത്തവർക്ക് മാത്രമെ മോദിക്കെപ്പം നിൽക്കാൻ കഴിയൂ.

    • @vyshakhm.s4947
      @vyshakhm.s4947 14 днів тому

      Onnu poda kazhuthe. Ninakk azhimathi nadathi nadu kattumudikkunna Congress ayalum kuzhapamilla ninteyum ninte mathathinteyum karyam nadakkanam. Rajyam purogamichillenkilum Ninakk oru kuzahappavum illa.

    • @DileepKumar-jm2wc
      @DileepKumar-jm2wc 14 днів тому

      പോടനറി മോനേ. NDA മുന്നണിവിചയിച്ചിട്ടു പോക്രിത്തരാം പറഞ്ഞൾ നിന്റേ ഇന്ത്യമുന്നണിക്കു വട്ടാണ്

  • @VLOGS-td8wf
    @VLOGS-td8wf 14 днів тому +130

    കളളതരം കാട്ടി ജയിച്ചവര്‍

    • @charlymathew5098
      @charlymathew5098 14 днів тому +1

      ചൗകിധാർ ചോർ ഹേ

    • @mamkottappady5696
      @mamkottappady5696 14 днів тому

      ​@@charlymathew5098😄❤️😄😄😄❤️😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @wesolveeasy9011
    @wesolveeasy9011 14 днів тому +132

    എന്തുകൊണ്ട് പ്രതിപക്ഷം ഇതിൽ ഇട പെട്ട് ഈ മിസ്സ് മാച്ചിനെ കോടതിൽ ചോദ്യം ചെയ്യുന്നില്ല എല്ലാവരും കൂടി ഈഎലിപ്പെട്ടി എടുത്ത് അറബിക്കടലിൽ എറിയുന്നില്ല

    • @rejijacob4182
      @rejijacob4182 14 днів тому +11

      ആരെല്ലാം പറ്റി സുപ്രീംകോടതി പോയിരുന്നു സുപ്രീംകോടതിയല്ല ഇവരുടെ ആൾക്കാരാണ് നാടകം കളിക്കുകയോ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ മനസ്സിലായോ അവർക്ക് ജീവനിൽ കൊതിയുണ്ട് അവരെ പേടിപ്പിച്ചു നിർത്തിയിരിക്കുകയല്ലേ

    • @bejimathew
      @bejimathew 14 днів тому +1

      Biggest disappointment is congress party it’s an open secret

    • @user-bt1kd8xk6g
      @user-bt1kd8xk6g 14 днів тому +8

      എത്രയെത്ര പരാതികൾ കോടതികളിൽ കൊടുത്തതാണ് ഒരു പ്രയോചനവും ഇല്ല..ഉണ്ടാകാൻ പോകുന്നുമില്ല...

    • @abbas9809
      @abbas9809 14 днів тому +1

      കോടതിയിലും മനുഷ്യരല്ലേ? അവർക്കും ജീവനപേടി കാണും
      ഉദാ: ജസ്റ്റിസ് ലോയ...

    • @vijayakumarann7961
      @vijayakumarann7961 13 днів тому

      @@abbas9809 പിന്നെ ഇതിനൊരു പോംവഴി പറയു.

  • @user-tl9sf4mb4p
    @user-tl9sf4mb4p 14 днів тому +98

    കോടതിയിൽ നിന്നും വിധി വരുമ്പോഴേക്കും അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞു കാണും

  • @JosePuthenveed
    @JosePuthenveed 14 днів тому +42

    മോഡയുടെ വിജയം ഇവിമ്മിലൂടെ.

    • @alexanderkurian697
      @alexanderkurian697 14 днів тому +2

      100%

    • @annievarghese6
      @annievarghese6 14 днів тому +1

      💯 ശതമാനം സത്യം

    • @gyd3151
      @gyd3151 14 днів тому +1

      തനൊക്കെ ഇപ്പോൾ മോഡി കുറച്ചു ക്ഷീണിച്ചത് കൊണ്ടല്ലേ മറുകണ്ടം ചാടിയത് 😡😡😡

    • @mustakir2855
      @mustakir2855 14 днів тому

      *നരേന്ദ്ര മോഡിയുടെ വരാണസിയിൽ വോട്ട് ചെയ്തവർ11 ലക്ഷം, എന്നാൽ റിസൾട്ട് വന്നപ്പോൾ 12.87
      ലക്ഷം പേർ വോട്ട് ചെയ്തതായി കാണിക്കുന്നുണ്ട് ... എങ്ങിനെയുണ്ട് ഇ വി എം സെറ്റിംഗ്സ് തട്ടിപ്പ്.. ഇലക്ഷൻ പ്രചരണ സമയത്ത് ജനസാഗരങ്ങൾ ഇന്ത്യാ മുന്നണി യോടൊപ്പം നിലകൊണ്ടത് നിങ്ങൾ കണ്ടതാണ്, പക്ഷേ വോട്ടെണ്ണിയപ്പോൾ ബിജെപി വിജയിക്കുന്നു, ബിജെപി ഇപ്പോൾ മുന്നണി ആയിട്ടെങ്കിലും, അധികാരത്തിൽ ഇരിക്കുന്നു, ഇന്ത്യ മുന്നണി ഇരിക്കേണ്ടിടത്ത് അട്ടിമറിയിലൂടെ ബിജെപി കയറിയിരിക്കുന്നു ... 🙆‍♂️😡*

