Aa Yathrayil 398 | ALBIN THOMAS Part 01 | SAFARI TV

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 764

  • @SafariTVLive
    @SafariTVLive  4 роки тому +63

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @Albinontheroad
    @Albinontheroad 4 роки тому +1383

    എന്നെ പോലെ ഒരു ചെറിയ സഞ്ചാരിക്ക് തന്ന ഈ വലിയ അവസരത്തിന് സഫാരി ചാനലിന് ഒരുപാട് നന്ദി 😍
    എല്ലാ മലയാളികളെ പോലെയും ഏഷ്യാനെറ്റിലെ സഞ്ചാരം മുതൽ സന്തോഷ് സാറിന്റെ ഒരു ഫാൻ ആണ് ഞാനും..
    മലയാളത്തിലെ പല വലിയ യാത്രക്കാരും വന്നിരുന്നിട്ടുള്ള ആ കസേരയിൽ ഇരിക്കാൻ സാധിച്ചത് ഒരു വലിയ അംഗീകാരമാണ്
    എന്നെ ഈ പരിപാടിയിലേക്ക് വിളിച്ച ബിതിൻ ബ്രോ.. ഒരുപാട് താങ്ക്സ് ❣️

    • @shahink8663
      @shahink8663 4 роки тому +5

      😍😍

    • @AB-ts4lr
      @AB-ts4lr 4 роки тому +15

      *ആല്ബിച്ചായോ ഇത് വല്ലാത്ത സർപ്രൈസ് ആയി പോയി* 😍😍😍😍

    • @jishnukp2255
      @jishnukp2255 4 роки тому +4

      ആൽബിൻ ബ്രോ. ❤️❤️❤️❤️❤️

    • @__dellstar__
      @__dellstar__ 4 роки тому +1

      yeeee✌✌

    • @ghostgameing9989
      @ghostgameing9989 4 роки тому +2

      Pwlii broii

  • @anchuzarshi9197
    @anchuzarshi9197 4 роки тому +85

    ഞാൻ കുറെ സഞ്ചാരികളുടെ വ്ലോഗും സ്റ്റോറിയും കണ്ടു, bt എല്ലാവരും ഇറാൻ എന്ന രാജ്യത്തിലുള്ള ജനങ്ങളെ പറ്റി വളരെ നല്ല അഭിപ്രായം ആണ്. അവർ സഞ്ചാരികളെ വളരെ നല്ല നിലയിൽ സ്വീകരിക്കുകയും ഭക്ഷണവും താമസവും സൗജന്യമായി സന്തോഷത്തോടെ തരുന്നു. പക്ഷെ ഞമ്മളെ മാധ്യമങ്ങൾ പരിചയപെടുത്തുനത് ഭീകരരാഷ്ട്രമായിട്ടു ആണ്.

    • @humanbeings3071
      @humanbeings3071 3 роки тому +5

      എനിക്ക് ഒരുപാട് ഇറാനിയൻ ഫ്രണ്ട്സ് ഉണ്ട്...
      വളരെ നല്ല ആൾക്കാരാണ്.

    • @BertRussie
      @BertRussie 3 роки тому +4

      ഇറാനിയൻ ആൾകാർ നല്ലവർ ആണ്. പക്ഷെ അവിടത്തെ ഭരണകൂടം തീവ്ര നിലപാടുകൾ ഉള്ള മത മൗലികവാദം പറയുന്ന theocracy ആണ്. ആ ഭരണകൂടത്തിനു എതിരെ സംസാരിക്കാൻ പോലും അവിടെ സ്വാതന്ദ്ര്യം ഇല്ല. പക്ഷെ ഇറാന് പുറത്ത് എത്തിപ്പെടുന്ന ഭൂരിഭാഗം ഇറാനികളും ഭരണകൂടത്തിന് എതിരാണ്.

    • @RobinJoseph-yx1qe
      @RobinJoseph-yx1qe 2 роки тому +1

      Even Pakistanis are very humble and friendly anu

  • @tomperumpally6750
    @tomperumpally6750 4 роки тому +59

    എത്ര വേഗത്തിൽ , എത്ര മനോഹരമായാണ് താങ്കൾ സംസാരിക്കുന്നത്...
    ഈ കഴിവ് തികച്ചും ദൈവികമാണ്..
    തുടരട്ടെ, താങ്കളുടെ വ്യത്യസ്തമായ യാത്രാനുഭവങ്ങൾ...

