ചെറുപ്പമാകൂമ്പോൾ ധൈര്യം കൂടും. വലിയ ആലോചനയില്ലാതെ എടുത്തുചാടും; ചില അബദ്ധങ്ങളൊക്കെ പറ്റുമെങ്കിലും ധാരാളം കാര്യങ്ങൾ പഠിക്കും. സൈക്കിളിങ്ങ് എനിക്കും ഇഷ്ടമായതിനാൽ പ്രത്യേക കൗതുകം തോന്നുന്നു. അഭിനന്ദനങ്ങൾ. ബുദ്ധിമുട്ടുതോന്നുമ്പോൾ ഒറ്റക്ക് ലോകം മുഴുവൻ കറങ്ങുന്ന സന്തോഷ് ജോർജ്ജ് സാറിനെ ഓർക്കുക.
എനിക്ക് ഒരു പഴയ LML vespa സ്കൂട്ടർ ഉണ്ട് അതിൽ കണ്ണൂർ to ladhak യാത്ര പോകാൻ ഉള്ള പ്ലാനിങ്ങിൽ ആണ് എന്നെ സപ്പോർട്ട് ചെയ്യാനും ആൾകാർ ഉണ്ടാകുമായിരിക്കും അല്ലെ
Sure .ഞാനും തവാങ് പോവാൻ ഉള്ള പ്ലാനിൽ ആണ്. ഒന്നര വർഷത്തെ preparation ആവിശ്യമുണ്ട്. പുതുതായി റൈഡ് പോവാൻ പോവുന്നവർക്ക് ഒരു കമ്മ്യൂണിറ്റി ഉണ്ടായാൽ എല്ലാവർക്കും ഉപകാരം ആവും
ഒറ്റയിരുപ്പിൽ മൂന്നു എപ്പിസോഡും കണ്ടു. യാത്രയെ ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ വളരെ ആകാംഷയോടെയാണ് കണ്ടത്..മനുഷ്യരുടെ സ്‌നേഹം തിരിച്ചറിയുക ഇത്തരം യാത്രകളിലാണ് മനസിനെ വല്ലാതെ സ്പർശിച്ചു ആന്ധ്രയിലെ ഗ്രാമീണരുടെ സ്നേഹം.നല്ലൊരു യാത്രാനുഭവം പങ്ക് വെച്ച ജിനുവിന് എല്ലാ ആശംസകളും നേരുന്നു
Nattil oru trip ennu paranjale thudangum pinthirippanmaru.bike ennu paranjittu raksha illa appozha cycle. Ithu pole enthelum okke life il venamennu aagrahikkunna oralanu njan.👏👏👏😊
ചങ്കെ.. ഫെജരാവാൻ പോളാർ എസ്പീഡിഷൻ അപ്ലൈ ചെയ്യു... നിനക്ക് കിട്ടും... പോളാർ കോണ്ടെസ്റ് എന്തായാലും കിട്ടും... നവംബർ -ഡിസംബർ മാസത്തിൽ ആണ് അപ്ലൈ ചെയ്യേണ്ടത്
ഞാനും ന്റെ ഫ്രിണ്ടും കൂടി ഒരു MTB vedikkan തൃശ്ശൂർ ക്ക് പോയി.. അവിടെ sales ന് നിന്ന ചേട്ടൻ ഒറ്റക്ക് ഗോവ വരെ പോയിട്ടുണ്ട്. . അതും ഇതും കേട്ടപ്പോൾ എനിക്കും ത്രില്ല് ആയി ഞാനും pokunund.
യുവ യാത്രികരെ കേൾക്കാനും പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തുന്ന safari tv ക്ക് എല്ലാ വിധ നന്ദിയും അറിയിക്കുന്നു... 😍😍
a tip: you can watch series on flixzone. I've been using them for watching all kinds of movies lately.
