മണാലിയിലെ ജിന്ന് | MediaOne Morning Show With Manaliyile Jinnu, Dr. Babz Sagar

Поділитися
Вставка
  • Опубліковано 29 сер 2024
  • മൈനസ് 30 ഡിഗ്രി തണുപ്പുള്ള ആർട്ടിക് മേഖലയിൽ ഒരു സാഹസിക വിനോദം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 പേർക്ക് അങ്ങനെയൊരു അവസരം ലഭിക്കും. ആർടിക്ക് പോളാർ എക്സ്പിഡിഷൻ എന്ന ഈ മത്സരത്തിന് ഒരുങ്ങുകയാണ് കടലുണ്ടി സ്വദേശി ഡോ. ബാബു സാഗർ.
    ഡോ.ബാബു സാഗറിന് വേണ്ടി വോട്ട് ചെയ്യാന്‍ polar.fjallraven സൈറ്റില്‍ പോയി വോട്ട് ബട്ടണ്‍ അമര്‍ത്താം
    polar.fjallrav...
    Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

КОМЕНТАРІ • 234

  • @shihabkodumudi1037
    @shihabkodumudi1037 5 років тому +231

    നമ്മുടെ ജിന്ന് ബാബുക്കക് കൊടുക്ക് മക്കളെ വോട്ട് 🙏🙏

  • @07010
    @07010 5 років тому +570

    ബാക്ക്ഗ്രൗണ്ട് ലീലാവിലാസങ്ങൾ കണ്ടവർ അടി ലൈക്

    • @shoukathss6650
      @shoukathss6650 5 років тому +42

      Kp Roshan കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ തന്നെ അല്ലെ 😄

    • @saneshks6025
      @saneshks6025 5 років тому +1

      😂😂😂😂

    • @weirdkid5983
      @weirdkid5983 5 років тому +1

      😂😂😂

    • @shahimol2228
      @shahimol2228 5 років тому +36

      Kp Roshan Ee cmnt kand Ath nokiyath aaroke

    • @cookingtime4699
      @cookingtime4699 5 років тому +2

      നല്ല പ്ലേ

  • @moneyheist5694
    @moneyheist5694 2 роки тому +1

    5 വർഷം മുൻപ് ആലപ്പുഴയിൽ നിന്ന് കാശ്മീരിലേക് സൈക്കിളിൽ യാത്ര പോയ jinu thomas ചേട്ടൻ പറഞ്ഞ ബാബുക്ക 💕the ജിന്ന്....... ആ ജിന്നാണല്ലേ ഇദ്ദേഹം ❤

  • @paulwinjojo84
    @paulwinjojo84 5 років тому +4

    Babu ikka ....nighal oru sambhavam aane ...kothi thoonunu ...2018 june ...me and wife manali pooyirunnu ....it's a life time experience ...babuikka still I remember the black tea ....and ikkas biriyani ...yammy ...

  • @NajimNazar
    @NajimNazar 5 років тому +33

    പ്രിയപ്പെട്ട ബാബുക്കാ !!

    • @jithumpa1
      @jithumpa1 5 років тому

      Your channel is good

  • @domshort7044
    @domshort7044 5 років тому +18

    കുറെ നാളത്തെ ആഗ്രഹം ആണ് മണാലി പോകുക എന്നത് അതിലുപരി അവിടെയുള്ള ബാബുക്കയെ കാണുക എന്നത് എന്റെ ഒരു ആഗ്രഹം ആണ് കാരണം സഞ്ചാരി എന്ന ഗ്രുപ്പിൽ കേട്ടു പരിജയം മാത്രമേ ഉണ്ടായിരുന്നു ഒള്ളു പുള്ളിയെ കുറിച്ചു ഇപ്പോൾ പുള്ളിയെ ചാനലിലൂടെ കാണാൻപറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു ഇനി ജീവിതത്തിൽ നേരിട്ട് കാണാൻ പറ്റട്ടെ എന്ന് പ്രര്തികുന്നു ബാബുക്ക ഇങ്ങള് ഒരു ജിന്ന് ആണ് 😍😍😍😍😍