  • @pradeeppr1586
    @pradeeppr1586 4 роки тому +19

    അൽബിൻ തോമാ സെ സൂപ്പർ വർഷങ്ങളായി സഫാരിയുടെ എല്ലാ പരിപാടികളും കാണുന്ന ഒരാളാണ് ഞാൻ. പ്രത്യേകിച്ച് ആ യാത്രയിൽ. ഇത്രയും നല്ലൊരു അവതരണം ഇതിന് മുൻപ് ഈ പരിപാടിയിൽ ഉണ്ടായിട്ടല്ല. ഞാനും മനസ്സ് കൊണ്ട് ആൽബിൻ തോമസിൻ്റെ യാത്രയുടെ കൂടെ ഉണ്ടായിരുന്നു. യാത്രകൾ ഇഷ്ടപ്പെടുന്ന 57 വയസായ എനിക്ക് ഇതുവരെ നല്ലൊരു യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല. മനസ്സ് കൊണ്ട് എല്ലാവരുടെയും കൂടെ കൂടും ഇറാൻ കാർ നല്ലവരാനല്ല മനസ്സാ അവർക്ക് .തുടർന്നുള്ള വിവരണങ്ങക്ക് കാത്തിരിക്കുന്നു. നല്ലത് വരട്ടെ സ്നേഹത്തോടെ.

    • @jerusalem0771
      @jerusalem0771 4 роки тому

      യാത്ര ചെയ്യാനുള്ള ആഗ്രഹങ്ങൾ സാധിക്കട്ടെ ✌️

  • @ranjithpr2949
    @ranjithpr2949 4 роки тому +133

    Albin On the Road ♥️
    Most underrated travel vloger in Malayalam.

  • @anastheruvath9104
    @anastheruvath9104 4 роки тому +32

    വാർത്തകളിൽ കാണുന്ന ഇറാനും യഥാർഥ ഇറാനും തമ്മിൽ ഇത്ര വെത്യാസം ❤❤

  • @santhoshmg009
    @santhoshmg009 3 роки тому +2

    ഓരോ രാജ്യത്തെയും കുറിച്ച് തെറ്റായ പല ധാരണകളും നമ്മൾ വെച്ചുപുലർത്തുന്നത് പശ്ചാത്യ രാജ്യങ്ങൾ നമ്മൾക്ക് പകർന്നു തന്ന അവരുടെ ഇഷ്ടങ്ങളുടെയും ഇഷ്ടക്കേടുകളുടെയും ഒരു ഇമേജ് ആണ്. ഇതുപോലെയുള്ള ചില യാത്ര വിവരണങ്ങളിൽ നിന്നാണ് യാഥാർഥ്യം മനസ്സിലാക്കാൻ സാധിക്കുന്നത്. ആൽബിന് അഭിനന്ദനങ്ങൾ

  • @eldhosevarghese8714
    @eldhosevarghese8714 4 роки тому +105

    Albin_on_the_road fans ❤️🤩

  • @rajeeshrajeesh5239
    @rajeeshrajeesh5239 4 місяці тому +1

    Excellent albey 🌹🌹🌹🌹🌹🌹🌹

  • @abuswawab
    @abuswawab 4 роки тому +138

    ലോകത്ത് ഒരു സംസ്കാരവും മഹത്തരം അല്ലാതെ ഇല്ല.. അതിർത്തികൾ മുഴുവൻ രാഷ്ട്രീയക്കാർ നിർമിച്ചതാണ്

  • @niyashydrose2951
    @niyashydrose2951 4 роки тому +16

    ഞാനും പോയിട്ടുണ്ട് ഇറാനിൽ , വളരെ നല്ല ആളുകളാണ്, കൂടാതെ അറുപതോളം വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്, പക്ഷെ ആൽബിൻടെ പോലെ അവതരിപ്പിക്കാൻ അറിയില്ല എന്റഡായാലും അഭിനന്ദനങ്ങൾ , വീണ്ടും യാത്ര ചെയ്യുക നന്നായി അവതരിപ്പിക്കുക

    • @speedtest8166
      @speedtest8166 3 роки тому +1

      Wow! 60 rajyangal 😳😳😳😳

  • @KUmaranperunthlmaNNA
    @KUmaranperunthlmaNNA 4 роки тому +24

    This guy is a real traveller.. 😊 Unlike other travel vloggers who travel for vlogging and just to show that I have touched down on one more country, he vlogs in between his travel and hence its realistic.