  • @ansarirfancm4578
    @ansarirfancm4578 14 днів тому +54

    നിയമപരമായി നേരിട്ടു കൊണ്ടേയിരിയ്ക്കു ക വിധി എങ്ങനെയും വരട്ടെ

  • @abdulrahma2615
    @abdulrahma2615 14 днів тому +23

    കോടതി പോയിട്ട് കാര്യമൊന്നുമില്ല കോടതിയൊക്കെ ബിജെപിക്ക് സപ്പോർട്ട്

  • @user-js7bu8vc3w
    @user-js7bu8vc3w 14 днів тому +28

    EV M മുഖേന വോട്ട് ചെയ്യാൻ തയ്യാറല്ല എന്ന് ഞാനും നിങ്ങളും തയ്യാറാകണം.

  • @pjroy5052
    @pjroy5052 14 днів тому +23

    ഇത്രയൊക്കെ ആയിട്ടും എല്ലാ പാർട്ടികളും കൂടി കോടതിയിൽ പോയ് ഈ തട്ടിപ്പു പെട്ടിയെ തൂക്കിയെറിയിക്കാൻ ശ്രമിക്കാത്തതെന്തേ

  • @gracyvarghese7772
    @gracyvarghese7772 14 днів тому +23

    ഒരു കോടതിയിൽ നിന്നും നീതിയും ന്യായവും പ്രതീക്ഷിക്കേണ്ടാ... സത്യത്തിനു സ്ഥാനമില്ലാതായ നാടാണിതു .... കള്ളനും ദുഷ്ടനും വാഴുന്നു..

  • @kizman2580
    @kizman2580 14 днів тому +63

    പോന്നു സഹോദരാ കോടതികള്‍ അത് സു പ റിം ആയാലും ഏതായാലും പണ്ടേ കച്ചവടം ആയിക്കഴിഞ്ഞു......സ്വാതന്ത്ര്യ സമര പരിപാടികള്‍ വീണ്ടും തുടങ്ങണം അല്ലാതെ രക്ഷയില്ല

    • @pushpothamangp3413
      @pushpothamangp3413 14 днів тому

      oru original gandhiyeyum koottikko 😅😅😅😅😅😅

    • @pushpothamangp3413
      @pushpothamangp3413 14 днів тому

      oru original gandhiye koottikkodey 😂😂😂😂

  • @shamsuak5035
    @shamsuak5035 14 днів тому +19

    എല്ലാം ശരി ആകാൻ പ്രാർത്ഥിക്കാം ജെയ് ഇന്ത്യ 🇮🇳🇮🇳🇮🇳

  • @mohammedallipparambil
    @mohammedallipparambil 14 днів тому +26

    കോടതികളിൽ BJPക്കാരെ ജഡ്ജിമാരാക്കി വാഴിച്ചു കഴിഞ്ഞതല്ലേ.😂😂😂😂😂😂😂😂😂😂😂😂😂😂😂 AMD

  • @varghesecg5252
    @varghesecg5252 14 днів тому +36

    48 seat ജയിച്ചത് recount ചെയ്യുമ്പോൾ തിരിയും

  • @rubask7350
    @rubask7350 14 днів тому +21

    അങ്ങയുടെ പോരാട്ടത്തിന് പൂർണ്ണ പിന്തുണ

  • @anithakabeer1460
    @anithakabeer1460 14 днів тому +23

    സത്യം,10.30കഴിഞ്ഞു വോട്ടെന്നൽ നിർത്തി വെച്ച പോലെ ആയിരുന്നു, അന്നേ ഞങ്ങൾ പറഞ്ഞു, കഷ്ടം

  • @Ftc607
    @Ftc607 14 днів тому +17

    ഇത് അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ തോറ്റു പോയ കിഴങ്ങാൻ എവിടെ പോയി

  • @AbdulAzeez-qz7er
    @AbdulAzeez-qz7er 14 днів тому +9

    ജനങ്ങൾ ഒന്നടങ്കം പ്രക്ഷോഭത്തിനിറങ്ങണം,രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ആഹ്വാനം ചെയ്യണം, എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് നില്ക്കണം. ഇലക്ഷൻ കമ്മീഷനും സംഘികളായ ഉദ്യോഗസ്ഥരും ആണ് അട്ടിമറിക്ക് കൂട്ട് നിന്നത്. എത്രയും പെട്ടെന്ന് ജനാധിപത്യം സംരക്ഷിക്കുവാൻ വേണ്ടി രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ആഹ്വാനം ചെയ്യണം പ്രതിപക്ഷം.

