MAHINDRA TREO USER REVIEW | Malayalam | After the Use of 10 month | Pros and Cons

Поділитися
Вставка
  • Опубліковано 2 жов 2024
  • ‪@4tstipstrickstripsandtechs376‬
    This video include genuine user review and user experience during ten month use. also includes pros and cons, riding review etc.
    pls follow my instagram page: enginebeatzzz
    for sales enquiries:
    SAHARA MOTORS
    MUKKADA, PARIPALLY, KOLLAM
    9633488023, 9633428823
    for service enquiries:
    SAHARA MOTORS
    MUKKADA, PARIPALLY, KOLLAM
    8075688023

КОМЕНТАРІ • 142

  • @പിറസ്ഓഫ്എപ്പിറസ്

    ഡീസൽ വണ്ടിക്ക് പകരമാവണം എങ്കിൽ ഒറ്റ ചാർജിൽ 250 km ഓടണം. ലിഥിയം അയൺ ബാറ്ററി 25000 മുടക്കിൽ കിട്ടണം

  • @jpsworld108
    @jpsworld108 3 роки тому +8

    കേരളാ സർക്കാരിന്റെ നീം ഓട്ടോറിക്ഷ റിവ്യു ചെയ്യുക
    എന്നിട്ടു ട്രിയോ യും ആയി താരതമ്യം ചെയ്യുക

    • @enginebeatzzz
      @enginebeatzzz  3 роки тому

      തീർച്ചയായും ചെയ്യാം. 👍

  • @onedrive5587
    @onedrive5587 3 роки тому +1

    Brother your videos are improving now but have to improve the editing section too!!!!, good, grate job. പിന്നെ gov സബ്സിഡി 🤣🤣🤣 എല്ലാം ശെരിയാവും .........!!!

    • @enginebeatzzz
      @enginebeatzzz  3 роки тому

      Thank u bro👍ശരിയാക്കാം ബ്രോ. 🤣🤣🤣സർക്കാരുണ്ട് കൂടെ 🤭🤭🤭

  • @anoopravi947
    @anoopravi947 3 роки тому +1

    Very informative. 👍👍
    എക്സ്പീരിയൻസ്ഡ് ഡ്രൈവർമാർക്ക് ഈ മോഡലിൽ എന്തൊക്കെ നല്ല മാറ്റങ്ങൾ വേണമെന്ന് കമ്പനിയോട് നിർദേശിക്കാൻ കഴിയും. അടുത്ത വീഡിയോ കളിൽ അതുകൂടി ഉൾപെടുത്താൻ ശ്രമിക്കുക.

    • @enginebeatzzz
      @enginebeatzzz  3 роки тому

      തീർച്ചയായും ബ്രോ 👍👍👍

  • @എല്ലാംനല്ലതിന്-ണ4ജ

    ഇലക്ട്രിക് കേറി വരട്ടെ അല്ലേ
    നല്ലത് അല്ലേ🤩😍

  • @ideaokl6031
    @ideaokl6031 3 роки тому +4

    സൂപ്പർ വെഹിക്കിൾ 👍super vehicle

  • @stcvsnoct1616
    @stcvsnoct1616 3 роки тому +1

    കഴിഞ്ഞ Oct ൽ സ്വകാര്യ വാഹനമായി വാങ്ങി. വാങ്ങി' ഇപ്പോൾ ശരാശരി 30% മൈലേജ് കുറഞ്ഞു. തുടക്കത്തിൽ അവർ പറഞ്ഞ 130 km കിട്ടുമാകുന്നു. ഇപ്പോൾ 100 km കിട്ടുന്നു. അതായത് 8 മാസം കൊണ്ട് 30 % ballery degradation ! . 3 വര്ഷത്തെ വാറൻ്റി ബാറ്ററിക്കുണ്ട്. 10,000 Km ഇതുവരെ ഓടി. ഇത്തവണത്തെ സർവീസിന് പരാതിപ്പെടാനിരിക്കുന്നു.

  • @sharafukp867
    @sharafukp867 3 роки тому +5

    എന്റെ വീട്ടിലേക്കു ള്ള കയറ്റം മൂന്നു പേരേ വച്ച് കയറിയാൽ ഇ വണ്ടി ഞാൻ എടുക്കാം

    • @enginebeatzzz
      @enginebeatzzz  3 роки тому +1

      👍Showroomil contact cheytholu.