  • @mithunk5473
    @mithunk5473 4 роки тому +21

    Much deserved recognition . Always wondered why a real traveler like Albin never received much views in youtube in spite of the videos being interesting, adventurous and genuine.
    Ultimately the efforts paid off, what better place than safari .

  • @ansilkm4644
    @ansilkm4644 4 роки тому +8

    ഇതാണ് കഥ പറച്ചിൽ, Albin u deserve this!

  • @hasbullaerimban6168
    @hasbullaerimban6168 4 роки тому +3

    മിസ്റ്റർ ആൽബിൻ തങ്കളുടെ സഞ്ചാര അനുഭവങ്ങൾ വളരെ നന്നായി വിവരിച്ചു തിർച്ചയായും ഹൃദയത്തിൽ തട്ടിയ അനുഭവങ്ങൾ നല്ല കുറെ മനുഷ്യരെ കണ്ടുവല്ലോ! അത് കൊണ്ട് തന്നെ താങ്കളും ! നാം കാണുന്നതല്ല കേൾക്കുന്നതല്ല അനുഭവങ്ങളുടെ ലോകം!നന്ദി

  • @cyycher
    @cyycher 4 роки тому +18

    What makes him different from his vlogger counterparts is that he's empathetic to the feelings of everyone he meets. All of those 'Albin on the Road' episodes are human stories captured in the spur of the moment. Miles to go!

    • @fridge_magnet
      @fridge_magnet 3 роки тому +5

      Very well put. His vlogs are about people and their interaction and he is very good at it.

  • @ashrafkt3870
    @ashrafkt3870 4 роки тому +46

    Albin Bro യുടെ എല്ലാ Episodum കണ്ടവർ ഇവിടെ വരിക😎

  • @amosjoseph3042
    @amosjoseph3042 4 роки тому +16

    തുടക്കം മുതൽ കാണുന്നതാണ് ഇദ്ദേഹത്തിന്റെ ചാനൽ... nice വീഡിയോസ് ആണ്🤗🤗✌✌

  • @madhavam6276
    @madhavam6276 4 роки тому +43

    ശബ്ദ ഗാംഭീര്യം 😎🔥🔥🔥ആൽബിൻ്റെ വീഡിയോ അദേഹത്തിൻ്റെ ചാനലിൽ കണ്ടവർ 👍

    • @madhavam6276
      @madhavam6276 4 роки тому +3

      Kanditillathavar theeechayayum poi🙏kanoo.. Ishtapedum👍😊

    • @madhavam6276
      @madhavam6276 4 роки тому +1

      @Albin ethu country il aanenu orkunnilla...Petennu enik orma vannath, ningal oridath chennapol veedinte owner ellayirunnit koodi key chedi chattiyil ninnu 😀eduthit aa veetil kayari thamasichathum matum,Avarude manasinte vishalatha aa rajyathe represent cheyyunnatayi feel cheythu.😍

    • @suhailkpthirunavaya1459
      @suhailkpthirunavaya1459 3 роки тому +5

      കണ്ടു മുട്ടിയവരുടെയെല്ലാം പ്രിയപ്പെട്ടവനായി മാറിയ ആൽബിൻ.. നിങ്ങളുടെ യാത്ര വല്ലാത്തൊരു feel തന്നു.. നന്മയുള്ള മനുഷ്യർ..❤️

    • @നൈലമോൾ
      @നൈലമോൾ 3 роки тому +1

      @@suhailkpthirunavaya1459 exactly

  • @subeenasubi3715
    @subeenasubi3715 4 роки тому +17

    ആൽബിൻ ബ്രോ സഫാരിയിൽ ♥♥♥♥ കിടു വല്ലാത്ത സസ്പ്രൈസ് ആയി പോയി ഇത്

  • @blessindia1
    @blessindia1 4 роки тому +27

    This series (Albin's travelogue )will become a hit for sure. This is my prediction.

  • @life.ebysony1119
    @life.ebysony1119 4 роки тому +22

    ഏറെ ആഗ്രഹത്തോടെ കാത്തിരുന്ന ഒരു യാത്രാ വിവരണം.. Albin bro super..