  • @v.m.abdulsalam6861
    @v.m.abdulsalam6861 14 днів тому +25

    ഗുജറാത്ത്, മധ്യപ്രദേശ്, യു പി യിലെ മൂന്നിൽ ഒന്ന് മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ ചില മണ്ഡലങ്ങൾ എന്നീ സംസ്ഥാനങ്ങളിൽ EVM ൽ അട്ടിമറി നടന്നിട്ടുണ്ട്.

  • @Swntham
    @Swntham 14 днів тому +25

    പീനൽ കോഡിൻ്റെ പേര് മാറ്റിയപ്പോൾ EVM നെ കുറ്റം പറയുന്നവർക്കുള്ള ശിക്ഷ വല്ലതും ചേർത്തിട്ടുണ്ടോ?

  • @pavithrans9223
    @pavithrans9223 14 днів тому +25

    അടുത്തുവരുന്ന നിയമസഭാതിരഞ്ഞെടുപ്പിലെങ്കിലും ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണം. ആവശ്യ ഉന്നയിച്ചു ശക്തമായ സമരപരിപാടികൾ ഉണ്ടായെങ്കിൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.

  • @hamsakk1198
    @hamsakk1198 14 днів тому +15

    തീർച്ചയായിട്ടും വോട്ട് അട്ടിമറി നടന്നു ഡൽഹി മധ്യപ്രദേശ് എന്നിവിടങ്ങളിൽ തീർച്ചയായിട്ടും അട്ടിമറി നടന്നിട്ടു ഉണ്ടാവാം

  • @ThomasPf-pl6db
    @ThomasPf-pl6db 14 днів тому +8

    ഈ വിഷയം നിരന്തരം ഉയർത്തി കൊണ്ട് വരണം..... (സാമൂഹിക മധ്യാമങ്ങളിലൂടെയെങ്കിലും....

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 14 днів тому +11

    ഏഴ് ആൾക്കൂട്ടക്കൊല യെ കുറിച്ചും പ്രതിപക്ഷത്തിന് മൗനം 😢

  • @abduljabbarjabbar4711
    @abduljabbarjabbar4711 14 днів тому +4

    നമ്മുടെ ബഹുമാനപ്പെട്ട സുപ്രീം കോടതിയെ വെറുത്തു പോയ കാലത്തിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത്😮😮😮😢😢😢🙏

  • @Kannurvala
    @Kannurvala 14 днів тому +23

    ചിന്തിക്കുന്ന എല്ലാവർക്കും അറിയാം ബാലറ്റിൽ ആക്കിയാൽ 50 സീറ്റ് കടക്കില്ലെന്നു

  • @shibuthomasthomas4937
    @shibuthomasthomas4937 14 днів тому +52

    തോറ്റ സ്ഥാനാർഥിമാർ എന്നാ തിന്നാൻ പോയിരിക്കുക ആണ്. ഇ സി യ്ക്കു എതിരെ ശക്തമായ പ്രക്ഷോഭം തന്നെ നടത്തണം.

    • @eyememyself6307
      @eyememyself6307 14 днів тому +1

      Sir. Few of advocate s shouted cried in front of EC.. No one heard..Even no one from this INDIALLINCE turned to see. This is give and take.
      Policy.
      Plse don't waste your valuable time.

  • @abdulsamadsamad3851
    @abdulsamadsamad3851 14 днів тому +38

    കുതന്ത്രങ്ങൾ പ്രവർത്തിച്ചവരിലേക്ക് തന്നെ കുതന്ത്രങ്ങൾ മടങ്ങും

  • @mujeeburrahman1517
    @mujeeburrahman1517 14 днів тому +43

    അല്ലെങ്കിലും ഇത്രയും കഴിവ് കെട്ട സർക്കാരിനെ ജനങ്ങൾ മൂന്നാം വട്ടവും തെരെഞ്ഞെടുക്കുമോ ?,

    • @vpbbwip
      @vpbbwip 14 днів тому

      നാലാം പ്രാവശ്യവും ജയിക്കും.

