കെ. കണ്ണടകൾ!' ഗം' | Minister R Bindu specs | GUM 7 Nov 2023
Вставка
- Опубліковано 9 лют 2025
- #Gum #RBindu #Specs #Nishanthmavilaveetil #AsianetNewsLive #KeralaNewsLive #MalayalamNewsLive
Minister R Bindu specs controversy | GUM
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
മറുപടി അർഹിക്കുന്നില്ല പോലും
ബിന്ദുവിന് മന്ത്രിസ്ഥാനം പോലും അർഹിക്കുന്നില്ല🙄
Exactly
Higher education minister swanthamay oru sentence polum English le parayan ariyath bindhu😅😂😢
ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ആണ് ഇവർക്കൊക്കെ ശമ്പളം കൊടുക്കുന്നത് എന്നിരിക്കെ മറുപടി അർഹിക്കുന്നില്ല എന്ന് ധാർഷ്ട്യത്തോടെ പറയുന്ന ഇവരൊക്കെ ജനങ്ങളോട് എന്തു പ്രതിപത്തി ആണ് കാണിക്കുന്നത്. ശെരിക്കും ജനാധിപത്യ അവഹേളനം അല്ലേ ഇവരൊക്കെ. കുറഞ്ഞ പൈസക്ക് ഉള്ള കണ്ണട വെച്ചാൽ ഇവരുടെ മൂക്കിന്റെ മേലെ ഇരിക്കില്ലേ
Avarruddae degree certificate and doctorate polumm party audaaryamm aavvumm.. ithra vivara doshiyaaya oru minister
نعم
ഖജനാവിലേക്കു നോക്കുമ്പോൾ വ്യക്തമായി കാണാനുള്ള പ്രത്യേക തരം കണ്ണടയാ...
😅
😂😂😂
അതിന് അവിടെ എന്തിരുന്നിട്ടാണ്😂
@@jobyvarghese7668
പെറ്റു കിടക്കുന്ന....പൂച്ചക്ക്....
എത്ര....കുട്ടികൾ...
ഉണ്ടെന്നറിയാൻ....
കണ്ണടകൾ........വേണം.........!!!!!!!!
😂
കേരളം കണ്ട ഏറ്റവും ധൂർത്തൻ മാരുടെ ഭരണം ....
😊
E pethakuzaheya oka madriyakeyadani adeshayam
അഴിമതി കൂടിപ്പോയി. ഇങ്ങനെ ഖജനാവ് വലിപ്പിക്കരുത്.
കുരു പൊട്ടി ഒലിക്കുന്നു
@@123hariss Vijayante ayirikkum...pinne ith polulla kure kochamma manthrimarudeyum
കണ്ണാട യുടെ കാര്യം ചോദിച്ചപ്പോൾ മന്ത്രി കുഞ്ഞമ്മ ക്ക് ഒരു നാണം .....😂
😂😂😂😂😂😂
🤔🤔🤔
ഭരിക്കാൻ ഏറ്റവും അധികം വേണ്ടത് ഭരണ നൈപുണ്യമല്ല. തൊലിക്കട്ടി ആണ്. അത് ആവശ്യത്തിൽ കൂടുതൽ ഇവറ്റകൾക്ക് ഉണ്ട് 👍👌
കോൺഗ്രസിന്റെ എട്ടോളം എം ഏൽ എ മാർ നികുതിപ്പണം കൊണ്ട് കണ്ണട വാങ്ങിയപ്പോൾ ഇല്ലാത്ത മോങ്ങൽ ആണല്ലോ. പിന്നെ കേന്ദ്രം തരാൻ ഉള്ള നികുതി വിഹിതം തരാതെയും, നികുതി വിഹിതം, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേരളത്തെ ഞെരുക്കുക ആണ്. ആ സമയത്ത് ആ വിഷയം പറയാതെ ദൂർത് എന്നും,, കടം എന്നും മോങ്ങുന്നത് നാലു വോട്ട് നക്കാൻ ഉള്ള കോൺഗ്രസ് ഉടായിപ്പ് ആണ്. അതിനു വേണ്ടി സംഗീടെ കാലു നക്കുന്നു കോങ്ങികൾ
@@123hariss ധവള പത്രം പുറത്തിറക്കാൻ ധനമന്ത്രിയോട് പറയൂ അടിമ കണ്ണേ... അത് പുറത്ത് വന്നാൽ നമുക്ക് പ്രതിപക്ഷത്തെ പൊളിച്ച് അടുക്കാമല്ലോ 😂 എന്ത് കൊണ്ട് പുറത്ത് വിടുന്നില്ല? സത്യം ജനങ്ങൾ അറിയും. അതുകൊണ്ടല്ലേ 🤣
,😂😅😂
ഇതൊക്കെ കേരളത്തിന്റെ വികസനം വ്യക്തമായി കണ്ട് വിലയിരുത്താനാണെന്ന് ആലോചിക്കുമ്പോ ഒരു ആശ്വാസം🤣
😅😅😅🎉🎉🎉🎉
അ ചേട്ടൻ പറഞ്ഞത് 100% ശെരിയാണ് 2 മത് വരരുതാരിന്ന്
ഇതാണ് ഞങ്ങൾ പ്രബുദ്ധരായ മലയാളികൾ ആഗ്രഹിച്ച ഭരണം.
