ഇക്കയൊഴുക്കുന്ന ധൈര്യം ‌| ആൻ്റണിധീരനായ പ്രതാപൻ ‌| TN Prathapan | Pongummoodan

Поділитися
Вставка
  • Опубліковано 16 вер 2024
  • #tnprathapan #pongummoodan #thrissur
    ഇക്കയൊഴുക്കുന്ന ധൈര്യം ‌| ആൻ്റണിധീരനായ പ്രതാപൻ ‌| TN Prathapan | Pongummoodan
    Email: pongummoodan@live.com
    Blog: www.pongummoodan.com
    Instagram: pongummoodan
    Twitter : pongummoodan
    FB: / pongummoodan
    Whatsapp: 984 684 7 888
    Midnight Meeting by Kevin MacLeod is licensed under a Creative Commons Attribution 4.0 licence. creativecommon...
    Source: incompetech.com... Artist: incompetech.com/
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

КОМЕНТАРІ • 453

  • @Rose-dl9iv
    @Rose-dl9iv 2 роки тому +298

    പ്രിയ ഹരീഷ്,പേര്. വിളിക്കാനുള്ള പ്രായം എനിക്കുണ്ട്.. അടുത്ത കാലത്താണ് ഹരീഷ്യ വീഡിയോ കൾ ശ്രദ്ധിക്കാൻ തുടങ്ങിയത്...പല മുൻകാലവായും തിരഞ്ഞു കണ്ടു... അപാര സൃഷ്ടികൾ ആണ്... സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ..പോ ങ്ങ ബന്ധു കളുടെ കൂടെ ഞാനും...

  • @harilal9756
    @harilal9756 2 роки тому +109

    അറബി ആടിന്റെ പാൽ കുടിച്ച പ്രതാപൻ , മൂലത്തിൽ സ്വർണ്ണ മുട്ടയിടാൻ കഴിവുള്ള ഇക്ക മാർ നൽകുന്ന പ്രതാപം : ... സാക്ഷാൽ കീചക വധം ഇതാണ്. അഭിനന്ദനം

  • @josekuttyjoseph4216
    @josekuttyjoseph4216 2 роки тому +161

    👌🌷🌹
    പ്രതാപന്‍ എന്ന കൂതറയുടെ വിശ്വരൂപം ഏറ്റവും യോജിച്ച ഭാഷയിൽ അവതരിപ്പിച്ച ഹരീഷ്ന് അഭിനന്ദനം!

    • @mathewkj1379
      @mathewkj1379 2 роки тому +1

      കേരളത്തിലെ ഊളകൾക്ക്...
      പറ്റിയ......
      ഊളൻ MP മാർ
      അതിൽ അല്പം വിവരം ഉള്ളത്....
      പ്രേമചന്ദ്രനും., തരൂരും മാത്രം 🙏.

    • @oldisgold1977
      @oldisgold1977 Рік тому

      മുത്ത് പോങ്ങൻ. 🌹🌹🌹

  • @rajagopalan320
    @rajagopalan320 2 роки тому +104

    പ്രതാപന്റെ പാർലിമെന്റെലെ ഇംഗ്ലീഷ് പ്രസംഗം നമ്മുടെ ടീച്ചർ MP യുടെ പ്രകടനത്തെ വീണ്ടും ഓർമപ്പെടുത്തി. ഇങ്ങിനെയൊന്ന് ഒരാളെ വധിക്കല്ലേ എന്റെ പൊന്നു പൊങ്ങാ 🥰🥰🥰🥰

    • @satheeshkumar6026
      @satheeshkumar6026 2 роки тому +6

      പ്രതാപന്റെ ഇംഗ്ലീഷ്, "മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു" സിനിമ യിലെ ജഗതിയുടെ ഇംഗ്ലീഷ് പോലെയുണ്ട്. 😄

    • @vinodg4075
      @vinodg4075 3 місяці тому

      ,. ​@@satheeshkumar6026 ആ സിനിമയിലെ ജഗതിയുടെ ഇംഗ്ലീഷ് വിഡ്ഢിത്തമായിരുന്നെങ്കിലും ഇയ്യാൾ കാട്ടിയത് പോലെ തട്ടും, തടവും, വിക്കും ഒന്നുമുണ്ടായിരുന്നില്ല.

