ലാലേട്ടൻ ആറാട്ടാണ്ണനെ കാൾ വിളിച്ചപ്പോൾ 😳 MAHESH KUNJUMON INTERVIEW
Вставка
- Опубліковано 24 кві 2024
- MAHESH KUNJUMON INTERVIEW LATEST
Mahesh kunjumon latest mimicry
Mahesh kunjumon Narendra Modi
Mahesh kunju Pinarayi
Mahesh kunjumon aarattannan
#MaheshKunjumon #Interview - Розваги
അജ്മി : വിളമ്പാം നല്ല വിശേഷം
😅😅അതാരാ അവൾ
അജ്മി എങ്ങനെ കാണാൻ ലുക്ക് ആണോ😁
Ajmi 🤍 ajmal
Nalla chercha le😌
മനസ് നിറഞ്ഞു 😘😘😘😘🥰🥰🥰🥰🥰😍😍😍😍 കണ്ടു മതിവരാത്ത ഇന്റർവ്യൂ ♥️♥️♥️
Avatharakan kollilla
അക്ഷരം തെറ്റാതെ വിളിക്കാം. കലാകാരൻ ❤️🔥
ഏതു വോയിസ് എടുത്താലും പക്കാ.. Mannerism and voice👏🏻👏🏻👌🏻👌🏻
ഞാൻ ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട Interview 💯🔥😌
Mahesh Chettan❤
ആങ്കർ ഒരു പൊട്ടൻ കുഞ്ഞാപ്പി ആണെങ്കിലും മഹേഷേട്ടൻ തകർത്തു❤. ,
ഒരുപാട് സന്തോഷം മഹേഷ് ഇരട്ടി പവറിൽ തിരിച്ചു വന്നതിൽ ❤️❤️❤️❤️❤️
Anchor നെഗറ്റീവ് questions ഇട്ടപ്പോഴും positive ആയി മാത്രം reply നൽകിയ ഈ മനസ് ആണ് തിരിച്ചു വരവ് സാധ്യമാക്കിയത്
മിമിക്രി രാജാവ്.... ഉയരങ്ങളിൽ എത്തട്ടെ ❤
മിമിക്രിയിൽ ഇത്പോലൊരു കലാകാരൻ ഇതുവരെ ഇല്ല ഇനി ഉണ്ടായിട്ട് വേണം അത്രക്ക് പെർഫെക്ഷൻ 👌🏻👌🏻👌🏻👌🏻
Reel kand vannavar undoo😂
Pinne ille😂
ദേ ഇപ്പോൾ
💯
Illa
ഇല്ല ബ്രോ
മഹേഷ് പലരുടെയും വോയിസ് എടുത്തു അവർ പറയുന്നതിനേക്കാൾ ഭംഗിയായി മഹേഷ് പറഞ്ഞു ഒത്തിരി സന്തോഷം വീണ്ടും കാണാനും പരിപാടി അവതരിപ്പിക്കുന്നത് കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ നല്ല ഭാവി ഉണ്ടാകട്ടെ 🙏🙏🙏❤️❤️❤️👍👍👍
31:50 R aat @nnan 😮 mass.
വീണുപോയിടത്തു പ്രതീക്ഷ കൈവിടാതെ ഉയർന്നു വന്ന റിയൽ കിങ് 🥳🥳 ടാ മോനെ പൌളി 😘😘😘
കുഞ്ഞുമോൻ അല്ല brooo മിമിക്രി എന്ന കലയുടെ വല്ല്യ മോൻ ആണ് മഹേഷ്...❤❤❤💯💯💯💯💯🔥🔥🔥
മോഹൻലാലിന്റെ ശബ്ദത്തിൽ ആറാട്ടണ്ണനേ വിളിക്കുന്ന ഭാഗം 30:00
❤
Thenkz😂❤
മുത്തേ
Thanks man
Thankuii
ലാലേട്ടൻ : ഹെലോ സന്തോഷ് വർക്കിയല്ലേ
ആറാട്ട്ണ്ണൻ : എന്താ കാര്യം 😀😀😀
😂😂😂😂😂
Lalettane vare Airil nirthum 😜😜
ഒരാളുടെ തിരിച്ചുവരവിന് ആത്മാർത്ഥമായി ദുആ: ചെയ്തിട്ടുണ്ടെങ്കില് അത് ഇദ്ദേഹത്തിന്റെ തിരിച്ചു വരവിന് വേണ്ടി മാത്രമാണ് ....❤❤
❤️❤️❤️
😃 പിന്നെ ചുമ്മ
സത്യം
@@Anoopkumar-zm6ch 😁 സത്യാഡോ...