😂😂😂😂😂😂
പ്രബുദ്ധരായ മലയാളികൾ അഴിമതി കണ്ടില്ലെന്നു ന്ടിച്ചു സ്വര്ണക്കടത്തും ഡോളർ കടത്തും അവർക്കു പ്രശ്‌നമല്ലെന്നും പറഞ്ഞു.....സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നേരെയുള്ള അക്രമങ്ങൾ കണ്ടില്ലെന്നു നടയ്ക്കാൻ അവർ തയ്യാറാണ്....വികസനം വേണ്ട പകരം കഷ്ടപ്പാട് വരുമ്പോൾ എന്തെങ്കിലും നക്കാൻ തന്നാൽ മതി...ജോലി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല പെൻഷൻ തന്നാൽ അതുകൊണ്ടു ജീവിക്കാം..... കള്ളും കഞ്ചാവും ലോട്ടറിയും നല്ല കോമ്പിനേഷൻ ആണ് മലയാളിക്ക്... ഗുണ്ടായിസവും കൊലവിളിയും ധാർഷ്യവും ഒന്നും പ്രശ്നമല്ല...അപ്പോൾ പിന്നെ ലാൽസലാം...
,🤣😂
ഈ പാർട്ടിക്ക് പ്രധിപക്ഷത്തുപോലും.. ഇരിക്കുവാൻ... ഉള്ള.യോഗ്യത...ഉണ്ടാവരുതേ... ദൈവമേ.....
കോൺഗ്രസിന്റെ എട്ടോളം എം ഏൽ എ മാർ നികുതിപ്പണം കൊണ്ട് കണ്ണട വാങ്ങിയപ്പോൾ ഇല്ലാത്ത മോങ്ങൽ ആണല്ലോ. പിന്നെ കേന്ദ്രം തരാൻ ഉള്ള നികുതി വിഹിതം തരാതെയും, നികുതി വിഹിതം, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേരളത്തെ ഞെരുക്കുക ആണ്. ആ സമയത്ത് ആ വിഷയം പറയാതെ ദൂർത് എന്നും,, കടം എന്നും മോങ്ങുന്നത് നാലു വോട്ട് നക്കാൻ ഉള്ള കോൺഗ്രസ് ഉടായിപ്പ് ആണ്. അതിനു വേണ്ടി സംഗീടെ കാലു നക്കുന്നു കോങ്ങികൾ
@@123harissshut up basted. 😮
മങ്ങിയ കാഴ്ചകൾ കണ്ടുമടുത്തു എല്ലാവർക്കും തിമിരം കണ്ണടകൾ വേണം കണ്ണടകൾ വേണം അതും 30000രൂപയുടെ കണ്ണടകൾ തന്നെ വേണം. കേരളീയം കാണാൻ കണ്ണടകൾ വേണം. 25 കോടി മുടക്കിയ പ്രവാസി റോഡിൽ കിടന്നു സമരം ചെയുന്നത് കാണാൻ കണ്ണടകൾ വേണം. 🤣🤣🤣🤣🤣🤣🤣.
.