  • @suhailkpthirunavaya1459
    @suhailkpthirunavaya1459 3 роки тому +4

    യാത്രയിലെ കാഴ്ചകൾക്കുമപ്പുറം അവിടുത്തെ സംസ്കാരത്തെ അവരുടെ ആദിത്യ മര്യാദയെ എല്ലാം ഭംഗിയായി കാണിച്ചു തന്നു.. ആൽബിൻ..❤️✌️

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    Albin broyude യാത്ര full കണ്ടിട്ടുണ്ട്.. 😎 😎

  • @nanma
    @nanma 4 роки тому +10

    രണ്ടാഴ്ചക്കാലം ആൽബിൻ വീഡിയോ ഇടാത്തതിലുള്ള പരാതി ഇപ്പോൾ തീർന്നു. ഇവൻ ഉലകം ചുറ്റും ആലിബൻ.

  • @ahmedkaralmanna5328
    @ahmedkaralmanna5328 4 роки тому +8

    ആൽബിൻ അഭിമാനം ...ഒരു പാടിഷ്ടം ❤️😘

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 роки тому +17

    ഓമനികളുടെ ഹോസ്പിറ്റലിറ്റി സൂപ്പർ ആണ് പ്രത്യകിച് ഉത്നാടുകളിൽ എത്രെയോ തവണ ഞാനും അനുഭവിച്ചു ആ കുളിർമ.

  • @sunishgopalan3590
    @sunishgopalan3590 4 роки тому +32

    ആൽബിൻ.... സഫാരിയിൽ.....👍👍👍❤️❤️

  • @peethumoolakkal3161
    @peethumoolakkal3161 4 роки тому +15

    Eee programil vannu kanan agrahicha vekthi

  • @jayeshmv6893
    @jayeshmv6893 4 роки тому +3

    എബിൻ,, വളരെ നന്നായി തന്നെ താങ്കൾ കാര്യങ്ങൾ പറഞ്ഞു തന്നു...... ജീവിത യാത്രയിൽ ഒരുപാട് മനുഷ്യരയും,, മണ്ണിനയും കാണാൻ എനിയും സാധിക്കട്ടെ.......
    Stay blessed.......!!!!!

  • @cyrilpaulbaby
    @cyrilpaulbaby 4 роки тому +146

    വീണ്ടും രാജീവ്ഗാന്ധിയുടെ പേര്‌ കേട്ടു.😊 മുൻപ് കുവൈറ്റിൽ നിന്നും കേരളത്തിലേക്ക് കാറിൽ വന്ന ഒരു അചായനും രാജീവ് ഗാന്ധിയുടെ പേര് പറഞ്ഞിരുന്നു..

    • @ameerdanish2593
      @ameerdanish2593 4 роки тому +7

      ഈജിപ്ഷ്യൻസ് അത് പോലെ യമനീസ് ഇതുപോലെ പറഞ്ഞിട്ടുണ്ട് എന്നോടും സൗദിയിൽ നിന്ന്,, ഷാരുഖ് ഖാൻ , സൽമാൻ ഖാൻ, മഹാത്മാ ഗാന്ധി, രാജീവ്‌ ഗാന്ധി,,, എന്നൊക്കെ

    • @hakkeemkanniparambil6847
      @hakkeemkanniparambil6847 4 роки тому +2

      ഇന്ദിരാഗാന്ധിയെ കുറിച്ച് എന്നോട് ഒരുപാട് ഇറാനികള്‍ ചോദിച്ചിട്ടുണ്ട്

  • @mujeebmulanthanam4255
    @mujeebmulanthanam4255 3 роки тому +2

    ആൽബിൻ നിങ്ങൾ കലക്കി. ഇനിയും മറ്റൊരു യാത്ര വിവരണം പ്രതീക്ഷിക്കുന്നു.

  • @eajas
    @eajas 4 роки тому +32

    മ്മടെ ആൽബിൻ മച്ചാനെ സിൽമേൽ എടുത്തേ 😜✌️✌️✌️

  • @roybalan698
    @roybalan698 4 роки тому +14

    ദേ..സഫാരി ചാനലില്‍ അല്‍ബിന്‍റെ പ്രോഗ്രം കണ്ട് കൊണ്ടിരിക്കുന്നു...ഇഷ്ടമായി...ഇനിയും പ്രതീക്ഷിക്കുന്നു . ഇറാന്‍ ശരിക്കും ചങ്കിലെ ഇറാന്‍ തന്നെയാണ്.

