കട്ടകറുപ്പ് മുടി ഏത് പ്രായത്തിലും കാട് പോലെ വളരാൻ ഈ ഒറ്റ ചേരുവ മതി//Hair Growth oil/Hair Fall Remedy

Поділитися
Вставка
  • Опубліковано 5 тра 2024
  • Hi Friends
    I’m Dr.Bindu. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ use ചെയ്യാൻ പറ്റുന്ന ഒരു natural hair growth oil ആണ്. Regular ആയിട്ട് use ചെയ്താൽ നല്ല result കിട്ടുന്നതാണ്.@BeQuick Recipes
    #hairgrowth
    #hairgrowthoil
    #hairfallremedyathome
    #alovera
    #aloeverahairoil
    #aloeveraoil
    #homemade
    #homemadehairoilfirfasterhairgrowth
    #homemadehairoil
    #bequickrecipes

КОМЕНТАРІ • 119

  • @bbvv7951
    @bbvv7951 2 місяці тому +10

    veeti undakkiya hair oil akumbol othiri usefull akum hair growthinum mudikozhihilum marikittum pinne nallathupole explain cheythu thannu undakkun vidham try cheyato thnaks share it

  • @ishaspassion766
    @ishaspassion766 2 місяці тому +5

    ippo bhayamgara hairfall unde...e oil try cheydhu nokkaam..kandittu valare effective aanu thonunu..gud share...

  • @sabeenac.i4077
    @sabeenac.i4077 2 місяці тому +7

    Mudi kozhichil valiya preshnam thanneya.. Anthayalum allavarkkum upakaramulla nalloru video aayirunnu..

  • @adhishbiju2563
    @adhishbiju2563 2 місяці тому +4

    Valere upakarapedunna video ente mudi orupad kozhiunnund theerchayaum ethupole oil undakkinokkunnund thank you for sharing

  • @sulthanahakeem9609
    @sulthanahakeem9609 2 місяці тому +5

    Valare nalloru hair growth oil recipe ayirunnu enik orupad upakarapedunna oil anu ithu njan ithu try cheyyum dear ❤

  • @vtchackovilayappillil8791
    @vtchackovilayappillil8791 2 місяці тому +3

    Thank you so much Dr.Very useful tip.

  • @sabeenasakkeer4413
    @sabeenasakkeer4413 2 місяці тому +9

    ഒരുപാട് ഗുണങ്ങൾ ഉള്ള നല്ലൊരു ennayan ഉണ്ടാക്കി കാണിച്ചത് മുടിയുടെ എല്ലാ പ്രശ്നത്തിനുമ പരിഹരമാണ് ഈ orenna നന്നായിട്ടുണ്ട്

  • @divyat5612
    @divyat5612 2 місяці тому +3

    ❤super video.nannayittu paranju tharunnu ❤❤

  • @Vijay-ls9eq
    @Vijay-ls9eq 2 місяці тому +3

    valare nalloru hair growth oil thanne athum veettil thanne undakkunathu mkondu mudi kozhichilum kurayumm undakkuna vidhavum nallapole parajuthannu nice presentation thanks shre it

  • @jackandjill2839
    @jackandjill2839 2 місяці тому +5

    ith kollallo ...ithuvar enikk inganathe cheruv ariyillayirunnu..nigalude channelillude upakarammulla tips thanneyann...thank for sharing

  • @aromajohn3735
    @aromajohn3735 2 місяці тому +4

    mudi orupad kozhiunnund theerchayaum ethupole oil undakkinokkunnund .nicely presented. useful share

  • @rajeenayousuf5432
    @rajeenayousuf5432 2 місяці тому +19

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നെ ആദിയവിഡിയോയിൽത്തനെ എനിക്ക് ഇഷ്ട്ട പെട്ടു നല്ല രീതിൽ പറഞ്ഞു തരുന്നുണ്ട് ❤❤

  • @Joel_warrior
    @Joel_warrior Місяць тому +1

    Very good information...thankyou....❤

  • @jasminegeorge2396
    @jasminegeorge2396 2 місяці тому +3

    Hair oil kollato..Eppo othiri hair fall undu..Ithu try cheyyam... Nannayi paranju thannu...

  • @sheelasrecipee
    @sheelasrecipee 2 місяці тому +3

    Super useful video❤️

  • @diyakumar1770
    @diyakumar1770 2 місяці тому +2

    Nalla oru hair oil aanu share cheytatu...ithil chertha Ella ingrediensum Mudiyude arogyathinu nallathanu...try cheytu nokkaatto

  • @pichipoo7652
    @pichipoo7652 2 місяці тому +3

    mudi valaran ulla hair oil adipoli ayittund njan enthayalum undakki nokkunnund ithupole

  • @josephcorreyo9627
    @josephcorreyo9627 2 місяці тому +11

    നല്ല അവതരണം എനിക്ക് ഇഷ്ടപ്പെട്ടു. വലിച്ചു നീട്ടാതെ അവതരിപ്പിച്ചു. God bless 🙏 you 😇.