  • @haridas2314
    @haridas2314 2 роки тому +28

    താങ്കളുടെ അവതരണരീതി.... ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ കുറിക്കു കൊള്ളുന്ന അവതരണരീതി... സമ്മതിച്ചു... പിന്നെ, ഭാഷാ പ്രവീണ്യം... ഗനഗംഭീര്യത്തോട്കൂടിയ ശബ്ദം.... 👍🙏🏻

  • @sarathkumarvk8951
    @sarathkumarvk8951 2 роки тому +28

    ഞാൻ നേരത്തെ വിചാരിച്ചിരുന്നത് പ്രതാപൻ ഒരു ആദർശധീരൻ ആണെന്നാണ്.. ഉമ്മൻ ചാണ്ടിയുടെ സമയത്ത് എന്തായിരുന്നു ഇവന്റെയൊക്കെ പ്രകടനം... ഹരിത MLA എന്നായിരുന്നു ഇവനെയൊക്കെ വിളിച്ചിരുന്നത്.. എനിക്കും ഇവനെ വളരെ ഇഷ്ട്ടമായിരുന്നു.. ആക്കാലത്താണ് ഇവന്റെ ഇന്നോവ ഏതോ മുതലാളി ഫ്രീ ആയി കളർ മാറ്റിക്കൊടുത്ത സംഭവം ഉണ്ടായത്.. അതുമുതൽ എനിക്ക് ഇവനിൽ ഒരു സംശയം തുടങ്ങി... ഇവനൊക്കെ വെറും അലവലാതിയാണ്..

  • @reghunathanm8631
    @reghunathanm8631 2 роки тому +47

    പ്രിയ ഹരീഷ് സംഭാഷണത്തിസരസ്വതീ വിലാസം ഇനിയും നിറഞ്ഞു കവിയട്ടെ !

  • @Kumar-kb5qb
    @Kumar-kb5qb 2 роки тому +137

    പ്രതാപവധം ഒന്നാം ദിവസം ..., രചന, സാക്ഷാത്ക്കാരം, അവതരണം ..... പോങ്ങസമൂഹത്തിന് വേണ്ടി മൂത്ത മുത്തു പോങ്ങൻ ....❤️❤️❤️❤️🙏

  • @rajeshnair6573
    @rajeshnair6573 2 роки тому +43

    ഞാൻ വളരെ ഇഷ്ടപ്പെടുന്ന അവതരണം ഞാൻ ഒരു മാധ്യമ പ്രവർത്തകനാണ് താങ്കളെ ഞാൻ വളരെ ഇഷ്ടപ്പെടുന്നു താങ്കൾ ഞങ്ങൾക്ക് ഒരു മാതൃകയാണ്

  • @anujashajikumar1510
    @anujashajikumar1510 2 роки тому +47

    അപാരം നമിച്ചു ഹരീഷ് എന്താ ആക്ഷേപഹാസ്യം അസൂയ സ്നേഹം ആരാധന ആ അവതരണത്തോടു 👏🏻👏🏻👏🏻

  • @mukundantv2198
    @mukundantv2198 2 роки тому +28

    ഹരിഷിൻറ ഭാഷണം എന്നെ വല്ലാതെ വശികരിച്ചു ദയാ വധം നന്നായി ബോധിച്ചു എല്ലാ അഭിനന്ദനങ്ങളും.

  • @baburaj3985
    @baburaj3985 2 роки тому +52

    🙏അപ്പൊഎത്രഅച്ഛനാണെന്നല്ലെ പൊങ്ങന്റെ സംശയം,,,, pongaaaaaaaa,,,!ഒന്നൊന്നരഒന്നാംതരംനമസ്കാരം,,,,,,,!🇮🇳👍🌹🌹🌹

  • @subhashKumar-ty4tx
    @subhashKumar-ty4tx 2 роки тому +69

    പോങ്ങ്സ്🙏
    കൊല്ലാതിരിക്കാൻ പറ്റോ😂😂😂 പാവം പ്രദാബൻ

    • @anchalsurendranpillai2775
      @anchalsurendranpillai2775 2 роки тому

      അതേ ഞെക്കിയ മതിയായിരുന്നു കൊല്ലണ്ടായിരുന്നു..