കോൺഗ്രസിന്റെ എട്ടോളം എം ഏൽ എ മാർ നികുതിപ്പണം കൊണ്ട് കണ്ണട വാങ്ങിയപ്പോൾ ഇല്ലാത്ത മോങ്ങൽ ആണല്ലോ. പിന്നെ കേന്ദ്രം തരാൻ ഉള്ള നികുതി വിഹിതം തരാതെയും, നികുതി വിഹിതം, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേരളത്തെ ഞെരുക്കുക ആണ്. ആ സമയത്ത് ആ വിഷയം പറയാതെ ദൂർത് എന്നും,, കടം എന്നും മോങ്ങുന്നത് നാലു വോട്ട് നക്കാൻ ഉള്ള കോൺഗ്രസ് ഉടായിപ്പ് ആണ്. അതിനു വേണ്ടി സംഗീടെ കാലു നക്കുന്നു കോങ്ങികൾ
കടം മുച്ചതെ ദുർത്തു നിർത്തി ജെനങ്ങളുടെ പെൻഷൻ എങ്കിലും രണ്ടു രൂപ സെസ് ഏർപ്പെടുത്തിയത് മേടിച്ചു കണ്ണടയും അണ്ടർ വയ്റും വാങ്ങി മുച്ചിയിട്ടു ഉളുപ്പ് ഇല്ലാതെ കേന്ദ്രതെ കുറ്റം പറഞ് നടക്കുന്ന കമ്മികളെ എന്തു പറയാൻ.
❤❤❤❤
സാധാരണക്കാർ ഉടുതുണിക്ക് മറുതുണിക്ക് വേണ്ടി പാടുപെടുമ്പോൾ തൊഴിലാളി വർഗ്ഗ പാർട്ടിയുടെ നേതാക്കൾ 50000 വും 30000 വും മുടക്കി (സർക്കാരിന്റെ ചിലവിൽ ) കണ്ണട വെക്കുന്നു. ഈ അധികാരിവർഗ്ഗങ്ങൾ ലക്ഷങ്ങൾ മാസം ശമ്പളമില്ലേ? അതിൽ നിന്ന് എടുത്ത് കണ്ണട വാങ്ങി കൂടെ ? ഇതിനും ജനങ്ങളുടെ നികുതിപ്പണം വേണോ? ഇനിയും എത്രനാൾ ഇവരെ സഹിക്കണം.
Extravaganza at it's Peak. They don't have fund for road repairs, pension and ksrtc wages... pathetic.
സർക്കാരിന്റെ ചിലവിൽ അല്ല ജനങ്ങളുടെ ചിലവിൽ .
എന്ത് . സർക്കാരിന്റെ ചിലവിലോ . അത് തെറ്റാണ് സഹോ . ഇന്നാട്ടിലെ പട്ടിണി പാവങ്ങളുടെ ചിലവിൽ
കോൺഗ്രസിന്റെ എട്ടോളം എം ഏൽ എ മാർ നികുതിപ്പണം കൊണ്ട് കണ്ണട വാങ്ങിയപ്പോൾ ഇല്ലാത്ത മോങ്ങൽ ആണല്ലോ. പിന്നെ കേന്ദ്രം തരാൻ ഉള്ള നികുതി വിഹിതം തരാതെയും, നികുതി വിഹിതം, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേരളത്തെ ഞെരുക്കുക ആണ്. ആ സമയത്ത് ആ വിഷയം പറയാതെ ദൂർത് എന്നും,, കടം എന്നും മോങ്ങുന്നത് നാലു വോട്ട് നക്കാൻ ഉള്ള കോൺഗ്രസ് ഉടായിപ്പ് ആണ്. അതിനു വേണ്ടി സംഗീടെ കാലു നക്കുന്നു കോങ്ങികൾ
തുണി വാങ്ങാൻ പോയിട്ട് അരി വാങ്ങാനാകുമോ ഇന്ന് ..😮😮
കേരളത്തിന്റെ വികസനം കൺകുളിർക്കേ കാണാൻ ആയി ഒര് കണ്ണട വാങ്ങിച്ചത് ഒര് തെറ്റാണോ 😂🙏
🤣
കോൺഗ്രസിന്റെ എട്ടോളം എം ഏൽ എ മാർ നികുതിപ്പണം കൊണ്ട് കണ്ണട വാങ്ങിയപ്പോൾ ഇല്ലാത്ത മോങ്ങൽ ആണല്ലോ. പിന്നെ കേന്ദ്രം തരാൻ ഉള്ള നികുതി വിഹിതം തരാതെയും, നികുതി വിഹിതം, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേരളത്തെ ഞെരുക്കുക ആണ്. ആ സമയത്ത് ആ വിഷയം പറയാതെ ദൂർത് എന്നും,, കടം എന്നും മോങ്ങുന്നത് നാലു വോട്ട് നക്കാൻ ഉള്ള കോൺഗ്രസ് ഉടായിപ്പ് ആണ്. അതിനു വേണ്ടി സംഗീടെ കാലു നക്കുന്നു കോങ്ങികൾ
ജനങ്ങൾക്കാണ് സാമ്പത്തിക പ്രതിസന്ധി😂😂
കേരള ജനത ചെയ്ത വലിയ മണ്ടത്താനം ആണ് ഈ LDF ന് രണ്ടാമതും അധികാരത്തിൽ വരാൻ അവസരം കൊടുത്തത്, അതിന് ഉള്ള ശിക്സ്യാണ് നമ്മൾ അനുപുവക്കിന്.