  • @user-vv9wq3wg3r
    @user-vv9wq3wg3r 2 місяці тому +4

    Soooper❤

  • @natureexplorer5802
    @natureexplorer5802 2 місяці тому +3

    hair fall is a really big problem nowdays and this is a perfect and easy solution...

  • @rosammamathew2919
    @rosammamathew2919 2 місяці тому +5

    Good

  • @remaniremani9539
    @remaniremani9539 Місяць тому +2

    സൂപ്പർ

  • @ayishasidheek9922
    @ayishasidheek9922 2 місяці тому +3

    Mudi kadu pole valaranum mudi katta karuppavanumulla hair oil valare nannayittund. Valareyadikam upakarapradamaya nalloru video aan. Ivide kattar vazha orupad und ithupole hair oil undakki nokmanam.

  • @user-bw8us6dh6q
    @user-bw8us6dh6q 2 місяці тому +2

    Super

  • @bhuvanachandran2736
    @bhuvanachandran2736 Місяць тому +1

    സൂപ്പർ 👍

  • @vanajakshimadavan7005
    @vanajakshimadavan7005 2 місяці тому

    Kantariyanam.kanakku anusarichu.cheruvakal cherkanam enkile gunappetoo.

  • @najiaslam6132
    @najiaslam6132 2 місяці тому +2

    nalloru oil anu undakki kanichath aleovera vechu nalloru remdy thanks share

  • @anitharavikumar2259
    @anitharavikumar2259 2 місяці тому +6

    വളരെ നല്ല എണ്ണ അധികം ചേരുവകൾ ഒന്നും ഇല്ലാത്ത തോണ്ട് എളുപ്പം ഉണ്ടാക്കാം. തീർച്ചയായുംtry ചെയ്യുന്നതാണ്.

  • @padmajamenon6063
    @padmajamenon6063 2 місяці тому +3

    Very useful🙏

  • @suharajamal-cm5gp
    @suharajamal-cm5gp Місяць тому +1

    Suuper❤

  • @sidharthsiva2518
    @sidharthsiva2518 2 місяці тому +2

    Njan urappayum undakkum chechi

  • @Sharmiszedsvlog
    @Sharmiszedsvlog 2 місяці тому +4

    Kattar vaza njan ividey vechitt enikk theerey valarunnilla Nammakk muttam onnumillathath kond chattiyil anu valarthal ithinu nalla veyil ano vendath

    • @BeQuickRecipes
      @BeQuickRecipes  2 місяці тому

      Njanum chattiyil balcony il aanu vechirikkunnath

  • @gigglest8701
    @gigglest8701 2 місяці тому +1

    hair growthinu orupadu help cheyyunna oru natural oil thanne aanithu...really useful for me...njan ingane onnu try cheyyunnundu...great video

  • @lalithavijayakumar3339
    @lalithavijayakumar3339 2 місяці тому +2

    👍

  • @sheemak8418
    @sheemak8418 2 місяці тому +4

    Ente mudi vallathe kozhiyunnund.Ithupole cheithal mudi kozhichil mari nannaayi valarumalle.Enthayalum ithupole cheithu nokkanam

  • @divyat5612
    @divyat5612 2 місяці тому +2

    ❤ente mudi athrayum koshinju poyi eppol kuttikalokke crap adichu edunnathinte athraye ullu purathottu pokkan polum thonnunnilla .ellarum chodhikunnu ethentha mudi athrayum poyonnu.ethu thechal mudi valaro .kandappol ceythu nokkannu vicharikunnu.curly hair ane.eppol ullum ella mufi neelavum kuranju.mudi valaran entha cheyyende.rrply tharane.adhyayitta chechiyude video kanunne❤

  • @sajimmaappalu5520
    @sajimmaappalu5520 Місяць тому +1

    Good 👍

  • @naseemapareed9046
    @naseemapareed9046 Місяць тому +1

    ട്രൈ ചെയ്യണം

  • @nirmaladevi4976
    @nirmaladevi4976 Місяць тому +2

    സൂപ്പർ മോളെ

  • @seenamanojmanoj77
    @seenamanojmanoj77 2 місяці тому +1

  • @sheejasanthakumar5506
    @sheejasanthakumar5506 Місяць тому +3

    സൂപ്പർ❤

  • @user-cu2ht5ts8j
    @user-cu2ht5ts8j Місяць тому +1

    Supper

  • @Itsmeluffy-vl2tg
    @Itsmeluffy-vl2tg Місяць тому +2

    So good this oil😊

  • @jollyabraham7700
    @jollyabraham7700 2 місяці тому

    Mudiyil Kaya ondayal añdhu cheyanm

  • @somathomas6488
    @somathomas6488 2 місяці тому +1

    Good video❤️❤️🌹🌹Good presentation also 🌹🌹🌹
    Keep it up 🙋‍♀️🙋‍♀️🙋‍♀️🙏🙏❤️❤️
    തീർച്ചയായും ഉണ്ടാക്കും 👍👍👍