  • @neerejthomas8566
    @neerejthomas8566 5 років тому +8

    He is the only man in Kerala living his life✌. I'm longing to meet him

  • @mohamedfasil7999
    @mohamedfasil7999 5 років тому +34

    ഇതൊക്കെ ലൈഫ്.😍
    നമ്മളൊക്കെ എന്ത് 😬

  • @whol.6339
    @whol.6339 5 років тому +22

    കുടുംബത്തിൽ കാശുണ്ടെങ്കിൽ എല്ലാവർക്കും ഇതുപോലെ ആവാം

  • @mavayalilakathali1684
    @mavayalilakathali1684 5 років тому +2

    MY VOTE IS FOR OUR DEAREST BABUMON.
    HE IS A "HE MAN". REALLY A BRAVE YOUNG "MUTH" (PEARL)
    OF KADALUNDI.
    MAY GOD BLESS HIM.

  • @ajmalwayanad8002
    @ajmalwayanad8002 5 років тому +1

    പ്രിയ ചങ്ക് ചങ്ങായിക്ക്... എല്ലാ വിധ ആശംസകളും നേരുന്നു....🌷🌷🌷

  • @anastp2645
    @anastp2645 5 років тому +3

    A substandard interview (setup) with a great person....

  • @myway4582
    @myway4582 5 років тому +21

    പുറകിൽ ഉള്ള ചെട്ടന്റെയു ചെച്ചിടെയും ഫോൺ ഏതാ ഓടുകത്താ memory anello selfi എടുത്തിട്ട് തീരുന്നില്ല...! 😂

  • @saravananmohandas8576
    @saravananmohandas8576 5 років тому +12

    He is really inspiring please report this type of good news instead of worst news of film actors and politicians anyway good job media one ❤❤❤❤❤❤

  • @vishnuvijayan157
    @vishnuvijayan157 5 років тому +18

    പുറകിൽ ഒരു ആൺ ജിന്നും, ഒരു പെൺജിന്നും...

  • @sahadnujumudeen2299
    @sahadnujumudeen2299 5 років тому +1

    Njanum Cheythu Vote...
    All plz Support his Passion &Hardwork😍

  • @vishwasvikraman5567
    @vishwasvikraman5567 5 років тому +2

    We are always with you.. As a rider proud about you sir .. The Real legend...

  • @ameenmgm
    @ameenmgm 5 років тому +38

    വോട്ട് ചെയ്യടാ മക്കളേ

  • @adarshpnair
    @adarshpnair 5 років тому +3

    അങ്ങേര് ശെരിക്കും ജിന്ന് തന്നെയാ 😍😍

  • @swalihgudallur8844
    @swalihgudallur8844 4 роки тому +1

    *ബാബുക്ക മുത്തേ സൊത്തെ കരളേ*

  • @rinshink.a1130
    @rinshink.a1130 5 років тому +1

    Babukka... ഇങ്ങള് വേറെ level ആണ്‌

  • @hamstech935
    @hamstech935 3 роки тому

    ബാബുക്ക ഒരു വിന്നറാകട്ടെ.🌹ആശംസകൾ 🌹

  • @athuldevt.p6712
    @athuldevt.p6712 5 років тому +3

    Babukkaa....😍

  • @ameersuhail6182
    @ameersuhail6182 5 років тому +10

    Niyog❤

    • @jithingeorge1897
      @jithingeorge1897 5 років тому

      Niyog iyalum thammilum vthyasam orupadu undu..

  • @anasmajeed6971
    @anasmajeed6971 5 років тому +1

    Polar expedition il munne keralathil ninnum NIYOG KRISHNA (palakkad) poyittundu

  • @samadbinfazal2872
    @samadbinfazal2872 5 років тому +2

    ബാബുക്കാ... കേറി വാടാ മക്കളെ 😘

  • @majeed818
    @majeed818 5 років тому +2

    ബാബുആ പൊളിക്ക് 👍👌👏💪

  • @tinkufrancis610
    @tinkufrancis610 5 років тому +2

    Voted...best wishes bro

  • @assainarkutty5908
    @assainarkutty5908 5 років тому +1

    Yes, I have already voted for our jinnkka..