@Aryan Ares Definitely, been using flixzone} for years myself :)
@Aryan Ares yup, been using flixzone} for years myself :)
@Aryan Ares definitely, have been watching on flixzone} for since december myself =)
@Aryan Ares Yea, I've been watching on flixzone} for months myself =)
ജിനു തോമസ് മികച്ച പ അവതരണം.ഞങ്ങളും ഇപ്പൊ തെലുങ്കാന വരെ എത്തി. അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിങ്.🚲
Ningal ippo ridilaano
ഈ വീഡിയോ കണ്ട് ത്രില്ലടിച് സൈക്കിൾ വാങ്ങി ഞാനും എന്റെ ഫ്രണ്ടും കേരള ടു ലഡാക് ട്രിപ്പ് പോയി തിരിച്ചു വന്നു. വേറെ ലെവൽ എക്സ്പീരിയൻസ് 🥰🥰🥰🔥🔥🔥
Yatra agane undayirunnu atra days eduthu ethupole cycleil girlsinu pokan pattumo
@@parvathysunil6351 അടിപൊളി ആയിരുന്നു. 60 ഡേയ്‌സ് എടുത്തു. തീർച്ചയായും പോകാം. കഴിഞ്ഞ വർഷം ഒരു പെൺകുട്ടിപോയിരുന്നു.
ചെറുപ്പമാകൂമ്പോൾ ധൈര്യം കൂടും. വലിയ ആലോചനയില്ലാതെ എടുത്തുചാടും; ചില അബദ്ധങ്ങളൊക്കെ പറ്റുമെങ്കിലും ധാരാളം കാര്യങ്ങൾ പഠിക്കും. സൈക്കിളിങ്ങ് എനിക്കും ഇഷ്ടമായതിനാൽ പ്രത്യേക കൗതുകം തോന്നുന്നു. അഭിനന്ദനങ്ങൾ. ബുദ്ധിമുട്ടുതോന്നുമ്പോൾ ഒറ്റക്ക് ലോകം മുഴുവൻ കറങ്ങുന്ന സന്തോഷ് ജോർജ്ജ് സാറിനെ ഓർക്കുക.
Jacob Varghese Sathosh Sir enne kurichu alojichal thane namuk palatharathiluLa ARivukaL kiTTuM....
AThoru Adar Man Aaannuu ♥Sanchari...
സംസാരിക്കുന്ന രീതി.... സൂപ്പർ
കയറ്റം കയറിയപ്പോൾ ലൈറ്റ് അടിച്ചു തന്ന ചേട്ടൻ........ പോലീസ് സ്റ്റേഷൻ നിന്ന് ഇറങ്ങിയപ്പോൾ ലൈറ്റ് അടിച്ചു തന്ന ആ ചേട്ടൻ...... ശെരിക്കും ദൈവം... !!!
daivam onnum alla, aa chettan.. ath pulli de nalla manassu mathram aanu. Avide daivathinu role onnum illa
@@sholmes_ttyy dyvam ennal enthanu udeshikune??🤭 aa nalla manasinanu dyvam enn parayunath🤫🤫🤫
എനിക്ക് ഒരു പഴയ LML vespa സ്കൂട്ടർ ഉണ്ട്
അതിൽ കണ്ണൂർ to ladhak യാത്ര പോകാൻ ഉള്ള പ്ലാനിങ്ങിൽ ആണ്
എന്നെ സപ്പോർട്ട് ചെയ്യാനും ആൾകാർ ഉണ്ടാകുമായിരിക്കും അല്ലെ
It's Prano Vlogs ijj polikk muthey
@@Islamicworld_12292 thanqqqq😘😘😘😘
ഞാനും ഉണ്ട് bro....😍😍😍
Sure .ഞാനും തവാങ് പോവാൻ ഉള്ള പ്ലാനിൽ ആണ്. ഒന്നര വർഷത്തെ preparation ആവിശ്യമുണ്ട്. പുതുതായി റൈഡ് പോവാൻ പോവുന്നവർക്ക് ഒരു കമ്മ്യൂണിറ്റി ഉണ്ടായാൽ എല്ലാവർക്കും ഉപകാരം ആവും
@@Chatterboxhere
by? Scooter?