  • @trnair100
    @trnair100 2 роки тому +28

    "പോങ്ങള" ഭാഷയിൽ ഇന്ന് കിട്ടിയ മുത്തുകൾ 1) ഇളിമോജി 2) പൈമ്പികം.
    മലയാളത്തിൻ്റെ ഉൾക്കരുത്തായി പോങ്ങന്മാരുടെ ഭാഷാ ശൈലിയായ പോങ്ങളം മാറട്ടെ.....
    T N പ്രതാപന് കിട്ടികൊണ്ടിരിക്കുന്ന വാൽശല്യം ങ്ങൾ ഇനിയും കിട്ടി കിട്ടി ഇയാൾ ഒരു മഹാ പ്രസ്ഥാനം ആയി മാറട്ടെ.

  • @kakkadathasok
    @kakkadathasok 2 роки тому +72

    പോങ്ങാ..... Interpretation അടിപൊളി 🙏🙏

  • @sankaranbtv9414
    @sankaranbtv9414 2 роки тому +6

    തിരഞ്ഞെടുക്കുന്ന വിഷയം, അവതരണത്തിലെ നർമ്മം, ഭാഷ, ഭാവം
    എല്ലാം വേറിട്ട്‌ നിൽക്കുന്നു. ബഹു. പൊങ്ങന് അഭിവാദ്യങ്ങൾ. നീണാൾ വാഴട്ടെ👏👏👍👍

  • @narayanankuttynair1828
    @narayanankuttynair1828 2 роки тому +9

    ഈ വീഡിയോ കിടു. എന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിക്കാറുളള്ളത് പോങ്ങന്‍റെ കരച്ചിലാണ്. ഞാന്‍ എത്ര ക്രൂരനാണ് ലേ!

  • @anujashajikumar1510
    @anujashajikumar1510 2 роки тому +23

    ഇതാണ് വിമർശനം 💃🏻💃🏻

  • @kaleshkarun3608
    @kaleshkarun3608 2 роки тому +24

    Mr പൊങ്ങുംമൂട് 🙏,
    സെക്കന്റ്‌ ഞാൻ.
    💪💪💪💪💪....

  • @verminds
    @verminds 2 роки тому +18

    അടിപൊളി .. പ്രതാപനെ ഇതില്പരം തേച്ചൊട്ടിക്കാനില്ല ആ കരച്ചിൽ ... ഹഹഹ ...... .."വീർ സവർക്കർ " അതും പൊളിച്ചടുക്കി ... വിഡിയോകൾ ഒന്നിനൊന്നു മിച്ചമായി വരുന്നു ...

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 2 роки тому +28

    പ്രതാപന്റ പ്രതാപമെല്ലാം നിമിഷങ്ങൾ കൊണ്ട് അഴിച്ച് വെപ്പിച്ചു. 😁😭😁😭😁😭

  • @okgsa
    @okgsa 2 роки тому +5

    നിലവിൽ കേരളത്തിലെ ഏറ്റവും കാപട്യം നിറഞ്ഞ ഒരു വ്യക്തിത്വം.
    വളരെ അപകടകാരിയായ ഒരു സ്വാർഥ ജൻമം.
    പണത്തിനും പെണ്ണിനും സ്ഥാനത്തിനും വേണ്ടി അമ്മയെ പോലും വിറ്റ ചരിത്രമുള്ളവൻ.
    പരന്നാറി എന്ന പദത്തിന് ഏറ്റവും അനുയോജ്യനായ നേതാവ്.