    • @sajujose5422
      @sajujose5422 13 днів тому

      ​@@vpbbwipജയിച്ചെന്ന് വരുത്തും

    • @vpbbwip
      @vpbbwip 13 днів тому

      @@sajujose5422
      ജയിച്ചു എന്ന് വരുകയല്ലേ വേണ്ടത്?!
      അല്ലാതെ 99/543 വാങ്ങിയിട്ട് ലഡ്ഡു വിതരണം നടത്തുകയാണോ?!😂

  • @Usmanmundott
    @Usmanmundott 14 днів тому +11

    പുതിയ സർക്കാർരാജിവെച്ച്പുറത്തു പോവണം അതാണ് വേണ്ടത്

  • @UmaifaUmma
    @UmaifaUmma 14 днів тому +19

    റാവത്ത് പറഞ്ഞ 40 സീറ്റാണ് ശരി.

  • @naushadatk
    @naushadatk 14 днів тому +22

    വളരെ ശെരിയാണ് പോരാട്ടം നടത്തിക്കൊണ്ടേയിരിക്കാം നാം വോട്ടുചെയ്ത വെക്തി ജയിക്കേണ്ടിയിരിക്കുന്നു

  • @mathewm.p3540
    @mathewm.p3540 14 днів тому +7

    പോൾചെയ്ത വോട്ട് എണ്ണവും വോട്ട് എണ്ണിയപ്പോൾ ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയതും കൂട്ടിയാൽ വ്യത്യാസംവരാൻ പാടില്ല. വ്യത്യാസം ഉണ്ടെന്ന ബോധ്യപ്പെടുന്നുവെങ്കിൽ കൃത്രിമം നടന്നു എന്ന് കരുതണം.

  • @geetharangarajan55
    @geetharangarajan55 14 днів тому +10

    Sir that was the worry of the common people like us.

  • @user-iv5gk3jq4g
    @user-iv5gk3jq4g 14 днів тому +9

    മഹാരാഷ്ട്ര ബിജെപി ഇപ്പോൾ വെറും 10സീറ്റിൽ ഒതുങ്ങി 48 വോട്ടിന്റെ കേസ്

  • @coolguyss
    @coolguyss 14 днів тому +6

    അദ്ദേഹം പറഞ്ഞത് കറക്റ്റ് ആണ് എനിക്കും അന്ന് ഇടുപോലെ തോന്നിയിരുന്നു

  • @ak18101
    @ak18101 14 днів тому +71

    എന്തു പറഞ്ഞിട്ടും കാര്യമില്ല
    മിസ്റ്റർ രാഹുലിന് ഇതൊന്നും പ്രശ്നമല്ല.
    EVM നെ പറ്റി രാഹുൽ മിണ്ടുന്നേയില്ല

    • @alexanderkurian697
      @alexanderkurian697 14 днів тому +9

      Rahul മാത്രമല്ല, oru കോൺഗ്രസ്‌ക്കാരനും EVMne പറ്റി ഒന്നും മിണ്ടുന്നില്ല

    • @jacobabraham6132
      @jacobabraham6132 14 днів тому +6

      🕯Mumbai il EVM attimarichu

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 14 днів тому +3

      ​@alexanderkurian697 ഏഴ് ആൾക്കൂട്ടക്കൊല യെ കുറിച്ചും മൗനം 😢

    • @abdulnazar6136
      @abdulnazar6136 14 днів тому +3

      കോടതിയിൽ പോകണം..... കണക്കുകൾ നിരത്തി കോടതിയിൽ പറയണം... 🙏

    • @yoonusyoonus8123
      @yoonusyoonus8123 14 днів тому +11

      EVM മ്മിനെ കുറിച്ച് രാഹുൽഗാന്ധി നിരവധി പ്രാവശ്യം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട് . പക്ഷേ അത് ഇലക്ഷൻ കമ്മീഷൻ പരിഗണിക്കില്ല എന്ന നിലപാടാണ് എടുക്കുന്നത്

  • @suhithakumari979
    @suhithakumari979 14 днів тому +6

    Sanjay Ravat.... you are absolutely correct.... 100 % correct
    പക്ഷേ.... എങ്ങനെ നീതി ലഭിക്കും...???
    EC of India..... ED.... CBI.... Supreme court..... All are..... In the hands of ..
    Modi..... &..... Amitt....
    ദൈവമേ സത്യം ജയിക്കണം......
    സഹായിക്കണം...... Please......
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohananv.k7759
    @mohananv.k7759 14 днів тому +5

    ഇലക്ഷൻ കമ്മീഷൻമുതൽ സുപ്രീം കോടതി വരെ "

  • @user-wq9ct7sx3w
    @user-wq9ct7sx3w 14 днів тому +4

    ദാരിദ്ര്യം. കഷ്ടതയും നിറഞ്ഞ 10 വർഷം ഇനിയും അത് തന്നെ തുടരാൻ ജനം ആഗ്രഹിക്കുന്നില്ല now vote resalt shown

  • @sarasakumarms9886
    @sarasakumarms9886 14 днів тому +2

    എന്ത് കൊണ്ട് പ്രതിപക്ഷം കോടതിയെ സമീപിക്കുന്നില്ല. ?