    • @Fidashaji2014
      @Fidashaji2014 3 роки тому +4

      താങ്കളുടെ സ്ഥലമേതാ എനിക്ക് ട്രീയോയുണ്ട്

    • @enginebeatzzz
      @enginebeatzzz  3 роки тому

      Trivandrum-Kallambalam-Vellalloor

    • @enginebeatzzz
      @enginebeatzzz  3 роки тому

      ചേട്ടന്റ place?

    • @ideaokl6031
      @ideaokl6031 3 роки тому +4

      നിൻ്റെ വീട്ടിലേക്ക് പോകുന്ന വഴി എനിക്ക് അറിയില്ല അറിഞ്ഞാൽ ആറ് പേരേ വെച്ച് ഞാൻ വരാം trio യുമായി💪✌️💪💪💪💪

  • @37adwaids51
    @37adwaids51 3 роки тому +3

    പാരിപ്പള്ളി യിൽ ഉള്ള joy e-bike ഷോറൂമിൽ പോയി റിവ്യൂ ചെയ്യോ ബ്രോ

    • @enginebeatzzz
      @enginebeatzzz  3 роки тому +2

      തീർച്ചയായും 👍

  • @haseebcm1083
    @haseebcm1083 3 роки тому +2

    Nalla neet aayi interior cheythitundu cash kure mudakeetundu.
    petrol diesal cash laabhi kunnathu kaananundu vandiyil👍

  • @basheerkk786
    @basheerkk786 3 роки тому +2

    200+ മൈലേജിൻ്റ Hy Con ഇലക്ട്ടിക്കിൻ്റെ വീഡിയോ ചെയ്യാമോ? bro

    • @enginebeatzzz
      @enginebeatzzz  3 роки тому

      തീർച്ചയായും.👍😍

  • @mammymammy9834
    @mammymammy9834 3 роки тому +1

    ബാറ്ററിയുടെ കാര്യം വേണ്ടത്ര പറഞ്ഞില്ല / ബാറ്ററി റിസർവ് ഉണ്ടോ അതൊ ഉള്ളത് തീരാരാവുമ്പോൾ ചാർജ് ചെയ്യലാണോ ചാർജ് ഫുള്ളാവാൻ എത്ര സമയം വേണം എന്നൊന്നും പറഞ്ഞികേട്ടില്ല

    • @enginebeatzzz
      @enginebeatzzz  3 роки тому

      ചാർജ് ചെയ്യുന്നതാണ്. 4മണിക്കൂർ അടുപ്പിച്ചു ആകും ഫുൾ ചാർജ് ആകാൻ. കിലോമീറ്റർ കാണിക്കും ഇനി എത്ര കിലോമീറ്റർ ഓടാൻ പറ്റുമെന്നു. ഇതെല്ലാം എന്റ ആദ്യ വിഡിയോയിൽ ഉണ്ട് ബ്രോ. മഹിന്ദ്ര ട്രീയോ പാസ്സെൻജർ ഓട്ടോയുടെ 4വീഡിയോ ഇട്ടിട്ടുണ്ട്. കണ്ട് നോക്ക് ബ്രോ. ലാസ്റ്റ് ട്രീയോ പിക്കപ്പ് ചെയ്തിട്ടുണ്ട്

  • @mahendramachandran2242
    @mahendramachandran2242 3 роки тому +1

    Kure koodi nannakam,,,,,aayirunnu,,,,,
    Chodyagal,,,,, pre plan cheyu
    Petrol and EV price difference and profitable ano ennonnum paranjilla,,,,,

    • @enginebeatzzz
      @enginebeatzzz  3 роки тому +1

      Sariyakkam. Verayum video cheythitund. Athil vittupoya karyangal ulkollichitund. 🥰kand nokk chetta🥰

  • @nissishalomministries9023
    @nissishalomministries9023 2 роки тому +1

    Tvm showroom udo

    • @enginebeatzzz
      @enginebeatzzz  2 роки тому

      Undennu thonnunnu. Google cheythappo SLEEBA AND SONS enna company kanikkunnund. Attingalil evarkk branch und. But mahindra treo, auto rikshaw onnum sale ella. 4wheeler vahanangal aanu avida sale.