  • @ambilys9444
    @ambilys9444 2 роки тому +19

    നിരീക്ഷണം,,വളരെ ദീർഘ വീക്ഷണം ഉള്ള, പോങ്ങൻ 👍👍

  • @arunm86f82
    @arunm86f82 2 роки тому +21

    പോങ്ങണ്ണൻ പൊളിയാണ്.. 👌👌👌

  • @IndShabal
    @IndShabal 2 роки тому +27

    പ്രതാപം, സതീസം....
    ഒരു ഞെട്ടിലെ രണ്ടിലകൾ!!! 👁️👀👁️

  • @anilvanajyotsna5442
    @anilvanajyotsna5442 2 роки тому +66

    സവർക്കർ എന്തെന്ന് പറഞ്ഞ് ഹരിഷ് വീണ്ടും കോരിത്തരിപ്പിച്ചു.. ആയിരം അഭിനന്ദനങ്ങൾ. ജയ് വീര സവർക്കർ ..

  • @gopanneyyar9379
    @gopanneyyar9379 2 роки тому +47

    10:52 മുതൽ 18 second. മൗനം വാചാലം എന്ന പ്രയോഗത്തിന്റെ അർത്ഥം മനസ്സിലാക്കിത്തരുന്ന നിമിഷങ്ങൾ. 😊

    • @sajeevanvm8812
      @sajeevanvm8812 Рік тому

      Aa nottam. ?.....ith.,...iri katti aayi poyi.

  • @geethat9623
    @geethat9623 2 роки тому +23

    ഹരീഷ് സർ അടിപൊളിട്ടോ. 🙏🙏❤

  • @rajeshp5200
    @rajeshp5200 2 роки тому +23

    പൊളിച്ചടുക്കി ... അദേഹത്തിന്റെ ഇംഗ്ലീഷ് പ്രസംഗം വെറുതെ സുരേഷ് ഗോപിയെ ഓർമ്മിപ്പിച്ചു. പോങ്ങൻ .... അഭിനന്ദനങ്ങൾ

    • @rajagopalan320
      @rajagopalan320 2 роки тому +4

      ഞാൻ ഓർത്തത്‌ നമ്മുടെ പഴയ MP ടീച്ചറെയാണ് 🥰🥰

    • @jangoZz1986
      @jangoZz1986 2 роки тому +2

      Cheechare ormavannila le varga sneham

    • @rajeshp5200
      @rajeshp5200 2 роки тому +3

      @@jangoZz1986 സുരേഷ് ഗോപിയുടെ പ്രസംഗത്തിന്റെ ഭംഗിയാണ് ഞാനർത്ഥമാക്കിയത് ...

    • @jangoZz1986
      @jangoZz1986 2 роки тому +1

      @@rajeshp5200 👍👍

  • @tn-vp4vz
    @tn-vp4vz 2 роки тому +24

    പോങ്ങന്മാർ കൂടിക്കൂടി വരട്ടെ 👍

  • @saji5507
    @saji5507 2 роки тому +38

    കൊള്ളാം പൊങ്ങാ ,വെളിവ്‌ ഉള്ളവർക്ക് കാര്യം മനസിലായി..കേരളത്തെ എങ്ങനെയാണ് വിലയ്ക്കെടുത്തിരിക്കുന്നത് മനസിലാക്കിത്തന്നതിനു നന്ദി..ഒരു പ്രതാപൻ അല്ല..പ്രമുഖ കേരള പ്രതാപന്മാരെ ഇങ്ങനെ മുഴുവനും വിലയ്ക്കെടുത്തിരിക്കുകയാണ്..പ്രമുഖ മലയാളികൾ പ്രതാപന്മാരെ തിരിച്ചറിയുന്ന കാലം എന്ന് ഉണ്ടാവും

    • @vijayank7949
      @vijayank7949 2 роки тому +1

      swathanthrasamarakaalammuthale anganeyaa
      nallo,raajybhaaram chumalilettiya congress
      kaarude kudumbahara
      m ikkamar eateduthu. anganeyalle mathethar
      am ithra skthamaayath
      u.

  • @user-mx4re2oi4s
    @user-mx4re2oi4s 2 роки тому +17

    പൊളിച്ചു brother ❤😍😘

  • @lokahitam1
    @lokahitam1 2 роки тому +10

    അഭിനന്ദനങ്ങൾ ശ്രീ ഹരീഷ് സർ .

