Це відео не доступне.
Перепрошуємо.

ചായമൻസ പോഷകസമൃദ്ധമായ ഇലക്കറി | Chayamansa | ഛായമൻസ | മെക്‌സിക്കൻ ചീര | ഔഷദ ഗുണങ്ങൾ | കൃഷി രീതികൾ

Поділитися
Вставка
  • Опубліковано 10 тра 2024
  • ചായമൻസ പോഷകസമൃദ്ധമായ ഇലക്കറി | Chayamansa | ഛായമൻസ | മെക്‌സിക്കൻ ചീര | ഔഷദ ഗുണങ്ങൾ | കൃഷി രീതികൾ
    #subscribe
    #chayamansa
    #agricultural
    #agriculturelife
    #yt
    #cheera
    #ചീര
    #ചീരത്തോരൻ

КОМЕНТАРІ • 28

  • @shivasreeproductions9819
    @shivasreeproductions9819 2 місяці тому +1

  • @SudhisVlog
    @SudhisVlog 3 місяці тому

    👌👌👌

  • @leenasanthosh6350
    @leenasanthosh6350 3 місяці тому

    ❤❤❤

  • @ushak2317
    @ushak2317 3 місяці тому +1

    Poli❤

  • @user-vh2cx3oi6l
    @user-vh2cx3oi6l 3 місяці тому

    അടിപൊളി

  • @hassank6756
    @hassank6756 3 місяці тому +1

    വളരെ പെട്ടന്ന് വളരും.
    ഇത് പോലെ മറ്റൊരു ചീരയുണ്ട്. മൾബറിയുടെ ഇല .പോഷക സമൃദ്ധമാണ്,ഷുഗർ ലെവൽ കൺട്രോൾ ചെയ്യും. അത് കൂടി പ്രതീക്ഷിക്കുന്നു.
    Nice ❤

    • @qatway8837
      @qatway8837  3 місяці тому

      മൾബറി ഇലയെ കുറിച്ച് ഒരു വീഡിയോ ചെയ്താലോ?...

  • @koyasmedia8140
    @koyasmedia8140 2 місяці тому +1

    Good job bro...👍👍👍

    • @qatway8837
      @qatway8837  2 місяці тому

      Thank you so much 😀

  • @afsalrainbow
    @afsalrainbow 3 місяці тому

    പുതിയ അറിവ് 🤝

    • @qatway8837
      @qatway8837  3 місяці тому

      ഇനിയെത്ര.....

  • @shabu717
    @shabu717 3 місяці тому

    ഇതെന്റെ വീട്ടിലും ഉണ്ട് ഔഷധഗുണങ്ങൾ ഉള്ളതു അറിയില്ല
    പക്ഷേ നല്ല ടേസ്റ്റ് ആണ്. 20 മിനിറ്റ് തുറന്ന് വെച്ച് മൺകലത്തിൽ വേവിക്കണം എന്നത് പുതിയൊരു അറിവാണ്. ഷുഗർ ചീരയെന്നും പറഞ്ഞു മലപ്പുറത്തുള്ളൊരു കൂട്ടുകാരൻ കമ്പൊടിച്ചു തന്നത് കൊണ്ടുപോയി കുത്തിയതാണ്. വളരെ പെട്ടെന്ന് പിടിച്ചു തഴച്ച് വളരുകയും ചെയ്തു. വളരെ നല്ല പുതിയ അറിവുകൾ തന്നതിന് നന്ദി
    തുറന്നും നല്ല കണ്ടന്റ്മായി പ്രതീക്ഷിക്കുന്നു. ❤❤❤❤❤❤
    ഒരു സജക്ഷൻ ഉണ്ട് കുക്ക് ചെയ്യുമ്പോൾ എല്ലാം അരിയുന്നതു കാട്ടി വീഡിയോ ലാഗ് ചെയ്യിക്കാതെ എത്ര അളവിൽ വേണം എന്ന് കാണിച്ചാൽ പോരെ
    അനാവശ്യ ലാഗിങ് ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ

    • @qatway8837
      @qatway8837  3 місяці тому

      അഭിപ്രായങ്ങൾക്ക് നന്ദി, എല്ലാം നമുക്കു പരിഗണിക്കാം ട്ടോ.

  • @jyothipj1785
    @jyothipj1785 3 місяці тому +1

    👍

  • @HassainAP-jv9nn
    @HassainAP-jv9nn 3 місяці тому +1

    Poli❤❤

  • @user-wq1gt3yf1p
    @user-wq1gt3yf1p 3 місяці тому

    എന്റെ വീട്ടിൽ ഉണ്ട്

    • @qatway8837
      @qatway8837  3 місяці тому

      തോരൻ വെക്കൂ.....

  • @prateeksha3355
    @prateeksha3355 3 місяці тому +2

    പിന്നെ എന്തിനാണിത്ര പാടുപെടുന്നത് നല്ല ഗുണമേന്മ ഉളള വേറെ ചീര ഉണ്ടല്ലോ ഇതൊഴുവാക്കുക

    • @qatway8837
      @qatway8837  3 місяці тому +1

      പൈനാപ്പിൾ തോൽ ഒരു പ്രശ്നം ആണോ? തണ്ണിമത്തനിലെ കുരു വിഷമിപ്പിക്കാറുണ്ടോ? പാവക്കയിലെ കൈപ്പിനോട് അനിഷ്ടം തോന്നിയോ? ഇങ്ങനെ കുറെ, കുറെ കാര്യങ്ങൾ ഉണ്ടല്ലോ ല്ലെ, അപ്പോൾ നമ്മുക്ക് താൽപ്പര്യം ഉള്ളത് ഉപയോഗിക്കാം, അങ്ങനെ കണ്ടാൽ പോരെ?

  • @sakariyahamza7136
    @sakariyahamza7136 3 місяці тому

    ❤❤❤