  • @SajithaKader-yp1cx
    @SajithaKader-yp1cx Місяць тому +1

    Supar

  • @sonikumar1178
    @sonikumar1178 Місяць тому +3

    ചേച്ചി 🥹ഞാൻ ഒരുപാട് ഓയിൽ തേച്ച് നോക്കി ഒരു രീതിയിൽ മുടി വളരാതെ പോയി ഒരു കട്ടി പോലും ഇല്ല തല ഒട്ടി കാണും എന്നും ഞാൻ കണ്ണാടി നോക്കി വിഷമിച്ചു നിൽക്കും ചേച്ചി ഈ ഓയിൽ തേച്ചാൽ എന്റെ മുടി ☹️പ്രശ്നം മാറുമോ ☹️എനിക്ക് മറുപടി തരുമോ ഞാൻ ഈ ഓയിൽ ചെയ്യും ❤️ചേച്ചി പറയുന്നത് കേൾക്കുമ്പോൾ ഒരു വിശ്വാസം വരുന്നു ചേച്ചി മറുപടി തരണേ ചേച്ചി

    • @BeQuickRecipes
      @BeQuickRecipes  Місяць тому +1

      ഈ കറിവേപ്പില എണ്ണ ഉപയോഗിച്ചു നോക്കു👇ua-cam.com/video/GKOIWvHgUmc/v-deo.htmlsi=s24HK7W5hEzJjpvp

    • @sonikumar1178
      @sonikumar1178 Місяць тому

      പക്ഷേ ചേച്ചി ഞാൻ ഇന്ന് ചേച്ചി പറഞ്ഞ കറ്റാർവാഴ ഓയിൽ ഉണ്ടാക്കി ഒരു മാസം ഈ ഓയിൽ യൂസ് ചെയ്യ്തു നോക്കാം എന്ന് തോന്നി 😊ശെരി ആവുമോ എന്റെ പ്രശ്നം

    • @BeQuickRecipes
      @BeQuickRecipes  Місяць тому

      @@sonikumar1178 നല്ലതാണ്. use ചെയ്തു നോക്കൂ

  • @divyat5612
    @divyat5612 Місяць тому +1

    ❤ethil kari veppila koodi cherkkamo

  • @shas7138
    @shas7138 2 місяці тому +1

    Reply തരണേ വെള്ള നിറത്തിലെ പുള്ളി കുത്തുള്ള കറ്റാർവാഴ ഇല ആണ് എൻ്റെ വീട്ടിൽ ഉള്ളത് അതു നല്ല കറ്റാർവാഴ ആണോ? അതു ഉപയോഗിച്ച hair growth ഉണ്ടാകുമോ

  • @shafnashajudeen480
    @shafnashajudeen480 2 місяці тому

    Ithil karinjeerakam cherkkan pattumo??pattumenkil engine cherkkanam

    • @BeQuickRecipes
      @BeQuickRecipes  2 місяці тому

      Cherkkam. Valare nallathanu. Oru teaspoon karinjeerakam aloeverayude koode arachedukkam

    • @shafnashajudeen480
      @shafnashajudeen480 2 місяці тому

      @@BeQuickRecipes thank u 🥰

  • @elizabethjoseph8271
    @elizabethjoseph8271 2 місяці тому +2

    5:40

  • @rajimukundan9519
    @rajimukundan9519 2 місяці тому +1

    V.good ചേച്ചി

  • @shalujijo1353
    @shalujijo1353 Місяць тому +1

    Aaryaveppila cherkkamo

  • @jaseemashihabjasi4280
    @jaseemashihabjasi4280 Місяць тому +1

    പരീക്ഷിക്കണം എന്നുണ്ട്. പക്ഷെ കാച്ചിയ എണ്ണ എനിക്ക് തീരെ pattillacold varum. Adhinendha vazhi

    • @BeQuickRecipes
      @BeQuickRecipes  Місяць тому +1

      എണ്ണ കാച്ചുമ്പോൾ കുറച്ച് കുരുമുളക് ചേർത്താൽ മതി (4-5 എണ്ണം)