കോൺഗ്രസിന്റെ എട്ടോളം എം ഏൽ എ മാർ നികുതിപ്പണം കൊണ്ട് കണ്ണട വാങ്ങിയപ്പോൾ ഇല്ലാത്ത മോങ്ങൽ ആണല്ലോ. പിന്നെ കേന്ദ്രം തരാൻ ഉള്ള നികുതി വിഹിതം തരാതെയും, നികുതി വിഹിതം, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേരളത്തെ ഞെരുക്കുക ആണ്. ആ സമയത്ത് ആ വിഷയം പറയാതെ ദൂർത് എന്നും,, കടം എന്നും മോങ്ങുന്നത് നാലു വോട്ട് നക്കാൻ ഉള്ള കോൺഗ്രസ് ഉടായിപ്പ് ആണ്. അതിനു വേണ്ടി സംഗീടെ കാലു നക്കുന്നു കോങ്ങികൾ
@@123harissകക കൂ
@@123harissenna pine congressne tanne vendum tiranjedutha poraruno ellam seriyakum enn paranja nigale tiranjedukno?? Apo nigal tammil nthan vetyasam
കമ്യൂണിസത്തിന്റെ ഉദാത്ത മാതൃക.
വോട്ട് കൊടുത്ത ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ടല്ലോ വിലയിരുത്തിയാൽ മതി...39000 രൂപയുടെ കണ്ണട... 🙏🙏🙏 മന്ത്രിയെ കണ്ടാൽ ഒന്ന് കൈ കൊടുത്താലോന്നുണ്ട് 👏👏👏
അടുത്ത electionil ഇവിടൊക്കെ തന്നെ കാണുമല്ലോ അല്ലെ
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം
കണ്ണടകൾ വേണം ❤
കണ്ണിൻ്റെ കാഴ്ച കൂടാൻ ഉള്ള capsule ഉടൻ വിപണിയിൽ എത്തുന്നത് ആണെന്ന് കോവിന്ദൻ ചേട്ടൻ ; കാലത്തും വൈകിട്ടും ചൂട് അപ്പത്തിൻ്റെ കൂടെ കഴിക്കേണ്ടത് ആകുന്നു എന്നു അറിയിക്കുന്നു.
ബിന്ദുവിന്റെയും, റിയാസിന്റെയും ചമ്മിയ മുഖം 😂😂😂
അവരെ കുറ്റം പറയരുത് എല്ലാ ഫയലുകളും വളരെ സൂക്ഷ്മതയോടെ കൂടി നോക്കി കാണാൻ വേണ്ടിയാണ് ഈ കണ്ണട എന്ന് പറയാൻ പറഞ്ഞു😂
😂😂😂😂😂
വീണ്ടും👹സഖാക്കളെ വോട്ട് 👆കുത്തി വിജയിപ്പിക്കുക... 😅😅😅😅
കേരളത്തിൽ ജെനങ്ങൾ ഇതൊന്നും അനുഭവിച്ചാൽ പോരാ ഇനിയും അനുഭവിച്ചു പണ്ടാരം അടങ്ങണം. കണ്ടാൽ പഠിക്കാത്തവൻ കൊണ്ടാളെങ്കിലും പഠിക്കണ്ടേ
2000₹ രൂപെടെ കണ്ണട വങ്ങിച്ചിട്ട് 30000₹ എഴുതി എടുത്തു 😂
കൂടുതൽ സാധ്യത ഇതാണ്
അതാണ് സത്യം....
😄😄😄😄😄😄😄😄😄😄മൂന്നും നാലും ലക്ഷങ്ങൾ ശമ്പളം, കിമ്പളം കിട്ടുന്ന ഇവർ എന്തിനാണ് പൊതു ഖജനാവ് കൊള്ളയടിക്കുന്നത്, കിഴവന്മാരെയും, കണ്ണ് കാണാത്തവരെയും, ദയവു ചെയ്തു വിജയിപ്പിക്കല്ലേ പ്ലീസ്
😂😂
Super presentation
രസകരമായിരുന്നു. പക്ഷേ, വേഗം കഴിഞ്ഞു.