  • @mafathlal9002
    @mafathlal9002 2 роки тому +19

    കൂടുതൽ വീഡിയോകൾ വരട്ടെ

  • @kochattan2000
    @kochattan2000 2 роки тому +10

    പ്രിയ പോങ്ങൻ 👌🙏.

  • @papputrainer9651
    @papputrainer9651 2 роки тому +15

    ആകെ കൺഫ്യൂഷൻ, എല്ലാം ഹൈകമാന്ഡ് തീരുമാനിക്കട്ടെ.

  • @jayachandran7179
    @jayachandran7179 2 роки тому +2

    ഇങ്ങനെ ഒരാളെ കൊല്ലാകൊല ചെയ്യല്ലേ ഹരിഷേ. സൂപ്പർ, അടിപൊളി. ഹഹഹഹഹ

  • @Hariii1401
    @Hariii1401 2 роки тому +19

    വളരെ നന്നായിട്ടുണ്ട് 😍😍

  • @shajikrishnan9597
    @shajikrishnan9597 2 роки тому +14

    I am watching your video only because of your language management ! Super sir 👍 super......

  • @sureshmanarkkunima2281
    @sureshmanarkkunima2281 Рік тому +1

    വേറിട്ട ശബ്ദം വേറിട്ട ആശയം, വേറിട്ട ശബ്ദതാരാവലി, നർമ്മത്തിൽ ചാലിച്ച ശാസന, എല്ലാംകൊണ്ടും അതിമനോഹരം അതാണ് ഹരീഷ്

  • @manunairlove
    @manunairlove 2 роки тому +16

    🤣🤣🤣🤣.... Epic.... യ്യോ ചിരിച്ചു ന്റെ വയറ് വേദനിച്ചു 😂..... പൊളിച്ചു

  • @manuprathap3118
    @manuprathap3118 2 роки тому +10

    നിങൾ ഒരു പ്രൊഫഷനൽ കില്ലർ ആണ്..👌
    Not pavanayi, but പവൻ

  • @sidharthank9185
    @sidharthank9185 2 роки тому +2

    മാറാട് ഒൻപത് മത്സ്യ തൊഴിലാളികളെ വെട്ടികൊന്നപോൾ ഈ പ്രതാപൻ അനങ്ങിയില്ല കാരണം പിടികിട്ടി

  • @anusreesreejith153
    @anusreesreejith153 2 роки тому +94

    ഇവനെയൊക്കെ ജയിപ്പിച്ചുവിട്ട വോട്ടർമാരെ ഓർത്തു ലജ്ജിക്കുന്നു.

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 роки тому +6

      തൃശ്ശൂരിലെ ക്രൈസ്തവരുടെ സംസ്ക്കാരം 🤣

    • @georgewynad8532
      @georgewynad8532 Рік тому

      സത്യം ......

  • @user-qd9rs3rl9m
    @user-qd9rs3rl9m 2 роки тому +13

    താങ്കളുടെ അവതരണം ......👌👍

  • @dostdost1957
    @dostdost1957 2 роки тому +8

    ഗംഭീരമായ അവതരണം .അത് നിർഗ്ഗളം ഇനിയും ഒഴുകട്ടെ !👍

  • @user-bc3kh2px4v
    @user-bc3kh2px4v 2 роки тому +15

    പോങ്ങേട്ടാ 🧡

  • @shreejithshaji7418
    @shreejithshaji7418 2 роки тому +33

    പോങ്ങൻ ചേട്ടാ ചേട്ടൻറെ വീട്ടിലും രാഷ്ട്രീയക്കാർ വോട്ട് ചോദിച്ചു വരാറുണ്ടോ?😜❤️❤️❤️❤️❤️

  • @gngadharan
    @gngadharan 2 роки тому +17

    Hats Off to you👌👌👌

  • @joe-hv5nn
    @joe-hv5nn 2 роки тому +12

    പ്രർർ താപന്റെ മാതൃ പതിയോടും പല മ്ലേച്ഛരും പറഞ്ഞിട്ടുണ്ടാവും അവൻ എന്റെ മോനാണെന്നും, കൃതകൃത്യാർഥം വേണ്ട "ധൈര്യം" തരാമെന്നും എന്നതിന് തെളിവാണ് പ്രർർ താപന്റെ ഇക്കഭ്രമവും അനേകതാത പ്രസ്താവങ്ങളും.