  • @faisaldxb2773
    @faisaldxb2773 Місяць тому

    Cold പിടിക്കുമോ

  • @divyat5612
    @divyat5612 2 місяці тому +3

    അരകിലോ വെളിച്ചണണയിൽ എത്ര കറ്റാർവാഴ ചേർക്കണം

  • @lifeismykitchen4399
    @lifeismykitchen4399 2 місяці тому +3

    Hair growth num , Hair pottiponnathinum ,dandruff maranoke valaree nalla hair oil anu thayyarakiyath..ithinu vendi athikam ingredients onnum vendalle Aloevera ellarkum jitumallooo...oil nalloru green colour kitti

  • @adithyan.s.b7999
    @adithyan.s.b7999 2 місяці тому +1

    Boys nu pattuo

  • @beevirasheed5591
    @beevirasheed5591 Місяць тому

    Tharan kattapidicha thann ethin pattumo

  • @anishap8612
    @anishap8612 2 місяці тому +3

    കറ്റാർവാഴ എങ്ങനെയാ വർത്തിയത്

    • @BeQuickRecipes
      @BeQuickRecipes  2 місяці тому

      ബാൽക്കണിയിൽ ചട്ടിയിലാണ് വളർത്തിയിട്ടുള്ളത്.

  • @girijashaji4237
    @girijashaji4237 Місяць тому

    50 s age ഇൽ ഉള്ളവർക്ക് ഈ എണ്ണ ഉപകാരപ്പെടുമോ?

  • @user-ds3es6sc4g
    @user-ds3es6sc4g Місяць тому +6

    നരച്ച മുടി കറുക്കുമോ

  • @user-wv4xh1zv5y
    @user-wv4xh1zv5y 2 місяці тому +2

    Thairinu pakaram thengapal yedukkamo

  • @VineethaSr
    @VineethaSr Місяць тому

    Mam
    Ithinte koode curry leaves um karinjeerakavum castor oil plus olive oil add cheyammmmo
    Enikku nallla hairfall undu (after covid vaccine and covid)
    Ippolum hairfall thudarunnu
    Plus dandrufff
    Enthelum remedy undo

    • @BeQuickRecipes
      @BeQuickRecipes  Місяць тому

      Curry leaves um karinjeerakavum cherkkam

  • @rasiyapa8495
    @rasiyapa8495 Місяць тому +4

    കറിവേപ്പില ചേർക്കാമോ

  • @mollyabraham4527
    @mollyabraham4527 2 місяці тому +25

    നല്ല ഉപകാരപ്രദം ആയ ഒരു എണ്ണ👍👍 ഇതിൽ കയ്യോന്നി ഇലയും സ്വല്പം കരിഞ്ചീരകവും ചേർത്താൽ നല്ലത്...വെളിച്ചെണ്ണക്ക് ഒപ്പം 2 സ്പൂൺ കടുകെണ്ണ ചേർക്കുന്നതും നല്ലത്..നീരിറക്കം ഉണ്ടാകാതിരിക്കും..

  • @bettybejoy1786
    @bettybejoy1786 2 місяці тому +2

    നര വന്നത് മാറുമോ

  • @divakaranct1265
    @divakaranct1265 Місяць тому +1

    പ്രായമായവർക്ക് ഇത് പറ്റുമൊ

  • @ThahiraKareem-vc6nu
    @ThahiraKareem-vc6nu 2 місяці тому +2

    ഒരു കിലോ വെളിച്ചെണ്ണയിൽ മുറുക്കിയാൽ എത്ര കറ്റുവാള വേണം തണ്ട്

    • @BeQuickRecipes
      @BeQuickRecipes  2 місяці тому

      4/5 ചേർക്കാം . വലുപ്പത്തിനനുസരിച്ച്

  • @smithaps4227
    @smithaps4227 2 місяці тому +1

    ഇതിന്റെ കൂടെ ഒരു പിടി തുളസിയില കൂടി ചേർത്ത് വെളിച്ചെണ്ണ കാച്ചുന്നതും നല്ലതാണ്..

  • @mamasriyas4471
    @mamasriyas4471 Місяць тому

    ഏകദേശം എത്ര സമയം കാച്ചണം

    • @BeQuickRecipes
      @BeQuickRecipes  Місяць тому

      ഇതിൻ്റെ പത അടങ്ങുന്നതു വരെ കാച്ചണം. സമയം എണ്ണയുടെയും കറ്റാർവാഴയുടെയും അളവിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

  • @jasnakc3394
    @jasnakc3394 Місяць тому +2

    കറ്റാർ വയെടെ തൊലി കളയണ്ടേ

  • @anugrahatheeram6859
    @anugrahatheeram6859 Місяць тому +1

    Face കാണിക്കു....

  • @shyamalak2511
    @shyamalak2511 2 місяці тому +2

    Good👍