ഗം തകർത്തു😅😅😅
ഇപ്പോളും ഈ പാർട്ടിയെയും... ഈ നേതാക്കളെയും... നായികരിക്കുന്ന നമ്മുടെ ജനങ്ങൾ ഉണ്ടല്ലോ.... ആദരാജ്ഞലികൾ ഓടെ.. കാൽക്കൽ പൂക്കൾ സമർപ്പിക്കുന്നു..
ചിലവു കുറച്ചതു കൊണ്ടാണ്. അല്ലേൽ ഒരു മൂന്നു ലക്ഷത്തിനുള്ള കണ്ണട മേടിക്കുമായിരുന്നു
കോൺഗ്രസിന്റെ എട്ടോളം എം ഏൽ എ മാർ നികുതിപ്പണം കൊണ്ട് കണ്ണട വാങ്ങിയപ്പോൾ ഇല്ലാത്ത മോങ്ങൽ ആണല്ലോ. പിന്നെ കേന്ദ്രം തരാൻ ഉള്ള നികുതി വിഹിതം തരാതെയും, നികുതി വിഹിതം, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേരളത്തെ ഞെരുക്കുക ആണ്. ആ സമയത്ത് ആ വിഷയം പറയാതെ ദൂർത് എന്നും,, കടം എന്നും മോങ്ങുന്നത് നാലു വോട്ട് നക്കാൻ ഉള്ള കോൺഗ്രസ് ഉടായിപ്പ് ആണ്. അതിനു വേണ്ടി സംഗീടെ കാലു നക്കുന്നു കോങ്ങികൾ
ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം……
MLAമാർക്കു കണ്ണടയ്ക്ക് ഉള്ള മെഡിക്കൽ reimbursement 5000/- രൂപ ആയി നിജപ്പെടുത്തണം
Govt employees get only Rs.2000 in their entire service.
Super
കുഴികൾ എന്നത് നമ്മുടെ ജീവിതത്തിലെ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഖടകം ആണ് .കാരണം " കിഡ്നി ക്കും ,കരളിനും ,എന്ന് വേണ്ടാ മനുഷ്യ ശരീരത്തിലേക്ക് വേണ്ടുന്ന എല്ലാ അവയവങ്ങളും കിട്ടാൻ കാത്തു കിടക്കുന്ന ധാരാളം രോഗികൾ ഉണ്ട് ഹോസ്പിറ്റലിൽ.ഇതേ മാർഗമുള്ളു ." അപകട മരണം "
കോൺഗ്രസിന്റെ എട്ടോളം എം ഏൽ എ മാർ നികുതിപ്പണം കൊണ്ട് കണ്ണട വാങ്ങിയപ്പോൾ ഇല്ലാത്ത മോങ്ങൽ ആണല്ലോ. പിന്നെ കേന്ദ്രം തരാൻ ഉള്ള നികുതി വിഹിതം തരാതെയും, നികുതി വിഹിതം, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേരളത്തെ ഞെരുക്കുക ആണ്. ആ സമയത്ത് ആ വിഷയം പറയാതെ ദൂർത് എന്നും,, കടം എന്നും മോങ്ങുന്നത് നാലു വോട്ട് നക്കാൻ ഉള്ള കോൺഗ്രസ് ഉടായിപ്പ് ആണ്. അതിനു വേണ്ടി സംഗീടെ കാലു നക്കുന്നു കോങ്ങികൾ
ഇത് പൊളി പ്രോഗ്രാം 👍
കണ്ണ് അടയും
കണ്ണടയും
Kannatajalum kamnata venam
Re imbersement anathara avalasiku
Kittanam kodukkanam
ഉളുപ്പ് ഇല്ലന്നൊന്നും പറഞ്ഞാപ്പോരാ.... കണ്ണീച്ചോര ഇല്ലാത്ത ഉളുപ്പില്ലായിമ. സമ്മതിക്കണം 🙏🏻
അവകാശങ്ങളെ കുറിച്ച് നേതാക്കൾക്കെല്ലാം നല്ല ധാരണ ആണ്, പക്ഷെ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെ കുറിച്ചി വലിയ ധാരണ ഒന്നും ഇല്ല.