  • @lalgjohn4315
    @lalgjohn4315 2 роки тому +6

    ആദ്യമായി ആണ് ചേട്ടന്റെ വീഡിയോസ് കാണുന്നത് ഞാൻ കുറച്ച് വൈകി.😍🥰🥰🥰 അഭിനന്ദനങ്ങൾ 🥰🥰😍👍👏👏👏

  • @abeyabraham2557
    @abeyabraham2557 2 роки тому +17

    മത്സ്യബന്ധന കുടുംബത്തിലെ അംഗമാണ് എന്നത്‌ ഒരു കുറവോ എന്ന് ചോദിച്ച ഒരു കോൺഗ്രസ്സ് ആളിനെ മറന്നിട്ടില്ല...

  • @satheeshkumar6026
    @satheeshkumar6026 2 роки тому +28

    പ്രതാപന്റെ മകൾ ഭാഗ്യവതി ആണല്ലോ? എത്ര അച്ഛൻമാരാ. 😊

    • @sajeevanvm8812
      @sajeevanvm8812 Рік тому

      Prathaapante kudumbatheyum bharya yeyum ariyavunnarke ee vedeo yude sharikkulla aasvaadanam kittoo...

    • @riyas6201
      @riyas6201 3 місяці тому +1

      അച്ഛനും (മാരും) വാപ്പയും

  • @imooddesign5710
    @imooddesign5710 2 роки тому +6

    മുത്തു പോങ്ങൻ ....❤️❤️❤️❤️

  • @renjicherian8330
    @renjicherian8330 2 роки тому +8

    Thaankalude eee vaakukalude ozhukku...ho..asaadhyam. as usual rocked 👌👌👍👏

  • @sanjeevsadi
    @sanjeevsadi 2 роки тому +6

    പോങ്ങാ പൊളിച്ചു... 👌

  • @chanduchandu1136
    @chanduchandu1136 2 роки тому +5

    അടിപൊളി 👌

  • @prayikkaraappa
    @prayikkaraappa 2 роки тому +14

    കിടു അണ്ണാ 🔥

  • @tnsunil2007
    @tnsunil2007 2 роки тому +2

    പ്രിയ ഹരീഷ് അതി ഗംഭീര പ്രകടനം - വളരെ ഇഷ്ടമാണ്

  • @pushpajankandan785
    @pushpajankandan785 2 роки тому +6

    Great....

  • @kaleshkarun3608
    @kaleshkarun3608 2 роки тому +16

    Mr പൊങ്ങുമൂട്
    ഇതുപോലെ ചവിട്ടി താഴ്ത്താതെ കൊല്ലണ്ട.
    ഇപ്പോൾ ചത്തത് പോലെ ആയിട്ടുണ്ടാവും 🤔🤔🤔

  • @asokankk333
    @asokankk333 2 роки тому +6

    ചിരിച്ചു ചിരിച്ച് മരിക്കാറായി

    • @sudhesanparamoo4775
      @sudhesanparamoo4775 2 роки тому

      ദു:ഖം കൊണ്ടുള്ള ചിരിയാണോ? ഇത്രമാത്രം നിലവാരമില്ലാത്തവന്മാരാണ് നമ്മുടെയൊക്കെ പ്രതിനിധികൾ
      ഇതോർത്താൽ കരയാനേ കഴിയൂ..