  • @myvideo8623
    @myvideo8623 Рік тому +1

    👌👍

  • @എല്ലാംനല്ലതിന്-ണ4ജ

    12:53 റോക്കറ്റ് 🏍️😁🤩

  • @horcepower6953
    @horcepower6953 3 роки тому +1

    ഇറക്കം ഇറക്കാൻ ബുദ്ധിമുട്ട് ഉണ്ടോ സാധ വണ്ടി ഗിയറിൽ ഇറങ്ങും ഇതു ബ്രേക്ക് പിടിച്ചു വേണം ഇറക്കാൻ

    • @enginebeatzzz
      @enginebeatzzz  3 роки тому

      Brake valuthayit apply cheyyanda.
      Accilator kodukkunnath kurakkunnathinu anusarich brake kittum. Scoottyile pole

  • @sfcreativity4272
    @sfcreativity4272 2 роки тому +1

    👌👍

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 роки тому +1

    വളരെ നല്ല വണ്ടിയാണ്
    ഞാൻ ഓടിച്ചു നോക്കി എടുക്കുവാൻ തീരുമാനിച്ചു

  • @princejohn9985
    @princejohn9985 3 роки тому +2

    New model treo Autorickshaw yude video cheyamo

    • @enginebeatzzz
      @enginebeatzzz  3 роки тому +1

      ചെയ്തായിരുന്നു അത് നോട്ടിഫിക്കേഷനിൽ ഉണ്ട്.അല്ലേൽ ചാനലിൽ കയറി നോക്ക് bro.

  • @aliikkaazar9972
    @aliikkaazar9972 3 роки тому +1

    Kollathu mahindrayuda eathu locationilaanu varandathu. Ningaluda number onnu tharaamo. Auto edukkan Aagrahamund

    • @enginebeatzzz
      @enginebeatzzz  3 роки тому

      പാരിപള്ളി മുക്കട എന്ന സ്ഥലത്തുണ്ട്.
      സഹാറ മോട്ടോർസ് എന്നാണ് ഷോറൂമിന്റെ പേര്.

    • @enginebeatzzz
      @enginebeatzzz  3 роки тому

      Sahara Motors
      7559974773
      8075688023

  • @69maistang
    @69maistang 3 роки тому +1

    What is the real world range you get from the Treo in city driving ?

  • @mpali7817
    @mpali7817 3 роки тому +1

    എല്ലാവണ്ടി വരട്ടെ 4r

  • @risalichalu4942
    @risalichalu4942 3 роки тому +1

    Machane ente kayile e vandi unde sthyom parayalo vandi highway polum vandi thulliyane pone

    • @eldhose569
      @eldhose569 3 роки тому +1

      എങ്ങനെ ഉണ്ട് വണ്ടി

    • @enginebeatzzz
      @enginebeatzzz  3 роки тому

      Nalla vandiyanu.

  • @12345huiii
    @12345huiii 3 роки тому +1

    പുതിയ വീഡിയോ ഇടൂ 👍

  • @mammymammy9834
    @mammymammy9834 3 роки тому +1

    സർക്കാരിന്റെ സബ്സിഡി കിട്ടിയിട്ട് കടം വീട്ടാൻ പറ്റില്ല

    • @enginebeatzzz
      @enginebeatzzz  3 роки тому

      ആ പറയുന്നത് കിട്ടിയാൽ ഉള്ളതാവില്ലേ? 30000ഒരു ചെറിയ പൈസ അല്ല ഭായി.

  • @bmsavitha2992
    @bmsavitha2992 3 роки тому +1

    Smooth review bro Tq

  • @bmsavitha2992
    @bmsavitha2992 3 роки тому +1

    Love you DRIVER

  • @agritech5.08
    @agritech5.08 3 роки тому +1

    Electric❤️ varattee❤️ prakriti jayikkatte❤️

  • @raghuram4210
    @raghuram4210 2 роки тому +1

    Inda autoge yanda DL please

  • @impana4673
    @impana4673 3 роки тому +1

    Is it good for commercial purpose or regular LPG auto is better? Please reply.

    • @enginebeatzzz
      @enginebeatzzz  3 роки тому

      Commercial purpose better vehicle is mahindra zor pickup.

    • @sabirabdussalam8361
      @sabirabdussalam8361 2 роки тому +1

      Charger is local....will get damaged easily

    • @sabirabdussalam8361
      @sabirabdussalam8361 2 роки тому +1

      Take about one month to replace

    • @enginebeatzzz
      @enginebeatzzz  2 роки тому +1

      Absolutely correct

    • @sabirabdussalam8361
      @sabirabdussalam8361 2 роки тому +1

      @@enginebeatzzz anubhavam kond paraya eduthu kudungandaa...njan thanne ivide kudungi kidakkuvaa

  • @onthescreenzots5335
    @onthescreenzots5335 3 роки тому +1

    Superb.👌 Useful vidieo.