പറഞ്ഞുവരുമ്പോൾ ജനാധിപത്യത്തിൽ വോട്ട് അല്ലാതെ ജനങ്ങൾക്ക് മറ്റ് അവകാശങ്ങൾ ഒന്നുമില്ല.
ശരിയാണ്
@@RAVI-i4f 🤝
കുറച്ചു പേര് ചെയ്യുന്ന അപരാധത്തിന് എല്ലാവരും ചേർന്ന് പിഴയൊടുക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ ഇവിടെ ജനാധിപത്യം.
@@nishapeter5051 കക്ഷി രാഷ്ട്രീയം മറന്ന് ജനപ്രതിനിധികൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടോ എന്ന് മനസിലാക്കി വോട്ട് ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പ്രബുദ്ധ ജനതക്ക് അർഹത പെട്ട ഭരണം 😂😂😂😂😂
പരമാർത്ഥം
Buy Underware Also they claim ,
മനസ്സിന് സമാദാനം ee പരിപാടി യാണ് സൂപ്പർ നിഷാദ് ❤
അൽപം ഉള്ളുപ്പ്
പരിണാമ സിദ്ധാന്തമാണ്..... ഇസം മാറിയതാണ് .... ധൂർത്തി സം... ഇവരെ നമുക്ക് ധൂർത്തി സ്റ്റുകൾ എന്ന് വിളിക്കാം ...
എൽദോസിനെ കുറിച്ച് കണ്ണട എപ്പിസോഡ് ഉടനെ ഉണ്ടാകുമോ സേട്ടാ...
ഇത് പുതിയ K - കണ്ണട 😂
മങ്ങിയ കാഴ്ചകൾ കണ്ട് മടുത്ത് കണടകൾ വേണം 🎵🎶🎵🎶🎵
ഇപ്പോൾ റോഡും, തോടും കുളവും ഏതാണന്നുപോലും അറിയാത്തവിധം,വാഹനങ്ങളും, ബോട്ടുകളും, മെട്രോയുമെല്ലാം ഒരേറൂട്ടിലാണ്....... നീങ്ങുന്നത്. ലോകത്തു ഒരിടത്തും ഈകാഴ്ച്ച കാണാൻപറ്റില്ല 😭😭😭😭
ധൂർത്തീയം
കണ്ണടയുടെ 30000 പാസാക്കാൻ "പ്രത്യേക ആക്ഷൻ " എടുത്ത കിങ് ജോങ് ബിജ്യന് അഭിവാദ്യങ്ങൾ 🤬ബിന്ദുന് പിന്നെ പ്രേത്യേക പരാമർശം 😏
തിമിരം ബിന്ദു
അടുത്ത 'കിറ്റ് ' കിട്ടിയിട്ട് വേണം ഇത്🕶️ മറക്കാൻ
Titanic ഒരിക്കലും മുങ്ങി പോവില്ല എന്ന് ഒരു അഹങ്കാരം അത് ഉണ്ടാക്കിയ ആളിന് ഉണ്ടായിരുന്നു പക്ഷേ 😢ന്നാ പോലെ ഇതൊക്കെ ചെയ്താലും അടുത്ത തവണയും ജനങ്ങൾ തിരഞ്ഞെടുക്കും എന്നുള്ള നടക്കാത്ത ഒരു സ്വപ്നം.. അത് കൊണ്ട് ഓരോ ദിവസവും ഓരോ വിവാദം ഉണ്ടായാലും അതൊക്കെ ജനം മറക്കും എന്നുള്ള മിഥ്യ ധാരണ അത് ഇനി കാലാകാലം പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ മനസ്സിലാവും
Super 🙏🙏
Kalakki😂
Hetronometive society തകർക്കാൻ നടക്കാണ് കണ്ണട ടീച്ചർ
Bro super
Wherever I go i will take my sunglasses on my face
3.33 അല്ല ഇത് ന്യൂയോർക് റോടല്ലേ😂😂😂
ഈ കണ്ണട ഇട്ടാൽ മുൻപിൽ നിൽക്കുന്നവരെ തുണിയില്ലാതെ കാണും. അതോണ്ടാണോ ഈ കണ്ണടയ്ക്ക് ഇത്ര വില
❤❤
01:10🤣🤣
മന്ത്രിയുടെ ഭാവം കാണുമ്പോ ചിരി സഹിക്കാൻ പറ്റുന്നില്ല 😂😂😂
കഷ്ടം 😔
പണപ്പെട്ടിയിൽ നോക്കിയിട്ട് ഒന്നും കാണാത്തത്തിൽ, നല്ല കണ്ണട വെച്ച് നോക്കാനാ 😂😂😂😂
മാസം ശമ്പളം, പിന്നെ പെൻഷൻ എല്ലാം കിട്ടിയിട്ടും ഇതിനും ജനങ്ങളുടെ നികുതിപ്പണം എടുക്കാൻ ഏങ്ങനെ തോന്നുന്നു.