  • @hassananas4944
    @hassananas4944 14 днів тому +7

    ഉറപ്പായിട്ടും സഞ്ജയ്‌ റവത് പറയുന്നതാണ് സത്യം

  • @paulnilayattingal9108
    @paulnilayattingal9108 14 днів тому +19

    ഇത്രയധികം കള്ളത്തരങ്ങൾ ചെയ്തു എന്ന് തെളിഞ്ഞിട്ടും സുപ്രീം കോടതി പോലും അതിന് കൂട്ടുനിൽക്കുന്നു എന്ന് കാണുമ്പോൾ അത്ഭുതം തോന്നുന്നു .ഇവിഎം മെഷീനുകൾ നിർത്തലാക്കാത്തത് എന്തുകൊണ്ട് ,

    • @travelvlog7570
      @travelvlog7570 14 днів тому

      Suprimcoart ചാണകത്തിൽ ചവിട്ടി. വായ് തുറകില്ല

  • @shirleymd8995
    @shirleymd8995 14 днів тому +3

    You are perfectly correct Sir!

  • @sonussupperkareem4583
    @sonussupperkareem4583 14 днів тому +2

    അസത്യ വാതികളെ ദൈവം മുച്ചൂടും പിഴുത് ഏരിയ ട്ടെ
    ഈ അത് ഗൗ രവപരമായ വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ പോട്ടങ്കളി മനസ്സിലാവുന്നില്ല

  • @user-bt1kd8xk6g
    @user-bt1kd8xk6g 14 днів тому +6

    നീതി പൂർവ്വമായ തിരഞ്ഞെടുപ്പായിരുന്നെങ്കിൽ ബ്രിട്ടനിലെ പ്പോലെയുള്ള റിസൽറ്റാകുമായിരുന്നു ഇന്ത്യയിലും വരുക....

  • @abdulgafoor224
    @abdulgafoor224 14 днів тому +17

    തീർച്ചയായും താങ്കൾ പറഞ്ഞതാണ് ശരി സത്യം ബോധ്യപ്പെടാത്ത ഒരു വാർത്തയും നമ്മൾ പ്രസിദ്ധീകരിക്കാൻ പാടുള്ളതല്ല താങ്കളുടെ നിലപാടാണ് നൂറുശതമാനം ശരി

    • @user-bt1kd8xk6g
      @user-bt1kd8xk6g 14 днів тому +1

      എന്തു തന്നെ മ്പോധ്യപ്പെട്ടാലും നമുക്ക് ബോധ്യമാകില്ല....

  • @geetharangarajan55
    @geetharangarajan55 14 днів тому +6

    Sari yanu sir. Sarinte doubts ellam yukthikku nirakkunnathanu.

  • @sonussupperkareem4583
    @sonussupperkareem4583 14 днів тому +2

    അസത്യ വാതികളെ ദൈവം മുച്ചൂടും പിഴുത് ഏരിയ ട്ടെ

  • @antonykm5900
    @antonykm5900 14 днів тому +3

    GOD.BLESS,അല്ലാതെഎന്തുപറയാൻ.ഈ,രാജ്യത്ത്ഇപ്പോൾനീതി,ന്യായമില്ല.

  • @mohammedmannarkadmohammed9207
    @mohammedmannarkadmohammed9207 14 днів тому +3

    പ്രധിപക്ഷം ഇനി ചെയ്യേണ്ടത് EVM ഇൻഡ്യയിൽ നിരോധിക്കാൻ വേണ്ടി മാത്രമാണ്. അതിന് വേണ്ടി ഏതറ്റം വരെ പോകേണ്ടി വന്നാലും പോകണം. എന്നാലെ ഇൻഡ്യയിൽ ഇനി മറ്റൊരു കേന്ദ്ര സർക്കാർ വരൂ.

  • @rojivargese8819
    @rojivargese8819 13 днів тому +1

    എന്തുകൊണ്ട് പ്രതിപക്ഷം കോടതിയിൽ പോകുന്നില്ലെന്നത് അതിശയം ഉണ്ടാക്കുന്നു

  • @jabbarthaaj4893
    @jabbarthaaj4893 14 днів тому +1

    ഈ കമ്മീഷൻ മോഡിക്ക് ഫുൾ സപ്പോർട്

  • @kasimputhalath6841
    @kasimputhalath6841 14 днів тому +3

    എന്നിട്ടും പ്രതിപക്ഷമോ കോൺഗ്രസ് ഇതിനെക്കുറിച്ചൊന്നും മിണ്ടുന്നില്ലല്ലോ

  • @geethajoseph5428
    @geethajoseph5428 14 днів тому +7

    Hi. Sir. A good news. Isn't?