  • @abdulkareemmanammal4361
    @abdulkareemmanammal4361 4 роки тому +15

    Albin you deserve this seat!

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 роки тому +5

    ആൽബിന്റെ വീഡിയോ കാണുന്നത് ഒരു പ്രത്യക അനുഭവമാണ് 👏👍👌♥️.

  • @anoopantony9400
    @anoopantony9400 3 роки тому +4

    ആവശ്യം ഇല്ലതാ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല ❤

  • @sakariyaputhalath738
    @sakariyaputhalath738 4 роки тому +5

    മ്മളെ സ്വന്തം ആൽബിൻ ❤❤❤❤
    Albin on the road 😍😍😍

  • @swabar5710
    @swabar5710 4 роки тому +9

    ഇറാൻ -മീഡിയകൾക്ക് ഒരു തിരുത്ത് -good job 👌👌

  • @ramshadpnr3693
    @ramshadpnr3693 4 роки тому +3

    Arhikkunna angeekaram kittaathathil nalla vishamam undayirunnu.. santhoshamaaayi.. thank you so much safari tv..

    • @Albinontheroad
      @Albinontheroad 4 роки тому

      താങ്ക്സ് റംഷാദ് ബ്രോ 🙏❣️

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 роки тому +1

    Excellent albin
    🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏

  • @mohammedshareefvg2908
    @mohammedshareefvg2908 4 роки тому +11

    The real Traveller, Albin chettan🔥

  • @amalk706
    @amalk706 4 роки тому +2

    Ethellam oru inspiration aane... Oru paade yathra cheyyan aaagrahamundenkilum... Onnum pattathe poye enne polullakarkke... Evare polullavare kandupidichu njagade munnil avatharipoikkunnathaane santhosh sirinte ee channelinte vijayam..

  • @waytonature2888
    @waytonature2888 4 роки тому +4

    Albin machaane........ Ivde ethiyoo......., 😇😇
    Ella safari lovers Um ee machaante CHANNEL KANANAM"ALBIN ON THE ROAD"..... Adipwoliyaanu.... Ennoru SGK FAN... 💜💜💜💜💜

  • @vishnoz
    @vishnoz 3 роки тому +3

    Super muthee...❤❤
    Santhoshettane pole uyaranagil ethhatte ennu aashamsikkunnu....way to go bro👍👍

  • @jobijohn2741
    @jobijohn2741 4 роки тому +4

    @ALBIN ON THE ROAD
    this gonna be viral, thank you Safari for introducing Albin brother and sharing his experience

  • @jaheermp
    @jaheermp 4 роки тому +4

    Kudos Albin..
    the way you talk... just loved it..
    waiting for next episodes

  • @shafeequekizhuparamba
    @shafeequekizhuparamba 4 роки тому +3

    സൂപ്പർ... നല്ലൊരു വിവരണം ,.. തികച്ചും അതി മനോഹരമായ യാത്ര .... (ആസിഫലിയുടെ ശബ്ദം പോലെയുണ്ട് ):

  • @vkbjaihind
    @vkbjaihind 3 роки тому +2

    Thank you... Santhoshji... നല്ലത് കാണാൻ നല്ലത് കേൾക്കാൻ.. സഞ്ചാരം തന്നെ വേണം സഫാരി തന്നെ വേണം

  • @jaisonv1776
    @jaisonv1776 4 роки тому +3

    Kidu voice 😍😍😍

  • @fridge_magnet
    @fridge_magnet 3 роки тому +1

    Best travel vlogger in Kerala.

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 роки тому +76

    റോഡ് മാർഗ്ഗം നാട്ടിലേക്ക് പോവുന്നതിനെ പറ്റി ചിന്തിച്ച പ്രവാസികളുണ്ടോ?