ലൊക്കേഷൻ സൂപ്പർ ആണൊ
ആദ്യം പോലീസിന്റെ കൈയിൽ വിസിൽ ആയിരുന്നു ഇപ്പോൾ ക്യാമറ ഓൺ ചെയ്തു ഹെൽമെറ്റ് ഇല്ലാത്തവരെ ഫോട്ടോ എടുത്തു കൊണ്ട് പണം ഉണ്ടാക്കുകയാണ്
എന്തിനും പോലീസ് ഓ 🙄🙄🙄... അതാണോ സഹോ വിഷയം 😂
കോൺഗ്രസിന്റെ എട്ടോളം എം ഏൽ എ മാർ നികുതിപ്പണം കൊണ്ട് കണ്ണട വാങ്ങിയപ്പോൾ ഇല്ലാത്ത മോങ്ങൽ ആണല്ലോ. പിന്നെ കേന്ദ്രം തരാൻ ഉള്ള നികുതി വിഹിതം തരാതെയും, നികുതി വിഹിതം, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേരളത്തെ ഞെരുക്കുക ആണ്. ആ സമയത്ത് ആ വിഷയം പറയാതെ ദൂർത് എന്നും,, കടം എന്നും മോങ്ങുന്നത് നാലു വോട്ട് നക്കാൻ ഉള്ള കോൺഗ്രസ് ഉടായിപ്പ് ആണ്. അതിനു വേണ്ടി സംഗീടെ കാലു നക്കുന്നു കോങ്ങികൾ
നടക്കുന്ന വികസനങ്ങൾ കാണാൻ സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയ കണ്ണാടി ആണ് അത്. അത്രയും വിലയുള്ള കണ്ണാടി വച്ചാൽ മാത്രമേ കേരളത്തിൽ ഇപ്പൊൾ നടക്കുന്ന വികസന പദ്ധതികൾ കാണാൻ കഴിയൂ.
😢On air
60 വയസ്സു കഴിഞ്ഞ ഈ മാതിരി കുതിരകളെ അധികാരത്തിൽ കൊണ്ടു വരരുത്😢😢😢 നമ്മളുടെ നടു ഒട്ടിച്ച് അവർ നൃത്തം ചെയ്യും😢😢😢 ആഭാസ ക്കിളവി
കൊടും ധൂർത്, നാട് മുടിക്കുന്ന ധൂർത്
കോൺഗ്രസിന്റെ എട്ടോളം എം ഏൽ എ മാർ നികുതിപ്പണം കൊണ്ട് കണ്ണട വാങ്ങിയപ്പോൾ ഇല്ലാത്ത മോങ്ങൽ ആണല്ലോ. പിന്നെ കേന്ദ്രം തരാൻ ഉള്ള നികുതി വിഹിതം തരാതെയും, നികുതി വിഹിതം, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേരളത്തെ ഞെരുക്കുക ആണ്. ആ സമയത്ത് ആ വിഷയം പറയാതെ ദൂർത് എന്നും,, കടം എന്നും മോങ്ങുന്നത് നാലു വോട്ട് നക്കാൻ ഉള്ള കോൺഗ്രസ് ഉടായിപ്പ് ആണ്. അതിനു വേണ്ടി സംഗീടെ കാലു നക്കുന്നു കോങ്ങികൾ
👍
3:50 കുഴി ഉണ്ടാക്കുന്നതാ
എജ്ജാതി 🤔🤔🤔ട്രോൾ 😄😄😄
Where i go my eye's with me🙏
സർക്കാർ ജീവനക്കാർക്ക് 1500 കുണുവാ ആണ് കണ്ണാടി വാങ്ങാൻ നൽകുന്നത്.അതും അഞ്ചു കൊല്ലത്തിൽ ഒരിക്കൽ
ഇവർക്കൊക്കെ പിന്നെ എന്തിനാ ശമ്പളം
അപ്പോൾ വോട്ടുചെയ്യാൻ പോകുമ്പോൾ ഓരോ വോട്ടർമാരും കണ്ണിന്റെ കാഴ്ച പരിശോതിക്കുന്നത് നന്നായിരിക്കും ഇല്ലെങ്കിൽ ഇതായിരിക്കും അവസ്ഥ
കണ്ണിൽ കൂടെ ആണല്ലോ ഈ കേരളത്തെ കാണേണ്ടത് അപ്പോൾ കണ്ണട നല്ലത് തന്നെ വേണ്ടേ.... 😂
👍👍
തോർത്തുമുണ്ട് വാങ്ങിച്ചവരും ഉണ്ട്
ന്യായീകരണം അസഹനീയം... അപാര തൊലി കട്ടി.