  • @user-dz9nt6mj5l
    @user-dz9nt6mj5l 14 днів тому +2

    പ്രതിപക്ഷം ഏല്ലാവരും മൊയൻ ദൻമാരാണ് അല്ലെങ്കിൽ എന്തുകൊണ്ട് ഇത് ചോദ്യം ചെയ്യുന്നില്ല

  • @user-dy1iy5kp9x
    @user-dy1iy5kp9x 13 днів тому +1

    പ്രതിപക്ഷത്തിരിക്കേണ്ട വൻ പ്രധാനമന്ത്രിയായി വിലസുന്നു. ഇതാണോ ജനാധിപത്യം?

  • @tangledlife3518
    @tangledlife3518 14 днів тому +2

    2019 ലെ ഇലക്ഷനിലും EVM തന്നെയാണ് താരമായത്! ബാലറ്റ് ആയിരുന്നെങ്കിൽ കോൺഗ്രസ് മുന്നണി അധികാരത്തിൽ തിരിച്ചുവരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലായിരുന്നു. ഇക്കഴിഞ്ഞ ഇലക്ഷനിലും ബിജെപി ക്കും സഖ്യകക്ഷികൾക്കും കൂടിയ വോട്ടിന്റെ കണക്ക് മീഡിയ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്!

  • @muhammedpp637
    @muhammedpp637 14 днів тому +5

    Sar india munna ni adhikarathil varatte jay jay sanjay ravath👍👍👍

  • @shahulhameedhameed9308
    @shahulhameedhameed9308 14 днів тому +6

    👍👍👍♥️♥️♥️

  • @jaleelp217
    @jaleelp217 13 днів тому +1

    വോട്ടിൽ ക്രമക്കേട് കാണുന്നു എന്നിട്ടുo Ev m തലയിൽ വെച്ച് നടക്കുന്നു, ഇത് ആരുടെ ആവശ്യം,. എന്ത് കൊണ്ട് കേന്ദ്രം ഇതിൽ ഇടപെടുന്നില്ല. കോടതി ഈ കാര്യത്തിൽ ഇടപെടുന്നില്ല. ഇങ്ങനെയെങ്കിൽ ഇതിന്റെ പിന്നിൽ ആര്

  • @rajanvabraham627
    @rajanvabraham627 13 днів тому +1

    ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ മുന്നിൽ ഇലക്ഷൻ കമ്മീഷൻ അംഗങ്ങളുടെ പക്ഷേപാതിത്വം തുറന്ന് കാട്ടണം

  • @georgejames9747
    @georgejames9747 14 днів тому +1

    ദുഷ്ടൻ പന പോലെ വളരും കുറെ കഴിയുമ്പോൾ വേരോടെ പിഴിയപ്പെടും

  • @pjroy5052
    @pjroy5052 14 днів тому +3

    എടുത്താൽ പൊങ്ങാത്ത ജനാധിപത്യം 🤣

  • @jesiliqbal9288
    @jesiliqbal9288 14 днів тому +2

    Binoj sir good human being ❤️

  • @user-tf5fs4qu7q
    @user-tf5fs4qu7q 14 днів тому +1

    സാർ സത്യം വിജയിക്കാൻ എന്താണ് വഴി ❓

  • @alexanderkurian697
    @alexanderkurian697 14 днів тому +9

    ഇത്രേം കഴിവ് കെട്ട ഈ നീച്ചന്മാരെ ഇനിയും നമ്മൾ ചുമക്കണോ

  • @Syro-MalabarCatholicLait-oh2pt
    @Syro-MalabarCatholicLait-oh2pt 14 днів тому +1

    If there is a discrepancy in AVM then court has to step in .

  • @npchacko9327
    @npchacko9327 14 днів тому +1

    ❤ Very Good calculation❤
    IAS officer Kannan Gopinath told this years ago.
    He came outself❤😂❤

  • @tuttoosworld145
    @tuttoosworld145 14 днів тому +1

    അതു മോഡിയുടെ ആദ്യത്തെ ലീഡ് കണ്ടപ്പോഴേ തോന്നി

  • @musthafamusthafa5699
    @musthafamusthafa5699 14 днів тому +8

    Allenghilum modi ithu vare baricha thokke , attimariyilude Aanu 🙏🤣

  • @subairmt636
    @subairmt636 14 днів тому +3

    Super😅

  • @mohamedjamaludheen1320
    @mohamedjamaludheen1320 14 днів тому +4

    ഇപ്പോൾ പറഞ്ഞിട്ട് എന്ത് ചെയാൻ, EVM ഇലക്ഷന് ഞങ്ങൾ പങ്കെടുക്കായിരുന്നു പ്രതിപക്ഷ കക്ഷികൾ. ഇനിങ്കിലും അതിന് തയാറാകണം