  • @radhakrishnanvallikunnamva7646
    @radhakrishnanvallikunnamva7646 2 роки тому +3

    ഇനി ഞാൻ നിങ്ങളുടെ വീഡിയോകൾ കാണാൻ സമയംകണ്ടെത്തും നഷ്ടമാവില്ല നിങ്ങൾ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്

  • @muraleedharanp5570
    @muraleedharanp5570 2 роки тому

    താങ്കളുടെ അവതരണം super നമിച്ചിരിക്കുന്നു 🙏🙏

  • @bharathyanoob7390
    @bharathyanoob7390 5 місяців тому

    Mr. Pongan.. നിങ്ങളെ നിർവചിക്കാൻ വാക്കുകളില്ല..... ഒരുപാട് സ്നേഹം.,.❤

  • @josecj949
    @josecj949 11 місяців тому

    ധൈരൃംഒഴുക്കുന്ന ഇക്കാ മാർക്ക് ഇതുപോലെ കൂടുതൽ, കൂടുതൽ ഒഴുക്കി ക്കൊണ്ടിരിക്കട്ടെ.....

  • @karnanair6467
    @karnanair6467 2 роки тому +3

    Dear Mr.Harish, Your voice and your presentation...Wow............superb

  • @mykittens7363
    @mykittens7363 2 роки тому +4

    Chirichu marikkum. Very Grand

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak1756 2 роки тому +8

    Vagbhadanandhanu namaskaram. Jai bharath.

  • @harigopi6203
    @harigopi6203 2 роки тому +2

    തകർത്തു..

  • @sanilalathur2543
    @sanilalathur2543 2 роки тому +10

    Vanakam aiya 👏👍❤️

  • @sonu9435
    @sonu9435 2 роки тому +11

    Wishing and praying that you hit a million subscribers soon! You put Kerala and Malayalees on the map. You have a wonderful voice, meaningful content with comedic value, and you make all of us proud that malayalam is our mother tongue. I hope you will consider having your own TV or Radio show. It is always a delight istening to you. Will be back for the next video. Yours truly, A fellow Pongi :)

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 2 роки тому

    എന്റെ മുത്തേ പൊങ്ങാ.. അടിപൊളി. വീണ്ടും വരിക. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @amargnair
    @amargnair 2 роки тому +2

    കിടുക്കി...

  • @sijup.k.2808
    @sijup.k.2808 2 роки тому +3

    ഗംഭീരം 🌹👍

  • @sureshbabu6225
    @sureshbabu6225 2 роки тому +6

    Climax polichu

  • @mannadypushpakaran5992
    @mannadypushpakaran5992 Рік тому +1

    Thanks അങ്ങയോടെപ്പം ഇനി ഞാനും ഉണ്ട്.

  • @rakhibaburaj4553
    @rakhibaburaj4553 2 роки тому +3

    Excellent analysis...😍😍😍🙏🙏🙏

  • @Rajperumbalam
    @Rajperumbalam 2 роки тому +28

    2047ൽ ഭാരതം പൂർണ്ണമായും ഹിന്ദുരാഷ്ട്രം ആകും.. വിശ്വഗുരുവായി ലോകത്തിനു മുഴുവൻ ജ്ഞാനം പകരും

    • @vinodkunjumon3803
      @vinodkunjumon3803 2 роки тому

      അത്ര യും പോകണ്ട അതിനുമുൻപ് ഹിന്ദു രാഷ്ട്രം ആകും

  • @vijayjoseph5161
    @vijayjoseph5161 2 роки тому +1

    Super bro… thanks🌹

  • @kalapanicker8118
    @kalapanicker8118 Рік тому

    Excellent presentation Sir ji

  • @ashokankv4339
    @ashokankv4339 2 роки тому +2

    സൂപ്പർ പരിപാടി.

  • @prabhakarank6177
    @prabhakarank6177 2 роки тому +17

    ഇവനെ തിരഞ്ഞെടുത്ത തൃശ്ശൂർ വോട്ടർമാർ ഇനിയും സഹിക്കണം 4 വർഷം. അനുഭവിച്ച് തീർത്തോ.