  • @midlajcholakkal6463
    @midlajcholakkal6463 5 років тому +87

    ക്ഷീരമുള്ള ഒരകിടിൻ ചുവട്ടിലും ചോര തന്നെ അല്ലയോ കൊതുകിന്ന് കൗതുകം

  • @akshayanil7461
    @akshayanil7461 5 років тому

    Jinn babukka 💪💪💪💪👌👌👌 #respect one day I expect to meet you 😎😎😎

  • @ismail_ac
    @ismail_ac 5 років тому +3

    Polite and simple😘🤩 Should be Support you dear Bro.

  • @sayyidshibil5988
    @sayyidshibil5988 5 років тому +4

    ബാബുക്കാ, വരുന്നുണ്ട് ഞാൻ ഇങ്ങളെ കാണാൻ...

  • @yasirbachu5847
    @yasirbachu5847 2 роки тому

    10.40 true man ❤️
    Babuka

  • @shone9484
    @shone9484 5 років тому +3

    All the best 😍😍😍

  • @ansarvpz6284
    @ansarvpz6284 5 років тому

    Inshah allah baabukka pokum

  • @shakirrj9029
    @shakirrj9029 5 років тому +4

    RX 😍😍

  • @arunmankada4072
    @arunmankada4072 5 років тому

    ബാബുസ് ❤❤❤❤❤

  • @shamshidrahman9079
    @shamshidrahman9079 5 років тому +1

    മണാലിയിലെ ജിന്നിന് 😘😘😘😘

  • @HidTravel
    @HidTravel 4 роки тому +3

    12:07 ഒറ്റക്ക് യാത്ര ചെയ്യുമ്പോ കിട്ടുന്ന ഫീൽ ..അത് അനുഭവിച്ചുതന്നെ അറിയണം..

  • @amaljithjith8054
    @amaljithjith8054 5 років тому

    I hear lots of story of babu sir who want to stay in manali. he will help you.

  • @mohammedmurshid5665
    @mohammedmurshid5665 5 років тому +3

    Background ലെ കളി കണ്ടവർ എത്ര പേരുണ്ട്. രണ്ടു പേരും നല്ല പഞ്ചാര ആണല്ലൊ😂😂

  • @HarisSanthipurathYoosafali
    @HarisSanthipurathYoosafali 4 роки тому

    I wish to see his resort

  • @rishalvp4501
    @rishalvp4501 5 років тому

    gud Job Masha Allah

  • @mohamedriyas6784
    @mohamedriyas6784 5 років тому +5

    മണാലിയിലെ ജിന്ന്. സഞ്ചാരി

  • @sportslover6753
    @sportslover6753 5 років тому +2

    മാസ് daaa

  • @shakinavaz1
    @shakinavaz1 5 років тому

    Mmade sanjaariyile babukka😍😍😍

  • @jithumpa1
    @jithumpa1 5 років тому

    Eka njan Vallikunnu ninanu, I will soon come and see there soon

  • @insideindia3946
    @insideindia3946 5 років тому +50

    നല്ല ക്യാമറമാൻ ഈ ബാഗ്രൗണ്ട് കട്ട് ചെയ്ത് വേറെ എവിടെയെങ്കിലും ഷൂട്ട് ചെയ്താൽ പോരേ

    • @madhavam6276
      @madhavam6276 5 років тому +2

      Edit ചെയുന്ന മഹാനു അതു blur out ചെയ്യാൻ പറ്റില്ലേ

    • @newthoughts3048
      @newthoughts3048 5 років тому +1

      Avarkkum vendeee orr neram pokkk athale edak zoom cheyne lavan😂

  • @madhavk8429
    @madhavk8429 5 років тому

    Babuka ingalu poli anu muthe

  • @quitmaskreloaded
    @quitmaskreloaded 5 років тому +3

    ഇതിൽ 10:48 മുതലാണ് അവതാരക എന്ത് കൊണ്ടാണ് മൂപ്പറെ നാട്ടുകാർ ജിന്ന് എന്ന് വിളിക്കുന്നത്‌ എന്ന് മനസ്സിലാക്കിയത്....