  • @hainulhainul8209
    @hainulhainul8209 3 роки тому +1

    E. Auoto. Kilomitet

  • @athul9975
    @athul9975 3 роки тому +2

    👍👌 nice

  • @anwarsadik2513
    @anwarsadik2513 2 роки тому +1

    Mahindra finance allathe vere eth finance kittum

  • @sajeeshsasidharan4715
    @sajeeshsasidharan4715 3 роки тому +1

    കുഞ്ഞിക്കിളി അല്ലെ കൂടെ

  • @anjukiran9566
    @anjukiran9566 3 роки тому +2

    Super user review👌👌👌👌

  • @saharamotors3429
    @saharamotors3429 3 роки тому +1

    Good work Mr.kiran

  • @princejohn9985
    @princejohn9985 3 роки тому +1

    Puthiya oru customer review chyamo

    • @enginebeatzzz
      @enginebeatzzz  3 роки тому

      തീർച്ചയായും👍.അതും ഉടനെ ഉണ്ട്.

  • @achugs3266
    @achugs3266 3 роки тому +1

    Kollam....pwoliii 👌

  • @sasidharanvelappayaroad7702
    @sasidharanvelappayaroad7702 3 роки тому +1

  • @mpali7817
    @mpali7817 3 роки тому +1

    ഇതിന്റെ കോട്ട വണ്ടി എടുത്ത വരുടെ വിഡിയോ ചയ്യാൻ ശ്രമിക്കുക

    • @enginebeatzzz
      @enginebeatzzz  3 роки тому

      കോട്ട വണ്ടി എന്താ ചേട്ടാ? മനസിലായില്ല അതുകൊണ്ട് ചോദിച്ചതാണ്

  • @crazyfishing1927
    @crazyfishing1927 3 роки тому +1

    👌 Keep Going Br()

  • @abufaisal9892
    @abufaisal9892 3 роки тому +1

    എന്തിനാ പിന്നെ ഫുൾ പെയ്മെന്റ് വാങ്ങുന്നത് സബ്സിഡി കഴിച്ചിട്ട് പൈസ കൊടുത്താൽ പോരെ എന്റെ അഭിപ്രായം പറഞ്ഞതാണ് എനിക്ക് ഇങ്ങനെ ഒരു വണ്ടി വാങ്ങാൻ ഉദ്ദേശമുണ്ട് പക്ഷേ ഫുൾ പെയ്മെന്റ് കൊടുക്കുമ്പോൾ അത് മുപ്പതിനായിരം കഴിച്ചിട്ട് കൊടുത്താൽ പോരേ

    • @enginebeatzzz
      @enginebeatzzz  3 роки тому

      സബ്‌സിഡി നൽകുന്നത് ഗവണ്മെന്റ് ആണ്. അവർ അത് ആർക്കും നൽകിയിട്ടില്ല.

  • @bijukk4919
    @bijukk4919 3 роки тому +1

    പച്ചക്കള്ളം നല്ല കയറ്റം കയറി ല്ല
    ട്രാക്ടർ ആണ് ഇതിലും യാത്രാസുഖം

    • @supervision3655
      @supervision3655 3 роки тому +2

      Tracterumayi tharathamyam cheyyalle mattu ottoyumayi tharathamyam cheyyu

    • @37adwaids51
      @37adwaids51 3 роки тому +2

      Biju kk ഉപയോഗിച്ചിട്ടുണ്ടോ കണ്ടിട്ടെങ്കിലും ഉണ്ടോ ഇതു വയനാട് ചുരം കയറുന്ന വിഡിയോ ഒണ്ട് എല്ലാത്തിനും നെഗറ്റീവ് പറയാൻ കുറെ മൈരന്മാർ 👺👺👺

  • @Anu5453
    @Anu5453 3 роки тому +4

    പച്ച കള്ള ഒരു കാശിനും കൊള്ളത്തില്ല കയ്യിലിരുന്ന കാശു പോയി

    • @enginebeatzzz
      @enginebeatzzz  3 роки тому +4

      കൂടുതൽ കാര്യങ്ങൾ ഷെയർ ചെയ്യ്. പോരായ്മകൾ എന്തൊക്കെയാണ് എന്ന് കൂടി പറയണേ ചേട്ടാ. ഉപയോഗിക്കുന്നവർക്കേ ഇതിനെ പറ്റി കൂടുതൽ അറിയാവൂ. അതുകൊണ്ടാ

    • @charisvehicles3158
      @charisvehicles3158 3 роки тому +3

      Enikku 126vare kitti

    • @enginebeatzzz
      @enginebeatzzz  3 роки тому

      @@charisvehicles3158 👍👍👍

    • @12345huiii
      @12345huiii 3 роки тому +2

      പറയുന്നത് ആതി കാരികമായി പ്രൂഫ് ചെയ്തു പറ അല്ലാതെ ചുമ്മാ മനസ്സ് മടിപ്പിക്കല്ല 😪

    • @enginebeatzzz
      @enginebeatzzz  3 роки тому

      Eppo erangunna treo nalla vandiyanu bro.