The perfect mimicry artist ever in malayaalam 😍
Mahesh brooo ningal aaan best mimicry artist in the world.👍👍👍👍🔥🔥🔥🔥
Don't worry,ellam ok aavum👍👍👍👍
സിനിമയിലെ ഡയലോഗ് പറയാൻ എല്ലാ മിമിക്രി കലാകാരൻമാരും ചെയ്തേക്കാം
പക്ഷെ ഇത് 🥵
❤❤❤
28:09 damn🤣
Lalettan live voice pakkaaaa❤
ന്റെ പൊന്നോ ലാലേട്ടൻ 🙏🏾🙏🏾🙏🏾ഷിനോദ് സവാരി 🙏🏾🙏🏾🙏🏾🔥🔥🔥
Bro kann vekkallle
Rise of phoenix... 💞💞💞ദൈവത്തിനു നന്ദി 🙏🙏... വിനീത് ശ്രീനിവാസൻ ഓഹ്ഹ് 🙏💞💞.. പൊളിച്ചു
ലാലേട്ടനെ വർണിക്കുന്നത് പോലെ Mahesh kunjumone is a complete Mimicry Artist!! ❤❤❤❤ തികഞ്ഞ കലാകാരൻ...
Mimicry
shine tom ende ponnoo perfect 🤩
ഈ ഒരു കലാകാരനെ ഒരിക്കലെകിലം നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 😊😊
ശക്തമായ നല്ല തിരിച്ചുവരവ്
Paavam, ഞാന് othiri prarthichu എനിക്ക് ഉറപ്പും ആയിരുന്നു Mahesh strong aayi തിരിച്ച് വരുമെന്ന്. Keep going bro. God bless you 🙏
31:00 😂😂😂
Thanks bro
Thanks macha ❤
Thanks
Thanks ponna
Thanx bro
Really happy to see this video....Mahesh is back with 100% power....comeondraaaa Mahesheee
അപൂർവ്വ ജന്മം...
അത്ഭുത ജന്മം...
❤️❤️❤️❤️❤️❤️
ഒറ്റക്ക് വഴി വെട്ടി വന്നവനാടാ👍🏻👍🏻🔥🔥🔥🔥🔥🔥
നല്ല എളിമയുള്ള ഒരു കലാകാരൻ. കൂടുതൽ ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
27:12 Ultimate 😂👌👋
So happy to see Mahesh bouncing back as strong as ever ❤ enthoru perfection aanu ❤️ God bless him with health and long life ❤️
ഇവനെ പടച്ചു വിട്ട കടവുളക്ക് 10/10
"മഹേഷിന്റെ പ്രതികാരം"
അപകടത്തിൽ പറ്റിയ വൈകല്യത്തെ അതിജീവിക്കും എന്നുള്ളത് 👍🏻🙏🏻
മുഖ്യൻ , ഷൈൻ ടോം , വിനായകൻ ect.. ♥️♥️♥️🔥🔥🔥
ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. അനുഗ്രഹീത കലാകാരൻ ❤️
'GOAT' of mimicry
Mahesh❤
You mean god of mimicry (ദൈവം )GOAT Means ആട് bro
@@noufalarabi3762Greatest Of All Time GOAT. Ee 🐐 alla
❤mahesh താങ്കൾ ചെയ്യുന്ന പരിപാടികൾ എല്ലാം പെർഫക്ടാണ് താങ്കളെ പോലെ മികവുറ്റ ഒരു മിമിക്രി ആർട്ടിസ്റ്റ് നിലവിൽ കേരളത്തിൽ ഇല്ല പിന്നെ സിദ്ദീഖ്
kottayam nazeer also ,but now it's Mahesh Kunjumon , no doubt
പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ എല്ലാ വോയിസ് കിറുകൃത്യം ❤👌😊
മിമിക്രിയുടെ ഒരേ ഒരു രാജാവ്❤️🔥
Mahesh chetta chettan valiyoru mimicry artist aanu ❤❤❤ iniyum orupadu orupaadu uyaranghalil etthan jagadeeshwaran anugrahikkatte chettante ippozhatthe avasthakalellam ethrayum pettanu thanne maaratte 💖💖🥰🥰