  • @latheefpaikupathu1204
    @latheefpaikupathu1204 5 років тому +1

    Babuka jinneee....

  • @keralamedia2518
    @keralamedia2518 5 років тому +1

    Simple man babz

  • @nihafizzcreation6923
    @nihafizzcreation6923 5 років тому +13

    കടലുണ്ടി എപ്പഴാ കോഴിക്കോടിൽ ചേർത്തത് 🤔ഫെയ്മസ് ആവുന്നതൊക്കെ കോഴിക്കോടിൽ ചേർക്കപ്പെടും 😊

    • @ramshidpalath1479
      @ramshidpalath1479 5 років тому +1

      Ammmooo രോദനം

    • @najinaaz
      @najinaaz 5 років тому

      കടലുണ്ടി പിന്ന കൊല്ലത്താണോ

    • @nihafizzcreation6923
      @nihafizzcreation6923 5 років тому +4

      മലപ്പുറം ജില്ലയിലാണ്

    • @nihafizzcreation6923
      @nihafizzcreation6923 5 років тому +4

      @@najinaaz
      കൊല്ലത്തും കടലുണ്ടിയുണ്ടൊ 🤔
      കടലുണ്ടി പക്ഷി സൻകേതം ഒക്കെ മലപ്പുറം ജില്ലയിലാണ്

    • @muslimutd4045
      @muslimutd4045 5 років тому +3

      വിമാന താവളം മലപ്പുറത്ത് ആണ്, യൂണിവേഴ്‌സിറ്റിയും മലപ്പുറത്താണ്‌ പേര് കോഴിക്കോടിനും, ഉളുപ്പുണ്ടോ ഡാ

  • @jamsheerkottappuram9133
    @jamsheerkottappuram9133 5 років тому +23

    കണ്ടു ഞാൻ മാത്രമേ കണ്ടുള്ളു 😆😆😆

  • @mohamed_mk2766
    @mohamed_mk2766 5 років тому +1

    ALL THE BEST

  • @cafehangout7198
    @cafehangout7198 5 років тому

    ബാബുക്ക ഇഷ്ട്ടം

  • @arshadmp5832
    @arshadmp5832 5 років тому

    Good

  • @toolbox3692
    @toolbox3692 3 роки тому

    🎇🎇🎇👍👍👍

  • @abdulbasithcpabdulbasithcp5677
    @abdulbasithcpabdulbasithcp5677 5 років тому

    Inspireddddd🍎🍎🍎🍎♥️♥️♥️

  • @itz_me__foryou__0
    @itz_me__foryou__0 5 років тому

    👌👌👌👍👍🌷 ഞമ്മളെ ബാവുക്ക

  • @arifmuhammed3709
    @arifmuhammed3709 5 років тому +11

    Background il mattoru cinemayude shooting nadakkunnu 😃😆

  • @hslp9389
    @hslp9389 5 років тому +1

    Babukaaaaaaaaaaa.......

  • @shakirrj9029
    @shakirrj9029 5 років тому +1

    Babu kka.....

  • @athulvinod8143
    @athulvinod8143 5 років тому

    Babukaaa...

  • @muhammedmansoor2271
    @muhammedmansoor2271 5 років тому +1

    Vote cheyyal easy Anu
    Please do vote for jinnu

  • @jithindasck2905
    @jithindasck2905 5 років тому

    Babukka❤❤❤

  • @vishnurs8748
    @vishnurs8748 5 років тому +1

    2 in 1 combo

  • @dotxeye5979
    @dotxeye5979 5 років тому

    Njammale muth

  • @shameercholayil4454
    @shameercholayil4454 5 років тому

    Nice

  • @jisjames3856
    @jisjames3856 5 років тому

    Vote cheythittundu machane ingalu polikku

  • @dileepism
    @dileepism 4 роки тому

    suport for mallu

  • @jithumpa1
    @jithumpa1 5 років тому +1

    Did he qualified for polar expidation

  • @shiyahulakku8497
    @shiyahulakku8497 5 років тому

    Our sanchari mhan😍😍😍😍😍😘😘

  • @er.mkkiran.6526
    @er.mkkiran.6526 5 років тому

    Niyog Krishna was the Indian and Malayali to be shortlisted for Fjallraven Polar expedition. #niyogtales