  • @goodvibe951
    @goodvibe951 4 роки тому +3

    ഇത് വല്ലാത്തൊരു സർപ്രൈസ് ആയി മച്ചാനെ... ഒടുവിൽ നമ്മളും ഫേമസ് ആയി 😂😂

  • @vaishnavsivan
    @vaishnavsivan 4 роки тому +1

    Albin chettnte channel 500 subscribers aavunnathenekal munp thott kandu thudangi .. ❣️

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 4 роки тому +2

    അതിമനോഹരമായ സംസാരം...❤️❤️❤️

  • @entelogam
    @entelogam 4 роки тому +3

    Oru cinema kanda feel...thanks for sharing the experience and may u be blessed to explore the entire world ...keep going Albin

    • @Albinontheroad
      @Albinontheroad 4 роки тому +1

      Thanks Sittara for the lovely words 🙏❣️
      May all your dreams also come true

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 роки тому +26

    നമ്മൾ ഒരു ജനതയെയും രാജ്യത്തെയും അവിടെ ഉള്ള രാഷ്ട്രീയസ്ഥിതി വെച്ച് ഒരു മുൻവിധിയും വെച്ച് പുലർത്തരുത് എന്ന് ഈ വീഡിയോ കണ്ടപ്പോ മനസ്സിൽ ആയി

  • @haailehailehaaile2112
    @haailehailehaaile2112 4 роки тому +2

    എനിക്ക് നല്ലോണം ഇഷ്ടായി നിങ്ങളുടെ ആ ഒരു യാത്റ പരിചയ പെടുത്തൽ 👍

  • @edavannaonline
    @edavannaonline 3 роки тому +1

    this is real solo hero .. heart teaching

  • @mohmedmansooor488
    @mohmedmansooor488 4 роки тому +1

    Bestaayi baayi

  • @TravelMap
    @TravelMap 4 роки тому +1

    Santrode fan aayi poyi albinte videos kandappo... That was a great journey bro

    • @Albinontheroad
      @Albinontheroad 4 роки тому +3

      Sandro oru legend aan 😄😉

    • @TravelMap
      @TravelMap 4 роки тому +1

      ALBIN ON THE ROAD heyy Albin keep going.. your trip was very nice.. the way you mingle with the people was pleasure to watch.. unlike other travellers your journey was much more soulful.
      Enikkum othiri travel cheyyan interest Undu so I have learned lot of filming techniques.. may be I can share it with you.. I am not expecting anything in return.. Happy to help you.. I think I could give some info to improve the quality of videos

  • @YounusYousuf
    @YounusYousuf 4 роки тому +3

    happy to see you here .ALBIN ON THE ROAD

  • @pradeeprajpradeepraj6366
    @pradeeprajpradeepraj6366 4 роки тому +1

    വളരെ വളരെ നന്നായി.... അടുത്ത വീഡിയോ കൂടി കാത്തിരിക്കുന്നു

  • @fakrudheenali5755
    @fakrudheenali5755 4 роки тому +6

    Albin is a very good bloger.. he is enthusiastic

  • @sumeshvarghese8878
    @sumeshvarghese8878 4 роки тому +3

    അവതരണം പൊളി..

  • @ajinka8855
    @ajinka8855 4 роки тому +6

    Happy to see albin chettan here ❤️

  • @ChristyAbey
    @ChristyAbey 4 роки тому +16

    Was waiting for this 😍😍 I’ve watched all your vlogs on your channel so far and one thing that sets you apart from others is your unique people skills!

    • @taurus161991
      @taurus161991 4 роки тому +1

      hai christy..oru hai tharumo?😄

    • @ChristyAbey
      @ChristyAbey 4 роки тому

      @@taurus161991 Hiiiiiiiiiii 🙋🏻‍♀️ jo

    • @pratheeshramachanattu5673
      @pratheeshramachanattu5673 4 роки тому +1

      ഹായ് അൽ ബിൽ സഞ്ചാരo ചാനലിൽ അടിപൊളി

  • @varughesejob3950
    @varughesejob3950 3 роки тому +3

    Great narration skills. Loved how you portrayed common people's lifestyle. You are awesome. 👌

  • @salsmedia2161
    @salsmedia2161 3 роки тому +4

    ഞാനിപ്പോൾ albin on the road ൽ അഫ്‌ഘാൻ താജികിസ്ഥാന ബസാറിൽ ആണ്

  • @sadiq509
    @sadiq509 4 роки тому +3

    നമുക്ക് യാത്ര പോവാനുള്ള ഭാഗ്യം ഇല്ല പക്ഷെ ഇവരുടെ ഒക്കെ എക്സ്പിരിയൻസ് കേൽകുമ്പൾ ഒരു സമാധാനം