  • @mariajoodit8831
    @mariajoodit8831 14 днів тому +1

    ഓരോരുത്തരും ആയി ഇടപെടുന്നതാണ് ഉചിതം. ഒരാൾ ഇടപ്പട്ടാൽ അയാളെ മാത്രം നിയന്ത്രിച്ചാൽ മതിയല്ലോ അങ്ങനെ പോരാ..... കടന്നൽ കൂട് ഇളക്കിവിട്ട മാതിരി ആകണം

  • @anumvk5642
    @anumvk5642 14 днів тому +5

    Hello sir

  • @shihabshab4
    @shihabshab4 14 днів тому +2

    കോടതി😡

  • @hellokitty-gt9qu
    @hellokitty-gt9qu 14 днів тому +1

    ഇതൊക്കെ എല്ലാര്‍ക്കും അറിയുന്ന കാര്യം തന്നെയാണ് പക്ഷെ ?...

  • @prasadpriya4663
    @prasadpriya4663 14 днів тому +2

    ഇതൊക്കെ ആരോട് പറയാൻ 🙏🙏🙏🙏

  • @abdulrasak6308
    @abdulrasak6308 14 днів тому +1

    EVM പ്രശ്നം പ്രശ്നം + പ്രശ്നം = തന്നെ

  • @zami432
    @zami432 14 днів тому +1

    മോദി തന്നെ തോറ്റതാണ്

  • @user-nd6nc7cs5w
    @user-nd6nc7cs5w 14 днів тому +1

    ഇതൊക്കെ ഇങ്ങിനെ പറഞ്ഞു നടന്നിട്ട് കാര്യമുണ്ടോ ഇതൊക്കെ കോടതിൽ തെളിവായി ബോധിപ്പിച്ചു ജനാതിപത്യം തിരിച്ചു പിടിക്കുക അല്ലെ വേണ്ടത്

  • @love_India
    @love_India 14 днів тому +3

    ഇപ്പോൾ.. കരഞ്ഞിട്ട് കാര്യമില്ല.. അന്ന് നോക്കണമായിരുന്നു.. ഇനിയെങ്കിലും പിഴവുകൾ തിരുത്തി ഇന്ത്യ മുന്നണി. ❤️.
    പൂർവ്വ ശക്തിയോടെ അടുത്ത തിരഞ്ഞെടുപ്പിൽ. ഭരണം പീടിച്ചെടുക്കാനുള്ള..
    കരുത്ത് ഉണ്ടാക്കിഎടുക്കുക.
    ഫുൾ സപ്പോർട്. ഇന്ത്യ മുന്നണി. 🇮🇳🇮🇳🇮🇳✌️

  • @jabbarthaaj4893
    @jabbarthaaj4893 14 днів тому

    👍🏻👍🏻👍🏻👍🏻👍🏻

  • @hamzasvkd
    @hamzasvkd 12 днів тому

    തൃശൂരിൽ ചെക് ചെയ്താൽ മിസ്സ്‌ മാച്ച് കാണാം

  • @fazalkumbala4501
    @fazalkumbala4501 14 днів тому +1

    സത്യാമാണ് 50 അല്ല അതിൽ കൂടുതലായിരിക്കും ഡിസംബറിൽ കോൺഗ്രസിന്റെ കീഴിൽ ഇന്ത്യ മുന്നണി ഭരിക്കും

  • @hamzakutty5349
    @hamzakutty5349 14 днів тому +1

    നിയമം മാറ്റാൻ കാരണം ഇതാണ്

  • @abbas9809
    @abbas9809 14 днів тому

    റാവത്ത് പറഞ്ഞത് സത്യം തന്നെയാണ്
    പക്ഷേ കോടതിയൊക്കെ ഇവർക്കദിന പെട്ടു

  • @user-bx7zz2dy9w
    @user-bx7zz2dy9w 14 днів тому

    LKG കുട്ടികൾക്ക് അറിയാം പക്ഷെ പക്ഷെ നമ്മുടെ സുപ്രീം........ സൂപ്പർ Evm സൂപ്പർ ....ഇനി എന്തും എങ്ങിനെയും ചെയ്യാം. സൂപ്പർ സർറ്റിഫികറ്റ് കിട്ടി സുപ്രീം സൂപ്പർ ഇന്ത്യൻ രക്ഷകവച്ചം..........

  • @thomasvarghese820
    @thomasvarghese820 14 днів тому +1

    I told befor election declerationBJP get seat no above150 seat below 200 seats Only .