ഈ വീഡിയോ കണ്ട് പ്രചോദനമായി സ്വന്തമായി UA-cam ചാനൽ തുടങ്ങി എൻറെയും cycling അനുഭവങ്ങൾ നാട്ടുകാരിൽ എത്തിക്കുന്നൂ.. ജിനു വിന് ആശംസകൾ..
ഒരു അസൂയയോട് അല്ലാത്ത ഇത് കാണാൻ പറ്റുന്നില്ല 😍😍😍😍😍
*യാത്രയോട് ഒരു വല്ലാത്ത പ്രണയം തന്ന.എനിക്കും ഒരു സ്വപ്നം ആണ് സൈക്കിൾ ഒരു യാത്ര പോകണം എന്ന്, ഒരു all india trip*
ഒറ്റയിരുപ്പിൽ മൂന്നു എപ്പിസോഡും കണ്ടു. യാത്രയെ ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ വളരെ ആകാംഷയോടെയാണ് കണ്ടത്..മനുഷ്യരുടെ സ്‌നേഹം തിരിച്ചറിയുക ഇത്തരം യാത്രകളിലാണ് മനസിനെ വല്ലാതെ സ്പർശിച്ചു ആന്ധ്രയിലെ ഗ്രാമീണരുടെ സ്നേഹം.നല്ലൊരു യാത്രാനുഭവം പങ്ക് വെച്ച ജിനുവിന് എല്ലാ ആശംസകളും നേരുന്നു
അസൂയ തോന്നുന്നു.. വേറെ ഒന്നും പറയാനില്ല..
Rinoy Innocent yes 😂😂😁
Enikkum
ഇതൊക്കെ കാണുമ്പോ അങ് പോയാലോ എന്ന് തോന്നിപോവുന്നു...
Praneesh A.K poyi nokkam
Oru whatsapp group thudangiyaalo. Dreamers to Lehdakh
@@seekenglish7503 തുടങ്
Ennayum add chaye
add
മലപ്പുറം പെരുവള്ളൂർ 2 boys മണാലി പോയീക്കണ് 👏👏👏👏👏
ഈ യാത്രയിൽ ഇവരെ സഹായിച്ച യാത്രാസ്നേഹികൾക്ക് ഒരു ബിഗ് സല്യൂട്ട്❤️
ഞാൻ ഇത്രയും കാലം ഒരു ബൈക്ക് ന് വേണ്ടി കളിക്കാനും ഇപ്പോൾ ഇത് കേൾക്കുമ്പോൾ ഒരു സൈക്കിൾ വാങ്ങി നാട് ചുറ്റാൻ തോന്നാ😍
ജിനു & ടീം കിടിലം..😍 ആലപ്പുഴ
വളരെ ഹ്യദയ സ്പർശിയായ വിവരണം. ഞാനും നിങ്ങളുടെ കൂടെ യാത്ര ചെയ്ത ഒരു ഫീലിംഗ് സൂപ്പർ
നല്ല വിവരണം... തനി നാടൻ ഭാഷ ശൈലി..
Shebeer Pm super
+kbZ Android trick ഇത് സൈക്കിളിൽ പോകാൻ എത്ര രൂപ ചെലവ് വരും പ്ലീസ് 1 പറഞ്ഞു തരുമോ
Nishad Nishad 23500
+kbZ Android trick ഭക്ഷണത്തിന് മാത്രം ഈ ചിലവ് അതോ സൈക്കിളും ഭക്ഷണവും ഒക്കെ പാട് ആണോ ഭക്ഷണത്തിനു മാത്രമായിരിക്കും അല്ലേ
+kbZ Android trick para plzz
ആദ്യം ഇവന് ഒരു ലൈക് എന്നിട്ടു വീഡിയോ കാണാം...
സംസാര ശൈലി അടിപൊളി.
അറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി..JINU THOMAS use chytha bicycle:Montra blues 1.1
🥰🥰🥰🥰
Nattil oru trip ennu paranjale thudangum pinthirippanmaru.bike ennu paranjittu raksha illa appozha cycle.