കോൺഗ്രസിന്റെ എട്ടോളം എം ഏൽ എ മാർ നികുതിപ്പണം കൊണ്ട് കണ്ണട വാങ്ങിയപ്പോൾ ഇല്ലാത്ത മോങ്ങൽ ആണല്ലോ. പിന്നെ കേന്ദ്രം തരാൻ ഉള്ള നികുതി വിഹിതം തരാതെയും, നികുതി വിഹിതം, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേരളത്തെ ഞെരുക്കുക ആണ്. ആ സമയത്ത് ആ വിഷയം പറയാതെ ദൂർത് എന്നും,, കടം എന്നും മോങ്ങുന്നത് നാലു വോട്ട് നക്കാൻ ഉള്ള കോൺഗ്രസ് ഉടായിപ്പ് ആണ്. അതിനു വേണ്ടി സംഗീടെ കാലു നക്കുന്നു കോങ്ങികൾ
കോൺഗ്രസ് MLA ആയ എൽദോസ് കുന്നംപള്ളിയുടെ കണ്ണടയുടെ വില 35870 രൂപയാണ് അതിനെ പറ്റി സുഹൃത്തിന്റെ അഭിപ്രായം എന്താണ്.?
ഗം സൂപ്പർ
ഇവരുടെ ആളുകൾ മൊത്തം കണ്ണ് കണ്ണാത്തവർ ആന്നോ
തീരേ തരംതാണ പരിപാടി
Is Reimbursement for spectacles avaliable for government staff?
Revise the terms and conditions of these people
ചിരിക്കാൻ വയ്യേ ഗം 😅
ബാലകോവാലൻ എന്തായാലും ചൂപ്പർ 🎉
നിൻ്റെയൊക്കെ മുഖത്ത് നോക്കി മറുപടി അർഹിക്കുന്നില്ല എന്ന് പറയാൻ അവൾക്ക് കിട്ടിയ ആ കോൺഫിഡൻസ് ❤
റേ കടയിൽ ഇറക്കേണ്ട അരി എനി അടുത്ത ദിവസം മുതൽ മന്ത്രിമ രുട്ടെ വിട്ടിൽ ഇറക്കും😅😅😅😅
ജനങ്ങളുടെ ക്യാഷ് അല്ലേ അവർ അടിച്ചു പൊളിക്കട്ടെ ഉള്ളുപ്പ് ഇല്ല ത്ത വർഗം
അങ്ങനെ എന്തെല്ലാം എന്തെല്ലാം. 😂😂😂😂😂
ഞങ്ങൾക്ക് ഈ ആനുകൂല്യങ്ങൾക്ക് അവകാശം ഉണ്ട് എന്ന് പറയുമ്പോൾ ഈ പദവിയിൽ എത്തിച്ച ജനങ്ങളെ താങ്കൾ മറന്നു കാണും 😂
കാര്യങ്ങളുടെ പോക്ക് അവർക്ക് മനസ്സിലായി കടുംവെട്ട് തുടങ്ങി😂
മന്ത്രിക്ക് വേണമെങ്കിൽ 3 ലക്ഷത്തിന്റെ കണ്ണട വാങ്ങാമായിരുന്നു.. പക്ഷെ വെറും 30000 രൂപയുടെ കണ്ണട വാങ്ങി മന്ത്രി മാതൃക കാട്ടിയതല്ലേ.. 😂
ഒന്നിനും കൊള്ളാത്ത നേതാക്ന്മാരും നാറിയ ഭരണം 🙏🙏🙏🙏
Please upload full
നല്ല വികസനം......😢
ഇത് വെറും കണ്ണട അല്ല K-കണ്ണട ആണ് അതുകൊണ്ടു വില അല്പം കൂടുതൽ ആണ് 🤓🥸