  • @nkp6024
    @nkp6024 5 років тому +9

    കാൽ കുറച്ചു കൂടി മുകളിൽ വെക്കുമായിരുന്നു,

  • @createach5891
    @createach5891 5 років тому

    Babukka 😍😍

  • @Dadayummakkalum
    @Dadayummakkalum 5 років тому

    Babuska😍😍😍😍

  • @d10newskerala
    @d10newskerala 5 років тому

    Poli 👍👌💐💐🎂

  • @muhamedrashid230
    @muhamedrashid230 5 років тому +26

    polar.fjallraven.com/contestant/?id=4934
    Voting link ☝️☝️
    നമ്മുടെ രണ്ട് മിനുട്ട് കൊണ്ട് ഒരാളുടെ സ്വപ്നം സാധ്യമാവട്ടെ

  • @sreelekhag147
    @sreelekhag147 5 років тому

    👍👍👍

  • @travelsoulc1121
    @travelsoulc1121 4 роки тому

    Jinn❤️

  • @mhmdjamshi
    @mhmdjamshi 5 років тому

    നമ്മുടെ സ്വന്തം ബാബുക്ക

  • @harisnavas
    @harisnavas 5 років тому

    Babukkkaaaaaaaa

  • @skmalappuram6630
    @skmalappuram6630 5 років тому

    Babukka

  • @mhdcreations112
    @mhdcreations112 5 років тому

    Niyog krishna😍😍😍🤩

  • @user-bo5ke2fp3y
    @user-bo5ke2fp3y 5 років тому

    njan ponnond arelum

  • @rjunkp5352
    @rjunkp5352 5 років тому +1

    Selfyoddd selfii shoopereeee

  • @Akshayrj888
    @Akshayrj888 5 років тому

    Jinn❤

  • @zolo_walker4016
    @zolo_walker4016 5 років тому +3

    vitil cash ullath koonddd eathum akam

  • @vijinworldofhappiness
    @vijinworldofhappiness 5 років тому +1

    Link share cheyyuu.. vote cheyyan

  • @dilshadhussain8653
    @dilshadhussain8653 5 років тому +1

    please watch

  • @sharafudheenca7127
    @sharafudheenca7127 5 років тому +2

    നമ്മളെ മുത്ത് ബാബുക്ക കീ ജയ്

  • @ekmyasarvellila6453
    @ekmyasarvellila6453 5 років тому

    ബാബുക്കാ...

  • @akhilakhi96
    @akhilakhi96 5 років тому

    ❄️❄️😍😍😍😍

  • @muhammedsinan413
    @muhammedsinan413 5 років тому +2

    Aa linkum koodi descriptionil koduthaal pettenn vote cheyyamaayirunnu

    • @user-gy4fr8yk7f
      @user-gy4fr8yk7f 5 років тому

      polar.fjallraven.com/contestant/?id=4934

    • @muhammedsinan413
      @muhammedsinan413 5 років тому

      I already voted...baakiyullavarkk vendi paranjadaa

  • @sumayyarafeek3260
    @sumayyarafeek3260 5 років тому

    Njan ippo manaaliyil aan. I will try to meet jinnkka😊😊

  • @indianjk2250
    @indianjk2250 5 років тому +1

    Background originally hus & wife aano?

  • @afsalm1611
    @afsalm1611 5 років тому

    Ende rx100 bike kond😘😘😘😘😘😘😍😍😍😍😍😍

  • @arttravelvlogsgm9019
    @arttravelvlogsgm9019 5 років тому

    Chettanu backgroundil edkuan paisendutta . Ethonnum namalk elupam avulla .