Ithu pole enthelum okke life il venamennu aagrahikkunna oralanu njan.👏👏👏😊
Pls വട്സപ് bro 9895681601
*കഥ കേട്ടിരിക്കുന്ന ആ ഒരു ഫീൽ ഇണ്ടല്ലോ അത് വെറ ലെവൽ ആണ്* 👏👏👏👌💝💝
Alappuzhakar vere level😍
Aadhyaaytta njn UA-camil oru video seek cheyyaathe motham irunn kaanunnath....
macha polich tto
Cycle ഉള്ളവർ ലൈക് അടികൂ...👍👍👍
Gokul s nair Mondra, rodeo
Mondra rodeo etrakum ?
വടകര റൈഡേഴ്സ് എന്ന പേരിൽ സൈക്കിൾ ക്ലബ് ഉണ്ട്
Gokul Raj Montra
Wow fantastic I buy a bicycle rahli strands elight
Ithokke unlike cheyyunavanmar enth dhuranthanagalanu.....
New whatsapp status otta karanam bro അസൂയ😁
Sathyam
New whatsapp status sathyam😂😂😂 nthelum manasika prashanam ullavanmarayirikum
ചങ്കെ.. ഫെജരാവാൻ പോളാർ എസ്പീഡിഷൻ അപ്ലൈ ചെയ്യു... നിനക്ക് കിട്ടും... പോളാർ കോണ്ടെസ്റ് എന്തായാലും കിട്ടും... നവംബർ -ഡിസംബർ മാസത്തിൽ ആണ് അപ്ലൈ ചെയ്യേണ്ടത്
Alappuzha daa 💪💪✌
Poonthope da
ഇതൊക്കെ ആണ് യാത്ര 👌
M4 MEDIA pwoli
വലുതായ ഞാനും എന്റെ ദുരന്തങ്ങളും പോകും ഒരു adar ട്രിപ്പ്
Yoyi
No more words to describe.........it's absolutely fantastic!
Safari efforts are really appreciatable.......
Yathraye ishtapedunnavark ulla oru adipoli motivational video.....Thanks safari....💗💖
ഞാനും ന്റെ ഫ്രിണ്ടും കൂടി ഒരു MTB vedikkan തൃശ്ശൂർ ക്ക് പോയി.. അവിടെ sales ന് നിന്ന ചേട്ടൻ ഒറ്റക്ക് ഗോവ വരെ പോയിട്ടുണ്ട്. . അതും ഇതും കേട്ടപ്പോൾ എനിക്കും ത്രില്ല് ആയി ഞാനും pokunund.
നിന്റെ ഈ നിഷ്കളങ്കതയാണ് നിന്റെ വിജയം.
Chetta etra simple ayta nigal samsarikune
kettirikan nalla rasam
all the very best bro
Eco Traveler.അവരുടെ യാത്ര.. ഇത് പോലെ തന്നെ
സഫാരി ചാനൽ സാദരണക്കാർക്ക് ഇരുന്ന് യാത്രാ അനുഭവൻഗ്ഗൾ പങ്ഗ്വയ്ക്കാൻ കൊടുക്കുന്ന നല്ല മനസിനു ഒരു സലൂട്ട് !!
Poli dream trip .like it trip so much . a trip lover
അസൂയ മാത്രം. പോവും ഒരുനാൾ 💝😘
ni entho manushanada.kette erikan entho sugam ada.eniyum ponam ketto.god will always with u.keep the spirit
Next part?KaTTa waiting for next part ✌️
Motivation........motivation......motivation....
Friendship....determination.....hardwork...simplicity....etc.........
Jinu കുറെ സംസാരിക്കാൻ ഉണ്ട്...ഇനിയും നല്ല ഒരു ട്രിപ്പ് ഒരു ലോങ് ട്രിപ്പ് നോക്കാം. ഞാൻ BRM 600 വരെ ചെയ്തിട്ടുണ്ട് 39 hours..നമുക്ക് കാണാം...