മഹേഷ് ചേട്ടൻ ❤
ഇതുപോലെരെണ്ണം ഇനി വേറെ ഇല്ല 💥💝
കയ്പമംഗലം കാളമുറി (പനബിക്കുന്ന് സ്ഥലം) ആ....ദിവസം ഞാൻ ഉണ്ടായിരുന്നു വെളുപ്പിന് നിങ്ങളെ കൊടുങ്ങല്ലൂർ craft hospitalil കൊണ്ട് പോകാൻ👍👍👍
Interviewerude chodhyam kaanunna nammalkk thanne ethra uncomfortable aayitta thonunne appo avide irikunna aalkarude avastha enthayirikkum
അടിപൊളി, മഹേഷ് കുഞ്ഞുമോൻ, ആക്സിഡന്റിന് ശേഷം ആണ് ഞാൻ ഇദ്ദേഹത്തെ കാണുന്നത് തന്നെ 👍👍👍👍ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍❤❤❤
മഹേഷ് നിനക് കിടിലം ഫിറോസ് നേ imitate ചെയ്യാൻ പറ്റും
😍മഹേഷ് bro സൂപ്പർ ഇനിയും ഒരുപാട് ഉയരങ്ങളിൽഎത്തട്ടെ എന്നാശംസിക്കുന്നു... 🤝
Nte moneee!! Pwoli!!🔥🔥
Really 👑 of mimicry! Athum spot-il ithupole counter-um adichu ingane parayane, vere level kazhivu! Hats off your hard work for your come back!
കുഞ്ഞുമോൻ... 💛ബിഗ് സല്യൂട്ട് 💛അവതാരകർ തളർത്താതിരിക്കുവാൻ ശ്രദ്ധിക്കണം
Athe... aksharam thetathe vilikam mimicry il ore oru rajav
KJ Yesudas, Mohanlal, Mammootty, Urvashi, MT Vasudevan Nair etc , avarude fieldile ettavum mikacha kalaakaaranmar aanu ! Ingeru athe level item aanu, orupakshe athilum mukalil. The G.O.A.T Mahesh , absolutely unparalleled Talent !!!!!!!🙏🙏🙏🙏 Lokathil thanne ithreyum perfect aayi ithuvare aarum cheythu kaanilla, uffffffffff entha range 🙏🙏
Mahesh bro👌👌👌👌polichu👌❤❤
സ്കിപ്പ് ചെയ്യാതെ കാണാൻ പറ്റിയ നല്ലൊരു ഇൻറർവ്യൂ❤🎉😊
are you the armwrestler panicker
No bro @@wasalawyer.1179
What a man : mahesh ttaa Poli your also a actor and he is a best observer 😮what a man ❤❤❤❤
എനിക്ക് വളരെ ഇഷ്ടപ്പെട്ട കലാകാരൻ 👍🏻
ദൈവം തോട്ട് അനുഗ്രഹിച്ച കലാകാരൻ....ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....,🙏
എത്ര പ്രാക്ടീസ് ചെയ്താലും ദൈവാനുഗ്രഹം ഇല്ലെങ്കിൽ ഇമ്മാതിരി റേഞ്ച് വരില്ല. 🔥🔥🔥🔥
100%
ഇജ്ജാതി മനുഷ്യൻ 🔥🔥
Njan ithuvare full ait variety media ude oru video polum kanditilla... But ith full irunnu kandu... Enne iruthi kanichu mahesh bro❤️hands of u... Love from pathanamthita💎
True, eee Maheshn veendi ellavarom prarthichu......He is a gift from god......
Genius ❤❤❤
Nice program ❤️👍👍👍
2002 ജൂൺ 6 നാണ് എനിക്കും ഒരു വണ്ടി അപകടം സംഭവിച്ചു..