  • @Abhijith_As
    @Abhijith_As 3 роки тому +1

    ✌️✌️

  • @mpowertech905
    @mpowertech905 3 роки тому +3

    പത്ത് വർഷം കഴിയാതെ ഈവണ്ടി യെ വിഷ്വസിക്കാൻ പറ്റി ല്ല

  • @sajeeshsasidharan4715
    @sajeeshsasidharan4715 3 роки тому +2

    കൊള്ളാം അടുത്ത യൂസർ റിവ്യൂ ഇടുമ്പോൾ വണ്ടിയുടെ വിലയും cc ഓപ്ഷൻ ഉണ്ടോ ബാക്കി ഡീറ്റെയിൽസ് കൂടി അവർ എടുത്തപ്പോൾ ഉള്ളത് അതു കൂടി ഒന്ന് ചോദിക്കണേ

    • @enginebeatzzz
      @enginebeatzzz  3 роки тому +2

      Ok bro👍വണ്ടിയുട വിലയുടെ കാര്യം ഫസ്റ്റ് വിഡിയോയിൽ ഉണ്ട്.ലോൺ ഡീറ്റെയിൽസ് അറിയാൻ Sahara Motors ഷോറൂമിന്റ നമ്പർ ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു നോക്കിയാൽ മതി.

    • @sajeeshsasidharan4715
      @sajeeshsasidharan4715 3 роки тому +4

      @@enginebeatzzz അതല്ല എടുത്ത യൂസർ പറഞ്ഞുതരുന്നത് ആണ് എന്നെ പോലെ ഉള്ള ഒരുപാട് ഓട്ടോ ഡ്രൈവർമാർക്ക്‌ വിശ്വാസം കമ്പനികാർ കുറച്ചുകൂടി തള്ളും ഒരിക്കലും ഒരു ഓട്ടോക്കാരൻ മറ്റൊരു ഓട്ടോക്കാരനെ പെടുത്താൻ നോക്കില്ല ബ്രോ

    • @enginebeatzzz
      @enginebeatzzz  3 роки тому +1

      യൂസർ എടുത്ത സമയത്തെ വിലയായിരിക്കില്ല ഇപ്പോൾ അതാ. മാറുമല്ലോ. എന്തായാലും അതും വിഡിയോയിൽ ഉൾപ്പെടുത്താം 👍

    • @sajeeshsasidharan4715
      @sajeeshsasidharan4715 3 роки тому +2

      @@enginebeatzzz അതാണ് അറിയാൻ ഉള്ളതും അപ്പോൾ താരതമ്യം എല്ലാം അറിയാല്ലോ എന്താ മാറ്റം വണ്ടിയിൽ, വിലയിൽ സാധാരണക്കാർക്ക് മനസ്സിലാകും

    • @enginebeatzzz
      @enginebeatzzz  3 роки тому +1

      Ok ചെയ്യാം ബ്രോ

  • @keyisadiquekeyi5397
    @keyisadiquekeyi5397 3 роки тому +1

    പുതിയ മോഡൽ കംപ്ലെയിന്റാണ്

    • @enginebeatzzz
      @enginebeatzzz  3 роки тому

      എന്താ കംപ്ലൈന്റുകൾ? അത് കൂടി ഷെയർ ചെയ്യണേ ബ്രോ

  • @byjukv371
    @byjukv371 3 роки тому +1

    ഇതിന് ഗിയർ ഉണ്ടെ

  • @muhsimuhsina4211
    @muhsimuhsina4211 3 роки тому +2

    ഇത് ചുരം കയറുമോ

    • @enginebeatzzz
      @enginebeatzzz  3 роки тому +1

      കയറ്റിവർ പറയട്ടെ.

    • @37adwaids51
      @37adwaids51 3 роки тому +2

      ചുരം കയറുന്ന വിഡിയോ യൂട്യൂബിൽ ഉണ്ട്

    • @muhsimuhsina4211
      @muhsimuhsina4211 3 роки тому +2

      3 ആളെ കയറ്റി ചുരം കയറുന്ന വീഡിയോ കണ്ടിട്ടില്ല.

    • @37adwaids51
      @37adwaids51 3 роки тому +2

      @@muhsimuhsina4211 എങ്കിൽ ബ്രോ 3 പേരെ വിളിച്ചോണ്ട് ചുരം കേറൂ 😂