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 Рік тому +2

    ♥️♥️♥️♥️♥️♥️👍🏼👍🏼👍🏼👍🏼👍🏼ഇതേ വരുന്നു വേറൊരു അച്ഛൻ ചിരിച്ചു മടുത്തു ചേട്ടാ ❤❤❤

  • @makothakr9107
    @makothakr9107 2 роки тому +8

    Hats off to u for exposing the real bootlicker. 👌👍

  • @murugans7140
    @murugans7140 2 роки тому

    സൂപ്പർ അടിപൊളി 👍👍👍

  • @Krishnakumar-fp3tl
    @Krishnakumar-fp3tl 2 роки тому +28

    വളരെ നന്നായിട്ടുണ്ട്. ഗാന്ധി യഥാർത്ഥത്തിൽ ആരായിരുന്നു എന്ന് മനസിലാക്കാൻ ആരാണ്, ഏത് തരക്കാരാണ് ഗാന്ധിയെ സദാ സ്തുതിക്കുന്നത് എന്ന് മാത്രം നോക്കിയാൽ മതി!
    സവർക്കർജിക്ക് ഒരു ശ്രാദ്ധാഞ്ജലി കൂടിയായി ഈ വീഡിയോ!

    • @wilsonmathew3725
      @wilsonmathew3725 2 роки тому

      ഗാന്ധി തന്നേക്കാൾ ഭേദമായിരുന്നു.

  • @RynePMME
    @RynePMME 2 роки тому +12

    First quarter was boring🥱. I waited because I know that you will show your talents🧐. I was right , you changed the gear in the second half and then it was like a big budget holiwood movie . Full of actions💥💥💥💥 You are best I have listened . Superb....👌💯

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 2 роки тому +2

    സൂപ്പർ അവതരണം❤️👍🙏

  • @Maladev24
    @Maladev24 2 роки тому +3

    Harish.. really wonderful presentation 👏 👌. Keep going!

  • @cbsnlsm
    @cbsnlsm 2 роки тому +1

    പൊങ്ങ വീഡിയോ വളരെ നന്നായി. അഭിനന്ദനങ്ങൾ 🌹

  • @satheeshdxn
    @satheeshdxn 2 роки тому +4

    U did a grt. job !! congrats!

  • @josevjoseph1
    @josevjoseph1 2 роки тому +2

    പ്രബുദ്ധ കേരളത്തിൽ കൂടുതൽ പോങ്ങൻമാർ ഉണ്ടാവട്ടെ....!!! നിലവിലുള്ള പോങ്ങന്മാർ ഒന്ന് ഷെയർ ചെയ്താൽ നടക്കും...

    • @pongummoodan
      @pongummoodan  2 роки тому

      ഞാൻ തന്നെ ചെയ്യുന്നത് അഭംഗിയാവും എന്നതുകൊണ്ടാണ് അത്തരമൊരു നീക്കത്തിന് നിൽക്കാത്തത്. സഹപോങ്ങന്മാർ സന്മനസ്സ് വച്ചാൽ ഒരു ലക്ഷം പോങ്ങന്മാരെയെങ്കിലും ഈ പ്രബുദ്ധകേരളത്തിൽ നിന്ന് പോങ്ങജനതയ്ക്ക് കണ്ടെത്താവുന്നതേയുള്ളു. 😊 അങ്ങനെ ഒരു താല്പര്യവും കൂടി പോങ്ങന്മാർ കാണിക്കാതെ ഇരിക്കില്ലെന്ന് പ്രത്യാശിക്കാം വഴിപോക്കാ. സ്നേഹം 😊

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 2 роки тому +2

    Hats off you Hareesh Sir , Now only I have seen your Videos. Excellent words Il like it very much sir. Though you are saying the things humorously but it burn like FIRE. Superb . God bless you Sir.

  • @janakinair8029
    @janakinair8029 2 роки тому +2

    Ente pongaaa
    You are a real genius

  • @krishnamoorthyr9786
    @krishnamoorthyr9786 2 роки тому +1

    ഗംഭീരം.. അതിഗംഭീരം 💪💪💪

  • @dodavis4594
    @dodavis4594 2 роки тому +2

    കിടുക്കി 🧡🧡🧡

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 2 роки тому +3

    തകർത്തു തിമിർത്തു 😂😂😂👌👌👌

  • @manojraghavan4106
    @manojraghavan4106 2 роки тому +2

    പോങ്ങന് അഭിവന്ദനം...

  • @kunjattakkili
    @kunjattakkili 2 роки тому +3

    ദീപസ്തംഭം മഹാച്ഛര്യ൦......