  • @ibrahimkutty4184
    @ibrahimkutty4184 12 днів тому +1

    രാഹുൽ ഗാന്ധിക് എല്ലാം അറിയാം 10വർഷം മുമ്പ് ഇലക്ഷൻ കഴിഞ്ഞു പപ്പു എന്ന്പറഞ്ഞു എല്ലാവരും കൂടി തോൽപിച്ചു, ഇതിനു മുമ്പുള്ള ഇലക്ഷനിൽ സ്വന്തം പാർട്ടിക്കാർ തന്നെ അവരെ ഒറ്റപ്പെടുത്തി ആങ്ങളയും പെങ്ങളും കൂടി
    ഒറ്റക്ക് ഇന്ത്യ മുഴുവൻ ഓടി നടന്നു അവസാനം തോറ്റമ്പി
    പാവം ആരെയും കുറ്റപ്പടുത്തിയില്ല എവിടെയോ ഒളിച്ചോടി മാസങ്ങൾക് ശേഷം തിരിച്ചു വന്നു നേതിർസ്ഥാനം രാജിവെച്ചു പാർട്ടിയിൽ സ്ഥാനമോഹികളും ഇടിയെ പേടിച്ചും ഇരുന്നൂറോളം ആളുകൾ പാർട്ടിയിൽ നിന്നും
    രാജിവെച്ചു എനി കോൺഗ്രസിന് ഒരു തിരിച്ചു വരവില്ല എന്ന് രാജ്യം വിലയിരുത്തി, രാഹുൽ എല്ലാം നോക്കി ആരോടും നോ പറഞ്ഞില്ല, ഇവിടേനിന്നാണ് കളിതുടങ്ങുന്നത് ആരും അറിയാത്ത ഒരാളെ ഡ്രൈവറാക്കി (പ്രസിഡണ്ടാക്കി)പിൻസീറ്റിലിരുന്നു ഇന്ത്യ മുഴുവൻ സാദാരണക്കാരെ ഇടയിൽ നിർഭയം ഇറങ്ങി അവരിൽ ഒരാളായി ഇന്ന് പ്രതിപച്ച നേതാവായി, അഞ്ചു വർഷം കൊണ്ട് അടുത്ത പ്രധാനമദ്രി ,
    ബുന്ധിമാനാണ്, തിരിച്ചു പോയവർ തിരിച്ചുവരും രാഹുലിന്റെ സമർദം ഇല്ലാതെ,
    പുതിയ മന്ത്രി സഭ ഉണ്ടാക്കാൻ കൂട്ടുനിൽക്കില്ല കാരണം ഇപ്പോൾ മോദിപെട്ടതുപോലെപെടും, അടുത്തഇലക്ഷനിൽ ലക്ഷത്തിൻടെ ഭൂരിപക്ഷത്തിൽ വരും രാഹുലിന് അറിയാം രാഹുലിന്റ് ഇപ്പോളെത്തെ കളി ഇന്ത്യ മുന്നണിക്ക് തന്നെ പേടിയുണ്ട്
    അങ്ങനെയാണ് കരുനീക്കുന്നത്
    മോദി ആകാശത്തിൽ കാണുന്നത് പപ്പു വെള്ളത്തിൽ
    കാണും ജയ് രാഹുൽ ഇന്ത്യക്കാരുടെ സാധാരണക്കാരുടെ നേതാവ്
    ദൈവം കാക്കട്ടെ രാഹുലും ഒന്ന് ശ്രദിച്ചാൽ നല്ലത് 👋👋👋

  • @sidhikuttypm7506
    @sidhikuttypm7506 10 днів тому

    👌🌹👍❤️🙏

  • @ashrafav4248
    @ashrafav4248 14 днів тому

    ❤❤❤❤👍👍👍👍

  • @majeedka4374
    @majeedka4374 13 днів тому

    👌👌👌

  • @shajiryakoob1996
    @shajiryakoob1996 14 днів тому +2

    Binoj sir already given all malpractices before.

  • @Zubi3yc
    @Zubi3yc 14 днів тому

    അടുത്ത തിരഞ്ഞെടുപ്പിൽ Evm മാറ്റാൻ ഇപ്പഴേ തുടങ്ങുക പ്രതിഷേധം

  • @mohammedshafi5072
    @mohammedshafi5072 14 днів тому

    🌹

  • @gracyvarghese7772
    @gracyvarghese7772 14 днів тому +1

    ചീഫ് ജസ്റ്റീസ് ഇങ്ങനെ അവിടെയും ഇവിടെയും തൊടാതെ ആടിനു പഴം കൊടുക്കും പോലെ goodie goodie കളിച്ചു ശിഷ്ടകാലം കഴിച്ചു കൂട്ടി പോകാനുള്ള ശ്രമത്തിലാണു.. ജീവനു ഭീഷണി ഇല്ലാതെ ഭാവി ജീവിതവും കഴിച്ചു കൂട്ടാം...

  • @sajithamumthaz2429
    @sajithamumthaz2429 14 днів тому

    👍