ലോകം അറിയപ്പെടേണ്ട ഒരാൾ ആയിരുന്നു ഞാനും... 😭
യേശുവിന്റെ കൃപയാൽ ഞാൻ ഇന്നും ജീവനോടെ ഇരിക്കുന്നു!🙏
ആറാട്ടണ്ണൻ :- മോഹൻലാൽ ഒക്കെ എന്നെ വിളിക്കുമോ 🤣😂
Mahesh , God is great. God is with you always. GBU ❤❤❤
Bro yude chettan oru big salute.maheshine malayalattin tirichu tannu❤❤❤❤love you man ...
ഒത്തിരി ഇഷ്ടമുള്ള കലാകാരൻ 🙏
ഒരു സംഭവം തന്നെ ആണ് നിങ്ങൾ നമിച്ചു 🙏🙏🙏
എന്റെ മോനെ കിടു 👏👏👏🔥🔥🔥
🥰ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കലാകാരൻ ബ്രദർ 🥰👍. മഹേഷ് . എല്ലാ ആശംസകളും🥰🙏 പ്രാർത്ഥനയും നേരുന്നു.❤️🙏 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙌
Audio ethand concert effect pole. onnum vyaktham alla . U need to change the mics
Mimicry king by mahesh ettan❤
Best Interview 🔥
കലാ പ്രതിഭ മഹേഷ്🙏🙏🙏🙏
A man without haters❤
The artist 💓😌🫂🔥🔥🔥🔥🔥
എല്ലാറ്റിനും ദൈവത്തെ മഹത്വപ്പെടുത്തുന്നു......ദൈവം അനുഗ്രഹിക്കട്ടെ
Mahesh bro, super.
Lalettan ejjathy perfection eda mone❤️🔥💥
ALL THE BEST MAHESH KUNJUMON... YOU ARE A GENIUS ♥♥
Maheshinte thirich varavune njanum daivathode aathmrathamayi prarthirichirunnu. Vere level kalakaran❤
He is back ❤️❤️❤️
മഹേഷിന് ആക്സിഡൻ്റ് ഉണ്ടാകുന്നതിന് മുമ്പ് വരെ ഞാൻ കണ്ണേറ് എന്നത് ഉണ്ട് എന്ന് വിശ്വസിച്ചിരുന്നില്ല. 😢😢
Ah viswasicho elon muskum, ambaniyum okke pavangalude kannerukond marichavara 😂odeda
അങ്ങനേ ആണേൽ ഞാൻ മരിക്കണ്ടത് അല്ലേ
@@cineenthusiast1234 🧑🦯🧑🦯
😂😂
Laalettan... Vineeth ❤ etc.... Perfect...😅😂
Imitation Oru Kalayum Oru Athbhuthavum. Ellavarudeyum Support Um Snehavum Ennum kittanulla Idavaratte Sarveshvaranaya Thamburante Anugrahavum Samrakshanavum Ennum Undavatte.🔥✌😻👍🙏🏻💖
It was so beautiful to listen to such a lovely interview. Great friendship.
Mahesh ❤🎉
ദൈവം അനുഗ്രഹിക്കട്ടെ മോനെ..
ആയിരം ആയിരം നന്ദി ദൈവത്തിന് വീണ്ടും മിമിക്രി ചെയ്യാൻ പറ്റുമെന്ന് കരുതിയില്ല ഞാൻ കുഞ്ഞുമോൻ നിഷ്കളങ്കൻ ആയതുകൊണ്ട് ദൈവം കൈവിട്ടില്ല എന്ന് പറയാം
The man with zero haters❤️
Ee manushyante parivadi evide kandalum muzhuvan irunn kaanum njan poli Mahesh💪💪💪💪💪💪💪💪💪💪❤️❤️💪❤️❤️❤️😍🥰🥰👏👏👍
മഹേഷേ അപാരം, ശരിക്കും ള്ളു നിറഞ്ഞു ചിരിക്കും, ദൈവം അനുഗ്രഹിക്കട്ടെ..
Mashallah ❤❤❤❤
🔆ഞാൻവിചാരിച്ചത് മഹേഷിനെ ഇതുപോലെ കലാരംഗത്ത് തിരിച്ചുകിട്ടില്ലെന്ന് പഴയതുപോലെ കിട്ടിയതിൽ വളരെ സന്തോഷം♥️🩷💛👍✌️
ഇനിയും ഒത്തിരിപേരെ അനുഗരികൻ സാതികട്ടെ
Miracle man... 👏👏👏