Awaitingly Waiting for second part...!!!!!!!
Jinu thomas...... Samsaram super bro..... Njnangalum und ippazhum aa yaatraikoppam.....next episode appazha....share plz
Incredible India Jai Hind ....Gud interview Jinu bro
Safari TV ...gives an opportunity to riders to talk their achievements with others ....that should be appreciated..👏
Waiting for next episode, 😊😊
പൊളി വിവരണം അനിയാ !!കട്ട ഫീൽ
Jinu mutha polikeda
kidu yathrayum samsaravum
കോഴിക്കോട് നിന്നും യൂറോപ്പിലേക്ക് 1987 ൽ സൈക്കിളിൽ പോയ രണ്ട് ചെറുപ്പക്കാർ
?
സഞ്ചാരി ഗ്രൂപ്പിൽ ഉള്ളവർ ഉണ്ടോ ???
undallo..
z
@@Nobodyknow475
Grp link
@@Aseelmhd2739 fb id parayoo.
Aa grpil ennem add cheyyoo......
Plsss......
Please upload the next part asap.
team channel safari
... ..ithu polullavare iniyum kondaranm....nice program.....ariyathe kandirunn pokum
One of the great inspirational person jinu thoms.
One of simple request to safari please add Niyog krishna episodes.
Hi, jinu... Talking style is very comfortable, felt like very friendly... Best of luck for future travel plan.
Nice talk
ജിനു തോമസ് എല്ലാവർക്കും പ്രചോദനം
Kiduvaeee
Gripping story telling! Experience of a lifetime, hats off bro!!
സൈക്കിൾ വാങ്ങാൻ വേണ്ടി ഇപ്പോൾ പണിക്ക് പോകുന്നു 🙂🙂🙂🙂
Jinu so proud that we r friends
സൂപ്പർ... അടിപൊളി..........
അടിപൊളി..
Polichu muthe #alappiyanz
Pwolichu bro
Alappuzhakarude muth😘😍
Excellent jinu
🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹
ഇങ്ങള് ബല്ലാത്ത സംഭവാണ്ട്ടാ
Keep going man..reach the heights..
താൻ പൊളിയാടോ 🤙🏻
നടന്ന് യാത്ര പോകാൻ ആഗ്രഹമുള്ളവർ like
mm
നടക്കില്ലാ
ഇതൊക്കെ കാണുമ്പോൾ ഒക്കെ പറക്കാൻ തോന്നും
പറക്കണം
Ningal ingane parayumbo manasil visuals automatic aayi varunnu
Dream trip
It was really interesting and waiting for Part-2/3/4 :D
Dio honda തിരുവനന്തപുരം മുതൽ കശ്മീർ വരെ പോകണം ഹെല്പ് ചെയ്യുമോ
Ofcourse💗💪9567 72 90 72
നടക്കുന്ന കാര്യമേയുള്ളു അല്ല rhe best
നല്ല നാടൻ അവതരണം
Alappuzha 😍
Good narration
Anto chettan njangalde nattukaran aanu 😍😘
Super daaa
Nyz bro😘😘
Proud to be an KERALIAN
Salute
Kaji kettappol 😂😂😂😂
Nice
Kashmir il ചെല്ലാൻ എത്ര ദിവസം എടുത്തു.Budget ഏതായായി??
Oro trip model anusarichu erikum broo... Businu annel oru nalla amount avuum
Enta friend poyathu oralu 10k annu bus ayaa kond valiya amount ayilaa... Petrol aganaa palla karyangal ninnum paisa labikaam
Joms Augustine
10:20 Emotion :)
jinu☺
Awesome experience 😘
Next vido uplode pls
You made me motivated for my bicycle 🚲 travel
Super... Oru yathrakkulla samayamayi..
27മഹാന്മാർ ഡിസ്‌ലൈക് അടിച്ചു 🤔🤔🤔
Nice Presentation..
Safari TV 👏👏👏👏👏