  • @tonyjoy615
    @tonyjoy615 4 роки тому +3

    Albin bro....🔥😍

  • @limrapowertools1006
    @limrapowertools1006 4 роки тому +1

    അടിപൊളി videos kandu albin on the road poli tnx to safari 😍😍😍😍😍

  • @thejants7296
    @thejants7296 3 роки тому +1

    Yuvakkale orupadu swatheenicha oru comrade nte yathrayumayi orupadu samyamullathupole.💚

  • @558309170
    @558309170 4 роки тому +2

    Achayante video thudakam mutal allam njan kandu katta support

  • @earthmoon1024
    @earthmoon1024 4 роки тому +4

    Albin On the road 👌👌

  • @amalapowercenter3484
    @amalapowercenter3484 4 роки тому +1

    എല്ലാവിധ ആശംസകളും, സഫാരിക്കും, ആൽബിനും

  • @MR-nw8bh
    @MR-nw8bh 4 роки тому +4

    Albin machane nigalu safari yil
    Sgk ethu pwolichu🔥🔥

  • @learnwithislamicthoughts
    @learnwithislamicthoughts 4 роки тому +3

    Katta Waiting for next episode. 🥰🥰🥰🥰

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    Yaa mwone 😁 🤭 😅 mmle Albin chettan.... 🔥 🔥 🔥 Poli thanne

  • @snake_case07
    @snake_case07 4 роки тому +3

    Albin on the road, love your videos 😍

  • @jothishmathew9908
    @jothishmathew9908 4 роки тому +2

    Albiii ❤️❤️❤️❤️❤️

  • @ABC-024
    @ABC-024 4 роки тому +4

    Very good Mr. Albin, you did this episode well , so far good. Expecting the next part.

  • @mishal6155
    @mishal6155 4 роки тому +2

    Lots of love dear albin♥️♥️♥️♥️♥️

  • @RevoCruise
    @RevoCruise 3 роки тому +1

    Chettante ealla videosum nan kannarund

  • @rinsonouseph4775
    @rinsonouseph4775 4 роки тому +3

    Really adventurous....❣️❣️❣️

    • @Albinontheroad
      @Albinontheroad 4 роки тому

      താങ്ക്സ് Rinson ബ്രോ❣️

  • @kalidassv1638
    @kalidassv1638 4 роки тому +4

    Proud of you man..keep going ☺️👏💐

  • @abely4223
    @abely4223 4 роки тому +1

    albin bro super !!!!!!!!!!

  • @shyamshivakumar1940
    @shyamshivakumar1940 4 роки тому +2

    Ithinte adtha part epozhanu erangane.. adipoli video

    • @Albinontheroad
      @Albinontheroad 4 роки тому

      താങ്ക്സ് ❣️അടുത്ത part ഇന്ന് ഇറങ്ങി..

  • @Manzil-do3uo
    @Manzil-do3uo 4 роки тому +4

    ആൽബിൻ bro 💖💖

  • @numnumzole5018
    @numnumzole5018 4 роки тому +3

    Wow super albin 👏👏👏❤❤❤

  • @buharipk
    @buharipk 4 роки тому +1

    Super Albin. കലക്കി ❤️

  • @Sachin-tc7lg
    @Sachin-tc7lg 4 роки тому +5

    Albin on the road 🔥

  • @alinathomas5999
    @alinathomas5999 4 роки тому +5

    "Travel lets you meet some great people along the way" keep traveling

  • @hisanahussain3278
    @hisanahussain3278 4 роки тому +3

    Simply touching 🥺♥️

  • @johnsonvjose2024
    @johnsonvjose2024 4 роки тому +2

    Waiting for the next Episode ... Albine wonderful presentation

  • @akn7912
    @akn7912 4 роки тому +2

    Albin on the road.... 👌🏻👌🏻👌🏻👌🏻❤️❤️❤️❤️

  • @asathyan9847
    @asathyan9847 4 роки тому +3

    Albin very nice video 💐💐👍💕💕💕💕👍👍🙏🙏😍🥰🥰🥰

  • @rahulrajmk1846
    @rahulrajmk1846 4 роки тому +1

    Why my eyes filling with tears wile watching this video?!

  • @abyluka
    @abyluka 4 роки тому +4

    His journey was amazing